നബിദിന സ്നേഹ റാലി # Meelad Rally 2024 # Ma’din Academy - Malappuram

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 73

  • @mariyathulkibthiya1703
    @mariyathulkibthiya1703 Місяць тому +1

    Masha allah👍🤲

  • @azarazaru
    @azarazaru Місяць тому +3

    Maashaallha

  • @abdullatheef5611
    @abdullatheef5611 Місяць тому +2

    Masaallha ❤

  • @kunheedubava6222
    @kunheedubava6222 Місяць тому +17

    നബിദിന സ്നേഹ സന്ദേശ റാലികളും, അന്നദാനവും, സർവ്വ സൃഷ്ടികളോടും പ്രവാചകർ(സ്വ)യുടെ കാരുണ്യത്തിന്റെ സന്ദേശവും, സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന സുന്ദര കാഴ്ചയാണ് ലോകമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്

  • @fathimathzuhra3903
    @fathimathzuhra3903 Місяць тому +1

    الحمد لله❤❤❤❤❤❤❤

  • @fathimathzuhra3903
    @fathimathzuhra3903 Місяць тому +1

    صلي الله عليك. يا رسو ل الله
    صلي الله عليه و سلم
    ماشا ء الله
    الحمد لله
    ❤❤❤❤❤❤❤❤❤❤❤

  • @nazeervellappally4350
    @nazeervellappally4350 Місяць тому +20

    മാതാവിൻറെ കാൽചുവട്ടിലാണ് സ്വർഗം എന്ന് ലോകത്തെ പഠിപ്പിച്ച കാരുണ്യത്തിൻ്റെ പ്രവാചകൻമുഹമ്മദ് മുസ്തഫസല്ലല്ലാഹു അലൈഹിവസല്ലം

  • @NashwanNas
    @NashwanNas Місяць тому +1

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fouziyaalmahira-vp7yi
    @Fouziyaalmahira-vp7yi Місяць тому +1

    ماشاء الله

  • @aboobackersiddeeque3707
    @aboobackersiddeeque3707 Місяць тому +1

    ❤❤

  • @FOILBOY98
    @FOILBOY98 Місяць тому +2

    പരിപാടി കണ്ടു വളരേ സന്തോഷം. കൂട്ടത്തിൽ ഒരു കുഞ്ഞിമോൾ കളിക്കുന്നതും കണ്ടു മനസ് കുളിർത്തു.

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +14

    അയൽവാസി patteny കിട കുമ്പോൾ വയർ nerchunnunnavan എന്നേൽ പെട്ടവനല്ല എന്നു ആരുളെയാ പ്രവാചകൻ മുത്ത് നബി ക് janmathena ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤👍👍👍💜💜💜💜💜

    • @hafsathshihab1186
      @hafsathshihab1186 Місяць тому +1

      Marichu poya alk ennum janmadhina aashamsakal kodukkunna eth pole vivaramillathavar

    • @ashrafmhd4877
      @ashrafmhd4877 Місяць тому +1

      😊

  • @riyasmthampi391
    @riyasmthampi391 13 днів тому +1

    ❤❤❤❤❤

  • @shahanass6185
    @shahanass6185 Місяць тому +1

    Mashaallah

  • @shabananasrin4922
    @shabananasrin4922 Місяць тому +2

    മാഷാ അള്ളാ

  • @jusijunu8762
    @jusijunu8762 Місяць тому +1

    👌👌👌

  • @imthiyasvaliyora9568
    @imthiyasvaliyora9568 Місяць тому +12

    അടിപിടി ഇല്ലാത്ത അച്ചടക്കത്തിലുള്ള റാലി🎉🎉🎉🎉

    • @Ngdxbjjjfdddffhj
      @Ngdxbjjjfdddffhj Місяць тому

      Enthachadakkam....ottumikka mahallukalilum,adiyum,idyiyum,kuzhappangalum ondakkunnadh ee Ap vibagham thendikalum,jaahilukalaya jamathey islamikalum mushrikkeengalaya mujahidh salafikalumaann......Nahoodhubillaah.......

  • @ZeenathPC
    @ZeenathPC Місяць тому +1

    Mashaallah❤

  • @yousuf.palakkal
    @yousuf.palakkal Місяць тому +2

    മാഷാ അല്ലാഹ്

  • @junaidh9003
    @junaidh9003 Місяць тому +1

    Mashallah ❤❤❤

  • @suhara615
    @suhara615 Місяць тому +1

    മാശാ അളളാ🌹🌹

  • @anizfathima9450
    @anizfathima9450 Місяць тому +3

    മാഷാ അള്ളാഹ് 🤲🤲🤲

  • @anwarvdk9986
    @anwarvdk9986 Місяць тому +1

    Masha allah❤❤❤❤

  • @aminavm6950
    @aminavm6950 Місяць тому +1

    Mashallah

  • @AbuAlnaer
    @AbuAlnaer Місяць тому +1

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️

  • @ckjuwariya635
    @ckjuwariya635 Місяць тому +1

    👍❤❤❤

  • @syedmahamood9480
    @syedmahamood9480 Місяць тому +1

    Subhanallah

  • @nijasmhmmd
    @nijasmhmmd Місяць тому +1

    ماشاء الله الحمدلله ثم الحمدلله

  • @Sillver1234
    @Sillver1234 Місяць тому +2

    Masha allah 💐💐

  • @najiyanajad4530
    @najiyanajad4530 Місяць тому +1

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @jubairjubair8077
    @jubairjubair8077 Місяць тому +1

    Maashaallah

  • @irfanmuhammad1570
    @irfanmuhammad1570 Місяць тому +1

    മാഷാ അളളാ

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx Місяць тому +1

    👍👍👍👍

  • @MrFarhan-u1w
    @MrFarhan-u1w Місяць тому +1

    😢😢😢😢❤❤❤

  • @ashiquevlogger9080
    @ashiquevlogger9080 Місяць тому +1

    അടിപൊളി വീഡിയോ 💚

  • @kunheedubava6222
    @kunheedubava6222 Місяць тому +48

    തൗഹീദ് എന്ന മഹാഭാഗ്യം എത്തിച്ചുതന്ന പുണ്യനബി(സ്വ) യുടെ മീലാദ് മുസ്ലിംകൾ പള്ളികളിൽ ആവേശപൂർവ്വം കൊണ്ടാടി, ഒഹാബി പള്ളികളിൽ സ്മശാന മൂകതയും

    • @FOILBOY98
      @FOILBOY98 Місяць тому +1

      കാരത്തൂർ വഹാബി സ്ഥാപനത്തിൽ 12, 13, പരിപാടിയാണ്

    • @FOILBOY98
      @FOILBOY98 Місяць тому

      😊

  • @Shugaib-hq5tu
    @Shugaib-hq5tu Місяць тому +1

    Nice

  • @amnashirinamna2664
    @amnashirinamna2664 Місяць тому +1

    അൽഹംദുലില്ലാഹ് കാണാൻ എന്തര്ഒ അഴക്

  • @DulqerSalman-v3r
    @DulqerSalman-v3r Місяць тому

    The 😢

  • @kunheedubava6222
    @kunheedubava6222 Місяць тому +10

    ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു

  • @ahamedparappoorverygood3484
    @ahamedparappoorverygood3484 Місяць тому +1

    ശരീരത്തിലെ വിയർപ് വറ്റുന്നതിന് മുമ്പ് വേതനം കൊടുക്കാൻ പഠിപ്പിച്ച പ്രവാചകൻ

  • @EqualJustice-4-all
    @EqualJustice-4-all Місяць тому

    ജനജീവിതം ബുദ്ധിമുട്ടാക്കി റോഡിലൂടെ റാലി നടത്തുവാൻ തൻറെ അനുയായികളോട് അന്ത്യപ്രവാചകനായ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിട്ടുണ്ടോ? പൊതുജന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും ചെയ്യരുത് എന്നാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ അനുയായികളോട് അരുളി ചെയ്തിരിക്കുന്നത്. ശത്രുവിനെ പോലും മിത്രമാക്കിയ അപൂർവമായ വ്യക്തിത്വത്തിന്റെ ഉടമയാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം. ജനജീവിതം ദുസഹമാക്കിക്കൊണ്ട് റോഡിലൂടെ നബിദിനത്തിന് റാലി നടത്തുവാൻ നബിദിനം എന്ന് പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം ആണോ? അങ്ങനെ അല്ലന്നുള്ള വിവരം നബിയെ സ്നേഹിക്കുന്നവർ ആണെങ്കിൽ നബിയുടെ ഉമ്മത്ത് അറിഞ്ഞിരിക്കണം. രാഷ്ട്രീയപാർട്ടികൾ പൊതു റോഡിൽ ഇറങ്ങി ശക്തി പ്രകടം നടത്തി ജനജീവിതം ദുസഹമാക്കുന്നതുപോലെ മുസ്ലീങ്ങളുടെ ശക്തി തെളിയിക്കാനുള്ളതല്ല പ്രവാചകന് ഇഷ്ടമില്ലാത്ത പ്രവാചകൻ ചെയ്യാൻ പറയാത്ത നബിയുടെ പേര് ദുരുപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന ഈ ആചാരങ്ങൾ. പ്രവാചകൻ കൽപ്പിച്ചത് പോലെ പൊതുജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക. അതല്ലാതെ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക . ഇതൊന്നും ഇസ്ലാമിന്റെ ആചാരങ്ങളിൽ പെടുന്നതല്ല . റസൂലിനെ സ്നേഹിക്കുന്നവർ ആണെങ്കിൽ അത് മനസ്സിലാക്കി ചെയ്യുക. റസൂലിനെ പിൻപറ്റി മാതൃകാപരമായി ജീവിക്കുന്നവരാണ് യഥാർത്ഥ അനുയായി. അങ്ങനെയുള്ളവരാണ് റസൂലിനെ സ്നേഹിക്കുന്നവർ. സുന്നത്ത് റസൂലനുസരിച്ച് ജീവിക്കുക എന്നുള്ളത മാത്രമാണ് റസൂലിനെ സ്നേഹിക്കുന്നു എന്നു പറയുന്നത് .

  • @EqualJustice-4-all
    @EqualJustice-4-all Місяць тому

    റസൂൽ പറയാത്തതും കാണിച്ചു തരാത്തതുമായി ചെയ്യുന്ന ആധുനിക മുസ്ലിം ലോകത്തിലെ ആഘോഷങ്ങളുടെ പിന്നിൽ ഉള്ള കഥ എന്താണ്. ഇത്തരം ആഘോഷങ്ങൾ തുടങ്ങിയത് ആധുനികകാലത്തെ മുശ്രിക്കുകൾ ആയ മുസ്ലിയാക്കന്മാർ ഒരിത്തിരി പത്തിരിക്കും കോഴിയിറച്ചിയും കൈമടക്കിനും വേണ്ടിയായിരുന്നു. അത് പിന്നെ വളർന്നു നല്ലൊരു വ്യവസായ മാറി. ജനങ്ങളെ ചൂഷണം ചെയ്യാൻ തുടങ്ങി. പണ്ട് ഇസ്രയേലിലെ യഹൂദ പ്രമാണിമാർ മൂസാ നബി അലൈസലാമിന്റെ മരണത്തിന് ശേഷം വിശ്വാസികളെ ചൂഷണം ചെയ്തത് പോലെ.

  • @EqualJustice-4-all
    @EqualJustice-4-all Місяць тому

    ഒരു കാര്യം ചോദിക്കട്ടെ. ഇതിനെ നിങ്ങൾ നബിദിന റാലി എന്നു പറയുന്നു . അല്ലേ. നബിദിന റാലി കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്. നബിദിനത്തിന് ഇതുപോലെ റാലി നടത്തുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇതിൽ എന്താണ് ഗുണമുള്ളത് . നബിദിന റാലിയുടെ ആത്യന്തിക ലക്ഷ്യം എന്താണ്. നബിദിനത്തിന് റാലി .....അങ്ങനെ ഒന്നുണ്ടോ? പൊതുജന ജീവിതം ബുദ്ധിമുട്ടാക്കിക്കൊണ്ട് നബിദിന റാലി നടത്തേണ്ട ആവശ്യമുണ്ടോ? പൊതുജന ജീവിതം ബുദ്ധിമുട്ടാകുന്നത് റസൂലിന്റെ ചര്യകൾക്കു വിപരീതം അല്ലേ?

  • @Ngdxbjjjfdddffhj
    @Ngdxbjjjfdddffhj Місяць тому

    Apkkarano.....anna support cheyyan pattilla......sheriyaya islaminn oru upakaramillathavar.Traditional islam....Ap vibgham,jamathey islami jahilukal,mushrikkeengalya mujahidhukal,salafikal.ivarokkey malavellapachililey chandikaley poley ozhuki pokum...........kaalam sakshi.....charithram sakshi........
    ...

  • @SpeechandDua
    @SpeechandDua Місяць тому +2

    ഖുറാഫി കുഞ്ഞുങ്ങൾ

    • @NafoNaf
      @NafoNaf Місяць тому

      Ni pannikkunddayaa alalle

    • @SpeechandDua
      @SpeechandDua Місяць тому

      പോടാ 🌹 റീ മോനെ 🤣🤣

  • @LukmanulHakeem-n6z
    @LukmanulHakeem-n6z Місяць тому +4

    അതേ സിപിഎം ജംഇയ്യത്തുൽ ഉലമ സിപിഎം അരിവാൾ വോട്ട് ബാങ്ക്

  • @ShajibaShahul
    @ShajibaShahul Місяць тому +4

    മാഷാ അള്ളാ

  • @jusijunu8762
    @jusijunu8762 Місяць тому +1

    👌👌👌

  • @Dhinwaaa
    @Dhinwaaa Місяць тому +2

    Mashallah

  • @FaimiRasheed-kt4cm
    @FaimiRasheed-kt4cm Місяць тому +1

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @majeedpoomala7272
    @majeedpoomala7272 Місяць тому +1

    ❤❤❤❤

  • @Ayshuzz___3
    @Ayshuzz___3 Місяць тому +1

    Masha Allah 💐💐

  • @fathimaabdullakutty3607
    @fathimaabdullakutty3607 Місяць тому +2

    Masha allah

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Місяць тому +1

    മാഷാഅല്ലാഹ്‌

  • @jusijunu8762
    @jusijunu8762 Місяць тому +1

    👌👌👌

  • @NiyasTk-h8j
    @NiyasTk-h8j Місяць тому +1

    Mashaalla❤❤❤❤

  • @JumailathAp
    @JumailathAp Місяць тому +2

    Mashallah

  • @jusijunu8762
    @jusijunu8762 Місяць тому +1

    👌👌👌

  • @jusijunu8762
    @jusijunu8762 Місяць тому +1

    👌👌👌

  • @AbdulShukoor-j2y
    @AbdulShukoor-j2y Місяць тому +1

    ❤❤

  • @salmanfarisi9028
    @salmanfarisi9028 Місяць тому +3

  • @Asharafasharaf-z6x
    @Asharafasharaf-z6x Місяць тому +2

    മാഷാഅല്ലാഹ്‌