സൂപ്പർ വീഡിയോ 👍👍👍ശരിക്കും ദേഷ്യം വന്നു ഏതുനേരവും ലാപിന്റെ മുന്നിലിരിക്കുന്നത് കണ്ടിട്ട്. കുടുംബവുമായി സമയം ചെലവഴിക്കാതെ കുറേ സമ്പത്ത് ഉണ്ടാക്കിയിട്ട് എന്തു കാര്യം. മക്കൾക്ക് കൊടുക്കേണ്ട സമയത്ത് സ്നേഹം കൊടുക്കാതെ പിന്നീട് കൊടുത്തിട്ട് ഒരു കാര്യവുമില്ല 🥰നല്ല മെസ്സേജ് 👍👍👍
അടിപൊളി വീഡിയോ ❤❤❤ചിലർ അങ്ങനെ ആണ് എല്ലാർക്കും വേണ്ടി ജീവിക്കാൻ സമയം ഇല്ല എപ്പോഴും ജോലിതിരക്കും പറയുമ്പോഴോ എല്ലാരും വെറുതെ ഇരിക്കുവല്ലേ എല്ലാർക്കും വേണ്ടി ഞാൻ കഷ്ടപ്പെടുവല്ലേ എന്നൊക്കെ ഇങ്ങനെ ഉള്ള വീടുകളിൽ സന്തോഷവും ഇല്ല സമാധാനവും ഇല്ല. പറയേണ്ടത് പറഞ്ഞപ്പോ ജോലിതിരക്കും ഇല്ല കുഞ്ഞിനും സന്തോഷം അമ്മയ്ക്കും സന്തോഷം അവസാനം സൂപ്പർ ❤❤❤
സുജ..... അതി മനോഹരമായിരുന്നു. നല്ല punch ഡയലോഗ്സ് അല്ലെ.ക്ലൈമാക്സിൽ പറഞ്ഞത്. പിന്നെ ഇന്നത്തെ താരം നമ്മുടെ hevukuttan തന്നെയായിരുന്നു. പിന്നെ ദിനു ചേട്ടൻ പറയണ്ട. സൂപ്പർ ആണ്. Executive സ്റ്റൈലും... Family atmospherum എല്ലാം കളർഫുൾ ആക്കി. പണത്തിനു പുറകെ കുടുംബം മറന്നു ഓടുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ ഇടയിൽ. അവർ ഇത് കാണണം. എന്നിട്ട് തിരുത്തണം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നല്ല വീഡിയോ. ജോലി മാത്രമല്ല ജീവിതം. കുടുംബം, ജോലി എല്ലാത്തിനും സമയം കണ്ടെത്തണം. Super 👌👍
നല്ല വീഡിയോ. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നല്ല സന്ദേശം നൽകാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. ഡയലോഗ് സൂപ്പർ. അഭിനന്ദനങ്ങൾ.❤❤❤❤
Adipoli ....🎉
Njn happy & coolm ammayum makkalum ottumiikka ellaa vediosm kanarund.
Nallathanu kto ..keep going ❤
Thank you
Very good storyline’s ❤ heart touching and eye opening episode ❤
നല്ലൊരു Message വീഡിയോ❤❤
Superb vedio .Good theme 🎉🎉🎉
അടിപൊളി വീഡിയോ ❤❤❤ചിലർ അങ്ങനെ ആണ് എല്ലാർക്കും വേണ്ടി ജീവിക്കാൻ സമയം ഇല്ല എപ്പോഴും ജോലിതിരക്കും പറയുമ്പോഴോ എല്ലാരും വെറുതെ ഇരിക്കുവല്ലേ എല്ലാർക്കും വേണ്ടി ഞാൻ കഷ്ടപ്പെടുവല്ലേ എന്നൊക്കെ ഇങ്ങനെ ഉള്ള വീടുകളിൽ സന്തോഷവും ഇല്ല സമാധാനവും ഇല്ല. പറയേണ്ടത് പറഞ്ഞപ്പോ ജോലിതിരക്കും ഇല്ല കുഞ്ഞിനും സന്തോഷം അമ്മയ്ക്കും സന്തോഷം അവസാനം സൂപ്പർ ❤❤❤
Orupad relate cheyyan pattunna video...really like the climax..kunju urangunnath kandapol sankadayi...iniyum itharam messages kodukan kazhiyate...go ahead 😊😊
അടിപൊളി വീഡിയോ 👍🏻👍🏻👍🏻🥰🥰🥰
Cute voice monte🥰😘
ചേച്ചി ലാസ്റ്റ്, ആ ചിരി സൂപ്പർ
Very super video ❤❤
hevu ന്റെ mummy ചുന്ദരി ആണുട്ടോ❤
Super വീഡിയോ ഒരുപാടിഷ്ടായി ❤
Super ❤❤
Super 👍
Super video and good message 👌👌 performance superb 🥰🥰
സൂപ്പർ വീഡിയോ
പൊളിച്ചു എല്ലാവരും നല്ല ഒരു മെസ്സേജ് ❤❤❤❤
Thank you
❤❤❤ Nice
സൂപ്പർ 🥰❤️❤️
🥰🥰 Super 👏🏻👏🏻👏🏻Good Message ❤️❤️❤️❤️
Hotelil Thanne👏and
Cake cutting
Padhi raathri 12 manile avastha njn kandu to😊😊adipoli,molu cute anallo,enikkorupaadishtamaayi mole,❤❤
❤️❤️❤️
സുപ്പർ വീഡിയോ 👌👌👌👌ജോലിയുടെ കൂടെ കുടുംബവും പരിഗണിക്കണം ഇല്ലെങ്കിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും കാണില്ല
കൊള്ളാം👌
നല്ല വീഡിയോ നല്ല ഡയലോഗ്സ് നല്ല മെസ്സേജ് ❤️യു all
സൂപ്പർ 🥰🥰🥰
ആ കുഞ്ഞു ബർത്തഡേ ഡ്രസ്സ് ഇട്ടുകൊണ്ട് ഉറങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. നല്ല അർത്ഥമുള്ള സ്കിട്.
Kollam👌👌👌
Full പോയിന്റ് ആണുട്ടോ ❤
സൂപ്പർ വീഡിയോ
What a change of the husband, any way good change.🎉🎉🎉🎉
ഡയലോഗ്സ്സ് എല്ലാം വളരെ നന്നായിരുന്നു..... എല്ലാത്തിലും ഒരു ഒറിജിനാലിറ്റി .... സൂപ്പർ വിഡിയോ........ മോനുട്ടൻ നന്നായിട്ട് ചെയ്തു....ചക്കരയുമ്മ hevu 😘😘
Thank you so much❤️
Suja super❤
ഇതു പോലെ ഒരണം എന്റെ വീട്ടിലും ഉണ്ട് ബിസ്നെസ്സ് പ്രാന്തൻ ഫുൾ ടൈം ബിസ്നെസ്സ് 😂😂😂😂
Super vidio🎉🎉
Namichu...❤
സുജ..... അതി മനോഹരമായിരുന്നു. നല്ല punch ഡയലോഗ്സ് അല്ലെ.ക്ലൈമാക്സിൽ പറഞ്ഞത്. പിന്നെ ഇന്നത്തെ താരം നമ്മുടെ hevukuttan തന്നെയായിരുന്നു. പിന്നെ ദിനു ചേട്ടൻ പറയണ്ട. സൂപ്പർ ആണ്. Executive സ്റ്റൈലും... Family atmospherum എല്ലാം കളർഫുൾ ആക്കി. പണത്തിനു പുറകെ കുടുംബം മറന്നു ഓടുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ ഇടയിൽ. അവർ ഇത് കാണണം. എന്നിട്ട് തിരുത്തണം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much for your valuable feedback 😍😍
ഈ ഫാമിലിക്ക് ജോലി ആണ് പ്രശ്നം എങ്കിൽ ചില ഫാമിലിയിൽ കൂട്ടുകാർ ആണ് തലവേദന 😂
😊
@@mubeena1498satym
Nice❤❤
Super video 👍💯 maximum vettilumm ithanu avasatha😊
Super❤❤❤❤❤❤
നല്ലോരു..message വളരെ നന്നായിട്ടുണ്ട് 👍
ക്ലൈമാക്സിൽ ഭാര്യ സംസാരിച്ചത് കലക്കി
Nan idiloru karyam shradhichu.. Mon ende happy birthday kk ennan parannath.. Ippol adika kuttikalum parayunna kelkarund.. Ende birthday ennalle paratendath.. Happy birthday enn mattullavar wish cheyyunnadalle.
Mon ingane aan parayunnel thiruthanam ketto..
Nan ende mariyon okke parayunna kettit parann koduthi n.. But. Monk manasilakunnilla..
മോൾടെ ഭർത്താവിന് പറഞ്ഞപ്പോ മനസിലായല്ലോ ..സ്വന്തം കുഞ്ഞിന്റെ b'day ഓർമിക്കാത്ത,എന്നാൽ നാട്ടുകാരുടെ കുഞ്ഞുങ്ങളുടെ birthday ക്ക് gift മായിട്ടു ഓടുന്ന ഭർത്താവിനെ സഹിച്ചു മടുത്തിട്ടു ....
അഛൻ പ്രവാസിയാണെങ്കിൽ എങ്ങിനെ കുടുംബവുമായി ജീവിക്കും രണ്ടിടത്തല്ലൊ
👍👌👌❤️❤️❤️
👌
❤ super Aayitto ithil kooduthal vaakukal illa 👍❤️❤️❤️❤️
Ithokke sahikkanan athe pattoo. True life l anganeye nadakku
നല്ല വീഡിയോ
കൊള്ളാം നല്ല വീഡിയോ.
നല്ല vidio
Koduthale thirichulkittu enna padam paranju thannu nalla video
Ningalde yella vdiosm superan. 11:53
Super video
Super vlog
അടിപൊളി ❤❤❤
പല കുടുംബങ്ങളും ഉണ്ട് ഇങ്ങനെ
Hia❤❤❤🎉🎉🎉
Monuttan super and cute
അവസാനത്തെ ചോദ്യം കൊടുത്താൽ മാത്രമേ തിരിച്ചു കിട്ടൂ
Mon urangunnadhu kandapol feel cheidhu..
Mon ndha angane samsarikkunne??🤔
Online aayit MTTC,PPTTC cheyyan thalparyamullarund?
Super monuse ❤️❤️❤️
Super
Chettan school principal ano?
Ith innale itta video alle🤔 ഭർത്താവുദ്യോഗം എന്ന് തമനൈയിൽ ittitt🤔
Adipoli vlog nice👍🤍🤍🤍
Super
സുജ ചേച്ചി ❤️
👍👍❤️
Joli joli joli...kure anungal und.bodham illathavar .jeevitham illa..paisa ottam.😢mikka penkuttikalum neritunna avastha .ellam koodi bhagiyai manage cheyyunna anungalum und.
എല്ലാംനടക്കുന്നത്
Sooo happy
Same nte hus😂
Ayalum aylalude meetingum
His own son. How can anyone forget that. Such wives will not be happy
❤❤goodstoty
👍
👌🏼👌🏼
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
സുജ ആണോ ശ്രുതി ആണോ ശരിക്ക് ഉള്ള പേര്
Suja
❤❤
സൂപ്പർ വീഡിയോ 👍👍🥰❤️
👌👌👌🥰✨
Hi🎉🎉🎉❤
😍
Nalla video
Such wives should go and work and do things independently instead of lecturing from morning to night. In these days people have hectic work schedules.
Correct
❤️❤️❤️❤️❤️❤️❤️
Hai നിങ്ങൾ വയനാട് എവിടെയാ
അവര് ഛത്തീസ്ഗഡ് ആണ് വയനാട് അല്ല
@@farsanajasmine3487ഏട്ടന്റെ നാട് വയനാട് ആണ് 😂
വയനാട് എവിടെയാണ് സ്ഥലം
വയനാട് ബോർഡർ തമിഴ്നാട് ബോർഡർ എരുമാട്
@@ramshidarayees2624 അതാണ് ചോദിച്ചത്
❤🎉
Hai
❤❤❤❤❤❤
Monte Sleeping kareju poyi super nalla story
Oru Dosayo!