Are you looking to build a new house? watch this one without skipping..

Поділитися
Вставка
  • Опубліковано 3 чер 2024
  • പുതിയ വീട് പെർമിഷൻ എടുത്തു നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൾ മാത്രം... ഇവിടെ വിശദീകരിച്ചു തരാം..

КОМЕНТАРІ • 2

  • @user-kx6kz8ug3n
    @user-kx6kz8ug3n Місяць тому +1

    ഇപ്പോൾ വീട് നിർമ്മിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് കാരണം കെട്ടിട നിർമ്മാണ ഫീസ് തന്നെ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Місяць тому

      ഇപ്പോൾ കെട്ടിട ഫീസ്‌ വർധിച്ചു എന്നത് സത്യം ആണ്. എന്നാൽ മുൻപ് ഉള്ളതിനേക്കാൾ നിർമ്മാണ സാധനങ്ങൾക്ക് ഒരുപാട് വിലക്കുറവ് ഉണ്ട്. നിർമ്മാണ മേഖല സത്യത്തിൽ സ്തംഭിച്ചിരിക്കുന്ന ഈ കാലഘട്ടം പൈസ കയ്യിൽ ഉണ്ടെങ്കിൽ വീട് നിർമ്മാണത്തിന് ശരിയായ സമയം ഇതാണ്. കാരണം നിർമ്മാണ സാധനങ്ങൾ ഒരുപാട് വില കുറവിൽ ലഭിക്കുന്നുണ്ട്.