Let me complete the story series then I shall tell how the money was amassed for buying the villa, thank you for the suggestion. Thanks a lot for your patience and the interest shown in my talks
ആഗ പറഞ്ഞു in laws ഉണ്ടെങ്കിൽ അല്പം സ്വാതന്ത്ര്യക്കുറവുണ്ടാകുമെന്ന് അതെന്താണ്? ഞാനും ഇപ്പോൾ ഒരാഴ്ചത്തേക്ക് മകൻ്റെ കൂടെയാണ് മകൾക്ക് ജോലിക്കു പോകാൻ വേണ്ടി വന്നിരിക്കുന്നു. എനിക്ക് ഞാൻ ഒരു ബുദ്ധിമുട്ടായി അവർക്കും തോന്നാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം ? ആഗ എന്തു പറയുന്നു ഈ വിഷയത്തിൽ?😂
@@ajithabaivc1621 chechi അവരുടെ വീട്ടിൽ guest ആയിട്ട് ഇരുന്നാൽ മതി, എന്റെ അഭിപ്രായം ആൻഡ് അനുഭവം ആണ് കേട്ടോ,.മകന്റെ കുട്ടിയെ കുറച്ചുകാലം നോക്കി കൊടുക്കുകbut permanent solution കണ്ടു പിടിക്കുന്നതു ആണ് ഉചിതം.financial position anusarichu
ചേച്ചി guest ആയിട്ടിരിക്കണം എന്നില്ല.. അമ്മയായി തന്നെ ഇരുന്നോളു..അവരുടെ മാത്രം ആയ കാര്യങ്ങളിൽ ഇടയ്ക്കു കയറാനും ആവശ്യം ഇല്ലാതെ അഭിപ്രായങ്ങൾ പറയാനും പോകാതെ ഇരുന്നാൽ മതി.. കുഞ്ഞിന്റെ കാര്യങ്ങളിൽ ആയാലും അച്ഛനും അമ്മയും എടുക്കുന്ന തീരുമാനങ്ങളെ.. അംഗീകരിക്കുക.. നമ്മുടെ അഭിപ്രായങ്ങൾ പറയാം.. എന്നേയുള്ളു..
Arum onnum vijarikkilla.pinne advance koduthuu,bookil endhukke karyangal plan cheydh ezhuthiii,pinne ella karyangalum engine manage cheydhuu ennokkee next videoyil parayanee.nalla pennungalkk ith polee orooo karyangal decision edukanulla kazhivu indavum.adh oru confidence anuuu.namukk endhallam cheyyan pattum enn manassilakkiga.alladhe ellam ende husband anu achananu ,avaroduu chodhikanam ennokkke parayunnadh chila sthrégaludee oru tharam mugammoodiyanuuuu.enikk orooo karyangalumm nalla reethiyil accept cheyyan pattunnund.ende nalla friend ayittanuuu njan kanunnadhhh❤❤❤❤❤
Let me complete the story series then I shall tell how the money was amassed for buying the villa, thank you for the suggestion. Thanks a lot for your patience and the interest shown in my talks
@@aarvind3901Glad that you looked in to my comment.Thank you for the reply.Waiting for the video❤
പറയാൻ മറന്നു പോയി ... ഇന്ന് നല്ലൊരു ഭംഗി മാം ❤️❤️ 🙏
@@SindhuJayakumar-b1p thanks Sindhu
നമസ്ക്കാരം ... മാം 🙏
നല്ല ജീവിത കഥകൾ ❤️❤️
Strong lady
Thank you Rekha
ആഗ പറഞ്ഞു in laws ഉണ്ടെങ്കിൽ അല്പം സ്വാതന്ത്ര്യക്കുറവുണ്ടാകുമെന്ന് അതെന്താണ്? ഞാനും ഇപ്പോൾ ഒരാഴ്ചത്തേക്ക് മകൻ്റെ കൂടെയാണ് മകൾക്ക് ജോലിക്കു പോകാൻ വേണ്ടി വന്നിരിക്കുന്നു. എനിക്ക് ഞാൻ ഒരു ബുദ്ധിമുട്ടായി അവർക്കും തോന്നാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം ? ആഗ എന്തു പറയുന്നു ഈ വിഷയത്തിൽ?😂
@@ajithabaivc1621 chechi അവരുടെ വീട്ടിൽ guest ആയിട്ട് ഇരുന്നാൽ മതി, എന്റെ അഭിപ്രായം ആൻഡ് അനുഭവം ആണ് കേട്ടോ,.മകന്റെ കുട്ടിയെ കുറച്ചുകാലം നോക്കി കൊടുക്കുകbut permanent solution കണ്ടു പിടിക്കുന്നതു ആണ് ഉചിതം.financial position anusarichu
ചേച്ചി guest ആയിട്ടിരിക്കണം എന്നില്ല.. അമ്മയായി തന്നെ ഇരുന്നോളു..അവരുടെ മാത്രം ആയ കാര്യങ്ങളിൽ ഇടയ്ക്കു കയറാനും ആവശ്യം ഇല്ലാതെ അഭിപ്രായങ്ങൾ പറയാനും പോകാതെ ഇരുന്നാൽ മതി.. കുഞ്ഞിന്റെ കാര്യങ്ങളിൽ ആയാലും അച്ഛനും അമ്മയും എടുക്കുന്ന തീരുമാനങ്ങളെ.. അംഗീകരിക്കുക.. നമ്മുടെ അഭിപ്രായങ്ങൾ പറയാം.. എന്നേയുള്ളു..
കൃഷ്ണൻ്റെ കാര്യം പറഞ്ഞപ്പം ഞാൻ വിചാരിച്ചത് ഭഗവാൻ കൃഷ്ണനെയാണോ എന്നാണ് 😅😅😅
So inspiring chechikuttyyy❤👍🏽
really interesting..helps us a guide...to achieve professional & personal growth..
Amazing personality
❤❤❤
🎉🎉🎉
❤❤❤❤
Kadhayamama❤
❤️❤️❤️