ഇങ്ങനെയും ഉണ്ടോ പൊട്ടന്മാർ..🤣Jasmine PR😂

Поділитися
Вставка

КОМЕНТАРІ • 322

  • @faayudubai9222
    @faayudubai9222 18 днів тому +245

    ഗബ്രിയുടെ re-entry ക്ക് വേണ്ടി waiting 😂😂jafarkka next block loading...😂

  • @syamilip14
    @syamilip14 18 днів тому +15

    തന്നോട് ഒരു ഇഷ്ടം ബഹുമാനം ഉണ്ടായിരുന്നു...bb 6 തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയത് ആണ് ഒരു മത്സരാർത്ഥിയോടെ മാത്രം ഉള്ള തൻ്റെ വൈരാഗ്യം... വെറുതെ ആ game ന് വിലയിരുത്തുക മാത്രം ആയിരുന്നെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന് കരുതാം ആയിരുന്നു ഇത് ഒരുമാതിരി അമ്മച്ചി വൈബ് യോടെ ഒരാളെ വ്യക്തിഹതൃ ചെയ്യ്ത് കൊണ്ടിരിക്കുന്നു...ഇപ്പോൾ ആ കുട്ടി അനുഭവിക്കുന്ന സൈബർ ബുള്ളിംഗ് ട്രോളും ഒക്കെ ഒരു കാലത്ത് താനും അനുഭവിച്ചിട്ടുണ്ട് എന്ന് മറന്ന് പോകരുത്...shame on you... ഇതൊക്കെ വളരെ mass ആണെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ നീ വെറും ഒരു ശരാശരി താഴ്ന്ന ചിന്താഗതിയുള്ള മനുഷൃൻ മാത്രം ആണെന്ന് തെളിയിച്ചിരിക്കുന്നു

    • @advaysoorya4366
      @advaysoorya4366 18 днів тому +2

      പാട്ട ചേച്ചിക്ക് കുറച്ച് പൈസ ടെ ആവശ്യം ഉണ്ടെന്ന് തോനുന്നു... Jasmine വെച്ച് ഇപ്പൊ a/c ൽ ലക്ഷങ്ങൾ വന്നിട്ടുണ്ടാവും..

    • @RemyaPillai-hl6wd
      @RemyaPillai-hl6wd 17 днів тому +2

      I used to watch her videos too ! Nalla fun anu comedy oke ayi thonitundu pakshe influencer category il peta orale patty enum ingane videos itu kuttam parnju kashtam ! basically they are co workers anu ore field vechu nokumpo! Oru mutual understanding oru respect nothing ! Enikum Jasmine pati personally onum ariyila may be ivarkoke thammil professional jealousy competition oke undavum pakshe kooda ula orale ela influencers um koodi pichi keeri manushyarku itu kodukumpol albudham thonunu It’s a lesson for everyone nammal onu veenal oru thettu patiyal chavuti thakan kathu nilkunavarunu chuttum. Elarkum oru padamayirikate !

  • @MuhammedSinan-zz6uo
    @MuhammedSinan-zz6uo 18 днів тому +191

    Enthokkey aahnelu JINTO winner aavum 😌❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥❤️❤️❤️

    • @vr07744
      @vr07744 18 днів тому +6

      Kandu tana ariyanam bro bb staff matte parupady kanichu ilangil jinto thookim❤

    • @lekshmimenon196408
      @lekshmimenon196408 18 днів тому +5

      Jintappan💪🏻

    • @makrigopalann
      @makrigopalann 18 днів тому +1

      Andi avum only vote for drrobin

    • @makrigopalann
      @makrigopalann 18 днів тому +1

      Vote for drrobin

    • @anjanamohanmohan
      @anjanamohanmohan 18 днів тому +1

      ❌️❌️ഏഷ്യാനെറ്റ് ജിന്റോ യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ട്.... അർജുന്റെ pr ഏഷ്യാനെറ്റ്‌ തന്നെ ആണെന്ന് തോനുന്നു 😂❌️❌️

  • @Rdx.03
    @Rdx.03 18 днів тому +162

    പുറത്തു ഇറങ്ങിയ എല്ലാ വാഴകളും ജിന്റോയ്ക്ക് എതിരെ കളിക്കുകയാണ്.. യാതൊരു പരിഗണനയുമില്ലാതെ ഒറ്റയ്ക്ക് കളിച്ചു വന്നവൻ ജിന്റോ 🔥

    • @Aparna3317
      @Aparna3317 18 днів тому +7

      Sathyam💯

    • @anjanamohanmohan
      @anjanamohanmohan 18 днів тому +3

      ❌️❌️ഏഷ്യാനെറ്റ് ജിന്റോ യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ട്.... അർജുന്റെ pr ഏഷ്യാനെറ്റ്‌ തന്നെ ആണെന്ന് തോനുന്നു 😂❌️❌️

    • @Athiraraj-ol1re
      @Athiraraj-ol1re 18 днів тому +1

      സത്യം

    • @AmeliaAmour1369
      @AmeliaAmour1369 18 днів тому

      ജിന്റോ ഒരു victim game ആണ് കളിക്കുന്നത്. വെറുപ്പിക്കുന്ന സ്വഭാവവും മണ്ടൻ സ്വഭാവവും (രണ്ടും ഫേക്ക് ) കാണിച്ച് bb ഹൌസിൽ സ്വയം ഒറ്റപ്പെടുന്നു. Genuine ആയി നിന്നാൽ നിലപാടുകളിൽ ഉറച്ച് നിന്നാൽ ഒറ്റപെടാൻ ആവില്ലലോ. അപ്പോൾ പുറത്ത് നിന്ന് സപ്പോർട്ട് കിട്ടുന്നു. ജാസ്മിൻ ഹേറ്റേഴ്‌സിന്റെ വോട്ട് വാങ്ങി കൂട്ടുന്നു. രജിത് കുമാറിന്റെ ശിഷ്യൻ ആയതിനാൽ അയാളുടെ ഫാൻസിന്റെ വോട്ടും കിട്ടുന്നു. കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുക വഴി ആളുകളെ manipulate ചെയുന്നു(ഉദാ : ജന്മണിയെ ആ ചപ്പാത്തി കാര്യത്തിൽ അർജുന് എതിരെ തിരിക്കുന്നു. ജാൻമണിയെകൊണ്ട് അർജുനെ ശപിക്കാൻ ഇടയാക്കുന്നു.)

  • @aiswaryaaaaaa
    @aiswaryaaaaaa 18 днів тому +9

    Pittty on you😂 valla koolipanik poyi thinnaal ithinelm andass ind..

  • @a4amardeep566
    @a4amardeep566 18 днів тому +81

    മദ്യം ഉപ്പാക്ക് ഹറാമല്ലേ..... ഓ വാങ്ങിക്കൊടുക്കുന്നതിനു ഹറാമില്ലല്ലോ.....
    Body spray ഹരമാണ് ട്ടൊ മറക്കല്ലേ.....

    • @Muhsinamusiiii
      @Muhsinamusiiii 18 днів тому +6

      Aval aslade mrgin drink chythkkn ennittalle 🤷‍♀️ body spray vaa thurannal nuna pryollu kalli

    • @noushibarashid7317
      @noushibarashid7317 18 днів тому +2

      Nail polish 😂 ജാസ്മിൻ ഹറമാണ് 😂😂😂😂

    • @stephy7333
      @stephy7333 18 днів тому

      😂😂😂😂

  • @user-oq7rx7gp5p
    @user-oq7rx7gp5p 18 днів тому +9

    Jasmine kond ee season full ari vaangi😊

  • @RenAntony
    @RenAntony 18 днів тому +6

    1:56 എന്തോ എങ്ങനെയാ... ചേച്ചി ക്ക് അസൂയ തീരെ ഇല്ലാ ഇല്ലേ... അഭിഷേക് എട്ടായി ക്കും നല്ല PR വർക്ക്‌ ഉണ്ട് മോളുസേ... Power of testosterone എന്നൊക്കെ 🤣🤣 പറഞ്ഞു toxic ഏറ്റയി ടെ പേജ് നോക്കിക്കോ ...നീ ഒരാളെ മാത്രം വച്ചു ഉണ്ടാക്കാതെ... Even bb il jinto തന്നെ രതീഷ് നോട്‌ പറയുന്നുണ്ട് അവൻ pr ഏല്പിച്ചാണ് വന്നത് എന്ന്....
    ഇപ്പോളും ജാസ്മിൻ ഉം ഗബ്രി ഉം കോപ്പ്🤣🤣🤣
    ... അവൻ ഓക്കേ പോയി ആഴ്ചകൾ കൂറേ കഴിഞ്ഞു.... Game ഉം മാറി...
    സത്യം പറഞ്ഞാൽ ഈ വീഡിയോ ഇപ്പോ നീ ചയ്തത് ഏതു ന്റെ base ഇൽ ആണ്... ജാസ്മിൻ മാത്രമല്ല ഒന്നും ചെയ്യാതെ അവിടെ നിന്ന അർജുൻ ന് വരെ നല്ല PR വർക്ക്‌ ഉണ്ട്... കൂട്ടത്തിൽ ജാസ്മിൻ ജിന്റോ ക്ക് ഓക്കേ degrading ഉം...
    മുക്കിനും മൂലക്കും ഉള്ള ജാസ്മിൻ ന്റെ വിഷയം മാത്രം എടുത്തു പിടിച്ചു നോക്കി നിന്നാൽ അതെ കിട്ടുള്ളു 💥💥💥 dude ന്റെ വിഷയം വരുമ്പോൾ മാത്രം ഈ ശവം വിഷയം ഒന്നും കണ്ടില്ല... കേട്ടോ INFLUENCER

  • @Shibina-fl1rs
    @Shibina-fl1rs 18 днів тому +9

    Degrading nte ange attam…
    Ningalkum idhin nalloonam kittunnundavum alleee😂😂😂🤌🏼🤌🏼….
    Feeling oru load pucham🥱🤣🤣

  • @safikasi7190
    @safikasi7190 18 днів тому +6

    pattakk jasmine kurichanne parayunnulloo..nasasi combone patti onnum parayunnath ketteelalloo😂

  • @layana8652
    @layana8652 18 днів тому +65

    Jintappan and Abhishek ❤❤❤❤❤

  • @faayudubai9222
    @faayudubai9222 18 днів тому +81

    jasmin വ്യക്തമായി I love u ന്ന് പറഞ്ഞിട്ടുണ്ട് 😬

    • @Prasanth12179
      @Prasanth12179 18 днів тому +13

      എത്ര പേരോടാണെന് കണ്ടാർന്നു 😂😂

    • @yadukrishnan5564
      @yadukrishnan5564 18 днів тому +12

      Actually etra പേരോട് 😂

    • @gourikrishn
      @gourikrishn 18 днів тому +9

      Ethra perod paranjekkunn😂

    • @nandanas187
      @nandanas187 18 днів тому +11

      ഉളുപ്പില്ലേ ന്യായികരിക്കാൻ എന്ന് ചോദിക്കുന്നില്ല എൻഗേജ്മെന്റ് കഴിഞ്ഞ ഒരുത്തനെ bb പോകുന്ന വഴി വരെ കൊണ്ട് പോയി ടാറ്റ കൊടുത്തു വിട്ട് ഇപ്പോൾ ജബ്രി ഫാൻസ്‌ പറയുന്നു ജാസ്മിൻ അവനെ ഇഷ്ടം അല്ലായിരുന്നു എന്ന് എന്നിട്ട് എന്തിനാ അന്തം ഫാൻസ്‌ അവൾ അവളുടെ ബ്ലോഗിൽ കാണിക്കുന്നുണ്ട് അഫ്സൽ നോട് by പറയുന്നേ

    • @unniettan1450
      @unniettan1450 18 днів тому +7

      Panchayath മൊത്തം. തികഞ്ഞില്ലെങ്കിൽ അടുത്ത പഞ്ചായത്ത്‌ ൽ പോകുന്നു എന്നാണ് കേട്ടത്

  • @Rosh_annah
    @Rosh_annah 18 днів тому +18

    Helen thanikk Jasmin ennallathe vere enthenkilum parayaan ille 😂

    • @lachuzzzlachu9762
      @lachuzzzlachu9762 18 днів тому +2

      ഉണ്ടാകത്തില്ല എന്ന് വിചാരിച്ചോളൂ

    • @Anjusreeju1
      @Anjusreeju1 18 днів тому +2

      താനും എല്ലാ വീഡിയോയുടെ കമെൻ്റ് ഇലും ഇത് തന്നെ അല്ലേ പറയുന്നെ

    • @Rosh_annah
      @Rosh_annah 18 днів тому +2

      @@Anjusreeju1 njan arem kuttam parayuvallallo ... Theres a huge difference between vilifying and criticising someone constantly , criticising some ones behaviour once in a while and supporting someone who is being bullied and shamed.
      Helen and certain youtubers seem to be obsessed with Jasmin, her family and her love life. I was asking why she so obsessed with this one girl ...
      I used to support Helen when she was bullied for her vile response rampage during her tiktok days .... Its enraging to see someone whom i supported while being bullied being a perpetrator of the same. And hence the comment ...you got a problem ?

    • @unicorngirl03
      @unicorngirl03 18 днів тому

      Jasmine gabri de perelle parayan ullu athumkoodi onnu mattipidikan para😂

    • @Rosh_annah
      @Rosh_annah 18 днів тому +1

      @@unicorngirl03 jasmine gabride kuttam paranj nadakkuvarnnel jasminodum parnajene .... Its a shame how people seem to or act like they dont understand the difference between a person taking another ones name to support them or say they miss them and those using a persons name to shame them everytime they get an opportunity.
      Wierd indeed.

  • @Shalima2000
    @Shalima2000 18 днів тому +5

    Degrade ethra cheyd alum jasmine❤❤❤❤.. purath irunn parayumbo aarkvenelum oli idunnad.. danya onn poi nok dude poyad orma ille … Jasmine jasmine jasmine ellaa channel lu um Athpole aval nallonm avde struggle cheyditund..

  • @Adhis_talks
    @Adhis_talks 18 днів тому +17

    Jasmine vit ari thinuna Sparta chechiii😂😂😂😂😂 nthuadeyy
    Actually ivar kore informative ahn pakshee, ee jasmine mathrm lakshyam vech reach kitum orappuloond ighne oke cheyunaath nalla quality ulla person thanne 😂❤️

  • @MubinPA-jj4bo
    @MubinPA-jj4bo 18 днів тому +26

    Why u degrade jasmin. Neyokke degrade cheythu cheythu a kutty kku vote koodunnund 🙏

    • @C0mmentor965
      @C0mmentor965 18 днів тому +3

      ഏന്മകജെ ആശ്വസിക്ക് 😂🤣🤣🤣കൂടുന്നത് ഇല്ല പോളിങ് ഒകെ നോക്ക് ടോ😂

    • @harismr7662
      @harismr7662 18 днів тому +1

      അവൾ മൂന്നാമത്തെ റാങ്കിൽ ആയി ഇപ്പോൾ

    • @Vrinda.-bz5hee
      @Vrinda.-bz5hee 16 днів тому

      ​@@harismr7662athoke unofficial alle😅😅

  • @user-dx9hw9np6t
    @user-dx9hw9np6t 18 днів тому +84

    ജനങളുടെ മനസിലെ വിന്നർ ജിന്റോ ആണ് 💞

  • @aryaramachandhran7965
    @aryaramachandhran7965 18 днів тому +5

    Jasmine ne vett thenuna UA-cam channel le onane eth .all UA-cam channels degraded her thats their content

  • @kokachy
    @kokachy 18 днів тому +54

    *നീ ജാസ്മിനെ degrade ചെയ്യുന്നതിന്റെ അത്രയൊന്നും ആരും അഭിഷേകിനെ degrade ചെയ്യുന്നില്ല*

    • @C0mmentor965
      @C0mmentor965 18 днів тому +9

      ഹെലൻ കുറച്ചേ പറയുന്നുള്ളു അപ്പോ ബാക്കി കേട്ടാൽ nee മരിക്കുമല്ലോ 🤣🤣🤣

    • @kokachy
      @kokachy 18 днів тому +5

      @@C0mmentor965 ഈ nonsense ഒക്കെ കേട്ട് ഞാൻ എന്തിന് മരിക്കണം... 🙄🙄🙄🙄

    • @aiswaryalakshmidev1626
      @aiswaryalakshmidev1626 18 днів тому +1

      Cry more😂

    • @KJ-gj4po
      @KJ-gj4po 17 днів тому

      Cry pr cry jafferinte or asianets pimpinte Paisa medichu njannuu 😂

    • @C0mmentor965
      @C0mmentor965 17 днів тому

      @@kokachy pinnenthina frustrated aye 😂🤣

  • @ujnamzarts8024
    @ujnamzarts8024 18 днів тому +5

    Ethokke endhina Helen UA-camil🎉 erunnu paraju nilkkunnathu....jinto fansum...sreethu fansum ellarum ethokke cheyyunnudo daily jasmin content allathe vere epo helenu parayaanille...

  • @layana8652
    @layana8652 18 днів тому +34

    Block Jaffer nanyii kashttapedund😂😂

  • @ShifaK-gg6nx
    @ShifaK-gg6nx 18 днів тому +6

    ഉണ്ടെങ്കിൽ ആണ് നിനക്കെന്തു വേണം നിന്നോട് ആരാണ് ഇത് പറഞ്ഞിട്ട് വിടച്ചത് ആണെങ്കിൽ നന്നായി ഒക്കെ നിനക്ക് മുടക്കുന്നില്ല നുണ പറഞ്ഞ് ഉണ്ടാക്കുന്നത് നീ കണ്ടോ നീ കണ്ടിട്ടുണ്ടെങ്കിൽ തെളിവു വീട് കാണട്ടെ എന്നിട്ട് വീഡിയോ കൊണ്ടുവാ

  • @jasifa1237
    @jasifa1237 18 днів тому +15

    ninak endhinte preshno oru game alle game gameaait kaanu. sai ne sijonallo kand padik game kainjitambo theernn adh avidak. engane game kalikanonnallo adh jasminte plan . avide ullavark angane thonnita. avide ullavar parayannadh kelk 😅😂😂😂🙄

    • @C0mmentor965
      @C0mmentor965 18 днів тому +1

      അശോടാ ജസുനെ പറഞ്ഞപ്പോ പൊള്ളിയവർ വന്നു 😂🤣

  • @user-yh5lk1vf3m
    @user-yh5lk1vf3m 18 днів тому +35

    Jasminee istapedunor pr aaanel Njan avalude pra 😂😂😂😂

    • @Kim_9596
      @Kim_9596 18 днів тому +2

      Njnum😌

    • @C0mmentor965
      @C0mmentor965 18 днів тому +7

      എന്നിട്ട് ജാഫർക്കാ റീചാർജ് എങ്കിലും ചെയ്തു തന്നോ 😂😂അതൊക്കെ കിട്ടിയിട്ട് കോണയ്ക്കുന്നവർ ആണ് pr ok😂

    • @harley6060
      @harley6060 18 днів тому +2

      Kuppi anno cash anno kittyath? Para paraa

    • @Kim_9596
      @Kim_9596 18 днів тому

      @@harley6060 nth akrantham ahn ariyan 😂 nth kitiyalum nink tharula pore 😂😂

  • @aishukunjansvlogs8885
    @aishukunjansvlogs8885 18 днів тому +8

    Ninakkonnum oru paniyum illeaa. Aaru enganea jeevichalum ninakkentha. Veruthe kure show. Aadiyam ninte show nirth. Mattullavar ethu cheyyunnu ennu nokkan nadakkunnu.

  • @naija7044
    @naija7044 18 днів тому +36

    ലൈവിൽ ഗബ്രിയോട് ജാസ്മിൻ പറഞ്ഞിട്ടുണ്ട് resmin jasmin gabri വാഴത്തോട്ടത്തിൽ ഇരുന്നപ്പോ എനിക്ക് നിന്നോട് പ്രണയം ആണ് നിനക്ക് എന്നോട് എന്താണെന്ന് നീ എനിക്ക് ക്ലാരിറ്റി തരണമെന്ന് but ഗബ്രി പതുക്കെ അവിടുന്ന് സ്‌കൂട്ടായി

    • @princethomas1466
      @princethomas1466 18 днів тому

      Jasmine loves him truely & deeply but gabriiii used her for his game

  • @Maasha959
    @Maasha959 18 днів тому +18

    അയ്യോടാ അഭിഷേക്കിന്‌ pr വർക്കേ ഇല്ല ഇപ്പൊ നീ ചെയ്യുന്നുണ്ടല്ലോ pr വർക്ക്‌ പിന്നെ ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നുണ്ടല്ലോ അതാരുടെ pr വർക്ക് ആണ് കുട്ടാ

    • @Anjusreeju1
      @Anjusreeju1 18 днів тому +2

      നീ കമൻ്റ് ഇടന് വേണ്ടി മാത്രം ഇപ്പൊ ഉണ്ടാക്കിയ ഐഡി ആണോ..അപ്പോ മൂന്നുമാസം നി പോലും ആൾക്ക് വോട്ട് ചൈതിട്ടുണ്ടാവിലല്ലോ

  • @Shibina-fl1rs
    @Shibina-fl1rs 18 днів тому +4

    Asooya theere illaa😂😂😂😂😂😂

  • @youtubecreatorforlife1657
    @youtubecreatorforlife1657 18 днів тому +12

    അർജുന്റെ ഫാമിലിയും ഓടി നടന്നു വോട്ട് പിടിക്കുന്നുണ്ട്. അതു കൂടി പറയു Sparta

    • @RemyaPillai-hl6wd
      @RemyaPillai-hl6wd 17 днів тому +2

      Athu paranjal views kitila so only Jasmine related topics

  • @AswathyAjesh.
    @AswathyAjesh. 18 днів тому +16

    Ninak enthanu koche athinu njan nte ammede achante bro inte hotstar nu oke vote cheyum cousins nte phone ny cheyum enik arum cash tharunilalo 🤣 athoke matulavarde karyam athinu ninak entha

  • @aamikvt1189
    @aamikvt1189 18 днів тому +15

    Idin ulla telivum undo??
    Over all id or game platforms aan….
    Comboyo end kundam aanengilum ad avarude strategy….
    Jasmine iyalk etrayum degrade cheyyaa….Ad preshnam alle??
    And ippo bayanagara ahangaram aan iyaalde samsaarattil….

    • @C0mmentor965
      @C0mmentor965 18 днів тому +2

      അപ്പോ നീ പറയുന്നത് ജാസ്മിൻ എതിർ പറഞ്ഞാൽ അഹങ്കാരം എന്ന് അല്ലെ 😂😂ജാസ്മിൻ 100% വൃത്തികെട്ടവൾ ആയോണ്ട് എല്ലാരും എടുത്തിട്ട് ഊക്കുന്നു അത്രേ ഉള്ളു 😂😂

    • @Anjusreeju1
      @Anjusreeju1 18 днів тому +1

      Jasmine പറ്റി പറഞ്ഞാല് ഓഹോ നീ ഇവരെ പറ്റി പറഞ്ഞാല് ഓഹോ..അത് കൊള്ളാമല്ലോ

  • @chinnuuus
    @chinnuuus 18 днів тому +14

    Athinu ninakenthaa...avar avarde makalk vendiyalle pr cheyyunne...pinne cup kittiyalum illelum jasmine ninnekal nallatha..ipo avide ullathil cupinu deserve avalum jintoyum thanneya..enthayalum 1st 2 nd position avark und..jintoyum jasminum 2 positionil um illenkil BB waste.mattulla vaazhakalekal active avar thanneyaanu..runner up enthayalum jas aavum..onnum illelum 100days ninnallo ath mathi..neeyokke Karanam aanu kure per jasmine ishtapedan thudangiye..njn pr aanennu ipo kureper paranjh varum..athe pr thanneyaan ...jasmine deserve top 2❤

  • @for_youeh
    @for_youeh 18 днів тому +29

    Athe ishtam ullavare support ചെയ്യുക🤣🤣അല്ലാതെ മറ്റുള്ളവരുടെ മനസ്സിൽ ഒരാളെ കുറിച്ച് കുറ്റം പറഞ്ഞു നെഗറ്റീവ് ആക്കരുത്
    ജാസ്മിന് തെറ്റ് ചെയ്തു
    ന്നു വച്ച് ഇഷ്ടം ഇല്ലെങ്കിൽ മൈൻഡ് ആകരുത്
    ഇതുപോലെ vedeo ചെയ്തു degrading allathe nthu aanu ningal ചെയ്യുന്നത്.
    ജാസ്മിന് പറയുന്നുണ്ട് അവനെ ഇഷ്ടം ആണെന്ന്
    ജാസ്മിനെ നെഗറ്റീവ് വരാൻ വേറെ ആരുടെയെങ്കിലും pr ആണ് ഇത് ചെയ്തതെന്ന് പറഞ്ഞ നിങൾ വിശ്വസിക്കുമോ?

    • @C0mmentor965
      @C0mmentor965 18 днів тому +2

      അതേയ് ഇനി ഡീഗ്രേഡ് ചെയ്യാതെന്റെ കുറവ് ഉള്ളു കുട്ടിക്ക് 😂😂😂

    • @Anjusreeju1
      @Anjusreeju1 18 днів тому

      Nee alsa യുടെ കുറ്റം പറഞ്ഞപ്പോൾ ഈ ethics കണ്ടില്ലല്ലോ

    • @for_youeh
      @for_youeh 18 днів тому

      @@Anjusreeju1 ആരു aslaye കുറ്റം പറഞ്ഞു, വീഡിയോയിൽ ഉള്ളതാണെങ്കിൽ അവരു തമ്മിലുള്ള ഇഷ്യൂ എന്ന് ക്ലിയർ ayittum ipo അതിനു പറഞ്ഞു തിരിക്കുന്ന കമൻ്റ് ബോക്സിനു കുറിച്ചാണ് പറഞ്ഞത്
      ചുമ്മാ അങ്ങ് പറയുവല്ലെ ഓരോന്ന്.
      ഒരാളെ degrade ചെയ്തു അതേ ആൾ മറ്റൊരാളെ degrade ചെയ്യരുത് എന്ന രീതിയിൽ paranajthu കൊണ്ടാണ് choichathu അതിനു ഇല്ലാത്ത കാര്യം പറയുന്ന എന്തിനാണ് ആദ്യം വായിച്ചു നോക്ക് എന്നിട്ട് വേണം പറയാൻ
      കുറ്റം പറഞ്ഞിട്ടില്ല so ethics iplum അവിടെ തന്നെ ഉണ്ട്.

    • @for_youeh
      @for_youeh 18 днів тому

      @@Anjusreeju1 pinne jasmine support cheythu comment idunnavarude ellam comments nu odi nadannu reply കൊടുക്കുന്നുണ്ടല്ലോ ആരുടെ ethics കാണിക്കാൻ vendeet ആണ് അതു🤷

    • @C0mmentor965
      @C0mmentor965 17 днів тому

      @@Anjusreeju1 ഏത് അൽസ 😂😂🤣

  • @kunjoos_kunjoos
    @kunjoos_kunjoos 18 днів тому +49

    നിനക്ക് നാണമില്ലേ മറ്റുള്ളവരെ കുറിച് പരദൂഷണം പറഞ്ഞു കാശു വാങ്ങി തിന്നാൻ മറ്റുള്ളവരുടെ കുടുംബതിനെ തരംതഴുതുമ്പോ നിനക്ക് എന്ത് സുഖം ആണ് കിട്ടുന്നെ ഈ പൈസക്ക് തിന്നുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ. നീ വീഡിയോ ചെയ്തോ അവൾ പുറത്തിറങ്ങിട്ടു നിനക്ക് കിട്ടിക്കോളും 👍😊

    • @nidae672
      @nidae672 18 днів тому +6

      Thirich ann avlk annn kitta😂

    • @jollyjoe1078
      @jollyjoe1078 18 днів тому +9

      പരദൂഷണം അല്ലല്ലോ.. 😄.. Block ഡാഡി and മോൾ അല്ലേ എല്ലാത്തിനും തുടക്കം കുറിച്ചത് 😡😡.. ഇനി തലയിൽ മുണ്ട് ഇട്ടിട്ട് നടക്കാം 😄😄

    • @antoinettebrielle1100
      @antoinettebrielle1100 18 днів тому +1

      Sathyathil Jasmin inte negative publicity ival okay nalla pole use cheyunnunde..

    • @kunjoos_kunjoos
      @kunjoos_kunjoos 18 днів тому

      @@antoinettebrielle1100 കറക്റ്റ്

    • @kunjoos_kunjoos
      @kunjoos_kunjoos 18 днів тому

      @@antoinettebrielle1100 ഇവൾ ആണ് ഇങ്ങനെ അവൾക് ഇത്രയും നെഗറ്റീവ് ആക്കിയത്

  • @preethynair756
    @preethynair756 18 днів тому +15

    Pls vote for jinto 🙏

  • @user-ex4vy2mj1h
    @user-ex4vy2mj1h 18 днів тому +29

    അഭിഷേക് നിന്റെ കാമുകൻ ആണോ 😄 അതോ വേറെ എന്തെങ്കിലും ഉണ്ടോ ഇപ്പോൾ നീ ഇവിടെ വന്നു അഭിഷേക്കിന്‌ PR വർക് ചെയ്യുന്നത് അഭിഷേക് ഷോണ്ണ പുറത്താകും 😜 പിന്നെ ജാസ്മിൻ ഉള്ളത് കൊണ്ട് നിനക്ക് ഇവർഷം കുറച്ചു കണ്ടന്റു കിട്ടി 😂😂😂😂

    • @C0mmentor965
      @C0mmentor965 18 днів тому +3

      എല്ലാരും ജാസ്മിനെ പോലെ കാഴപ്പ് ഉള്ളവരല്ല കുട്ടാ 😂🤣കാണുന്നവരെ പ്രേമിക്കാൻ അവൾക്ക് പറ്റും നിനക്കും പറ്റുമായിരിക്കും 😂😂😂

    • @Realangel988
      @Realangel988 18 днів тому

      അവൾ ആരെ പ്രേമിച്ചാലും നിനക്കെന്താ കുട്ടാ??​@@C0mmentor965

    • @Realangel988
      @Realangel988 18 днів тому +2

      പേടിക്കണ്ട അടുത്ത വർഷവും ഇവളെ പോലെ ഉള്ളവൾ വേറെ ഒരാളെ ഇത് പോലെ cyber bullying ചെയ്യും.. ഇവർക്കൊക്കെ ഒരു നാണവും മാനവും ഇല്ല.

    • @C0mmentor965
      @C0mmentor965 17 днів тому +1

      @@Realangel988 ജാസ്മിനേ കാലും എന്തായാലും നാണം മാനം എല്ലാർക്കും ഉണ്ട് 💯

    • @Realangel988
      @Realangel988 17 днів тому

      @@C0mmentor965 ഉള്ളത് കൊണ്ടാണല്ലോ ഒരു ഉളുപ്പും ഇല്ലാതെ ഇല്ലാത്ത കാര്യങ്ങളും വച് വീഡിയോ ചെയ്ത് ക്യാഷ് നൽകുന്നത്..

  • @AYAL_
    @AYAL_ 18 днів тому +8

    Jasmin cup kittilleal Helen eee T-shirt enik tharunnadhaan😂

  • @Thafsisameer
    @Thafsisameer 18 днів тому +17

    Madyam vangi kodukunath ni kando paatta🤔

    • @C0mmentor965
      @C0mmentor965 18 днів тому +3

      ഇനി അതിന്റെ തെളിവ് ചോദിക്കാത്തത് ആണ് ഫാൻസിന് നല്ലത് 🤣🤣ചോദിക്കുന്നതൊക്കെ എല്ലാരും തന്ന് പോകുന്നുണ്ടല്ലോ 😂so

  • @mnv56
    @mnv56 18 днів тому +18

    Jinto 👍👍🌹🌹

  • @MuhammedSinan-zz6uo
    @MuhammedSinan-zz6uo 18 днів тому +22

    Jintooi ❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @crackHistory
    @crackHistory 18 днів тому +5

    ആദ്യായിട്ട് biggboss review എനിക്ക് ഇഷ്ട്ടപെട്ടു 😅💕

  • @Travelvibes84
    @Travelvibes84 18 днів тому +13

    ജാസ്മിൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എനിക്ക് നിന്നോട് പ്രണയം ആണ് എന്ന് ഇപ്പോഴും ജാസ്മിൻ ഗബ്രിയുടെ കാര്യം അല്ലെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് 🤔

    • @gourikrishn
      @gourikrishn 18 днів тому +3

      Jasmin palarodum ishtaann paranjytt ind athil oraaal gabri

    • @veninayar
      @veninayar 18 днів тому +1

      ​@@gourikrishn അതിന് അകത്തു വെച്ചു പറഞ്ഞ കാര്യം ആണ് പറഞ്ഞത്...

    • @gourikrishn
      @gourikrishn 18 днів тому

      @@veninayar ath thanna bro akathum porathum palarodum ishtam parayunna avlanunn

    • @jisnasunny8994
      @jisnasunny8994 17 днів тому

      അവൾ ഫ്രോഡ് ആണ്

  • @amimol_
    @amimol_ 18 днів тому +2

    ഗബ്രി ബിഗ്ഗ് ബോസ് ഹൌസിൽ എത്തുമ്പോൾ ഗബ്രി കേറിയില്ലെങ്കിലും അവൾ ചെന്ന് കേറിക്കോളും... കാണാൻ മുട്ടി നിക്കാണ് 😂😂

  • @johnps7612
    @johnps7612 17 днів тому +4

    ജാസ്മിൻ ഫാൻ ആണ്. You can call us Jasmine PR.

  • @naseemnasi4536
    @naseemnasi4536 18 днів тому +4

    Jasmin❤🔥

  • @loved6174
    @loved6174 18 днів тому +13

    ഈ അസുഖതിന് കേരളത്തിൽ പറയപെടുന്ന പേരാണ് അസൂയ കുശുമ്പ് തനിക് കിട്ടാത്തത് മറ്റുള്ളവർക് കിട്ടുപോൾ ഉള്ള ഒന്നാതരം ചൊറിച്ചിൽ 😁😁😁🤭

    • @thajkp621
      @thajkp621 18 днів тому

    • @unicorngirl03
      @unicorngirl03 18 днів тому +1

      Ethannu enikku manasilakathathu oralkku asuya thonnan enthenkillum oru quality vende pinne enthu kand asuya annu ennannu thankal udeshikunne

    • @Ashzz00741
      @Ashzz00741 18 днів тому

      Jsaminu nthavo kittiyath😅

    • @loved6174
      @loved6174 17 днів тому

      @@unicorngirl03 ഒരാളുടെ ഇറച്ചി വിറ്റ് ജീവിക്കുന്നതിനും ഇല്ലേ ഒരു കണക്
      പിന്നെ bb ൽ ഉള്ള ഏല്ലാവർക്കും ഉള്ള യോഗ്യത എന്താണോ അത് അവൾക്കും ഉണ്ട്

    • @loved6174
      @loved6174 17 днів тому

      @@Ashzz00741 BB കച്ചവടം ചെയുന്ന ചാനൽ കാർക് വയറു നിറച്ചു കിട്ടുന്നില്ലേ

  • @Priya61712
    @Priya61712 18 днів тому +35

    ജിന്റോ ❤️
    Jasmin
    Arjun
    Top 3

  • @johnps7612
    @johnps7612 17 днів тому +2

    സ്നേഹമുള്ള തന്തമാർ അങ്ങനെയാണ്. താങ്കൾക്ക് അത് ഇല്ലാത്തതിന് ഇരുന്ന് കരഞ്ഞിട്ട് കാര്യമില്ല.

  • @sanhathanu7258
    @sanhathanu7258 18 днів тому +12

    Aaaaare endh H paraaanjaaalum jaasminn fannnnn ❤❤❤❤❤ninghlokke oollee name vechh ethra cashh undaakiyedooo ..naanamileeeee .endh prnjaalu nnt thettilennkl ninghlendhin cash undaaakunnuuuu

  • @sruthipavithran
    @sruthipavithran 18 днів тому +3

    Shriyanu bhudhi ulla alkkare abhishek Enna monnakk vote kodukkilla.. bean bag monna..jasmine cheythathinoke jasmine accountable aane ..pinne parents karyangal kaikaryam cheyyunathil thettu pattiyitundavum ..pine chechi cheyyunnath degradingee alla 😂..chela monnakalk itt chechi vaya thorakke illa.. specially sai monna..oru prathyeka tharam karachile😂

  • @trollmedia2616
    @trollmedia2616 18 днів тому +83

    Bigboss തുടങ്ങിയ ശേഷം ജാസ്മിൻ്റെ പേര് ഉപയോഗിച്ച് ജീവിക്കുന്ന ഒരു ജീവി 😂😂😂😂😂😂😂😂😂😂

    • @Sumayyathh
      @Sumayyathh 18 днів тому +1

      Correct.. Ella youtubrsum ithnne pani

    • @C0mmentor965
      @C0mmentor965 18 днів тому +31

      അത്രയ്ക്ക് മോശം ആണ് അവൾ എന്നാണ് മക്കളെ അതിന്റെ aetham🤣 ആരും നല്ലതോന്നുമല്ലല്ലോ പറയുന്നേ? 😂😂😂😂🤣

    • @nidae672
      @nidae672 18 днів тому +8

      Illath alle parayinath 🤢

    • @bold_and_beautiful
      @bold_and_beautiful 18 днів тому

      Ee parayunna jasminte reethikalekaal ethra better aan ithokke

    • @lachuzzzlachu9762
      @lachuzzzlachu9762 18 днів тому +9

      ഉള്ളതല്ലേ പറയുന്നത്. അതിനെന്തിനാ ഇത്ര കരയുന്നത്.

  • @SnehaRosario-tj9uq
    @SnehaRosario-tj9uq 18 днів тому +6

    Jasmin

  • @minhakp9271
    @minhakp9271 18 днів тому +5

    Thanngalk jasmin ellnd vere contentille.. Feeling pity pand enik ningla video kanan Ishternu.. Vannu vannu jasmin ney patti parayaatha oru video polm illnd aayi... Ellrkm bhudhi vech ketto helen ningl inkne degrade chythit nth kitaana oralde personl life vech aahn nin inkne kalikknth..bigboss just oru 100 days game show aahn.. Ath nthina real life lek kond vernth.. Aval nknyaylm its uptoo her leave it.. Thaaanglk athnte stress arynel athnte ullil ponm... So vitt pidi.. Pidichl nink kollm... Car ill irunn dialogue adicha secret agent avda poyappo loka tholvi ernu athond dialogue adikkn aarkm pattum avda poy kalich aa situation ill pidch nikka its too difficult.. So mathi

  • @Sumayyathh
    @Sumayyathh 18 днів тому +5

    😢jas❤

  • @waffle1841
    @waffle1841 18 днів тому +6

    Using Jasmine for views😂

  • @entertainer5896
    @entertainer5896 18 днів тому +3

    Helen jasmine paranjitund Nik ninnod pranayam ane appo gabri ane appo paranjth Jasminod Nik pranayamilla enne resminte munnil vchane paranjth ath Arum parayunnth kekkunnilla Ellam gabri thett aakunnth it's not good

  • @user-vo8tf5bw9k
    @user-vo8tf5bw9k 18 днів тому +3

    എന്തൊക്കെ നുണകൾ ആണ് ചപ്രി പറയുന്നത്
    നാട്ടുകാർക്ക് മഞ്ഞ കണ്ണട ആണെന്ന് പറഞ്ഞു നടക്കുന്ന ചപ്രിയോട് പാവം തോന്നേണ്ട കാര്യമില്ല.

  • @user-hz1ti6qu7b
    @user-hz1ti6qu7b 18 днів тому +13

    Vallavarum parayunnath kettittullu sathyam ninakk ariyuoo

  • @aparnaalbineatshorts7213
    @aparnaalbineatshorts7213 18 днів тому +15

    Jinto❤

    • @anjanamohanmohan
      @anjanamohanmohan 18 днів тому

      ❌️❌️ഏഷ്യാനെറ്റ് ജിന്റോ യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ട്.... അർജുന്റെ pr ഏഷ്യാനെറ്റ്‌ തന്നെ ആണെന്ന് തോനുന്നു 😂❌️❌️

  • @Shalima2000
    @Shalima2000 18 днів тому +3

    Jasmine❤❤

  • @veninayar
    @veninayar 18 днів тому +4

    ഇപ്പോഴുo ജാസ്മിൻ ലൈവിൽ പറഞ്ഞതെ ഫ്രണ്ടിന് മേലെ ആണ് എന്ന്....

  • @Shalima2000
    @Shalima2000 18 днів тому +5

    Kashtam indedo final week aayitum athine inghne irunn kutam parayunnad ..kashtam

  • @anagharadhakrishnan2086
    @anagharadhakrishnan2086 18 днів тому +3

    Guys...... Sreethu aahn leading....... Last Jintone okke kadathi vetti Sreethu cup kondupokum😶 Tamil Nadu full Sreethunu aahn vote cheyyunne..... Avalde insta story nokki ....... Jinto, Jasmine, Arjun onnum alla..... Sreethu aairikyum winner of bb6😏😏😏😏😏 feeeling puchhhham

  • @Shibina-fl1rs
    @Shibina-fl1rs 18 днів тому +4

    Avar pranayikkuo endhenkilum cheyyatte adhin thangalk endhaa🤌🏼

  • @user-el3yl2bu1m
    @user-el3yl2bu1m 18 днів тому +6

    Jaffer uncle paisa kodutha pr work cheyunath enn evidence indo?

  • @Shalima2000
    @Shalima2000 18 днів тому +6

    Orale nthinaanu inghne cyber bullying cheyunnad

  • @anakha6720
    @anakha6720 18 днів тому +7

    That smile 😂

  • @aminaami6099
    @aminaami6099 18 днів тому +46

    Jasmine haters👉

  • @amviy
    @amviy 18 днів тому +2

    വാഴ തോട്ടത്തിൽ.... ഇരുന്നു എങ്ങനെ എങ്ങനെ പ്രേമിക്കാം എന്ന് കാണിച്ചു തന്ന.... ജാസ്മിൻ......ന്.. കപ്പ്‌
    a
    അവൾ അവിടെ നിന്നിറങ്ങുമ്പോൾ..... കുളിക്കാൻ കപ്പും. ബക്കറ്റ്.. കുളിക്കാൻ സോപ്പ്... അതും കൂടെ കൊടുക്കുക്ക

  • @Commenter-sg6gc
    @Commenter-sg6gc 16 днів тому +1

    ജാസ്മിനെ തിന്ന് ജീവിക്കുന്ന sparta ചേച്ചിക്ക് ഇച്ചിരി ഉളുപ്പുണ്ടോ? 🤌

  • @savvy333
    @savvy333 18 днів тому +2

    Vote for jinto❤❤❤

  • @Sweetgirl-832
    @Sweetgirl-832 18 днів тому +21

    Hello madam. Secret agent nte potta gamene kurich onnum parayanille. Epo nokkoyalum jasmin jasmin 🤦🏼‍♀️. Neeyok negative video itt olk vote koodunund

    • @anakhaponnuzz
      @anakhaponnuzz 18 днів тому +2

      athine kurich vedio ittallo

    • @Sweetgirl-832
      @Sweetgirl-832 15 днів тому

      ​@@anakhaponnuzzchechi ivarude chanmel videos nok. 90%ജാസ്മിൻ jasimn ആയിരിക്കും

  • @Shibina-fl1rs
    @Shibina-fl1rs 18 днів тому +2

    Bigboss content aakilla enn paranja aalaa😂😂😂…

  • @Butterfly..7
    @Butterfly..7 18 днів тому +20

    ജാസ്മിന്റെ കുറ്റം പറഞ്ഞു റീച്ച് ഉണ്ടാകുവല്ലേ താങ്കൾ.. കുറെ യൂട്യൂബേഴ്‌സ്ന്റെ അന്നം ആരുന്നു ജാസ്മിൻ 😁😁

  • @habeeba
    @habeeba 18 днів тому

    0:06 😂😂🤣polii❤️

  • @h_n_h
    @h_n_h 18 днів тому +2

    Aa secret agent oke purathirangi enthoru verupikal aan...heleln ithu vare ningalod oru respect ind.. ath secret agentinde koode koodi kalayalle please (private space enth venelum aayiko but public aay idalle...aa nandhanayudr koprayangal thanne kanan kainilla)

  • @user-wd6gp5hs4z
    @user-wd6gp5hs4z 18 днів тому +25

    Jasmine Jasmine Jasmine 💖💕💖💕

  • @aishwarya8721
    @aishwarya8721 18 днів тому +4

    She’s trying hard to be famous 😝 keep doing paradhooshanm waiting for your kinda news to be discussed all over that’s how it’s gonna be

  • @Princessheree912
    @Princessheree912 18 днів тому +26

    Jafar ine kalum tention jasminte kariyathil chechi kaanu 😂 daily medicine pole jasminte name vechu video cheythilenkil chechi ku oru manasugam kittoolllaaa😂 pinne cup jinto ku fixed aanu tooo... 🏆 Girl inu cup adichal udayipu vazhi vere arelum cup adichal genuine ayitu kalichitu.. ipo varum kuree ennam 😂

    • @JohnCr7-bg1ir
      @JohnCr7-bg1ir 18 днів тому +3

      Aa Jasmine koch Karanam aa andi parude veetil adupp pukayunne

    • @layana8652
      @layana8652 18 днів тому +6

      Jasmine parayumbo thanikk nalla tension ndlo athentha sechhiiii.....😂pine jasmin kaanich koottiya karyngl aan ivde parayunnth allathe ilythathonum allalooo.....ninkoke chelpo partner undelum vere poi kunthalikunna sugm kittiyond Jasmin cheyyunnthoke athra kuzpm kaanoola but njngl kurch manushyrkk angne olla chrctr pidikoola orenm ollpo vere oruthnte koode poi kunthalikunna sobhvm ilya

    • @Princessheree912
      @Princessheree912 18 днів тому +3

      @@layana8652 ningalde e comment kelkumbol thanne parayam ningalde character enthaan en ... So swayam nannayitu pore chechii mattulavare nannakan nokunathu

    • @Princessheree912
      @Princessheree912 18 днів тому +2

      @@layana8652 aavide vaalare nalaaa swabavam ulaaa abhishek jinto oke indaloo😂

    • @kadeejavegfoodvlog3819
      @kadeejavegfoodvlog3819 18 днів тому

      @@JohnCr7-bg1ir kochoo😂😂😂😂pinju kunjaanalle 😂 bigg Boss thudangunnathin mumbhum adupp pukanjin he😅

  • @joji9666
    @joji9666 17 днів тому +1

    Vote for jinto guys❤❤

  • @naseeranechi8578
    @naseeranechi8578 18 днів тому +18

    Jasmin❤

  • @nandudannzing4530
    @nandudannzing4530 18 днів тому +2

    Arjunta ammayude vote pidikkal appo kandille??

  • @naveenvnair7483
    @naveenvnair7483 18 днів тому +16

    പാട്ടയുടെ പഴയ കഥകൾ ഒക്കെ എല്ലാവരും മറന്നെന്നാണ് പാട്ട വിചാരിക്കുന്നത്.

    • @Jinushamohan
      @Jinushamohan 18 днів тому +2

      Ivalude okke vijaram ingne negative paryumbo ellrum support cheyyumnna🥲😂ipo ee negative ittathoke jinto pr nn aarka ariyathe.. Ival aarodo nalla cash vangit chilakaaan

  • @sumajacob1383
    @sumajacob1383 18 днів тому

    വാപ്പയുടെ തെറിവിളി കേട്ടു കഴിഞ്ഞ് ജാസ്മിനെ കെട്ടേണ്ടി വരുന്ന ഗബ്രിയുടെ അവസ്ഥ 😄😄

  • @blackcobra8357
    @blackcobra8357 18 днів тому +19

    നീ വാ കൊണ്ട് വളി വിടുകയാണ് ഈ വീഡിയോയിൽ ചെയ്യുന്നത്😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @C0mmentor965
      @C0mmentor965 18 днів тому +1

      എടേ 🤣🤣നീ അങ്ങനെ ആണോ... അങ്ങനെ ഉള്ളവരെ. അറിയൂ നിനക്ക് 😂😂biologically തെറ്റാണല്ലോ കുട്ടി 🤣🤣

    • @jollyjoe1078
      @jollyjoe1078 18 днів тому +1

      നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ ആ കാര്യത്തിന് 😡.. കഷ്ടം 😡

    • @Anjusreeju1
      @Anjusreeju1 18 днів тому +2

      😂. Jasmin എന്ന പേരു തന്നെ അത്രയും മോശം ആണെന്നാണോ ഉദേശിച്ചത്

  • @rehmaths7835
    @rehmaths7835 17 днів тому +1

    Evar Nthuva eee parayunneee Jasmin avar cup kodkkmengil avarude vappa nthn alcohol vangi kodkanam 😂😂😂 Ippo Ippo logic illand samsarikunneee 😂

  • @anjalizzzvlog4687
    @anjalizzzvlog4687 18 днів тому +1

    Jinto 😘😘😘😘

  • @Anuanus-j689z
    @Anuanus-j689z 18 днів тому +2

    Hi ധന്യ 😊

  • @rekhamanoj3368
    @rekhamanoj3368 18 днів тому +1

    Super ❤

  • @MAASINTERNET
    @MAASINTERNET 18 днів тому

    ഇത്രയും ഒക്കെ കേട്ടിട്ടും ആ ചെക്കൻ അവിടെ ചെന്ന് ഗൾഫിൽ നിന്നും ലീവിന് ഭാര്യയെ കാണാൻ ചെല്ലുന്ന അതേ ആവേശത്തിലാണല്ലോ അവൻ എല്ലാ ഇൻ്റർവ്യൂവിലും പറയുന്നത്, അവളെ കാണാൻ ധൃതിയായി എന്നൊക്കെയാണല്ലോ. വീണ്ടും പഴേ പോലെ ആകുമോന്നുള്ള ചോദ്യത്തിന് അത് അവിടെ ചെന്നാൽ കാണാം എന്ന് പറയുമ്പോൾ ആ മുഖമൊന്ന് കാണണം. ൻ്റമ്മേ ഇവൻ വീണ്ടും കേറിയാൽ 😂

  • @AmalS-rm7gb
    @AmalS-rm7gb 18 днів тому +29

    പണ്ടത്തെ പാട്ടയുടെ സ്റ്റാൻഡേർഡ് സോഷ്യൽ മീഡിയ കണ്ടതാണ് നീയാണോ ഇവിടെ ബാക്കിയുള്ളവരെ കുറ്റം പറയാൻ വന്നിരിക്കുന്നത് ഇത്രയും ലോക്കൽ ആയിട്ട് ഒരു ആള് വേറെ കണ്ടിട്ടില്ല😂

    • @kadeejavegfoodvlog3819
      @kadeejavegfoodvlog3819 18 днів тому +6

      Aareyum thechittum patichittum undavilla enthaayalum ingot Keri chorinjale aal local aavullu athippo njaanayalum cheethavilikkum

    • @sooryaprem9174
      @sooryaprem9174 18 днів тому +1

      Athinn ninakk ethra kollane endhinnaa😅 ninte swabhavam certificate onnum owlkk vendaa kuttam parayn navu indalllo nallath parayan neram aah nav ninte evdekk pokunnu mone 😂

    • @DdggGgyy-th4nu
      @DdggGgyy-th4nu 18 днів тому +1

      Areyum jasminde pole ayinjaditiilla ingot theri vilichavere angot vilichiit ollu helan nalla oru penkuty an jasminde pole vedi alla😂😂😂

  • @anjanamohanmohan
    @anjanamohanmohan 18 днів тому +7

    ❌️Sijo fans arjunu വോട്ട് ചെയ്യരുത്, ആർക്കും വോട്ട് ചെയ്തില്ലേലും കുഴപ്പം ഇല്ല... But arjunu വോട്ട് കൊടുക്കരുത്... Fake ആണ് അയാൾ, സിജോ ഒരു pavam ആണ്, പുള്ളിക്ക് അർജുനെ ഭയങ്കര ഇഷ്ടം ആണ്.. But arjun അങ്ങനെ അല്ല... 24x7ശ്രീതു എന്നും പറഞ്ഞു നടന്ന അർജുൻ ഇപ്പോൾ, സിജോ പുറത്തു പോയതിനു ശേഷം മാത്രം ആണ് Sijo എന്ന് പറയാൻ തുടങ്ങിയത്... Nora ആയി act ചെയ്‌ത timel സിജോ ഇല്ലാത്ത timel sijone പരിഹസിച്ചു ควร์ counter adichernnu... അവന്റെ real face ഇപ്പോഴും പുറത്തെടുത്തിട്ടില്ല അവൻ....❌️❌️❌️❌️❌️

  • @janvi2162
    @janvi2162 18 днів тому +1

    Baaki ellam ok...aa vaayile saadanam onnu thuppittu samsarikku... kanumbol yuck feeling varunnu and aa bubblegum vizhungi povvonnu pediyum aavunnu...be careful

  • @alphaluna_
    @alphaluna_ 18 днів тому +4

    Ivade indallo jasminte peru paranju aaru video ittalulm avarokk thettukaranu😂but ee poraghe kore comment itt mullapoovine veluppikkan nadakkunnavaronnum manasilakkunnilalo avl katti koottiya koprayangl ahn parayunne enn 😂cash medich pr work cheyyunnavark ath alle pattuvoluu 😂😂 korach veluppichat potte😂nthett eadha serii eadha enn manasilakkathe kore shavangal🤮🥱..enthayalum sparta koch paranjadh correct ahn❤️

  • @aysha1831
    @aysha1831 18 днів тому +1

    GM chachi

  • @crackHistory
    @crackHistory 18 днів тому +1

    Abhishek ഇനെതിരെ Arjun fens ആണ് കളിക്കുന്നെ 🤬

  • @Paaathuuuss
    @Paaathuuuss 18 днів тому +17

    Jasmin ❤️

  • @irfan3720
    @irfan3720 18 днів тому +1

    Gabri ye avasanam konduveran aan chance und allengil avalk neg aaville😂

  • @advaysoorya4366
    @advaysoorya4366 17 днів тому

    എല്ലാം തികഞ്ഞ പാട്ടെ 🙌

  • @p4prank539
    @p4prank539 18 днів тому +1

    Ningde dude prnjond irknu.. Aaar venelm jeykaam enn...