Carbon14.. അതിർത്തി. Maths 990 ans വരുന്നതിന് 2 ഉത്തരം ഉണ്ട്.. ന്താണ് ഇവർ ഉദ്ദേശിക്കുന്നത്.. ഡിലീറ്റ് ആക്കിയാൽ അത്രേയുള്ളൂ ന്ന് വെക്കാമായിരുന്നു ഇത് ans തെറ്റ് ആയി പോയി ന്ന് പറയുമ്പോ ന്താണ് ഇത് 🥺
@@Nova-go1jg എന്റെ സുഹൃത്തേ പോയി previous qp ഒക്കെ വല്ലപ്പോഴും ചെയ്ത് നോക്ക് ഇത് പോലെ ഒരുപാട് question വന്നിട്ടുണ്ട്.. എല്ലാ പ്രസ്താവനകളും ശരിയാണെന്നു വെണ്ടയ്ക്ക അക്ഷരത്തിൽ അല്ലെ അവിടെ കൊടുത്തിട്ടുള്ളെ.. ആ fact അറിയാതെ പോയിട്ട് നെഗറ്റീവ് അടിച്ചിട്ട് question തെറ്റാന്നെന്ന്.. നന്നായിട്ടുണ്ട് 👍
Final answer key vannathinu shesham oru channelilum p. Sc udyogarthikalk vendi samsarikunnath kandilla.ee sr nu nanni. Njngalude manasikavastha njnaglk mathre ariyu
@@Sajeeshr637 എന്റെ പൊന്നൂ തെറ്റ് തെറ്റ് ആണെന്ന് സമ്മതിക്കണം psc ക്ക് ഈ എക്സാം ൽ തന്നെ എത്ര തെറ്റ് വന്നു. ഇന്ത്യ യുടെ official ഡോക്യുമെന്റ് ൽ പോലും 9ആണ് ഒരു കാര്യം തെറ്റ് എന്ന് അറിഞ്ഞിട്ടും അതിനെ ന്യായികരിക്കുന്നത് നല്ല ശീലം അല്ല
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അവന്മാർക്ക് തോന്നിയ പോലെ ആണോ ഇതൊക്കെ ചെയ്യേണ്ടത്.. എന്ത് വിശ്വസിച്ചു നമ്മൾ ഇതിൽ നിക്കും.. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട് ഇതിൽ 🤔ആർക്കൊക്കെയോ വേണ്ടീട്ട് correct ആൻസർ വരെ change ചെയ്തേക്കുന്നു 😡😡
ലാസ്റ്റ് ചാൻസ് എഴുതിയവരുടെ അവസ്ഥ ഇനിയെന്താക്കോമോയെന്തോ തോന്നിയതുപോലെ ഉത്തരങ്ങൾ മാറ്റം വരുത്തിയാൽ ഇനിഏതാ പഠിക്കേണ്ടത് ചോദ്യപ്പേപ്പേർ നല്ലതു പോലെ യിടാൻ അറിയില്ലെങ്കിൽ മുൻകാലങ്ങളിൽ സ്കൂളിൽ കുട്ടികൾക്കു ഇട്ട ചോദ്യങ്ങൾ ഇട്ടാലും മതിയായിരുന്നു ഇതിലും ഭേദം അതായിരുന്നു നല്ലത്
Sir ee thetaya answer oke. final il avar sheri enn paranj itekunath..athin nthelm cheyan patumo.engeneya.. revised answer key varan namal enthanu cheyendath.. profile option undo challenge ini cheyan
Khadi Board LD ടെ 3rd സ്റ്റേജിലെ കെമിസ്ട്രി പോഷനിലെ Questions എടുത്ത് വച്ചിട്ട് Final Answer Key ഒന്ന് പരിശോധിച്ച് നോക്കു, അപ്പോൾ നമുക്ക് മനസിലാവും എന്നേ Answer Key ക്കെതിരെ പ്രതികരിക്കേണ്ടതായിരുന്നു എന്ന്, Prelims എക്സാമല്ലേ എന്ന് പറഞ്ഞു നമ്മൾ പ്രതികരിക്കാതിരുന്നത് കൊണ്ടാണ് ഇന്നീവസ്ഥ ആയത്...
അതിർത്തി 2 ഉം 3 ഉം സ്റ്റേറ്റ്മെൻ്റ് ശരി എന്ന് പറയുമ്പോൾ ശ്രീലങ്കയും ഇന്ത്യയും മാലി ദ്വീപും ഇന്ത്യയും തമ്മിലുള്ള അതിർത്തി അളന്ന് Km പറയണ്ടേ. മറ്റ് 7 അതിർത്തിയും അളന്ന് കിലോമീറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്.
@@anushav6839 കര എന്ന് എടുത്ത് പറയണം അങ്ങനെ ആണേൽ പറഞ്ഞത് ശെരി ആണ്. ഒരു ചോദ്യം ഇട്ട് ഞങ്ങൾ ഉദേശിച്ചത് അതാണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാലോ. അങ്ങനെയെങ്കിൽ ഓപ്ഷൻ മാറ്റം വരുത്തി താരമായിരുന്നു
Enthoru kashtamanu psc kk ethire iny eghane prathikarikkanam n ariyilla, shame..... Kurachenkilum vivaram ulla aarum ille psc yil. Njaghalde jeevitham ithupole vila kurach kanunna ivanmarokke e saapam evade konduvakkum. Sir njaghalk vendy prathikarikkanam. Illenkil njaghalepolullavarude ella pratheekshayum illandavum
ഇവരുടെ തോന്നിയപോലെ ഉത്തരം ഇട്ടാൽ അത് accept ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... ഈ ജീവിതം കൊണ്ട് ആർക്കും ഇതുവരെ ഒരു പ്രയോജനം ഉണ്ടായിട്ടില്ല.. എല്ലാവർക്കും ഗുണം കിട്ടാൻ വേണ്ടി kick the bucket എന്നൊക്കൊണ്ട് ചെയ്യിപ്പിക്കരുത്..2 vattam fail aayatha...
Bro/Sis അങ്ങനെയൊന്നും ചെയ്യലേ.. 😢 Varios lgs nu പഠിക്കൂ... ഉറപ്പായും കിട്ടും.. പഠിക്കാന്‍ പോലും കഴിയാത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്... മരണം ഒന്നിനും പരിഹാരമല്ല.. എല്ലാം ശരിയാവും all is well 😊
Bro നമ്മൾ ഇതിനപ്പുറം ജീവിതത്തിൽ കാണേണ്ടി വരും ധൈര്യത്തോടെ നേരിടുക ഇതും കടന്നു വരും ഇന്നത്തെ സാഹചര്യം ആയിരിക്കുന്ന നാളത്തെ സാഹചര്യം എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല എന്നും Next lg's ❤
ഇവരുടെ ഇഷ്ടത്തിന് ഓരോ പ്രാവശ്യം ഓരോന്ന് കൊടുത്ത നമ്മൾ എന്ത് ചെയ്യും. ഇങ്ങനെ ആണേൽ psc അവരുടെ ആൻസർ വെച്ച് ഒരു ബുക്ക് ഇറക്കട്ടെ അതാണ് നല്ലത്
ശക്തമായി പ്രതികരിക്കുക... Psc kk final key തിരുത്തിയ ചരിത്രം ഉണ്ട്. അതിന്റെ procedure ഒന്ന് ആരേലും പറഞ്ഞു തരണം ഇല്ലെ ഇത് ഇനിയും ആവർത്തിക്കും
ഇനി വിജാഗിരി സന്ധി രണ്ടിടത്തേക്കും തിരിയും എന്ന് അറിയിച്ചുകൊള്ളുന്നു
Athe🤣...
Malar
😂
😂
😂
Carbon14.. അതിർത്തി. Maths 990 ans വരുന്നതിന് 2 ഉത്തരം ഉണ്ട്.. ന്താണ് ഇവർ ഉദ്ദേശിക്കുന്നത്.. ഡിലീറ്റ് ആക്കിയാൽ അത്രേയുള്ളൂ ന്ന് വെക്കാമായിരുന്നു ഇത് ans തെറ്റ് ആയി പോയി ന്ന് പറയുമ്പോ ന്താണ് ഇത് 🥺
കേരളകലാമണ്ഡലം ചോദ്യം തെറ്റല്ലേ തെറ്റായത് ഏത് എന്നല്ലേ ചോദ്യം
നിങ്ങൾ ആദ്യായിട്ടാണോ psc പരീക്ഷ എഴുതുന്നെ ലാസ്റ്റ് ഓപ്ഷൻ എല്ലാം ശരി എന്ന് അവിടെ കൊടുത്തിട്ടുണ്ടല്ലോ
തെറ്റ് ഏതാണ് എന്നാണ് question, appol എല്ലാം ശരി എങ്ങനെ answer varum, athu delete cheyyenda question തന്നെ aanu
ചോദ്യം തെറ്റായി അതാണ് ക്യാൻസൽ ആയത്
@@hk-dt5vj പരിചയസമ്പന്നാ ശരിയായത് ഏത് എന്നല്ല ചോദ്യം തെറ്റായത് ഏതാണ് എന്നാണ്.
@@Nova-go1jg എന്റെ സുഹൃത്തേ പോയി previous qp ഒക്കെ വല്ലപ്പോഴും ചെയ്ത് നോക്ക് ഇത് പോലെ ഒരുപാട് question വന്നിട്ടുണ്ട്.. എല്ലാ പ്രസ്താവനകളും ശരിയാണെന്നു വെണ്ടയ്ക്ക അക്ഷരത്തിൽ അല്ലെ അവിടെ കൊടുത്തിട്ടുള്ളെ.. ആ fact അറിയാതെ പോയിട്ട് നെഗറ്റീവ് അടിച്ചിട്ട് question തെറ്റാന്നെന്ന്.. നന്നായിട്ടുണ്ട് 👍
Carbon 14 എന്തിനാണ് Freeze ആക്കിയതെന്നു ഒരുപിടത്തവും കിട്ടുന്നില്ല...
അതിർത്തിയുടെ കാര്യത്തിൽ മറ്റു 2 statementsലും കര അതിർത്തിയെ പറ്റിയായിരുന്നു.. അതാകാം കാരണം
aakam,but annalum kara athirthi enn patayandath aayirunallo
Oro statement vayichane right or wrong ennu parayunnath allathe Kara athirthi enne namukku ganich parayan pattumo
athupole maths le ratio qn
അപ്പോൾ അത് എടുത്ത് പറയണ്ടേ സുഹൃത്തേ.. ഓപ്ഷൻ അല്ലെങ്കിൽ അങ്ങനെ കൊടുക്കരുതായിയുന്നു
@@harryv5041994 ഉം ans വരും ല്ലേ.. ന്ത് ചെയ്യാനാ ഇവന്മാരെ കൊണ്ട്
Final answer key vannathinu shesham oru channelilum p. Sc udyogarthikalk vendi samsarikunnath kandilla.ee sr nu nanni. Njngalude manasikavastha njnaglk mathre ariyu
അതിർത്തിയുടെ കാര്യത്തിലൊക്കെ Correct Answer Key തന്നെയാ കൊടുത്തിരിക്കുന്നത്, ഒന്നുകിൽ Freeze അല്ലെങ്കിൽ അല്ലെങ്കിൽ ഓപ്ഷൻ ഡി അത് ആണ് Correct...
ഇന്ത്യയുടെ അതിർത്തി 9, കര അതിർത്തി ആണ് 7
ഒന്നുകിൽ Question Freeze അല്ലെങ്കിൽ ഇതുതന്നെ Answer...
@@Sajeeshr637ncert പ്രകാരം ഇന്ത്യ യുടെ അതിർത്തി 9ആണ്. ഇന്ത്യ ശ്രീലങ്ക യോ മാലീദീവ് നീയോ അയൽരാജ്യങ്ങളിൽ നിന്ന് ഒഴിവാക്കിയോ
LGS Exam Is 7th Qualification Exam, So Considered SCERT...
@@Sajeeshr637 എന്റെ പൊന്നൂ തെറ്റ് തെറ്റ് ആണെന്ന് സമ്മതിക്കണം psc ക്ക് ഈ എക്സാം ൽ തന്നെ എത്ര തെറ്റ് വന്നു. ഇന്ത്യ യുടെ official ഡോക്യുമെന്റ് ൽ പോലും 9ആണ് ഒരു കാര്യം തെറ്റ് എന്ന് അറിഞ്ഞിട്ടും അതിനെ ന്യായികരിക്കുന്നത് നല്ല ശീലം അല്ല
Minister sir paranja pole PSC paditham nirthi meen vilkkan povunnatha ithilum nallath😢
സ്കൂളിന്റെ വരാന്ത കാണാത്തവരെ പിടിച്ചു question ഉണ്ടാക്കാനും answerkey ഉണ്ടാക്കാനും ഒക്കെ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും.......
Oh my god
6 deletion
3 change
Wonderful 😮
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അവന്മാർക്ക് തോന്നിയ പോലെ ആണോ ഇതൊക്കെ ചെയ്യേണ്ടത്.. എന്ത് വിശ്വസിച്ചു നമ്മൾ ഇതിൽ നിക്കും.. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട് ഇതിൽ 🤔ആർക്കൊക്കെയോ വേണ്ടീട്ട് correct ആൻസർ വരെ change ചെയ്തേക്കുന്നു 😡😡
ലാസ്റ്റ് ചാൻസ് എഴുതിയവരുടെ അവസ്ഥ ഇനിയെന്താക്കോമോയെന്തോ തോന്നിയതുപോലെ ഉത്തരങ്ങൾ മാറ്റം വരുത്തിയാൽ ഇനിഏതാ പഠിക്കേണ്ടത് ചോദ്യപ്പേപ്പേർ നല്ലതു പോലെ യിടാൻ അറിയില്ലെങ്കിൽ മുൻകാലങ്ങളിൽ സ്കൂളിൽ കുട്ടികൾക്കു ഇട്ട ചോദ്യങ്ങൾ ഇട്ടാലും മതിയായിരുന്നു ഇതിലും ഭേദം അതായിരുന്നു നല്ലത്
കീല സന്ധി , കാർബൺ 14 ചതിച്ചു.😢😢😢😢. എന്തൊരു കഷ്ടമാണ്
രണ്ടു mark poyi
എനിക്കും
Enikkum
കില സന്ധി യുടെ ആൻസർ ഏതാ
കലാമണ്ഡലം തെറ്റായ പ്രസ്താവന ഏത് എന്നാണ് question.
കീല സന്ധി, കാർബൺ 14, കലാമണ്ഡലം ഇതൊക്കെ എനിക്ക് ശരിയാണ് 😢 അത് ഡിലീറ്റ് ആക്കി
Me too.. Ndhoru kashttamaann😈
എനിക്കും
Ee doubts pinne suggestion enage telagram vazhi areekukka
എത്ര തവണ കീലസന്ധി തിരിച്ചുനോക്കി 😅
😂
Ente 4 mark poyikitty😢
6എണ്ണം cancel 2എണ്ണം wrong answer total 8
Maths 1 ond
C14 dlt cheythathinte reason aarkkelum idea undoo❓
[Code A, question no:62]
4 mark poy 😢😢😢😢😢
Engane ഒക്കെ വന്നാൽ എന്ത് ഉറപ്പിൽ ആണ് sir പഠിക്കേണ്ടത്
നാളെ psc വന്ന് നിങ്ങളുടെ പേര് ഇതല്ല എന്ന് പറഞ്ഞാൽ നമ്മൾ അതും വിശ്വസിക്കണമെന്ന്.... കഷ്ടം ☠️
Sir ഞങ്ങളെപ്പോലുള്ളവർ ഇനി എന്താ ചെയ്ക അറിയില്ല 😟😭😭
കലാമണ്ഡലം ത്തിന്റെ തെറ്റിയത് ഏതാണെന്ന് അല്ലെ ചോയിച്ചേ ..
എല്ലാം ശെരിയാണ് .. പറഞ്ഞാ അത് തെറ്റായ അൻസർ അല്ലാലോ.
അതിൽ അൻസർ ഇല്ല അതുക്കും ഡെൽറ്റ akkye
ഇജ്ജ് ഏത് നാട്ടിന്ന വരണേ ചെങ്ങായ്
Sir 94 mark aneingal cut off kuryila 69 70 range ella degree kar illo
Nammal serious aayi kaanunna oru examinte key etra laagavathoodeyaanu avar kaaanunnath. 😢
കീല സന്ധി
ഫൈനൽ ആൻസർ കീ കംപ്ലയിന്റ് ചെയ്യാൻ ഉള്ള procedure ഒന്ന് പറയാൻ പറ്റുമോ? Psc ചെയർമാൻ and സെക്രട്ടറി മെയിൽ ഐഡി കിട്ടാൻ എന്ത് ചെയ്യണം?. പ്ലീസ് റിപ്ലൈ
Complaint cheyyenda avashyam undoo, ellaarkkum mark kuranjille
@@priyavikasan635 7th Standard nilavarthil il ulla 100 questions seriyayi idan pattatha aalkkarodu paranjit kaaryam onnum undakilla.. Nammal complaint cheythillenkil ini varunna examinum ithe pole thanne aakum..Onnil adikam question deletion, answer change varumbol veendum list late aakum
@@priyavikasan635 karakki kuthi thett utharam adichavark mark koodillee😌
Athe complaint cheyyanam
@@sanusanoop0079 karakki kuthiyaal onnum psc kittilla😁
Who is the head of gaganyaan mission - VR lalithambhika (Google)
Sir ee thetaya answer oke. final il avar sheri enn paranj itekunath..athin nthelm cheyan patumo.engeneya.. revised answer key varan namal enthanu cheyendath.. profile option undo challenge ini cheyan
Khadi Board LD ടെ 3rd സ്റ്റേജിലെ കെമിസ്ട്രി പോഷനിലെ Questions എടുത്ത് വച്ചിട്ട് Final Answer Key ഒന്ന് പരിശോധിച്ച് നോക്കു, അപ്പോൾ നമുക്ക് മനസിലാവും എന്നേ Answer Key ക്കെതിരെ പ്രതികരിക്കേണ്ടതായിരുന്നു എന്ന്, Prelims എക്സാമല്ലേ എന്ന് പറഞ്ഞു നമ്മൾ പ്രതികരിക്കാതിരുന്നത് കൊണ്ടാണ് ഇന്നീവസ്ഥ ആയത്...
Final key eviduna kittuva
Sir വിജാഗിരി സന്ധി എന്ന ans School text book പ്രകാരം തെറ്റാണല്ലോ . അതുകൊണ്ട് Ans change വരുമോ? പൊതുവേ PSC text book ആണല്ലോ final ans ആക്കാറുള്ളത് .
Nammal eni enthu seyyum mallayya😢
🤣
Sir please eni njanglkk enth cheyyan pattum🥲 sheriyaya answer thettich koduthirikkunnu🥲 sirmar njanglde koode ninn aa mark onn nedi tharanm
72 mark final....
Ini complaint cheyyan patto sir?
കീല സന്ധിയോ?
Sir paranjuthu valare sariyanu athirthikal Kara athirthiyano samudra athirthiyano ennu paranjittilla athu theerthum delete cheyyappedendathanu athinu pakaram sarayaya chodyangal delete cheythirikkunnu ithiloode enik3 mark nashdamayi ithu enthu nyayam. Enneppolulla orupadu perude avasthayanithu
5mark kuranju
ഫൈനൽ ആൻസർ കീ യിൽ maths ന്റെ ആൻസർ ന് എന്തെങ്കിലും ചേഞ്ച് ഉണ്ടോ
@@sarithasumesh540 average nte question 50.5 (D) anu final key il. Pinne 2 question delete cheythu.
@@adilbp171 അപ്പൊ ആ സമാന ബന്ധം qstn ന്റെ ആൻസർ എത്ര ആണ് ഫൈനൽ കീ യിൽ...990ആണോ
77 ipol 73
കില സന്ധി ans വരുന്നത്
Eni eghina complaint kodukkune onn parayavo
അതിർത്തി 2 ഉം 3 ഉം സ്റ്റേറ്റ്മെൻ്റ് ശരി എന്ന് പറയുമ്പോൾ ശ്രീലങ്കയും ഇന്ത്യയും മാലി ദ്വീപും ഇന്ത്യയും തമ്മിലുള്ള അതിർത്തി അളന്ന് Km പറയണ്ടേ. മറ്റ് 7 അതിർത്തിയും അളന്ന് കിലോമീറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്.
Athirthi ennu paranjal karayum samudravum varum allenkil Kara athirthi ennu specific aayi parayanam statement vayikkumbol athu wrong aane
@@anushav6839 കര എന്ന് എടുത്ത് പറയണം അങ്ങനെ ആണേൽ പറഞ്ഞത് ശെരി ആണ്. ഒരു ചോദ്യം ഇട്ട് ഞങ്ങൾ ഉദേശിച്ചത് അതാണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാലോ. അങ്ങനെയെങ്കിൽ ഓപ്ഷൻ മാറ്റം വരുത്തി താരമായിരുന്നു
Oo കര അതിർത്തി ആണ് ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ ഗണിച്ചു കണ്ട് പിടിക്കണം ആയിരിക്കും അല്ലെ 😏
@@_QWERTY___kadalil than poyi mathil ketti alannu kurichitu vaa
See kara athirthi enn eduthu paranjirunnel aa answer ellarm correct nokkuayrnnu.ithippo indiayude total athirthi 9 anu.
Keela sandhi🤕🤕
80 to 77 അയി,
Enthoru kashtamanu psc kk ethire iny eghane prathikarikkanam n ariyilla, shame.....
Kurachenkilum vivaram ulla aarum ille psc yil. Njaghalde jeevitham ithupole vila kurach kanunna ivanmarokke e saapam evade konduvakkum. Sir njaghalk vendy prathikarikkanam. Illenkil njaghalepolullavarude ella pratheekshayum illandavum
Mark poyikkitty
ഇവരുടെ തോന്നിയപോലെ ഉത്തരം ഇട്ടാൽ അത് accept ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... ഈ ജീവിതം കൊണ്ട് ആർക്കും ഇതുവരെ ഒരു പ്രയോജനം ഉണ്ടായിട്ടില്ല.. എല്ലാവർക്കും ഗുണം കിട്ടാൻ വേണ്ടി kick the bucket എന്നൊക്കൊണ്ട് ചെയ്യിപ്പിക്കരുത്..2 vattam fail aayatha...
Nte avasta same aan
എന്താണ് kick the bucket?
@@Sudhi1212death ale
Bro/Sis അങ്ങനെയൊന്നും ചെയ്യലേ.. 😢 Varios lgs nu പഠിക്കൂ... ഉറപ്പായും കിട്ടും.. പഠിക്കാന്‍ പോലും കഴിയാത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്... മരണം ഒന്നിനും പരിഹാരമല്ല.. എല്ലാം ശരിയാവും all is well 😊
Bro നമ്മൾ ഇതിനപ്പുറം ജീവിതത്തിൽ കാണേണ്ടി വരും ധൈര്യത്തോടെ നേരിടുക ഇതും കടന്നു വരും ഇന്നത്തെ സാഹചര്യം ആയിരിക്കുന്ന നാളത്തെ സാഹചര്യം എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല എന്നും
Next lg's ❤
Cut off 70 to 75
ith engana onn report cheyya
Ini answer key marillallo
Chilappm onuda varum akum
maths 990 answer varunnatho?🤔
അത് കറക്റ്റ് ആണ്
കീലസന്ധി??
Keela santhi
Result eplanu varuka
Sir... Eni ith change cheyyan vendi namuk nthengilum cheyyan pattumo
Pattilla
Pattum, legaly munnott povam
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Cancel cheytha qusnte reason nthanenn psc vazhi ariyan nthenklm vazhi undo??. Psc ale mndamar aakkanano udesikkunne
Endu cheyyum sir
Vijagiri
കീല സന്ധി?
Sir🙏😢
2mark kuranju😢
അതിർത്തി scrtc യിൽ 7 ആണ് ഉള്ളത്
ഇന്ത്യക്ക് 9 അയൽ രാജ്യങ്ങൾ ഉണ്ട് സുഹൃത്തേ കര എന്ന് എടുത്ത് പറഞ്ഞാൽ മാത്രമേ 7 ആവുള്ളു.. മാലിദ്വീപ്, ശ്രീലങ്ക ഒന്നും അയൽ രാജ്യം അല്ലെ 😌
അത് കര athirathi ഇന്ത്യ യുടെ ayalrajam ശ്രീലങ്ക എന്ന് ഇടയ്ക്കിടെ ന്യൂസ് ൽ kelkkunnatho
@@Mani4321-i3v ന്യൂസ് അങ്ങനെ പലതും പറയും പക്ഷേ സി ആര്‍ ടി ആണല്ലോ കാതൽ
@@user-dz9ku3bs1t എന്തായാലും കുറെ പേര് കോടതിയിൽ പോയിട്ടുണ്ട് ഫിൽഡ് വർക്കർ പോലെ ഇതും സ്റ്റേ ആവാൻ ചാൻസ് ഉണ്ട്
@@user-dz9ku3bs1t കാതൽ ആയ ncert പറയുന്നത് 9എന്നാ.അപ്പോഴോ
Yogyatha illatha ezhuthum vayanayum ariyatha poo makkale ano answer nokn iruthiyekunath.. kashtam🥲
കീലസന്ധി
Psc wrong answer koduthaekunae
എന്നോപോലെ mark കൂടിയവരുണ്ടോ... So happy😊