സിൽവർ ലൈൻ നിലവിലുള്ള റെയിൽ ലൈനിനു മുകളിലൂടെയോ സാമാന്തരമായോ എലെവറ്റഡ് പാതയായി നിർമ്മിക്കുന്നത് നന്നായിരിക്കും. മുംബൈ അഹ്‌മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത പോലെ. റെയിൽവേ മന്ത്രി പറയുന്നത് പോലെ കാര്യങ്ങൾ നടക്കാൻ സമയവും പണവും ഏറെ വേണ്ടിവരും. ഈ ഇടവേളയിൽ അങ്കമാലി എരുമേലി കൊല്ലം അല്ലെങ്കിൽ ചെങ്ങന്നൂർ ലൈൻ പണി പൂർത്തീകരിച്ചാൽ നന്നായിരുന്നു. ഇതിന്റെ പണികൾ കുറച്ചെങ്കിലും നടന്നതല്ലേ. ആ പണി പാഴ്വേല ആക്കേണ്ടല്ലോ.
👍👍👍👍
❤🎉
രാഷ്ട്രീയ വിരോധം മൂലം ഈ പദ്ധതി എതിർക്കരുത്
സിൽവർ ലൈൻ റെയിൽവേ പദ്ധതിക്ക് കേരളത്തിലെ ജനങ്ങൾ എതിരല്ല പക്ഷേ ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ഒരു പദ്ധതി നടപ്പാക്കരുത്
K Rail by Destroying 'Forests and Hills' to run on Loss ?🤧