സ്വന്തം ചാനലിൽ സ്വന്തം ഇന്റർവ്യൂ! അതൊരല്പം അരോചകമായി പലർക്കും തോന്നാം! എന്നാൽ ഈയൊരു വിഡിയോയിൽ തികച്ചു ഞങ്ങളുടെ ഒരു അഥിതി എന്ന നിലയ്ക്ക് മാത്രമാണ് മനോജേട്ടൻ സഹകരിച്ചു പോന്നിട്ടുള്ളത്. എന്ന് വേണം! എങ്ങനെ വേണം! എന്നുള്ള കാര്യങ്ങൾ എല്ലാം മനോജേട്ടൻ ഒഴികെയുള്ള മറ്റ് അംഗങ്ങളായ മനു കൃഷ്ണൻ, വിഷ്ണു പാമ്പാടി, വിൽഫ്രഡ് ചാക്കോ എന്നിവർ ആലോചിച്ച് മറ്റുള്ള ഇന്റർവ്യൂകൾ പോലെ തന്നെയാണ് ഇതും എടുത്തിട്ടുള്ളത്! മനോജേട്ടൻ ഈ ചാനലിന്റെ ഉടമ എന്നതിലുപരി ഒരുപാട് അനുഭവസമ്പത്തുകൾ ഉള്ള ഒരാനക്കാരൻ എന്ന നിലയ്ക്ക് ആ അനുഭവങ്ങൾ നിങ്ങളിലേയ്ക്കും എത്തിക്കണമെന്നുള്ള കടമയും നിങ്ങളുടെ ഓരോരുത്തരുടെയും ആഗ്രഹവും പോലെ കുന്നന്താനം മനോജേട്ടന്റെ ഇന്റർവ്യൂ നിങ്ങളിലേക്ക് എത്തിക്കുകയാണ്! എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു! സ്നേഹത്തോടെ, ടീം MK Channel ❤️
ഗുരുത്വം ഉള്ള ആനക്കാരൻ❤ അതിലുപരി അവർക്ക് കിട്ടിയ വേതനത്തിൽ നിന്നും പരിക്ക് പറ്റിയ പഴയ ആന കാർക്ക് സഹായങ്ങൾ നൽകുന്ന മനോജേട്ടൻ്റെ യൂട്യൂബ് ചാനലിനും ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤
ഇത്രയും ആധൂനിക സൗകര്യം ഉണ്ടായിട്ടും ഇപ്പോഴും മനോജ് ചേട്ടൻ ആന നീരിൽ നിൽക്കുമ്പോൾ എന്ത് കഷ്ടപാടാണ് പെടുന്നത് . ഇത്രയും നല്ല രീതിയിൽ നോക്കുന്ന ആനക്കാരെ കിട്ടുന്നത് മുതലാളിയുടെയും ആനയുടെയും ഭാഗ്യം തന്നെയാണ്. അതുപോലെ വിഷ്ണുവിന്റെ കാര്യവും അവനും ആനക്ക് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്. അവന്റെ തൊഴിൽ വെച്ച് നോക്കിയാൽ എന്തു കൊണ്ടും ഒരു ആനയിൽ ഒന്നാമൻ ആയി നിൽക്കാൻ ഉള്ള പവർ ഉണ്ട് . കേശവന്റെ സാരഥിമാർക്ക് എല്ലാവിധ ആശംസകളും മൂന്നാമൻ🔥
2019ൽ ചേർത്തല പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിൽ പുതുപ്പള്ളി കേശവൻ, തൃക്കടവൂർ ശിവരാജു, കുട്ടൻകുളങ്ങര അർജുനൻ ഇവർ മൂന്നും പേരും ഒരുമിച്ചു വന്നിരുന്നു അന്ന് മൂന്ന് പേർക്കും മാറി മാറി തിടമ്പ് കൊടുത്തു രാവിലെ കടവൂരിന് തിടമ്പ് പുതുപ്പള്ളിയും കുട്ടന്കുളങ്ങരയും കൂട്ട് വൈകിട്ട് പുതുപ്പള്ളിക്ക് തിടമ്പ് കടവൂരും കുട്ടന്കുളങ്ങരയും കൂട്ട് അത് പോലെ തന്നെ രാത്രി കുട്ടന്കുളങ്ങരക്ക് തിടമ്പ് 🥰
മനോജ് എട്ടാ കേശവനെ അഴിച്ച ശേഷം ഉള്ള വീഡിയോ കണ്ടൂ.ഇൻ്റർവ്യൂ സുപ്പർ. പുതുവർഷത്തിൽ പാലക്കാട് കൊല്ലങ്കോട് ദേശവിളക്കിന് പുളിമന്ദം ദേശത്തിന് ഉണ്ടാവും മല്ലോ?...
പുതുപ്പള്ളി കമ്പനി വിജയിക്കാൻ കാരണം പണി അറിയുന്ന പണിക്കരും, പണിയിൽ പിശക് ഇല്ലാതെ മുതലാളിയും. ഇവർ തമ്മിൽ അഭിപ്രായവിതയസം ഉണ്ടാകിലും തമ്മിൽ തമ്മിൽ ഉള്ള ബഹുമാനം ആണ് ഇവരുടെ വിജയം. ഇപ്പോ തൃശൂർ നാട്ടിൽ ഇല്ലത്തെ.
സ്വന്തം ചാനലിൽ സ്വന്തം ഇന്റർവ്യൂ! അതൊരല്പം അരോചകമായി പലർക്കും തോന്നാം! എന്നാൽ ഈയൊരു വിഡിയോയിൽ തികച്ചു ഞങ്ങളുടെ ഒരു അഥിതി എന്ന നിലയ്ക്ക് മാത്രമാണ് മനോജേട്ടൻ സഹകരിച്ചു പോന്നിട്ടുള്ളത്. എന്ന് വേണം! എങ്ങനെ വേണം! എന്നുള്ള കാര്യങ്ങൾ എല്ലാം മനോജേട്ടൻ ഒഴികെയുള്ള മറ്റ് അംഗങ്ങളായ മനു കൃഷ്ണൻ, വിഷ്ണു പാമ്പാടി, വിൽഫ്രഡ് ചാക്കോ എന്നിവർ ആലോചിച്ച് മറ്റുള്ള ഇന്റർവ്യൂകൾ പോലെ തന്നെയാണ് ഇതും എടുത്തിട്ടുള്ളത്! മനോജേട്ടൻ ഈ ചാനലിന്റെ ഉടമ എന്നതിലുപരി ഒരുപാട് അനുഭവസമ്പത്തുകൾ ഉള്ള ഒരാനക്കാരൻ എന്ന നിലയ്ക്ക് ആ അനുഭവങ്ങൾ നിങ്ങളിലേയ്ക്കും എത്തിക്കണമെന്നുള്ള കടമയും നിങ്ങളുടെ ഓരോരുത്തരുടെയും ആഗ്രഹവും പോലെ കുന്നന്താനം മനോജേട്ടന്റെ ഇന്റർവ്യൂ നിങ്ങളിലേക്ക് എത്തിക്കുകയാണ്! എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു!
സ്നേഹത്തോടെ, ടീം MK Channel ❤️
❤️
@@mkchannelonlineഅത് ഒന്നും ഇല്ല ചേട്ടാ സൂപ്പർ ഇന്റർവ്യൂ വെയ്റ്റിംഗ് ഫോർ 2 എപ്പിസോഡ് ❤
❤
ഒരിക്കലും ഇല്ല പ്രതീക്ഷിച്ചിരുന്ന ഒരു ഇന്റർവ്യൂ
മനോജ് ചേട്ടൻ സൂപ്പറാ മ്മടെ ഒക്കെ ഒരു ചേട്ടൻ തന്നെ❤❤❤
ഗുരുത്വം ഉള്ള ആനക്കാരൻ❤ അതിലുപരി അവർക്ക് കിട്ടിയ വേതനത്തിൽ നിന്നും പരിക്ക് പറ്റിയ പഴയ ആന കാർക്ക് സഹായങ്ങൾ നൽകുന്ന മനോജേട്ടൻ്റെ യൂട്യൂബ് ചാനലിനും ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤
ഇത്രയും ആധൂനിക സൗകര്യം ഉണ്ടായിട്ടും ഇപ്പോഴും മനോജ് ചേട്ടൻ ആന നീരിൽ നിൽക്കുമ്പോൾ എന്ത് കഷ്ടപാടാണ് പെടുന്നത് . ഇത്രയും നല്ല രീതിയിൽ നോക്കുന്ന ആനക്കാരെ കിട്ടുന്നത് മുതലാളിയുടെയും ആനയുടെയും ഭാഗ്യം തന്നെയാണ്. അതുപോലെ വിഷ്ണുവിന്റെ കാര്യവും അവനും ആനക്ക് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്. അവന്റെ തൊഴിൽ വെച്ച് നോക്കിയാൽ എന്തു കൊണ്ടും ഒരു ആനയിൽ ഒന്നാമൻ ആയി നിൽക്കാൻ ഉള്ള പവർ ഉണ്ട് . കേശവന്റെ സാരഥിമാർക്ക് എല്ലാവിധ ആശംസകളും മൂന്നാമൻ🔥
❤️
ഒരു പാവം മനുഷ്യൻ 👌❤️ ആരെയും കുറ്റപ്പെടുത്താതെ സ്വന്തം തൊഴിലും കുടുംബവും ആത്മാർഥമായി പരിപാലിച്ചു പോകുന്ന, സഹപ്രവർത്തകരോട് സ്നേഹം ഉള്ള നല്ല വ്യക്തി ❤️
❤️
❤
എന്നെന്നും പ്രിയപ്പെട്ട മനോജേട്ടൻ 🥰❤❤❤
മനോജേട്ടൻറെ സംസാരം കേൾക്കാൻ തന്നെ ഒരു സന്തോഷം ❤
❤️
മനോജേട്ടന്റെ നിഷ്കളങ്കമായ സംസാരം 😊😊❤️❤️❤️
❤️
Adyathe 10 und aana ennu parayunidathe maturity athu kalakki ❤... ingane venam ellavarum .... oru tharkathino onninum idavaruthathe orupad sandosham ithrayum matured aayi parayunathil .ningade pole ullaa nalla thozhilkaru aanu avashyam innu ❤❤
ഒരു പാട് ഒന്നും പറയാനില്ലങ്കിലും ഇങ്ങേര് പൊളിയാ❤❤❤
❤️
കാത്തിരുന്ന അനുഭവ കഥ എത്തി മനോജ് ഏട്ടാ നല്ല ഒരു സീസൺ ആശംസകൾ 👍❤🔥❤🔥
❤️
കട്ടപ്പ ❤️
MK channel ini uyarangalil ethatte enn prarthikunn.
❤️
Simple and humble..... Manojetten❤️
ആശാന്റെ കഥകൾ ഇനിയും പോരട്ടെ ❤
❤️
മനോജ് ചേട്ടൻ❤❤❤ നല്ല മനസ്സിന്റെ ഉടമയാണ്
Valareyadhikam ishtam ulla pappanmaril orl manojetta ella vidha vijayangalum undavatte ❤❤❤❤
പഞ്ചപാണ്ടവൻമ്മാർ നാലുപേർ കട്ടിൽക്കാലുപോലെ മൂന്നെണ്ണം ഇവിടെ ആണിനൊപ്പം നില്ക്കുന്ന ഒരു സുന്ദരി പെണ്ണ് ❤❤❤❤❤❤❤
❤️
അനുഭവങ്ങൾ കേൾക്കാൻ ആർക്കാ ഇഷ്ടമില്ലാതെ പോരട്ടെ ഇനിയും
അന്ന് ആനകളോട് തോന്നിയ അതേ സ്നേഹം ഇന്നും ഏത് ആനകളോടും ഉണ്ടോ ആന അറിവുകൾ ഓരോ ആനയിൽ നിന്നും കിട്ടുന്നതും വ്യത്യസ്തമാണോ അത്തരം അറിവുകളേ സ്വീകരിക്കാറുണ്ടോ
👍
കേശവനേയും മനോജേട്ടനേയും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. 🫶
2019ൽ ചേർത്തല പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിൽ പുതുപ്പള്ളി കേശവൻ, തൃക്കടവൂർ ശിവരാജു, കുട്ടൻകുളങ്ങര അർജുനൻ ഇവർ മൂന്നും പേരും ഒരുമിച്ചു വന്നിരുന്നു അന്ന് മൂന്ന് പേർക്കും മാറി മാറി തിടമ്പ് കൊടുത്തു രാവിലെ കടവൂരിന് തിടമ്പ് പുതുപ്പള്ളിയും കുട്ടന്കുളങ്ങരയും കൂട്ട് വൈകിട്ട് പുതുപ്പള്ളിക്ക് തിടമ്പ് കടവൂരും കുട്ടന്കുളങ്ങരയും കൂട്ട് അത് പോലെ തന്നെ രാത്രി കുട്ടന്കുളങ്ങരക്ക് തിടമ്പ് 🥰
❤️
Manojetttan...💙Lots of Love from Thalassery,Thiruvangad..💙
❤️
MK Channel Manoj kunnathanam & Team good luck good bless you😍😍😍😍😍❤❤❤❤
❤️
Njangal okke koodumaayirunnu ayyappane kazhukaan Unni Chettante koode, kaaline cheriya chatte undaayirunnu aanaikke, Athokke oru kaalam 😊
❤️
മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ❤❤❤
❤️
Manojettaa.... ingalu muthanu
❤️
ഒരുപാട് കാണാൻ കാത്തിരുന്ന ഇന്റർവ്യൂ 🔥🔥
❤️
മനോജേട്ടാ കിടിലോസ് കിടിലം എപ്പിസോഡ് 💥💥🔥❤
❤️
കടവല്ലൂർ സന്തോഷ് ചേട്ടന്റെ വീഡിയോ ഇടാമോ.... ആരും എടുത്തിട്ടില്ല പുള്ളിയുടെ
Manoj chettan❤❤❤❤❤
❤️
കാത്തിരുന്ന ഇന്റർവ്യൂ ♥️
❤️
Interview veendumvannu..ningalum ❤🎉
Super interview..... 🔥
❤️
Manojettan kesavan ♥️♥️♥️
❤️
മനോജേട്ടൻ ❤️
❤️
അടിപൊളി ... ❤
❤️
❤❤❤❤ very simple man manoj Chettayi . a chiri love you brother ❤️
താൻ ഉണ്ട് തന്റെ ജോലി ഉണ്ട് പറഞ്ഞു നടക്കുന്ന മനുഷ്യൻ.മനോജ് ഏട്ടൻ
Adutha partinu waiting❤️ manojettan interview koduthittoke undengilum detail aayittoru interview illarnnu.
❤️
ഒരുപാട് കഥകളുറങ്ങുന്ന മനസ്സാണ് അയാളുടേത്.. നമുക്കിനിയും കേട്ടിരിക്കാം... തുടരുക.. ആശംസകൾ ❤️
❤️
ഞാൻ ഇന്നലെ ഇത് സ്വപ്നം കണ്ടത്തെ ഉള്ളു ഇങ്ങനെ ഒരു വീഡിയോ ചെയ്തിരുന്നെഗിൽ എന്നു
❤️
മനോജ് എട്ടാ കേശവനെ അഴിച്ച ശേഷം ഉള്ള വീഡിയോ കണ്ടൂ.ഇൻ്റർവ്യൂ സുപ്പർ.
പുതുവർഷത്തിൽ പാലക്കാട് കൊല്ലങ്കോട് ദേശവിളക്കിന് പുളിമന്ദം ദേശത്തിന് ഉണ്ടാവും മല്ലോ?...
👍
കൊള്ളാം ❤
❤️
കാത്തിരുന്ന അനുഭവ കഥ ❤❤❤❤
❤️
Super മനോജേട്ടാ ❤
❤️
Manojettaaa chunke ❤❤❤
❤️
മനോജേട്ടൻ 🔥
Hi sreelu ariyo🤭
❤️
Manojetta😍😍😍😍😍❤❤❤
❤️
പുതുപ്പള്ളി കേശവൻ ഉയിർ ❤❤❤❤..
❤️
next episode waiting😌
❤️
മനോജ് ഏട്ടാ 🥰🥰🥰
❤️
Manojettan ❤🔥
❤️
Ethinu vendiyaa etrayum kaathirunnath manojettaaaaa❤❤❤❤❤❤❤
❤️
Ethithanm gajamelakku shiva rajunu allayirunno thidambu annu enthaa sambaviche
April 23 രാമനു കേശവനും ഒരു കമ്മറ്റിയിൽ 🔥🔥🔥
❤️
Super
❤️
Nigal polliyale❤
❤️
🥰🥰മനോജേട്ടൻ
❤️
ആദ്യത്തെ പത്തിൽ അല്ല" ആദ്യത്തെ 3 ൽ 😍🔥
❤️
Chandru sasiyettan video pratheeshikkunnu❤
❤️
നന്മയുള്ള മനുഷ്യൻ മനോജ് കുന്നന്താനം
❤️
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
Adipoli❤️❤️
❤️
Manoj chettan keshavan pinna vishnu bro❤
❤️
❤❤❤❤❤❤മനോജേട്ടൻ❤❤❤❤❤❤
👍
😍😍😍😍😍😍😍❤❤❤❤❤❤ ചേട്ടായീസ്
❤️
കേശവൻ അയ്യപ്പൻ. രാമൻ അങ്ങനെ വന്നാൽ രാമൻനെ അല്ലാതെ ആർക്കും കൊടുക്കാൻ തിടമ്പ്🔥
Polichu ❤
❤️
❤❤❤❤❤❤super
❤️
കൊള്ളാം 👍💕💕💕💕
❤️
Ath enthayalum kalaki😅❤️
❤️
കർണ്ണൻ uir🔥🔥🔥❤️❤️❤️
❤️
അടുത്തതിന് വെയ്റ്റിംഗ്
❤️
🔥🔥കായംകുളം ശരത് ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യുമോ pliz♥️♥️♥️♥️♥️
എന്ത് ഉണ്ടാക്കാൻ
😍❤❤
❤️
🥰
Njan വീഡിയോ കണ്ടു തുടങ്ങിയപ്പോൾ വ്യൂസ് 400 ഇപ്പോൾ 900😃😃😃
❤️
Manoj chettan poli alle ❤❤❤
❤️
ഇത് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കൊറേ നാളായി
❤️
🧡
👍👍👍👍👍
❤❤💥💥🔥🔥
❤️
❤️
Annakalude photo kannikan pattumengil add cheyanam pazhaya annakalude per parayumbo korachukoodi nannavum
Parichaya peduthunna aanakarude photo koodi kanichal nnannarunnu..
Manotta,Anna,azicha,video,ayachutharamo
❤❤️❤️❤️❤️
❤️
Manjo cheatta, Pampady rajan height athra uuundavuuun ariyamo
💥💥❤️
❤️
💪💪💪💪
👍🏻👍🏻👍🏻
സമയം കുറച്ചുകൂടി കൂട്ടമോ
😘❤️😘❤️
❤️
question 6:18💥🔥
❤️
അടുത്ത എപ്പിസോഡ് എന്നാ
ഉടനെ
Second 😘
❤️
പുതുപ്പള്ളി കമ്പനി വിജയിക്കാൻ കാരണം പണി അറിയുന്ന പണിക്കരും, പണിയിൽ പിശക് ഇല്ലാതെ മുതലാളിയും. ഇവർ തമ്മിൽ അഭിപ്രായവിതയസം ഉണ്ടാകിലും തമ്മിൽ തമ്മിൽ ഉള്ള ബഹുമാനം ആണ് ഇവരുടെ വിജയം. ഇപ്പോ തൃശൂർ നാട്ടിൽ ഇല്ലത്തെ.
❤️
❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
❤️
👍👍👍👍🙏🙏🙏
❤️
Kunjumon chettan ippo aana panik undoo
ഇല്ല
6.26
❤️
💙💜🐘💜💙
❤️