LULU MALL Palakkad | ഓഫർ പെരുമഴ | Complete Tour

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 77

  • @ceebeeyes9046
    @ceebeeyes9046 Рік тому +30

    നെൽപ്പാടം നികത്തി മാൾ
    സാധാരണക്കാരൻ വീട് വെക്കണമെങ്കിൽ എന്തൊക്കെ നിയമങ്ങൾ😮

  • @gokuldas3663
    @gokuldas3663 Рік тому +1

    super vidio

  • @padmohan9109
    @padmohan9109 Рік тому +3

    Kuttam parayan noore navukal undakum palkkad mal vannthe nammukore upakarm alle inyum purogamekkatte nammude palakkad🧡

  • @leelamenon7915
    @leelamenon7915 Рік тому +3

    Super video❤

  • @fhhffffghff2968
    @fhhffffghff2968 Рік тому +18

    നല്ല വിലയുണ്ട് എല്ലാ സാധനങ്ങൾക്കും നല്ല വിലയുണ്ട്

  • @sbvlog45
    @sbvlog45 Рік тому +6

    ലുലുവിൽ പോയ ഫീൽ ഉണ്ട് നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്. 👍👍

  • @travelandeatwitharju
    @travelandeatwitharju Рік тому +4

    Happy to be a part of your video in 1.48 minute😄❤️.. Well detailed video bro👏🏻

    • @sreelakamvlogs
      @sreelakamvlogs  Рік тому +2

      Ohh..ഞാൻ ശ്രദ്ധിച്ചില്ല...😀 കണ്ടതിൽ സന്തോഷം....Also your contents and videos are so great.I am a regular viewer of it...😊😎

    • @travelandeatwitharju
      @travelandeatwitharju Рік тому

      Thanks a lot ❤️❤️​@@sreelakamvlogs

    • @JayalakshmiNambiar-xq3qq
      @JayalakshmiNambiar-xq3qq Рік тому +1

      Arju Chettan😮🎉🎉

    • @travelandeatwitharju
      @travelandeatwitharju Рік тому

      @@JayalakshmiNambiar-xq3qq 😊😊

  • @cpsivasankaran
    @cpsivasankaran Рік тому +5

    Ori sthapanam vannal athumudakkaan enthu vahi ennu nokkunnavar palathim post idum. Ethraperkku joly kitty. Nallathayi kaanu.

  • @SA_shorts780
    @SA_shorts780 2 місяці тому

    🎉 ഞാൻ അടുത്ത കാലത്ത്, ലുലു മാളിൽ പോയി എല്ലാ, വില കൂടുതൽ ആണ് പെട്ടുപോയി, നാല് ടേബിൾ സ്പൂൺ ബിരിയാണി ക്ക്, തൊണ്ണൂറു രൂപ

  • @ramueditzz2820
    @ramueditzz2820 3 місяці тому

    Lulu connect il... Laptop oke vedikanatth safe anoo... Nalath anoo items okee...

    • @sreelakamvlogs
      @sreelakamvlogs  3 місяці тому

      Lulu oru corporates alle..So no issue..

    • @ramueditzz2820
      @ramueditzz2820 3 місяці тому

      @@sreelakamvlogs ha.. Thank you...

  • @shameer.f9054
    @shameer.f9054 5 місяців тому

    അടിപൊളി

  • @MansoorT-i8s
    @MansoorT-i8s 4 місяці тому

    Ithu cheriya Mall analo

  • @saraswathysarayu
    @saraswathysarayu 5 місяців тому

    Lulu❤❤

  • @KunjuttiPattambi
    @KunjuttiPattambi Рік тому +33

    ശരിക്കും ലുലു മാൾ പാലക്കാടിന് അവഗണിച്ചിരിക്കുന്നു ഇതേതൊരു ചെറിയ ഒരു പരിപാടിയാണ് പാലക്കാട് ഉള്ളത്

    • @vignesh__73
      @vignesh__73 Рік тому +7

      Ith 1st phase aanu 2nd phase verunnunde athinte thott adutha plotil athil teatre, adventure, 5star hotels, apartments ellam verunnunde

  • @jagadeesanv6056
    @jagadeesanv6056 4 місяці тому

    👏👏👏

  • @anithamd3843
    @anithamd3843 Рік тому

    Super..

  • @kuttapayichannel9213
    @kuttapayichannel9213 9 місяців тому

    Super

  • @zahid.aesthetics
    @zahid.aesthetics Рік тому +1

    Big fan

  • @Ajeemasabeek
    @Ajeemasabeek 11 місяців тому

    ഞാനും പോയിരുന്നു സൂപ്പർ

  • @Hibassweethome
    @Hibassweethome Рік тому +4

    ഞാനും പോയി ❤

  • @radhikaradhikas8183
    @radhikaradhikas8183 Рік тому +2

    നല്ലവിലാണ്

  • @AbdusSalam-p2u
    @AbdusSalam-p2u Рік тому +5

    പാലക്കാട്‌ ലുലുവിനെ കുറിച്ച് മുഴുവനായിട്ടുള്ള ഒരുവീഡിയോ കണ്ടത് ഇതാണ്. മറ്റുള്ളവ ഒരു ഓട്ടപ്രതീക്ഷണം പോലെ യുള്ളവയായിരുന്നു നല്ല ക്ലാരിറ്റി. ഗുഡ് ബ്രോ ❤

    • @sreelakamvlogs
      @sreelakamvlogs  Рік тому

      Thanks bro..💐

    • @usmans1335
      @usmans1335 Рік тому

      Kitchen service very poor👎for hand wash no sufficient water,too costly than Lulu ernakulam

  • @JomonJose-rs2hx
    @JomonJose-rs2hx 4 місяці тому

    🥰🥰

  • @anufrancis3
    @anufrancis3 5 місяців тому

    വീഡിയോ നന്നായിട്ടുണ്ട് ❤ മാൾ കുറച്ചു കൂടി വലുതാക്കി പണിയാമായിരുന്നു

  • @Ramya_Ramya
    @Ramya_Ramya Рік тому +1

    Hi Anna lulu palakkad
    Near Bus stop ❓❓❓❓❓❓❓❓❓

    • @sreelakamvlogs
      @sreelakamvlogs  Рік тому +1

      Kannadi 1 ,Kazhachapparamb.Evide bus stop und.

    • @Ramya_Ramya
      @Ramya_Ramya Рік тому

      பக்கத்துல ஏதாவது பஸ் ஸ்டாப் ❓

    • @sreelakamvlogs
      @sreelakamvlogs  Рік тому

      Yes

    • @Ramya_Ramya
      @Ramya_Ramya Рік тому

      @@sreelakamvlogs தெரிஞ்சா சொல்லுங்க

    • @sreelakamvlogs
      @sreelakamvlogs  Рік тому +1

      காட்சிப்பறம்பு

  • @anafiyamck22-xf6ih
    @anafiyamck22-xf6ih Рік тому +9

    നല്ല വിലയുണ്ട് വിലക്കുറവിൽ പ്രതീക്ഷിച്ച് ആരും പോകരുത് ഇന്ന് എൻ്റെ അനുഭവമാണ്😂

  • @aboobackervp7564
    @aboobackervp7564 6 місяців тому +1

    ആദിയം വരുന്നവർ എങ്ങനെ അവിടെ എത്തും ബസ്സ്‌ റൂട്ട് ഒന്ന് പറയുമോ

    • @sreelakamvlogs
      @sreelakamvlogs  6 місяців тому

      എറണാകുളം തൃശൂർ ഭാഗത്തു നിന്നും പാലക്കാട് വരുമ്പോൾ പാലക്കാട് എത്തുന്നതിനു മുൻപേ ആണ് സ്റ്റോപ്.അതിനു അടുത്തായി സ്റ്റോപ് ഉണ്ട്.പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും വന്നാൽ 6km.Bus കണ്ണാടി കാഴ്ച പറമ്പ് / LULUMALL നിർത്തും

  • @sabhumuthu7923
    @sabhumuthu7923 Рік тому +4

    Nice video

  • @jitheshjithesh920
    @jitheshjithesh920 5 місяців тому

    കണ്ണൂർ ജില്ലയിൽ ലുലു മാൾ വരാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ....??😢😢

  • @SAFEERHABEENA
    @SAFEERHABEENA 11 місяців тому

    ❤👍🏻

  • @sumathisayoouj9891
    @sumathisayoouj9891 Рік тому

    അയ്യോ ലുലു മാൾ പാലക്കാട്

  • @MdisaraelRakim-n7r
    @MdisaraelRakim-n7r 4 місяці тому

    Hello

  • @radharukumani4449
    @radharukumani4449 Рік тому

  • @puttus
    @puttus Рік тому +4

    ഒരു multiplux screen പൊലും ഇല്ലാത്ത മാൾ 😂😂

  • @santhoshps1823
    @santhoshps1823 11 місяців тому

    Thrissurinu ithupolum illa

    • @sreelakamvlogs
      @sreelakamvlogs  11 місяців тому

      Hilitemall varunnund..Kuttanellur.Athil lulumall u d

    • @Bullish-bull
      @Bullish-bull 10 місяців тому

      ​@@sreelakamvlogsഅത് hypermarket ആണ്

    • @Megastar369
      @Megastar369 6 місяців тому

      മാൾ അല്ല ഹൈപ്പർ മാർക്കറ്റ് ആണ്🤣🤣🤣 ​@@sreelakamvlogs

  • @sruthisuresh4556
    @sruthisuresh4556 Рік тому

    Rate 😔😔

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 Рік тому +4

    ഓവർ പ്രൈസ് ആണെങ്കിൽ കേസ് കൊടുത്തു കൂടേ വെറുതെ നെഗറ്റീവ് പറയരുത്

  • @abdulkhaderc4136
    @abdulkhaderc4136 11 місяців тому +14

    നിസ്കാരത്തിനു സൗകര്യമില്ലാത്ത ലുലു മാള്. .....ഒരു ചെറിയ സൗകര്യമെങ്കിലും ഒരുക്കാമായിരുന്നു. ....വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ...

    • @navaneethphotography3624
      @navaneethphotography3624 10 місяців тому +21

      Palliyalla adhe mall aanu

    • @soorajs6824
      @soorajs6824 10 місяців тому +7

      Ith saudi alla pahaya 😂

    • @rahulk2633
      @rahulk2633 10 місяців тому +1

      Athil vitil cheytha pore?

    • @niteshr8790
      @niteshr8790 9 місяців тому +8

      ട്രെയിനും മാളും ഒന്നും നിസ്കരിക്കാൻ ഉള്ളത് അല്ല...വീട്ടിൽ ചെയ്യണം

    • @ramseenaa1995
      @ramseenaa1995 6 місяців тому +5

      5നേരം നിസ്കാരം ഉള്ളത് അല്ലെ ഒരു ചെറിയ റൂം അനുവദിക്കായിരുന്നു.

  • @Megastar369
    @Megastar369 6 місяців тому

    ഇത് മാൾ ആണോ🤣🤣ഇത് ഒര് സൂപ്പർ മാർക്കറ്റിൻ്റേ വലുപ്പമേ ഉള്ളല്ലോ😂

    • @sunoos_n4155
      @sunoos_n4155 5 місяців тому

      മിനി ഷോപ്പിംഗ് മാൾ

  • @anilkumarkrishnan9215
    @anilkumarkrishnan9215 Рік тому

    Over rate than normal shops

  • @saraswathysarayu
    @saraswathysarayu 5 місяців тому

    Sub ചെയ്തു ❤❤❤🎉

  • @haneenanzrn6149
    @haneenanzrn6149 11 місяців тому +1

    I guess lulumall is not apt for the people of palakkad

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 місяців тому

    👉🐖👈👉2 kg🤔

  • @rsurendran2497
    @rsurendran2497 11 місяців тому

    ഒരു കോഫി ക്ക് 40 രൂപ