സാർ ഇത്ര വലിയ മനുഷ്യൻ ആണെ ന്ന് മനസ്സിലാക്കാൻ വൈകി.ഇൗ മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞ് ഞങ്ങളുടെ മുമ്പിൽ എത്തിച്ച സന്തോഷേട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി ദി
Sir അന്ന് നടപ്പിലാക്കിയ ആ ചപ്പാത്തി ചിക്കന് കറി കോളേജ് കാലത്ത് എനിക്കും കൂട്ടുകാര്‍ക്കും ഒത്തിരി ഉപയോഗം ആയിരുന്നു, ഞാൻ kurey തവണ ബൂത്തില്‍ വന്നിട്ടും കിട്ടാതെ തിരിച്ച് പോയിട്ട് ഉണ്ട്.. ഇപ്പോൾ ആണ് sir ആയിരുന്നു ഇതിന്റെ പിന്നില്‍ എന്ന് അറിഞ്ഞത്.. ഒത്തിരി നന്ദി ഉണ്ട് സർ 😍🙏
അങ്ങ് റിട്ടേർഡ് ചെയ്തു് വീട്ടിൽ ഇരിക്കേണ്ട വ്യക്തിയല്ല, ജീവിതവസാനം വരെ ഞങ്ങളെ, ഈ നാടിനെ സേവിക്കണം. അങ്ങയുടെ പൂർണ്ണാരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു .....
ജയിലിൽ റിമാന്റ് തടവുകാരനായി തുടങ്ങിയ ചപ്പാത്തി ഫുഡ് ഇന്നും ജയിൽ വാഹനങ്ങളിൽ കണ്ടാൽ വാങ്ങി കൊണ്ടു പോയി ഞാനും കുടുംബവും ഒന്നിച്ചിരുന്നു കഴിക്കും.. ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴും രാവിലെ ഞാനും വൈഫും ജയിൽ ചപ്പാത്തിയും കറിയും തന്നെ.. ബഡ്ജറ്റ് ഫുഡ്. താങ്ക്യൂ സർ ജി 💞💞
Jan oru Trivandrum karananu. From Attingal. Tvm le pala hotel karum evarude kayil ninnum bulk ayittu bhashanam vangi. Hotel lu kalil erattikkum mele vilakku vilkkunnudu ennu kettittu undu..😊🙏
ഇമ്മട്ടിനു പോയാല്‍ കേരളത്തില്‍ ഒരു പുതിയ രോകം കണ്ടെത്താം .സഫാരി മാനിയ --അതായതു സഫാരി ചാനല്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സര്‍വ പരിപാടികളും ഒന്നിനോടൊന്നു മെച്ചം ഏതുപ്രോഗ്രാം കാണാന്‍ തുടങ്ങിയാലും തീരാതെഎണീറ്റ് പോകാന്‍ കഴിയാത്ത അവസ്ഥ ഹോ സമ്മതിക്കണം സന്തോഷ് ജോര്‍ജ് കുളങ്ങരയെ ഇങ്ങനെയും ഒരു ഐഡിയ ഉണ്ടോ ----- താങ്ക്സ് to സഫാരി ചാനല്‍
To safaritv ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിൽ അലക്സാണ്ടർ ജേക്കബ് സർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു കഴിഞ്ഞാലും മറ്റു വിഷയങ്ങളെ പറ്റി പ്രഭാഷണങ്ങൾ ആയിട്ടോ ക്ലാസ് ആയിട്ടോ ഇദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ തുടർന്നുകൊണ്ടിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. എന്നെപ്പോലെ ഒരുപാടു പേർക്ക് സർ ഒരു പ്രചോദനമായി മാറാൻ അത്തരം പ്രോഗ്രാമുകൾക്ക് കഴിയും. അതിലൂടെ ഉയരങ്ങൾ കീഴടക്കാനും . അതിന് ടafaritv ഒരു കാരണമാകുന്നത് സന്തോഷപ്രദമാണ്.
സാധാരണക്കാർക്ക് പ്രയോജനമുള്ള, അവരുടെ കുടുംബങ്ങൾക്ക് പട്ടിണി കിടക്കാതെയുള്ള ഇത് പോലെയുള്ള ജനസേവ കാര്യങ്ങൾ ആണ് വികസനം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. Big Salute !
ജയിലിലെ ചപ്പാത്തി & ചിക്കൻകറീടെ സ്ഥിരം കസ്റ്റമർ ആയിരുന്നു ഞാൻ. കിഴക്കേകോട്ടയിൽ ജയിലിലെ ചപ്പാത്തി വണ്ടി വന്നാൽ പിന്നെ അവിടെ നല്ല തിരക്കാണ്. രണ്ട് മണിക്കൂർ തികയും മുൻപ് സാധനം തീരും. ഇപ്പോഴും ഈ സംവിധാനം ഉണ്ടോ എന്ന് അറിയില്ല.
You are really great Sir. Great innovation. You are One in a Million Gem. You should be the advisor to the Prime Minister. God Bless you with long life
Something like what happened in China , jail biryani , chapathi amazing, consistently producing standard goods. Is it happening in Kerala. It tells how discipline can change Kerala.
You should do another PhD from your experience in starting industrial kitchen in Kerala. Whenever I get a chance I used to buy jail briyani as a mark of appreciation for their effort standing in a queue. So problem of Kerala is lack of discipline. Jail kitchen succeeded because you are not harassed by different govt department s and political parties. Apart from jail police also succeeded in many entireprise in Kerala for the same reason.
സർ ഒതിരി മാറ്റ്ങൽ ജൈലിൽ കൊന്ദുവന്നു..ഞാനും ജൈൽ ചപ്പാത്തി ഒതിരി കഴിചിട്ടുന്ദ്. ..u was an efficient police officer nd inspiration fr us...but homo sexuality, prisoners harassing by wardens, theft even food ration by rude prisoners, political prisoners usage f mobile phones is still existing...u r not pointing സുച് bad situations.
സർ ഞാൻ എറണാകുളം ഇൻഫോ പാർക്കിൽ വർക്ക് ചെയ്യുന്നു. കാക്കനാട് ജയിലിൽ ചപ്പാത്തി ഹോട്ടലുകർ വാങ്ങിച്ചു അവർ സെയിൽ ചെയ്യുന്നത് 8 രൂപയ്ക്കാണ്. അതു കൊണ്ട് ഞങ്ങൾക്കൊന്നും മിക്കവാറും ചപ്പാത്തിയും കറിയും കിട്ടാറില്ല .
ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കേട്ടു അഭിനന്ദനങ്ങൾ - ചരിത്രപരമായ ഒരു അബദ്ധം ചുണ്ടി കാണിക്കുന്നു പ്രവാചകന്റെ കാലത്തു സ്വർണ്ണ നാണയത്തിന്റെ പേര് വരാഹൻ എന്നായിരുന്നില്ല . ദിനാർ എന്നായിരുന്നു. ദിനാർ എന്നാൽ സ്വർണ്ണ നാണയവും ദിർഹം എന്നാൽ വെള്ളി നാണയവും. lifeinsaudiarabia.net/blog/2017/10/02/what-is-the-value-of-islamic-dinar-and-islamic-dirham-introduced-1400-years-ago/
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
സാർ ഇത്ര വലിയ മനുഷ്യൻ ആണെ ന്ന് മനസ്സിലാക്കാൻ വൈകി.ഇൗ മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞ് ഞങ്ങളുടെ മുമ്പിൽ എത്തിച്ച സന്തോഷേട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി ദി
Sir അന്ന് നടപ്പിലാക്കിയ ആ ചപ്പാത്തി ചിക്കന് കറി കോളേജ് കാലത്ത് എനിക്കും കൂട്ടുകാര്‍ക്കും ഒത്തിരി ഉപയോഗം ആയിരുന്നു, ഞാൻ kurey തവണ ബൂത്തില്‍ വന്നിട്ടും കിട്ടാതെ തിരിച്ച് പോയിട്ട് ഉണ്ട്.. ഇപ്പോൾ ആണ് sir ആയിരുന്നു ഇതിന്റെ പിന്നില്‍ എന്ന് അറിഞ്ഞത്.. ഒത്തിരി നന്ദി ഉണ്ട് സർ 😍🙏
അങ്ങ് റിട്ടേർഡ് ചെയ്തു് വീട്ടിൽ ഇരിക്കേണ്ട വ്യക്തിയല്ല, ജീവിതവസാനം വരെ ഞങ്ങളെ, ഈ നാടിനെ സേവിക്കണം. അങ്ങയുടെ പൂർണ്ണാരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു .....
ഉവ്വ്
I am also thinking like that...😊👍
ജയിലിൽ റിമാന്റ് തടവുകാരനായി തുടങ്ങിയ ചപ്പാത്തി ഫുഡ് ഇന്നും ജയിൽ വാഹനങ്ങളിൽ കണ്ടാൽ വാങ്ങി കൊണ്ടു പോയി ഞാനും കുടുംബവും ഒന്നിച്ചിരുന്നു കഴിക്കും.. ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴും രാവിലെ ഞാനും വൈഫും ജയിൽ ചപ്പാത്തിയും കറിയും തന്നെ.. ബഡ്ജറ്റ് ഫുഡ്. താങ്ക്യൂ സർ ജി 💞💞
Sir ന്റെ decisionsum ഉമ്മൻ ചാണ്ടി sir ന്റെ approval ഉം 🔥👍🔥👍🔥👍
സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം മുഴുവനും പോലീസ് സേനക്ക് കേൾപ്പിച്ചു കൊടുക്കണം.
Sir വീഡിയോ വന്നു ആദ്യ മിനിറ്റ് തന്നെ ഏതോ പഴയ ജയിൽ പുള്ളി ഡിസ്‌ലൈക്ക് അടിച്ചിട്ട് പോയി 😅😅😅😅✌
☺️☺️
jail pulli ayirikilla hotel udama ayirikkum
@@ashiqabdulla6320 athe :)
സത്യം
Mahn ithenna thalaya , you should write scripts , hehe valya seriousayoke kandondirikuayrunnh jst coment vaykan vannatha hehe mahn awsome thankyou for this mood
Jan oru Trivandrum karananu. From Attingal. Tvm le pala hotel karum evarude kayil ninnum bulk ayittu bhashanam vangi. Hotel lu kalil erattikkum mele vilakku vilkkunnudu ennu kettittu undu..😊🙏
Great Sir🙏🙏🙏
തെളിഞ്ഞ ഹൃദയവും കൂർമ്മ ബുദ്ധിയും ഉള്ള ഒരു നല്ല മനുഷ്യൻ..💐💐💐
ഇമ്മട്ടിനു പോയാല്‍ കേരളത്തില്‍ ഒരു പുതിയ രോകം കണ്ടെത്താം .സഫാരി മാനിയ --അതായതു സഫാരി ചാനല്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സര്‍വ പരിപാടികളും ഒന്നിനോടൊന്നു മെച്ചം ഏതുപ്രോഗ്രാം കാണാന്‍ തുടങ്ങിയാലും തീരാതെഎണീറ്റ് പോകാന്‍ കഴിയാത്ത അവസ്ഥ ഹോ സമ്മതിക്കണം സന്തോഷ് ജോര്‍ജ് കുളങ്ങരയെ ഇങ്ങനെയും ഒരു ഐഡിയ ഉണ്ടോ ----- താങ്ക്സ് to സഫാരി ചാനല്‍
To safaritv
ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിൽ അലക്സാണ്ടർ ജേക്കബ് സർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു കഴിഞ്ഞാലും മറ്റു വിഷയങ്ങളെ പറ്റി പ്രഭാഷണങ്ങൾ ആയിട്ടോ ക്ലാസ് ആയിട്ടോ ഇദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ തുടർന്നുകൊണ്ടിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.
എന്നെപ്പോലെ ഒരുപാടു പേർക്ക് സർ ഒരു പ്രചോദനമായി മാറാൻ അത്തരം പ്രോഗ്രാമുകൾക്ക് കഴിയും. അതിലൂടെ ഉയരങ്ങൾ കീഴടക്കാനും . അതിന് ടafaritv ഒരു കാരണമാകുന്നത് സന്തോഷപ്രദമാണ്.
ഇത്തരം അനുഭവങ്ങളുടെ വെളിച്ചം എന്നിലേക്കെത്തിച്ച സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ .
Creativity is something that many of the rulers and bureaucrats lack, and that's what Alexander Jacob is full of!!
ഈ സാറിനെ ഒക്കെയാണ് നാടിന്റെ ഭരണം ഏൽപ്പിക്കണം ഇവരെ പ്പോലെ ഉള്ളവരെ ആണ് നാടിനു ആവശ്യം
Basheer azr correct
Exactlyy
ഇതു പോലെ അറിവുകൾ പ്രാവർത്തികമാക്കാൻ കെൽപുള്ളവർ വേണം നമ്മുടെ മന്ത്രിമാരാകാൻ
Yes.. You are absolutely right...😊👍🙏
ഈ മഹാനെ മനസിലാക്കിതന്ന സഫാരി കു നന്ദി
Sir
Your talks are inspirational.
bottle of water for Rs 5
Food for Rs 20 Amazing deal
സാധാരണക്കാർക്ക് പ്രയോജനമുള്ള, അവരുടെ കുടുംബങ്ങൾക്ക് പട്ടിണി കിടക്കാതെയുള്ള ഇത് പോലെയുള്ള ജനസേവ കാര്യങ്ങൾ ആണ് വികസനം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. Big Salute !
Big salute sir 😍
ജയിലിലെ ചപ്പാത്തി & ചിക്കൻകറീടെ സ്ഥിരം കസ്റ്റമർ ആയിരുന്നു ഞാൻ. കിഴക്കേകോട്ടയിൽ ജയിലിലെ ചപ്പാത്തി വണ്ടി വന്നാൽ പിന്നെ അവിടെ നല്ല തിരക്കാണ്. രണ്ട് മണിക്കൂർ തികയും മുൻപ് സാധനം തീരും. ഇപ്പോഴും ഈ സംവിധാനം ഉണ്ടോ എന്ന് അറിയില്ല.
Correct ....ഞാനും ഒത്തിരി മേടിക്കാറുണ്ട് ... നേരെത്തെ ചെല്ലണം, ഇല്ലെങ്കിൽ പെട്ടെന്ന് തീർന്നു പോവും, അത്ര ഡിമാൻഡ് ആണ് and TASTEum
Mathew John Njn Kannur central jail and Chemani jail chappathy regular customer aaan very nice that 👍
Epolum undu bro epol verity items kittum
What a great personality !!!!! You should become the CM of Kerala.
കേരളത്തിന്റെ മുഖ്യമന്ത്രി ആയിക്കൂടെ സാറിന്
sarikkum vivarom qualification num ulloru thannayalla Minister postinu nalla
ഉവ്വ്
Waiting eagerly for the next episode!
വളരെ നല്ല കാര്യം... സാറെ അഭിനന്ദനങ്ങൾ..
Ente siree....Namichu😍👏👏👏
Great work sir big salute from us!!!
You are really great Sir.
Great innovation. You are One in a Million Gem. You should be the advisor to the Prime Minister.
God Bless you with long life
Sir , You are creative , Intelligent , wise and proactive.
Terrific idea
അലക്സാണ്ടർ ദ ഗ്രേറ്റ് l💪💪💪
Great job sir,,u have a vast knwledge & done such a useful things during ur service. I hope other rulers shd also learn from u
Sir really I want to see you, you r really a great administrator .. respect and love,
Ente ponnu sir ethoke epozhengilum ariyan pattiyathu janma punyam enn njan karuthunnu.big salute u sir❤
I got sansibar from mannuthy
Thanks a lot sir
U r so great sir,this also mixure good economics n politics
Ithpole oru bharanadhikari undayal Nadine andoru nettamayirikum.salute sir .
You the best sir മാഷാ അല്ലാഹ്
Sir real proud of you
GREAT ..👍Man of GREAT IDEAS..👍👌
Visionary intelligent policeman 👮♂️ ☀️
Sir please become our cm and then pm of this country pls
Good informations from charitram enniloode.
great sir
Thank you sir for your effort 😊
ഞാനും കുറെ കഴിച്ചിട്ടുണ്ട് ജയിൽ ചപ്പാത്തിയും ചിക്കൻ കറിയും..
Tvm ano???
Enu eragi
ജയിലിൽ ആയിരുന്നു അല്ലെ
@@haneefakaleej797 ജയിൽ ചപ്പാത്തി കഴിക്കാൻ ജയിലിൽ കിടകണം എന്ന് ഉണ്ടോ
Njan 1000 chappathi medichirunnu🥰
Sir u r an inspiration...thank safari channel...
Proud of you sir . You are from my Distic Pathanamthitta .
Sir,
you are great...
സാർ, താങ്കളെ പോലെ ആയിരുന്നു, സിവിൽ സർവ്വീസിൽ ഉള്ള പത്തു ശതമാനം പേരെങ്കിലും ന്നു ആശിച്ചു പോകുന്നു ❤❤❤
You’re great Sir!! 🙏🏼
Thank you Sir for ur innovative & creative idea.this type activities should be implemented.🙏🙏🙏
Pranamam sir. You are very great.
You are a great man.👏🤝
Suppppprrrrrrrrrrrrrrrrrrrr talk .
Weldon sir .....
എന്റെ പൊന്നു സാറേ..... നമിച്ചുട്ടാ....
Sir anghaye dayvam boomiyilek ayachathinne nanni aayiram aayiram nanni
Dear sir you are great 🌹🌹
Wow!
U r awesome sir
MY BIG RED SALUTES SIR. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM.
Great man
Great man.
Sir u r a miracle
Reforms of Alexander jacob പുസ്തക രൂപത്തിൽ ഉണ്ടോ? ഇല്ലെങ്കിൽ വേണം.
Superb
G . S Pradeep.. video upload chyyamoo
Great...sir!!!!!
Respect
Sir you are great why are you compitate in election
Sir I like you so much
നമസ്കാരം സർ, താങ്കള്‍ ഈ നാട്ടിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു..
He is The best officer ever
Good sir
Something like what happened in China , jail biryani , chapathi amazing, consistently producing standard goods. Is it happening in Kerala. It tells how discipline can change Kerala.
Ithrayum aalukalk bakshanam koduthu thankalk aryogyathodayulla ayus dhyvam nalkatta
You should do another PhD from your experience in starting industrial kitchen in Kerala. Whenever I get a chance I used to buy jail briyani as a mark of appreciation for their effort standing in a queue. So problem of Kerala is lack of discipline. Jail kitchen succeeded because you are not harassed by different govt department s and political parties. Apart from jail police also succeeded in many entireprise in Kerala for the same reason.
അടിപൊളി ഫുഡ് ആണ് ഞങ്ങൾ കഴിക്കാറുണ്ട്
Your ability .avarananeeyammmm...sir
ബിഗ് സല്യൂട്ട് ടR
സർ ഒതിരി മാറ്റ്ങൽ ജൈലിൽ കൊന്ദുവന്നു..ഞാനും ജൈൽ ചപ്പാത്തി ഒതിരി കഴിചിട്ടുന്ദ്. ..u was an efficient police officer nd inspiration fr us...but homo sexuality, prisoners harassing by wardens, theft even food ration by rude prisoners, political prisoners usage f mobile phones is still existing...u r not pointing സുച് bad situations.
Big salute sir
technopark il aayirunnappol njaanum jail chappathi orupaadu kazhichatha..!! chila divasanglalil chellumbozhekkum theerum.. shambalam company mothalaaliyude kaarunyam pole aaya samayathu jail chappathiyil aayirunnu pidichu ninnathu.!
സർ ഇതെല്ലാം കൂടി ഒരു pusthakamakkamo
നമിക്കുന്നു സർ..
Njaan paathiraathri vare irunnu tv il full episode kandatha
Where is next episode
❤️
👍👌👍👌
Nanmayulla manusin
🙏🙏🙏
സർ ഞാൻ എറണാകുളം ഇൻഫോ പാർക്കിൽ വർക്ക് ചെയ്യുന്നു. കാക്കനാട് ജയിലിൽ ചപ്പാത്തി ഹോട്ടലുകർ വാങ്ങിച്ചു അവർ സെയിൽ ചെയ്യുന്നത് 8 രൂപയ്ക്കാണ്. അതു കൊണ്ട് ഞങ്ങൾക്കൊന്നും മിക്കവാറും ചപ്പാത്തിയും കറിയും കിട്ടാറില്ല .
പഞ്ചസാരയിട്ട ചിക്കൻ കറിയുണ്ടാക്കിയ കഥ ഏത് എപ്പിസോഡിലാ പറഞ്ഞത്.. 🤔🤔
2 eepisodes back I think..egg plus suger dip
Episode 41
Arun N
താങ്ക്സ് ബ്രോ..
pinto xavier താങ്ക്സ് ബ്രോ
Episode kazinjaal 😒😒😒😒
എന്നാണ് സഫാരി ചാനൽ 200k ആകുന്നത് ? സബ്സ്ക്രൈബർസ്
Now its 1.33 million 😊
10:32 യൂറിയ organic അല്ല
ഞാനും കഴിച്ചു ചപ്പാത്തിയും ചിക്കനും ബിഗ് സല്യുട് സർ ഇപ്പോൾ കാണാനില്ലല്ലോ സാർ
ഇപ്പൊ ഉണ്ടാക്കുന്നത് മുഴുവനും കമ്മി കുറ്റവാളികൾ കഴിക്കുന്നു
🙏🙏🙏🙏🙏🤝
ഈ systems എല്ലാം ഇപ്പോഴും ഉണ്ടോ? അതോ അഴിമതിക്കാര്‍ മുക്കിയോ? സാര്‍ അതിനെ പറ്റി പറയും എന്ന് പ്രതീക്ഷിക്കുന്നു.
Great Ideas, superb implementation, dedicated to the job, Kudos to Mr, Alex sir. Yo had proved that positive things can happen here too.
ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കേട്ടു
അഭിനന്ദനങ്ങൾ -
ചരിത്രപരമായ ഒരു അബദ്ധം ചുണ്ടി കാണിക്കുന്നു
പ്രവാചകന്റെ കാലത്തു സ്വർണ്ണ നാണയത്തിന്റെ പേര് വരാഹൻ എന്നായിരുന്നില്ല . ദിനാർ എന്നായിരുന്നു.
ദിനാർ എന്നാൽ സ്വർണ്ണ നാണയവും ദിർഹം എന്നാൽ വെള്ളി നാണയവും.
lifeinsaudiarabia.net/blog/2017/10/02/what-is-the-value-of-islamic-dinar-and-islamic-dirham-introduced-1400-years-ago/