You have a very beautiful & healthy plant. Thanks for the tips it helps a lot to a new buy fitonia lover like me Thanks for another great video. Thankyou
ഈ ചെടി പിടിച്ചു കിട്ടാൻ വല്ല്യ പാടാണ്.. ഒന്ന് പിടിച്ചു വരുമ്പോഴേക്കും ദാ ഒരു ദിവസം കാണാം ഇതങ്ങു വാടുവാണോ ചീയുവാണോ എന്താ പറ്റണെന്ന് ഒരു പിടിയും കിട്ടില്ല.. ഏറിയാൽ ഒരു 4 ദിവസം... കഴിഞ്ഞു.. പിന്നെ അത് നിന്ന സ്ഥലം നോക്കി വച്ചാ മതിയേ... ഇനി ആ mother plant കുറച്ചു നിൽപ്പുണ്ട്.. പേടിച്ചിട്ട് propagation വേണ്ടെന്നു വച്ചിരിക്കുവാ
You have a very beautiful & healthy plant. Thanks for the tips it helps a lot to a new buy fitonia lover like me Thanks for another great video. Thankyou
എനിക്കും ഫിറ്റോണിയ പ്ലാന്റ്സ് ഉണ്ട്, പക്ഷെ ഇലകൾ ഇത്രയും വലുതല്ല...
നല്ല കാട നിങ്ങളെ തെറ്റാണ് ഫാൻസ് എനിക്കിഷ്ടമായി ഇനിയും നിങ്ങൾ ഉയർന്നു വരട്ടെ
ഞാൻ failure ആയ ഒരു ചെടിയാണ് ഇത്, എത്ര പരിശ്രമിച്ചട്ടും പിടിക്കണില്ല
Same എനിക്കും ഇത് വരെ ശരിയായില്ല കുറെ ചെടികൾ നശിപ്പിച്ചു അതിൻ്റെ beauty കാണുമ്പോൾ വീണ്ടും വാങ്ങും ഇനി ഈ potting mix ഉം കൂടി പരീക്ഷിച്ച് നോക്കാം 😍
Use terracotta pot
@@radhika0211 terracota pot ആണ്
@@gigoignatius appol shade il vakku
@@gigoignatius onion peel water nallatha plus seaweed
Thank you for your information ❤️❤️ super 😍
Spider plant propagation and potting mix oru video cheyyamo
Bamboo ne kuriche oru video edo
Enik ee plant success akunilla, 3 verity undayirunnu, ipol orennam und, ini ithupole try cheyanm
ഹായ്... informative video. എൻ്റെ ഫിറ്റ് ആവാതിരുന്ന Fittonia യെ ഇപ്പൊ വല്യ ശ്രദ്ധ കൊടുക്കാണ്ടിരുന്നപ്പോ ആൾ ok ആയി 😁
Thanks for the tips..pls do a video on alocasia..i hv already killed a few
Ente Alocasia ok aayi. But Fittonia
Gulf ullavare Eggane hanging plant care cheyyum
മനോഹരം തിരിച്ചുo വരണേ oberon mall ലെ ബട്ടർഫ്‌ളൈ പാർക്ക് കാണാം
Jade plant ?? Video?
Do you sell cuttings or plant to Tamil Nadu
Waiting aayirunnu ☺️ Fittonia plant care nokki ithu pole cheyyanam🌿
Creeping Charlie care and propergration video next Sunday iddo? Plz🍃
Ippo summer aayond
Plant dull aan
Mazha aavumbo idaam
@@TGTHEGARDENER OK, thanks💚
Bro can you add caption in English or you can speak in Hindi i can't understand what you are saying...🤔
Very nice information brother❤️Philodendron plant care and propagation video next ചെയ്യാമോ🌿Plz🍃
Sure
Super
Nice 👍🏻👍🏻👍🏻👍🏻
Chedikalude mazhakaala caringine kurich oru vdeo cheyaamo..mazha adhikam kollaan padillatha plantsne sthalam maatathe endhenkilum cheyan patumoo..
Mazha adhikamaavumbo..fittonia..pinklady..adenium angne orupaad chediye orth tensionaan
Beautiful
Bro, Plant giveaway undo
Would you please make a video on Oxalis (Butterfly ) plant?
Cuttings കൊടുക്കുമോ?
Supr
Bro catus plant care
Njan mumbayil poya tymil ente fittonia karinju poyi...😓
I lost 3 types( bought from tharappel)
Hi bro online sale undooo....
Bro potting soilnte adiyil ninn oru type eecha erangi varunnund window sideil plant vechekkunath kond window thorakkan pattatha avastha any solution🥲
Repot cheyyu
Bugs ne ellam remove chey
👍👍👍👍👍👍
💚✨
Are u selling
I want fittonia plant brother
TG haiii i'm sri lankn girl
❤👌
Ante chedi cheenchu pokunnu
ഈ ചെടികൾ എല്ലാം ഉണ്ടാക്കുന്നതിനു പകരം അത്യാവശ്യം പച്ചക്കറികളും ,പഴങ്ങളും എല്ലാം വെച്ച് പിടിപിച്ചാൽ എത്ര നന്നാവും;
Epicia പോലെ ഉണ്ടല്ലോ
Please give english sub titles
Indoor vekkavo?
Window side
⚘⚘⚘
Wwooowww...
ഈ ചെടി പിടിച്ചു കിട്ടാൻ വല്ല്യ പാടാണ്.. ഒന്ന് പിടിച്ചു വരുമ്പോഴേക്കും ദാ ഒരു ദിവസം കാണാം ഇതങ്ങു വാടുവാണോ ചീയുവാണോ എന്താ പറ്റണെന്ന് ഒരു പിടിയും കിട്ടില്ല.. ഏറിയാൽ ഒരു 4 ദിവസം... കഴിഞ്ഞു.. പിന്നെ അത് നിന്ന സ്ഥലം നോക്കി വച്ചാ മതിയേ... ഇനി ആ mother plant കുറച്ചു നിൽപ്പുണ്ട്.. പേടിച്ചിട്ട് propagation വേണ്ടെന്നു വച്ചിരിക്കുവാ
Giffy bagil propagate cheyth nokk
Pettenn pidikkum
@@TGTHEGARDENER okay.. Will try.. Thank you so much👍