കാട്ടിലെ കുറുക്കൻ്റെ കല്ല്യാണം (കുട്ടി കവിത) | Animated Video Song for Kids

Поділитися
Вставка
  • Опубліковано 4 лип 2024
  • Directed by Jaya Teacher
    Vocals by Abhiramy
    Lyrics by Jaya teacher
    Composed and Performed by sr Roslet
    Animation by Jishnu Jobi
    Produced by Akhil Mathew
    Supported by Safa, Niba, Nyva, Noora and Afrin
    Endscreen Voiceover by Jake Arun
    For any enquiries, email me at maryjayageorge@gmail.com
    Lyrics:
    കാട്ടിലെ കുറുക്കന്റെ കല്യാണംകാടിൻറെ മക്കൾക്കതാഘോഷം ചെണ്ടകൾ തിമിലകൾ കൊട്ടി വന്നു ചെണ്ട വയറനാം ആനക്കൊമ്പൻ ചേങ്ങില ഇലത്താളം കിലുക്കി വന്നു ചേലുള്ള ചുണ്ടുള്ള തത്ത പെണ്ണ് കാട്ടിലെ കുറുക്കന്റെ കല്യാണം കാടിൻ്റെമക്കൾക്ക് താ ഘോഷം 'കാട്ടിലെ കൂട്ടുകാർ ഒത്തുകൂടി കാടിൻറെ രാജാവിൻ വീട്ടിലെത്തി മണവാട്ടി പെണ്ണിനെ ഒന്നു കാണാൻ കൂട്ടുകാർ എല്ലാരും തിടുക്കം കൂട്ടി. കാട്ടിലെ കുറുക്കൻ റെ കല്യാണം കാടിൻ്റെ മക്കൾക്ക് താഘോഷം '
    മണവാട്ടി പെണ്ണിനെ കണ്ട നേരം മറ്റു മൃഗങ്ങൾ ചിരി തുടങ്ങികാരണം അറിയണ്ടേ കൂട്ടുകാരെ മണവാട്ടി വെറുമൊരു പുളിയുറുമ്പ് '.കാട്ടിലെ കുറുക്കന്റെ കല്യാണം കാടിൻ്റെമക്കൾക്ക് താ ഘോഷം ചെണ്ടകൾ തിമിലകൾ കൊട്ടി വന്നു ചെണ്ട വയറനാം ആനക്കൊമ്പൻ

КОМЕНТАРІ •