Vasanthamallike | Full Song HD | Chandrettan Evideya | Dileep | Namitha Pramod | Anusree

Поділитися
Вставка
  • Опубліковано 13 кві 2015
  • Directed by Sidharth Bharathan, Produced by Sameer Thahir, Shyju Khalid, Ashiq Usman, Scriptwriter: Santhosh Aechikkanam, D.O.P: Shyju Khalid ,Music Director: Prashant Pillai, Editor: Bavan Sreekumar.
    Lyrics : Santhosh Varma
    Playback Singers: Haricharan, Preethi Pillai
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 917

  • @kavyabeena8338
    @kavyabeena8338 3 роки тому +1926

    .. വസന്തമല്ലികെ എന്ന വരി മാത്രം കേൾക്കാൻ വന്നതാ ഞാൻ ..

  • @ajithta9653
    @ajithta9653 Рік тому +459

    രണ്ടേകാൽ മണിക്കൂറോളം ഈ പാട്ട് തന്നെ Repeat ഇട്ട് വണ്ടി ഓടിച്ചിട്ടുണ്ട്🔥🔥🔥 Extremely adicted ആയ ഒരു song

  • @Ak_724
    @Ak_724 3 роки тому +868

    നമിതയെ ഏറ്റവും കൂടുതൽ സുന്ദരിയായി കണ്ടത് ഈ സോങ്ങിലാണ് 💯🔥😘

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 3 роки тому +62

      Pinnee ottathumbi nettithaalil enna songil 😍

    • @Ak_724
      @Ak_724 3 роки тому +11

      @@cheers_sharingandreceiving8309 Randum uyir😍😘

    • @Ak_724
      @Ak_724 3 роки тому +10

      @@cheers_sharingandreceiving8309 Athu pakka natural beauty 😍😘

    • @edutecharea13
      @edutecharea13 2 роки тому +4

      Njano ravo song from kammara sambhavam

    • @Ak_724
      @Ak_724 2 роки тому +3

      @@edutecharea13 athilokke make up aanu kuduthal ithil athikamilla

  • @aksharpm8627
    @aksharpm8627 5 років тому +612

    തമിഴ് &മലയാളം lyrics ചേർന്നാൽ ഒരു രക്ഷയുമില്ലാത്ത feel ആണ്

    • @praveenkc3627
      @praveenkc3627 3 роки тому +4

      Yes ❤

    • @shafimp7650
      @shafimp7650 3 роки тому +4

      Yes

    • @leriodecafe8116
      @leriodecafe8116 3 роки тому +2

      ഈ പാട്ടിൽ തമിഴ് ഇല്ലല്ലോ

    • @aksharpm8627
      @aksharpm8627 3 роки тому +15

      @@leriodecafe8116 ഈ പാട്ട് ഒന്ന് ശരിക്ക് കേൾക്ക്, അപ്പോ മനസ്സിലാവും തമിൾ ഉണ്ടോ ഇല്ലയോ എന്ന് 😏

    • @leriodecafe8116
      @leriodecafe8116 3 роки тому

      @@aksharpm8627 scroll down.. താഴെ ഒരാൾ ഫുൾ lyrics ഇട്ടിട്ടുണ്ട്

  • @nandagopan79
    @nandagopan79 5 років тому +1175

    Who and all feels that it is an underrated song ?

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому +10

      Nanda Gopan hryryrhruryryegehrur

    • @soorajkr8079
      @soorajkr8079 4 роки тому +12

      Definitely.

    • @leopaul4331
      @leopaul4331 4 роки тому +30

      Nandan..u said it buddy..its awesome..unfortunately one of the underestimated..its a heavenly fucking composition

    • @akashprakashnair11
      @akashprakashnair11 3 роки тому +18

      Deserves a better rating

    • @favs3618
      @favs3618 3 роки тому +16

      This was one of my favorites at the time of release itself. I don't no why all my favorites are in underrated list🤔🤔

  • @ichayan123
    @ichayan123 7 місяців тому +23

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @adithyanpu4806
    @adithyanpu4806 2 роки тому +327

    Female voice perfectly suited for NamithaPramod❤️

  • @nithyakrishna5565
    @nithyakrishna5565 11 місяців тому +76

    ഒരുപാട് പേർക്ക് അങ്ങോട്ട് ഇഷ്ടപെട്ടില്ല പക്ഷെ എന്തോ രസമാണ് ഈ പാട്ട്‌ കേൾക്കാൻ🥰💗 ... നമിത ഇതിൽ നല്ല ഭംഗി കാണാൻ 😍

  • @adithyan8880
    @adithyan8880 Рік тому +35

    2015 ജൂൺ 14 ന് തീയേറ്ററിൽ കണ്ട സിനിമ. ഹൗസ്ഫുൾ ആയിരുന്നു. ഈ പാട്ട് അന്ന് വലയ ഓളമായിരുന്നു.
    100% family entertainer movie❤️❤️😍😍👌

  • @ajithsopanam
    @ajithsopanam 9 років тому +475

    ഒരുപാട് നാളുകള്‍ക്കുശേഷം ഞാന്‍ ഒരുപാട് പ്രാവശ്യം കേള്‍ക്കുന്ന നല്ലൊരു മലയാളം പാട്ട് .......................പ്രശാന്ത് പിള്ള പൊളിച്ചു.!!!!!!!!!!!!!!!!!!!!!!!!!!!!

  • @sidharthsuresh333
    @sidharthsuresh333 11 місяців тому +51

    1:17 Chola influence×Trivandrum city aesthetics +Abheri raga +singers+shots=pure Addiction❤❤❤❤

  • @vishnut5516
    @vishnut5516 Рік тому +183

    നിന്നെ നോക്കിയിരുന്നാൽ....
    കോടി കാവ്യമെഴുതാം......✨
    നിന്റെ നൃത്തജതി ഞാൻ ജീവതാളമാക്കാം.....✨
    നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനേ
    കവിത നിൻ കവിഞ്ഞനും രസികനും ഞാനേ....✨

  • @sobishvs
    @sobishvs 4 роки тому +92

    കിടുക്കാച്ചി സോങ്ങ്...... മടുപ്പ് തോന്നാത്ത പാട്ട് ...ഹരിചരൺ...പ്രീതി .... marvelous 😘😘😘😘😘😘

  • @lijokoshythomas4914
    @lijokoshythomas4914 5 років тому +494

    അനന്തപുരി വരെ യാത്ര പോയൊരു ഫീൽ ആണ്, ഈ പാട്ടിന്... അത് എനിക്ക് മാത്രമാണോ?

    • @manuantony6429
      @manuantony6429 5 років тому +9

      Same here! Always!

    • @JoicetheGreat
      @JoicetheGreat 4 роки тому +16

      Ya land of Sre Padmanabhaa

    • @s9ka972
      @s9ka972 4 роки тому +19

      നമിത പ്രമോദ് ശരിക്കും തിരുവനന്തപുരത്തുകാരിയാണല്ലോ അല്ലേ

    • @kajsudhir321
      @kajsudhir321 3 роки тому +1

      s9 ka9 Yes

    • @lijokoshythomas4914
      @lijokoshythomas4914 3 роки тому

      @@s9ka972 aano?? 😁

  • @selvanrselvanr217
    @selvanrselvanr217 4 роки тому +54

    സംഗീതം ഇഷ്‌പ്പെടുന്ന ആരും കുറ്റം പറയില്ല സത്യം

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +11

    *2024 ജൂണിൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ🤩❤️*

  • @rameshinfa4373
    @rameshinfa4373 6 років тому +276

    I am from Andhra Pradesh...but addicted to this songs.. awsome Song

    • @raviteja6153
      @raviteja6153 6 років тому +4

      Ramesh Infa me too bro

    • @9535310131
      @9535310131 2 роки тому +1

      yeah, its catchy

    • @subramanianguruswamy67
      @subramanianguruswamy67 2 роки тому +6

      I am from tamil nadu
      I am also addicted to malayalam film songs from 1969
      Rail mani

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +10

    *_ദിലീപേട്ടന്റെ സിനിമാ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമകളിലൊന്നാണ് ഈ സിനിമ..❤️_*

  • @sourav6243
    @sourav6243 3 роки тому +51

    എന്ത് ആണ് എന്ന് അറിയില്ല ഈ സിനിമ ഇഷ്ടം ❤

  • @merin9298
    @merin9298 6 років тому +309

    Prashanth Pillai is soooo underrated....Versatile composer.this one is an amazing composition..Preethi Pillai is such an amazing singer...Haricharan as usual superbb

    • @13jhelum
      @13jhelum 4 роки тому +9

      His BGM work in Jallikattu was so awesome

    • @merin9298
      @merin9298 4 роки тому +5

      @@13jhelum yup..lijo jose pallisery prashanth pillayude talent nannayi utilize cheythu...amen,angamali diaries...

    • @13jhelum
      @13jhelum 4 роки тому +3

      @@merin9298 even double barrel Mohabbat song

    • @merin9298
      @merin9298 4 роки тому +1

      @@13jhelum yup.tht's an underrated song..

    • @praveenkc3627
      @praveenkc3627 3 роки тому

      Yes ❤

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +28

    2:39 നല്ല മാച്ചുണ്ട് രണ്ടാളും😍😘💝💝 ദിലീപേട്ടൻ💝😘😍🔥💥🍁 ഇങ്ങേർക്ക് എല്ലാ വോയിസും സൂപ്പർ മാച്ചാ😘🔥 എല്ലാ ഗേൾസും ഡ്യൂപ്പർ മാച്ചാ💥🍁💥🔥😍😘💝😍😍🔥💥🍁

  • @aswathim8945
    @aswathim8945 9 місяців тому +30

    കൈതൊട്ടാൽ കൽതൂണിൽ പോലും... 👌this portion and her voice modulation 😍

  • @ajayakumar9845
    @ajayakumar9845 Рік тому +15

    സന്തോഷ് വർമ്മയുടെ വരികൾ സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍👍

  • @56belldandy
    @56belldandy 5 років тому +224

    UA-cam il ഏതു വഴി പോയാലും. ഇവിടെ ഒന്നു കയറീട്ടെ പോകൂ.
    💓🎶

  • @mindfulmatters3856
    @mindfulmatters3856 2 роки тому +58

    Namitha looks like a professional dancer. Her dance too. But she said she never professionally learned any dance form. She's amazing

    • @elf4546
      @elf4546 2 роки тому +9

      She lied 🤣. She used to participate in school youth festivals.

    • @musiclife-uz5gc
      @musiclife-uz5gc Рік тому +4

      She dances well..but classically padichittilla ennu kanumbozhe ariyam..talent undu

  • @sanalkumar5910
    @sanalkumar5910 4 роки тому +181

    2020ലും song കേൾക്കുന്നവർ ഇവിടെ കാമോൺട്ര... ഒരു രക്ഷയും ഇല്ല.. ♥️♥️♥️♥️♥️

    • @hardeepneens6360
      @hardeepneens6360 4 роки тому +4

      Sanal Kumar kettondirikkaa❤️

    • @karunaelzamathew8682
      @karunaelzamathew8682 4 роки тому +2

      😍😍

    • @sanyohenry9597
      @sanyohenry9597 2 роки тому +1

      2021 Oct velupinu 3.35....
      Athu engane und

    • @arunpu7474
      @arunpu7474 2 роки тому +1

      2022 Lum kelkkunnund😁💖💖💖

    • @sanalkumar5910
      @sanalkumar5910 2 роки тому +1

      @@arunpu7474 എങ്ങനെ ഉണ്ട് പൊളി അല്ലേ 🥰

  • @yadunathk8309
    @yadunathk8309 5 років тому +416

    I am from Antarctica
    I like the song
    സത്യമായിട്ടും ഇതിലെ ഒരു വരി പോലും മനസിലായില്ല എന്ന comment വന്നോ??

  • @mahikrishna.krishna369
    @mahikrishna.krishna369 4 роки тому +64

    എത്ര കേട്ടാലും മതി വരില്ല..
    നൈസ് കോമ്പോസിഷൻ...

  • @sreeragm.s4323
    @sreeragm.s4323 3 роки тому +319

    എന്തോ ഇപ്പോളും ഇഷ്ടമാണ് കേൾക്കാൻ ഈ പാട്ട്.
    ദിലീപേട്ടൻ നമിത 2 പേരും നല്ല മാച്ച് ഉള്ള താര ജോടികൾ

    • @enjoymentvideo550
      @enjoymentvideo550 3 роки тому

      ua-cam.com/video/1j4Zcjmv2po/v-deo.html

    • @sajan8618
      @sajan8618 2 роки тому +24

      അതേ മോളും അച്ഛനും പോലും

    • @lucifer9632
      @lucifer9632 2 роки тому +2

      @@sajan8618 🤣

    • @babinmbbsmuhammed5079
      @babinmbbsmuhammed5079 2 роки тому +14

      സിവനേ... അങ്ങനെ ഒന്നും പറയല്ലേ... ഇനി ഒരു ഡിവോഴ്സ് കൂടി താങ്ങൂല്ലാ... 🤣🤣🤣

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому +1

      @@babinmbbsmuhammed5079 iyaal enthinaa thaangunne pulli thaangi kolum

  • @mahikrishna.krishna369
    @mahikrishna.krishna369 Рік тому +12

    📝3.01 mint's മുതൽ ഒന്ന് കേൾക്കുക ഒറ്റ ശ്വാസത്തിൽ പാടിയ വരികൾ ആണ് ഇവ,,,
    🎀ഈ ഒരൊറ്റ വരി കൊണ്ട് തന്നെ പുള്ളിക്കാരിയുടെ ആരാധകനായി മാറി,,
    💓പ്രീതി you are great 💐

  • @shinupala4345
    @shinupala4345 3 роки тому +22

    3:49...... കണ്ണുകൾ...❤️❤️❤️❤️

  • @akhilzishan8967
    @akhilzishan8967 5 років тому +67

    നല്ല പാട്ടുകൾ എന്നും മലയാളികൾ സ്വീകരിക്കും

  • @anbanaabhi
    @anbanaabhi 2 роки тому +36

    I'm from Tamilnadu big fan of namitha pramod 🥰😘

  • @ramboknoweverthingbetter5764
    @ramboknoweverthingbetter5764 5 місяців тому +30

    2024 anybody

  • @pranavsmarter7376
    @pranavsmarter7376 2 роки тому +18

    സിനിമ ഇറങ്ങിട്ട് ഇന്ന് 7 വർഷം ❤️

  • @r_h4942
    @r_h4942 2 роки тому +7

    Namothayude acting skill manassilaakkiye padam..poli

  • @mahidharamohan7158
    @mahidharamohan7158 5 років тому +69

    Accidentally found the song in 2017 and from that moment addicted to this song dileep ettan and Namita pramod both did justification for the role and the appearance.. The composition was in next level.. Haricharan and preeti voice are mesmerising.. Wow

  • @jamescole6520
    @jamescole6520 3 роки тому +24

    2021 ആരെങ്കിലും കാണുന്നുണ്ടോ?

  • @ashasaji3203
    @ashasaji3203 4 роки тому +65

    Something attraction is in this song.....we keep listening it again and again...I've heard this song 100 times....love it.😘😘

  • @mahikrishna.krishna369
    @mahikrishna.krishna369 4 роки тому +10

    സിനിമാട്ടോഗ്രാഫ്ഇ പൊളിച്ചു...

  • @100deep1001
    @100deep1001 9 років тому +402

    this song has something special and atrracting... u keep wanting to listen to this song again and again ...... awsome work ....

  • @rockeyforever
    @rockeyforever 3 роки тому +127

    0:58 I heard this music in Kannada Comedy show... I liked very much.. I asked my Mallu (Renjith)friend. He sent this UA-cam link.
    Kisses from Karnataka 😘

  • @sidharthsuresh333
    @sidharthsuresh333 Рік тому +6

    2:52 Ee patt kekkumbo enik Trivandrum anu orma varunnath😍😍.
    Especially Trivandrum city ❤...oru evening anu mood veliya chood illatha korach dark Aya evening ❤❤❤❤....

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 роки тому +455

    2️⃣0️⃣2️⃣0️⃣ il e song kanan vannavar like adicho🤗😊

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 роки тому +19

    Dileepettan💯 😍

  • @reshmmaaa
    @reshmmaaa 3 місяці тому +3

    Antho oru feel addict ayi. 2024 athea feel❤‍🔥

  • @kiranbaby5216
    @kiranbaby5216 2 роки тому +22

    Namitha pramod looks so beautiful in this movie ❤️

  • @user-nn4ij5fw9j
    @user-nn4ij5fw9j 5 років тому +365

    2019 ൽ കാണുവർ ഉണ്ടോ??

  • @yvonnevincent4607
    @yvonnevincent4607 8 років тому +96

    What a soothing song!!

    • @rajus1595
      @rajus1595 8 років тому

      woow

    • @Roman-jj9pl
      @Roman-jj9pl 8 років тому

      ua-cam.com/video/OdsVnaB5uHc/v-deo.html

  • @Daya-wj2iv
    @Daya-wj2iv 2 роки тому +13

    2021ൽ ഈ സോങ് കാണാൻ വന്നവർ ആരൊക്കെ 😜😜😜💯💯💯💯💯😜😜

  • @sruthisuresh1173
    @sruthisuresh1173 3 місяці тому +3

    Vasantha mallika...the perfect name for a heroine of centuries old love story ❤

  • @anjana73
    @anjana73 5 років тому +124

    അവസാനത്തെ ആ പെപെപേ വേണ്ടാരുന്നു... ബാക്കി കിടു പാട്ട്. my favourite song.....

  • @John_honai1
    @John_honai1 11 місяців тому +5

    Trivandrum vibe ഉള്ള സിനിമ, song ❤

  • @sujiths4903
    @sujiths4903 3 роки тому +13

    3:05 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @4kcuts
    @4kcuts Місяць тому +1

    ഈ പാട്ട് speaker ൽ കേട്ടപ്പോ ഒരു പ്രത്യേക feel ആയിരുന്നു ❤️

  • @noorshiyanoorshi1575
    @noorshiyanoorshi1575 3 роки тому +37

    എന്നെ പോലെ കമന്റ് വായിച്ചു വീഡിയോ കാണുന്നവർ undo 😊😊😊😊😊

  • @abuthahir9582
    @abuthahir9582 4 роки тому +36

    ആഭേരി രാഗം ♥♥

    • @imsdk7776
      @imsdk7776 2 роки тому +2

      ഞാൻ ആദ്യം ഓർത്തു kharaharapriya ആണെന്ന്

    • @abuthahir9582
      @abuthahir9582 2 роки тому

      @@imsdk7776 😊😊

  • @ashasaji3203
    @ashasaji3203 3 роки тому +39

    I don't know why if I start to play this song, I'll not stop this untill I play it 10000 times... 😘That much I love this song.🤩.... This song has some sorts of magic😍 which makes us more and more addicted to it..😁... Love😀😀 it....

  • @yvonnevincent4607
    @yvonnevincent4607 7 років тому +53

    Its been two years and Its still on my go to Songlist!!👏🏽😃 love the choreography too💖

  • @jyothish6734
    @jyothish6734 3 місяці тому +2

    Best work of Prasanth pillai 💎

  • @adithyan8880
    @adithyan8880 Рік тому +6

    2015 memories❤❤
    Annu Njan ee pattu ethra pravasyam padikomdu nadanittundakum ennariyilla.

  • @user-jt6og8yi
    @user-jt6og8yi 3 роки тому +5

    Supper Songgggg.....❤❤❤❤🌼🌼
    Vasanthamallika Sundariyanu........💝💝

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 місяці тому +2

    Best work of prashant pillai till date.

  • @mayalakshmycs6657
    @mayalakshmycs6657 3 роки тому +16

    എനിക്ക് ഈ പാട്ട് വളരെഷ്ടമാണ്

  • @vinuvinu2975
    @vinuvinu2975 5 років тому +41

    ഏതേതോ ജന്മങ്ങൾ മുമ്പേ ഒന്നിച്ചോരല്ലേ നമ്മൾ.. ഈ ബന്ധം നീളുന്നിതാ ഇതാ😍😍

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому +5

    E chandrettan evideyaaaaaa ❤️

  • @sanalkumar5910
    @sanalkumar5910 Рік тому +7

    Tvm .. നിന്നു കേൾക്കുന്ന ഞാൻ 😎😎😎.. എന്താ feel...🥰🥰🥰 ..2022 x mas.... ✨️✨️✨️✨️

    • @bijol4537
      @bijol4537 Рік тому

      2023❤❤❤❤❤❤

  • @athiraravi452
    @athiraravi452 2 дні тому

    Ee song kelkumbo enthanenu ariyila..oru pazhaya trivandrum vibe aanu..❤

  • @deepaksasi2886
    @deepaksasi2886 2 роки тому +26

    Haricharan vocals.. ❤

  • @anjanamenon5908
    @anjanamenon5908 2 роки тому +10

    വേൽകൊഴുകൊട്ടുവൻ....
    ഒരുപക്ഷേ
    ഇനി ഒരു പടത്തിലും കേൾക്കാൻ ഇടയില്ലാത്ത പേര്

  • @sidharthsuresh333
    @sidharthsuresh333 2 роки тому +18

    Gives a feeling in trivandrum 😌 an ancient feeling

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 роки тому +42

    Purely another underrated song of our industry!! 😍😍🥰💥🍻

  • @athirabm8745
    @athirabm8745 3 роки тому +14

    1:17 ❤️love this❤️

  • @efpl5049
    @efpl5049 8 років тому +33

    It's a different feeling... Nice composition+Perfect vocals

  • @jobinmathew3893
    @jobinmathew3893 2 роки тому +8

    3:05 wow !!

  • @ruthrmr6381
    @ruthrmr6381 8 років тому +45

    something makes this song catchy.......... lyrics...... music and choreography sync well

  • @sundarijayaraman9414
    @sundarijayaraman9414 5 років тому +9

    Pakka song.... Namitha... Toooo cute

  • @suneshjustin3226
    @suneshjustin3226 8 років тому +19

    nice lyrics nice composition haricharan u are awesome preethi pillai keep it up namitha pramod oru rakshayum illa

  • @mohamadfayas3377
    @mohamadfayas3377 5 місяців тому +5

    Innu njan ithu kelkkumbol 1 മണി

  • @Thomasmullerthegoat
    @Thomasmullerthegoat 4 роки тому +9

    ശബ്‌ദം ഹരിചരനാണ്, അദ്ദേഹത്തിന് നല്ല കഴിവുണ്ട്

  • @abhiramcm8920
    @abhiramcm8920 6 років тому +76

    my fvrt lines 3:05

  • @aravindrajappan965
    @aravindrajappan965 4 роки тому +46

    ദിലീപ് ഏട്ടൻ. നമിത ഡാൻസ് പാട്ട്...

  • @MariyamSafar
    @MariyamSafar 4 місяці тому +1

    pandeppozho keettapaattunu ormavannappol eduthunokki 😊 nice song nostalgic feel❤

  • @sarathps714
    @sarathps714 Місяць тому +1

    ""കണ്മണിയെ നിന്നെ കാതലിച്ചാലവൻ കാതൽ കവികളിൽ മന്നവൻ താൻ... കാമിനി യിന്ന മന്നവൻ ഞാൻ...""
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികൾ...❤❤

  • @rajesh20828
    @rajesh20828 9 років тому +14

    Super.......song vallare manoharam

  • @cubeefoodee5691
    @cubeefoodee5691 3 роки тому +13

    2021 yil song kannuvar like adiche poyikollu

  • @aswathyviji6284
    @aswathyviji6284 2 роки тому +19

    Beautiful voice ❤💝loving this song

  • @roby-v5o
    @roby-v5o Рік тому +2

    😍😍എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഈ സോങ് ഞാൻ തിരിഞ്ഞു പിടിച്ചു കാണുന്നു ❣️❣️

  • @BaluBalu-ig5mo
    @BaluBalu-ig5mo 4 роки тому +8

    സൂപ്പർ ഒരുപാട് ഇഷ്ടം ആണ്
    . ഈ പാട്ട് പിന്നെ ദിലീപേട്ടനെയും

  • @terinmathew
    @terinmathew 9 років тому +24

    Prashant kidu work.. N preethi's voice is awesome. :)

    • @omnamahshiva5324
      @omnamahshiva5324 9 років тому

      all WORLD SERVICE* #+91-9417085066 SERVICE" in INDIA & ALL OVER THE
      WORLD (USA/CANADA/AUSTRALIA). #+91-9872372575
      **1-L0VE solution , EDUCATION , MONEY , PROPERTY ,L0VE MAR RIAGE**
      **2- PERSONAL PROBLEM , CHILDlESS ,BUIsNESS LOSS** **3-HUSBAND WIFE PROBLEM SOLUTION** **4- CONTROL YOUR LOVER HAND BY VASHIKARAN ETC** 09872372575

  • @thomasbenny5070
    @thomasbenny5070 3 роки тому +3

    Nice aale eepttu kett Bus illl travel cheyaam moodaaa... super extensive...❤️❤️

  • @jo8228
    @jo8228 Рік тому +7

    1:27 എന്ത് രസായിട്ട് ഞാൻ ആ സ്റ്റെപ് നമിത ചെയ്യുന്നേ ♥....

  • @dhinagarraj9729
    @dhinagarraj9729 3 роки тому +21

    I am tamil Bt That song some feel of My heart 😘

  • @ajeshcheladu1
    @ajeshcheladu1 4 роки тому +215

    ദിലീപേട്ടന്റെ സമയം നോക്കൽ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ

  • @wmentertinment228
    @wmentertinment228 Рік тому +4

    Oct 2022 വസന്ത മല്ലിക്കെ മനസ് നിറയും 😍😍😍😍

  • @krishnaandheri9268
    @krishnaandheri9268 2 роки тому +10

    1:18..... humming portion varea hariharan 😍😎🤙🔥

  • @bharathilakshmi1725
    @bharathilakshmi1725 5 років тому +3

    Fantastic. Music, very active energetic, husim, fabulous, voice. Music, choreography. Am from. Tamilnadu. Regularly. I used. Listen. Tis. Song. Oru. Padu valiya. Ishtamanu. Santhoshamayi. Undu.

  • @bhuvaneshkrishna8474
    @bhuvaneshkrishna8474 3 роки тому +27

    Such an underrated amazing song😍

  • @Bad_Don.
    @Bad_Don. 3 роки тому +18

    There is something in this..some kind of magic

  • @anurajkesav189
    @anurajkesav189 5 років тому +7

    Daily repeat mode 2019😘😘😘😘
    Prashant Pillai
    Haricharan