AkhilShyama serial Climax Episode Full Review in Detail Sep 29 Sunday Malayalam Serial

Поділитися
Вставка
  • Опубліковано 29 вер 2024
  • #ponnusmedia
    #shyamambaram
    #akhilshyama
    #shyamambaramserial
    #shyamambaramlatest
    Follow us on https: / ponnusmediasoji
    Join our Telegram Channel telegram.me/Po...
    Malayalam Serial Review Teller

КОМЕНТАРІ • 32

  • @hamzakutty5569
    @hamzakutty5569 День тому +30

    കണ്ണൻ ചതിച്ചു, ഡയരക്ടറും, ഐശ്വര്യയും വിജയിച്ചു.

  • @lucyjose9543
    @lucyjose9543 День тому +21

    ഇത്രയും ക്രൂരമായ ഒരു ക്ലൈമാക്സ്. വേണ്ടായിരുന്നു പാപത്തിൻ്റെ ശിക്ഷയാണ് മരണം. അല്ലാതെ നന്മയുള്ളവരും കൃഷ്ണ ഭക്തരുമായവരെ ശിക്ഷിച്ചു കൊണ്ടല്ല. കഥ അവസാനിപ്പിക്കന്നത്. തിന്മയ്ക് എന്നും ജയം ദൈവത്തിൻ്റെ കോടതിയിലും മനുഷ്യ കോടതിയിലും ഇവർക്ക് ശിക്ഷയില്ല എന്ത് തെറ്റ് ചെയ്താലും ആരും ശിക്ഷിക്കാൻ വരില്ല തെറ്റുകൾ ആവർത്തിച്ചുകൊള്ളു ഇങ്ങനെ ഒരു മെസ്സേജാണ് ക്ലൈമാക്സ് കൊടുക്കുന്നത്.

  • @JessyGeorge-gx3dt
    @JessyGeorge-gx3dt День тому +15

    എന്നാ സീരിയലാ ഇനി ഒരു സീരിയൽ ഞാൻ കാണില്ല ദുഷ്ടനെ ജയിപ്പിച്ച സീരിയൽ കഷ്ടം

  • @sulochanakrishnan-dg4vr
    @sulochanakrishnan-dg4vr День тому +13

    എന്ത് പരട്ട സീരിയൽ മനുഷ്യരെ കോമാളിയാക്കുന്നത് ദൈവത്തെ വെറുക്കാൻ തോന്നുന്ന സീരിയൽ ഒഴിവാക്കി പോകാൻ നോക്ക്

  • @indirasajeevan2009
    @indirasajeevan2009 14 годин тому +7

    കൃഷ്ണൻ്റെപേരും പറഞ്ഞ് ലാസ്റ്റ് കൃഷ്ണന് ചീത്ത പേരായിനല്ലഒരുസീരിയൽആയിരുന്നു.അത് കൊരങ്ങാട്ടി കളഞ്ഞു

  • @mohandas3748
    @mohandas3748 14 годин тому +7

    സ്നേഹത്തിനും സ്നേഹിക്കപ്പെടാനും വഴികാട്ടിത്തന്ന സീരിയൽ ആണല്ലോ ശ്യാമാംബരം അവർ തന്നെ അവസാനം ഗുണ്ടായിസത്തിനും ചതിക്കും വഴികാട്ടിത്തന്നു മരണം ഒന്നിനും പരിഹാരല്ല ഗുണ്ടായിസം കൊണ്ടൊന്നും നേടുകയും ഇല്ല ദൈവത്തിനും വില ഇല്ലാതാക്കി എന്തിനിങ്ങനെ സീരിയൽ കഷ്ടം തന്നെ നിങ്ങളുടെ കാര്യം

  • @kuttank1247
    @kuttank1247 19 годин тому +7

    ശ്യാമ തുടക്കം മുതൽ കരയുകയായിരുന്നു അവസാനം കരഞ്ഞുകൊണ്ട് തന്നെ അവസാനിച്ചു. വസുന്ദര പകരം വീട്ടും എന്ന് കരുതി.

  • @rajucheriyilhouse6176
    @rajucheriyilhouse6176 16 годин тому +6

    ഈ സീരിയൽ നേരെ തിരിച്ചായിരുന്നു ക്ലൈമാക്സിൽ എത്തിക്കാൻ. വില്ലത്തിയായ വളെ നാശത്തിന്റെ പാടുകുഴ്യിൽ എത്തിക്കേണ്ടതായിരുന്നു.

  • @thomasmarkose6454
    @thomasmarkose6454 День тому +8

    What a disappointing climax!Writer could have written a wonderful happy ending.
    Why show evil winning and defeating a Krishna devotee?
    Sad!

  • @najiyashifa8837
    @najiyashifa8837 15 годин тому +6

    സീരിയലിൽ തിന്മക്ക് വിജയം നന്മക്ക് പരാജയം അഖിലിന്റെ കാര്യത്തിൽ കണ്ണൻ സ്വാഹ ഐശ്വര്യക്ക് എന്നും വിജയം ബുദ്ദൂസുകൾ മേലാൽ ഈ പനിക്ക് നടക്കരുത്

  • @annapremnabas4286
    @annapremnabas4286 15 годин тому +6

    ഇതിൽ വെറുതെ കണ്ണന്റെ പേര് എന്തിനാ ഇവർ പറയുന്നത്.. എന്തോന്ന് കണ്ണൻ,.. ഒലക്ക സീരിയൽ എടുത്തിട്ട് വരും.. ഇതിന്റെ dirctr ആരായിരുന്നു പേര് അറിയോ... ഇൻസ്റ്റയിൽ ഉണ്ടോ അയാള്.. അയാളെ പോയി രണ്ട് തെറി വിളിക്കാനായിരുന്നു

  • @sajnasajna909
    @sajnasajna909 День тому +13

    yellam kulamaki

  • @indirasajeevan2009
    @indirasajeevan2009 14 годин тому +4

    ലാസ്റ്റ് വളരെ മോശമായിചിത്രീകരിച്ചു.കൃഷ്ണൻ്റെപേരുകളഞ്ഞു.

  • @konamigaming5820
    @konamigaming5820 11 годин тому +3

    ഇതെന്തു കഥ. വെറുത്തു പോയി ഈ സീരിയൽ. അഖിലിനെ കൊന്നു. അഖിൽ മരിച്ചത് കാണാൻ ശ്യാമയുടെ ബന്ധുക്കളാരും ഇല്ല. ഇങ്ങനെ വെറുപ്പിക്കല്ലേ സീരിയൽ.ഇതൊക്കെ കാണാനിരുന്നവരെ മണ്ടന്മാരാക്കിയല്ലോ

  • @ThomasIykkanat
    @ThomasIykkanat 19 годин тому +6

    Iye anthoru serial ini kanilla

  • @vishnus3600
    @vishnus3600 13 годин тому +3

    Director nari Zee kerala il villathikal jayikunna serial mathram anu varunnathu ethayalum ee serial thanne mathiayi ennittu vende randam bagam kanan avante thantha kandal mathi Climax kandilla kananamennu thoniyilla

  • @santhajoseph3975
    @santhajoseph3975 17 годин тому +4

    ആർക്കും ഇഷ്ട. ഇല്ലാത്ത കഥ

  • @kuttank1247
    @kuttank1247 19 годин тому +4

    ഇതിൽ വിജയിച്ചത് ഐശ്വര്യ

  • @sajnasajna909
    @sajnasajna909 День тому +4

    chatha serial

  • @jayakumarij2311
    @jayakumarij2311 7 годин тому +1

    എന്തിനു പുതിയ കഥ അവസാനം കാണികളെ വിഡ്ഢി ആകാൻ

  • @dhamu369
    @dhamu369 11 годин тому +1

    Kannan tholichu nanamundo kannanu abath samayath rashichila pinneya😂😂

  • @mercysebastian2588
    @mercysebastian2588 4 години тому +1

    ഇപ്പോൾ ലോകത്തു നടക്കുന്നത് ഇങ്ങനെ യാണ് d

  • @mercysebastian2588
    @mercysebastian2588 4 години тому +1

    അധർമ്മം ജയിച്ചു ധർമം തോറ്റു

  • @sreekalar8135
    @sreekalar8135 День тому +10

    ഡയറക്ടർ, ithra,komaaliyo
    Shyamaye,കൊണ്ട്
    വീണ്ടും,,സ്വത്ത്,,എഴുതിച്ചു
    ആരും,ഈ സീരിയൽ,കാണരുത്
    കണ്ടാൽ സ്ത്രീകൾ
    കുറെപേരെകിലൂം,ഐശ്വര്യ യെപോലെ,ആകും,,
    അതിനാണ് ഐശ്വര്യ യെ,,
    അയാൾ,,വളർതതു,നനത്
    ആ,director
    മതിയാകയീട്,,പോട
    കൂടാതെ,,കുഞ്ഞി നെ
    വെള്ളതതി,ൽ,,ഒഴുകിവിടുനനു,,കുട്ടി കളെ,,പിടിച്ചു, കൊണ്ടുപോകുന്ന,,ഈകാലതത്,,ആളുകൾക്,,ഒരു,വഴികൂടി, director,,കാണിചൂകൊടുതതു

  • @KrishnaKumari-k2t
    @KrishnaKumari-k2t 10 годин тому +1

    അവസാനം നന്നായില്ല

  • @sulochanakrishnan-dg4vr
    @sulochanakrishnan-dg4vr День тому +4

    • @PonnusMedia
      @PonnusMedia  День тому +2

      ❤❤

    • @JostinJoseph-ps9vq
      @JostinJoseph-ps9vq День тому +1

      ​@@PonnusMediashyam mol ഇനി കിട്ടു in shyamambaram 2 good win

    • @JostinJoseph-ps9vq
      @JostinJoseph-ps9vq День тому +2

      ​@@PonnusMediaShyam mol നല്ല മാത്രം ജയിക്കണം in shyamambaram 2 evil lost

  • @faizanismail7623
    @faizanismail7623 9 годин тому +1

    Last boraki