പുണർതം നക്ഷത്രത്തിലാണ് നിങ്ങളുടെ ജനനം എങ്കിൽ ഇതു തന്നെയാണ് നിങ്ങളുടെ സ്വഭാവം .സംശയമില്ല
Вставка
- Опубліковано 8 лют 2025
- മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
LIKE MY FACE BOOK PAGE ...
CLICK: / harichandhanamadom-r-j...
FOLLOW : INSTAGRAM :CLICK www.instagram....
ഞാൻ ഒരു ക്രിസ്ത്യനാണ് ഇത്രയും ക്രത്യമായി എന്നെ കുറിച്ച് പറയാൻ എനിക്ക് പോലും കഴിയില്ല അത്രയും ക്രത്യമായി പറഞ്ഞു എന്റെ സ്വഭാവം
😊byy
ഹൈന്ദവ സമുദായത്തിൽ എവിടെയാണ് ക്രിസ്ത്യൻസ് ഉള്ളത് മൊയന്തെ
അമിതായി ചിന്ത എന്ന് പറയുന്നത് വളരെ ശരിയാണ് എന്തെങ്കിലും ഉണ്ടായാൽ ചുമ്മാ അതിനെ കുറിച്ച് കൂടുതൽ കാടു കയറി ചിന്തിക്കും എന്നാലോ ഒന്നും ഉണ്ടാവില്ല ചിന്തിച്ച പോലെ 😃😃
100%crct
Me tooo
Sathyam 😁😁
സത്യം 😁
Sathyam mathram
ഞങളുടെ വിവാഹജീവിതം കുറച്ചൊക്കെ. പിണക്കങ്ങൾ ഉണ്ടെകിലും ഞങൾ തമ്മിൽ നല്ല സ്നേഹമാണ്. ഒരു കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മറച്ചു വെക്കാറില്ല ഇശോരൻ സഹായിച്ച വിവാഹജീവിതം സുഖമായി ഇരിക്കുന്നു
100% correct.
Wifinte nal enthaaa
എന്റെ വിവാഹ ജീവിതം തകർന്നു തരിപ്പണമായി ഇരിക്കുന്നു
അങ്ങ് പറഞ്ഞത് 1000%ശരിയായാണ്. മാതാപിതാക്കളുടെ കാര്യം പറഞ്ഞുത് എന്റെ കാര്യം തന്നെ ആണ് എന്ന് സംശയിച്ചു പോയി
ഈ പറഞ്ഞത് എനിക്ക അങ്ങനെ ഉണ്ടാവാറുണ്ട്
ഞാൻ ബസ്സിൽ പണിക്കു പോകുമ്പോൾ ബസിൽവച്ച്
അസുഖമുള്ള ആളുകളെ
ഉള്ളതു കൊടുത്തു
സഹായിക്കും ഞാനും ഒരു കടയിൽ മാത്രം നിൽക്കില്ല
ഇത് എന്റെ മൂന്നാമത്തെ
പണിയാണിത് ഉള്ളപണി
നന്നായിട്ട്ചെയ്യും ഉള്ളതുവച് തൃപ്ത്തിപ്പെടും ഹസ്ബൻഡ് നോട് ഒന്നും വേണം എന്ന് പറയാറില്ല
നിങ്ങളുട അഭിപ്രായം റീപ്ലൈ ഇടു
എന്റെ അഭിപ്രായം നിങ്ങൾക് ഉള്ള താണെഗിൽ എന്റെ അഭിപ്രായത്തിൽ ലൈക് ഇടു
അന്ധവിശ്വാസം എല്ലാം പോയി നന്നായി Video അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ ലളിതമായി വിവരങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി
ആത്മാർത്ഥതയില്ലാത്തവർ എന്നു പറയരുത്.. ഈ സ്വഭാവമാണ് എല്ലാ നാശത്തിനും കാരണമായത്😢
ഞാനും പുണർതം ആണ്.... ഇതിൽ പറഞ്ഞത് മുഴുവനും ശെരിയാണ്.... ദേഷ്യം വന്നാൽ ഞാൻ ഒരു ഭദ്ര കാളിയാകും.
ഞാനും 😄
ഞാൻ പരശുരാമൻ ആണ്
Same
Same😂
ഞാൻ ഒരു മുസിലിം ആണ് എന്റെ നാൾ പുണർതം എന്റെ ജീവിതം ശരിക്കും ഈ പറഞത് പോലെ യാണ് ഈ പറഞ്ഞ.കാര്യം എല്ലാം നടന്നു ഇപ്പോൾ വയസ് 32ഇനി എന്തവും എന്ന് അറിയില്ല 👍👍🌷
Nanum muslim ane . Ippo 16 vayasse.
എന്തിനാ
I am 36 I too
Njanum Muslim aanu. 29 vayas. Married aanu.. pulli paranjavech nokiyal correct aanu. Enik ariyinna mat punartam karumangane thanne
ജാതകം എഴുതിച്ച് പരിശോധിച്ചു ടെ ?
തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരി ആണ് എന്റെ കാര്യത്തിൽ.... Thnku so much sir 😊🤗
ജോത്സ്യരെ എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് ഒക്കെ സത്യം... 👌👍2020ലെ പുണർതം നക്ഷത്രഫലം വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
സത്യം ,ചിന്തിച്ചു ചിന്തിച്ചു ഉൾകാട്ടിൽ എത്തിപ്പെടും .കാടിന്റെ മധ്യത്തിൽ എത്തുമ്പോഴാകും എന്തിനാ കാടുകയറിയതെന്നു ആലോചിക്കും .അപ്പോഴേക്കും നടുകാടിൽ ഒറ്റപ്പെട്ടു പോയിരിക്കും . ഞാനും ഇപ്പോൾ അങ്ങനൊരവസ്ഥയിലാണ് .
Ente athe avasthayaanallo nigalkum
ഞാനും
സത്യം
@@remyasamla5336 .
Njaanum und
ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്,, എന്നെ മാത്രം ഉദ്ദേശിച്ചാണ്
സത്യം.... ഇത് എന്നെയും എന്നെയും 🤦🤦🤦
എന്നെയും
അല്ല !!!!അല്ല !!!!എന്നേ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😃😃😃😃😃😃
@@vidyarenji3720 LLL op
😁😁
Ente 3 brothersum punartham aanu❤
Daana sheelar aanu❤
1brotherinu cheriya lubdh und😊
Food craze and dress craze and vehicle craze und 3perkum ❤
3perum nalla swabavam aanu❤parentsineyum sister and wife ivareyoke nalla love and care aanu❤intimate friends ivark 3perkum illa❤deshyam vannal nallad pole potti therikunna swabavakaran ivar......munkopam und😊
2peru buisness and 1 brother computer engineer❤
3 perum foreignil settled aanu❤
Nalla nakshathram aanu punartham.....3brothersum nalla character aanu❤
Alhamdulillah 3perudeyum marriage life super❤no problem😊2brothers love marriage aanu❤1 brother arranged marriage ❤
Vayassanmare bayankara bahumanam aanu ivark....avare nallonam care cheyyum❤
My Star. Punartham 7/11/1952, morning 5.am.
Starts at 3:57
100% ശരിയാണ് തിരുമേനി.. ഞാൻ 1968 മീനമാസത്തിലെ പുണർതം ആണ്.. 🙏
വളരെ seriyanu സാർ... എന്റെ നാൾ പുണർതം ആണ്... ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ നാൾ ഇൽ സത്യം ആണ്
33 വയസ് കഴിഞ്ഞാൽ ചിലപ്പോൾ രക്ഷപെടുമായിരുക്കും
എന്റെയും
42 വയസായി ithuvare rekshapettittilla
@@satheeshpuliyakadan1155 35. Still 😢
@@bincylal1460 വെയിറ്റ്....
101% correct anu,njan punartham anu, pala videos um books vayichittundenkilum itrem correct aayi ithu vare kettittilla.
കല്യാണം കഴിക്കുന്നില്ല ചിലപ്പോൾ ഞാൻ അവളെ എടുത്ത് കിണറ്റിൽ ഇടും ദേഷ്യം വന്നാൽ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല
എന്നാ പിന്നെ കല്യാണം കഴിക്കണ്ട.. വെള്ളം കുടി മുട്ടും
😆😆
Same to you എനിക്കും ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല അത്രക്ക് ദേഷ്യം പിന്നെ കുറച്ച് കഴിഞ്ഞു തോന്നും വേണ്ടായിരുന്നു എന്ന്
നല്ലതാണേൽ അതു പോലെ ആരും ഉണ്ടാകില്ല
😂
100% true aanu sir , ente naalum PUNARTHAM aanu.. 33 vayasai , ithu vare jeevithathil oru kara kayanan pattiyilla , ini yenkilum jeevithalil kurachu positive karyangal sambhavikkum enne urachu viswasikkunnu..prarthikkunnu..👍 jeevithalil kurachu madi undayirunnengilum , prayathnikkathirunnathu kondalla jeevithathil vijayikkan pattathirunnathe , thadassangalude oru koombaram vannu moodiyittunde palappozhum..but njan tholkkan thayaralla , jeevithalil oru padu pratheekshakal iniyum unde..💪..thangal paranja 99 % karyangaleeludeyum njan kadannu poy , athu kondane ithrayum ezhuthiyathe...
ഇത്രയും കൃത്യമായി പറയാൻ എങ്ങിനെ കഴിയുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത് . Great
unni rak
Mm
yes
Antanalpoonartham anu1971december14 athu kooranu varunnath
എന്റെ പുണർതം ആണ് പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ കടന്നു പോകുന്നത് എല്ലാം ഇങ്ങനെ ഒക്കെ ആണ്
ശരി
സത്യം
ഇതിനോട് ഒന്നും വിശ്വാസം ഇല്ലായിരുന്നു.. ബട്ട് ഇപ്പോൾ ശരിക്കും വിശ്വാസം ആയി. 100% സത്യം ആണ്
മറ്റൊരു നാൾ എടുത്ത് അതും തന്റെ നാൾ ആണെന്ന് വിശ്വസിച്ചുകൊണ്ട് മറ്റൊരു വീഡിയോ കണ്ട് നോക്കൂ..
എന്നാ ഞാൻ ഒരു കാര്യം പറയട്ടെ.. തിരുമേനി പറഞ്ഞത് മുഴുവൻ പക്കാ ആണ്... പുണർതം നക്ഷത്രമാണ് എന്റേത്.. ഓരോ കാര്യങ്ങൾ പറയുമ്പോഴും ഞാൻ വിജ്രംഭിച്ചു ഇരുന്നുപോയി
Njanumm
😍😍😍
😂😂
Nera tirumeni.... Eepachan parajatellam sheriyanu......😂😂😂😂ufff dark dakeyyyy🤭🤯
Yes
ഞാനൊരു മുസ്ലിം മതവിശ്വാസിയാണ് താങ്കൾ പറഞ്ഞത് 100%ശരിയാണ് സാർ ഈ അടുത്ത കാലത്താണ് ഞാൻ ഇത് എത്തിക്കാൻ തുടങ്ങി യത്
ഞാൻ നിരീശ്വര വാദി ആയിരുന്നു.. 8വർഷത്തോളം കഴിഞ്ഞു ആരാധനാലയങ്ങളിൽ പോയിട്ട് തന്നെ... കുറച്ചു ഡേയ്സ് മുൻപ് ഞാൻ ഇത് പോലെ വീഡിയോ കണ്ടു. എന്റെ നാളും ആയി പറഞ്ഞ കാര്യങ്ങൾഎല്ലാം 98%ശെരിയാണ് പറഞ്ഞത്... എന്നിട്ട് ഉം വിശ്വസിക്കാതെ കൂടുതൽ ചാനൽ നോക്കി അതിലും അതെ കാര്യങ്ങൾ തന്നെ പറയുന്നു... പിന്നെ ആണ് കമന്റ് box vayichath. ശെരിക്കും ഞെട്ടി... എനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ അനുഭവങ്ങൾ ഒക്കെ തന്നെ ആണ് കമന്റ് ബോക്സ് ഇൽ എല്ലാരും പറയുന്നത്.. ഇപ്പോൾ എനിക്ക് ജ്യോതിഷത്തിൽ എന്തൊക്കെ സത്യം ഉള്ളത് പോലെ തോന്നി... എന്റെ നാൾ രോഹിണി aanu
❤❤@@_ARUN_KUMAR_ARUN
ഞാൻ അത്യാവശ്യം എല്ലാറ്റിനും ചെലവാക്കുന്ന ആളാണ്.. But നല്ല പിശുക്കിയും ആണ്.. ആർഭാടം ഒന്നൂല്ല.. താങ്കൾ പറഞ്ഞത് ശെരിയാണ്
ഞാൻ പുണർതം നക്ഷത്രം ജനിച്ച വ്യക്തി ആണ്. തിരുമേനി പറഞ്ഞ ആദ്യ വിവരണം പറഞ്ഞത് ദാനം ചെയ്യുന്ന കൂട്ടറിൽ ആണ് പുണർതം നക്ഷത്രം. എന്തേ സ്വഭാവം അതാണ്. മറ്റുള്ളവർക്ക് സഹായം ചെയ്തു കൊടുക്കുന്നു ശീലം എനിക്കു പണ്ടേ ഉണ്ടായിരുന്നു. ഇതു 100% ഷെറിയാണ്.
പിന്നെ തൊഴിൽ കാര്യത്തിൽ ശെരിയാണ്. ഞാൻ വർഷങ്ങളായി പല സ്ഥാപനങ്ങളും മാറി മാറി ജോലി ചെയ്ത ആണ്. തൊഴിൽ കാര്യത്തിൽ ആണ് എനിക്കു പല ചിന്തകളും എന്നെ വില്ലൻ ആക്കുന്നത്.
തിരുമേനി നമിച്ചു...
Janum
Krishna Gopi and
പറഞ്ഞ ചര്യങ്ങൾ ശരിയാണ് !ആചാര്യന് അഭിനന്ദങ്ങൾ !
താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. ചിന്ത എന്ന വില്ലൻ ഉള്ളതാണ്. എല്ലാം ഉണ്ട് എങ്കിലും ഒരു സുഖം ഇല്ല. ഈ ചിന്തയാണ് പ്രശനക്കാരൻ കണ്ടതിന് നേരെ അപ്പൊ പ്രതികരിക്കും ന്നത് ഏത് കൊമ്പൻമാരായാലും കടം വേടിച്ചിട്ടായാലും വീട്ടിൽ ഉള്ളത് ദാനം ചെയ്യും ഭക്ഷണം വരെ അങ്ങനെ ചെയ്യാറുണ്ട്.
Sir പറഞ്ഞത് സത്യം എന്റെ ഭർത്താവ് പുണർതം ആണ്
Liicrew bye
Njanum Punartham anu. Mathapithakkalidu pinangarilla. Bakki okke correct anu🙏.
എന്റെ നക്ഷത്രം പുണർതം ആണ്...പറഞ്ഞതു എല്ലാം സത്യമാണ്
എന്തൊക്കെ
Sakunthala,pooram1978,1,10
Sr പറഞ്ഞത് വളരെ ശെരിയാണ് എന്റെ മകന്റെ നക്ഷത്രം പുണർതം ആണ് ഈ സ്വഭാവം എക്കെ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് മാതാ പിതാക്കളോടു ഒരു പാട് നാൾ മിണ്ടാതെ ഇരിക്കും ചെറിയ കാര്യങ്ങൾക്കു പോലും, 🙏
ചിന്തയാണ് എന്റെ പ്രശ്നം
ചെറിയ കാര്യം മതി എനിക്ക് ദിവസങ്ങൾ വരെ അത് ഓർത്തു നടക്കും .എന്റെ ദേഷ്യം കൊണ്ട് എന്റെ perants ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😢
പിന്നെ പറഞ്ഞത് എല്ലാം എല്ലാം 101% ശരിയാ ☹️☹️ എല്ലാം മാറ്റിയെടുക്കണം...... 😔
പറഞ്ഞത് മുഴുവനും സത്യം ആണ്..... താങ്കളെ നേരിട്ട് കാണണം എന്നുണ്ട്... എന്റെ ജാതകം ഒന്ന് നോക്കാൻ
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്, എന്റെ അമ്മയും, ഭർത്താവും പുണർതം ആണ്
Nice.... punartam wife n husband nalla match ano ennu ariyanam ennundu!
Njan punartam anu...
Iam also
Valare sariyanu paranja karyangal
എന്റെ അമ്മ, കുഞ്ഞമ്മ, സഹോദരൻ, നെഗറ്റീവ് വശങ്ങൾ കുഞ്ഞമ്മയിൽ ഇത്തിരി കൂടുതലുണ്ടോന്നു ഒരു സംശയം..ബാക്കി എല്ലാം 👍
ഹരി ഓം🙏
അമ്മയ്ക്കും കുഞ്ഞമ്മയു നെഗറ്റീവ് ആണ്
കലഹമാണോ പ്രശ്നം ?
എന്റെ നക്ഷത്രം പുണർതം ആണ് എന്റെ ഭർത്താവിന്റെയും പുണർതം ആണ്. ഇതിൽ പറഞ്ഞത് എല്ലാം 100% ശരിയാണ്.
Ennit randu punartham tammil ngane ponu? Njanum husband um punartham ane
Absolutely 100%correct.Thanks.
Sorry to say. Only less than 50 percent quantities (maximum) is matching with your opinion. My husband and my son both are have same Punartham star. 5 or 6 options are just opposite. Remaining observations are almost correct.
Lokk at pooyam or thiruvathira
Very nice reading...It's accurate .
THANK YOU
Sir.njan oru muslim anu,sir paranjathu ellam ente karyathil sheriyanu.njan 33 vayasil njan sthalam vangi,athinu sesham athil oru veedu vechu
വളരെ ശരിയാണ് സർ.. especially ദാനം.. ചിന്ത....
Yes ഞാനും അങ്ങനെ തന്നെ 😜😜
Starts @ 3:50
😊😊
എന്റെ കാര്യത്തിൽ വളറെ ശരിയാണ്.. സാർ പറഞ്ഞ കാര്യങ്ങൾ. വളരെ കൃത്യം..
പറഞ്ഞ കാര്യങ്ങൾ 100അല്ല 1000%ശരിയാണ് 🤗🤗
ഞാൻ പുണർതം നാളിലാണ് ജനിച്ചത്... എല്ലാം സത്യമാണ് സർ..
Njanum ellam very correct..oru nasicha naal
@david Christian Ramayanam onnum vayikanda ee naal kondu njan anubavikunath allae..enu marumo ethellam..
Valare currect aaanu
ദാനം ചെയ്യുന്നതിന്റെ ഇരട്ടി എവിടുന്നേലും കിട്ടും
ചെറിയ ഒരു കാര്യം കിട്ടിയ മനസ്സിൽ അത് വലിയൊരു കാര്യമായി ടെൻഷൻ ആകും
😊
പറഞ്ഞത് 90ശതമാനം ശരിയാണ് എന്റെ അമ്മയുടെ നക്ഷത്രം പുണർതം ആണ്.
ബുദ്ധി ഉണ്ടെന്നു പറഞ്ഞു യെല്ലോ അത് മതി
Ha ha😂
Enikk nalla budhiyaa
@@lekshmilechtechzz8030 😁
Athe athu ketta mathi sandhoshaayi😌😌😌
ഗ്രഹാം ബെല്ലിനെയും ഐസക് ന്യുട്ടെനെയും ഒന്നും കടത്തി വെട്ടാതിരുന്നാൽ മതിയാരുന്നു 😆😆🤭
99%വും ശരി ആയ കാര്യങ്ങളാണ് കാടുകയറിയ എന്റെ ചിന്തകൾ ആണ് എന്റെ വലിയ പ്രശ്നങ്ങൾക്കുപോലും കാരണം
Njanum
Mee tooo
Njanum
@@poojabhaskaran3038 enikum athe chintha
me to
പറഞ്ഞതെല്ലാം ശരിയാണ്. എന്നാലും ചിലകാരൃങ്ങൾ ശരിയല്ല.എപ്പോഴും മനോദുഖവും കൂടാതേ മനസ്സറിയാത്ത കാരൃങ്ങൾക്ക് അപവാദവും കൂടെ ഉണ്ടായിരിക്കും എന്ന് ഒരു ദോഷവും ഉണ്ടായിരിക്കും.മാതാ പിതാക്കാളോട് വിരോധം വരുന്ന വിധത്തിൽ,കലഹം ഒന്നും ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവാതേയും ഇരിക്കട്ടെ.
100% True🤗
നമ്മൾ മീൻ കറി ഒക്കെ കഴിക്കുമ്പോൾ തറയിൽ വീട്ടൽ മറ്റു സ്ഥാങ്ങളിലും അറിയാത്ത വീഴാറുണ്ട് കുട്ടികൾക്ക് കൊടുക്കുമ്പോൾ അത് ചവിട്ടി അമ്പലത്തിൽ ഒക്കെ അറിയാതെ പോയാൽ കുഴപ്പമുണ്ടോ വീട് daily തുടച് തുടച്ചു മടുത്തു ithinu oru മറുപടി തരണം 🙏
മത്സ്യം തൊട്ടു കൂട്ടണം എന്നാണ് പ്രമാണം മനസ് ശുദ്ധം ആയല് എല്ലാം ശുദ്ധം
Ravichandran Nakshatram date 31 1966 punarba Nakshatram
its very correct, couldnt control overthinking,,
എന്റെ സാറേ .... നമിച്ചു .... എന്റെ പുണർതം -- എല്ലാം ശരിയാണ് സർ
Serikkum
90.ശതമാനം കറക്റ്റ്
ഈ നക്ഷത്രക്കാരുടെ ദശാ നാഥനും അവരുടെ ഇപ്പോഴത്തെ സമയവും കൂടി കൊടുത്താൽ നന്നായിരിക്കും
ഇൗ പറഞ്ഞത് എല്ലാം ശരി ആണ്.
എന്റെ നാളും പുണർതം ആണ്....
Thirumani namadte your analise reg. Punartam is corrct thanlk you sir
🤗tnk you sir
Valarie,sheriyanu
വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ ചിന്ത പോകാൻ എന്താ വഴി
അത് തന്നെ ആണ് ഞാനും ആലോചിക്കുന്നേ 🤪🤪
In my experience all of the points you are described is absolutely correct, because my elder and younger sons are in punartam star.I used to salute ur description frankly and Thanks u a lot!!!
Namasivayanpillai Narayanapill678Marshmallows ai is filed 89up 699685620murqli
സാർ പറഞ്ഞത് വളരെ സത്യമാണ് Great sir
100percent carect anu thirumeni.. 🙏🙏🙏🙏👍
ഒന്നും പറയാനില്ല. വളരെ ശരിയാണ് എല്ലാം...
വളരെ ശരി ആകെ പെട്ടു
Fully correct
Njan punartham nakshathrathil aanu janichath...sir paranjath muzhuvan sathyamaanu...sir nte motivational classukal kettu ippol deshyam niyanthrikkan padichu varunnu...chinthakal niyanthrikkanum sramichu varunnu...Bhagavan angaye anugrahikkatte
പുണർതം അശ്വതി നക്ഷത്രം നല്ല ചേർച്ചയുള്ള നാളാണോ
Absolutely correct. 👌👌👌
വളരെ ശെരിയാണ്...എന്റെ മകളുടെ നക്ഷത്രം ആണ്...
101% true
Yes
Ente Chettante Nakshatram ane.. Cheria karyathl polum santhosham kanunna karyam 100% seri ane.... 99% correct.... Thank you Sir....
എല്ലാം ശരിയാണ്
വളരെ ശരിയാണ്
Great.... satyam
എന്റെ കാര്യത്തിൽ 95 % ശരിയാണ്
നമസ്കാരം ഞാൻ പുണർതം നക്ഷത്രം ആണ് എന്റെ കാര്യങ്ങൾ ആണ് പറയുന്നത് എന്ന് തോന്നി വളരെ ശരി ആണ് നന്ദി സ്വാമിജി
എന്റെ പൊന്ന് അളിയാ സത്യം 😬💯💯
വളരെ വളരെ ശരിയാണ് 👍
നന്ദി സര്‍ 👍
എന്റെ പുണർതം ആണ്... ഈ പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ 120% corrct ആണ്....
ഞാനും പുണർതമാണ് ഒരുപാട്അനുഭവിച്ചു.
Nera tirumeni.... Eepachan parajatellam sheriyanu......😂😂😂😂ufff dark dakeyyyy🤭🤯
100% ശരിയാണ്
Valare valare sheriyan
Thank you
100% correct . mind blank orikkalum aavanillaaa epoyum odukkathe chindaa ...paranjath ellam correct ..vallathoru naal tannappaaaa manasugam theerayillaaaa
Athe vallathoru naal thannappa.. manasamadhanameee ellaaaa... 😪😪😪😪😪
Verry verry correct 👍🏻
Ellam sheriyanu
Video starts from 4.00..
Thanks brother 👍
തിരുമേനി correct ആണ്..
ഇനി മറ്റോരു നക്ഷത്രം പോയി നോക്കട്ടെ ഇത് തന്നെ ആന്നോ അറിയാം ഫലം 😤😤😌😌
എനിക്ക് നല്ല പ്രതികാരമനോഭാവം ഉണ്ട്. പക്ഷെ അതിൽ മിക്കതും ന്യായം എന്റെ ഭാഗത്തായിരിക്കും ❤️
ഞാനും അങ്ങനെ തന്നെ
Ss
98% correct 👌👌👌
പുരുഷന്റെ - നക്ഷത്രം - ഉത്രാടം
ജനനം - 05/06/1996
ജനന സമയം - രാവിലെ 5am
സ്ത്രീ- നക്ഷത്രം - അശ്വതി
ജനനം - 27-09-1999
ജനന സമയം - 11.52 am
വിവാഹം നടത്തുന്നതില്‍ എന്തേലും പ്രശ്നങ്ങള്‍ ഉണ്ടോ
Njan Muslim Aan .nalilum nakshathrathilonnum vishvasamundayirunnilla.idh kettadhin Sheeham vishvasaman.ella karyangalum100 shadhamanam sheriyan