ബാറ്ററി കാർവാറിൽ എത്തിച്ചു.. ഐബോഡ് പരിശോധന ഉച്ചയ്ക്ക് 12 മണിയോടെ | Mission Arjun | Arjun Missing

Поділитися
Вставка
  • Опубліковано 6 вер 2024
  • ബാറ്ററി കാർവാറിൽ എത്തിച്ചു.. ഐബോഡ് പരിശോധന ഉച്ചയ്ക്ക് 12 മണിയോടെ | Mission Arjun
    #karnatakalandslide #manmissing #malayalimissing #heavyrain #missionarjun
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 109

  • @JazaMol-p6t
    @JazaMol-p6t Місяць тому +8

    അല്ലാഹുവേ.... ഒരത്ഭുതം സംഭവിക്കട്ടെ... ഒരു തരി ജീവനേലും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാണ് 🤲🏻🤲🏻🤲🏻ആ സഹോദരനെ പെട്ടെന്ന് കിട്ടട്ടെ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @vishnu2260
    @vishnu2260 Місяць тому +50

    എത്രയും വേഗം രക്ഷിക്കൂ... ഒന്നും സംഭവിക്കാതിരിക്കട്ടെ നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.🙏🙏🙏

  • @techmantra2526
    @techmantra2526 Місяць тому +35

    ഇപ്പഴും ജീവൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന ആൾക്കാർ ആണ് ഈ മാപ്രകളുടെ മുതൽ കുട്ട് ' 😢 9 days passed dears ..accept the fact.

    • @teddygirlachutty7906
      @teddygirlachutty7906 Місяць тому +5

      Sathyam vellathinadiyil ayalum manninadiyil ayalum ithra day Ayi 🙂 enitt oroo vekthikal are bodhippikan ann jeevanode kittatte enn parayunne vittukar polum urappich parayunn jeevanode kittillq avane onn kanda mathi enn🙌🏻

    • @vibrantspokenenglishacadem658
      @vibrantspokenenglishacadem658 Місяць тому +1

      സദാസമയം അവരെ മാത്രം ആലോചിച്ചു സമയം കളയണ്ട സുഹൃത്തേ 😅

  • @LosBrutozz
    @LosBrutozz Місяць тому +27

    സംവിധാനങ്ങൾ ഇത്രേം ഉണ്ടായിരുന്നിട്ട് അവസാനദിവസങ്ങളിൽ ഉപഗോഗിക്കുന്നത് വളരെ കഷ്ട്ടമായിപ്പോയി.
    ഒന്നിച്ചു രണ്ട് വശവും പരിശോധന ആദ്യമേ നടത്തിരിക്കുന്നെ ഈ മനുഷ്യനെ ജീവനോടെ ചിലപ്പോ കിട്ടുമായിരുന്നു.
    വിധി അനുവദിച്ചില്ല എന്ന് ആശ്വസിക്കാം അല്ലാതെ ഇപ്പൊ എന്ത് പറയാൻ

    • @adharsh1300
      @adharsh1300 Місяць тому +2

      വെള്ളത്തിൽ ആണ് ലോറി എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

    • @abdulgafoor5831
      @abdulgafoor5831 Місяць тому

      ​@@adharsh1300athinokkeyulla samvidhanangal und...

    • @anur3913
      @anur3913 Місяць тому

      Renjith Israel and manaf etrayem delay aki koopan mar....eppo pettanu karyagal nadakunnu...avan mar media kku munbil ALU akan vendi...chumma oro nu nadathi kooti

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 Місяць тому +1

      ഇത്രയും ദിവസം കേരളത്തിലെ മാധ്യമങ്ങൾ ആണല്ലോ പറഞ്ഞത് മണ്ണിനട്ടിയിലാണ് എന്ന് ഒരു മൊട്ടയുണ്ട് അവനാണ് ആദ്യം കൊള്ളേണ്ടത് പുഴയിൽ പരിദോദിച്ചതാണെങ്കിൽ ഒരാഴ്ച മെന്നേ കിട്ടികാണും

    • @karthikm7063
      @karthikm7063 Місяць тому +1

      If u fall underwater if u are rescued within 5 minutes or less u are dead. Now imagine a landslide+ rock + truck. The guy is dead on day first.

  • @saraswathivimal3916
    @saraswathivimal3916 Місяць тому +5

    വല്ലാത്തൊരു ആകാംക്ഷ..ടെൻഷൻ😢😢😢😢 ജീവനോടെ തിരിച്ചു വരണേ

  • @user-tq8ly5qy9k
    @user-tq8ly5qy9k Місяць тому +3

    എന്റെ ഭഗവാനെ ആ സഹോദരൻ ജീവനോടെ തിരിച്ചു വരണം 🙏🙏🙏

  • @kadeejarazack574
    @kadeejarazack574 Місяць тому +3

    എത്രയും പെട്ടെന്ന് സഞ്ചോഷ വാർത്തകൾ കിട്ടണെ

  • @akumar3657
    @akumar3657 Місяць тому +44

    Battery അര മണിക്കൂർ കൊണ്ട് എത്തിക്കും കേരളത്തിലെ നമ്മുടെ ആംബുലൻസ് പിള്ളേര്
    , അവരെ എത്തിക്കുക

    • @athirapremachandran7633
      @athirapremachandran7633 Місяць тому +1

      എല്ലവർക്കു നല്ലത് എനിക്ക് 🙏

    • @willsmith3440
      @willsmith3440 Місяць тому +7

      Endhuvadey🤣

    • @Dsh-pu8ex
      @Dsh-pu8ex Місяць тому +7

      Ambulance karnataka yilum und sahodara. Nalla multi speciality hospitalum und.

    • @pky802
      @pky802 Місяць тому

      കേരളത്തിലെ പിള്ളേരുടെ കാര്യം പറയണ്ട പ്രബുദ്ധ പൊട്ടന്മാര കരയിലാണെന്ന് പറഞ്ഞു ഇത്രയും താമസിചന്നത് ബുദ്ധി കൂടി പോയി

    • @jishidevasreebasu1044
      @jishidevasreebasu1044 Місяць тому +6

      തള്ളിന് ഒരു കുറവുമില്ല 😂

  • @Bipin22554
    @Bipin22554 Місяць тому +8

    നാല് ദിവസം മുൻപ് ഞാൻ മെസ്സേജ് ചെയ്തതാണ് ഡ്രോൺ ഉപയോഗിച്ചാൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കുമെന്ന് കാരണം ഇത്തരം സന്ദർഭങ്ങളിൽ ടെക്നോളജിയുടെ സാധ്യത വളരെ വലുതാണ്.. 🙏

  • @innale.marichavan
    @innale.marichavan Місяць тому +10

    Rating കൂട്ടാൻ വേണ്ടിയാകും First on mathrbhumi എന്ന് കാണിക്കുന്നത്.ഒരു ജീവൻ വെച്ച് ഉണ്ടാക്കാൻ നോക്കുന്നു. കഷ്ടം 😏

  • @abdul.basheer
    @abdul.basheer Місяць тому +49

    ഇടക്കിടക്ക് മാതൃഭൂമി എന്ന് എഴുതി കാണിക്കേണ്ട ആവശ്യം ഉണ്ടോ

    • @techmantra2526
      @techmantra2526 Місяць тому

      അവർക്ക് ഉണ്ട്. ഇല്ലേൽ മറ്റു മാപ്രകൾ കോപ്പി അടിച്ച് സ്വന്തം ചാനലിൽ ഇടും . മാധ്യമപ്രവർത്തനം സേവനം അല്ല കാശുണ്ടാക്കാനാ ഈ പണി

    • @philipchacko4870
      @philipchacko4870 Місяць тому +3

      അവർക്ക് ഒരു ഉറപ്പു വേണ്ട അതിനു വേണ്ടി ഇടക്കിടയ്ക്ക് എഴുതി കാണിക്കുന്നത്....marumi😂😂

    • @abdullakunhi8537
      @abdullakunhi8537 Місяць тому

      അത് കാണിക്കാൻ വേണ്ടി മാത്രമല്ലേ ഈ ന്യൂസ്‌...

    • @nandhakishort999
      @nandhakishort999 Місяць тому

      ഉളിപ്പില്ല മാതൃഭൂമിക്ക്

    • @josephkurian4992
      @josephkurian4992 Місяць тому

      Rating അല്ലേ മുഖ്യം

  • @muralimarath6251
    @muralimarath6251 Місяць тому +7

    ഇത് മാതൃഭ്രമി ബാറ്ററി ഇനി ഏതൊക്കെ ചാനലുകളുടെ ബാറ്ററി ഉണ്ടാകും . അവർ അതു കൊണ്ടുപോയി പ്രവർത്തിപ്പിച്ച് വേഗം കണ്ടുപിടിക്കട്ടെ. ഒന്ന് സ്വൈരം കൊടുക്ക്

  • @apsaraashok
    @apsaraashok Місяць тому +12

    എല്ലാ ചാനൽ ലും കാണിക്കുന്നു first on avarude channel എന്ന്.

  • @nediluka21
    @nediluka21 Місяць тому +1

    big salute karnataka govt...love you mr siddharammaya

  • @babym929
    @babym929 Місяць тому +1

    അർജജുൻ ജീവൻ രക്ഷപ്പെടണെ ജീവന്റെ ചെറിയ തുടിപ്പ് ഉണ്ടാകണെ😢

  • @ayishakuttyhabi8654
    @ayishakuttyhabi8654 Місяць тому +4

    ഇവർ ഓർരോ സാദനം കൊണ്ട് വരുമല്ലോ എല്ലാം പെട്ടെന്ന് കൊണ്ട് വരണ്ടേ എത്രയും പെട്ടെന്ന് ചെയ്തെങ്കിൽ അല്ലെഅർച്ചുനെ രക്ഷിക്കാൻ കഴിയൂ ജീവൻ രക്ഷപ്പെടേട്ടെ 🤲🤲🤲

  • @kareemsubaida5869
    @kareemsubaida5869 Місяць тому

    റബ്ബേ ഒരുഷന്തൊഷവാർത്ത
    കേൾക്കണേ എന്നപ്രാർത്ഥനയൊടെ സസ്വൊസം
    അടക്കിപ്പിടാച്ചിരിക്കാണ്

  • @LillyCj-x2g
    @LillyCj-x2g Місяць тому +1

    വേഗം 🙏🏻🙏🏻🙏🏻കൊണ്ട് സർ

  • @jayadev33
    @jayadev33 Місяць тому

    കസേരയിൽ ഇരിക്കുന്നവർ
    ദുരന്തമുണ്ടാകുമ്പോൾ....ആദ്യം വേണ്ടത് നടുക്കം രേഖപ്പെടുത്തുകയാണ്.....
    രണ്ടാമതായി എത്രയുംപ്പെട്ടെന്ന്ദുരന്ത നിവാരണ രീതി എപ്രകാരം ആയിരിക്കണം എന്നതിന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കലാണ്.....
    മൂന്നാമതായി സംസ്ഥാനത്തിൻ്റെ അധികാര പരിതിക്കു പുറത്താണെങ്കിൽ അവിടുത്തെ ഭരണാധികാരികളോടു വിഷയത്തിൻ്റെ ഗൗരവവും ആശങ്കയുംരേഖപ്പെടുത്തുകയാണ് വേണ്ടത്....
    അടുത്തത് അവർ സ്ഥലം സന്ദർശിച്ചതിന് ശേഷം അവിടുത്തെ സൗകര്യവും അപ്രാപ്യമാണെന്നു കണ്ടാൽ.....
    നിമിഷങ്ങൾക്കകം സംയുക്തമായി കേന്ദ്രത്തിന്റെ സഹായം തേടലാണ് ചെയ്യേണ്ടത്......
    ഇതൊന്നും യഥാസമയം ചെയ്യാതെ നിലനില്പിൻ്റെ ഉൻമാദം പേറുന്ന മാപ്രകളും മറ്റു കലക്കു വെള്ളത്തിൽ വലയെറിയുന്നവരുടെ ഒത്താശയാലും യാഥാർത്ഥ്യമറിയാതെ
    ദുഃഖാർത്തരായ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു മാപ്രകളുടെ റീച്ച് കൂട്ടുവാൻ വേണ്ടി സ്വയം പ്രഖ്യാപിത വിദഗ്ദരെ മാപ്രകളുടെ സ്റ്റുഡിയോയിൽ വിളിച്ചിരുത്തി മൊത്തം സിസ്റ്റത്തെ അട്ടിമറിക്കുന്നതാണ് നാം കണ്ടത്.....
    ചുരുക്കി പറയാം .....
    ഇതൊന്നുമറിഞ്ഞിട്ടും ഞാനൊന്നുമറിഞ്ഞില്ല മാന്യ ജനങ്ങളെ എന്നു പറയുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ മൊത്തം നവ മലയാളി ശകടത്തിൽ കറങ്ങി തൂറി സഞ്ചരിച്ച ഒരു K-ദാർഷ്ട്യദാസൻ കൂടിയുണ്ടെന്നോർക്കുമ്പോൾ
    മാപ്രകൾ ഇടപ്പെട്ട് വിഷയത്തിൻ്റെ സങ്കിർണ്ണതയെ മുഖ്യധാരയിലേക്കെത്തിച്ചതിൽ അഭിനന്ദിക്കുന്നു.....🙏

  • @abdullatheef9128
    @abdullatheef9128 Місяць тому +11

    ഇനി നിങ്ങൾ ചാനൽകാർ സരിതയുടെ സിഡി കിട്ടാൻ ഓടിയപോലെ ബാറ്ററിയുടെ പിന്നാലെ ഓടേണ്ട
    പോലീസിന്റെ അടി ഉറപ്പാ.

  • @Bookabooka353
    @Bookabooka353 Місяць тому +2

    ഉഷാറില്ലാത്ത ഒരു നടത്തമാണല്ലോ ഇവന്മാർ

    • @sajeeshkrishna8375
      @sajeeshkrishna8375 Місяць тому

      അവർ മലയാളിയെ പോലെ പൊട്ടന്മാർ അല്ലല്ലോ 10 ദിവസം ഒരാൾ 5 മീറ്റർ വെള്ളത്തിനടിയിൽ അതും ചളിയിൽ പൂണ്ടു കഴിയുന്ന ഒരു മനുഷ്യന് ഇപ്പോഴും ജീവൻ കാണും എന്ന് കരുതാൻ...

  • @Arshitha-gh5qv
    @Arshitha-gh5qv Місяць тому +5

    Njangalude sahodarane jeevanode thirichu tharane naadhaa...

  • @AraviAravi-sn7cn
    @AraviAravi-sn7cn Місяць тому +3

    വളരെ നല്ല കാര്യം, മാപ്‌റകളെ, 2കിലോ മീറ്റർ അല്ല 10കിലോമീറ്റർ അകലെ, നിറുത്തണം, അതാണ്‌ എന്റെ അഭിപ്രായം

  • @noushadkalliathodi9261
    @noushadkalliathodi9261 Місяць тому

    DK. ❤Sidharamayya

  • @mohamedubaiskm2685
    @mohamedubaiskm2685 Місяць тому +2

    മലയാളികൾ ബാറ്ററി എത്തിച്ചത് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ☹️

  • @user-qr2zp2fl4p
    @user-qr2zp2fl4p Місяць тому

    Please God arjun 🙏 bigsalute all rescue teams❤❤❤❤

  • @Dew_Dropss
    @Dew_Dropss Місяць тому +1

    Mission Arjun #

  • @user-ky7iq7tq8q
    @user-ky7iq7tq8q Місяць тому

    Ithokke nerathe konduvannekil ennu vicharichu poui😢😢 oru pareekshanathinum vitt kodukkandayirunnuuu😢😢

  • @user-lt4is1gr2v
    @user-lt4is1gr2v Місяць тому

    Bhagavane🙏🙏innenkilum athine jeevanode kannan ellarkum pattane🙏🙏🙏🙏🙏

  • @chinnurajesh7458
    @chinnurajesh7458 Місяць тому

    👏👏👏👏👏👏👏👏

  • @HariKrishna-q6y
    @HariKrishna-q6y Місяць тому +1

    Flight konduvarandei item 24hrs lately konduvannu

  • @VishnuHarippadan
    @VishnuHarippadan Місяць тому +4

    Major General not Major news കുറച്ചു കൂടി പഠിച്ചിട്ട് റിപ്പോർട്ട്‌ ചെയ്യൂ

  • @FousiyaFousiyaNml
    @FousiyaFousiyaNml Місяць тому

    Endhukondu special permission koduthilla

  • @chris895
    @chris895 Місяць тому

    Hey battery, welcome to shiroor.

  • @radhakrishnanvv9974
    @radhakrishnanvv9974 Місяць тому +8

    അർജുൻ മാത്രമാണോ അവിടെ കുടുങ്ങിയത് മറ്റുള്ള മനുഷ്യന്മാരുടെ ജീവനൊന്നും ഒരു വിലയുമില്ല എല്ലാവരും അർജുനൻ മാത്രം focus ചെയ്യുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല

  • @josephchacko8712
    @josephchacko8712 Місяць тому

    Ithil charge indo

  • @syamraj5785
    @syamraj5785 Місяць тому

    ദൈവത്തെയോർത് അവിടെച്ചെന്നിട്ടു ബാറ്ററിക്ക് ചാർജില്ലെന്നുപറയല്ലേ പ്ലീസ്

  • @SurprisedAlpineVillage-tr9in
    @SurprisedAlpineVillage-tr9in Місяць тому

    Nalla vartha kelkkan ida varatte

  • @rajeeshmnarayan
    @rajeeshmnarayan Місяць тому

    ഇതും ഒരു ബിസിനെസ്സ് ആണല്ലോ അല്ലേ........

  • @SanoobAliputhusseri
    @SanoobAliputhusseri Місяць тому

    Why prefer Helicopter, Flight or any other speedways ?

  • @jeweljibishponnu1365
    @jeweljibishponnu1365 Місяць тому

    Enne kittyal matyarunnu daivame

  • @WinchMaster
    @WinchMaster Місяць тому

    This incident can safe many lifes in future if same kind of accidents occur

  • @babudaniel4806
    @babudaniel4806 Місяць тому +1

    ഇതിൻ്റെ പേര് പറഞ്ഞു വരുമ്പോൾ തന്നെ ഉച്ച കഴിയുമല്ലോ

  • @sabygeorge5615
    @sabygeorge5615 Місяць тому

    A taxi from Bangalore would have been quicker

  • @Stuvert-o9l
    @Stuvert-o9l Місяць тому

    Battery onnumillathe yano oro karyngal cheyyunnathu

  • @josephchacko8712
    @josephchacko8712 Місяць тому

    Enth kond helicopter use chyanja.... army helicopter eke pine enthine ulatha

  • @noushadkalliathodi9261
    @noushadkalliathodi9261 Місяць тому

    Karwar station

  • @nimmybenny5631
    @nimmybenny5631 Місяць тому

    വണ്ടിക്കുള്ളിൽ അർജുൻ സുരക്ഷിതമായി ഉണ്ട്... എന്നൊരു വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.... അങ്ങനെ ഒരു വാർത്ത കേട്ടാൽ മതി....

    • @gayathrim8954
      @gayathrim8954 Місяць тому

      6ദിവസമായി വെള്ളത്തിൽ കിടക്കുന്ന വണ്ടിയിൽ അർജുൻ സുരക്ഷിതമായി ഉണ്ട്‌ എന്ക്കിൽ ആവണ്ടി ലോകത്തു ഏറ്റവും അധികം വില്പന ഉള്ള വണ്ടി ആകും... ബൻസ് ട്രക്ക് cabin.. ഇത്രയ്ക്കു സുരക്ഷിതമാണോ..

  • @Shameemms
    @Shameemms Місяць тому

    ട്രെയിൻ അല്ലാതെ വിമാനം ഒന്നും ഇല്ലായിരുന്നു എത്രത്തോളം വൈകുമോ അത്രയും നല്ലത് ആണ് ജീവന് വില ഇല്ലാത്തവർക്ക്

  • @sinanck4232
    @sinanck4232 Місяць тому

    Eni endhekilum kond varaan indo?😢

  • @somysebastian7209
    @somysebastian7209 Місяць тому

    മേജർ ഇന്ദ്രപാൽ അല്ല, മേജർ ജനറൽ ഇന്ദ്രപാൽ എന്നു പറയുക....!

  • @kareemsubaida5869
    @kareemsubaida5869 Місяць тому

    ഇവിടെ നല്ലമഴയും
    കാറ്റു താണ്
    അവിടെ നല്ല കാലാവസ്ഥ
    തരണേ
    മുടക്കംവരുത്തല്ലേറബ്ബേ. ലൊകത്തിൻ്റമുന്നിൽ
    അവൻ തേജസ്സൊടെ
    വർത്ഥിക്കട്ടേ
    എന്ന്പ്രാർത്തികക്കുന്നു

  • @nibraazvlog2203
    @nibraazvlog2203 Місяць тому

    സമയം ചാനൽ മാപ്രകൾ നിശ്ചയിക്കേണ്ട -
    അത് രക്ഷാ ദൗത്യം ഏറ്റെടുത്ത ഇന്ത്യൻ സേന നിശ്ചയിക്കട്ടെ

  • @abdurazakm5989
    @abdurazakm5989 Місяць тому +1

    ഗംഗാ വാലി പുഴയുടെ അടിത്തട്ടിൽ നമ്മുടെ അർജുൻ ഉറങ്ങുകയാണോ

  • @user-nf2kf4ze5g
    @user-nf2kf4ze5g Місяць тому

    🤲🙏

  • @sheejabs4305
    @sheejabs4305 Місяць тому

    Evide negative comments edunnavanmarude aarke enkil enganea varumpol eth pole parayanam kureyennam unde e bhumike oru upakaram ellathe aa veettekarude vishamam manasilakathe

  • @abdurrahmanilfa
    @abdurrahmanilfa Місяць тому

    നടത്തം ഒന്ന് സ്പീട് ആ ക്കൂ

  • @zainujanmoidutty
    @zainujanmoidutty Місяць тому

    ബാറ്ററി ഫിറ്റ് ചെയ്യാനുള്ള സമയം നിങ്ങളാണോ തീരുമാനിക്കുന്നത് 😂😂

  • @Thinkandlaughs
    @Thinkandlaughs Місяць тому

    ആളിനെ കാണാതായിട്ട് 10 days ആയി. ബാറ്ററി പറി 😡

  • @abdurazakm5989
    @abdurazakm5989 Місяць тому

    നമ്മുടെ അർജ്ജുനനായി വീഴുന്നു മാധ്യമം ദൗത്യം തുടരുകയാണ്

  • @mujeebrahman4459
    @mujeebrahman4459 Місяць тому +3

    ഈ ബാറ്ററി ഹെലികോപ്റ്ററിൽ കൊണ്ട് കൊണ്ടുവന്നൂടെ

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku Місяць тому

      ഇനി അങ്ങിനെ ചെയാം.

    • @anandukumar6229
      @anandukumar6229 Місяць тому

      Ayinu ullil kedaknth politicin allo😑😑

    • @Nature08-l5n
      @Nature08-l5n Місяць тому

      Ankola ട്രെയിൻ സ്റ്റോപ്പ് അടിയന്തര സ്റ്റോപ്പ് അനുമതി കേന്ദ്ര സർക്കാർ നൽകിയൽ മതിയായിരുന്നു അങ്ങനെ
      2 മിനുറ്റ് അനുവദിച്ചു കൊടുത്തൽ
      കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായിരുന്നു
      ഇതിപ്പോ കർവാർ നിന്ന് ഒരു മണിക്കൂർ വേണം ബറ്റാറി എത്തിക്കാൻ

    • @anandukumar6229
      @anandukumar6229 Місяць тому

      @@Nature08-l5n koppile bharanam.mongi mamanu kasera ahnu mukhyam manshuynate jeevan alla.oro meir

    • @Nature08-l5n
      @Nature08-l5n Місяць тому

      @@anandukumar6229
      എന്ത് പറയാന bro
      രക്ഷപ്രവർത്തനം
      തുടക്കത്തിലെ
      വേഗത്തിൽ ആക്കിയിരുന്നങ്കിൽ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായിരുന്നു🥹

  • @kishorkumarkeekan8649
    @kishorkumarkeekan8649 Місяць тому +5

    Kerala media journalism journalist are the worst 😮😮😮😮😮...😢😢😢

    • @juvinjuvin70
      @juvinjuvin70 Місяць тому

      How

    • @nakshatracollection2029
      @nakshatracollection2029 Місяць тому +2

      വിശദമാക്ക്

    • @achushams
      @achushams Місяць тому

      ഇവറ്റകളെ നമ്മൾ നന്നാക്കേണ്ട സമയം അതിക്രമിച്ചു. ..വൃത്തികെട്ട journalism. ..

    • @achushams
      @achushams Місяць тому +1

      @@nakshatracollection2029 എന്ത് വിശദമാക്കാനാ. ..കാണുന്നതല്ലേ. .rating നും views നും വേണ്ടി എന്ത് നെറികേടും കാണിക്കും. ..പ്രത്യേകിച്ച് 24 news,reporter news ചാനലുകൾ

    • @shanmuhammed8974
      @shanmuhammed8974 Місяць тому +1

      ​@@achushamsറിപ്പോർട്ടർ ആണ് പക്കാ show

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 Місяць тому +2

    ഇത്ര സംവിധാനം ഉണ്ടായിട്ട് പത്താദിവസം മാണോകൊണ്ടുവന്നത്. വൻപരാജെയം തന്നെ കർണാടക സർക്കാറിന്റ

  • @santhoshkumar-fp3nt
    @santhoshkumar-fp3nt Місяць тому

    മൊട്ട അരുൺ എവിടെ അയാളോട് ചോദിച്ചു വേണം ഇത് ഒക്കെ എത്തിക്കാൻ

  • @sherisiddi6590
    @sherisiddi6590 Місяць тому +1

    Ivarenth thenga aan cheyyunne.. kombathe vtle vallonmar avendeern.. oru jeevan vechaann.. e pandarangal kaati kootune😡😡😡😡😡😡

  • @mohammednabeelnabeel4779
    @mohammednabeelnabeel4779 Місяць тому

    India adnai aan ellathin promotion indaallo oru battery ulla illalle

  • @abdurazakm5989
    @abdurazakm5989 Місяць тому

    എല്ലാ മലയാളം ചാനലുകളും അതികഠിനമായ കാലാവസ്ഥയിലും അവിടെ മിഴി തുറന്നു നിൽക്കുകയാണ് പത്താ ദിനത്തിലും

  • @Aswinraghav4126
    @Aswinraghav4126 Місяць тому

    പേര് പോലെ work ചെയ്യണേ.... 🙏

  • @Nature08-l5n
    @Nature08-l5n Місяць тому

    49 മിനിറ്റ് ലൈറ്റ് ആയിരുന്നു ട്രെയിൻ😢

  • @pradeepnair-dp6mj
    @pradeepnair-dp6mj Місяць тому

    Shokham oru velivum bhothavum illaatha Thani vaazhakal aaya channel reportermmaar