ഏഴു ലക്ഷം രൂപയ്ക്ക് ഐസ്ക്രീം പ്ലാന്റ് തുടങ്ങാം| ice cream making machine| ice cream making process

Поділитися
Вставка
  • Опубліковано 17 жов 2024
  • ഏഴു ലക്ഷം രൂപയ്ക്ക് ഐസ്ക്രീം പ്ലാന്റ് തുടങ്ങാം
    ice cream making machine| ice cream making process
    Contact ciemec equipment's :+91 9539755475 , 9947391177
    Contact us : nazer444@gmail.com

КОМЕНТАРІ • 25

  • @salim3999
    @salim3999 3 дні тому

    ഇത് പോലെയുള്ള യൂ റ്റൂബർമാരുടെ തെറ്റായ പ്രചാരണത്തിൽ കുടുങ്ങി ഐസ് ക്രീം കംബനി തുടങ്ങി പെട്ട് കെടക്കുന്ന ഒരുപാട് ആളുകളെ എനിക്ക് നേരിട്ട് അറിയാം 7 ലക്ഷം രുപക്ക് ഒരു പെട്ടിക്കട തുടങ്ങാൻ പറ്റാത്ത കാലത്താണ് അവൻ 7 ലക്ഷത്തിന് ഐസ് ക്രീം കംബനി തുടങ്ങാൻ പോണത്

  • @prosperityfoods9252
    @prosperityfoods9252 Рік тому

    Congratulations..... Very interesting and valuable videos🎥 we getting full details from mediator and company owners..
    Thank you so much..... 👍👍👍👍

  • @remaster686
    @remaster686 3 роки тому +3

    ഒരുപാട് ലാഭം ഉണ്ടാക്കാവുന്ന ബിസിനസ്‌ ആണ് ഐസ് ക്രീം... 3 - 5 രൂപ പ്രൊഡക്ഷൻ കോസ്റ്റ് വില്കണത് 25 രൂപ... but 7 ലക്ഷം കൊണ്ടൊന്നും ഈ പരിപാടി സ്റ്റാർട്ട്‌ ചെയ്യാം എന്ന് ആരും വിചാരിക്കേണ്ട.... പാക്കിങ് റോ മെറ്റീരിയൽ സ്ട്രക്ചർ അങ്ങനെ ഒരു 50 ലക്ഷം എങ്കിലും കൈയിൽ വേണ്ടി വരും....

    • @WhatamaterThinktofuture
      @WhatamaterThinktofuture  3 роки тому

      Based on your requirements

    • @Srisri0212
      @Srisri0212 2 роки тому +1

      മാർക്കറ്റിംഗ്, transportation, കമ്മീഷൻ. എല്ലാം കഴിയുമ്പോളോ.

  • @jubin2611
    @jubin2611 2 роки тому

    pasturisation cheyanda karyamundo......pasturised milk vangiyal pore

  • @prosperityfoods9252
    @prosperityfoods9252 2 роки тому

    Thanks bro.. Very better video.. Better introduction..
    /

  • @nijojoseph5832
    @nijojoseph5832 3 роки тому +1

    Chettayi good Vedio … But production cost നേക്കാള്ളും കൂടുതലാണ് packets അടിക്കാനുള്ള charges

  • @jpvlogs9200
    @jpvlogs9200 2 роки тому

    ആദ്യം കാണിച്ച machine ok set ethra aavum

  • @sadarkv9952
    @sadarkv9952 3 роки тому +1

    ഉണ്ടാക്കാൻ എളുപ്പമാ Marketing counter കിട്ടണമെങ്കിൽ. Advt ക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വരും .... ഉണ്ടാക്കി വെച്ചിട്ട് കാര്യമില്ലല്ലോ

  • @samadkommachi1501
    @samadkommachi1501 3 роки тому +1

    എൻറെ ചെറിയ സംരംഭം തുടങ്ങിയ ശേഷമാണ് ഈ company ye കുറിച്ച് അറിയുന്നത്....late ആയിപ്പോയി ഞാൻ...കേറ്റടുതോളം നല്ല സർവീസ് ആണ് എന്നാണ് കേട്ടത്...next update ഇവരുമോത്തായിരിക്കും

  • @sunithamohan6009
    @sunithamohan6009 3 роки тому +6

    നമ്മൾ കഷ്ട്ടപ്പെട്ടു കടം വാങ്ങി ഐസ്ക്രീം ഫാക്ടറി തുടങ്ങും. സർക്കാർ നിസ്സാരമായി അടച്ചുപൂട്ടിക്കും 🤣🤣🤣.. പ്ലാൻ നോക്കാൻ വരുന്നവർ മുതൽ തുടങ്ങും കൈക്കൂലി വാങ്ങാൻ.. നിങ്ങൾ എത്ര രൂപ കൈക്കൂലി ഇനത്തിൽ കൊടുത്തു അതുകൂടി പറയൂ

    • @WhatamaterThinktofuture
      @WhatamaterThinktofuture  3 роки тому

      Take it easy

    • @xmedia7
      @xmedia7 Рік тому +1

      നമ്മൾ ബോൾഡ് ആകണം ആരേം മൈൻഡ് ചെയ്യരുത്, നമ്മൾ ആണ് രാജാവ്, പൊട്ടിക്കാൻ വരുന്നവരോട് ആദ്യം പറയുക, ഇതെന്റെ ഡ്രീം ആണ് അത് പൂട്ടിയ നിന്നെ വീട്ടിക്കേറി കുടുംബത്തോടെ തീർക്കും എന്ന്, എന്നിട്ടും പണി തന്നാൽ പണിഞ്ഞേക്കുക, ഒന്നും നോക്കരുത്, കാരണം അവർ നിയമം വച്ചാണ് നമ്മെ പൂട്ടുന്നത് എവിടെ പോയാലും നമുക്ക് രെക്ഷ യില്ല സൊ തീർത്തേക്കുക, ഒന്ന് രണ്ടു പണികിട്ടുമ്പോൾ ഒന്ന് വിറക്കും

  • @ShamshadHameedh
    @ShamshadHameedh 2 дні тому

    300 L Rs

  • @mehdisworld4840
    @mehdisworld4840 3 роки тому

    👍👍

  • @subairtirur7734
    @subairtirur7734 3 роки тому

    👍

  • @akmatali54akm19
    @akmatali54akm19 3 роки тому +1

    𝓝𝓲𝓬𝓮 𝓿𝓲𝓭𝓮𝓸

  • @aslammidad8444
    @aslammidad8444 3 роки тому

    First

  • @jisharliya1159
    @jisharliya1159 2 роки тому

    Session business 😔😔

  • @threestar3855
    @threestar3855 3 роки тому

    👍👍👍👍