HOW & WHY - WAYANAD L@NDSLIDES | DARKMODE ©BeyporeSultan Vlog 340

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 161

  • @pikapika98765
    @pikapika98765 2 місяці тому +51

    വയനാട് നമുക്ക് മുന്നിൽ പ്രപഞ്ചം അവസാനമായി രക്ഷപ്പെടാൻ കാണിച്ചു തരുന്ന ഒരു വ്യക്തമായ സൂചന പോലെ തോന്നുന്നുണ്ട്. ഇനിയും വൈകിയിട്ടില്ല. നമ്മൾ കണ്ടതിൻ്റെ പതിനായിരം മടങ്ങ് ആഘാതത്തിൽ വരാൻ പോകുന്ന, ലോകം ഇത് വരെ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാവാൻ ഇടയില്ലാത്ത ഒരു മഹാ ദുരന്തത്തിൽ നിന്ന് (അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കാതെ ഇരിക്കട്ടെ) കേരളത്തെ മുഴുവൻ രക്ഷിക്കുവാൻ ഈ വൈകിയ നിമിഷം മുതൽ എങ്കിലും വേണ്ടപ്പെട്ട അധികാരികൾ ഉണർന്ന് പ്രവർത്തിക്കട്ടെ.

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 місяці тому +3

      മുല്ലപെരിയാർ 🤲🤲🤲🙏🙏🙏🙏

    • @preethuu9625
      @preethuu9625 2 місяці тому +1

      Feel it as a warning sometimes

  • @deepakp8996
    @deepakp8996 2 місяці тому +257

    മുല്ലപെരിയാർഡാം നെ പറ്റി വീഡിയോ ചെയ്യാമോ

  • @akbarikka5818
    @akbarikka5818 2 місяці тому +44

    മുല്ലപ്പെരിയാർ നമ്മളുടെ മുന്നിലുണ്ട് Sir മുന്നറിയിപ്പ് കൊടുക്കുക അധികാരികൾക്ക് ആശംസകൾ

    • @man-ee4ro
      @man-ee4ro 2 місяці тому

      Onnu nirthedo. ee dam onnum pottan pokunilla. I have done my research for a paper. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

    • @CJ-ud8nf
      @CJ-ud8nf 2 місяці тому +1

      നമ്മുടെ നാട്ടിൽ കുറെ മത പണ്ഡിതന്മാർ ഉണ്ട്. അവർ വിചാരിച്ചാൽ പ്രശ്ന പരിഹാരത്തിന് ആളുകൾ എളുപ്പം മുന്നോട്ട് വരും. അവരെക്കൊണ്ട് ഇങ്ങനെയൊക്കെ അല്ലെ ശെരിക്കും ഉപകാരം ഉണ്ടാകണ്ടേ...??

    • @kannansukumaran490
      @kannansukumaran490 2 місяці тому +1

      Athu pottikazhinju വരും എല്ലാരും katha parayaan

  • @abhimanyu3196
    @abhimanyu3196 2 місяці тому +8

    മനുഷ്യൻ പ്രകൃതിയോട് ചെയുന്ന ക്രൂരതക്കെല്ലാം ഫലമാണ് ഇതെല്ലാം

  • @shemeerkb54
    @shemeerkb54 2 місяці тому +19

    മുല്ലപ്പെരിയാർ ആരും മറക്കരുത് ഇനിയും അനാസ്ഥ തുടർന്നാൽ ഇതിലും വലുത് വരാൻ സാധ്യത ഉണ്ട്. ഇനി ഒരു ദുരന്തം വരാതെ ഇരിയ്ക്കട്ടെ.

  • @vishnuns611
    @vishnuns611 2 місяці тому +15

    സുൽത്താൻ വന്നു അവൻ ഒറ്റയ്ക്കാണ് വന്നത് കൊടുങ്കാറ്റുപോലെ ❤️❤️🙏

    • @ArjunKs-cw6jj
      @ArjunKs-cw6jj 2 місяці тому

      എടുത്തോണ്ട് പോടാ.....എന്റെ പൊന്നോ.... കൊടും കാറ്റിൽ ആന പാറിയപ്പോളാ അവന്റെ.......... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @kannansukumaran490
      @kannansukumaran490 2 місяці тому +1

      Evide

  • @jayarajvirat18vm88
    @jayarajvirat18vm88 2 місяці тому +20

    സുൽത്താൻ 😍🔥👌

  • @AkshayCM-bk4lm
    @AkshayCM-bk4lm 2 місяці тому +4

    Hi everyone
    It was a shock to hear the news, especially the news about the bodies which travelled 90 kms to reach malappuram was terrible.
    Im extremely worried about mullaperiyar. Im afraid to witness another disaster. We need to reconstruct it asap.

  • @drakezy110
    @drakezy110 2 місяці тому +23

    Quality 🔥👍

  • @anandupb3946
    @anandupb3946 2 місяці тому +14

    ഇനിയും മുല്ലപ്പെരിയാർ decommission ചെയ്തില്ലെങ്കിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു വരാനിരിക്കുന്ന ദുരന്തമാകും 😢

    • @man-ee4ro
      @man-ee4ro 2 місяці тому

      Onnu nirthedo. ee dam onnum pottan pokunilla. I have done my research for a paper. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

  • @ryuk9948
    @ryuk9948 2 місяці тому +9

    please make a video about mullaperiyar...now its wayanad next the whole kerala might become a past history, spreading awareness is so crucial now

    • @justjoel6098
      @justjoel6098 2 місяці тому

      Already made. Check his previous videos

  • @STORYTaylorXx
    @STORYTaylorXx 2 місяці тому +7

    അടിസ്ഥാനപരമായി ജനസംഖ്യ കുറയണം. ഇത്തരം പ്രദേശങ്ങളിൽ അനാവശ്യമായ കുടിയേറ്റങ്ങളും വീടുകളോ ആ സ്ഥലത്തിന് യോജിക്കാത്ത വിധത്തിലുള്ള തെങ്ങു പോലുള്ള മര വൃക്ഷങ്ങളും നടുവാൻ പാടില്ല. കാണാൻ കൊള്ളാവുന്ന സ്ഥലങ്ങൾ കണ്ടാൽ നമ്മൾ അപ്പോൾ അവിടെ കുടിയേറി താമസിക്കുന്ന പതിവ് കൂടുതലാണ്. സ്ഥലം അശാസ്ത്രീയമായ രീതിയിൽ നമ്മൾ പാഴാക്കി കളയും ആ പ്രദേശമാകെ നമ്മൾ നശിപ്പിക്കുകയും ചെയ്യും. കഴിവതും ഇത്തരം പ്രദേശങ്ങളിൽ നിന്ന് നമ്മൾ കൊഴിഞ്ഞു മാറി അപകടങ്ങൾ കുറയ്ക്കുക എന്നതു മാത്രമേ പരിഹാരമുള്ളൂ തീർച്ചയായും അപകടങ്ങൾ ഇനിയുമുണ്ടാകും കുറയ്ക്കാൻ മാത്രമേ പരിഹാരമായ ഉള്ളൂ. നമ്മളെ സംബന്ധിച്ച് ഭീകരമായ ജനസംഖ്യ ഒരു പ്രശ്നം തന്നെയാണ്

    • @Abhishek-ta4rj
      @Abhishek-ta4rj 2 місяці тому +1

      Avide urul pottummennariyuvanel avide avar veeduvech thamasikkillayirunnu oruvasham mathram kandd samsarikkaruth

    • @vipinnr9003
      @vipinnr9003 2 місяці тому +2

      കോട്ടയം ക്കാരാണ് കൂടുതൽ മലവെട്ടി പിടിച്ചു കുടിയേറുന്നത് 😇

    • @ട്രാൻസ്
      @ട്രാൻസ് 2 місяці тому +1

    • @anazrahim2011
      @anazrahim2011 2 місяці тому

      കൂടുമ്പോൾ ഉരുൾ പൊട്ടും അപ്പോ കുറയും അങ്ങനെ ആയിരിക്കും 🤷‍♀️ചിലപ്പോ 🤔

    • @anildath8148
      @anildath8148 2 місяці тому

      Mullaperiyar pottumbol kadha paryan chechim undavilla paathi janavum undavilla janasangiya aanu seen engil ningal kurach per angottu aathmahathya cheyi kop

  • @sabarikr754
    @sabarikr754 2 місяці тому +4

    വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ 360 മരണ്ണം ആണ് സ്ഥികരിച്ചതെങ്കിൽ
    മുല്ലപ്പെരിയാർ പൊട്ടിയാൽ അതിൻ്റ് 100× എരട്ടി ആയിരിക്കും സംബവിക്യ അതിനാൽ മുല്ലപ്പെരിയാർ വിഷയത്തിൽ നമ്മൾ ഇനിയും ശ്രദ്ധ പുലർത്തണം .
    ശ്രദ്ധിച്ചാൽ ദുകിക്കണ്ടിവരില്ല .. 😢

  • @AnandakrishnanR.G
    @AnandakrishnanR.G 2 місяці тому +10

    Sultane ❤❤❤

  • @Vpr2255
    @Vpr2255 2 місяці тому +19

    അട്ടപ്പാടി യിൽ മധു നെ കൊന്നു ശേഷം, 2018 തൊട്ട് കേരളമ് അനുഭവിക്കുന്നു!!!☠️

    • @2official3705
      @2official3705 2 місяці тому +2

      True

    • @SS-nu1xi
      @SS-nu1xi 2 місяці тому +3

      നല്ല കണ്ടുപിടുത്തം

  • @KL-is9wf
    @KL-is9wf 2 місяці тому +3

    Mundakkai ini chernobyl pole prethasthalam aavum inn nyt rekshaprevarthana video kandapo aa sthalam kandit thanne pedi aavum

  • @vyshaghmakkada9334
    @vyshaghmakkada9334 2 місяці тому +5

    Sultan ❤

  • @Jejoooz
    @Jejoooz 2 місяці тому

    നമ്മൾ ഇതും അതിജീവിക്കും....ഇനിയും അതിജീവിക്കും....ഇനിയും.... ആംബുലൻസ് ്ന് വഴികാട്ടുന്നവരെ ... ദുരിതത്തിൽ അകപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാല് കൊടുക്കുന്നവരെ, സൈന്യത്തെ....സന്നദ്ധ സംഘടനകളെ...പ്രകീർത്തിച്ച് bgm ഇടും....
    എന്നൽ ഒരു ചോദ്യം എത്ര കാലത്തേക്ക്.....
    ഇതിന് ഒരു ശാശ്വത പരിഹാരം വേണ്ടേ....?
    സുമാത്രയിലെയും, ഫ്‌ളോറിഡയിലെയും ജപ്പനിലെയും അപകട അവസ്ഥ നമുക്കില്ല....എന്നിട്ടും അവരിൽ നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല....

  • @raj.d2996
    @raj.d2996 2 місяці тому +3

    Sulthante quality ❤

  • @ട്രാൻസ്
    @ട്രാൻസ് 2 місяці тому +21

    Sir spirtual awakening 🧘 കുറിച്ച് ഒരു video ചെയ്യുമേ.😢💝.

    • @bibinkd804
      @bibinkd804 2 місяці тому +1

      TRS CLIPS

    • @BIGB192
      @BIGB192 2 місяці тому

      Cheytjitind bro

    • @athulrag345
      @athulrag345 2 місяці тому

      നടി ലെനയുടെ ഇന്റവ്യൂവിലും ഉണ്ട്

    • @abttt5428
      @abttt5428 2 місяці тому

      Daivavili kittiyo

  • @green_xprj
    @green_xprj 2 місяці тому +6

    ഇനിയുള്ള 4 മാസം😮.. ആലോചിക്കാൻ പറ്റുന്നില്ല

  • @jerinjoseph4364
    @jerinjoseph4364 2 місяці тому +4

    കേരളം ഇനിയും എന്തിനു വേണ്ടി അടുത്ത മഹാദുരന്തത്തെ കാത്തിരിക്കുന്നു? മുല്ലപ്പെരിയാർ

  • @HarikrishnanH1B-zt7ur
    @HarikrishnanH1B-zt7ur 2 місяці тому +2

    സുൽത്താനെ മുല്ലപ്പെറിയറിനെ പറ്റി വീഡിയോ ചെയ്യാമോ 😢

  • @iiAllenJob
    @iiAllenJob 2 місяці тому

    Make a Video about Devils Tower WY, USA

  • @newmodeon2084
    @newmodeon2084 2 місяці тому +1

    sultane korechu old malayalam yekshi /pretham /bhootha kadhakal parayoo pandu cheythathupole 🎈🎈🎈

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому

    സൂപ്പർ വീടിയേ സൃൽത്തന്നെ --

  • @megham8052
    @megham8052 2 місяці тому +1

    Please improve the audio quality, the volume is too less

  • @apexpredator9047
    @apexpredator9047 2 місяці тому

    First പറഞ്ഞത് Trivandrum അമ്പൂരി ലെ ഉരുൾപൊട്ടൽ ആണ്. എന്റെ നാട്ടിൽ നിന്ന് ഒരു വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പോയ കുറച്ചുപേരും അതിൽപ്പെട്ടു. ഇന്നും കുരിശ്ശൂമലയുടെ മുകളിൽ നിന്ന് നോക്കിയാൽ ഉരുൾപ്പൊട്ടിയതിന്റെ വിള്ളലുകൾ കാണാൻ സാധിക്കും.

  • @isahakvettikkattiri2462
    @isahakvettikkattiri2462 2 місяці тому +6

    1st ഞാൻ ആണോ

  • @amalshiju8253
    @amalshiju8253 2 місяці тому +1

    Sulthan 🔥🔥🔥

  • @stevejo447
    @stevejo447 2 місяці тому

    Amboori 🎉🎉 Ente Nadu❤

  • @sameerk
    @sameerk 2 місяці тому

    Good explanation

  • @maneeshajithkumar9344
    @maneeshajithkumar9344 2 місяці тому +1

    I like the video very much, but hate to share this.. Thinks let people be happy atleast for the time being. Let destiny decide🙏

  • @just4viewentertainment
    @just4viewentertainment 2 місяці тому

    Hydraulic hammering (water hammer ) case for natural disasters ഒരു video ചെയ്യാമോ സുൽതാൻ?it may be relevant for this മുല്ലപെരിയാർ issue time . ✅🎭

  • @jithinc5783
    @jithinc5783 2 місяці тому

    Really nice video over all you covered important topics nicely 🎉🎉🎉 at last phew phew phew...

  • @luttappientertainment6916
    @luttappientertainment6916 2 місяці тому

    Speak about the "Mullaperiyar Dam". Nature is giving so many warnings; don't ignore them.

  • @Abhishek-ta4rj
    @Abhishek-ta4rj 2 місяці тому +2

    Ith wayanattil ninn kelkkunnavar undo

  • @kabeere.p1657
    @kabeere.p1657 2 місяці тому +1

    PRAYERS 🥲🥺🥹🤲🙏 WAYANAD & NILAMBUR 🥀💔

  • @georgejoseph6313
    @georgejoseph6313 2 місяці тому +1

    Why always it Happens in nights. Can you explain sulthan??? Hope you understood Mr. Sulthan

  • @tentacion130
    @tentacion130 2 місяці тому

    മരിച്ചവരുടെ ആത്മാവ് മറ്റുള്ളവരുടെ ശരീരത്തിൽ കയറുന്നതിന്റെ പിന്നിലെ science explain ചെയ്യുമോ plzzzz

  • @themechanic6486
    @themechanic6486 2 місяці тому

    Maragal murich matti tea plants vekkunnathum oru problem avile ?

  • @esafvan
    @esafvan 2 місяці тому +1

    ഈ നൂറ്റാണ്ടിലെ കേരളത്തിലെ വലിയ ദുരന്ധം 😢

  • @sujithunni3255
    @sujithunni3255 2 місяці тому +5

    ഒരു വയനാടൻ ഭൂതഗണം

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +1

    പ്രകൃതിയെ കുറിച്ചുള അറിവില്ലായ്മയാണെന്ന പ കേന്നുന്നില്ല

  • @hipyzzhip
    @hipyzzhip 2 місяці тому +1

    Mullaperiyar dam nea pati video cheyavoo

  • @instaviolence122
    @instaviolence122 2 місяці тому

    Wayanattil Ulla aarengil undo😢

  • @Soundcheckvishnu
    @Soundcheckvishnu 2 місяці тому

    സുൽത്താൻ ❤️🙏

  • @vinz8811
    @vinz8811 2 місяці тому

    Sulthan ❤❤❤

  • @Undamborimedia
    @Undamborimedia 2 місяці тому

    90l masa vadakayk edutha helicopter end kond ivide useydhilla?

  • @SeensthS
    @SeensthS 2 місяці тому +4

    😊

  • @vyshnav_rag
    @vyshnav_rag 2 місяці тому

    El ojo ne kurich oru video cheyuo @beypore sulthan

  • @sarathprabharajan1091
    @sarathprabharajan1091 2 місяці тому +1

    Long answer watch the video
    Short answer Mazha peitu😵‍💫

  • @demonx7735
    @demonx7735 2 місяці тому

    EV de lithium ion battery undakkaan ulla saadhanangal okke mining vazhi aanu kittunnath. Aalkaaru ev de pinnaale povumbo athil ingane kure devastating processes undenn aarum manasilaakkunnilla.
    Avide okke mining und . Athum landslide nu oru major kaaranam aan ennu oru awareness video cheyyaan oru youtuber um theyyaar aavunnilla

  • @ryanjose7863
    @ryanjose7863 2 місяці тому

    Bro olympics patti oru video cheyamoo 2024

  • @vishnugs6026
    @vishnugs6026 2 місяці тому +1

    Law of attraction patty oru video cheyyavo ❤

  • @niyas1419
    @niyas1419 2 місяці тому

    🙏🏻

  • @_.ASHER_
    @_.ASHER_ 2 місяці тому +1

    🖤🎈

  • @SATHEESAN.THENURS
    @SATHEESAN.THENURS 2 місяці тому

    കേരള സംസ്ഥാനം ഇല്ലാതാകുമോ ഈ മഴയുടെയും കൊടുങ്കാറ്റിന്റെയും ഇടയിൽ പെട്ട് ചിന്തിക്കാൻ വയ്യ അങ്ങനെയൊരു സംഭവം

    • @man-ee4ro
      @man-ee4ro 2 місяці тому

      Illathe akatte. Eniku maduthu e jeevitham

  • @abijithuday9749
    @abijithuday9749 2 місяці тому

    July 29th oru vedio cheyyo india Turkey France China 🙏🏻

  • @kmshafeeq670
    @kmshafeeq670 2 місяці тому +2

    Save Mullaperiyar

  • @Undamborimedia
    @Undamborimedia 2 місяці тому

    Ellam sambavichadh rathiyilan!

  • @A-OneSecuritySystems
    @A-OneSecuritySystems 2 місяці тому +4

    Madhav Gadgil Is Right ✅

  • @Traveldreamsbysavi
    @Traveldreamsbysavi 2 місяці тому +2

    Sultante Devils hours Video vanna adutha divasam aanu urulpottal undakunnathu.. sarikkum Devils hours aayippoyi enthenkilum matching aayi thonunnundo?

  • @pawelucheruvathur
    @pawelucheruvathur 2 місяці тому

    അടുത്തത് മുല്ല പെരിയാർ ആണ്....

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 2 місяці тому

    🖤🖤🖤

  • @DoubleDee6658
    @DoubleDee6658 2 місяці тому

    🎈🎈🎈

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 місяці тому +2

    😮

  • @sreekanthsreethu7242
    @sreekanthsreethu7242 2 місяці тому +1

    Please see the video bro,,,,

  • @rajkiranrajmohan5155
    @rajkiranrajmohan5155 2 місяці тому +2

    Sir from where do you get piano background musics? Please tell me

  • @athulkrishnan.k4084
    @athulkrishnan.k4084 2 місяці тому +9

    Kasturi ranjan report😢😢

  • @rajagopalradhakrishnasamy7091
    @rajagopalradhakrishnasamy7091 2 місяці тому

    Very unfortunate event, we pray for our people

  • @savaaad1943
    @savaaad1943 2 місяці тому

  • @Anonymous.member6
    @Anonymous.member6 2 місяці тому

    Waiting for Samosa Kadha

  • @adhithyanadhi6061
    @adhithyanadhi6061 2 місяці тому

    ഇതും എല്ലാവരും മറന്നുപോകും അടുത്ത വല്ലത്തും നടക്കുന്നവരെ

  • @mathewsantony6682
    @mathewsantony6682 2 місяці тому

    2021ൽ ഉരുൾപൊട്ടലുണ്ടായതറിഞ്ഞില്ലേ

  • @LijoLijo-zp1ju
    @LijoLijo-zp1ju 2 місяці тому +1

    Ith thannee ithrem aa 😢mullaaapeeriyarr⁉️

  • @couragetraders1873
    @couragetraders1873 2 місяці тому

    മുല്ലപെരിയാർ 😢

  • @vipinnr9003
    @vipinnr9003 2 місяці тому

    കോട്ടയം ക്കാരാണ് കൂടുതൽ പ്രേദേശങ്ങളിൽ മലവെട്ടി പിടിച്ചു കുടിയേറുന്നത്. ഇവർ വനത്തിനോട് ചേർന്ന് ജീവിക്കാൻ ഇഷ്ടപെടുന്നു, അവിടത്തെ വന സമ്പത്ത് പരമാവധി ഉപയോഗിക്കുന്നു

  • @marshmello7778
    @marshmello7778 2 місяці тому +1

    Google mapil നോക്കിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോൾ തന്നെ വളഞ്ഞ് നില്‍ക്കുന്നത് കാണാം.

  • @syamkumar9943
    @syamkumar9943 2 місяці тому +5

    9th

  • @arjun_arjunado
    @arjun_arjunado 2 місяці тому +4

    5th comment

  • @kittie9619
    @kittie9619 2 місяці тому +3

    Isteee

  • @sujithstanly6798
    @sujithstanly6798 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lonelyrider3503
    @lonelyrider3503 2 місяці тому

    Mullapperiyar..... 🙄

  • @TheNonAlignmentMovement
    @TheNonAlignmentMovement 2 місяці тому +1

    Religions extremistkal malayoram KeriAdaki vachee, kurishum M-pallikalum panijate ee urulpottaline valiya reason anne ennu parayan entha sultane madi, pedichittanoo??

  • @captain_official__
    @captain_official__ 2 місяці тому

    🫰🏻

  • @SRVISION
    @SRVISION 2 місяці тому +2

    അന്ന് ഇക്ക്വലിറ്റിക് വേണ്ടി സംസാരിച്ചില്ലേ. (സുൽത്താനല്ല ) ഈ രഷാ പ്രവർത്തകരിൽ സ്ത്രീകളെ കാണാൻ കഴിയുന്നില്ലല്ലോ അവർക്ക് ഇതെന്താ പറ്റില്ലേ

  • @abdulkhader9188
    @abdulkhader9188 2 місяці тому

    2019 ithe mundakai urul pottittund

  • @vipinnr9003
    @vipinnr9003 2 місяці тому +1

    എന്തുകൊണ്ട് ദേശിയ ദുരന്തം ആയി പ്രഖ്യാപിക്കാത്തത്?

  • @moneytree4759
    @moneytree4759 2 місяці тому

    ഇതെല്ലാം എല്ലാർക്കും അറിയാവുന്ന കാര്യം അല്ലെ ഇത്ര വലിച്ചു നീട്ടി പറയാൻ വെറുതെ സമയം പോയ്‌

  • @linojalexander
    @linojalexander 2 місяці тому

    Dey dey half baked armchair expert , there is no quarries in 30 km circle..why the hell is these guys continuing nonsense info

  • @anazrahim2011
    @anazrahim2011 2 місяці тому

    മനുഷ്യന്റെ കൈയിൽ ഇരിപ്പ് പ്രകൃതി കൊടുത്ത പണി അത് തന്നെ കാര്യം 🤷‍♀️

  • @mjpredator46
    @mjpredator46 2 місяці тому

    ചൂരൽ മലയിൽ അത്രക്കും റിസോർട്ടുകൾ ഉണ്ട്

  • @BinuBinu-kw9jk
    @BinuBinu-kw9jk 2 місяці тому +1

    പ്രെകൃതിയെ ഇപ്പോഴും മനുഷ്യൻ ദ്രോഹികയുന്നു ഇനി അടുത്തത് മുല്ലപെരിയാർ ആണ് കാത്തിരികാം അതിനും 😞

  • @ArunP-s6d
    @ArunP-s6d 2 місяці тому

    ❤❤