Coorg Institute of Dental Sciences Virajpet, Karnataka / പല്ല് ക്ലീൻ ചെയ്യാൻ 50 രൂപ മതി /

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 14

  • @tharammalvlogger
    @tharammalvlogger Рік тому +1

    കുരങ്ങന്മാർക്ക് ഫുഡ്‌ കൊടുത്താൽ അവർ മടിയന്മാരാകും 😄, പിന്നെ ഉമ്മിന്റെ പല്ലൊക്കെ ഘട്ടം ഘട്ടമായി ശരിയാക്കി കൊണ്ടിരിക്കുന്നു അല്ലേ , ഇനി അടുത്ത ശനിയാഴ്ച പോണം അല്ലെ, പച്ചരി ചോറ് എനിക്കും ഇഷ്ട്ടാ, വളരെ ഉപകാരപ്രദമായ വീഡിയോ 👍👍😍

  • @Ramc49
    @Ramc49 2 місяці тому

    പല്ലിൽ കമ്പി ഇടാൻ എത്ര ആകും അറിയുമോ ഏകദേശം

  • @jiyonajuwel3988
    @jiyonajuwel3988 7 місяців тому +1

    മാനന്തവാടി യിൽ നിന്നും ബസ് ചാർജ് എത്ര ആകും അറിയുമോ

  • @harisp9260
    @harisp9260 12 днів тому

    അവിടെ പല്ല് വെച്ച് കൊടുക്കാറുണ്ടോ

  • @sulaukasulu6998
    @sulaukasulu6998 День тому

    ഫോൺ nobar കിട്ടുമോ

  • @anandbabu9528
    @anandbabu9528 Рік тому +1

    Hai

  • @ShajikkShajikoodalloor-rc6ds

    ഒരു വീഡിയോ ചെയ്യുമ്പോൾ ജസ്റ്റ് വരെ കിട്ടാനുള്ള ഒരു നമ്പർ എങ്കിലും

  • @mobilecentre6484
    @mobilecentre6484 Рік тому +1

    Bus time paranjilla

    • @NFAMILY313
      @NFAMILY313  8 місяців тому

      20 മിനിട്ട് ഇടവിട്ട് ഷട്ടിൽ ബസ്സുണ്ട്.

  • @user-fr9yv9is9x
    @user-fr9yv9is9x 8 місяців тому +1

    Chetta ivide appointment engane kittum details onn Parayo

    • @NFAMILY313
      @NFAMILY313  8 місяців тому

      ഒരു ദിവസം രാവിലെ 10 മണിക്ക് മുന്നേ അവിടെ എത്തുക.
      50 രൂപ കൊടുത്ത് റജിസ്റ്റർ ചെയ്യുക.
      ശേഷം കോമണായി പ്രശ്നം ചെക്ക് ചെയ്ത് അതത് സെക്ഷൻ നമ്പറിലേക്ക് പേഷ്യന്റിനെ അയക്കും.
      പിന്നീട് അവിടെ നിന്നും വേണ്ട ചികിത്സ ലഭിക്കും.
      പിന്നീട് വരേണ്ട തീയതി അവർ അപ്പോൾ തന്നെ പറയും.
      ശനി, ഞായർ ദിവസങ്ങൾ ഒഴിച്ച് മറ്റു ദിവസങ്ങളിൽ അവിടെ എത്തുക.

  • @Kabeerpalora
    @Kabeerpalora 7 місяців тому +1

    Waste time