'എനിക്ക് സംസാരിക്കാൻ കഴിയും, പലർക്കും സംശയമാണ്'; സോനാ ജെറി

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 160

  • @deviMaidhili
    @deviMaidhili 11 днів тому +1146

    സോന ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്...കേൾക്കാൻ സാധിക്കാത്ത ഒരുപാട് പേർക്ക് ഇതുകണ്ട് മനസ്സിലാക്കാൻ സാധിക്കും.അച്ഛനും അമ്മക്കും വേണ്ടി ചെയ്ത് തുടങ്ങി പിന്നീട് അതിലേക്ക് തന്നെ വന്ന് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്നു..Great♥️💎

    • @AeezKumar
      @AeezKumar 9 днів тому +10

      ഇതൊക്കെ job ആണ് അതും 24 cash കൊടുത്തു നിര്‍ത്തിയ aal👍

    • @deviMaidhili
      @deviMaidhili 9 днів тому +14

      @AeezKumar അതറിയാം..പക്ഷേ അവർ ആയിട്ട് തിരഞ്ഞെടുത്ത ജോലി ആണല്ലോ...എല്ലാവരും സാധാരണ പോകുന്ന ഒരു മേഖല അല്ല ഇത്.അതുകൊണ്ട് തന്നെ സ്പെഷ്യൽ ആണ്♥️😌

    • @AeezKumar
      @AeezKumar 9 днів тому

      @deviMaidhili yes അങ്ങനെ എങ്കിൽ അത് താങ്കൾ comment ഇല്‍ ചേര്‍ത്താല്‍ മറ്റുള്ളവര്‍ക്ക് പ്രത്യക്ഷത്തില്‍ തെറ്റിധാരണ മാറ്റാം

    • @deviMaidhili
      @deviMaidhili 9 днів тому +3

      @@AeezKumar തെറ്റിധാരണ വരാൻ മാത്രം എന്താണ് തെറ്റായി ആ കമൻ്റിൽ ഉള്ളത് എന്ന് പറഞ്ഞാൽ നന്നായിരുന്നു..

    • @bodybuildinginspiration2388
      @bodybuildinginspiration2388 7 днів тому

      അതേയ് കായ് എണ്ണിക്കൊടുത്തിട്ടാ ട്ടോ

  • @SUBAiRLIVE
    @SUBAiRLIVE 9 днів тому +314

    സോനക്ക് ഭിന്നശേഷിയുള്ള വലിയൊരു സമൂഹത്തിൻറെ അഭിനന്ദനങ്ങൾ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ShanifManzi007
    @ShanifManzi007 8 днів тому +102

    ഇത്രയും നാൾ സംസാരിക്കാൻ കഴിയില്ലെന്ന് വിചാരിച്ചു അഭിനന്ദനങ്ങൾ 👍👍

  • @sajadtopline1186
    @sajadtopline1186 8 днів тому +194

    സോനാ.. സോനാ.. നീ.. ഒന്നാം നമ്പർ 👍🏻.

  • @mii254
    @mii254 3 дні тому +18

    സോന അവസാനം പറഞ്ഞത് കണ്ണ് നനയിച്ചു. സോനയുടെ അച്ഛനും അമ്മയ്ക്കും ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു.

  • @bindhuslalbindhu6631
    @bindhuslalbindhu6631 10 днів тому +230

    കൊള്ളാം വൈവിധ്യമായ വേഷം.അവകാശം പറയുമ്പോഴും മാന്യതയും കൂടി നോക്കുന്ന അവതാരകർ ❤️

  • @JasAs11
    @JasAs11 10 днів тому +166

    പുണ്യം ചെയ്ത മാതാപിതാക്കൾ...ഒരു കര്യം ഉറപ്പാണ്... ഇയാള് married ആണോ എന്നൊന്നും അറിയില്ല...പക്ഷെ ഇങ്ങനെ ഒരു പെണ്ണിനെ കിട്ടുന്ന ആളെ ഞാൻ വിളിക്കും Luckiest Man In The World ❤...

  • @roymathewmathew5365
    @roymathewmathew5365 7 днів тому +20

    സോനയുടെ മമ്മിക്ക്
    എൻ്റെയും ഒരു ഹായ്💖💝💖💝💖

  • @sachindashok9568
    @sachindashok9568 14 днів тому +437

    ആ അമ്മയ്ക്ക് ഒരു hai ഭാഗ്യം ചെയ്ത അമ്മ ഇങ്ങനെ ഒരു മകളെ കിട്ടിയല്ലോ

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq 9 днів тому +33

    സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വന്നു ❤

  • @ubaidchungath1817
    @ubaidchungath1817 8 днів тому +16

    എനിക്ക് ഈ കാലം വരെ ഉറപ്പായിരുന്നു..... പക്ഷെ ഇപ്പോ ആ ഉറപ്പ് മറ്റൊരു ഉറപ്പിലേക്ക് മാറി ❤❤

  • @melvinsthomas3386
    @melvinsthomas3386 10 днів тому +164

    സോനാ നല്ല സുന്ദരി 👌...

  • @avmfamily6552
    @avmfamily6552 9 днів тому +40

    ഇത്ര നല്ല ശബ്ദം ഉള്ള പെണ്ണിനെ ആണോ ഇവർ സൈലന്റ് ആക്കി നടത്തുന്നത് 😂🥰🥰🥰🥰

  • @MUZAINAPK
    @MUZAINAPK 9 днів тому +28

    ക്യൂട്ട് സോന🥰സോനാ സോനാ നീ ഒന്നാം നമ്പർ 🥰🥰

  • @TheSanalrajan
    @TheSanalrajan 9 днів тому +25

    ആ sign language inset കുറച്ചൂടെ വലുതാക്കി കാണിച്ചാൽ നല്ലതായേനെ...ഇത്രയും ചെറിയ boxil കാണിച്ചാൽ mobile users നു കാണാൻ പാടാണ്.

  • @musthafalfalily7470
    @musthafalfalily7470 12 днів тому +210

    അമ്മയും അച്ഛനും ഡഫ് 😢

  • @jo-dk1gu
    @jo-dk1gu 7 днів тому +6

    സോന മിടുക്കി കുട്ടി....❤❤❤

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 10 днів тому +37

    എനിക്കും കുറെ നാളായി ഉള്ള സംശയം ആയിരുന്നു സോനാ ചേച്ചി സംസാരിക്കുമോ എന്നത് അത് മാറി ഇപ്പോൾ

  • @Pomegranatesoup
    @Pomegranatesoup 11 днів тому +50

    Sona kitna sona hey,sone jaisa tera mann❤

  • @Jomathewjomon
    @Jomathewjomon 10 днів тому +16

    Real hero.. Sona.. GOD bless

  • @Shemi-99-s
    @Shemi-99-s 12 днів тому +69

    ❤😊All the best sona... God bless you🥰

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 11 днів тому +64

    1:43 angane oru movie und. Achan amma brother deaf aan heroin mathram samsarikum. Aval aan avare mattullavarumayi contact cheyyan okke help cheyyunnath. But avalkk pattukaariyaakaan aan ishtam. Angane..... Manoharamaya oru kadha ❤️movie name:Coda( oscar winning )

    • @AriaNovaX
      @AriaNovaX 10 днів тому +4

      Yess njan kandirunnu it's really beautiful ❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 10 днів тому

      @AriaNovaX ❤️👍🏻

    • @akhilaka3121
      @akhilaka3121 10 днів тому +1

      Twinkling watermelon korean series. Same story line aanu starting, then time travel okke .. heroine pakaram hero aanenn maathram.

    • @shilpavijay7490
      @shilpavijay7490 8 днів тому

      Sanjay Leela Bhansaaliyude First Film ithil ninnu inspire aayi cheythathaanu. Khaamoshi : The Musical (Manisha Koiraala & Salman Khan.). Achhanum, Ammaykkum Aniyanum samsaarikkaan kazhiyilla, Manishayude Character nannaayittu paadum.

  • @DevilishRohit
    @DevilishRohit 10 днів тому +35

    5 years of my doubt as cleared now 😊

  • @NaverNisNis
    @NaverNisNis 7 днів тому +2

    രണ്ട് അക്ഷരത്തിന് ഇത്ര ഹായ്!

  • @AkhilrmmRmm
    @AkhilrmmRmm 4 дні тому

    Thank you universe njangal koodiswarar

  • @vinithap.svinitha892
    @vinithap.svinitha892 7 днів тому +1

    Sona k nalla remuneration kodukkanato...24...eee..pavam...happy ayi irikkate..mummyk pappakum...nalla mole kity

  • @muhammedashraf3208
    @muhammedashraf3208 7 днів тому +1

    പല പ്രാവശ്യം കണ്ടു സന്തോഷം

  • @light1790
    @light1790 8 днів тому +4

    സമാദാനം ആയി 🥰👍🏻

  • @ZaidhasCuteworld
    @ZaidhasCuteworld 7 днів тому

    Ammakku oru hai..❤❤❤njaan differently abled aaya oru kuttiyaanu😊

  • @Userammu-w
    @Userammu-w 10 днів тому +14

    പ്രേക്ഷകരായ ഞങ്ങൾക്കും അറിയില്ലസോന സംസാരിക്കും എന്ന് .ഇപ്പോഴാണ് അറിയുന്നത്😂😂

  • @SureshBalan-m5m
    @SureshBalan-m5m 10 днів тому +3

    Ayoo.enikum.samsayam.ayirunu.sona.sooper❤❤❤❤

  • @ubaidchungath1817
    @ubaidchungath1817 8 днів тому +4

    മമ്മി ആ രംഗം കാണുന്നത് കൂടി വീഡിയോ യിൽ ഉൾപെടുത്തണമായിരുന്നു....

  • @nithyakunnath6421
    @nithyakunnath6421 12 днів тому +16

    Great girl

  • @Ok_0304
    @Ok_0304 7 днів тому

    Sona, U r the real heroin....... 🙏🏻

  • @ronisaj7230
    @ronisaj7230 9 днів тому +11

    നീല saree chechi പിണക്കം ആണോ

  • @Malluentertainment-b1k
    @Malluentertainment-b1k 7 днів тому +1

    Great ❤🥰

  • @SobhaSoju-og4sz
    @SobhaSoju-og4sz 8 днів тому

    Great mummy sona. Great parents

  • @VinGrr
    @VinGrr 8 днів тому

    Superb 👍👍

  • @manuvijay3784
    @manuvijay3784 10 днів тому +2

    Sona❤️❤️❤️❤️❤️❤️

  • @officiallysinu411
    @officiallysinu411 10 днів тому +12

    ചായ cup enthye chechimaarude?

  • @shijilpkd9622
    @shijilpkd9622 11 днів тому +30

    ചെറുപ്പം മുതലുള്ള സംശയമായിരുന്നു ഇപ്പോൾ ക്ലിയറായി😊

  • @420view
    @420view 8 днів тому +2

    Sona Sona nee 1amm number ❤

  • @renjithkumar.r810
    @renjithkumar.r810 9 днів тому +1

    Sona oru sundhari penea anea 🥰

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 10 днів тому +1

    സൂപ്പർ 👍

  • @jeweljibishponnu1365
    @jeweljibishponnu1365 7 днів тому

    Adipoly sona bless youu

  • @SANCHARI-i8r
    @SANCHARI-i8r 7 днів тому

    Greate job

  • @MRP1.1000
    @MRP1.1000 14 днів тому +16

    Variety ❤👍

  • @abidajouhar4056
    @abidajouhar4056 8 днів тому

    Cute and smart chechi❤

  • @mohammadunaiscoorg
    @mohammadunaiscoorg 11 днів тому +28

    Women’s evening????
    അപ്പോ men’s eveningum ഉണ്ടോ 🙄

    • @Kunjiponnu-h3t
      @Kunjiponnu-h3t 11 днів тому +19

      @@mohammadunaiscoorg illa. any problem?

    • @mohammadunaiscoorg
      @mohammadunaiscoorg 11 днів тому +8

      @ ഞാൻ ചോയിച്ചെന്നേ ഉള്ളു 🙂

    • @yhwhtv4777
      @yhwhtv4777 10 днів тому

      ഇല്ല അവർക്ക് വേറെ പണിയുണ്ട് 😂

    • @shilpavijay7490
      @shilpavijay7490 8 днів тому

      ​@@yhwhtv4777Women's Evening cheytha ee 5 per joli illaathavar aayirikkum.😆 Organise cheyyaanulla kazhivilla enkil athangu sammathichekku, alla ini athum pennungal vannu cheythu tharanamaayirikkum.

  • @Learninglens-w8z
    @Learninglens-w8z 10 днів тому +21

    My brother is hearing handicapped.. am searching a girl for him.. please pray 🙏 🕍 🕌

  • @catseyecreation
    @catseyecreation 7 днів тому

    ❤ wow ❤

  • @naseemashahir9673
    @naseemashahir9673 6 днів тому

    ❤Sona yude mummy and pappa ye onnu kanikkamayirunnu.....

  • @RamRam-gz3un
    @RamRam-gz3un 7 днів тому +1

    സോനാ ilove you

  • @aleyammakg5369
    @aleyammakg5369 8 днів тому

    Very good

  • @mohammedkhayis8938
    @mohammedkhayis8938 10 днів тому +3

    Sonaa..... Pandu iyalu kunjhayirunnappo Thirunavaya tamasichirunnoooo....?
    Ammayodu onnu chodichu nokku..... :

  • @SaraFaisal-c1z
    @SaraFaisal-c1z 11 днів тому +1

    Great 👍🏻 ❤

  • @devikaajimon7270
    @devikaajimon7270 8 днів тому

    ഞാനും വിചാരിച്ചു

  • @problemssolutionsduaa
    @problemssolutionsduaa 2 дні тому

    👍🏼

  • @Doraa_234
    @Doraa_234 7 днів тому

    1:56

  • @shineshynu4250
    @shineshynu4250 11 днів тому +3

    Respect ❤

  • @krishnapriyahari4964
    @krishnapriyahari4964 9 днів тому

    Adipolii❤️❤️

  • @Yadu__
    @Yadu__ 8 днів тому +1

    0:29 aa sherikkum deaf aanonn chothichavan evide😂🤣

  • @HidenHiden-b6v
    @HidenHiden-b6v 8 днів тому +1

    സോനയുടെ സ്ഥാനം ഭാവിയിൽ അത്രയും ഉറപ്പില്ല...... എ ഐ റോബോട്ട് കയ്യടിക്കി വെക്കുമോ..,.... പണ്ട് ദൂരദർശനിൽ ഞായറാഴ്ച ദിവസമാണെന്ന് തോന്നുന്നു തടിയുള്ള ഒരു മാഡത്തിന്റെ ഇതുപോലുള്ള ന്യൂസ് പ്രസന്റേഷൻ ഉണ്ടാകാറുണ്ടെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ട് കേട്ടിട്ടുണ്ട്..... തടിയുണ്ടെന്ന് പറഞ്ഞത് ആളെ അറിയാൻ വേണ്ടി എനിക്ക് പേര് അറിഞ്ഞു കൂടാ.,.. ബോഡിഷേമിങ് അല്ല അല്ല 👍👍👍👍👍👍 നിങ്ങളുടെ സ്ഥാപനത്തിൽ 33.33% സ്ത്രീ സംവരണം ഏർപ്പെടുത്തിയോ ❤️❤️❤️❤️❤️ അപ്പോൾ പുരുഷസമാജം അല്ലാതെ തന്നെ അലമുറയിട്ട് കരയുന്നുണ്ട് പുരുഷ കമ്മീഷൻ വേണമെന്നു പറഞ്ഞു 😀😀😀😀😀😀

  • @santhoshcj4
    @santhoshcj4 9 днів тому

    Kollam midukki

  • @vascodagama1942
    @vascodagama1942 10 днів тому +2

    Vaaryaree kutti mindunnu 🤩🤩🤩🤩🤩

  • @AnusreePk-s7z
    @AnusreePk-s7z 8 днів тому

    ❤kazhivvv

  • @Shibinbasheer007
    @Shibinbasheer007 9 днів тому +1

    💙🌿

  • @premak3619
    @premak3619 9 днів тому

    🎉👍👍💐💐

  • @peterjobin1325
    @peterjobin1325 14 днів тому +6

    👍👍👍

  • @RasakRasak-x3c
    @RasakRasak-x3c 7 днів тому

    👍

  • @princyt9010
    @princyt9010 11 днів тому +3

    ആഹാ എന്നിട്ടെന്നിട്ട് 🤣🤣🤣🤣

  • @Roshanxxx111
    @Roshanxxx111 8 днів тому

    Ellatineyum keti adikanam😂🤣

  • @nandhump1829
    @nandhump1829 10 днів тому +3

    Ingane mannyamayi vasthram dharichu new vayikunna ee chechimaranu mattavakk vendi vadhikunnathu kanumboll 😢. endhu bangiya kanan.ellarem.sona❤chechi.

  • @aishashaji1173
    @aishashaji1173 9 днів тому

    ❤️❤️❤️🤲🤲

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 7 днів тому

    ഈ ചോദ്യത്തിന്ചോദിച്ചവന് ആദ്യം പിടിച്ചു തല്ലണം കേൾക്കാത്ത ഒരു ആരെങ്കിലുംവാർത്തകൺവെർട്ട് ചെയ്യാൻ പറ്റുമോ

  • @sajina-gv2yo
    @sajina-gv2yo 14 днів тому +3

    ❤️❤️👌

  • @aleyammakg5369
    @aleyammakg5369 8 днів тому

    Ente makkal deaf anul

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    മീഡിയവൻ ആദ്യം വന്നത്

  • @Vattacadans
    @Vattacadans 14 днів тому +4

    🙂👏👏

  • @Aneeshr717
    @Aneeshr717 8 днів тому

    ശാക്തീകരണക്കാർ നാലു പേരും ഉണ്ടല്ലോ .. 🤔

  • @NithinEdakkara
    @NithinEdakkara 10 днів тому +1

    ❤️

  • @ajunaji7538
    @ajunaji7538 9 днів тому +11

    4എണ്ണം നിരന്നു നിന്ന് boar തന്നെ പ്ലീസ് അവതരണ രീതി മാറ്റു

    • @AreenaRenjith-o3j
      @AreenaRenjith-o3j 7 днів тому +2

      womens evening പ്രോഗ്രാ൦ ആണ് ..

  • @infoplusmalayalam2022
    @infoplusmalayalam2022 10 днів тому

    Salute 🫡

  • @albinthomas9183
    @albinthomas9183 10 днів тому

    Good news ❤

  • @JokerJoker-eg2ig
    @JokerJoker-eg2ig 10 днів тому +2

    Sona cute aan❤

  • @fahuser
    @fahuser 11 днів тому +1

    haww ippo samadhanam ayi🥹🫶🏻😊

  • @divyajohn8583
    @divyajohn8583 11 днів тому +1

    🥰❤️

  • @CyriacSebastian-i2x
    @CyriacSebastian-i2x 11 днів тому

    😍😍😍

  • @sihabmon7756
    @sihabmon7756 10 днів тому

    🎉🎉🎉🎉

  • @janiprathew7350
    @janiprathew7350 14 днів тому +2

    🥰

  • @abhijiths-vk9fy
    @abhijiths-vk9fy 11 днів тому

    🥰🥰🥰

  • @varshak6196
    @varshak6196 10 днів тому

    😢🥰

  • @pmlgrand
    @pmlgrand 11 днів тому +1

    എല്ലാവരും പറ്റിക്കുവാണോല്ലോ നമ്മളെ😮

    • @AdharvKrishna-Psy
      @AdharvKrishna-Psy 8 днів тому +2

      Ithil evide pattipp antham ille😂

    • @raje11223
      @raje11223 8 днів тому +1

      Ethil evide pattipp? News reader vaayikunnath kettalle avar sign kaanikunath, basic common sense alle ath 😶

  • @mox399
    @mox399 6 днів тому

    Ha haaaaa

  • @കണ്ഠംരുസ്വാമി

    സംസാര ശേഷി ഇല്ലാത്തവരെ അപമാനിക്കുന്ന ഇത്തരം പരിപാടികൾ നിരോധിക്കുക

  • @nsyoutubemedia
    @nsyoutubemedia 8 днів тому

    എഴുതി കാണിച്ചാൽ പോരെ,സബ്ടൈറ്റിൽ പോലെ. 100 ശതമാനം സാക്ഷരത ഉള്ള സ്റ്റേറ്റ് അല്ലെ കേരളം. അതല്ലേ നല്ലത്. സംശയം മാത്രം ആണ്.

  • @Do_Land_Trump
    @Do_Land_Trump 7 днів тому

    ഇതില് ഇത്ര ചിരിക്കാൻ എന്താ? ഒരുമാതിരി സംസാര ശേഷി ഇല്ലാത്തവരെ കളിയാക്കുന്ന പോലെ.

  • @suhairomarqureshi7380
    @suhairomarqureshi7380 8 днів тому

    Sona single aano 😁

  • @nowrifayru135
    @nowrifayru135 11 днів тому

  • @Userammu-w
    @Userammu-w 10 днів тому

    മറ്റ് ചാനലിൽ ഉള്ളവരുംസംസാരിക്കുന്നവർ ആണോ?😂😂