നമസ്കാരം ഗുരുവേ. എന്നും കാത്തിരുന്നു വീഡിയോ കേൾക്കുന്നു, പഠിക്കുന്നു. അർത്ഥമറിയാതെ ഒരു വർഷത്തിലധികമായി ഓൺലൈനിലൂടെ "ലളിത സഹസ്ര നാമം " പാരായണം ചെയ്യുന്നു. ഇപ്പോൾ അർത്ഥമറിഞ്ഞു ജപിക്കാൻ "അമ്മ " തന്നെ ഒരു ഗുരുവിനെയും തന്നിരിക്കുന്നു. സ്നേഹവും നന്ദിയും തിരിച്ചു നൽകുന്നു, എന്റെ അമ്മയ്ക്കും ഗുരുവിനും ❤
കഥയെ കഥയായി സ്വീകരിച്ചാൽ പോരേ, ഗുരുജി എന്ന കഥാപാത്രം വരുന്ന കഥകൾ ഈ നാട്ടിൽ മാത്രമല്ലല്ലോ, ഭാരതത്തിനകത്തും പുറത്തും ഉണ്ട്. വിശ്വകഥാസാഗരത്തിൽ നിന്ന് ഒരു കഥ എടുത്തു, അത്രമാത്രം. മുട്ടയും പാലും സ്കൂളുകളിൽ വിതരണം ചെയ്യാറുണ്ടല്ലോ (ഇന്നങ്ങനെ ഉണ്ടോന്നറിയില്ല) അധ്യാപകർ നല്കുമ്പോൾ കുഴപ്പമില്ല, ഗുരുജി എന്ന ഒരു പേരാണ് പ്രശ്നം?🤔🤔🤔🤔 പുളിയമ്പുള്ളി നമ്പൂതിരി അമ്മയുടെ മഹാഭക്തനായിരുന്നു. അദ്ദേഹത്തിന് എപ്പോഴും അമ്മയെ കാണാൻ പറ്റുമായിരുന്നു. ഒരിക്കൽ മദ്യം മാംസം എന്നിവയൊക്കെ നല്കി ഒരാൾ ഭക്തിയോടെ അമ്മയെപൂജിക്കുന്നതും അമ്മ അതു സ്വീകരിക്കുന്നതും അദ്ദേഹം കണ്ടു. അദ്ദേഹത്തിനതിഷ്ടമായില്ല. അമ്മയോട് ചോദിച്ചു, ഈ മോശം തരത്തിലുള്ളവ എന്തിനാണ് സ്വീകരിക്കുന്നതെന്ന് , അതിന് ശേഷം അമ്മ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പുളിയമ്പുള്ളി നമ്പൂതിരിയിലെ ഭേദവിചാരമാണ് അദ്ദേഹത്തിന് വിനയായത് എന്ന് അമ്മ പറഞ്ഞു. ജഗദീശ്വരി അനുഗ്രഹിക്കട്ടെ! 🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുവേ. എന്നും കാത്തിരുന്നു വീഡിയോ കേൾക്കുന്നു, പഠിക്കുന്നു. അർത്ഥമറിയാതെ ഒരു വർഷത്തിലധികമായി ഓൺലൈനിലൂടെ "ലളിത സഹസ്ര നാമം " പാരായണം ചെയ്യുന്നു. ഇപ്പോൾ അർത്ഥമറിഞ്ഞു ജപിക്കാൻ "അമ്മ " തന്നെ ഒരു ഗുരുവിനെയും തന്നിരിക്കുന്നു. സ്നേഹവും നന്ദിയും തിരിച്ചു നൽകുന്നു, എന്റെ അമ്മയ്ക്കും ഗുരുവിനും ❤
Satyam....
അമ്മേ.......🙏 ശ്രീലളിതാ പരമേശ്വരിയേ നമ:🙏
"അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ,
ഭദ്രേ നാരായണ, അമ്മ തൻ ആ ശ്രയം, ദേവി തന്നാശ്രയം, അമ്മയല്ലാതെ മറ്റാരുമില്ലാ ശ്രയം!"
അമ്മ എല്ലാവരേയും രക്ഷിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤
തിരുമനസ്സിന് നമസ്ക്കാരം🌹 അമ്മേ ദേവി ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന വർക്ക് കാരുണ്യവും കരുതലും ആയുസ്സും ആരോഗ്യവും അടിയങ്ങൾക്ക് ഏകിടേണേ അമ്മേ എപ്പോഴും അനുഗ്രഹിക്കേണം.🌹🌹🌹🌹🌹 അമ്മേ ദേവി മഹാമായേ ഭക്ത പ്രിയേ ഭാഗ്യ ദായിനി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
ഓം ശ്രീ ലളിതാപരമേശ്വര്യൈ നമഃ🙏🙏🙏🙏🙏🙏🙏
അമ്മേ..അനുഗ്രഹിക്കണേ. ❤️🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏❤️❤️❤️❤️🙏🙏
ഓം ഹ്രീം ശ്രീ മഹാദേവ്യേ നമ:
Thirumanasinu നന്ദി 🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏❤️
Ohm lalithambikayai namaha 🙏🏼🙏🏼
ഓം ശ്രീ ലളിത പരമേശ്വരിയെ നമഃ 🙏🌿🌹
ഓം ശ്രീ ലളിത പരമേശ്വരിയെ നമഃ
Namasthe Sir 🙏 Hare Krishna hare Krishna ❤️🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
കോടി കോടി നമസ്കാരം നന്ദി നമസ്കാരം
Amme saranam ❤❤❤❤❤❤❤❤❤
Aum lalitha parameswariye namaha..... 🙏🏻🙏🏻🙏🏻
Ammenarayana.
AMME SARANAM 🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🕉🕉🕉🕉🕉
🙏🙏🙏🙏🙏
Ohm Shree Mahadeviye Nama:
അമ്മേ നാരായണ
Ethu guruji anu kuttikalkku non vegi aharam koduthathu athayathu mutta
കഥയെ കഥയായി സ്വീകരിച്ചാൽ പോരേ, ഗുരുജി എന്ന കഥാപാത്രം വരുന്ന കഥകൾ ഈ നാട്ടിൽ മാത്രമല്ലല്ലോ, ഭാരതത്തിനകത്തും പുറത്തും ഉണ്ട്. വിശ്വകഥാസാഗരത്തിൽ നിന്ന് ഒരു കഥ എടുത്തു, അത്രമാത്രം.
മുട്ടയും പാലും സ്കൂളുകളിൽ വിതരണം ചെയ്യാറുണ്ടല്ലോ (ഇന്നങ്ങനെ ഉണ്ടോന്നറിയില്ല) അധ്യാപകർ നല്കുമ്പോൾ കുഴപ്പമില്ല, ഗുരുജി എന്ന ഒരു പേരാണ് പ്രശ്നം?🤔🤔🤔🤔
പുളിയമ്പുള്ളി നമ്പൂതിരി അമ്മയുടെ മഹാഭക്തനായിരുന്നു. അദ്ദേഹത്തിന് എപ്പോഴും അമ്മയെ കാണാൻ പറ്റുമായിരുന്നു.
ഒരിക്കൽ മദ്യം മാംസം എന്നിവയൊക്കെ നല്കി ഒരാൾ ഭക്തിയോടെ അമ്മയെപൂജിക്കുന്നതും അമ്മ അതു സ്വീകരിക്കുന്നതും അദ്ദേഹം കണ്ടു.
അദ്ദേഹത്തിനതിഷ്ടമായില്ല. അമ്മയോട് ചോദിച്ചു, ഈ മോശം തരത്തിലുള്ളവ എന്തിനാണ് സ്വീകരിക്കുന്നതെന്ന് , അതിന് ശേഷം അമ്മ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പുളിയമ്പുള്ളി നമ്പൂതിരിയിലെ ഭേദവിചാരമാണ് അദ്ദേഹത്തിന് വിനയായത് എന്ന് അമ്മ പറഞ്ഞു.
ജഗദീശ്വരി അനുഗ്രഹിക്കട്ടെ!
🙏🙏🙏🙏🙏🙏
🙏🙏