Stable ആക്കാൻ ആണ് Tail rotor ഉം Lift ചെയ്യാൻ Main rotor ഉപയോഗിക്കുന്നതെന്നും ചിന്തിച്ചപ്പോൾ മനസിലായി, പക്ഷെ മൂവ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇതുവരെ പിടികിട്ടാത്ത ഒരു സംഗതിയായിരുന്നു.... എന്റെ ബ്രോ... വളരെ നന്ദി
അനിയാ ഒത്തിരി സന്തോഷം വിമാനവും ഹെലികോപ്റ്ററും എനിക്ക് ഇന്നും അതിശയമാണ് ഇന്നനെയൊരു വീഡിയോ ചെയ്തതിനു നന്ദി ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. എല്ലാ പ്രയത്‌നങ്ങളും വിജയിക്കട്ടെ all the best .
ഈ 18 ാം വയസ്സിലും ഒരു ടോയ് ഹെലികോപ്റ്ററിനായി ആഗ്രഹിക്കുന്ന ഞാൻ!! അത്രയും ആഗ്രഹിച്ചിട്ടുണ്ട് ഹെലികോപ്റ്ററിനേക്കുറിച്ച് മനസ്സിലാക്കാനും അതിന്റെ പ്രവർത്തനം അടുത്തറിയാനും വളരെയധികം നന്ദി ഉണ്ട് 🙏🙏🙏🙏
തലയിൽ തീ കൊണ്ട് പറക്കുന്നവൻ.ഹെലികോപ്റ്റർ. അച്ഛൻ വാങ്ങി തന്ന കളിപ്പാട്ടം ഇത്രയും നാൾ നശിപ്പിക്കാതെ സൂക്ഷിച്ചു വച്ചല്ലോ. അതിന് ബിഗ് സല്യൂട്ട്. സാധാരണ കുട്ടികൾ മിക്കവരും കളിപ്പാട്ടങ്ങൾ പൊട്ടിച്ചു കളയുന്നവരാണ്. ജിതിൻ കുഞ്ഞിലേ മുതൽ നല്ല അടക്കമുള്ള കുട്ടിയായിരുന്നു അല്ലേ 😍😍
Thanks brother for this video. I was looking for a simple explanation of the science/ technology behind the Helicopter and found your video. Thanks a lot
നിങ്ങളൊരു സംഭവാണട്ടാ... physics എനിക്ക് ഒരു കുന്തോം അറിയൂല..torque എന്താണെന്ന് ഇപ്പഴും മനസിലായില്ല... എന്നാലും കൊറച്ചു എന്തൊക്കെയോ മനസിലായി... നല്ല ക്ളാസ്. .. congrats... you are an abled teacher..
ജിതിൻ Bro താങ്കളുടെ വിശദീകരണ ശൈലി വളരെ നന്നായിട്ടുണ്ട്. വളരെ ലളിതമായും തൻമയത്വത്തോട് കൂടിയും അവതരിപ്പിക്കുന്നതിനാൽ കാണുവാനുളള താൽപ്പര്യവും കൂടി വരുന്നുണ്ട്. ഫിസിക്സിൽ ഏറെ താൽപ്പര്യമുള്ള എല്ലാവർക്കും ഇത് ഒര് നല്ല മുതൽകൂട്ടാണ്. നന്ദി
After engine there is a main rotor shaft after that a main gear box. For tail same from reduction gear box of engine through tail rotor shaft to TGB. For control there are two sticks collective and cyclic. For take off and landing collective and for fwd/ side ways movement cyclic...
നല്ല topic,👏👏👏 ഹെലികോപ്റ്റർ അപകടം ഉണ്ടാക്കുന്നതിന്റെ കാരണം വിഷയത്തിൽ സ്വാഷ് പ്ലേറ്റും, കൺട്രോൾ രോഡിനുമൊപ്പം പറയാമായിരുന്നു. ഹെലികോപ്റ്റർ പറക്കുന്ന്തിനേക്കാൾ എങ്ങനെ അപകടത്തിൽ പെട്ടു എന്നറിയാനാണ് കൂടുതൽ ആൾക്കാർക്കും താൽപ്പര്യം, അതുംകൂടെ ശാസ്ത്രീയമായി വിവരിക്കാൻ scope ഉണ്ടായിരുന്നു.
പണ്ട് അച്ചൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഹെലികോപ്റ്റർ toy ഇപ്പോഴും അതെ പോലെ സൂക്ഷിച്ചു വെച്ച JR മച്ചാൻ 🥰👍🏻👍🏻🔥🔥🔥
ഹെലികോപ്റ്റർ എന്ന് കേൾക്കുമ്പോൾ ഇപ്പഴും മനസിൽ ഒരു കോളിളക്കമാണ്... പറന്ന് നോക്കത്ത ദൂരത്ത് ജയേട്ടൻ
😢
😢
Kidu comments
Stable ആക്കാൻ ആണ് Tail rotor ഉം Lift ചെയ്യാൻ Main rotor ഉപയോഗിക്കുന്നതെന്നും ചിന്തിച്ചപ്പോൾ മനസിലായി, പക്ഷെ മൂവ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇതുവരെ പിടികിട്ടാത്ത ഒരു സംഗതിയായിരുന്നു.... എന്റെ ബ്രോ... വളരെ നന്ദി
ഹെലികോപ്റ്റർ പറക്കുന്നത് കാണാൻ നല്ല രസമാണ് അതിന്റെ പിന്നിൽ ഇത്ര complicated aya physics ആണ് ennu അറിഞ്ഞില്ല . താങ്ക്സ് jithin bro
അനിയാ ഒത്തിരി സന്തോഷം വിമാനവും ഹെലികോപ്റ്ററും എനിക്ക് ഇന്നും അതിശയമാണ് ഇന്നനെയൊരു വീഡിയോ ചെയ്തതിനു നന്ദി ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. എല്ലാ പ്രയത്‌നങ്ങളും വിജയിക്കട്ടെ all the best .
ഇതു തന്നെയാണ് പറയാനുള്ളത്
Bro 👌👌👌👌👌👌👌
നമ്മുടെ പാവം *തുമ്പികളാണ്* ഹെലികോപ്റ്റർ കണ്ടുപിടിക്കാനുള്ള ബേസ് മോഡൽ എന്ന് കുട്ടിക്കാലത്ത് ഞാൻ ചിന്തിച്ചിരുന്നു😊
🤣🤣🤣.Oru pole irikum
Apo thumbi chirakadikkunna rpm etrayayirikkum
@@jrstudiomalayalam
12:40 bro വേറെ വേറെ marker color വച്ചു explain ചയ്താൽ നന്നായിരിക്കും
അതല്ലേ സത്യം???
ഈ 18 ാം വയസ്സിലും ഒരു ടോയ് ഹെലികോപ്റ്ററിനായി ആഗ്രഹിക്കുന്ന ഞാൻ!! അത്രയും ആഗ്രഹിച്ചിട്ടുണ്ട് ഹെലികോപ്റ്ററിനേക്കുറിച്ച് മനസ്സിലാക്കാനും അതിന്റെ പ്രവർത്തനം അടുത്തറിയാനും വളരെയധികം നന്ദി ഉണ്ട് 🙏🙏🙏🙏
ഞാൻ ഒരു ഹെലികോപ്റ്റർ നിർമിക്കുന്നുണ്ട് ഈ വീഡിയോ എനിക്കൊരു സഹായമാണ്
തലയിൽ തീ കൊണ്ട് പറക്കുന്നവൻ.ഹെലികോപ്റ്റർ. അച്ഛൻ വാങ്ങി തന്ന കളിപ്പാട്ടം ഇത്രയും നാൾ നശിപ്പിക്കാതെ സൂക്ഷിച്ചു വച്ചല്ലോ. അതിന് ബിഗ് സല്യൂട്ട്. സാധാരണ കുട്ടികൾ മിക്കവരും കളിപ്പാട്ടങ്ങൾ പൊട്ടിച്ചു കളയുന്നവരാണ്. ജിതിൻ കുഞ്ഞിലേ മുതൽ നല്ല അടക്കമുള്ള കുട്ടിയായിരുന്നു അല്ലേ 😍😍
😊😊😊
He visited a toy shop and purchased one just to make this video, that's all, folks.
രണ്ടാഴ്ച മുൻപ്... കരഞ്ഞപ്പോൾ വാങ്ങി കൊടുത്തതാ...
Thanks brother for this video. I was looking for a simple explanation of the science/ technology behind the Helicopter and found your video. Thanks a lot
Bro ningal ivde onnum nilkanda aall alla. Ur a genius
Super class
നല്ല അറിവ് തന്നതിന് നന്ദി
നിങ്ങളൊരു സംഭവാണട്ടാ... physics എനിക്ക് ഒരു കുന്തോം അറിയൂല..torque എന്താണെന്ന് ഇപ്പഴും മനസിലായില്ല... എന്നാലും കൊറച്ചു എന്തൊക്കെയോ മനസിലായി... നല്ല ക്ളാസ്. .. congrats... you are an abled teacher..
Ithupole Ulla karyangal , Board il varachu explain cheyyunnath valare upakaram aayirikkum
വളരെ നന്നായി അവതരണം, താങ്കൾ തന്നെ ചിത്രം വരച്ചു അവതരിപ്പിച്ചത് കൊണ്ട് വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്... Thanks 🤝
*പൈലറ്റ് വണ്ടി സ്റ്റാർട്ട് ആകാശത്തു കൂടെ പറക്കുന്നു* 🚁🚡 *എന്നെ കൊല്ലരുത്* 😀*jR ഇഷ്ടം* ❤️
നല്ല അവതരണം പുതിയ അറിവുകൾ പങ്കുവെക്കുന്നു
Useful video bro describe ചെയ്തു working മനസിലാക്കിത്തന്നതിന് നന്ദി
ജിതിൻ Bro താങ്കളുടെ വിശദീകരണ ശൈലി വളരെ നന്നായിട്ടുണ്ട്. വളരെ ലളിതമായും തൻമയത്വത്തോട് കൂടിയും അവതരിപ്പിക്കുന്നതിനാൽ കാണുവാനുളള താൽപ്പര്യവും കൂടി വരുന്നുണ്ട്. ഫിസിക്സിൽ ഏറെ താൽപ്പര്യമുള്ള എല്ലാവർക്കും ഇത് ഒര് നല്ല മുതൽകൂട്ടാണ്. നന്ദി
ഈ ബ്രോ 100% ഒരു 'മാഷ് ' തന്നെയാണ്.. 🤨🤔🤗
video kandu thudangunnathinu munpe like adichu athinusesam aanu kanan thudangiyath... jr bro thankuuu itrayum simple aayi paranju thannathinu..
😊
പെട്ടെന്നു ഇങ്ങു പോന്നു
👌👌👌
ഇതിൻ്റെ മെയിൻ റോട്ടറിന് ഇത്രയും അഡ്ജസ്റ്റ്മെൻ്റ് ഉണ്ടെന്ന് ഇന്നാണ് മനസിലായത് സൂപ്പർ വീഡിയോ
Sredhicha. മനസിലാകും.. എനിക്കു പണ്ടേ ഇതു ഇരുന്നു ചിന്തിച്ചു manasilakiyattundu... ഇപ്പൊ നോക്കിയപ്പോ manasilakiyatu.. correct ആണ് ☺️☺️
വളരെ ടെക്നിക് പരമായ വിഡിയോ നന്ദി GR സർ
ബ്രൊ അടിപൊളി വീഡിയൊ ഇത്ര അടിപൊളിയായ്റ്റ് വിവരിച് തരാൻ aviation institute നും പോലുമാവുമെന്ന് തോനുന്നില്ല എന്ത് നല്ല അവതരണം👌👌👌👌👌
ithe poleyulla channel search cheyth kondirikuyayirunnu bro super channel continue 👌😍
Jithin sir kurachunalukalayi thangalude ella vidhikalum kanunnu shasthrathe valare lalithamaayi avatharippikkunnathinu nanni. Keep going
എല്ലാം ഒരു aerodynamicsന്റെ കളിയല്ലേ... 🚁🚁
Nalla detailing.... Keep it up... Ee tharathilulla video kal munbullathinakal interesting aanuu......
👍
Thanks alia and chechi😊
ഇത്രയും വിശദമായി പറഞ്ഞു നന്നതിനു നന്ദി ...
Ni muth aaanu🥰😍😘
കുറച്ചു കാലമായുള്ള സംശയമായിരുന്നു....അത് തീർത്തുതന്നതിന് നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ. Thaks
ഒരുപാട് അറിവുകള്‍ എനിക്ക് ഈചാനല്‍ വഴി കിട്ടുന്നുണ്ട്...എല്ലാറ്റിനും നന്നി.....
ഹെലികോപ്റ്റർ എന്ന് കേൾക്കും ബോൾ ജയൻ സാറാണ് മനസിൽ ഓടി എത്തുന്നത്😎 അവതരണം മനസിലാകുന്ന തരത്തിൽ 🙏ബിഗ് സല്യൂട്ട്
Good. Thanq.
Next level teaching 🔥❤️😘
ഉപകാരപ്രദമായ വീഡിയോ
അവതരണം പൊളിച്ചു... നിങ്ങൾ മരണ മസ്സാണ് ഏട്ടാ
After engine there is a main rotor shaft after that a main gear box. For tail same from reduction gear box of engine through tail rotor shaft to TGB. For control there are two sticks collective and cyclic. For take off and landing collective and for fwd/ side ways movement cyclic...
വിഡിയോ കണ്ടു തീരുന്നതിനു മുൻപ് ലൈക്ക് അടിച്ചത് ഞാൻ മാത്രമാണോ
ആയിരിക്കും
njanum undu
അല്ല
*എപ്പോൾ ഹെലികോപ്റ്റർ ശബ്ദം കേട്ടാലും മുറ്റത്തേക്കിറങ്ങി* മാനത്തേക്ക് നോക്കുന്നത് ഞാൻ മാത്രമാണോ 🤔🤔🤔
ഞാനും ഉണ്ടേ........ 😜
എലികോട്ടർ
Njanum
എന്റെ വീടിനപ്പുറത്തു ഹെലികോപ്റ്റർ ഗ്രൗണ്ട് ആണ് അതുകൊണ്ട് സ്ഥിരം ഹെലികോപ്റ്റർ കാണാം 😊
അല്ല ഞാനും
Superb thudarnum videokal pratheeshikunu
ഇതിലും സിമ്പിൾ വിവരണം...സ്വപ്നങ്ങളിൽ മാത്രം
താങ്ക്യൂ ,,,,സർ
Very good video very helpful 😍 😍😍
നല്ല അവതരണം supper 👌👍
വീഡിയോ വളരെ നന്നായിരുന്നു....🌹
100% onnumayillankilum paranghuthannatil ninnu kurachokkekitti.nalla avatharanam.keep it up.thanks bro.😁😁😁😁👍
Samtikanam😍😍😍😍..kidilam bro
Very helpful video sir👌👌
Hii sir excellent video ....ingane ulla videos iniyum venm
Sir super ane
ഹാപ്പി വിഷു ബ്രോ ✌️😍
😍😍
Tkz jithin chetta.
Karangumbol engane chirakukal cheriyum nivarum ennu nanusiyi. Orupadu alojichittu manusilakatha karyam ayirunnu.
Nice explantion... Great job🤝
Poli presentation 👍👌
Good 👌 Thanks ❤
Adipoli class Sir
Thankyou
*jrstudio* *വീഡിയോ* *കാണുന്നവർ* *നമ്മുടെ* *ചാനൽ* *കൂടി* *ഒന്ന്* *സപ്പോർട്ട്* *ചെയ്യുമോ* *oruscience channelanu*
പണ്ട് പെട്ടെന്ന് ഹെലികോപ്റ്റർ കണ്ടപ്പോൾ.. 'ഹെലിപോക്കർ ' എന്നാണ് ഞാൻ പറഞ്ഞത് 😁
Helicopter ..Super JR..Ji...
Super Bro
Whish you all the best
Nice video sir 🚁❤️
Video is good but with computer animations we can understand it more easily
സാറിന്റെ വിഡിയോയെല്ലാം വളരെ നല്ലത് ആണ് ഗുഡ് സാർ
Good video 😊✌
വെക്തമായി പറഞ്ഞു തന്നു ട്ടോ താങ്ക്സ്
Super bro👍
Thank u for valuable information
പ്രിയ ജിതിൻ, Thanks.
Good job bro 👍
Nalla video🔥pwoli
Adyam like..pinne...kekkal...😍😍
Tks bro.. ❤❤❤❤👍👍👍👍👍👍👍
Chettan ee science talksinte koode kurach electronic based projects okke undakuu ....kazhivu purathedukku bro...puthiya trendingayullathu venam ...katta waiting ...
Chettan aa arduino boardine patti forst paranjille athukondulla projectsokke undakku ...njan chettante pandumuthale ulla. Subscriberaaa...
Nokkkatte bro
@@jrstudiomalayalam chetta ee peltier effectum pinne peltier modulum okke onnu parayumo....oru side choodum maru side thanuppum tharunnathu...pls
നല്ല വീഡിയോ
Fantastic job
കുറച്ചൊക്കെ അറിയാമായിരുന്നേലും ഇപ്പോ ക്ലിയർ ആയി Thanks
Good job, thanks.
നല്ല അവതരണം.. well explained jr😍
നല്ല അവതരണം👌👌👌👌👌👌👌✌️✌️✌️✌️👍👍👍👍
Chetta adipoli vedio
Good very informative
Broii..simple but powerful 😍
Nicely explained
Thanku de@r bro for the excellent information
Good presentation
Tnxzz ബ്രോ ✌️
*jrstudio* *വീഡിയോ* *കാണുന്നവർ* *നമ്മുടെ* *ചാനൽ* *കൂടി* *ഒന്ന്* *സപ്പോർട്ട്* *ചെയ്യുമോ* *oruscience channelanu*
Vere level explanation simple and humble 😍
very informative
Thanks bro 👍👍
Suprb Bro 👍
നല്ല topic,👏👏👏
ഹെലികോപ്റ്റർ അപകടം ഉണ്ടാക്കുന്നതിന്റെ കാരണം വിഷയത്തിൽ സ്വാഷ് പ്ലേറ്റും, കൺട്രോൾ രോഡിനുമൊപ്പം പറയാമായിരുന്നു. ഹെലികോപ്റ്റർ പറക്കുന്ന്തിനേക്കാൾ എങ്ങനെ അപകടത്തിൽ പെട്ടു എന്നറിയാനാണ് കൂടുതൽ ആൾക്കാർക്കും താൽപ്പര്യം, അതുംകൂടെ ശാസ്ത്രീയമായി വിവരിക്കാൻ scope ഉണ്ടായിരുന്നു.
Length koodum enn vech orupad ozhivakkie
Jet Engine working നെ കുറിച്ച് vidio ചെയ്യമോ?
Thangalude videos kandathinushesham thonnunu onnukoodi padikkanpovan....
Nalla arivu..,
super cool video bro
Thanks for explanation :) Keep it up👍🏻🌸🌸
Good information sir
Thank you so much sir
നന്നായിട്ടുണ്ട് ബ്രോ👍