വധൂവരന്മാർക്ക് ആശംസകളുമായി ഷാഫി പറമ്പിൽ; സെൽഫിയെടുക്കാൻ ആരാധകരും | Shafi Parambil | Malavika Jayaram

Поділитися
Вставка
  • Опубліковано 2 тра 2024
  • Shafi Parambil at Jayaram's Daughter Malavika Jayaram's wedding | വധൂവരന്മാർക്ക് ആശംസകളുമായി ഷാഫി പറമ്പിൽ; സെൽഫിയെടുക്കാൻ ആരാധകരും
    #jayaram #shafiparambil
    ~ED.22~PR.19~CA.26~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 307

  • @sabisabs1697
    @sabisabs1697 2 місяці тому +415

    ഈ മനുഷ്യൻ വല്ലാത്തൊരു വൈബാണ്.
    വഴികാട്ടി ഉമ്മൻ ചാണ്ടി സാർ ആണല്ലോ അപ്പോ ആ ഗുണം കിട്ടാതിരിക്കുമോ?❤

  • @narayanan4685
    @narayanan4685 2 місяці тому +212

    എനിക്ക് അഭിമാനമുണ്ട് ഷാഫി പറമ്പിലിന് വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ

    • @user-pc6xw8vs3b
      @user-pc6xw8vs3b 2 місяці тому +2

      ❤️👍👍👍👍

    • @user-eh6ew6tw6x
      @user-eh6ew6tw6x 2 місяці тому +1

      🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍

    • @richurayyooswould3679
      @richurayyooswould3679 2 місяці тому +2

    • @Jeevan141
      @Jeevan141 2 місяці тому +6

      തീർച്ചയായും ഞാനും അഭിമാനിക്കുന്നു.

    • @ismailhasani201
      @ismailhasani201 2 місяці тому +2

      Ningalanu narayanan chetta yadhaartha hyndavan

  • @mammedpadikkal1856
    @mammedpadikkal1856 2 місяці тому +214

    ഞങ്ങളുടെ M. P. ഷാഫി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰y💚💚💚💚💚💚💚💚

    • @sulaimanukkinadka5979
      @sulaimanukkinadka5979 2 місяці тому +8

      Keralathinde muth❤❤❤

    • @NasarN-tb4sy
      @NasarN-tb4sy 2 місяці тому +2

      നമ്മൾ വോട്ട് ചെയ്ത ഷാഫി വൻ വിജയം നേടും

    • @sanasanha5967
      @sanasanha5967 2 місяці тому +1

      ​@@NasarN-tb4sy
      Oru samshayavumilla

    • @shajahanck6894
      @shajahanck6894 2 місяці тому +1

    • @user-eh6ew6tw6x
      @user-eh6ew6tw6x 2 місяці тому

      🌺🌺🌺👍👍👌👌🌺🌺🌺

  • @bindhurajeev2638
    @bindhurajeev2638 2 місяці тому +158

    ജനകീയ നേതാവ്. ഉമ്മൻ‌ചാണ്ടി സാറിന്റെ പിൻഗാമി 🥰🥰

  • @sinanmohammed9780
    @sinanmohammed9780 2 місяці тому +175

    ഇലക്ഷൻ കഴിഞ്ഞപ്പോൾ എല്ലാ നേതാക്കന്മാരും പോയി എന്നാൽ ഷാഫി പോയിട്ടില്ല എന്റെ നേതാക്കന്മാരും വോട്ട് ചോദിക്കാൻ മാത്രമേ ജനങ്ങളെ കൂടെ ഉണ്ടാകാറുള്ളൂ എന്നാൽ ഷാഫി അങ്ങനെയല്ല 🥰🥰 ഇതുകൊണ്ട് തന്നെയാണ് പാലക്കാട്ടുകാരെ അന്ന് ഷാഫി വടകരയിൽ പോകുമ്പോൾ എല്ലാവരും കരഞ്ഞത് എല്ലാവർക്കും ഒരേ പോലെയാണ് ഷാഫി🥰🥰

    • @mohammedallipparambil
      @mohammedallipparambil 2 місяці тому +11

      ഷാഫി മറക്കാനാവാത്ത വ്യക്തിത്വം. കോൺഗ്രസ്സിന് മുതൽ കൂട്ട്. വിനയത്തിന്റെ പ്രതിരൂപമായി മാറി ഷാഫി പറമ്പിൽ❤❤❤❤❤ AMD

    • @Asar521
      @Asar521 2 місяці тому +3

      ഇനിയെങ്കിലും ഒന്ന് മാറ്റിചിന്തിക്കു ബ്രോ, ഷാഫിയെ നേതാവക്കാൻ നോക്ക് 😄😇

    • @user-eh6ew6tw6x
      @user-eh6ew6tw6x 2 місяці тому +1

      🙏🙏🙏👍👍👍👌👌👌🌺🌺🌺🙏🙏🙏

    • @user-nd9ox2qz3b
      @user-nd9ox2qz3b 2 місяці тому

      ❤❤❤

    • @user-sl9ek2ju3g
      @user-sl9ek2ju3g 2 місяці тому

      എന്നാൽ അല്ലേ ബിജെപി ക്ക് പല്ക്കാട് ഒന്നാം സ്ഥാനത്ത് എത്തുകയൊള്ളൂ അതിനല്ലേ വടകരക്ക് കെട്ടിഎട്ടുത്ത്ത് nice ആയ കോ ലി ബി സഗ്യം

  • @user-pp8sy4is5k
    @user-pp8sy4is5k 2 місяці тому +264

    ഇത് ആണ് ജനങ്ങളുടെ നേതാവ് ഉമ്മൻ ചാണ്ടി സാ ർൻ്റെ അനിയായി ഷാ ഫി ക്ക

  • @user-so8ip2io8b
    @user-so8ip2io8b 2 місяці тому +83

    നല്ലൊരു മനുഷ്യൻ അറിവും ആർജവമുള്ള യുവാവ് brst of luck

  • @safiyamk356
    @safiyamk356 2 місяці тому +163

    ഞങ്ങളെ നിയുക്ത എംപി ഷാഫി പറമ്പിൽ Congratulations. 🎉🎉🎉

  • @nowfalamina8421
    @nowfalamina8421 2 місяці тому +150

    ഷാഫി പറമ്പിൽ ജനങ്ങൾക്ക് ഒരു സെലബ്രറ്റ് vibe ആണ്

  • @musthafadilbar1457
    @musthafadilbar1457 2 місяці тому +55

    രണ്ടുമിനിറ്റ് സംസാരിച്ചാൽ ആരും ഇഷ്ടപ്പെട്ടുപോകും ഷാഫിക്കാനേ എല്ലാവരോടും ഒരുപാട് സ്നേഹമാണ് 🥰

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 місяці тому +69

    അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത നേതാവ് ❤

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 місяці тому +230

    നല്ല ഭൂരിപക്ഷത്തിൽ ജയം ഉറപ്പ്.വിജയാശംസകൾ

  • @bijo2290
    @bijo2290 2 місяці тому +38

    ചാണ്ടി സാർ പോയാൽ എന്ത്... പകരം ഒരാളെ കൊടുത്തിട്ട ആണല്ലോ പോയത്.... 😍😍

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 2 місяці тому +1

      Priyapetta chandy sir Ella gunangalum padipichittund. RIP Chandy sir❤❤

    • @jorappanjm380
      @jorappanjm380 2 місяці тому

      കല്ലൻ ഷാഫി

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 2 місяці тому

      @@jorappanjm380 kallanmarkum...avarodu kudiyavarkkum ellarum kallanmaranennu thinnunnathu sofavikam

  • @shamilch3831
    @shamilch3831 2 місяці тому +44

    വടകരയിൽ മാത്രമല്ല ഹീറോ കേരളമൊട്ടുക്കും ഹീറോ ആണ് ( കേരള ജനതയുടെ കണ്ണിലുണ്ണി)❤

  • @bavapbava4637
    @bavapbava4637 2 місяці тому +89

    ഭാവിയിലെ മുഖ്യമന്ത്രി ഷാഫിക്ക💚💚💚

    • @anranr1266
      @anranr1266 2 місяці тому +4

      Nav ponnavate

    • @basilbachu2355
      @basilbachu2355 2 місяці тому +4

      ഭാവിയിൽ പ്രധാന മന്ത്രി.
      പധത്തിൽ.വരെ . എത്താൻ കഴിവുള്ള. ഊർജസ്വലാനായ ചെറുപ്പക്കാർ 🙌🏻 എഴുതി വച്ചോ 👍🏻

    • @maneeshp2662
      @maneeshp2662 2 місяці тому

      ​@@basilbachu2355എവിടെയും എത്തില്ല.. സതീശൻന്മാർ നൈസ് ആയിട്ട് എംപി ആക്കി ഒതുക്കി വിടാൻ ഉള്ള പരുപാടി ആണ്

  • @josecj949
    @josecj949 2 місяці тому +40

    ഞാനൊരു പക്കാ സിപിഎം കാരനാണ്, എന്നാലും ഷാഫിപറമ്പിലിനു എന്റെ ഫൂൾസപ്പോട്ട് 🙏♥️♥️🙏

    • @ayshaaysha4209
      @ayshaaysha4209 Місяць тому

      വോട്ട് കുത്തിയായിരുന്നോ ഷാഫിക്കാക് നിങ്ങൾ

  • @ashrafchalil4632
    @ashrafchalil4632 2 місяці тому +35

    ഷാഫി പറമ്പിലിനെ പോലെ ഒരു പത്തെണ്ണം കേരളത്തിൽ ഉണ്ടെങ്കിൽ കോൺഗ്രസ്സും കേരളവും പണ്ടെ രക്ഷപെട്ടെനെ .... പുരോഗതി "കൈ" വരിച്ചേനേ ------ --- ---- 👍👌👌👍👍❤❤

    • @antonysequeira1979
      @antonysequeira1979 2 місяці тому +1

      ഈ ഒരെണ്ണം മതി... കാലം theliyikkum

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 2 місяці тому +114

    മാന്യനായ ചെറുപക്കാരൻ❤❤❤

  • @issu6197
    @issu6197 2 місяці тому +37

    ഞാൻ ആലോചിക്കുന്നത് ഈ മനുഷ്യൻ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചതിനെ പറ്റിയാണ്..
    പൊതുവെ രാഷ്ട്രീയക്കാർ എവിടെ പോയാലും സാറന്മാർ ആണ്.. ചേട്ടാ ഇക്കാ എന്നൊന്നും ആരും വിളിക്കുന്നതായി കണ്ടിട്ടില്ല..
    പക്ഷേ ഇങ്ങേരുടെ സ്ഥാനം ഹൃദയത്തിലാണ്.. അതല്ലേ പ്രായം കുറഞ്ഞവർ ശാഫിക്കാ എന്ന് വിളിക്കുന്നത്..
    പക്ഷേ ഇങ്ങേർ

  • @antonyputhiyakavu5379
    @antonyputhiyakavu5379 2 місяці тому +43

    ചങ്ക് അല്ല ചങ്ക് ഇടിപ്പ് ആണ് ഷാഫി പറമ്പിൽ love you മുത്തേ വലിയ ഭൂരിപക്ഷവിജയം ഉറപ്പ് ❤❤❤

  • @ambaabbas
    @ambaabbas 2 місяці тому +80

    കാണുമ്പോൾ തന്നെ ഒരു പോസിറ്റിവ് എനർജി 🥰

  • @silpybuilders6603
    @silpybuilders6603 2 місяці тому +69

    വടകരയിലെ പുതിയ M.P ഷാഫി ആശംസകൾ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 2 місяці тому +62

    ഷാഫിക്ക ❤❤ജന നായകൻ

  • @sunilnambiar007
    @sunilnambiar007 2 місяці тому +21

    Shafika would be the future CM of Kerala ...mark my words

    • @anuanuz3959
      @anuanuz3959 2 місяці тому

      അതൊരിക്കലും ഉണ്ടാവില്ല, ഇപ്പോൾ ഇന്ത്യയിൽ വർഗീയത കത്തി പടരുകയാണ് അതിന്റെ ചെറിയ കാറ്റ് keralathilum ഉണ്ട്‌.

    • @sheelanandini5046
      @sheelanandini5046 2 місяці тому

      People can sense the true persons

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 місяці тому +4

    തിരുവനന്തപുരത്തെയും മുത്താണ് ഷാഫി ❤️❤️❤️

  • @ajithkp2903
    @ajithkp2903 2 місяці тому +59

    ഷാഫി പറമ്പിൽ ❤🔥🥰

  • @suhail9010
    @suhail9010 2 місяці тому +13

    Haters ഇല്ലാത്ത നേതാവ്

  • @raveendrantharavattath9620
    @raveendrantharavattath9620 2 місяці тому +130

    നിയുക്ത എം.പി ക്ക് അഭിവാദ്യങ്ങൾ

  • @Jk143-93
    @Jk143-93 2 місяці тому +58

    നല്ല ഭാവിയുണ്ട് keep it up.. 👍

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 місяці тому +13

    ഞ്ചാൻ വോട്ട് ചെയ്ത നമ്മുടെ വടകരയുടെ സ്വന്തം നിയുക്ത എംപി ശ്രീ ഷാഫി പറമ്പിൽ 👍👍👍❤❤❤

  • @valiyakathshahul4489
    @valiyakathshahul4489 2 місяці тому +22

    വടകര കാരുടെ ഭാഗ്യം ...🥰🔥

  • @alameenallu4655
    @alameenallu4655 2 місяці тому +50

    കേരളത്തിൽ ഇതേ കണക്ക് ഫാൻസുള്ള ഒരു സ്ഥാനാർത്ഥി ആർക്കെങ്കിലും പറയാൻ പറ്റുമോ

  • @user-er3fy6kn4h
    @user-er3fy6kn4h 2 місяці тому +81

    കേരള രാഷ്ട്രീയത്തിലെ മാണിക്യം ഷാഫി പറമ്പിൽ....

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 місяці тому +2

    ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി ഷാഫിക്ക ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @amalk8129
    @amalk8129 2 місяці тому +41

    വർത്തമാന കേരളത്തിലെ പകരം വെക്കാനില്ലത്ത ജന പ്രധി

  • @pearly8580
    @pearly8580 2 місяці тому +9

    പ്രിയപ്പെട്ട യുവ രാഷ്ട്രീയ നേതാവ്,ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ, ജനകീയൻ, ഭാവി വാഗ്ദാനം. എനിക്ക് വടകരയിൽ വോട്ടുണ്ടായിരുന്നേൽ നിങ്ങൾക്കേ തരുമായിരുന്നുള്ളൂ പ്രിയ ഷാഫീ❤🎉

  • @saviokad
    @saviokad 2 місяці тому +4

    അതാണ് നമ്മുടെ ഷാഫി ബ്രോ!

  • @varghesemd567
    @varghesemd567 2 місяці тому +31

    ഷാഫി ഹീറോയാണെടാ ഹീറോ

  • @user-hc4fc6pz6f
    @user-hc4fc6pz6f 2 місяці тому +32

    നിയുക്ത,വടകര, എംപി ക്കു, ആയിരം ആയിരം,ആശംസകൾ❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @user-wz1zt7hm7y
    @user-wz1zt7hm7y 2 місяці тому +6

    ഉമ്മൻ‌ചാണ്ടിയുടയും ch യും ഷെസം ജനങ്ങൾ കൂടുതൽ ഇഷ്ടം കാണിക്കുന്ന ശക്തനായ നെ ദാ വ് ❤️😊🌹

  • @user-hc4fc6pz6f
    @user-hc4fc6pz6f 2 місяці тому +65

    ഷാഫി വടകര,ക്കാരുടെ, ലക്കി സ്റ്റാർ

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +4

    ഞങ്ങടെ മേയറമ്മക്ക് പാവം സെക്യൂരിറ്റി ഡെ പോലും ജോലി കളയുന്ന പ്രോട്ടോക്കോൾ...ഒരു എംപി ആയ ഇദ്ദേഹം എത്ര മാന്യമായിട്ടാണ് എല്ലാരോടും പെരുമാറുന്നത്.. ആ സെക്യൂരിറ്റി യുടെ താ സ്നേഹവൂർവം പിടിച്ചത് പോലും കണ്ടൂ... ഇതാണ് മനുഷയനും കമ്യൂണിസ്റ്റ് um തമ്മിൽ ഉള്ള വ്യത്യാസം..ജനനായകൻ.. ഷാഫി ❤❤❤❤❤❤❤

  • @rameezarifa-rc2gh
    @rameezarifa-rc2gh 2 місяці тому +26

    ഷാഫിക്ക ടെ ഫോട്ടോ കാണുമ്പോഴേ എന്റെ 2 വയസുള്ള mon പറയും shafi പറമ്പിൽ

    • @user-qr2ko5gs2o
      @user-qr2ko5gs2o 2 місяці тому +2

      അത്‌ ചെറിയ മക്കൾ എല്ലാവരും പറയാറുണ്ട്

  • @muhammedpp637
    @muhammedpp637 2 місяці тому +37

    Jay jay shafi parambil niyukdha mp ku 👍👍👍👍👍👍👍

  • @aram7117
    @aram7117 2 місяці тому +27

    ഷാഫിയാണ് താരം

  • @haifaaami87
    @haifaaami87 2 місяці тому +7

    വടകരയുടെ മുത്തു മണി ❤❤❤ ഷാഫി പറമ്പിൽ Mp

  • @Hareeshg123
    @Hareeshg123 2 місяці тому +2

    എൻ്റെ വോട്ട് ഷാഫി ക്ക് നൽകിയതിൽ അഭിമാനം♥️♥️♥️

  • @jishidevasreebasu1044
    @jishidevasreebasu1044 2 місяці тому +2

    ഉമ്മന്ചാണ്ടി സാറിന്റെ ശിഷ്യൻമാർ എല്ലാവരും പത്തരമാറ്റാ..❤❤❤

  • @basilbachu2355
    @basilbachu2355 2 місяці тому +2

    . പാർട്ടി. ഏതുമായികൊള്ളട്ടെ " നല്ല നേതാവിനെ.. ജനങ്ങൾ. നെഞ്ചിലേറ്റും. എന്നതിന്. തെളിവാണ്.. ഷാഫി പറമ്പിൽ 🥰🙏🏻

  • @bindhurajeev2638
    @bindhurajeev2638 2 місяці тому +33

    വടകര ഷാഫി 👍🏻👍🏻

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 місяці тому +3

    He seems to be a good leader. Loved by people around. His speeches are very impressive.

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 2 місяці тому +9

    Aadyamayi oru rashtreeyakkaranu FAN❤❤❤❤

  • @Srt1601
    @Srt1601 2 місяці тому +3

    ഭാവിലെ മുഖ്യമന്ത്രി ആണ് ഷാഫി പറമ്പിൽ അങ്ങന്നെ ആവടെ ദൈവമേ❤❤❤

  • @naseemamuhammed4175
    @naseemamuhammed4175 2 місяці тому +19

    നാളത്തെ M P 💚💚💚💚🌷🌷😍😍

  • @abdhulsalam6179
    @abdhulsalam6179 2 місяці тому +2

    നീ ജയിച്ചാലും തോറ്റാലും നീ നമ്മുടെ മുത്താണ് ❤

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 місяці тому +21

    രാഹുൽ ഗസന്ധിയുടെ മന്ത്രി സഭയിൽ മന്ത്രി ആകേണ്ട ആളാണിത് ❤❤❤❤ഷാഫി ❤❤

  • @bennyvarghese72
    @bennyvarghese72 2 місяці тому +46

    ഇല്ലാത്ത ആരോപണം കൊണ്ട് ഷാഫിയെ തകർക്കാൻ ശ്രമിച്ച വെറും ഷൈലജ ചവറുകൂനയിൽ വീണു.

    • @user-sj1ig5tw5v
      @user-sj1ig5tw5v 2 місяці тому

      4കയിഞ്ഞിട്ട് പോരെ

  • @shahna7004
    @shahna7004 2 місяці тому +16

    Etho actor Vanna pole. Ellarum fan🤩

  • @alexanderpo1321
    @alexanderpo1321 2 місяці тому +12

    Shafi, Rahul keralathinte abhimanam ❤👍

  • @abdulvahab3789
    @abdulvahab3789 2 місяці тому +15

    ഷാഫി 👍

  • @SihabudheenV-de3cr
    @SihabudheenV-de3cr 2 місяці тому +7

    ശാഫി നല്ല മനുഷ്യൻ മലപ്പുറം വരും മോ

  • @UsmanUsman-cv3vr
    @UsmanUsman-cv3vr 2 місяці тому +13

    പൊളിച്ചൂട്ടോ

  • @LaluTt-kv5ww
    @LaluTt-kv5ww 2 місяці тому +8

    ഉമ്മൻ ചാണ്ടി 2-ാം മൻ👍👍👍🌹

  • @rasheeknkrasheek2590
    @rasheeknkrasheek2590 2 місяці тому +32

    Shafikka❤❤❤

  • @akshay5672
    @akshay5672 2 місяці тому +2

    ഷാഫിക്ക 💯🙌

  • @user-vi7ru3dh4u
    @user-vi7ru3dh4u 2 місяці тому +13

    സൂപ്പർ മെഗാ സ്റ്റാർ ഷാഫി പറമ്പിൽ

  • @beenadev9090
    @beenadev9090 2 місяці тому +5

    ഷാഫി sir 🥰🥰👍♥️♥️♥️♥️♥️♥️♥️

  • @safeermkunchanu7720
    @safeermkunchanu7720 2 місяці тому +13

  • @noushadputhalath9181
    @noushadputhalath9181 2 місяці тому +9

    Shafi ❤❤❤

  • @SubairBhai
    @SubairBhai 2 місяці тому +1

    Hi shafika allahu aafiyattulla dherggaussu nalki anugrahikkatte aameen

  • @muhammedkoyikkara5154
    @muhammedkoyikkara5154 2 місяці тому +5

    ഞങ്ങളുടെ MP. 💚💚

  • @kuttapy100
    @kuttapy100 2 місяці тому +4

    He is so simple

  • @sahadsalmi6005
    @sahadsalmi6005 2 місяці тому +6

    Shafi ❤ anwar sadhath❤

  • @NajiNeji-qu2zp
    @NajiNeji-qu2zp 2 місяці тому +3

    Shafika Masha Allah 🎉❤

  • @fasilshaz4432
    @fasilshaz4432 2 місяці тому +2

    Congratulations 🎉👏👏👏❤

  • @ruksanafiroz7855
    @ruksanafiroz7855 2 місяці тому +16

    Njangal vaderakkarude mp shafi🎉🎉🎉

  • @raveendranchalode5830
    @raveendranchalode5830 2 місяці тому +4

    ഷാഫി 🥰🥰🥰🥰🥰🥰🥰

  • @jyothis8757
    @jyothis8757 2 місяці тому +1

    ഷാഫി Super നേതാവ്

  • @user-hy1ky7fc2y
    @user-hy1ky7fc2y 2 місяці тому +15

    ഷാഫിക്ക🎉🎉🎉❤❤❤

  • @HussainK-gc5nc
    @HussainK-gc5nc 2 місяці тому +5

    ഷാഫിക്ക 👍

  • @user-hk3uj9rh2v
    @user-hk3uj9rh2v 2 місяці тому +3

    ഷാഫിക്കാ❤❤❤❤❤❤❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 місяці тому +6

    ❤❤❤❤❤❤

  • @user-ci1id8ft3k
    @user-ci1id8ft3k 2 місяці тому +2

    Shafika 🥰👍💯💯💯👍👍👍❤❤❤❤

  • @gouthamprakash4621
    @gouthamprakash4621 2 місяці тому +6

    ❤❤

  • @tpmusthafa5146
    @tpmusthafa5146 2 місяці тому +7

    Vadakara MP❤❤❤

  • @safamarva7784
    @safamarva7784 2 місяці тому +4

    Shafikka 😍

  • @musthafamusthu485
    @musthafamusthu485 2 місяці тому +4

    എവിടെ ജയറാം എവിടെ മാളവിക?

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 2 місяці тому +1

    ഷാഫി പറമ്പിൽ ♥️♥️♥️

  • @SatheeshVasu-ij7yk
    @SatheeshVasu-ij7yk 2 місяці тому +4

    ഉമ്മൻ ചാണ്ടി❤

  • @shimnakrishna5203
    @shimnakrishna5203 2 місяці тому +1

    Shafi ❤

  • @ThanoojaNVUdayan
    @ThanoojaNVUdayan 2 місяці тому

    Decent man

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 місяці тому

    Shafi win 134786🎉India 🇮🇳 vote 100%

  • @joh106
    @joh106 2 місяці тому

    ചങ്ക് 😍😍😍

  • @Thaju-rz2dx
    @Thaju-rz2dx 2 місяці тому +1

    Shaafikkaaa😊

  • @vasanthkumarik4446
    @vasanthkumarik4446 2 місяці тому +1

    ഹായ് I M വിജയൻ 🥰🥰🥰🙏🏻🥰🥰🥰

  • @shibiltechy3076
    @shibiltechy3076 2 місяці тому +10

    Shafi👍🎉

  • @santhoshxavier6643
    @santhoshxavier6643 2 місяці тому +1

    Good ഷാഴി

  • @ramshadpalakkad2972
    @ramshadpalakkad2972 2 місяці тому +1

    Shafikka❤mammukka❤ yusafalika❤

  • @sanjaydas567
    @sanjaydas567 2 місяці тому +1

    Shafi power

  • @koomanspottippara
    @koomanspottippara 2 місяці тому +2

    രാഷ്ട്രീയം ഇഷ്ടം ഷാഫിക്ക ഉള്ളത് കൊണ്ടു മാത്രം