കെട്ടിടത്തിന് നടുവിലൂടെ ഹൈവേ..... കപ്പലിന് പാലം | Unbelievable Constructions |

Поділитися
Вставка
  • Опубліковано 5 жов 2024
  • Check out the video to see some amazing constructions from around the world.

КОМЕНТАРІ • 198

  • @shadilusulaiman99
    @shadilusulaiman99 Рік тому +33

    നമ്മുടെ ഇന്ത്യയിൽ ഇപ്പോഴും പശുവിൻറെ പിറകേയും, ആൾ ദൈവങ്ങളുടെ പിറകേയുമാണ്

    • @RomiPal-hu6ur
      @RomiPal-hu6ur 16 днів тому

      ഷഡി ഇടാതെ ഉസ്താതിന്റെ പിന്നാലെയും ..😅

  • @aseescka587
    @aseescka587 Рік тому +304

    എല്ലാ നിർമാണവും അത്ഭുതം തന്നെ പക്ഷേ 48 മണിക്കൂർ കൊണ്ട് എഞ്ചിനീയറിങ് വിസമയം അതാണ് യഥാർത്ഥ അത്ഭുതം .

    • @jamalkoduvally9380
      @jamalkoduvally9380 Рік тому +6

      Athinte worke you tube le und

    • @monaanida9685
      @monaanida9685 Рік тому +3

      ഒരു സുനാമി വന്നപ്പോൾ കണ്ടു. മഹാത്ഭുതങ്ങളുടെ തകർച്ച

    • @joykerala
      @joykerala Рік тому +1

      @@monaanida9685 ??

    • @Anandhu_C_
      @Anandhu_C_ Рік тому +6

      @@monaanida9685 Nee Pottanano Mire

    • @arikombanchinnakomban
      @arikombanchinnakomban Рік тому

      കോപ്പ്

  • @ashrafthiroor1519
    @ashrafthiroor1519 Рік тому +31

    വളരെ നന്നായി, 48 മണിക്കൂർ കൊണ്ട് നിർമിച്ച ബ്രിഡ്ജ് വളരെ ഇഷ്ടപ്പെട്ടു.

    • @prajithewanderer
      @prajithewanderer Рік тому

      ബ്രിഡ്ജ് അല്ല ടണൽ

    • @nasflix_2.0
      @nasflix_2.0 Місяць тому

      4:40 കേരളത്തിലൂടെ..?

  • @trailwayt9H337
    @trailwayt9H337 Рік тому +13

    സംഭവം അടിപൊളി. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @LoversCorner-bc2to
    @LoversCorner-bc2to Рік тому +17

    എന്റെ ആലുവയിലും ഉണ്ട് ഇത് പോലൊരു അത്ഭുതം, മൂന്നു വരി പാലം ചെന്നവസാനിക്കുന്നത് ഒന്നരവരി പാലത്തിലേക്ക്, ഈ രണ്ട് പാലങ്ങൾക്കിടയിൽ ഒരു സിഗ്നലും...

    • @ajmalbabu5603
      @ajmalbabu5603 Рік тому +1

      Ormipikkale aa junction

    • @mahinka4847
      @mahinka4847 Рік тому

      Ath eatha

    • @Gafoor337
      @Gafoor337 Рік тому

      മാർത്ഥണ്ടവർമ പാലം

    • @rjcreations1568
      @rjcreations1568 Рік тому

      ഞാൻ അത് കണ്ട് കുറെ ചിരിച്ചിട്ടുണ്ട്😂😂😂😂...ഇതുപോലൊരു മണ്ടന്മാർ...

    • @Ajay-ok8pb
      @Ajay-ok8pb Рік тому

      Oru signalil ninnum adutha siganakilekku 3 vari paalam😂😂

  • @akshay58666
    @akshay58666 Рік тому +49

    ശാസ്ത്രം ഒരു അത്ഭുതം തന്നെ... 💯👏

    • @reddevil3085
      @reddevil3085 Рік тому

      ശാസ്ത്രം അല്ല മനുഷ്യർ ആണ് അത്ഭുതം

    • @Tmg449
      @Tmg449 Рік тому

      മനുഷ്യന്റെ തലച്ചോറ് ആണ് ഏറ്റവും വലിയ അത്ഭുതം

  • @hassanaplus373
    @hassanaplus373 Рік тому +2

    വളരെ നന്ദി .ഉപകാരപ്പെടുന്ന വിവരങ്ങൾ.വസ്ത്തുതാപരമയ തെറ്റുകൾ അബദ്ധത്തിൽ വന്നതാണ്. അവ തിരുത്താം.

  • @strange4007
    @strange4007 Рік тому +53

    Last tunnel construction is mind blowing 🔥

    • @galaxy2073
      @galaxy2073 Рік тому +3

      Sathyam
      Verum 48 manikoor kond 🔥❤️

  • @eanchakkaljamal
    @eanchakkaljamal Рік тому +19

    എല്ലാം ഒന്നിനൊന്ന് മെച്ചം 👍🥰❤️

  • @sujithputhuparambil9344
    @sujithputhuparambil9344 Рік тому +30

    48hours!😮, എന്റെ നാട്ടിൽ ഒരു ചെറിയ റോഡിനു കുറുകെ ഒരു കലുങ്കിന്റെ പണി തുടങ്ങിയിട്ട് 4-5മാസമായി, ഇപ്പോ ഒരു വശം കഴിഞ്ഞു, മറുവശം കൂടി കഴിയാൻ4- 5മാസം കൂടി എടുക്കുമായിരിക്കും, എന്താല്ലേ......

    • @jyothisappu6086
      @jyothisappu6086 Рік тому

      😆

    • @k.mabdulkhader2936
      @k.mabdulkhader2936 Рік тому +3

      🐌🐌🐌 ഒരു വർഷം വേണം

    • @louythomas3720
      @louythomas3720 Рік тому +3

      ബ്രഹ്മപുരം പുകയാൻ തുടങ്ങിയിട്ട് 12 ദിവസം കഴിഞ്ഞു..... ആ പുകച്ചിൽ ഒന്ന് അവസാനിപ്പിക്കാൻ എത്രനാൾ എടുക്കുമോ ?

  • @harisbeach9067
    @harisbeach9067 Рік тому +18

    ജപ്പാൻ പൊളിയാണ്..✌️❤️

  • @musthafaep4143
    @musthafaep4143 Рік тому +49

    ആ underpass നമ്മുടെ ഇന്ത്യയിൽ നിർമിക്കുകയാണെങ്കിൽ എത്ര സമയം എടുക്കും, റോഡ് എത്ര ദിവസം അടച്ചിടും... 🙄

    • @arikombanchinnakomban
      @arikombanchinnakomban Рік тому

      Musthafo ഒരു വർഗീയത

    • @msdvideos4447
      @msdvideos4447 Рік тому +6

      @@arikombanchinnakomban വർഗീയത അല്ല അതാണ് യാഥാർത്ഥ്യം

    • @jamn9668
      @jamn9668 Рік тому +4

      ടോൾ കൊടുത്തു നമ്മൾ മുടിയും

    • @abi3751
      @abi3751 Рік тому

      Pettanakum

    • @AngelMikhael439
      @AngelMikhael439 Рік тому +3

      ലോകത്തിലെ ഏറ്റവും വേഗത്തിൽ ഏറ്റവും നീളമുള്ള ഹൈവേ നിർമിച്ചത് ഇന്ത്യയിൽ ആണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ.... 😏😏

  • @lnchiyani
    @lnchiyani Рік тому +11

    ഇഗ്ലണ്ടും - ഫ്രാൻസും തമ്മിലുള്ള തുരങ്കത്തിന്റെ നീളം 500 km എന്നാണ് നിങ്ങൾ ഇതിൽ പറയുന്നതു് എന്നാൽ അതിന് 50.46 km ദൂരമേ ഉള്ളു തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @zerodegree8836
      @zerodegree8836 Рік тому

      Sherya ... Njanum orthu ath... Njan orthu ente mistake aannn 😇

  • @travelthugs
    @travelthugs Рік тому +18

    Proud The Engineers 💪

  • @prajeshpanchali2088
    @prajeshpanchali2088 Рік тому +2

    🎉 Thank you for your valuable information

  • @matesparrows
    @matesparrows Рік тому +1

    വലിയ ബിൽഡിങ് ഉള്ളവനെക്കാൾ വലിയവൻ ആ ബിൽഡിങ് പണിത പണിക്കാർ തന്നെ ആണ് ❤❤

  • @thomassabestian9728
    @thomassabestian9728 Рік тому +2

    ലോകത്തിലെ തന്നെ മൂന്നാമൻ നാലാമൻ എന്ന് പറയുന്നത് നമ്മളാണ് നമുക്ക് പശു വിൻ്റെ പിരകേപോകാനാനുസമയം

  • @sijos0074
    @sijos0074 Рік тому +3

    Last tunnel ente ponno oru rakshayumilla kidu

  • @muhammadsalim5207
    @muhammadsalim5207 Рік тому +3

    അവസാനത്തെ ഗുഹാ നിർമാണം അടിപൊളി. സി ഐ റ്റി യു തായോ... കണ്ട് പഠിക്കട്ടെ.

  • @vidyakrishnan2570
    @vidyakrishnan2570 8 місяців тому

    പാലക്കാട്‌ ഉള്ള ബ്രിട്ടീഷ് പാലം ഒന്ന് കാണണേ.
    അതും വേറെ ലെവൽ ആണ് 🥰🥰

  • @midhun5447
    @midhun5447 Рік тому +2

    Last powli 🔥48 മണിക്കൂർ

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +10

    W

  • @jerrinjosephvadakkekara9406

    Avide lokathile ettavum valiya prathima undo ?

  • @gokul147
    @gokul147 Рік тому +4

    എല്ലാം സൂപ്പർ 🔥🔥

  • @nisamqp2320
    @nisamqp2320 Рік тому +9

    കാക്ക തൂറാനായി ഉണ്ടാക്കിയ പ്രതിമയുടെ പ്രതിമയും കൂടെ ഉൾപ്പെടുത്തണം ആയിരുന്നു

    • @RobinsonCru_soe
      @RobinsonCru_soe 3 місяці тому

      തീവ്രവാദികളുടെ കരച്ചിൽ ഒരിക്കലും തീരൂല്ല

  • @jobyjobs8527
    @jobyjobs8527 Рік тому +4

    48 മണിക്കൂർ കൊണ്ട് ടനൽ തീർത്ത അത്ഭുതം തന്നെയാണ് എന്നെ വിസ്മയിപ്പിച്ചത്

  • @shahbanramees9446
    @shahbanramees9446 Рік тому

    Building engne move cheythu ? Adhin underground contrstruction pillers ille ?

  • @samchacko5576
    @samchacko5576 Рік тому

    എല്ലാം ഇഷ്ടം ആയി 👌👌👍🏻👍🏻🌹🌹

  • @miniatureworld2174
    @miniatureworld2174 Рік тому

    ഇവിടെയൊക്കെ ഒന്ന് കാണണം എന്നുണ്ട് 💯

  • @josoottan
    @josoottan Рік тому +8

    കടലിനടിയിൽക്കൂടി കേബിളുകൾ പോകുന്ന കാര്യം നിങ്ങൾ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്, എന്നിട്ടിപ്പോ അറിയാമായിരുന്നോ എന്ന് ഞങ്ങളോട് തന്നെ ചോദിക്കുന്നോ?😡
    🤓

    • @bibinkrishnan4483
      @bibinkrishnan4483 Рік тому +1

      😄😄 പോട്ടെ.... വിട്ടേര്.
      നല്ല അറിവ് അല്ലെ... Interesting ആണ് എപ്പോഴും

  • @vishnuchandran6634
    @vishnuchandran6634 Рік тому +1

    48hrs Amazing 😍❤

  • @savithrysavithry6189
    @savithrysavithry6189 Рік тому +1

    Ellam super 👌🏽👌🏽👌🏽👌🏽👌🏽

  • @ppakbarali
    @ppakbarali Рік тому

    Solar tower dubai യിലും ഉണ്ട്..

  • @Safadstories
    @Safadstories Рік тому +1

    Informative 👏🏼👏🏼❤

  • @sandhyababu712
    @sandhyababu712 Рік тому

    Ellam super aayirunnu

  • @my_universe4504-jj8ve
    @my_universe4504-jj8ve 3 місяці тому

    വെറും 2 ദിവസം കൊണ്ട് പണികഴിപ്പിച്ചാ ടർബോ ടനൽ👍💪🏻

  • @sonajoy3100
    @sonajoy3100 Рік тому

    Ellam kollam aa kashtapettu pannithavarum...😳👍🏻

  • @ajaysankark2660
    @ajaysankark2660 Рік тому

    All Engineer good great IQ

  • @akashsanju8224
    @akashsanju8224 Рік тому

    Bro gems undakunna video edavvo

  • @xmudmax4319
    @xmudmax4319 Рік тому +1

    500km നീളം ഉള്ള ടണൽ...?

  • @endlessdestination5143
    @endlessdestination5143 Рік тому +7

    എന്തായാലും ഇന്ത്യയിൽ ഒന്നുമില്ല

    • @juneshjayachandran
      @juneshjayachandran Рік тому +4

      പ്രതിമ ഉണ്ടെ പ്രതിമ 🤣

  • @rajeevv9695
    @rajeevv9695 Рік тому

    എന്തൊക്കെ ആയാലും കുളത്തിലൂടെ റോഡ് നിർമിക്കാൻ expert മലയാളി തന്നെ

  • @pauljoseph2811
    @pauljoseph2811 Рік тому +1

    അതൊക്കെ നമ്മുടെ കേരളം. സമയത്തിന് ഒരു വിലയും ഇല്ല. ഒരു ദിവസം കൊണ്ട് തീർക്കേണ്ടത് ഒരു വർഷം കഴിഞ്ഞ് തീർന്നാൽ ഭാഗ്യം. തന്നേയോമല്ല എസ്റ്റിമേറ്റ് തുക പലപ്രാവശ്യം വർദ്ധിപ്പിച്ചിട്ടുണ്ടാവും.

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Рік тому +1

    Congratulations

  • @sibiunni67
    @sibiunni67 Рік тому

    Ithokeyanu vigasanam 🔥

  • @suhailkp8280
    @suhailkp8280 Рік тому

    Njammakku und oru naadu 🙂

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 місяці тому

    European civil Engineers നേ സമ്മതിക്കണം കടലിന്റെ അടിയിലൂടെ railway road ഒക്കെ ചിന്തക്കാൻ പറ്റുമോ?
    ഡച്ച് കാരും പൊളിയാണ് 2021 ജർമനിയിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടും ആ വെള്ളം മുഴുവൻ ഒഴുകി വന്നത് - 2 MSL ഉള്ള കടലിൽ നിന്ന് പൊക്കിയെടുത്ത തുരുത്തുകളായ നെതർലാൻഡ്‌സിൽ ആണ് എന്നിട്ടും അവിടെ വെള്ളപ്പൊക്കം ഉണ്ടാകില്ല
    അതാണ് ഡച്ച് കാരുടെ ബുദ്ധി സമ്മതിക്കണം👏👏

  • @rajuthengamam8354
    @rajuthengamam8354 Рік тому +2

    എന്റെ സാറെ ഇതൊക്കെ പണ്ടേ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്‌ ഇനിയും ഇതൊക്കെ കാണിച്ചു ഇന്ത്യക്കാരെ ഭയപ്പെടുത്താതെ ഇന്ത്യയിൽ ഇതൊന്നും നടക്കില്ല കാരണം ഇവിടെ ആവശ്യം ആയ പണം ഇല്ല അത് തന്നെ കാരണം പണം മൊത്തം നമ്മുടെ ഭരിക്കുന്നവർക്ക് ശമ്പളം ആയി പോകുവല്ലേ

  • @sheebannv5851
    @sheebannv5851 Рік тому

    സൂപ്പർ

  • @raieskp2595
    @raieskp2595 Рік тому +6

    വിവരവും വിദ്യഭസവും മില്ലാത്ത അക്ഷര തെറ്റ് കൂടാതെ സ്വന്തം പേര് വരെ എഴുതനറിയാത്ത മോഡി ഇന്ത്യയുടെ പ്രധാന മന്ത്രി ആയതാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അത്ഭുതം

    • @naziralhilalalhilal2054
      @naziralhilalalhilal2054 Рік тому

      @Real വിവരവും വിദ്യാഭ്യാസവും ഇല്ലെന്ന് ആരു പറഞ്ഞു. പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് നബി തങ്ങളുടെ ഗുരുനാഥൻ.

    • @raieskp2595
      @raieskp2595 Рік тому

      @Real പൊട്ടൻ ശാഖയിൽ കുണ്ടനടിച്ചു കുട്ടികൊടുത്തു ജീവിച്ചാൽ എങ്ങനെ വിവരം ഉണ്ടാകും

    • @shaukathsali2587
      @shaukathsali2587 Рік тому

      @Real അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഭ റസൂൽ സ: അ
      ലോകത്തിന് ' തന്നെ മാതൃക ആണ്

    • @kanakarajanelambalimanappa3655
      @kanakarajanelambalimanappa3655 Рік тому +1

      ​@Real അണ്ണാക്കിൽ കേറ്റി അടിച്ചു.😂😂😂😂

    • @naveennkz8770
      @naveennkz8770 Рік тому

      @Real massive reply

  • @sajithsoman8146
    @sajithsoman8146 Рік тому +2

    500 km ആണോ?

    • @younusvm5690
      @younusvm5690 Рік тому

      ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇടയിൽ രാജ്യങ്ങളെ വേർതിരിക്കുന്ന ദൂരം 34 കിലോമീറ്റർ . ഈ ദൂരത്തിൽ തുരംങ്കം നിർമ്മിച്ചപ്പോൾ അത് 500 കിലോമീറ്ററായി പോലും. ഭയങ്കരം തന്നെ !!. 500 കിലോമീറ്റർ സഞ്ചരിക്കാൻ 35 മിനുറ്റ് മതി എന്നതാണ് മറ്റൊരു അത്ഭുതം. അപ്പോൾ ഈ ട്രെയിൻ മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത് ?. എന്തൊരു തള്ളാണ്. പെറ്റ തള്ള സഹിക്കൂല.

  • @mubashirmuchu597
    @mubashirmuchu597 Рік тому

    48 മണിക്കൂർ tunnel poli

  • @Sinayasanjana
    @Sinayasanjana 11 місяців тому

    എല്ലാം ഇഷ്ട്ടം

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Рік тому

    എല്ലാം 2000ന്ന് മുന്നെ ആണലോ.. എജാതി ബുദ്ധി

  • @jeevantomsam5872
    @jeevantomsam5872 Рік тому +5

    ❤️❤️

  • @yousufaboobcker2845
    @yousufaboobcker2845 Рік тому

    എന്താ ല്ലേ 👍

  • @p_noahamlpm6843
    @p_noahamlpm6843 Рік тому +1

    അതൊക്കെ നമ്മുടെ നാട്ടിലെ over bridges and roads. ഇത്രക്ക് കിടിലൻ infrastructure developments വേറെ ഏത് രാജ്യത്ത് കാണും... It is India, and the proud is which not gonna change ever 😂

  • @shifazakbar7543
    @shifazakbar7543 Рік тому

    All construction ❤❤❤

  • @bibinraj8528
    @bibinraj8528 Рік тому

    Ivide ayirunel highwayum verila buidlingum verilaa😅

  • @sajis9199
    @sajis9199 Рік тому

    Kidu Anna 😊

  • @saithalavitirur9905
    @saithalavitirur9905 Рік тому

    എല്ലാം വളരെ ശ്രദ്ധയോട് കണ്ടു' കേട്ടു, എന്താ പറി യാ 'ഹൗ, അൽഭുതം, തന്നെ, മനുഷ്യൻ്റെ ഒരോ കടന്ന് കയറ്റം, അഭാരം - ?

  • @assafaliassafali1360
    @assafaliassafali1360 Рік тому +1

    നമ്മുടെ ഇന്ത്യയിൽ ഇതെപോലെയൊന്നും ഇല്ലേ

  • @sumijohn2019official
    @sumijohn2019official 3 місяці тому

    ലുലു മാൾ കൊച്ചി..

  • @onesecond5249
    @onesecond5249 Рік тому +1

    48 hours made is funta

  • @raremedia881
    @raremedia881 Рік тому

    R8 hr is 👍🏼. All best

  • @babuthankappan3161
    @babuthankappan3161 Рік тому +1

    Yes 48 മണിക്കൂർ വിസ്മയം തന്നെ രാജാവ്.

  • @ashokkumar.mashokkumar.m609

    കിടു😊

  • @neopaul7643
    @neopaul7643 Рік тому

    Human brain is brillant

  • @kspranav1264
    @kspranav1264 Рік тому

    48 മണിക്കൂർ 🔥🔥🔥🔥🔥🔥

  • @cipher5374
    @cipher5374 Рік тому

    You are great 😘👍

  • @ramshadm9534
    @ramshadm9534 Рік тому

    Great👍

  • @rajeeshr.k.r527
    @rajeeshr.k.r527 Рік тому

    48 hours awesome

  • @suvines4049
    @suvines4049 Рік тому

    പാലാരിവട്ടം പാലം പണിതത് എങ്ങനെ എന്ന് പറയാമോ

  • @vineethantony4135
    @vineethantony4135 Рік тому +1

    ഏറ്റവും ഉയരത്തിൽ ഉള്ള പാലം ഇപ്പോൾ ചൈനയിൽ അല്ല അത് ഇപ്പോൾ ഇന്ത്യയിൽ ആണ്

  • @lintojohn5779
    @lintojohn5779 Рік тому

    super

  • @flyingbirds...
    @flyingbirds... Рік тому

    Every one is good...

  • @mahesh736
    @mahesh736 Рік тому

    Unni 48 hours bridge 👍

  • @business123sale3
    @business123sale3 Рік тому +4

    പ്രപഞ്ച നാഥൻ അല്ലാഹു " മുൻ മാതൃകയില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാണ്"

    • @ghost-if2zp
      @ghost-if2zp Рік тому

      ബ്രഹ്മാവ് ആണെടാ മണ്ടാ ഇതൊക്കെ സൃഷ്ടിച്ചത്

    • @business123sale3
      @business123sale3 11 місяців тому

      @@ghost-if2zp ആ ബ്രഹ്മാവിന് രൂപമില്ല , പ്രതിമ ഇല്ല , സ്ത്രീയോ പുരുഷനോ അല്ല
      മരമണ്ടാ നിനക്ക് വേദങ്ങളും ഉപനിഷത്ത് കളും അറിയുമോ !?
      "നാതാസ്യ പ്രതിമ അസ്ത്യേ " സാരസരേണ്യ ഉപനിഷത് " ബന്മാവിനു രൂപമില്ല , പ്രതിമ ഇല്ല , സ്ത്രീയോ പുരുഷനോ അല്ല"
      ഖുർ ആൻ പറയുന്നു " അല്ലാഹു ഏകനാണ് , ആരിലേക്കും ആവശ്യക്കാരനല്ല , ജനിച്ച വനല്ല ആരും ജനിപ്പിച്ചവനു മല്ല , അവന് തുല്യമായി മറ്റൊന്നുമില്ല

  • @A13-u6f
    @A13-u6f Рік тому +1

    ഇതൊക്കെ എന്ത്, ഞങ്ങളുടെ നാട്ടിലെ ഒരു പാലം എത്ര കാലമായി എന്ന് അറിയാമോ

  • @adoreus143
    @adoreus143 Рік тому

    Optical fiber technician Spliseraaya njan 😂😂😂

    • @adoreus143
      @adoreus143 Рік тому

      @@abi3751 evideya ni udhesiche

  • @wronggt
    @wronggt Рік тому

    Last tunnel. so fast😦

  • @PNPTechTips
    @PNPTechTips Рік тому

    good

  • @sayedabbasbafakysayedabbas5369

    Sooper

  • @starandstar1337
    @starandstar1337 Рік тому

    മുപ്പത്തി നാലു കിലോമീറ്റർ ദൂരം ഉള്ളൂ രണ്ട് തമ്മിൽ പിന്നെങ്ങനെയാണ് ടണൽ നിർമ്മിച്ചുകഴിയുമ്പോൾ 500 കിലോമീറ്റർ ആവുന്നത്

  • @your_fav_motoholic
    @your_fav_motoholic Рік тому

    48 hours 😍

  • @weapon-X007
    @weapon-X007 Рік тому +3

    Ho🙁🙁 last one😇

  • @praveenkannan689
    @praveenkannan689 Рік тому

    Sky shots making

  • @nsctechvlog
    @nsctechvlog Рік тому +2

    👌👌👌😊😊😊❤❤❤❤

  • @subinfx5426
    @subinfx5426 Рік тому +1

    I am just thinking about Indian Government 😂😂

    • @abi3751
      @abi3751 Рік тому +1

      Entha kuzhappam manikuurikal kondu Road undakiyathonum nee kandille kerala govt paranjenkilvparaya

  • @niceday7620
    @niceday7620 Рік тому +2

    മനുഷ്യര്‍ അല്‍ഭുത ജീവി

    • @rafeeqrafeeq9079
      @rafeeqrafeeq9079 Рік тому

      No വെള്ളക്കാർ ആയ വർ പിന്നെ ചൈനീസ് വംശ ജർ പുതിയ യുഗം അവരുടെ ത്. ബാക്കി എല്ലാവരും കോപ്പി യടി

    • @abi3751
      @abi3751 Рік тому

      ​@@rafeeqrafeeq9079 entha parayane

  • @ske593
    @ske593 Рік тому

    Good

  • @iztraveler1071
    @iztraveler1071 Рік тому

    Kakkkaaathea pani eduthaaal okkea nadakkun
    Kittunnathintea 90percent mukkki 10 percent matram chilavakunnna oru naadund ariyooooo😮😮😮😮

  • @mashoodmashu714
    @mashoodmashu714 Рік тому

    Japanil 48 hrs 😮
    India il 4.8 years😅

  • @kassimathikkayi1427
    @kassimathikkayi1427 Рік тому

    35 മിനിറ്റ് കൊണ്ട് 500കിലോമീറ്ററോ???

  • @embracelife4223
    @embracelife4223 Рік тому

    ചനൽ എന്ന് വിളിക്കുന്ന ചാനൽ ടണലിന്റെ നീളം 500 KM അല്ല 50 Km ആണ് . 53 km വരുന്ന ജപ്പാനിലെ Seikan ടണൽ ആണ് കടലിനടിയിലൂടെയുള്ള തുരങ്കങ്ങളിൽ ഒന്നാമത്.

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    🤩

  • @rahulraju867
    @rahulraju867 Рік тому

    അതെന്നാ 500km ദൂരം ടനലിൽ. രണ്ട് രാജ്യങ്ങൾ തമ്മിൽ കടൽ വഴി 34km എന്നല്ലേ പറഞ്ഞത്. അപ്പൊ അതുവഴി ടണൽ വന്നപ്പോ എങ്ങനെ 500km ആയി?????

  • @shajikumar2106
    @shajikumar2106 Рік тому

    👌

  • @MGA_Mgirishatlee
    @MGA_Mgirishatlee Рік тому

    കേരളത്തിലാണെഗിൽ 48 വർഷം വേണ്ടിവരും

  • @sureshsony
    @sureshsony Рік тому

    Ya allah