ഞങ്ങൾ ഈയിടെ പോയി.. വെല്യ കുഴപ്പമില്ല. പക്ഷെ ടോയ് ട്രെയിൻ ഒക്കെ കേട് ആണ്. റോപ് വേ അടിപൊളി ആണ്. ഗാർഡൻ കൊള്ളാം. പിന്നെ സ്‌നേക്ക് പാർക്ക് വെറും വേസ്റ്റ് ആണ്.. യെക്ഷി ഉണ്ട്... പിന്നെ ഡാം... അക്വാറിയം പാർക്ക് അടിപൊളി ആണ്. ഇഷ്ടം പോലെ അലങ്കാരമത്സ്യങ്ങൾ ഉണ്ട്...

ഞാൻ ഇന്ന് മലമ്പുഴക്ക് പോകുവാ ❤❤❤
Hai chechi kurea naal ayalo videos oke ittit?
Varanasi full details aayit oru video chyumoo chechi? Expenses and all
Nokam
എന്താ കുറേ മാസങ്ങളായി videos കാണുന്നില്ലല്ലോ. എന്താ ചാനൽ നിർത്തിയോ?.
Ropway ticket rate ethrayan?
140
Description is too confusing... just confirming snake park, aquarium, rock garden, japanese garden, children park all are in the malampuzha garden. ?
Snake parks alle snacks allallo
😂😂
My place is malampuzha
ഇപ്പോൾ അവിടെ പോകാൻ പറ്റുമോ
*PromoSM*
travel channel aanu onnu support cheyyanei