EVergreen Malayalam Movie Song | Dileep | Kavya Madhavan | K J Yesudas | Sujatha Mohan | Dileep Hits

Поділитися
Вставка
  • Опубліковано 30 вер 2024
  • #malayalam #movie #CentralTalkieS
    Welcome to CENTRAL TALKIES You Tube Channel
    CENTRAL TALKIES is the leading player in the Indian Music industry
    office @ near east west flyover MUMBAI
    ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
    ചെയ്യാൻ മറക്കരുതേ🙏
    #malayalammoviesongs #malayalamsuperhits #evergreenmalayalamfilmsongs

КОМЕНТАРІ • 1 тис.

  • @thomasworld9750
    @thomasworld9750 2 роки тому +564

    "വർഷം എത്ര കഴിഞ്ഞിട്ടും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടു വരാണ്.... Still ഇപ്പഴും കേൾക്കുന്നു..... 2k24😍👌🏻💯

    • @kamalprem511
      @kamalprem511 2 роки тому

      😍👉🏼

    • @aparna...
      @aparna... Рік тому +1

      തോമാച്ചായോ .... ഡിസംബറിൽ റിലീസ് ആണ് .. പൊളിക്കണ്ടെ 🥳🥳❤️

    • @ashajacob8362
      @ashajacob8362 Рік тому

      2023ilum

    • @Athulyaahh459
      @Athulyaahh459 Рік тому

      😻❤️

    • @riyageorge3884
      @riyageorge3884 Рік тому +2

      Vidyaji😘😘😘

  • @anugrahohmz512
    @anugrahohmz512 3 роки тому +769

    ആരുമില്ലെടാ മക്കളെ 2k22 ൽ ഇത് കേൾക്കാൻ വരുന്നവർ..❤🎶❤🎵❤
    ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ.😍

    • @decaesportsyt698
      @decaesportsyt698 2 роки тому +3

      കേട്ടുകൊണ്ട് ഇരിക്കാണ് bro🥰🥰🥰🥰

    • @abhinavbhaskar20
      @abhinavbhaskar20 2 роки тому +2

      Sathyam enth bhangiya😊😘🥰💓

    • @aslamthajudeen2165
      @aslamthajudeen2165 2 роки тому +1

      അതേ

    • @abijithpk1805
      @abijithpk1805 2 роки тому +1

      അതെ

    • @Ajmal_Aju994
      @Ajmal_Aju994 2 роки тому +1

      കേട്ടുകൊണ്ടിരിക്കുവാ 😘💖

  • @Anzalasf
    @Anzalasf Рік тому +143

    എല്ലാ 90 കളിൽ ജനിച്ചവർകും ഒരു ചെറു സുഖമുള്ള വേദന തരുന്ന ഒരു ഗാനം ..കുഞ്ഞിലെ ഏത് പരുപാടിക് പോയാലും ഈ പാട്ടാണ് ..ഉത്സവങ്ങൾക്കും,കല്യാണ വീടുകളിൽ, ആകാശവാണിയിൽ,
    ഉച്ചനേരത് പറമ്പിൽ കളികുമ്പോൾ ദൂരെ ഏതങ്കിലും കൊളംബിയയിലൂടെ ഈ പാട്ട് കേട്ടിരുന്ന aa സുന്ദര കാലം ഇനി ഇല്ല ....

    • @sanukeedoth9081
      @sanukeedoth9081 9 місяців тому

      കരയിപ്പിക്കാതെ പോടാ..... 😅

  • @shibinbabu4457
    @shibinbabu4457 3 роки тому +996

    പിള്ളേച്ചൻ ഒന്ന് മുകളിലത്തെ ഓടിലേക്ക് നോക്കിയിരുന്നേൽ ഈ പാട്ട് ഉണ്ടാവില്ലാരുന്നു 😂😂

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 3 роки тому +2230

    എന്തൊക്ക പറഞ്ഞാലും ദിലീപേട്ടന്റ സിനിമകളെല്ലാം എത്രകണ്ടാലും മടുക്കില്ല

  • @ABINSIBY90
    @ABINSIBY90 2 роки тому +126

    കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്.ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..അതൊക്കെ ഒരു കാലം..

  • @thomaspp1980
    @thomaspp1980 3 роки тому +53

    11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും 😑

  • @febinfayazz
    @febinfayazz 3 роки тому +2266

    *ആദ്യമായിട്ടാണ് കാമുകിക്ക് പാട്ട് പാടികൊടുക്കാൻ കാമുകൻ ഓട് പൊളിച്ച് എത്തുന്നത് അൽ മലയാളി.....* ❣️😝🔥

    • @CentralTalkiesmovies
      @CentralTalkiesmovies  3 роки тому +51

      🤩🎉

    • @nitzzz5282
      @nitzzz5282 3 роки тому +113

      10 kollam aarum kaanathe roomil kamukiye olippicha le kamukan ithokke enth 😂😂😂

    • @deva_96
      @deva_96 3 роки тому +40

      @@nitzzz5282 അവൻ terror ആണ് 😂❣🔥🔥

    • @neethusumesh158
      @neethusumesh158 3 роки тому +8

      Uuuuu ഊ ലപ്പൊമ്മ .

    • @sourav6243
      @sourav6243 3 роки тому +9

      Bro ellydthm ondlo😂

  • @Rohit-ti1os
    @Rohit-ti1os 3 роки тому +361

    ഇല്ലാത്ത കാമുകിയെയും സങ്കല്പിച്ച് ഈ പാട്ട് കേൾക്കുന്ന ഞാൻ😪

    • @kunjidevideos5484
      @kunjidevideos5484 3 роки тому +16

      Evdennlum set aaku💚

    • @Rohit-ti1os
      @Rohit-ti1os 3 роки тому +7

      @@kunjidevideos5484 😂

    • @meera3850
      @meera3850 3 роки тому +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣 pavam

    • @adhi_xx
      @adhi_xx 3 роки тому +5

      Insta il oru story idu aarengilum kittum bro sure

    • @Rohit-ti1os
      @Rohit-ti1os 3 роки тому +5

      @@adhi_xx Apamanikuvano😂😂😂

  • @vivekchandrank3069
    @vivekchandrank3069 Рік тому +36

    മോഹൻലാലിന്റെയും മമ്മൂട്ടിടേം പടങ്ങളെക്കാൾ റിപ്പീറ്റ്‌ വാല്യു ഉള്ള പടങ്ങൾ ഉള്ള ഒരേ ഒരു നടൻ ദിലീപ്

  • @rahulpr6089
    @rahulpr6089 3 роки тому +341

    കരിമിഴി കുരുവി കഴിഞ്ഞു പെട്ടെന്ന് തന്നെ ഈ പാട്ട്😍

  • @francisp.a6151
    @francisp.a6151 3 роки тому +801

    ദിലീപും, കാവ്യയും തകർത്തഭിനയിച്ച ചിത്രം. പാട്ടും ഒന്നിനൊന്നു മെച്ചം. അതോടെ തിയേറ്ററുകളെല്ലാം ഹൗസ്ഫുൾ ആയി ഈ ഗാനം കേൾപ്പിച്ചു തന്നതിൽ ഒത്തിരി സന്തോഷം ❤🌹❤❤❤❤🌹🌹🌹🌹

    • @CentralTalkiesmovies
      @CentralTalkiesmovies  3 роки тому +7

      🤩🤩

    • @nayanarajesh2081
      @nayanarajesh2081 3 роки тому +5

      R it ugunb

    • @SM-fs3xu
      @SM-fs3xu 3 роки тому +18

      ഈ സിനിമ കാണാൻ ഞങ്ങൾ familiy ആയിട്ട പോയെ അന്ന് തിയേറ്ററിൽ ഒരു ഓളം ആയിരുന്നു എനിക്ക് അന്ന് 10വയസ്സ് ലാലേട്ടൻ fan ആയ brother പറഞ്ഞു ബാലേട്ടൻ സിനിമയൊക്കെ പിന്തള്ളികൊണ്ട് ഈ സിനിമ വൻ ഹിറ്റായിന്നു

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      Teludu kavary

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      Kavary - Ravi taga

  • @പാവപെട്ടവരുടെപോരാളി

    ഈ സിനിമ തീയറ്ററിൽ പോയി കണ്ടവരുടെ ഒക്കെ ഭാഗ്യം💥🤩🔥

    • @lekshmiamritha321
      @lekshmiamritha321 3 роки тому +62

      Njn kanditund ... Tvm padhmanabhayil ❤️❤️

    • @muhammedbariz7879
      @muhammedbariz7879 3 роки тому +14

      Yes 🥰🥰🥰🥰

    • @muhammedbariz7879
      @muhammedbariz7879 3 роки тому +74

      തിയേറ്ററിൽ പോയി ആദ്യമായിട്ട് കണ്ട സിനിമ

    • @SM-fs3xu
      @SM-fs3xu 3 роки тому +120

      @@muhammedbariz7879 ഞാനും അന്ന് എനിക്ക് 10 വയസ്സ് കാവ്യ ചേച്ചിടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ വന്നപ്പോ അമ്മ എന്റെ കണ്ണ് പൊത്തി 😄😄😄എന്നിട്ടു ചിരിച്ചു അന്ന് ഒന്നും കുട്ടികളെ കൊണ്ട് romace ഉള്ള ചെറിയ സീൻ പോലും കാണിക്കില്ലായിരുന്നു കുറച്ചൂടെ വലുതായപ്പോ ഫ്രണ്ട്ന്റെ വീട്ടിപോയി CD ഇട്ടു കണ്ടപ്പഴാ സമാധാനം ആയതു അപ്പൊ തോന്നി ഇതിനാണോ എന്റെ കണ്ണ് പൊത്തിയെ എന്നു അതൊക്കെ ഒരുകാലം

    • @aparnar1830
      @aparnar1830 3 роки тому +32

      ജനിച്ചിട്ടില്ല

  • @karthikamsmankulathu3652
    @karthikamsmankulathu3652 3 роки тому +142

    ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നറിയില്ല ഒരു സന്തോഷംSpr Jodi💚

  • @jaganjoseph129
    @jaganjoseph129 Рік тому +64

    😍അന്നും ഇന്നും ഒരു തരി പോലും കുറയാത്ത freshness.
    മോളിവുഡിൽ തന്നെ ഏറ്റവും റിപീറ്റ് value ഉള്ള സിനിമകൾ ചെയ്തതും ഒരു പക്ഷെ ദിലീപ് ആവും 😍.

  • @sreeragssu
    @sreeragssu 3 роки тому +499

    2:02
    ആ നാദസ്വരം ഊതുന്ന ട്യൂണ്‍ ഒത്തിരി ഇഷ്ടം ♥🥰👌🏻🎶
    ഒരു പ്രത്യേക സന്തോഷമാണ് ആ ട്യൂണ്‍ കേള്‍ക്കുമ്പോള്‍ ♥♥🤩🤗

    • @CentralTalkiesmovies
      @CentralTalkiesmovies  3 роки тому +12

      🤩🎉

    • @sarath6507
      @sarath6507 3 роки тому +13

      Sathyam njn aa tune repeat adich kettondirikka,entho oru prethyeka santhosham aa tune kelkkumbo,vere etho lokath ethiya pole

    • @sreeragssu
      @sreeragssu 3 роки тому +9

      @@sarath6507 Happiness ♥

    • @sarath6507
      @sarath6507 3 роки тому +3

      @@sreeragssu ithupole thanne vere orennam ind,"Thaamarapoovil vaazhum devi"
      Ee pattum athe.

    • @shantyjoseph4653
      @shantyjoseph4653 3 роки тому

      @@sarath6507 no
      No
      .
      Nmdtpa
      Moi
      Mmm m
      Pm

  • @8089113497
    @8089113497 3 роки тому +253

    തിയേറ്ററുകൾ കല്യാണമണ്ഡപങ്ങളായി മാറുന്ന സമയത്താണ് മലയാള സിനിമയുടെ രക്ഷകനയി മാധവൻ വന്നത്

  • @lubimas9036
    @lubimas9036 3 роки тому +215

    Enthoke paranjalum ivar randalum odukathe jodiyaa...✌️🤩✌️✌️ enna chemistry.... Itra chemistry njan pinne kandath mohanlal♥️ meena

    • @nitzzz5282
      @nitzzz5282 3 роки тому +19

      Chemistrym biologym okke workout aayi 😂😂

    • @a.9552
      @a.9552 3 роки тому +3

      @@nitzzz5282 🙊😹❌

    • @nitzzz5282
      @nitzzz5282 3 роки тому

      @@a.9552 😂😂😂

    • @prasadpk8444
      @prasadpk8444 3 роки тому +3

      @@nitzzz5282 😄😄😄😄🤣🤣🤣🤣🤪🤪🤪🤭🤭🤭🤭

  • @a4audiophile92
    @a4audiophile92 Рік тому +91

    ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങൾ നമുക്ക്‌ സമ്മാനിച്ച ദിലീപേട്ടൻ...🤗

  • @Ajmal_Aju994
    @Ajmal_Aju994 2 роки тому +121

    ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ പാട്ടി നോടുള്ള ഇഷ്ട്ടം കൂടിവരികയാണ് 😘😍
    വിദ്യാജി🎶 ഗിരീഷേട്ടൻ✍️

  • @BigB-bd9tb
    @BigB-bd9tb 3 роки тому +698

    ഇനി ഉണ്ടാവില്ല ആ നല്ല നാളും ഓർമകളും... 😭🥰

    • @thorappa-o5g
      @thorappa-o5g 3 роки тому +22

      Orikkilum undavilla ath pole oru kalam olam dhelep kaya movies , comadeys.. And keraliya song 😔😔😔😔

    • @nefiyasufeel4737
      @nefiyasufeel4737 2 роки тому +2

      Yes Super Movie🥰 Good Songs

  • @abisebastian6794
    @abisebastian6794 2 роки тому +37

    ദേ അടുത്ത വിദ്യാജി മാജിക് ❤️ ഇവിടെ വിദ്യാജി ഫാൻസില്ലേ .... ?

  • @siblurehman8781
    @siblurehman8781 2 роки тому +190

    റിയലിസ്റ്റിക് ജേണറിലുള്ള പടങ്ങൾ കൂടിയതോടെ ഇതുപോലുള്ള മണ്ണിന്റെ മണമുള്ള എന്റർടൈൻമെന്റ്കളാണ് ഇന്ന് മലയത്തിൽ നിന്ന് ഇല്ലാതായത്..!😶

  • @shruthi4839
    @shruthi4839 3 роки тому +132

    💙💙💙💙poli song
    സ്കൂൾ വിട്ടാൽ ഓടി വന്നിരുന്നു കാണുമായിരുന്നു പണ്ട് 💙🙂
    എപ്പോ കണ്ടാലും ബോറടി പ്പിക്കാത്ത മൂവി ❣️

  • @aashishvikas9337
    @aashishvikas9337 3 роки тому +105

    4:16 കൊറോണ അല്ലെ വരുന്നേ

  • @vikingsfc6615
    @vikingsfc6615 3 роки тому +538

    ദിലീപ് ലൈഫിൽ ടർണിങ് പോയിന്റ് ആയ പടം 💙

    • @Devadathxn
      @Devadathxn 3 роки тому +9

      Punjabi House

    • @vikingsfc6615
      @vikingsfc6615 3 роки тому +14

      @@Devadathxn action hero level ethiya padam. Meesha madhavan

    • @noojahadhee9940
      @noojahadhee9940 3 роки тому +12

      Family Life lum

    • @en-ww4cw
      @en-ww4cw 2 роки тому +4

      Turning point of everything

    • @subhashbk632
      @subhashbk632 2 роки тому +1

      തെങ്കാശിപ്പട്ടണം

  • @aneesani3836
    @aneesani3836 3 роки тому +219

    3തവണ തിയേറ്ററിൽ പോയി കണ്ട മൂവി.... അതൊക്കെ ഒരു കാലം.. ഹാ..... 😪

  • @Rohit-ti1os
    @Rohit-ti1os 3 роки тому +74

    എത്ര തവണ കേട്ടു എന്നെനിക്കറിയില്ല,ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടിവരുന്നു❤️❤️❤️

  • @aswathimr4364
    @aswathimr4364 3 роки тому +113

    ലവ് you കാവ്യ ചേച്ചി ദിലീപ് ഏട്ടാ 😘😘❤സൂപ്പർ മൂവി സൂപ്പർ സോങ്

  • @smithams952
    @smithams952 2 роки тому +77

    ഗാനഗന്ധർവ്വനും ഭാവഗായികയും...
    ദാസേട്ടൻ ❤ സുജു ചേച്ചി...
    ഏറ്റവും ഇഷ്ടപ്പെട്ട കോമ്പോ ❤

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +4

      Also that ayyoo.. Achan kelkkum.. Ayyada.. Okke dubbing artist Sreejachechi ane cheythath...
      Athum ee pattinte koode kelkkumbo resam und❤

    • @kamalprem511
      @kamalprem511 2 роки тому +1

      😍👌

  • @ashikviswanath7305
    @ashikviswanath7305 2 роки тому +34

    ഈ സിനിമ കണ്ടിട്ടുണ്ടെങ്കിൽ മാധവനെയും രുഗ്മിണിയയും നെഞ്ചിൽ കയറ്റാതിരിക്കാൻ സാധിക്കില്ല🥰👌All Time Favorite ❤️

  • @dreamgirl6975
    @dreamgirl6975 3 роки тому +79

    എന്തെന്നറിയില്ല.. കാവ്യായും ദിലീപും കെട്ടിയപ്പോൾ എന്തോ ഒരു സന്തോഷം 🤩....🏃‍♀️🏃‍♀️🏃‍♀️

  • @anittaanitta5316
    @anittaanitta5316 3 роки тому +88

    Ini ithupole oru adipoli family movie okk എന്നു വരുമോ ആവോ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjanar2601
    @anjanar2601 3 роки тому +77

    എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് ഈ പാട്ടിനോട് ❤️❤️

  • @pfr.francis1786
    @pfr.francis1786 2 роки тому +53

    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാം..)
    കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ് (എന്റെ ...)
    മിന്നാമിന്നും തൂലാമിന്നൽ മിന്നാരം ഞാൻ കോർക്കാം
    വിയർത്തിരിക്കുമ്പം വീശി ത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം
    മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
    മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം
    നിന്നോടു മിണ്ടില്ല ഞാൻ നിന്നോടു കൂട്ടില്ല ഞാൻ (നിന്നോടു..)
    കരളിലെ കള്ളൻ നീയല്ലേ
    പിണങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്
    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
    ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം
    മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം
    കാണാകോണിൽ കത്താൻ നിൽക്കും കാർത്തികതാരം വാരാം
    കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം
    നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ (നിൻ തൂവൽ...)
    കനവിലെ കള്ളൻ ഞാനല്ലേ
    പിണങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്
    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
    കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്

    • @antonycp5860
      @antonycp5860 Рік тому

      Lkomomkmkmkmkmmmlmkkmmmmmm; mmmmmkokkmkkmlmkkkmmkkmmmmkkk*mmmmmmmmmmmmmmomommkommmmommmmmmmmmommmmmmmkmmmmomllmmmmkmmmmkkkkkkmllomkmmmmmmmmmmmommmmmmmkkI'm mkkmmmkkk*mmmkko➕ I'm-kmkkko km okkkkk*llOK I'll; kg I'm kk*kmmmmmmm;*mmomkkokmmokmmmmm; ommmmoomommmmmmommm Lo km*mmokkkkmmkkkkkmmmmmmmmokkmmmkm*mmkmkkkmmommm;mmmmmmkmommmommmmokmkkkmkmkkkkmkkkmmmkkkkomkmokmkkmmmkkkkokkkkkkkomkkkkkkmkkkkkkkkkkkkkkkmkkkmokmmlook mkkmkkkkkkkkkkkkkkkkkkkokkkkokkkkmmkkomo MO kkkkkkkkkkkkkkokkkkkkmmkkkkookokkokkkkk MO 9kokkkkkkmmkkkkkkk kkkkkkkmmkokkkokkkkkkkkkmkkkkookkkkkkkkkkkkkkkmo MO kkokmkkk OK kkkkkkkmkkokkkk I'm omkkkkokkkkkk Union mkkkkkkkkkkkkk mom know OK mmmkkkkkkkkokkkkokkkk look on mmkmmkko loop know--kkkkkkokk I'm kkmkomkm I'm mmkmkk

  • @appuappus679
    @appuappus679 3 роки тому +221

    ദിലീപേട്ടന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത സിനിമ...❤️❤️❤️
    മീശമാധവൻ ❤️❤️❤️

    • @jayasreek1636
      @jayasreek1636 2 роки тому

      Eppol

    • @vaishnavs4926
      @vaishnavs4926 2 роки тому

      അതെപ്പോ🙄

    • @martinsam8787
      @martinsam8787 Рік тому +2

      Superstar alla janapriyanayakan 🔥

    • @wazeem9916
      @wazeem9916 Рік тому

      True💥💥🔥🔥🔥

    • @wazeem9916
      @wazeem9916 Рік тому

      ​@@jayasreek1636 padam erangumbol nee jenichu kaanilaa athaa ariyathe🤫

  • @swalihak
    @swalihak 3 роки тому +56

    കിലുങ്ങാ കിങ്ങിണി ചെപ്പേ..
    ചിരിക്കാ ചെമ്പക മൊട്ടേ..
    പിണങ്ങാനെന്താണെന്താണ്... എന്താണ്...
    ഗിരീഷേട്ടൻ✍🏻💯♥

  • @kumbidi_
    @kumbidi_ Рік тому +10

    1:50 multiverse🔥 ലാൽജോസ് എന്നടാ പണ്ണിവെച്ചിരിക്കെ🤯🤯

  • @samkp6941
    @samkp6941 Рік тому +13

    ഈ സിനിമ ഇറങ്ങിയപ്പോൾ ഈ പാട്ടൊക്കെ ഒരു ഭ്രാന്തായിരുന്നു... ആദ്യമായും അവസാനമായും 60 രൂപ കൊടുത്ത് സത്യം മൂവിയുടെ ഒറിജിനൽ കാസറ്റ് വാങ്ങിയത് ഈ പാട്ട് കേൾക്കാൻ ആയി ... നൊസ്റ്റു

  • @abhinavcr8144
    @abhinavcr8144 2 роки тому +59

    സുജാത ചേച്ചിയുടെ ഈ voice കേൾക്കാൻ എന്താ ഒരു feel🎶❣️

  • @sahla.asahla6480
    @sahla.asahla6480 3 роки тому +23

    Enikku pattilla dileepettaa ningle verukkn ippazhum ninglanente hero pls verukkaruthaarum

    • @thankgodsecret4973
      @thankgodsecret4973 3 роки тому +12

      Angerude bhaagam purath varaathidatholam verum pallisseri kadhakal maathram viswasich dileep ne verukkenda kaaryamilla.. Angerude bhaagam nyaayeekarikkaan ithratholam karivaari thechittum anger sramichittilla ennath thanne angerde quality aan... Case theerumaanam aakumbol ellaa sathyangalum purath varumbol dileep nte bhaagam ellaarkkum manassilaakum.. Pazhayathilum sakthamaayi thirichu varum...

    • @sahla.asahla6480
      @sahla.asahla6480 2 роки тому

      Athe

  • @aiswaryack9708
    @aiswaryack9708 2 роки тому +30

    എനിക്ക് ഏറ്റവും ഇഷ്ടം ഈ സോങ് ആണ് .Deelip and kavya madavan 💞🔥💯🥳😍🥰😍🤩😘💕

  • @yousufyaz5170
    @yousufyaz5170 3 роки тому +50

    ഇതു പോലെ ഒരു പടം ഇനി സംഭവിക്കുമോ
    നമ്മൾ മലയാളികൾ ഭാഗ്യവാന്മാരാണ്

    • @thorappa-o5g
      @thorappa-o5g 3 роки тому

      ⚡️q💥🤣⚡️🤣⚡️🥺🥺🥺

  • @anjurajanjuraj164
    @anjurajanjuraj164 3 роки тому +35

    ദിലീപ് ❤️കാവ്യാ 👌

  • @Nambiyar143
    @Nambiyar143 Рік тому +6

    0:12ചന്ദന പൊട്ട് തേടി വന്നവർ ഉണ്ടോ 😂

  • @yousufyaz5170
    @yousufyaz5170 3 роки тому +66

    മൂന്നാറിലെ മൂവന്തിയിൽ എന്നു തുടങ്ങുന്ന ലൈൻ എന്തോ വല്ലാത്ത ഒരു ഫീൽ😍

    • @athiranvnair9930
      @athiranvnair9930 3 роки тому +1

      😍😍true

    • @yousufyaz5170
      @yousufyaz5170 3 роки тому

      @@athiranvnair9930 👍

    • @kamalprem511
      @kamalprem511 2 роки тому +3

      Yes 😍👉🏼. Munnar ആണ് എനിക്ക് ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം 😍👌

  • @anjana.m.s2001
    @anjana.m.s2001 3 роки тому +80

    😍😍😍chilhood nostu...ithilland nth onam nth vishu innum surya tvyil ith indennarinjal tvyude frontil ninn marilla😍😍😍

  • @VarunBlack
    @VarunBlack 3 роки тому +233

    I’m tamil and I love this Song 💙
    Much Love from Chennai

  • @msel04
    @msel04 2 роки тому +37

    Very less sanskrit words in this Malayalam song. This makes very easy for tamils to easily understand chera tamil and appreciate its magnificence. Great song...முத்தாரம், சந்தனப்பொட்டு, மின்னாமின்னல், தூவல், கனவில் கள்ளன், ....மலையாளிகளுக்கும் சொந்தம் தான் போல அன்னை தமிழ்...அதனால் தான் போல சேர, சோழ, பாண்டியர் என்று கூறினார்களோ?

  • @criminalyt3143
    @criminalyt3143 2 роки тому +49

    എത്ര തവണ കേട്ടാലും കണ്ടാലും മതിവരാത്ത ദിലീപ് ഏട്ടൻ്റെ പാട്ടുകളിലും സിനിമ കളിലും ഒന്ന് all tym favorite.......❤️💝

  • @igblairgaming
    @igblairgaming 3 роки тому +40

    വിദ്യാജി - സുജാത അത് മറ്റൊരു combo ❤️❤️

    • @smithams952
      @smithams952 2 роки тому +5

      ❤❤❤ സുജു ചേച്ചി ❤❤❤

  • @shajings6827
    @shajings6827 3 роки тому +53

    ഗിരീഷ് പുത്തഞ്ചേരി 🤩❤️❤️

  • @ensonev8768
    @ensonev8768 3 роки тому +141

    എന്റെ
    എല്ലാമെല്ലാമല്ലേ
    എന്റെ ചേലൊത്ത
    ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ
    കാണാപാദസരം ഞാനല്ലേ
    ഞാനല്ലേ
    നിന്റെ മാറിലെ
    മായാചന്ദനപ്പൊട്ടെനിക
    ്കല്ലേ എനിക്കല്ലേ
    (എന്റെ
    എല്ലാമെല്ലാമല്ലേ...)
    കിണുങ്ങാ
    കിങ്ങിണിച്ചെപ്പേ
    ചിരിക്കാ
    ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണ
    ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    എന്റെ
    എല്ലാമെല്ലാമല്ലേ
    എന്റെ ചേലൊത്ത
    ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ
    കാണാപാദസരം ഞാനല്ലേ
    ഞാനല്ലേ
    നിന്റെ മാറിലെ
    മായാചന്ദനപ്പൊട്ടെനിക
    ്കല്ലേ എനിക്കല്ലേ
    മിന്നാമിന്നും
    തുലാമിന്നൽ മിന്നാരം
    ഞാൻ കോർക്കാം
    വിയർത്തിരിക്കുമ്പൊ
    വീശിത്തണുക്കാൻ
    മേഘവിശറിയുണ്ടാക്കാം
    മൂന്നാറിലെ
    മൂവന്തിയിൽ
    മുത്താരമായ് മാറാം
    മുല്ലനിലാവത്ത്
    മിന്നുമരുവിയാൽ
    മുത്തരഞ്ഞാണം
    തീർക്കാം
    നിന്നോട് മിണ്ടില്ല
    ഞാൻ നിന്നോട്
    കൂട്ടില്ല ഞാൻ (2)
    കരളിലെ കള്ളൻ നീയല്ലേ
    പിണങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    (എന്റെ
    എല്ലാമെല്ലാമല്ലേ...)
    ഇല്ലാവെയിൽ
    ചില്ലാടയാൽ പൊൻമാറിടം
    മൂടാം
    മുത്തണി മെയ്യിലെ
    മുന്തിരിച്ചെപ്പിലെ
    വെറ്റിലച്ചെല്ലം
    തേടാം
    കാണാക്കോണിൽ കത്താൻ
    നിൽക്കും
    കാർത്തികത്താരം വാരാം
    കാതിൽ മിനുങ്ങും
    കമ്മലിനുള്ളിലെ
    കല്ലുപതിക്കാൻ പോരാം
    നിൻ തൂവൽ തൊട്ടില്ല ഞാൻ
    നിൻ ചുണ്ടിൽ മുത്തീല്ല
    ഞാൻ (2)
    കനവിലെ കള്ളൻ ഞാനല്ലേ
    പിണങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ് എന്താ.

  • @dhanithskumar4358
    @dhanithskumar4358 3 роки тому +51

    Ithinokke dislike adichavanmara sammadhikkanam

  • @ROCKY-nv4br
    @ROCKY-nv4br 2 роки тому +11

    Agane avar orumichu gys
    Oru kuttiyum ayi
    Real life
    😋😋😋😋😊😍

  • @joooo9076
    @joooo9076 Рік тому +5

    2023 il aarelum undoo?

    • @IylaIlan
      @IylaIlan 4 місяці тому

      14/5/2024 il njanund

  • @sarjikv550
    @sarjikv550 2 роки тому +25

    വിദ്യാജി...മലയാള സിനിമയെ നോക്കി മീശ പിരിച്ചിട്ടുണ്ടെങ്കിൽ...
    മലയാളി മനസ്സ് കട്ടെടുത്തിട്ടേ പോയിട്ടുള്ളൂ...❤️❤️

  • @saleemck4672
    @saleemck4672 2 роки тому +19

    ഇ പാട്ട് എത്ര കേട്ടിട്ടും വീണ്ടും വുണ്ടും കേൾക്കാൻ തോന്നുകയാണലോ
    എനിക്കി ഒരുപാട് ഇഷ്ട്ടപെട്ടു
    നല്ല സോങ്
    ❤❤❤😍😍😍

  • @sreeragssu
    @sreeragssu 3 роки тому +116

    2002 ജൂലെെ 4 റിലീസ് ♥
    ദിലീപിന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം..
    202 ദിവസം ...
    ഈ സിനിമയിലെ വിജയത്തില്‍ ഇപ്പോളും നമ്മുടെ മനസില്‍ അതേ ഇഷ്ടത്തോടെ നില്‍ക്കുന്ന വിദ്യാജി യുടെ പാട്ടുകള്‍ക്കും വലിയ സ്ഥാനമുണ്ട്...

    • @hashimkollam9522
      @hashimkollam9522 2 роки тому +2

      Sreerag ellam orth veykkaruddallo

    • @jcutsenjoy5838
      @jcutsenjoy5838 2 роки тому +1

      ദിലീപിന്റെ ഗോൾഡൻ year ആയിരുന്നു

  • @ഇങ്ങടെചങ്ങാതി

    ദിലീപിന്റെ കൂടി മഞ്ജു ആയിരുന്നേൽ ഇത്ര ഫീൽ നമക്ക് കിട്ടില്ലായിരുന്നു. ഇവരാണ് perfect ജോഡി. അത് കാലം തെളിയിച്ചു ❤❤❤❤❤🥰

  • @satheeshstephan8436
    @satheeshstephan8436 3 роки тому +21

    ഇല്ലാത്ത girline ഇന്റെ കാര്യം ഓർത്തു കേൾക്കുന്നു ഞാൻ ഈ പാട്ട്

  • @kiranks3862
    @kiranks3862 2 роки тому +40

    മീശ മാധവൻ ഞങ്ങൾ 90's kids,ന് വെറുമൊരു സിനിമ മാത്രമല്ല.
    കഴിഞ്ഞുപോയ നല്ല നാളുകളുടെ സുന്ദരമായ ഓർമകളാണ്., 😪😪😔.
    ഇനി ഉണ്ടാവുമോ ഇങ്ങനൊരു കാലം.

  • @edwindmorris5916
    @edwindmorris5916 3 роки тому +25

    Ohhh eppol vannalum erunnu kaanum ee cinema.ethu polulla cinemakal eni undavilla ennorkkumbol oru vishamam

  • @jamshimfwa4373
    @jamshimfwa4373 3 роки тому +56

    പാടി അഭിനയിക്കുമ്പോൾ ദാസേട്ടനെ മറന്നുപോകും.. അത്രയ്ക്ക് matching ആണ് ദാസേട്ടന്റെ ശബ്ദം ദിലീപേട്ടന്...😊😊😊
    Nb: My opinion.. ആരും കൊല്ലരുത് 🙏

    • @sonamathew6248
      @sonamathew6248 3 роки тому +13

      Dileep eetn sundarana

    • @thankgodsecret4973
      @thankgodsecret4973 3 роки тому +12

      Mikka singers nte sound um cherum Dileepettanu...

    • @xbqdenolf401
      @xbqdenolf401 3 роки тому

      ദാസേട്ടന്റെ Sound മാച്ച് ആണ് എന്നാലും M.G യുടെ Sound ആണ് കുറച്ചുകൂടെ ചേരുന്നത് 🙂😌❤️

    • @faisanfaisan7281
      @faisanfaisan7281 2 роки тому

      @@xbqdenolf401 അഫ്സൽ സൗണ്ട് കിടുവ

  • @nefiyanoushad3869
    @nefiyanoushad3869 3 роки тому +100

    ❤❤19 years of മീശമാധവൻ

  • @nandukesav1838
    @nandukesav1838 Рік тому +11

    മൂന്നാറിലെ മൂവന്തിയിൽ......... ഗിരീഷേട്ടാ.....🙏🙏

  • @sandeep....4378
    @sandeep....4378 3 роки тому +30

    Vidhyasagar sir ano koode girish sir koodi ane nokkanda ath hit aanu....

  • @RahulR-qd8dc
    @RahulR-qd8dc 11 місяців тому +1

    Really I love you ente Sangeetha darling ummaaaaaa good morning have a nice day darling ummaaaaaa chayakudicho ente molu ummaaaaaa ♥️♥️♥️💕💕💕💕💞💓💓❣️❤️❤️💔💔💋💋💓💓💓💕💕💕♥️♥️💗💓💓💞♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💞💓❣️❣️❤️💔💋💋💋💋💋💋💋💋💋💋💋💋♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sarathak3022
    @sarathak3022 3 роки тому +178

    യേശുദാസ് സുജാത ~ evergreen song 💓

    • @sskkvatakara5828
      @sskkvatakara5828 3 роки тому +3

      Sujata- hariharan

    • @sk36918
      @sk36918 2 роки тому

      @@sskkvatakara5828 😌

    • @smithams952
      @smithams952 2 роки тому +3

      ഗാനഗന്ധർവ്വൻ ❤ ഭാവഗായിക
      ദാസേട്ടൻ ❤ സുജു ചേച്ചി

    • @kamalprem511
      @kamalprem511 2 роки тому

      👌

  • @raj66729
    @raj66729 2 роки тому +36

    രണ്ടു ഗാനങ്ങൾ അടുപ്പിച്ചു വന്നിട്ടും ബോറടിപ്പിച്ചില്ല 💞💞💞💞

    • @kamalprem511
      @kamalprem511 2 роки тому +4

      അതാണ്‌ genuine creativity 👌

  • @rajeshr3894
    @rajeshr3894 3 роки тому +74

    Lyrics pole real lyfilum aval avanu ellam...ellam aayi...💞

  • @fesata2523
    @fesata2523 2 роки тому +19

    Kavyede look😍എന്റമ്മോ

  • @mejonpaul8559
    @mejonpaul8559 2 роки тому +13

    വിദ്യാജിയുടെ മാന്ത്രിക സ്പർശനങ്ങളിലൊന്ന് 🥰🥰🥰🥰♥️♥️♥️♥️.........

  • @UsmanUMMERkrl
    @UsmanUMMERkrl 2 роки тому +40

    2:02 to 2:23 My life time favourite tune

  • @albinshaji1678
    @albinshaji1678 3 роки тому +29

    2021 kanunnavar undo

  • @Aparna_Remesan
    @Aparna_Remesan 3 роки тому +27

    2021-ൽ കാണുന്നവർ ഉണ്ടൊ. ❤🤗

  • @yousufyaz5170
    @yousufyaz5170 3 роки тому +54

    Evergreen combo
    Dileep and Kavya 😍

  • @cochinsuresh8653
    @cochinsuresh8653 Рік тому +11

    Beautiful singing by K. J Yesudas and acting by evergreen Dileep and ever beautiful Kavya

  • @ananthuvknair2965
    @ananthuvknair2965 3 роки тому +22

    Missing ithu polathe movies 😭😭😭

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +18

    Composer Vidyasagar's experience and expertise comes to the fore ,while
    listening to this beautiful song , which is full of energy , as listeners also get
    energised by the impact of the song which brings along with it a kind of
    positive feelings which lasts for long. Yesudas and Sujatha Mohan sings
    extremely well to create a lasting effect in the minds of listeners.
    i

  • @shibnashibi2378
    @shibnashibi2378 2 роки тому +4

    കാവ്യ എവിടെ പോയാലും ഈ പാട്ടായിരിക്കും പാടുന്നത് 🤣🤣🤣

  • @AB-kf4vp
    @AB-kf4vp 2 роки тому +16

    Dileepettante songs ellam adipoliya...❤️❤️

  • @shamjadshan3864
    @shamjadshan3864 Рік тому +14

    We started to miss old dileep like we miss old lalettan .

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +7

    വ്യക്തിപരമായി പല കുഴപ്പങ്ങളും ഉണ്ടാവാം..പക്ഷേ രണ്ടു പേരും നല്ല അഭിനേതാക്കളാണ്. വിധിയുടെ വിളയാട്ടങ്ങളിൽ മനുഷ്യന് എന്ത് ചെയ്യാൻ കഴിയും

  • @sreeragssu
    @sreeragssu 2 роки тому +10

    2002 ജൂലൈ 4 റിലീസ് 😍❤
    മീശമാധവൻ വെള്ളിത്തിരയിൽ എത്തിയിട്ട് 20 വർഷം തികയുന്നു.. ദിലീപ് ന്റെ കരിയറിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ പ്രദർശിക്കപ്പെട്ട സിനിമ. 🔥❤
    ഒരു തരംഗം തന്നെ ആയിരുന്നു 2002 il ഈ സിനിമയും പാട്ടുകളും.. വർഷങ്ങൾക്കിപ്പുറവും ഈ സിനിമയോടും പാട്ടുകളോടുമുള്ള ഇഷ്ടം അവസാനിക്കുന്നില്ല... ❤💕

    • @lilly473
      @lilly473 2 роки тому

      Athu pole oru kudumbam pinne oru penkutti jeevitham nashipichu ee cinema

    • @thankgodsecret4973
      @thankgodsecret4973 2 роки тому

      🥰

  • @parvanabineesh4443
    @parvanabineesh4443 8 місяців тому +2

    Enthokke paranjalum kavya dileep thanne best jodi manjune oru bhangiyum illa kavyaye apeakshichu oru plasti sergeryum chayatha aalanu kavya❤

  • @sonamathew6248
    @sonamathew6248 3 роки тому +28

    Dileep and kavya

  • @arunsethumadhavan614
    @arunsethumadhavan614 Рік тому +10

    What a pleasant great composition by Vidyasagar. And Sujatha, Yesudas🥰🥰

  • @-VISHAL....
    @-VISHAL.... 3 роки тому +19

    ഞങ്ങൾ 90 കിഡ്‌സിന്റെ ദിലീപേ ട്ടൻ

  • @archanabijuarchanabiju3692
    @archanabijuarchanabiju3692 2 роки тому +4

    Vidhyaji and dileepettan kavya Chechi combo ennum tharangam thanne

  • @rejulal111lal7
    @rejulal111lal7 3 роки тому +26

    Vidyasagar music Great

  • @RJ93.5
    @RJ93.5 Рік тому +3

    Innum Madhavan Aa Chekilevideyo Jeevichiripunden Vishwasikanan Enikishtam❤️ Rugminiyude Swantham Meesha Madhavan😉💙..!

  • @rahulpr6089
    @rahulpr6089 3 роки тому +8

    പിള്ളേച്ചൻ പുരുഷു പരിചയപ്പെടുത്തിയ ലാൽ ജോസ്🤣😍

  • @timehunter2314
    @timehunter2314 2 роки тому +23

    1987 ജനിച്ച ഞാൻ പത്താം ക്ലാസ് കട്ട് ചെയ്ത് കണ്ട ആദ്യ പടം നൊസ്റ്റാൾജിയ. ദിലീപേട്ടാ, നിങ്ങളാണ് നായകൻ ഒരേ ഒരു ഹീറോ.

  • @hajamohaideen3821
    @hajamohaideen3821 3 роки тому +31

    Fantastic Composition by Vidhyasagar-Haji Haji Qatar

  • @sasidharannadar1517
    @sasidharannadar1517 2 роки тому +5

    ഒരു കള്ളനെ ,
    കൊള്ളാവുന്നവനാക്കി ..മാറ്റി
    കോടികൾ കൊയ്ത പടം.

  • @shehinsha2154
    @shehinsha2154 2 роки тому +8

    ഞാൻ 4thil പഠിക്കുമ്പോൾ ആലപ്പുഴ സീതാസിൽ ഫാമിലി ആയിട്ട് പോയി കണ്ട സിനിമ 😍
    മറക്കാൻ പറ്റുന്നില്ല ആ കാലഘട്ടം 😭❤️

  • @ammu5730
    @ammu5730 3 роки тому +10

    Already ishttam ula song arnu...super 4 season 2 il jaanvi & Athithya dev ( achootten) eattan paadiyath kettapo onoode ishttam koodi 😍🥰😋

  • @Naryalsaabji
    @Naryalsaabji 3 роки тому +24

    Love from Himachal ❤️

  • @Rajesh_KL
    @Rajesh_KL 3 роки тому +15

    വിദ്യാസാഗർ എല്ലാം കമ്പ്യൂട്ടർ വച്ചാ കമ്പോസ് ചെയുന്നത് അല്ലാതെ ഇതുപോലെ തൊട്ടതെല്ലാം ഹിറ്റ് അകാൻ മനുഷ്യർക്ക് പറ്റുമോ ? പറ്റുവോ ?

    • @pramodm1685
      @pramodm1685 3 роки тому +5

      Gireeshettaney marakarute