സമയത്തിന്ന് വില കൽപ്പിക്കാത്ത ബസ്സ്കാരുടെ നന്മ | ചിന്ത | Abdurahiman Chungathara | Shameel Manjeri

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 7

  • @kalladiilyas4774
    @kalladiilyas4774 2 місяці тому +1

    എല്ലാവരും കുറ്റപ്പെടുത്തുന്ന മേഖല യിലെ മനുഷ്യരുടെ നന്മ കണ്ടെത്തി ഒര് പ്രോഗ്രാം ചെയ്തതിന് അഭിനന്ദനങ്ങൾ

  • @Mali-mg1jh
    @Mali-mg1jh 2 місяці тому +1

    നന്മകൾ സുമനസ്സുകൾ നല്ലമലയാളികൾ❤

  • @abdulsamadek7114
    @abdulsamadek7114 2 місяці тому

    എല്ലാവരും മനുഷ്യരല്ലേ മനസ്സാക്ഷി എല്ലാവർക്കുമില്ലേ
    മുമ്പ് രാത്രി 10 മണിക്ക് ശേഷം വിജനമായ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങിയപ്പോൾ ആ പെൺകുട്ടിയുടെ രക്ഷകർത്താവ് വരുന്നത് വരേ ബസ് അവിടെ കാത്തുനിന്ന സംഭവം വായിക്കാൻ സാധിച്ചിരുന്നു അതൊക്കെ വളരേ വലിയ നന്മകളാണ്

    • @abdurrahmanchungathara
      @abdurrahmanchungathara Місяць тому

      നിങ്ങളുടെ നല്ല അനുഭവങ്ങൾ പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴി അയക്കുമെല്ലൊ

    • @abdurrahmanchungathara
      @abdurrahmanchungathara Місяць тому

      നിങ്ങളുടെ നല്ല അനുഭവങ്ങൾ പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴി അയക്കുമെല്ലൊ

  • @shahidvp6977
    @shahidvp6977 2 місяці тому +1

    ഞാനും ബസ് ജീവനക്കാരൻ ആണ് 😊👍🏻