നെഗറ്റീവ് പറയുന്നവർ ഇ വീഡിയോ തീർച്ചയായും കാണണം ശ്രീനി ചേട്ടനും ലാൽ ചേട്ടനും തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്ന് ഇ വീഡിയോയിലൂടെ മനസിലാകാവുന്നതാണ്. ഇനിയെങ്കിലും ആരും ഒന്നും അറിയാതെ ഇവരെ കുറ്റപ്പെടുത്തരുത്
Ms Sreenivasan is a pleasure to watch, the way she is looking at him, and 30:40 aww! seems she can't get enough of him, what a lovely pair and true love 💛
ചിരിയുടെ.. നന്മയുടെ... സ്നേഹത്തിൻ്റെ... കഥകൾ പറഞ്ഞ ... മലയാളികളുടെ അഭിമാനം ശ്രീനിസാർ ... മറക്കില്ല.. ഞാൻ പ്രകാശൻ കഥ പറയുമ്പോൾ ഉദയനാണ് താരം കിളിച്ചുണ്ടൻ മാമ്പഴം യാത്രക്കാരുടെ ശ്രദ്ധക്ക് നരേന്ദ്രൻ മകൻ ജയകാന്തൻ വക സ്വയംവരപന്തൽ ഇംഗ്ലീഷ് മീഡിയം അയൽ കഥ എഴുതുകയാണ് ചിന്താവിഷ്ടയായ ശ്യാമള ഒരു മറവത്തൂർ കനവ് ഇരട്ടക്കുട്ടികളുടെ അച്ചൻ അഴകിയ രാവണൻ മഴയെത്തും മുൻപേ ഗോളാന്തര വാർത്ത മിഥുനം ചമ്പക്കുളം തച്ചൻ മൈ ഡിയർ മുത്തച്ചൻ സന്ദേശം അക്കരെ അക്കരെ അക്കരെ പാവം പാവം രാജകുമാരൻ തലയണമന്ത്രം വടക്കുനോക്കിയന്ത്രം വരവേൽപ്പ് മുകുന്ദേട്ടി സുമിത്ര വിളിക്കുന്ന് ഒരുമുത്തശ്ശി കഥ പട്ടണപ്രവേശം വെള്ളാനകളുടെ നാട് നാടോടിക്കാടറ്റ് ഗാന്ധിനഗർ 2nd സ്ട്രീറ്റ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഹലോ മൈ ഡിയർ റോംഗ് നമ്പർ പൊന്നും കുടത്തിനും പൊട്ട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം സന്മനസ്സുള്ളവർക്കു സമാധാനം ടി പി ബാലഗോപാലൻ എം.എ അക്കരെ നിന്നൊരു മാരൻ അരം + അരം കിന്നരം ബോയിംഗ് ബോയിംഗ് മുത്താരംകുന്ന് പി.ഒ പുന്നാരം ചൊല്ലി ചൊല്ലി
ലാലേട്ടന് ശ്രീനിയോട് ഒരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കി മൗനമായി നിന്നിട്ടെ ഉള്ളു അദ്ദേഹം. അന്നും ഇന്നും ഇനി എന്നും അങ്ങനെ ഉണ്ടാകത്തുള്ളൂ ❤
He tried is level best to extract negative click baits😂 but Sreenivasan didn't fall prey. 😅 As usual, hyderali is trying to get gossips. His style hasn't changed at all. He is the epitome of how Kerala journalists work as a whole
ആരോഗ്യ അവശത അനുഭവിക്കുന്ന മഹാനായ ഒരു പ്രതിഭയാണ് ശ്രീനിയേട്ടൻ അദ്ധേഹത്തെ കൊണ്ട് വന്ന് കാപാലികന്മാരായ മാധ്യമ പ്രവർത്തകർ ഇങ്ങനെ കോമാളിയാക്കുന്നത് അദേഹത്തെ വലിയ മഹാന്മാരായ 2 ആൺമക്കൾ കാണുനില്ല
Ee interviewiloode oru komali aaki media adhehathe chithrikarichu ennu for sure eniku as a viewer thoniyilla. Sreenivasan is a brilliant story teller and loves doing it - this interview proves that he will continue to do so until his health permits him to. Prayers for Sreenivasan sir's good health. His sons have already said on media that they know Sreenivasan loves being on media/stage, why will they object to it.
Age and life .... Something which humans can never control.... The good old movies... Sandesham, Pattannapravesham, Vadakkunokkiyanthram etc etc .... Did not feel to watch the interview after few minutes.... Srinivasetta anveshanangal.... 😊
Ee ammedem achantem dhyanuttan ipo keralathintem dhyanuttan anu... Athukondu dhyan parayunna thamasa kathakal aa sensel thanne nhangal ettedukunnu... Ammaye kurichu paranha thamasakal ethra snehathilum swathathryathilum anu paranhathennu nhangalku ariyam... Aa snehavum ishtavum bahumanavum nhangalku kurayukilla... Athilere priyapetta sreenichettante priyathama... We love you madam.. We respect you... Vishamikenda oru karyavum illa
വയ്യാതിരിക്കുന്ന ഒരാളെ പാവകളിപ്പിക്കുന്നതു് കാണുമ്പോൾ വിഷമം തോന്നുന്നു. അദ്ദേഹത്തിന്റെ നല്ല കാലത്തു അടുത്തിരിക്കാൻ പോലും യോഗ്യതയില്ലാത്തവനാണ് ഈ കോമാളി കളി കളിപ്പിക്കുന്നത് എന്നു തോന്നുന്നു
ഇയാളുടെ ഇൻ്റർവ്യൂ എല്ലാം കുത്തിതിരിപ്പാണു കഴിഞ്ഞു പോയകാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കും എല്ലാസിനിമാക്കാരുടടുത്തും ഓടിനടന്നു ഇൻ്റർവ്യൂ എടുക്കും
വിമല ടീച്ചറെ ഞങ്ങൾ തമാശ ആയിട്ടാണ് കാണുന്നത്. വിമല ടീച്ചർക്ക് വിഷമം ഒള്ളത് പോലെ തോനുന്നു. പാവം അല്ലേ ധ്യാൻ. ധ്യാൻ ഉയരങ്ങളിൽ എത്താനുള്ളതാണ് തമാശ യായി എടുക്കു ടീച്ചറെ മറ്റുള്ളവർ ടീച്ചറെ വേദനിപ്പിക്കുന്നുണ്ടന്നു തോന്നുന്നു
I think NOW !!!...HAIDER ALI ...you are crossing the limits ... മാനസികമായി പോലും അധികം memmory ഇല്ലാത്ത ആൾ ആവും ... എന്നിട്ട് ഞ്ഞിങ്ങളെ പോലത്തെ media അദ്ദേഹത്തെ വിലിച് ഇത്രയും serious questions ഉം ചോദിക്കുന്നു!!!
മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്. കഥ എഴുതാൻ തയ്യാർ ആണ്. മറ്റൊരാളുടെ കഥ ആയാലും അഭിനയിക്കും. ഞങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. അതൊക്കെ ആളുകൾ പറഞ്ഞു ഉണ്ടാക്കുന്നത് ആണ്. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ പ്രിയനും വിനീതിനും ആഗ്രഹം ഉണ്ട്. ഹൈദരാലിയുമായുള്ള ഇന്റർവ്യൂ പകുതി വരെ ആയപ്പോഴേക്കും (ബാക്കി കണ്ടില്ല) ശ്രീനിവാസൻ പറഞ്ഞ മൊഴി മുത്തുകൾ ആണിവ. എമ്മാതിരി ഫ്രോഡ് ആണ് ഈ ശ്രീനിവാസൻ 🙂
നെഗറ്റീവ് പറയുന്നവർ ഇ വീഡിയോ തീർച്ചയായും കാണണം ശ്രീനി ചേട്ടനും ലാൽ ചേട്ടനും തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്ന് ഇ വീഡിയോയിലൂടെ മനസിലാകാവുന്നതാണ്. ഇനിയെങ്കിലും ആരും ഒന്നും അറിയാതെ ഇവരെ കുറ്റപ്പെടുത്തരുത്
മലയാളികൾ ഒരിക്കലും ഈ മനുഷ്യനെ ഇങ്ങനെ ഈ അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ചില മനോവൈകൃതമുള്ള ചിലർ ആഗ്രഹക്കിന്നുണ്ടാവും
Sathyam
സത്യം പറയാതിരിക്കാൻ മക്കൾ പേടിപ്പിച്ചിട്ടുണ്ടാകും
എല്ലാം കേട്ടു കമല ടീച്ചറുടെ ചിരി കണ്ടില്ലേ
@@lajcreation6292 ലാലേട്ടനെ പേടിക്കാതെ ഇരുന്ന പുള്ളി മക്കളെ പേടിക്കുമോ 😆
Ms Sreenivasan is a pleasure to watch, the way she is looking at him, and 30:40 aww! seems she can't get enough of him, what a lovely pair and true love 💛
1.5x ൽ വീഡിയോ play ചെയ്‌താൽ ശ്രീനി ഏട്ടന്റെ voice വ്യക്തമാകും
Sheri anallo 👍
👍
Nice 👍
👌
തെങ്സ്
ചിരിയുടെ.. നന്മയുടെ... സ്നേഹത്തിൻ്റെ... കഥകൾ പറഞ്ഞ ... മലയാളികളുടെ അഭിമാനം ശ്രീനിസാർ ... മറക്കില്ല..
ഞാൻ പ്രകാശൻ
കഥ പറയുമ്പോൾ
ഉദയനാണ് താരം
കിളിച്ചുണ്ടൻ മാമ്പഴം
യാത്രക്കാരുടെ ശ്രദ്ധക്ക്
നരേന്ദ്രൻ മകൻ ജയകാന്തൻ വക സ്വയംവരപന്തൽ
ഇംഗ്ലീഷ് മീഡിയം
അയൽ കഥ എഴുതുകയാണ്
ചിന്താവിഷ്ടയായ ശ്യാമള
ഒരു മറവത്തൂർ കനവ്
ഇരട്ടക്കുട്ടികളുടെ അച്ചൻ അഴകിയ രാവണൻ
മഴയെത്തും മുൻപേ
ഗോളാന്തര വാർത്ത
മിഥുനം
ചമ്പക്കുളം തച്ചൻ
മൈ ഡിയർ മുത്തച്ചൻ
സന്ദേശം
അക്കരെ അക്കരെ അക്കരെ
പാവം പാവം രാജകുമാരൻ
തലയണമന്ത്രം
വടക്കുനോക്കിയന്ത്രം
വരവേൽപ്പ് മുകുന്ദേട്ടി സുമിത്ര വിളിക്കുന്ന്
ഒരുമുത്തശ്ശി കഥ
പട്ടണപ്രവേശം
വെള്ളാനകളുടെ നാട്
നാടോടിക്കാടറ്റ്
ഗാന്ധിനഗർ 2nd സ്ട്രീറ്റ്
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
ഹലോ മൈ ഡിയർ റോംഗ് നമ്പർ
പൊന്നും കുടത്തിനും പൊട്ട്
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
സന്മനസ്സുള്ളവർക്കു സമാധാനം ടി പി ബാലഗോപാലൻ എം.എ
അക്കരെ നിന്നൊരു മാരൻ
അരം + അരം കിന്നരം
ബോയിംഗ് ബോയിംഗ്
മുത്താരംകുന്ന് പി.ഒ
പുന്നാരം ചൊല്ലി ചൊല്ലി
മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കഥ എഴുതിയ വ്യക്തി ❤
അതും എല്ലാം കേരളത്തിൽ രാഷ്ട്രീയ കാർ ചെയ്യുന്ന കൊള്ളരുത്യാമകൾ തുറന്നുകാട്ടി യ സിനിമ കൾ
മറ്റുള്ളവരുടെ പേരിൽ എഴുതിയതു്, തിരക്കഥ rework ചെയ്തത് വേറെയും
Sreenivasan❤
Proud to be a Sreenivasan fan😊
Sreenivasan sir yude aaa laughing same like vineeth sreenivasan..Happy to see him so happy...grateful to his wife and his kids.God bless them always❤
1 .5x ഇൽ പ്ലേയ് ചെയ്താൽ ശ്രീനി ഏട്ടന്റെ സൗണ്ട് സെറ്റ് ആണ്
Thank you 😊
1.75x more better
❤❤❤❤
Ith engane cheyyum
?
Finest talent Malayalam cinema received.
Nice and clever anchor, made it a positive interview. Didnt give any chance to create controversies as others do.
എല്ലാം ഓർത്തിരിക്കണം ഓർത്തിരിക്കണം എന്ന് പറഞ്ഞ് ഹൈദരാലി വണ്ടി എങ്ങോട്ടാ ചാടുന്നത് എന്ന് മനസ്സിലായി 😂😂
ലാലേട്ടന് ശ്രീനിയോട് ഒരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കി മൗനമായി നിന്നിട്ടെ ഉള്ളു അദ്ദേഹം. അന്നും ഇന്നും ഇനി എന്നും അങ്ങനെ ഉണ്ടാകത്തുള്ളൂ ❤
Lalettan Sreeni ❤
First time Hydrali you have made a positive interview ❤
🤣
He tried is level best to extract negative click baits😂 but Sreenivasan didn't fall prey. 😅 As usual, hyderali is trying to get gossips. His style hasn't changed at all. He is the epitome of how Kerala journalists work as a whole
@@ashwynspeaksexactly 💯
Genuine genious
പിറന്നാൾ ആശംസകൾ പൊളിക്കും....🎉🎉🎉🎉🎉❤ Waiting...
Mohanlal 🔥🔥🔥🔥🔥🔥
ആരോഗ്യ അവശത അനുഭവിക്കുന്ന മഹാനായ ഒരു പ്രതിഭയാണ് ശ്രീനിയേട്ടൻ അദ്ധേഹത്തെ കൊണ്ട് വന്ന് കാപാലികന്മാരായ മാധ്യമ പ്രവർത്തകർ ഇങ്ങനെ കോമാളിയാക്കുന്നത് അദേഹത്തെ വലിയ മഹാന്മാരായ 2 ആൺമക്കൾ കാണുനില്ല
Ee interviewiloode oru komali aaki media adhehathe chithrikarichu ennu for sure eniku as a viewer thoniyilla. Sreenivasan is a brilliant story teller and loves doing it - this interview proves that he will continue to do so until his health permits him to. Prayers for Sreenivasan sir's good health. His sons have already said on media that they know Sreenivasan loves being on media/stage, why will they object to it.
അദ്ദേഹത്തിന് താല്പര്യം ഉള്ളതുകൊണ്ടല്ലേ സംസാരിക്കുന്നത് നിങ്ങൾക്ക് ഇതുവരെയും നേരം വെളുത്തില്ലേ,
Lalettan 😍
ചേച്ചി യുടെ സംസാരം കേട്ടിരിക്കാൻ തോന്നുന്നു... 🥰
ലാലേട്ടൻ ശ്രീനിവാസൻ സിനിമയ്ക്ക് വെയ്റ്റിംഗ്
Hydarikkaa super interview❤️❤️🥰🥰🥰
ഇത്രയും ജനാധിപത്യം കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യനെ കാണാൻ കിട്ടില്ല.. Individuality ഇത് പോലെ respect ചെയുന്ന വേറെ ആളില്ല!
@28:00 ലാലേട്ടൻ 🤗
Thanks
Ithaann interview 🥰🥰🥰
ശ്രീനിയേട്ടന് സംസാരിക്കാൻ പ്രശ്നം ഉണ്ട് എന്നാലും ഓർമ്മകൾ പങ്ക് വെയ്ക്കാൻ ഉള്ള കഴിവ് ഈ അവസ്ഥയിലും അപാരം തന്നെ 🙏
Age and life .... Something which humans can never control....
The good old movies... Sandesham, Pattannapravesham, Vadakkunokkiyanthram etc etc ....
Did not feel to watch the interview after few minutes....
Srinivasetta anveshanangal.... 😊
Great legend have two clever sons congratulations sir and family 👍🙏❤️❣️🎉
Sharp memory still.Legend never dies ❤
Ee ammedem achantem dhyanuttan ipo keralathintem dhyanuttan anu... Athukondu dhyan parayunna thamasa kathakal aa sensel thanne nhangal ettedukunnu... Ammaye kurichu paranha thamasakal ethra snehathilum swathathryathilum anu paranhathennu nhangalku ariyam... Aa snehavum ishtavum bahumanavum nhangalku kurayukilla... Athilere priyapetta sreenichettante priyathama... We love you madam.. We respect you... Vishamikenda oru karyavum illa
വയ്യാതിരിക്കുന്ന ഒരാളെ പാവകളിപ്പിക്കുന്നതു് കാണുമ്പോൾ വിഷമം തോന്നുന്നു. അദ്ദേഹത്തിന്റെ നല്ല കാലത്തു അടുത്തിരിക്കാൻ പോലും യോഗ്യതയില്ലാത്തവനാണ് ഈ കോമാളി കളി കളിപ്പിക്കുന്നത് എന്നു തോന്നുന്നു
😊🔥👌sreenivasan
ഹൈദരാലി അങ്ങേരുടെ മാക്സിമം ശ്രീനിവാസനിൽ നിന്നു ലാലേട്ടനെ പറ്റി ചുരണ്ടി എടുക്കാൻ നോക്കി... പക്ഷെ നടന്നില്ല... 😏😏 3g
ഒരു കോൺട്രവേഴ്സിക്ക് വേണ്ടിമാക്സിമം ശ്രമിച്ച റിപ്പോർട്ടറുടെ മനസ്സ് അപാരം
Arude sreenivasante aduthano ivante oke kali
True...verum cheap
ഇയാളുടെ ഇൻ്റർവ്യൂ എല്ലാം കുത്തിതിരിപ്പാണു കഴിഞ്ഞു പോയകാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കും എല്ലാസിനിമാക്കാരുടടുത്തും ഓടിനടന്നു ഇൻ്റർവ്യൂ എടുക്കും
OMG never thought of seeing him like this! humans' life is really unpredictable! we should take care ourselves like anything.
വയസ്സ് ആകുമ്പോൾ ഭൂരിഭാഗം ആളുകളും ഇങ്ങനെ ആകും
ഹൈദ്രാലീ.. മരമാക്രീ'.....ഡാ...
Sherikum ingeru oru genius ahnu..dyan oke oru komali kalikuane...he should level up like his father.
Beautiful interview
Sreenivasan sir u are my inspiration. You are great sir ❤❤❤❤👍👍👍👍👍
Hyderali കുണുഷ്ട് ചോദ്യം.
ശ്രീനിച്ചേട്ടൻ ബുദ്ധിപരമായി മാനേജ് ചെയ്തു
വയ്യാത്ത ആളെകൊണ്ട് ആവശ്യമില്ലാത്ത ചോദിയങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നു
10:00 😅😅😅😅
Mohanlal Mohanlal Mohanlal 👑❤️❤️❤️
ഹൈദരലി മാക്സിമം നോക്കി... നടന്നില്ല
Dyane അമ്മക്ക് വിഷമമുണ്ട് കേട്ടോ. പാവം amma
Enth paranjaalum, Hyder alide connections are top notch! I dislike his approach to film journalism but I respect him for the way he is going about it.
True he is hustling and making a name for himself
He dont give a fk about social media or sum !
@@raimazwonderworld umm.. umm
I didn’t know dislike and respect can go together…
നല്ലൊരു ഇന്റർവ്യൂ.
വിമല ടീച്ചറെ ഞങ്ങൾ തമാശ ആയിട്ടാണ് കാണുന്നത്. വിമല ടീച്ചർക്ക് വിഷമം ഒള്ളത് പോലെ തോനുന്നു. പാവം അല്ലേ ധ്യാൻ. ധ്യാൻ ഉയരങ്ങളിൽ എത്താനുള്ളതാണ് തമാശ യായി എടുക്കു ടീച്ചറെ മറ്റുള്ളവർ ടീച്ചറെ വേദനിപ്പിക്കുന്നുണ്ടന്നു തോന്നുന്നു
ശരീരം മാത്രമേ തളർന്നിട്ടുള്ളു ❤
മനോഹരമായ ഇന്റർവ്യൂ. താങ്ക്സ് ❤
Mr Sreenivasan..usually money transfer cheyyumbol ethu company aanengilum crossed cheque, pan card, aadhar card, account details..ithrem chodikkaarund..
@@Behealedandcalm Asooya ennu paranjal thettanu.. Prayam avukayalle... Vittu kalayoo
@@Behealedandcalm hai
O
@@Behealedandcalm hai ok
@@Behealedandcalm hai
Love you dyan chetta
ശ്രീനിവാസന്റെ ഭാര്യ🖤
Mammotyekalum mohanlalinekalum valiya superstar sreenivasan sir tanney …makkalum super ..🥰🥰🥰
നല്ല കാര്യങ്ങൾ പറയണമെങ്കിൽ 5,000 ചീത്ത കാര്യങ്ങൾ പറയണമെങ്കിൽ 10,000 എന്നാ കാശെടുക്ക് 🤣😂🤣😂🤣😂😂😂😂😂😂
High time to appoint a new interviewer.
Finally someone said it!
Agreed👍
ഹൈദരലി ,ഇവനാണെങ്കിൽ പിന്നെ interview കാണാൻ തോന്നില്ല, അത്ര അരോചകം ആണ്
ഇങ്ങേർക്ക് ഓരോ ടൈമിൽ ഓരോ മൂഡ് ആണല്ലോ
Very good player akhil marar ❤️😍🎂
HyderAli, this guy is very dangerous… Best kuthithiripundakkal anchor of the year
ലെ ഹൈദരാലി: ഒത്തില്ല... ഒത്തില്ല.... 😜
The anchor should be a participant in Bigg Boss to indulge people in petty fights. The worst anchor I have seen in recent times
പാവം ഹൈദരാലി കുറേ ശ്രെമിച്ചു ഒന്നും കിട്ടിയില്ല 28.00 തൊട്ട് 😂😂
👍
Sherrida
Sreenivaasante pandathe aavudhum okke aake nashttapettallo😭
മാറുന്ന അവസ്ഥ മനസിലാക്കി എത്ര വലിയവൻ ആയാലും വീട്ടിൽ അടങ്ങി ഇരിക്കണം..
❤❤❤
I think NOW !!!...HAIDER ALI ...you are crossing the limits ... മാനസികമായി പോലും അധികം memmory ഇല്ലാത്ത ആൾ ആവും ... എന്നിട്ട് ഞ്ഞിങ്ങളെ പോലത്തെ media അദ്ദേഹത്തെ വിലിച് ഇത്രയും serious questions ഉം ചോദിക്കുന്നു!!!
👍🙏
ക്ലച് പോയാൽ ഇങ്ങനെ തന്നെ.... പുലി ആയിരുന്നു പല്ല് മാത്രമല്ല പൂടയും പോയി...വെറുതെ വിട്ടുകൂടെ അല്ലെങ്കിൽ നന്നായി ജീവിച്ചു പോകുന്നവർക്ക് പാരയാ
Ende ponnu Hyder Ali ikka ningalkk ee thammiladi scene thanne main? 🤣🤣🤣
മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്.
കഥ എഴുതാൻ തയ്യാർ ആണ്.
മറ്റൊരാളുടെ കഥ ആയാലും അഭിനയിക്കും.
ഞങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. അതൊക്കെ ആളുകൾ പറഞ്ഞു ഉണ്ടാക്കുന്നത് ആണ്.
ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ പ്രിയനും വിനീതിനും ആഗ്രഹം ഉണ്ട്.
ഹൈദരാലിയുമായുള്ള ഇന്റർവ്യൂ പകുതി വരെ ആയപ്പോഴേക്കും (ബാക്കി കണ്ടില്ല) ശ്രീനിവാസൻ പറഞ്ഞ മൊഴി മുത്തുകൾ ആണിവ. എമ്മാതിരി ഫ്രോഡ് ആണ് ഈ ശ്രീനിവാസൻ 🙂
ഹൈദർ അലി കോളടിച്ചല്ലോ 😄
Thorappan ali aka interviewer
Interview cheiyyunna aal oru vetavaliyan aano ?
Guys these kind of channels should be boycotted…
Anchor വളരെ മോശം....Respect തീരെ ഇല്ലാതെ ആണ് സംസാരിക്കുന്നത്
28 min mohan lal
ഇതു പോലെയുള്ള കച്ചറ കളുടെ മുന്നിൽ ഇരുന്ന് കൊടുക്കുന്നത് കഷ്ടമല്ലേ മാഡം
Reporter channelinu enthu patti
Beware.. Media goons
Akhil marar ❤️😍🎂 you
chechiyude samsaaram pinaraayide same style
Kannur bhasha.. 😊
Vineeth nteyum sreeniyettanteyym same chiri aan ❤
ശ്രീനിവാസന് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അസുഖം ഉള്ളത് പോലെ തോന്നുന്നു കണ്ടിട്ട്
എല്ലാവരും പറയുന്ന ഡയലോഗ് ആണ് വിമല ടീച്ചറെ
ഹൈദരലി യൂട്യൂബ് തുടങ്ങി ഇന്റർവ്യൂ എടുത്ത് കാശുണ്ടാകാൻ കല്പിച്ചാണല്ലോ
Mamukoya Sreenivasanum Randu pavizyangalan ath kandathiya Sreenivasan
30:46
Hydarali patti
Hyder Ali is a snake. He’s trying to get everything from Sreenivasan
the anchors questions are not clear😡
Hyder bhayankara kallana…. Chutti chutti mohanlal il
Ethi
SKN 6:20
വിഷക്കോൽ പാപ്പി.ശരിക്കും ഊതികൊടുക്കുന്നുണ്ട്. പക്ഷെ കിട്ടുന്നില്ല ഉദ്ദേശിച്ചത്😅.ശ്രീനിവാസനു negative അടിച്ചു.
Evan chorinju nokki onnum kittiyilla
ലാലേട്ടനെ കുറിച്ച് എന്തെങ്കിലും പറയിപ്പിച്ച് വിവാദം ഉണ്ടാക്കാൻ കുറെ ശ്രമിച്ചു ഒന്നും ഒത്തില്ല😃
ഹൈദരാലി 😁
Dyan ശ്രീനിവാസൻ 10:33 മുതൽ
ഹൈദരലി പരമാവധി നോക്കുന്നുണ്ട് എന്തേലും വിവാദ പരാമർശം ഉണ്ടാക്കാൻ പറ്റോ എന്ന് പക്ഷെ ഒത്തില്ല 😑😅
അച്ഛന്റെ അടുത്ത് വെക്കാൻ ഇല്ല ബോംബ് സ്റ്റാർ ധ്യാൻ ശ്രീനിവാസൻ