30+ Unmarried | Simply Silly Things

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 548

  • @SimplySillyThings
    @SimplySillyThings  Рік тому +69

    bit.ly/3hpGI8F
    www.vilvahstore.com/

    • @സയനു
      @സയനു 9 місяців тому +1

      30വയസുള്ള പെൺകുട്ടി ഉണ്ടെങ്കിൽ പറ പാലക്കാട്‌ 38വയസുള്ള ചെക്കനുണ്ട്

    • @MaheswarPuthenpurakkal
      @MaheswarPuthenpurakkal 8 місяців тому +1

      😢

  • @anjuseenu9972
    @anjuseenu9972 Рік тому +822

    Age കൂടി പെട്ടന്ന് കെട്ട് ഇല്ലേൽ പിന്നെ നല്ല ബന്ധം കിട്ടൂല്ലന്നു പറഞ്ഞു കെട്ടിച്ചതാ ഒന്നും നോക്കാതെ.... ഇപ്പോൾ 30+ ഡിവോഴ്സ്ഡ്.. ഇപ്പോൾ സമാധാനം ഉണ്ട്‌ 🙏

    • @SimplySillyThings
      @SimplySillyThings  Рік тому +183

      Hmm it’s ur life.. ishtamullath pole jeeviku vere alukale nokkanda ❤

    • @anjuseenu9972
      @anjuseenu9972 Рік тому +4

      @@dipinc 9/10

    • @dipinc
      @dipinc Рік тому +5

      @@anjuseenu9972 pulu adikathe sahodari 😂

    • @anjuseenu9972
      @anjuseenu9972 Рік тому +12

      @@dipinc സർ ജ്യോത്സ്യൻ ആണോ???

    • @dipinc
      @dipinc Рік тому +1

      @@anjuseenu9972 aay alla....enik kurach okae vishvasam aanu...9/10 paranjath satyam aano?

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +260

    32 still single💪🏻💪🏻💪🏻
    'അമ്മ എന്നേം കൊണ്ട് എല്ലാ പരിപാടിക്കും പോകും ആൾക്കാർ ചോദിക്കുമ്പോ എന്നോട് ചോദിക്കേണ്ട ദേ നിക്കുന്നു നേരിട്ട് ചോദിക്ക് ന്ന് പറഞ്ഞിട്ട് എന്നെ അവർക്ക് മുന്നിൽ ഇട്ടിട്ട് പോകും.
    എന്നോട് ചോദിക്കുമ്പോ നിങ്ങള് എത്ര വർഷമായി എന്നോട് ഇത് തന്നെ ചോദിക്കുന്നു നിങ്ങൾക്ക് നാണം ആവുന്നില്ലേ ഇങ്ങനെ ചോദിക്കാൻ ന്ന് ഞാൻ തിരിച്ചും ചോദിക്കും

    • @SimplySillyThings
      @SimplySillyThings  Рік тому +40

      Wow 🤩 powerful 🤝

    • @popumol4301
      @popumol4301 Рік тому +21

      33 single 😍

    • @sreelekhasmarar7652
      @sreelekhasmarar7652 Рік тому +3

      @@popumol4301 ❤️

    • @aaradhika8285
      @aaradhika8285 Рік тому +10

      @@popumol4301 ആരും ഒന്നും ചോദിക്കില്ലേ ഇതെപ്പറ്റി എന്നെ കൊല്ലാകൊല ചെയേണ്. ചിലപ്പോൾ എനിക്ക് മരിക്കാൻവരെ തോന്നും

    • @popumol4301
      @popumol4301 Рік тому +3

      @@aaradhika8285
      Chodyam kuravanu

  • @meluha3963
    @meluha3963 Рік тому +328

    34 and still single. no pressure frm family.chilling and good life ❤️❤️❤️❤️

  • @shanfiyasaleem633
    @shanfiyasaleem633 Рік тому +149

    കല്യാണം ആയില്ലെങ്കിൽ കല്യാണം ആയില്ലേ എന്ന് ചോദ്യം🤣 കല്യാണം കഴിഞ്ഞാലോ കുട്ടികളായില്ലേ എന്ന് ചോദ്യം ഇതാണ് നമ്മുടെ നാട്ടുകാർ അപ്പോൾ തന്നെ ഇവർക്കുള്ള മറുപടി കൊടുത്തേക്കണം😄

    • @AspoLkas-mq4em
      @AspoLkas-mq4em Рік тому +2

      Kutty penn aayal penkutti alle panavum swathukalakke undakkanam athine kettikkan

    • @shaikhafarhanakp7654
      @shaikhafarhanakp7654 10 місяців тому +1

      No angnella nammle nattukar.or kutty aaayi kynja athinor koot vnde prnj adthe thudngm😂😂

  • @sujibiju5232
    @sujibiju5232 Рік тому +214

    Nalla originality thonnund 😍🥰

  • @keshikakeekan9553
    @keshikakeekan9553 Рік тому +73

    I just fought with my parents about not wanting to marry at this age. I want to marry a person of my choice. One of my mothers far relative was very harsh with my mom in another marriage function asking about my marriage. He said..what kind of kids do u have. How did u groom them. What kind of kids are they if they are not listening to u. What is the use of such kids. He asked this infront of so many people. And my mom could not utter a word. She came home she called me and started blaming me. She does not go out nowadays. Parents are not understanding my way of thinking and my opinions. They are like atleast do this one thing for me. I am tired of this relatives and their questions

    • @shilpav7365
      @shilpav7365 Рік тому +4

      Our majority generation is struck with this issue.. nobody will understand even parents

    • @Changeownworldbyfindingoneself
      @Changeownworldbyfindingoneself Рік тому +3

      Hey ... Come on. Don't worry .. if you ask finance help with anyone no one will do. And one more thing is marriage is a part of life. If you wants to get marry then it's your choice , if not then it's your choice. Because finally you should lead life. People will judge you no matter what. Do and stay happy as and how u want because it's your life. And we don't know till what age we will live and all. While living we should be happy or else later on you feel regret. Stay happy stay healthy

    • @sr687
      @sr687 2 місяці тому

      Call him and tell that if he want to ask something he can do it privately, embarassing someone when others watching is not at all a good practice, especially when it's your mother don't forgive him , sometimes reacting is necessary else he will repeat the same in future also. And be stubborn in your decision if you think it's a good one . And understand the fact that this is the problem everyone face in kerala atleast once.so make your mother aware about the decision.

  • @maheshr3295
    @maheshr3295 Рік тому +152

    People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA Рік тому +157

    ഇങ്ങനെ ചൊറിഞ്ഞു ചോദിച്ചു വാങ്ങിക്കുന്നവർക് ഒരു മടിയും കൂടാതെ നല്ലത് തിരിച്ചു കൊടുത്തോണം .. ആരും തിരിച്ചു ചോദിക്കാത്തൊണ്ട ഇതിന് ഒരു മാറ്റം ഇല്ലാതെ ... നമ്മൾ എന്തിനാ തലകുനിച്ചു കേട്ടോണ്ട് നിക്കുന്നെ

  • @Rocksyjohn
    @Rocksyjohn Рік тому +25

    35+ happily single forever

  • @Aesthocore_
    @Aesthocore_ Рік тому +45

    Ithrem oru originality sammadichu🥰🥰

  • @ammukutty588
    @ammukutty588 Рік тому +35

    YOU ARE WRONG!!! 30 വയസു ആയിട്ടുള്ള പെൺകുട്ടികൾ ഒക്കെ ഇങ്ങനെ ഒരു പാട് കല്യാണ ആലോചന കഴിഞ്ഞു മടുത്തു നിൽക്കുക ആണെന്ന് വിചാരിച്ചെങ്കില് നിങ്ങൾക്ക് തെറ്റി . ഇപ്പൊ 30 ഉള്ള പലരും കോവിഡ് തുടങ്ങുമ്പോൾ 27 ആണെന്ന് ഓർക്കണം. പിജി/phd കഴിഞ്ഞു ജോലിക്ക് കേറി ആദ്യം ആയി സ്വന്തം ഫാമിലിയുടെ കൂടെ ചിലവിടാൻ കിട്ടിയ സമയം ആസ്വദിക്കുക ആണ് പല പെൺകുട്ടികളും. അവർ കല്യാണാലോചന ഇപ്പൊ തുടങ്ങുതെ ഉണ്ടാവു. ആൺകുട്ടികളെ പോലെ പെണ്കുട്ടികള്ക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രമേ ഉള്ളു. സ്വന്തം കാലിൽ നില്ക്കാൻ ഒരേ സമയം തന്നെ വേണം. അതും ആൺകുട്ടികൾ'ഒരുപാടു ജോലി സാധ്യത ഉണ്ട് സമൂഹത്തിൽ. അവരെക്കാളും 10 ഇരട്ടി പണിപെട്ടാലെ ഒരു പെൺകുട്ടിക്ക് അവിടെ എത്താൻ പറ്റു. ഒരു പക്ഷെ യൂട്യൂബ് അവർക്ക് 18 ഉള്ളപ്പോ ഉണ്ടായിരുന്നേൽ ഇങ്ങനെ കോളേജിൽ പഠിച്ചു ടൈം കളയേണ്ടി വരില്ലായിരുന്നു.അങ്ങനെ ഉള്ള നല്ല പല പെൺകുട്ടികളെയും അപമാനിക്കുക ആണ് നിങ്ങൾ ഈ വീഡിയോ യിൽ ചെയ്തത്

    • @Sethulekhmi
      @Sethulekhmi Рік тому

      S u r right

    • @hasna9392
      @hasna9392 Рік тому +8

      Yes.. You are right.... Me 32single.... Enjoying ma single life..... കെട്ടിയോ ഇല്ലയോ എന്നല്ല... ഹാപ്പിയായിട്ടിരിക്കുക.... Financially independent aayittirikkuka... കൂട്ടു വേണമെമെന്നു തോന്നുമ്പോൾ കെട്ടുക.....

    • @sreelekshmis968
      @sreelekshmis968 Рік тому +1

      I don't think so , aa timeil Ula society thinking aanu kanikkanath ena eniku thoniye

  • @shammidas6995
    @shammidas6995 Рік тому +181

    Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍👍

  • @Advitamanoj
    @Advitamanoj Рік тому +221

    Part 2 venam❤
    avar like Adi 👇🏻

  • @priyankamohan7680
    @priyankamohan7680 Рік тому +15

    Currect currect 100% love u first time seeing..❤❤❤❤❤❤❤....real neighbour's...congrats for your effort

  • @Here_we_go..557
    @Here_we_go..557 Рік тому +24

    അല്ലേലും ഈ കെട്ടിയ teams ഒക്കെ lifeൽ 100% sincere ആണെന്ന് ആര് കണ്ട്....

  • @sangeetha3175
    @sangeetha3175 Рік тому +264

    കല്യാണവും വേണ്ട ഒന്നും വേണ്ട സന്തോഷത്തോടെ ജീവിക്കുക🙏

    • @ceebeeyes9046
      @ceebeeyes9046 Рік тому +2

      30 kazhijo 😜😜😜😜

    • @SimplySillyThings
      @SimplySillyThings  Рік тому +7

      ❤️❤️

    • @hms335
      @hms335 Рік тому +11

      Ayyo sammathikkoolla,kettit kashtapedunne kananam

    • @sangeetha3175
      @sangeetha3175 Рік тому +23

      @@ceebeeyes9046 illa 22 bt ഇപ്പോഴേ marriageinod വെറുപ്പ് ആയി തുടങ്ങി

    • @ceebeeyes9046
      @ceebeeyes9046 Рік тому +20

      @@sangeetha3175 നന്നായി പഠിച്ച് സ്വന്തമായി ഒരു ജോലി സംഘടിപ്പിക്കു....
      യാത്ര ചെയ്യു......
      മരിക്കുന്നത് വരെ ആസ്വദിച്ച് ജീവിക്കു.....

  • @_killadiis_2.0_
    @_killadiis_2.0_ Рік тому +56

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰 അടിപൊളി

  • @swathzz3600
    @swathzz3600 Рік тому +169

    First time anu channel kanunne.excellent performance n all characters,especially neighbour👌

  • @hereiam02
    @hereiam02 Рік тому +15

    Highly relatable.. 😀👍🏻. 30 and unmarried.. 😝

  • @akhilamanojp7368
    @akhilamanojp7368 Рік тому +149

    Well acted chechi.we need the second part of veetamma 2.0 plzz 🤗

  • @Destination10
    @Destination10 Рік тому +6

    relatable vdo ....Avanavante veetil angane Oru situation varubo manasilaavum e chodhikunnavarku.. Apo pne mindaattam muttam nerechovve mugathotu polum nokilla avaru... Nammalu chodhikanum povilla... Ningalodu engine perumaaranam ennu ningal vichaarikunno angane mattullavarodum cheyyuka...☺️

  • @dhanvedvlog393
    @dhanvedvlog393 Рік тому +61

    അടിപൊളി.......... ഞാൻ എപ്പോഴും കാണുന്ന ഒരു channel ആണ് ഇതിന്റെ 2 part വേണം ചേച്ചി

  • @heonacharles5485
    @heonacharles5485 Рік тому +31

    Super acting. Well done. ഓരോ characterinte ഡ്രെസ്സും hairstylium മാറ്റി നല്ല ഭവത്തോടെ കളിക്കുന്നെത്തിന് സമ്മതിക്കണം

  • @remeelanoufal2967
    @remeelanoufal2967 Рік тому +20

    ചേച്ചി അടിപൊളി അഭിനയമാണ്. റിയലി👍

  • @anamikaanu8656
    @anamikaanu8656 Рік тому +47

    Originality ane ivide main😌❤️

  • @noorin4140
    @noorin4140 Рік тому +49

    Part 2 katta waiting

  • @fathimaswafi6215
    @fathimaswafi6215 Рік тому +37

    Chechiiiii no words to say love your acting and content your acting is so real✨✨✨

  • @pocketsmilezz2293
    @pocketsmilezz2293 Рік тому +7

    30...and not married😄😄.... Same pitch😁

  • @sunnyhv2385
    @sunnyhv2385 Рік тому +12

    Content quality aanu sireyyy ivalde main🔥💚

  • @sarithaanand4170
    @sarithaanand4170 Рік тому +5

    Sathyam paranjal Ketty jeevikkunnavar baki ullore koode budhimutunnath kanate enn karutheetan enn thonunnu...ketikkan drithi....initial yrs of mariage nammal natile ketathavare okke ketikkan nadakkum...kurach kazhiyumbol manasil parayum...hoo adichu policho...ivide nadakkunnath partnership alla adima udama bandhaman....

  • @akhilknairofficial
    @akhilknairofficial Рік тому +19

    കൊള്ളാം പൊളി സാനം ❤️😍 ഇതേ പോലെ ഉള്ള contents ഇനിയും വരട്ടെ 😍

  • @anithabose7556
    @anithabose7556 Рік тому +8

    Nice video...adipoli...ithokke ellayidathum nadakkunnath thanne....nattukarude oro chodyangal....well done chechi...👍👍

  • @jayalekshmijm8316
    @jayalekshmijm8316 Рік тому +5

    super video.. age kurach koodiyal penkuttikalkk verentho kuzhappam undonn chothikkunnavaranu kooduthalum. kettunnillaa?? entha kettathe? ellam arinjaa pattoo. ini kettiyalum ee anweshanam avasanikkan pokunnilla .. 🤦‍♀️ Angane ullavarkkulla reply aanu ee video. . Good message . ith kanditt ithpolullavarkk kurch perkkenkilum botham undavatte.

  • @nainuzz12
    @nainuzz12 Рік тому +15

    ചേച്ചിയുടെ അഭിനയം സിനിമയിലേക്ക് ഉള്ള ഒരു chance ആവട്ടെ ❤️

  • @rahmathkarimbana7679
    @rahmathkarimbana7679 Рік тому +13

    ഇപ്പൊ അടുത്താണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്... അപ്പൊ തന്നെ subscribe ചെയ്തു... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയോ.... Soooo talented🥰🥰

  • @aryaajith9653
    @aryaajith9653 Рік тому +25

    Ente sis mrg 30 vayasilan nadannee ee kazhinja Nov 6th chechide mrg arnn... Athond ith relatable ahn😁chechik epozhum ketanda ennarn... Natukar ellarum choich choich chechiykum bayangara sangadam arnn☹️

  • @nikhitharaj202
    @nikhitharaj202 Рік тому +29

    Chechii Acting poli💜💜💜

  • @daviddevlin8368
    @daviddevlin8368 Рік тому +3

    Excellent 😍😍.Lipshade ethanen parayo chechi

  • @shibujose9016
    @shibujose9016 Рік тому +5

    ഒന്നും പറയാനില്ല,
    തകർത്തു..., അടിപൊളി 👍

  • @deepapramod2747
    @deepapramod2747 Рік тому +5

    കല്യാണം കഴിക്കുന്നത്‌ കൊണ്ട് ഒരു ഗുണം മാത്രം. ചാകുന്നത് വരെ അടുക്കപ്പണി ചെയ്യാം

  • @ouraimca2159
    @ouraimca2159 Рік тому +11

    Positive aayi vicharichu cheythath aanengilum negative aayi feel cheyunna pole und.. Finally engilum oru positive message varunna pole cheyyam aayirunnu..marriage life le just oru part matram aanu.. Ee life kond pallathum namukk achieve cheyyan und.. Nammal enna oru person jeevichirunnu ee lokathu ennu enkilum ariyanam next varunna generations... Marriage aayilla paranju job nu interest illathe irikka athokke negative message alle kodukkunath..ath pole atleast angane chodikunavarkku reply kodukunathil engilum oru positive message kond varam aayirunnu..

    • @SimplySillyThings
      @SimplySillyThings  Рік тому +3

      Ath thanneya udheshiche.. ironical ayta kaniche.. ighane the neighbors ellam toxic anenna ithil kanikunath.. marry cheyyan agraham und but nadakkathath athinte preshnamalla Enna udheshiche.. Incase marriage kaynalum chodhyaghal theerunilla.. ithre mean cheythullu.. negative ayt feel cheythenghil sry.. orotharude content acceptances different anallo.. thanghalk thoniyath valare nalla reethiyil paranath it’s appreciable.. othiri perund avrk ishtayillel pinne video kollila like talks 😇.. Anyway I’m accepting ur suggestion and thank you for ur time to put a comment in my video ❤️🙏

  • @angelworld6886
    @angelworld6886 Рік тому +33

    Part 2 venum

  • @nidacp9340
    @nidacp9340 Рік тому +25

    Katta waiting ❤❤❤

  • @luluss4014
    @luluss4014 Рік тому +17

    ഒരു രക്ഷയുമില്ല എൻ്റെ മോനെ😘😘😘😘

  • @greeshmab1630
    @greeshmab1630 Рік тому +11

    Ohdi poi kettit oru kaarym illa... Namlk adjust cheyan patatha aalumai life long jeevikunathinekal much much better aan living single lyf peacefully ❤️

  • @abcdb94
    @abcdb94 Рік тому +21

    Adipoli poli super kidukachi onnum parayanilla kidu kidu Poli super acting chechi 👌👌👌

  • @dennyjoy
    @dennyjoy Рік тому +2

    ente cousin(girl) pullikarithik 36 vayas ond ithu vare kalyanam kazhichitilla, nurse aan Bombay il edak pullijarthi naatiloke varum. Veetukar paranjal onnum kekarilla,edak yathra pokum. Kalyanthe pati veetukar chodichapom pullikarithi paranjath pullikarithiude vibe ullla aareyum ithuvare kandatilla. Angne orale kitumpol onnich thamasikum annit marriageinu interest ondenkil mathram Marry cheyum enn.

  • @archanarageshaishu9184
    @archanarageshaishu9184 Рік тому +4

    ഹായ്....hellooo araya"s💓
    സൂപ്പർ സൂപ്പർ സൂപ്പർ.... എല്ലാ വിഡിയോയും.... 💖🥰love youuuuuuuu🥰💖❤️

  • @sujitasalim2922
    @sujitasalim2922 Рік тому +22

    അടിപൊളിയായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ് 😍😍😍😍👌🏻👌🏻

  • @sumeerasulaiman5233
    @sumeerasulaiman5233 Рік тому +15

    Ente kalyanam 30 vayassila kazhinjadh.May 12 nu aayirunnu aa albudham😀

  • @imme5857
    @imme5857 Рік тому +40

    Mattulavare thripti pedthaan aayit onnum cheyendathilla.. kalyanam kuttikal profession oke orortharudeyum swantham theerumanagal aavate😊

  • @harinandanrajesh249
    @harinandanrajesh249 Рік тому +59

    chechi aa friend ayitt voice koduthath vere arenkilum aano😊ethayalum voice kollam😉😉super video🙃🙃

  • @aparnavinod2741
    @aparnavinod2741 10 місяців тому +2

    30+ unmarried.. the most lucky girl..

  • @sanhat.n8583
    @sanhat.n8583 Рік тому +21

    Part 2 വേണം

  • @Ardra_mohan
    @Ardra_mohan Рік тому +14

    Waiting aayirunnu ❤️

  • @nasriyazworldnasriya8289
    @nasriyazworldnasriya8289 Рік тому +15

    Waiting ❤

  • @Anu_editzzz
    @Anu_editzzz Рік тому +6

    Ntha chechi.. Ake 9 min vdo alle.. Athil 2 min parasyom

  • @smitha.rose64
    @smitha.rose64 Рік тому +2

    Thank you chechi.chechi mathram igane nalla supportive videos

  • @Ammuzz881
    @Ammuzz881 Рік тому +9

    Chechi super acting ellam adipoli aanu 😍💕

  • @dreamcatcher5950
    @dreamcatcher5950 Рік тому +18

    My life athepole kanda feel😂

  • @meghamariyamjoseph9819
    @meghamariyamjoseph9819 Рік тому +2

    Chechy ella video um kaanaarund enikk ettavum eshttapetta channel ahnith ooroo videoukkum vendi katta waiting ahnu❤️❤️💕

  • @ushadevips9118
    @ushadevips9118 Рік тому +43

    Sharikkum ingane thanne aanu karyangal 😂😂😂👍👍👍

  • @profoxprofox9493
    @profoxprofox9493 Рік тому +14

    ഞാൻ.. സംസാരം കേൾക്കാൻ മാത്രം ആണ് വീഡിയോ കാണുന്നെ അത്രയും... സൂപ്പറാ... വീഡിയോ സൂപ്പറാണ് ട്ടോ... 👌👌👌💞💞💞💞👏👏👏💕💕💕

    • @SimplySillyThings
      @SimplySillyThings  Рік тому

      Aha❤❤❤ ente samsaramo 😅
      Kochi slangg😂

    • @profoxprofox9493
      @profoxprofox9493 Рік тому

      @@SimplySillyThings കേൾക്കാൻ നല്ല രസമാണ്... ഞാൻ തൃശൂർ ആണ് ട്ടോ.. എന്റെ മോനു നല്ല ഇഷ്ടാണ്... അവൻ പ്ലസ് ടുവിൽ പഠിക്കുന്നു... അവനാണ് എനിക്ക് ഈ വീഡിയോ കാണിച്ചു തന്നത്.. 😄😄

  • @Sethulekhmi
    @Sethulekhmi Рік тому +5

    ഇങ്ങനെ പേരിന് കല്യാണം കഴിച്ച ഒരാളെ എനിക്കറിയാം. പേര് വിസ്മയ. കല്യാണം കഴിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടി മരിച്ചെങ്കിൽ ആ സ്ഥലത്തിൻറെ പേരാണ് കേരളം.

  • @ramyakrishnan3280
    @ramyakrishnan3280 Рік тому +5

    Waiting aayirunnu chechi love you

  • @karthynikarthu9829
    @karthynikarthu9829 Рік тому +16

    Part 2 venam അടിപൊളി video

  • @coolmanh8911
    @coolmanh8911 Рік тому +5

    ivide 24 and unmarried aayathkond naattukarkk oru samadhanavum illa, 🙂

  • @anakhashaji1796
    @anakhashaji1796 Рік тому +6

    Waiting ayirunnu

  • @ansiyaca8251
    @ansiyaca8251 Рік тому +22

    Chechide videokk vendi wait cheythirikkukayaayirunnu...😇chechi polichuu💥🤩 chechide video ishtamullavar like adii 😜

  • @shiblakinangattil3917
    @shiblakinangattil3917 Рік тому

    Chechi..conbination skin typinu nalloru skin brightening cream paranj tharaamo..

  • @ameyaaadhinyoutube6594
    @ameyaaadhinyoutube6594 Рік тому +3

    സൂപ്പർ ആണ് ആര്യ ചേച്ചി എല്ലാ വിഡിയോസും കാണാറുണ്ട് ഇതിന്റെ second പാർട്ട്‌ വരോ

  • @soosaamhobbies3095
    @soosaamhobbies3095 Рік тому +9

    Chechi poli video🥰🥰

  • @venusvenus2861
    @venusvenus2861 Рік тому +14

    enik 24 aanu vayasu......njn natukaril ninu kelkuna dialogs aan ithoke..

    • @SimplySillyThings
      @SimplySillyThings  Рік тому

      Hmm mind cheyyanda

    • @Sethulekhmi
      @Sethulekhmi Рік тому

      പ്രതികാരികർ ഉണ്ടോ.അതോ അല്ല പട്ടികളെ കല്ലെടുത്ത് അറിയേണ്ട എന്ന് വേക്കുവോ

  • @sharmieesush2969
    @sharmieesush2969 Рік тому +18

    Waiting ആയിരുന്നു 😍😍

  • @priyankavenugopal1274
    @priyankavenugopal1274 Рік тому +6

    Adipoli chechi 😍❤️

  • @queennoor327
    @queennoor327 8 місяців тому +1

    കല്യാണം ആയില്ലെങ്കിൽ കല്യാണം ആയില്ലേ എന്ന് ചോദ്യം🤣 കല്യാണം കഴിഞ്ഞാലോ കുട്ടികളായില്ലേ എന്ന് ചോദ്യം ഇതാണ് നമ്മുടെ നാട്ടുകാർ അപ്പോൾ തന്നെ ഇവർക്കുള്ള മറുപടി കൊടുത്തേക്കണം😄.People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂.Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍👍.I just fought with my parents about not wanting to marry at this age. I want to marry a person of my choice. One of my mothers far relative was very harsh with my mom in another marriage function asking about my marriage. He said..what kind of kids do u have. How did u groom them. What kind of kids are they if they are not listening to u. What is the use of such kids. He asked this infront of so many people. And my mom could not utter a word. She came home she called me and started blaming me. She does not go out nowadays. Parents are not understanding my way of thinking and my opinions. They are like atleast do this one thing for me. I am tired of this relatives and their questions.Ohh.. it's horrible...after 29 ..u are in danger zone.😐😐otta punch kodukkan thonniyittu undu..nammalkku right partner kittumbozhe kettavu..😃 marriage is not a competition item also😆😆People think real happiness is after marriage but the comedy is you have to sacrifice many things to have some peace 😂.Appreciate the effort you're taking behind every videos. Superb acting... Keep it up 👍👍.Well acted chechi.we need the second part of veetamma 2.0 plzz 🤗.

  • @1s12083450
    @1s12083450 Рік тому +32

    Ohh.. it's horrible...after 29 ..u are in danger zone.😐😐otta punch kodukkan thonniyittu undu..nammalkku right partner kittumbozhe kettavu..😃 marriage is not a competition item also😆😆

    • @Changeownworldbyfindingoneself
      @Changeownworldbyfindingoneself Рік тому +3

      Exactly right

    • @Sethulekhmi
      @Sethulekhmi Рік тому +3

      In society marriage is a competition item. അല്ലകില്ല ഇങ്ങനെ ചോദിക്കുന്നവർക്ക് എതിരെ case എടുക്കണം.govt ഇതിന് മുന്നോട്ടു വരണം.

  • @jishafasaludeen9975
    @jishafasaludeen9975 10 місяців тому +1

    Highly relatable ..swantham b'day polum hide cheythitund alukale pedich.29 il kalynm nadannu.Pinne 30 kazhnjal kuttikal akaan budhimuttakum ennayi.2 varshathe chodyangalk sesham oru kuttiye kitti

  • @midhunamr164
    @midhunamr164 Рік тому +6

    ചേച്ചിയുടെ videos super anu എനിക്ക് വല്ല്യ ഇഷ്ട

  • @Travel_loves05
    @Travel_loves05 Рік тому +1

    Chechii eth... Ellarkum use cheyamo????
    Teenager (17 age...) Aaa eniku....
    Pinna ellarkum use cheyamo???

  • @tvsasi7705
    @tvsasi7705 Рік тому +7

    വെയിറ്റ് ആയിരുന്നു ചേച്ചി 😘😘😘😘😘😘😘😘😘

  • @binduchandran5600
    @binduchandran5600 Рік тому +10

    കാലിക പ്രസക്തിയുള്ള വിഷയം! കാലമിത്ര പുരോഗമിച്ചിട്ടും ഒരു നിശ്ചിത പ്രായം കഴിഞ്ഞും കല്യാണം കഴിയാത്ത ആണും, പെണ്ണും നമ്മുടെ സമൂഹത്തിൽ പരിഹാസപാത്രങ്ങളോ, സഹതാപം അർഹിക്കുന്നവരോ ആണ്! ജീവിതത്തിൽ മറ്റെന്തുണ്ടെങ്കിലും കാര്യമില്ല, കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ! നന്നായി അവതരിപ്പിച്ചിട്ടും ഉണ്ട്. പക്ഷേ ഇടയിൽ കുത്തിതിരുകിയ serum പരസ്യം വേണ്ടായിരുന്നു!!! 😃😃😃

  • @Happyyy_Tales
    @Happyyy_Tales Рік тому +7

    Oru vedio athyam kandu pinee kurachu kurachu Kandu thudangi ippo well addict ayi poii chechyyy chechide Ella characters um pwoli anu ❤️❤️

  • @FIDHA6348
    @FIDHA6348 Рік тому +14

    Freindinte sound poli 👍❤️

  • @daffodils65484
    @daffodils65484 Рік тому +4

    Le 30 vayasayitte kettu ennu paranjirikunna njan 🙄

  • @aleyammapias7823
    @aleyammapias7823 Рік тому +10

    Super acting chechi 👍👍
    Excellent performance... Super video

  • @nehashaiju895
    @nehashaiju895 Рік тому +6

    Chechi adipolly nyan chechiyude katta fan aanu

  • @fathimathulshifa2920
    @fathimathulshifa2920 Рік тому +3

    Kalliyanam kayikkan ishtammullavar kayichotte allathavar single aayi life enjoy cheyyatte...ee nattukarkk ntha ithra prashnam🥱

  • @anjanakm2742
    @anjanakm2742 Рік тому +5

    അടിപൊളി വീഡിയോ💥💥

  • @ashak3949
    @ashak3949 Рік тому +4

    Super chechi adipoli ❤️❤️

  • @angelsanthosh5196
    @angelsanthosh5196 Рік тому +2

    Well done.

  • @GabriyelaMargarat
    @GabriyelaMargarat 10 місяців тому +2

    ഇപ്പൊ 29 വയസിലോക്കെ ആലോചന തുടങ്ങുകയെ ഉള്ളൂ

  • @muhamadshihabshihab8853
    @muhamadshihabshihab8853 Рік тому

    Chechi nigal aa white churidril itta lipstick shade etha plz reply

  • @rj195
    @rj195 Рік тому +45

    Arya parayathe irikan vaya
    You are so talented!..
    Enthu originality thonikunnu oro characters um
    God bless
    Looking forward to many more videos from your side

  • @dhanyaks4092
    @dhanyaks4092 Рік тому +10

    Notification kandapole igot vannavarindo video poli🥰❤️

  • @sreenarajesh9216
    @sreenarajesh9216 Рік тому +4

    Hii ചേച്ചി കുറെ ആയല്ലോ ചേച്ചിയെ കാണാതെ, ഞാൻ waiting ആയിരുന്നു

  • @rahulsajii
    @rahulsajii Рік тому +6

    Kochi Accent 👏 charectors 💥

  • @subhasanthosh7046
    @subhasanthosh7046 Рік тому +43

    Acting suuuuperrr...ellavarudeyum costumes adipoli...💕👌👌👍❤❤❤❤

  • @reebaanish5880
    @reebaanish5880 Рік тому +11

    Polii Chechi super 💜💜