ചോറിനൊപ്പം ഈ ഉള്ളി തീയൽ മാത്രം മതി ..!! 😋/ Ulli Theeyal / Shallots Curry

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 281

  • @shalinisbabu
    @shalinisbabu 3 роки тому +86

    The best recipe for ഉള്ളി തീയല്‍..sorry for the late comment..njan 2-3 തവണ ഉണ്ടാക്കി...അടിപൊളി taste ആയിരുന്നു...

  • @hhkp4630
    @hhkp4630 Рік тому +1

    ഇതേപോലെ ഞാൻ പടവലങ്ങ, മുരിങ്ങയ്ക്ക, ചെറിയ ഉള്ളി ചേർത്ത് തീയൽ ഉണ്ടാക്കി നോക്കി അടിപൊളി രുചി super taste.. yummy തീയൽ ആയിരുന്നു.. Thank you for this recepie

  • @bindhuhari1120
    @bindhuhari1120 2 роки тому +1

    ഉണ്ടാക്കി ഞാൻ ഷീബ യുടെ സ്ഥിരം subscriber ആണ്. എന്റെ favourite തീയൽ ആണ് ഉള്ളിതീയൽ. ഷീബ യുടെ recipe ആണ് follow ചെയുന്നത്

  • @sindhumohan2534
    @sindhumohan2534 3 роки тому +6

    Sheebayude Ella recipes um Adipoli anu .Enik othiri ishtam anu ♥️♥️♥️♥️♥️♥️♥️♥️

  • @sruthija650
    @sruthija650 3 роки тому +10

    കൊള്ളാം ചേച്ചി. 👏👏👍👌🏻നമ്മൾ ഇത് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. 👌🏻🥰 ഇതുപോലെ നല്ല വിഭവങ്ങളുടെ വീഡിയോ ചെയ്യണേ ചേച്ചി 🥰

  • @keerthanaks4744
    @keerthanaks4744 4 роки тому +9

    Super. Adipoli taste aanu. Thank you sheeba chechi😋😋😋

  • @JAISAMMABALAN
    @JAISAMMABALAN 3 місяці тому

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ❤️❤️

  • @Vini-fq4br
    @Vini-fq4br 4 роки тому +10

    One of my all time favourites. 😍😍😍😍

  • @CattyMcMeow
    @CattyMcMeow 3 роки тому +6

    Thank you for making this so clear to understand! I love Indian food the most of all and I've been trying to teach myself how because my wallet cannot sustain the cost of the expensive Indian restaurants where I'm at. This was easy to follow and I made it for dinner and it was AMAZING. Subscribed for sure!

  • @ratheeshbalachandran2719
    @ratheeshbalachandran2719 4 роки тому

    ഞാനും ഉണ്ടാക്കി അടിപൊളി Tnx ചേച്ചി 😋😋😋😋

  • @sruthykrishnan5842
    @sruthykrishnan5842 3 роки тому +1

    Njum innu undakki..super anu🥰😋

  • @narayanankuttymenon7777
    @narayanankuttymenon7777 3 місяці тому

    Good explanation. Really appreciable.

  • @shibuvanda
    @shibuvanda 2 роки тому

    ചേച്ചി ഞാൻ ചെയ്തു super 👌👌

  • @manunair9173
    @manunair9173 4 роки тому +1

    Ente favourite item aanu ullitheeyal, athu mathram mathi oru para chorunnan,
    Urappayittum try cheyyum .thank u verymuch

  • @Aeindrikavipin
    @Aeindrikavipin 3 роки тому +1

    I have tried this recipe so many times, it came out very well

  • @shibinaansar5750
    @shibinaansar5750 2 роки тому

    Super ayirunnu njan try cheydhu veetil ellarkkum ishttami

  • @Bloody_Amigozz
    @Bloody_Amigozz 2 роки тому

    Njnaum undaki poli chechi oru rakshayum ella😋😍❤️

  • @jalajasanjeev1297
    @jalajasanjeev1297 Рік тому

    Superrr theeyal Madam adipoli❤❤👌👌👌👌❤

  • @sivakumarnair1308
    @sivakumarnair1308 Рік тому +1

    അടിപൊളി ചേച്ചി

  • @sonabinny5958
    @sonabinny5958 11 місяців тому

    kanditt super! unddakki nokkanam😊

  • @meghasuni9219
    @meghasuni9219 3 роки тому +1

    അടിപൊളിയാണ് ചേച്ചി ❤❤❤

  • @sabeena436
    @sabeena436 3 роки тому +8

    ഞാനും ഉണ്ടാക്കി.....soooper.........ചേച്ചി 💕..... പറയുന്ന രീതി എന്തോ ഒരു സുഖം 😄...... Profile മോൻ ആണേ......

  • @anjurobin4124
    @anjurobin4124 2 роки тому

    Super.. ഞാൻ ഉണ്ടാക്കി നോക്കി..

  • @marinanair6996
    @marinanair6996 3 роки тому +6

    Hey!!! I made this today and it was delicious. 🙂🙂

  • @soosanmathew6843
    @soosanmathew6843 4 роки тому +4

    Sheeba your recipies are really wonderful

  • @abdulnazeer6663
    @abdulnazeer6663 5 місяців тому

    എന്താ കറി. ഇന്ന് പൊളിക്കും 👍🏻🥲🥲🥲🥲🥲🥲🥲🥲🥲

  • @annnrb
    @annnrb 4 роки тому +2

    My favourite dish
    Nice recipe
    Thank you

    • @SheebasRecipes
      @SheebasRecipes  4 роки тому +1

      😍😍

    • @drghst1939
      @drghst1939 4 роки тому

      എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz കാലുപിടിക്ക plz😭🙏😔🙏😭

  • @vineethajibin9579
    @vineethajibin9579 3 роки тому

    ഉള്ളി തീയൽ ഉണ്ടാക്കാൻ പോകുവാട്ടോ ചേച്ചി.. lockdown spl ഉള്ളിതീയൽ...

  • @lincybinu8073
    @lincybinu8073 11 місяців тому +1

    It is so helpful

  • @josephinmary6519
    @josephinmary6519 3 роки тому

    നിങ്ങൾ കണ്ടിട്ട് നന്നായിട്ട് കുസൃതി തോന്നി തോന്നുന്നുണ്ട

  • @amboys391
    @amboys391 3 роки тому +2

    മഞ്ജു ചെച്ചയുടെ ശബ്ദം ഉണ്ട് ചേച്ചി 😍 അടിപൊളി റെസിപ്പി 😄👍

  • @SonysEnglish
    @SonysEnglish 3 роки тому +1

    Thank you

  • @AnnasriKitchen
    @AnnasriKitchen 4 роки тому +1

    Nice recipe ...similar to this v make onion mandi in our house without the theeyal ....can v grind coconut alone in this way and store ? For how long can v storecoconut like this ....I added little jaggery at end .

    • @SheebasRecipes
      @SheebasRecipes  4 роки тому

      U can store the roasted coconut(without grinding) in fridge for 5-6 months. When needed u can grind and use it. Store it in an air tight container.

  • @yoobeepedmeinthebeep
    @yoobeepedmeinthebeep 3 роки тому +1

    Thank you so much!

  • @myammachiskitchen
    @myammachiskitchen 4 роки тому +5

    Adipoli ulli theeyal . liked 👍

  • @tencysam4051
    @tencysam4051 3 роки тому

    Chechi njan undaki spr taste arunu.

  • @merrakutychannel5222
    @merrakutychannel5222 2 роки тому +1

    Supper, thank u dear

  • @pradeeppgopalan
    @pradeeppgopalan 2 роки тому

    ഉള്ളി തീയൽ തയ്യാറാക്കി നോക്കി. നന്നായിരുന്നു.

  • @febachandy9554
    @febachandy9554 Рік тому

    Hair chechi..I made this it was delicious..thanks a lot

  • @sujas9933
    @sujas9933 3 роки тому

    Super chechi theeyal pwoli try cheyyame 👍

  • @arunimarnair8298
    @arunimarnair8298 2 роки тому

    Theeyalil puli koodiyaal kurakkan enthelum margam undo?

  • @soosanmathew6843
    @soosanmathew6843 4 роки тому

    Super ulli theeyal undakki. Ammachiyude kayyil ninnu kazhikkunna ruchi thonni. Excellent 👌

  • @DILEEPKUMAR-uj5cn
    @DILEEPKUMAR-uj5cn 4 роки тому +1

    Ithil kurachu sarkaar koodi cherthal super tasta

  • @athirshashanmukan4342
    @athirshashanmukan4342 3 роки тому +1

    Super ayitte unde

  • @noobplaysrblx123
    @noobplaysrblx123 2 роки тому

    How can you grind with out water and it looks so watery after grinding

  • @preethakumari2532
    @preethakumari2532 2 роки тому +1

    സൂപ്പർ 👍

  • @jayan166
    @jayan166 2 роки тому

    Thanks very much

  • @sanbandsilva4622
    @sanbandsilva4622 4 роки тому +2

    Superrrr 😋😋😋😋😋

  • @gouthasurendran612
    @gouthasurendran612 Місяць тому

    Chila timel thenga varuthitu Mixyil arakumpol correct ayi aranju kittunila..

    • @SheebasRecipes
      @SheebasRecipes  Місяць тому +1

      Chila time coconut il oil kuravayirikkum athavam karanam...2 spoon coconut oil cherth varuthitt arachal aranju kittum..pinne orepole varukkanam...cheriya choodullappol thanne arachal ithupole kittum...vilayatha thengayum edukkaruth...mootha thenga aayirikkanam

    • @gouthasurendran612
      @gouthasurendran612 Місяць тому

      ​@@SheebasRecipesThank you😊

  • @nisham1517
    @nisham1517 2 роки тому

    Best recipe for ulli theeyal👍

  • @anjanar4045
    @anjanar4045 4 роки тому +1

    Ente favourite. Thank you😍😍😍😍

    • @SheebasRecipes
      @SheebasRecipes  4 роки тому

      👍😍😍

    • @drghst1939
      @drghst1939 4 роки тому +1

      എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz കാലുപിടിക്ക plz😭🙏😔🙏😭

    • @anjanar4045
      @anjanar4045 4 роки тому

      @@drghst1939 ok

    • @drghst1939
      @drghst1939 4 роки тому

      @@anjanar4045 tnkz

    • @anjanar4045
      @anjanar4045 4 роки тому

      Done

  • @sushamaraju7886
    @sushamaraju7886 3 роки тому

    Super I like very much this theyal

  • @ShamnaNazal
    @ShamnaNazal 6 місяців тому +1

    Njn undaki noki..super receipe

  • @aneeshr3184
    @aneeshr3184 9 місяців тому +1

    ചേച്ചി..... പ്രവാസിയാ ഞാൻ ചിക്കൻ മട്ടൻ ബീഫ് ഞണ്ട് ചെമ്മീൻ. എല്ലാം കഴിച്ചു മടുത്തു..... കുറച്ചു നല്ല veg കറി റെസിപ്പി കൊണ്ടുവരൂ ഇതുപോലെ ❤️❤️❤️

    • @SheebasRecipes
      @SheebasRecipes  9 місяців тому

      😍👍 orupad veg curry ittittundu...Playlist nokkiyal mathi..pinne Lunch menu il um veg curries ittittundu

  • @vrramya1097
    @vrramya1097 3 роки тому

    Super recepie anu cheychi..

  • @geethajr9951
    @geethajr9951 2 місяці тому

    Super dear.

  • @AnuAnu-ds2sm
    @AnuAnu-ds2sm 2 роки тому +1

    Super taste aan adipoli chechi👌👌👌👌

  • @sonyaby3886
    @sonyaby3886 Рік тому

    തീയൽ Adipoli

  • @rehnaravi7194
    @rehnaravi7194 3 роки тому +3

    ചേച്ചി വെള്ളം ചേർത്താണ് അരച്ചത് എന്നാണ് ആദ്യം കരുതിയത്. ചിരകി എടുത്ത തേങ്ങ മിക്സിയിൽ ഒന്ന് crush ചെയ്തതിനു ശേഷം വറുത്തു അരച്ചപ്പോൾ കുഴമ്പു പരുവത്തിൽ കിട്ടി.

  • @sambhunelliyeri5354
    @sambhunelliyeri5354 6 місяців тому

    ഭ അടിപൊളിയായിട്ടുണ്ട് തിയൽ

  • @anilpkd8186
    @anilpkd8186 4 роки тому +1

    തീയൽ കാണാൻ നന്നായിട്ടുണ്ട്... ഉണ്ടാക്കി നോക്കാം

    • @SheebasRecipes
      @SheebasRecipes  4 роки тому

      👍😍😍

    • @drghst1939
      @drghst1939 4 роки тому +1

      എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz plz😭🙏😔🙏😭

  • @asjs1484
    @asjs1484 3 роки тому

    Nannayittundu 👍

  • @sheenajijosh
    @sheenajijosh 3 роки тому

    Super. ചേച്ചി ചെറിയ ഉള്ളിക്ക് പകരം സവാള ഉപയോഗിക്കാമോ?

    • @SheebasRecipes
      @SheebasRecipes  3 роки тому

      Cheriyaulliyanu nallath...savala venamengil edukkam...taste difference varum

  • @unni7482
    @unni7482 4 роки тому

    Kalakki chechi kalakki super super super super super super super

  • @anjurobin4124
    @anjurobin4124 2 роки тому

    ഞാനും ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ട്ടമായി

  • @ajithdevanajithdevan8186
    @ajithdevanajithdevan8186 3 роки тому

    സൂപ്പർബ് 👏👏👏👏

  • @Sunil-rj1xf
    @Sunil-rj1xf 2 роки тому

    Super I like it

  • @mpaul8794
    @mpaul8794 3 роки тому

    നന്നായിട്ടു explain ചെയ്തു. എന്റെ പപ്പയുടെ അമ്മ യുടെ പോലെ. എവിടാ സ്ഥലം? ചെങ്ങന്നൂർ, മാവേലിക്കര kollam????

  • @bijibiju2495
    @bijibiju2495 2 роки тому

    Excellent recipe

  • @rajeenashamnad4974
    @rajeenashamnad4974 3 роки тому

    My fav recipe 😋😋😋

  • @minim5145
    @minim5145 2 роки тому

    Uluva podiyum mallippodiyum ettillallo

  • @wondergirlgamingyt2905
    @wondergirlgamingyt2905 2 роки тому

    Super ❤️

  • @najusaabi9983
    @najusaabi9983 4 роки тому +1

    അടിപൊളി

  • @AbdulSamad-cs3mp
    @AbdulSamad-cs3mp 3 роки тому

    അടിപൊളി 😋😋😋

  • @swapnaswapna6166
    @swapnaswapna6166 4 роки тому +2

    Looks so yummy. . I'll try this. 😍😍😍

    • @SheebasRecipes
      @SheebasRecipes  4 роки тому

      😍😍😍

    • @pradeeppgopalan
      @pradeeppgopalan 2 роки тому

      @@SheebasRecipesതീയ്യൽ തയ്യാറാക്കി നോക്കി. നന്നായി വന്നു.

  • @lekhanairlakhanair341
    @lekhanairlakhanair341 4 роки тому

    മൈ fvrt😍😍😘😘😘

  • @catiet1735
    @catiet1735 4 роки тому

    SUPER!!!😍😍😍👌👌

  • @Sheeja-f2d
    @Sheeja-f2d Рік тому

    👏👏

  • @saivimal3461
    @saivimal3461 11 місяців тому

    👌

  • @preethuprasad359
    @preethuprasad359 3 роки тому

    സൂപ്പർ ❤❤❤

  • @ajithakumari7914
    @ajithakumari7914 Рік тому

    👌👌

  • @noumansm5402
    @noumansm5402 2 роки тому +1

    തേങ്ങക്ക് പകരം പാക്കറ്റ് തേങ്ങ പീര ഉബയോഗികമോ....

  • @rakeshiyer9781
    @rakeshiyer9781 8 місяців тому +2

    Vellam ozhikanda awashyamilla ennu cmntil parayunundu ennittu adutha scenil ethreyum adhikam vellam evidunnanu wannathu..?

    • @renjuravi7810
      @renjuravi7810 7 місяців тому

      Arakkumpop vellam cherth arakkan padilla enna parayinnath. Shesham vellam cherkkam

    • @lathikanagarajan7896
      @lathikanagarajan7896 3 місяці тому

      Oil irangunnathanu

  • @shalinivinesh915
    @shalinivinesh915 4 роки тому +1

    Super👌👌

  • @sindhujohn6040
    @sindhujohn6040 4 роки тому

    നന്നായിട്ടുണ്ട്..

  • @shiju.srasheed6477
    @shiju.srasheed6477 Рік тому

    Oil engane erango

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 роки тому +1

    Super recipe 👌😋😋

  • @hemalathakk913
    @hemalathakk913 2 роки тому

    Super😍

  • @tejinivlog2732
    @tejinivlog2732 4 роки тому

    Unniyappam receipie idumoo

  • @mohananambalavalli2977
    @mohananambalavalli2977 4 роки тому +2

    👍👍👍

    • @SheebasRecipes
      @SheebasRecipes  4 роки тому +1

      😍😍

    • @drghst1939
      @drghst1939 4 роки тому

      എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz കാലുപിടിക്ക plz😭🙏😔🙏😭

  • @Nisha-qk7ve
    @Nisha-qk7ve 10 місяців тому

    👍👍👍👍

  • @SEERLH
    @SEERLH 3 роки тому

    Poliyanu cheachiiii

  • @poojanayak4760
    @poojanayak4760 9 місяців тому

    1cup 125ml ano?

  • @catiet1735
    @catiet1735 4 роки тому

    🤔Sarikkum thenga arachappol OTTUM vellam cherthilla???

    • @SheebasRecipes
      @SheebasRecipes  4 роки тому +1

      Vellam cherthal arappu inganeyirikkilla... Light colour il pachathenga arakkunna texture il irikkum... ithupole smooth paste aavilla...

    • @catiet1735
      @catiet1735 4 роки тому

      @@SheebasRecipes aa vellam pole kidakkunnathu muzhuan oil aanu????😱

    • @SheebasRecipes
      @SheebasRecipes  4 роки тому

      Athe...

  • @ameenaarmi4977
    @ameenaarmi4977 3 роки тому +1

    Jeerakam vende

  • @sujareghu4669
    @sujareghu4669 4 роки тому +1

    Ultimate super❤️

  • @witnesslee7365
    @witnesslee7365 4 роки тому +1

    Super..

  • @sajithaca4959
    @sajithaca4959 2 роки тому

    Suprrrrrrr🌷🌷🌷🌷🌹🌹🌹🌹🌹🌹

  • @jaicevenadan6294
    @jaicevenadan6294 Місяць тому

    തേങ്ങ ചുരണ്ടി കഴിഞ്ഞു മിക്സി ജാറിൽ ഒന്നു കറക്കി എടുത്താൽ തേങ്ങ ഒരേ വലുപ്പത്തിൽ കിട്ടും ....

  • @Rockguy29
    @Rockguy29 4 роки тому +1

    Masala did not grind like yours without water. How long did you grind it.