വരുമ്പോൾ പർദ്ദ ഇടുമോ?🤔🤔കൂടെ കിടക്കാനും മഹർ കൊടുക്കാനും ഉള്ള ഇവൻ്റെ ഒക്കെ പൂതി പാവം റഹീനയുടെ മറുപടി.

Поділитися
Вставка
  • Опубліковано 29 тра 2024
  • വരുമ്പോൾ പർദ്ദ ഇടുമോ?🤔🤔കൂടെ കിടക്കാനും മഹർ കൊടുക്കാനും ഉള്ള ഇവൻ്റെ ഒക്കെ പൂതി പാവം റഹീനയുടെ മറുപടി. ഇതുപോലെ ഉള്ളനുഭവം ഇനി ഒരാൾക്കും ഇല്ലാതിരിക്കാൻ വിഡിയോ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യണേ.

КОМЕНТАРІ • 174

  • @sakkiracreation
    @sakkiracreation 2 місяці тому +15

    ഫോൺ ശരിയല്ല എന്ന് കണ്ടാൽ ഒരു മറുപടിയും കൊടുക്കരുത് മറുപടി കൊടുക്കുംമ്പോൾ അവർക്ക് രസമാകും കെണിയിൽ കുടുക്കും സഹായത്തിൻ്റെ ആർ ശ്യങ്ങൾക്ക് ഒരാളെ ഏൽപിക്കുക

  • @shahinashameers9559
    @shahinashameers9559 2 місяці тому +62

    മോളെ ജസ്‌ന ന്നി നിന്റെ വരുമാനത്തിനു വേഡ്യി ആ പെൺകുട്ടിയുടെ ജീവിതം കളയരുത് ഓർമയിൽ ഇരിക്കട്ടെ

    • @user-kl8zc4ul3f
      @user-kl8zc4ul3f 2 місяці тому

      അതാണ് അതിന്റെ ശരി.. ഇവൾ വീഡിയോ വിട്ടത് കൊണ്ട ആണ് ആ സ്ത്രി ക്ക് ഈ ഗതി വന്നത്... ഇവൾ ക്ക് ബുദ്ദിയും വിവരവും ഇല്ലല്ലോ... അല്ലെങ്കിൽ സ്ട്രികളുടെ നബർ കൊടുക്കാൻ പാടില്ലല്ലോ.... ജസ്‌ന ക്ക് ആണ് പണി കൊടുക്കേണ്ടത്

    • @advsuhailpa4443
      @advsuhailpa4443 Місяць тому +1

      #൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്.
      26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊
      മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം

  • @user-qn9ee4cf4f
    @user-qn9ee4cf4f 2 місяці тому +128

    ഒരു പ്രശ്നവും വരില്ല അങ്ങോട്ട് ഒന്നും സംസാരിക്കാൻ നിൽക്കേണ്ട മോഷം സംസാരമാണെന്ന് കണ്ടാൽ ഉടൻ ഫോണ്കട്ട് ചെയ്യുക വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചാൽ എടുക്കാതിരിക്കുക, നമ്പർ മാറ്റി വിളിച്ചാലും ഇത് പോലെ തന്നെ ചെയ്യുക കുറെ വിളിച്ച് മടുക്കുമ്പോൾ നിർത്തി പൊയ്ക്കോളും വരുന്ന നമ്പറൊക്കെ ബ്ലോക്ക് ചെയ്യുക അങ്ങനെ ചെയ്താൽ വീണ്ടും വീണ്ടും വിളിക്കാൻ വരില്ല

    • @aminaka4325
      @aminaka4325 2 місяці тому +2

      👍👍

    • @user-qn9dr9vs9v
      @user-qn9dr9vs9v 2 місяці тому +4

      കറക്റ്റ് എനിക്ക് നല്ല അനുഭവം ഉണ്ട്

    • @AamiAadi
      @AamiAadi 2 місяці тому +1

      Correct

    • @hashisworld1642
      @hashisworld1642 2 місяці тому +1

      Correct

  • @shafifasi
    @shafifasi 2 місяці тому +38

    വീട്ടിൽ വിളിച്ചു വരുത്തുക നല്ലരീതിൽ
    എന്നിട്ടു നല്ലപ്പണി കൊടുക്കുക അങ്ങിനത്തന്നെ ചെയ്യണം

  • @MinnuP-vd2ug
    @MinnuP-vd2ug 2 місяці тому +37

    അവർ ശെരിക്കുള്ള അഡ്രെസ്സ് തരൂല മക്കളെ
    അങ്ങനെ യുള്ളവരെ നല്ല നിലക്ക് വിളിച്ചു വരുത്തി പിടിക്കണം

  • @malayali4784
    @malayali4784 2 місяці тому +30

    ആദ്യം മോഷമായി സംസാരിച്ചാൽ പിന്നെയും ഫോൺ എടുക്കുന്നത് നല്ല സ്വഭാവം അല്ല.

    • @advsuhailpa4443
      @advsuhailpa4443 Місяць тому +1

      #൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്.
      26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊
      മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം

    • @ranju3848
      @ranju3848 Місяць тому +1

      എന്ന് ഒരു ഞരമ്പ്

  • @hishamtalk6277
    @hishamtalk6277 2 місяці тому +17

    ഇത്തരം വിഷയങ്ങളിലെഒരിക്കലും വീട്ടിലെ സ്ത്രീകളുടെ നമ്പർ കൊടുക്കാതിരിക്കുക പറ്റുന്നതും പുരുഷന്മാരുടെ നമ്പർ കൊടുക്കുക അതായിരുന്നു നല്ലത്😢

  • @fathooshworld
    @fathooshworld 2 місяці тому +8

    ഇങ്ങനെയുള്ള call എടുത്തു മിണ്ടാണ്ടിരുന്നാൽ മതി ചില നെരംബ് രോഗികൾ അങ്ങനെയാ. സ്ത്രീകളെ sound മാത്രം കേട്ടാൽ മതി. നിങ്ങൾ തിരിച്ചു ഒന്നും പറയേണ്ട.. അവനൊന്നും അമ്മയും പെങ്ങളും ഉണ്ടാവില്ല 😭

  • @jimbrucook4783
    @jimbrucook4783 2 місяці тому +3

    🌹🌹sarall🌹 ഞാൻ വീഡിയോ മുഴുവനായി കണ്ടു കൂട്ടാക്കിയിട്ടുണ്ട്

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 2 місяці тому +16

    ഇയാളെ സംസര കേട്ടാൽ അറിയസുഖമിലാത്ത മനുഷ്യനാണ്

  • @Berlin-cj5ly
    @Berlin-cj5ly 2 місяці тому +36

    ആരെങ്കിലും സഹായിക്കാൻ നോക്ക് അല്ലാതെ വെറുതെ എന്തിനാ ഈ പാവം സഹോദരി യെ വേദനിപ്പിക്കുന്ന ത് വളെരെ വേദന തോന്നി 😟

  • @fashiontailoring5063
    @fashiontailoring5063 2 місяці тому +14

    ഈ വീഡിയോ ക് കിട്ടുന്ന റവന്യു ജസ്‌നക് അ കുട്ടി ക്ക് കൊടുത്തു സഹയിച്ചുടെ

  • @safoorasvlog602
    @safoorasvlog602 2 місяці тому +10

    അത് ഉറപ്പല്ലേ No പബ്ലിക് പോയാൽ ഇങ്ങിനെ ഉണ്ടാകും അദ്ദേഹത്തിന്റെ No കൊടുത്താൽ മതിയായിരുന്നുല്ലേ

  • @shamsudheenkanhirangadan1490
    @shamsudheenkanhirangadan1490 2 місяці тому +6

    ജസ്‌ന മാഡം, നിങ്ങൾ ഇത് പോലോത്ത വീഡിയോ ചെയ്യുമ്പോൾ തൽക്കാലത്തേക്കെങ്കിലും അവരുടെ Gpay number ബാങ്കിൽ പോയി പുതിയ ഒരു നമ്പർ ആക്കുക. എന്നിട്ട് ആ Gpay number off ചെയ്തു വെക്കുക. എന്നാൽ ഇത് പോലോത്ത പ്രശ്നം ഒഴിവാക്കാൻ ആവും.

  • @AbdulRaheemkv-jp3rc
    @AbdulRaheemkv-jp3rc 2 місяці тому +43

    അസ്സലാമുഅലൈക്കും ഈ പെൺകുട്ടിയെ അല്ലാഹു കാക്കട്ടെ

    • @advsuhailpa4443
      @advsuhailpa4443 Місяць тому +1

      #൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്.
      26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊
      മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം

  • @user-pv2cl5bz7o
    @user-pv2cl5bz7o 2 місяці тому +14

    ഇവൻ മലപ്പുറം അല്ല അവ്വന്റ സംസാരം കേട്ടാൽ അറിയാം. തെമ്മാടിയെ വിടരുത്

  • @MIDHUFFYT
    @MIDHUFFYT 2 місяці тому +14

    ഇതിലെന്താ അത്ഭുതം.. ഒരു സ്ത്രീയുടെ നമ്പർ പബ്ലിക് ആയാൽ ഇത് സ്വാഭാവികം... നിങ്ങൾക്ക് നിങ്ങളുടെ വാപ്പാന്റെയോ ആങ്ങളമാരുടെയോ ഭർത്താവിന്റെ സഹോദരങ്ങളുടെയോ നമ്പർ കൊടുത്തൂടെ...

  • @kvmusthafamusthafa518
    @kvmusthafamusthafa518 22 дні тому +2

    ഇൻഷാ അള്ളാ

  • @SanthoshKumar-xu3pf
    @SanthoshKumar-xu3pf 2 місяці тому +9

    മറ്റുള്ളവരുടെ ജീവിതം ഇല്ലാതെ ആക്കാൻ നോക്കരുത്... ഈ പോഗ്രാം നടത്തുന്ന പെൺകുട്ടിയുടെ പറയുന്നു നിങ്ങൾക്ക് വേറെ എന്തെല്ലാം ജോലി കിട്ടും... എന്തിനാ ഇവരുടെ no എല്ലാം ലോകം മുഴുവൻ കൊടുത്തിട്ട് ഒരു പുളിപ്പുമില്ലാതെ അടുത്താ വീഡിയോ. സമ്മതിക്കണം 🙏🙏🙏🙏

    • @user-kl8zc4ul3f
      @user-kl8zc4ul3f 2 місяці тому

      എങ്ങനെ തെ തലയിൽ ആൾതാമസം ഇല്ലാത്ത വ്ലോഗർ വരെ ഒറ്റപ്പെടുത്തുക..

  • @balayilworld3516
    @balayilworld3516 2 місяці тому +6

    ഇതുപോലെ നാടകംകാട്ടിയാൽ തന്നെ കിട്ടൂലെ യൂറ്റൂബ് വരുമാനം ( മുഖം മറക്കാമായിരുന്നു)

  • @MohamedMohamed-lc3dt
    @MohamedMohamed-lc3dt 2 місяці тому +3

    ഹലോ സഹോദരി നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ഇങ്ങനെയുള്ള ലിങ്കിൽ കൊടുക്കരുത് ഭർത്താവിന്റെ ഫോൺ നമ്പർ കൊടുക്കുക നമ്മുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവും അതിലും വലിയ ബുദ്ധിമുട്ടുകളാണ് ഇങ്ങനെയുള്ള കോളുകൾ 🙏🏻🙏🏻🙏🏻 പരമാവധി ശ്രെദ്ധിക്കുക

  • @rannans2978Suhara
    @rannans2978Suhara 2 місяці тому +25

    ആ നമ്പർ സൈബർ സെല്ലിന് കൊടുത്ത് sim. സൈറ്റ് കണ്ടുപിടിക്കാൻ കഴിയമല്ലോ ഒരിക്കെ ഇവർക്ക് പണികിട്ടിയാ പിന്നെ ആരം ഇപ്പണി ചെയ്യൂല്ല

    • @advsuhailpa4443
      @advsuhailpa4443 Місяць тому +1

      #൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്.
      26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊
      മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം

    • @sahushazz
      @sahushazz Місяць тому

      ​@@advsuhailpa4443nthokke edo iyy ee vilambunne ...nthelum onn nabiye kurich padikk adyam...26 baryayo anak oru koppum areela nthelum tholle thonnunnath oke vilich parayaa kashtam 😢

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 місяці тому +6

    സൈബർ സെല്ലിൽ പരാതി കൊടുക്കുക. അവനെ വിടരുത്

  • @ukkashumon4632
    @ukkashumon4632 13 годин тому +1

    ആ വിളിച്ച ആളുടെ നമ്പർ ഒന്ന് അയക്കോ നമുക്ക് അത് ശരിയാക്കിക്കൊടുക്കാമായിരുന്നു ഇത്താ

  • @shanuthekid
    @shanuthekid Місяць тому +1

    സൂപ്പർ സൂപ്പർ ❤

  • @sidheequeyoosuf276
    @sidheequeyoosuf276 2 місяці тому +17

    ഇത്ത പോലീസിൽ പരാതി കൊടുക്കണം. അവന്റ നമ്പർ ഉണ്ടല്ലോ കയ്യിൽ

  • @user-fi4ig6eo5v
    @user-fi4ig6eo5v 2 місяці тому +18

    ഫോൺ എടുക്കാതിരുന്നാൽ പോരെ

  • @mardalaaneef
    @mardalaaneef 2 місяці тому +1

    Mashalla 🎉🎉🎉

  • @user-vq5ut1wi5r
    @user-vq5ut1wi5r 2 місяці тому +10

    ഇയാളുടെ നമ്പർ സ്വിച്ച് ഓഫ്‌ ആണ്... ശ്രീജ എന്ന പേരാണ് കാണിക്കുന്നത്... നിങ്ങൾ ഒരു പരാതി കൊടുക്കൂ....നടപടി ഉണ്ടാകും

  • @mohammedsalimm6993
    @mohammedsalimm6993 2 місяці тому +2

    Very anoumbermatooangallamarudea

  • @jimbrucook4783
    @jimbrucook4783 2 місяці тому +1

    ❤️❤️👍

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 2 місяці тому +4

    Nalladuvarattr

  • @user-ct8ck6vc3h
    @user-ct8ck6vc3h 2 місяці тому +10

    പറ്റാത്ത കോൾ എന്ദിന കൂടുതൽ സംസാരിച്ചു നിൽക്കിന്നത് അവൻ പോട്ടെ എന്ന കരുതണം

  • @abdulrahman-wx7mw
    @abdulrahman-wx7mw 2 місяці тому +4

    😢😮

  • @ismailkismail2378
    @ismailkismail2378 2 місяці тому +4

    Bharthaavinte no koduthoode eandin sthreegalude no kodukkunnad ad kondalle chooshanam cheayyunnad

  • @MobileWorld-hj4xh
    @MobileWorld-hj4xh Місяць тому +1

    Inkkum anubavam undaayittund😮

  • @farsanaap4649
    @farsanaap4649 2 місяці тому +2

    നിങ്ങൾക്കും തെറ്റ് പറ്റി ഇങ്ങിനത്തെ സമയം ഒരു പുതിയ സിം എടുത്ത് ആ. No കൊടുക്കുക പിന്നെ സ്ത്രീ കളുടെ no ഒരു സ്ഥലത്തും കൊടുക്കരുത് നിറംബ് രോഗികൾ കുറേ യുണ്ട്

  • @faisalfaisal4743
    @faisalfaisal4743 2 місяці тому +1

    🤲

  • @gafoortp4352
    @gafoortp4352 2 місяці тому +2

    Jasnayude beed evideyaaan

  • @ashrafchirakkal514
    @ashrafchirakkal514 2 місяці тому +11

    ആ മൊബൈൽ no ഒന്ന് പബ്ലിസിറ്റി ചെയ്യൂ നമ്പർ എല്ലാവരെയും കയ്യിൽ എത്തട്ടെ

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 2 місяці тому +16

    ഇങ്ങനെ ഉള്ള ഫോൺകോൾ സംസാരിക്കാതെ കട്ട് ചെയ്തപോരേ സഹോദരീ ....

  • @abushakira1957
    @abushakira1957 2 місяці тому +2

    ഇത് ഇനി 'സീന.നോക്കിക്കോളും
    അവൻറെ തനിസ്വഭാവം പുറംലോകത്തെ അറിയിക്കണം

  • @kvmusthafamusthafa518
    @kvmusthafamusthafa518 22 дні тому +1

    നല്ല മറുപടി കൊടുക്കുക. അവനെ വിളിച്ചു വരുത്തുക ഇനിമേലിൽ ഇങ്ങനെ ചെയ്യരുത് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സഹായിക്കുക ഇല്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക എന്ന വിവരം അവനെ ബോധ്യപ്പെടുത്തുക. അവൻ തുടരെത്തുടരെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ വിളിക്കൂ അവന്റെ ബുദ്ധിമുട്ടിക്കേണ്ട പൂതി ഞാൻ അങ്ങോട്ട് മാറ്റി കൊടുക്കും ഇങ്ങനെയുള്ള പാവങ്ങൾ ഒക്കെ വീഡിയോ ചെയ്യുമ്പോൾ എന്തിനാണ് എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്

  • @user-tk4mz4jy5f
    @user-tk4mz4jy5f 2 місяці тому +1

    ❤❤❤❤❤❤

  • @moideenppm9249
    @moideenppm9249 2 місяці тому +1

    😢😢😢

  • @febinshamnad1811
    @febinshamnad1811 2 місяці тому +1

    😢

  • @noushadkareem9653
    @noushadkareem9653 2 місяці тому +3

    Makkale munnottu thanne pokuka orikkalum pedikarudhu padachon kude yundu makkale 🙏

  • @VibinVibin-ks7ze
    @VibinVibin-ks7ze 2 місяці тому +1

    പാവം 😔

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 15 днів тому

    ❤❤❤

  • @sidheeqsidheeq123-xj2so
    @sidheeqsidheeq123-xj2so Місяць тому +1

    എന്റെ സഹോദരി ! ഇങ് ഇങ്ങനയുള്ള ബീ ബീക്ഷനി ചെയ്യുന്ന നബ്ബർ, സെല്ലിൽ ഏൽപിച്ച് ക്കൊടുക്കണം എന്നാൽ മാത്രമെ ഇതിന് ചിതക്കതായ 7ശിച്ച ക്കിടണം. ജീവിതം അവസാനം വരെയും ഉണ്ടാകുക

  • @najiyakmk2341
    @najiyakmk2341 2 місяці тому +3

    ശൈത്താൻ ആയാലും വേണ്ടിയില്ല റബ്ബേ ഈ ശൈത്താന് തൊട്ട് കാക്കണേ നാഥാ

  • @user-fj4if8en5o
    @user-fj4if8en5o 22 дні тому +1

    ഫോൺ നമ്പർ പരസ്യപ്പെടുത്തുക....അവരുടെ വീട്ടുകാരും നാട്ടുകാരും അറിയട്ടെ. ഇത്തരക്കാരുടെ സ്വഭാവം 🙏

  • @user-mr7qm4yr5e
    @user-mr7qm4yr5e 2 місяці тому +3

    Number vech kandupidikkanam aalod varan paranjitt kananam

  • @musthafaubaidulla632
    @musthafaubaidulla632 2 місяці тому +8

    വിളിക്കുന്ന ആളുടെനമ്പർ ഇവിടെ കൊടുത്തു ടെ

    • @SainudheenghSainudheengh
      @SainudheenghSainudheengh 2 місяці тому +3

      അവന്റെ കാൾ തുടക്കം നമ്പർ കാണുന്നുണ്ട്

  • @user-pz3qr1rg2f
    @user-pz3qr1rg2f 2 місяці тому +3

    ഇനി ആ പെൺകുട്ടി യെ ബുദ്ധിമുട്ടിക്കരുത്
    യു ട്യൂബർ വേറെ പണി നോക്കണം

  • @psg7233
    @psg7233 2 місяці тому +7

    ഒരിക്കലും വീഡിയോയിൽ strekaludea നമ്പർ കൊടുക്കാതിരിക്കുക

    • @user-kl8zc4ul3f
      @user-kl8zc4ul3f 2 місяці тому

      അത് ഈ വീഡിയോ വിട്ട നന്ദ ബുദ്ദിക്ക് അറിയില്ല... ഇവൾക്ക് വരുമാനം കിട്ടണം അതാണ്

  • @user-di2ur5ld5t
    @user-di2ur5ld5t 2 місяці тому +6

    ആ വിളിച്ച ചങ്ങാതിക്ക് ചിലപ്പോൾ മാനസികമായിരിക്കും

    • @Amlu_Mol
      @Amlu_Mol 2 місяці тому

      Enikkum angane thonni.

  • @Abdumtl
    @Abdumtl 2 місяці тому +1

    ആ സംസാരം കേട്ടാൽ മനസ്സിലാകും എന്തോ ഒരു കുഴപ്പം ഉണ്ട് maint😁പ്രശ്നം അവനെ മെന്റൽ ഹോസ്പിറ്റലിൽ എത്തിക്കാൻ നോകാം

  • @shifazakbar9013
    @shifazakbar9013 2 місяці тому +2

    Husband mobile number koduthoode apo onnum undavoolallo

  • @sherifathayyil1141
    @sherifathayyil1141 2 місяці тому +1

    😢😢😢😢

  • @VibinVibin-ks7ze
    @VibinVibin-ks7ze 2 місяці тому +1

    😔😮😢😢😢😢😢

  • @greengamer1359
    @greengamer1359 Місяць тому +1

    ആ നമ്പറിൽ വിളിച്ചു നോക്കി, പക്ഷെ ഔട്ട്‌ ഓഫ് കവറേജ് 😆

  • @abdullatheefpokkavil9720
    @abdullatheefpokkavil9720 Місяць тому

    🌹🌹🌹🌹🌹🌹🌹

  • @user-lw8in7tw5z
    @user-lw8in7tw5z 2 місяці тому

    Yha allha

  • @lateefkvm7692
    @lateefkvm7692 2 місяці тому +1

    കണ്ണൂർ

  • @sidheequeyoosuf276
    @sidheequeyoosuf276 2 місяці тому +7

    ഈ നയിക്കൾക്ക് ഉമ്മയും പെങ്ങമ്മാരും ഇല്ലേ? കൗമിൽ പെട്ടവർ തന്നെയാ ഇത്തരം വൃത്തികേട് കാണിക്കുക

  • @AsmabiP-rt4qg
    @AsmabiP-rt4qg 2 місяці тому +5

    ആലോചിച്ചു മാത്രം ആണ് അയാൾ ഉത്തരം പറയുന്നത്

  • @zubairpalakkad8083
    @zubairpalakkad8083 2 місяці тому +1

    വല്ലാത്തൊരു കഷ്ട്ടം.... ഇവന്റെ ഒക്കെ അഡ്രസ് കിട്ടിയാൽ പറയണം....ഫ്രീ കൊട്ടേഷൻ ആണ് നല്ലത്.....

  • @user-tk4mz4jy5f
    @user-tk4mz4jy5f 2 місяці тому +2

    🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @ashrafchirakkal514
    @ashrafchirakkal514 2 місяці тому +35

    ഇവന്റെ സംസാരം കേട്ടിട്ട് തലശ്ശേരി കണ്ണൂർ ഭാഗത്തുള്ള ആളായിരിക്കാനാ സാധ്യത മലപ്പുറം അല്ല

    • @user-wp9fy6os3d
      @user-wp9fy6os3d 2 місяці тому +2

      ഇവൻ ഒറിജിനൽ മലപ്പുറം ആണ് മലപ്പുറം ജില്ലയാണ് സൗണ്ട് കേട്ടാൽ അറിയാം കണ്ണൂർ പയ്യന്നൂർ കാസർഗോഡ് തലശ്ശേരി എറണാകുളം ഉള്ള ആളിന് ഇതുപോലെ ചെയ്യില്ല ഞാനൊരു കണ്ണൂർ ഉള്ള ആളാണ് കണ്ണൂർ ജനിച്ച ആളാണ് വിവരം കൂടുതലാണ് മുഖ്യമന്ത്രിയുള്ള നാടാണ് പിണറായി മനസ്സിലായത് അതുകൊണ്ട് ഞങ്ങൾക്ക് വിവരം കൂടുതലാണ് 😅😅

    • @user-lc3nr3jz2q
      @user-lc3nr3jz2q 2 місяці тому

      മലപ്പുറത്തുള്ള ആളെ സൗണ്ട് അല്ല ​@@user-wp9fy6os3d

    • @sLmn174
      @sLmn174 2 місяці тому +1

      ഇവൻ മലപ്പുറം തന്നെയാണ് ഇവൻറെ ഭാഷ കേട്ടാൽ അറിയാം

    • @user-wp9fy6os3d
      @user-wp9fy6os3d 2 місяці тому +1

      തലശ്ശേരി പയ്യന്നൂർ ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് കാസർഗോഡ് കുമ്പള ഉപ്പള മഞ്ചേശ്വരം ഉള്ളാൽ മംഗലാപുരം അല്ല അവിടുത്തെ ഉള്ള ആളെ സൗണ്ട് അല്ല ഇത് ഞാൻ കണ്ണൂർ പയ്യന്നൂർ ആണ് എനിക്കറിയാം എറണാകുളം തമ്മനം തോപ്പുംപടി പാലാരിവട്ടം എടപ്പള്ളി തൃപ്പൂണിത്തറ ചാലക്കുടി അങ്കമാലി തൃശൂർ മുണ്ടൂർ ചാവക്കാട് അവിടുത്തെ ഉള്ള ആളല്ല സൗണ്ട് കേട്ടാൽ അറിയാം ഇത് ഒറിജിനൽ മലപ്പുറം ആണ് മലപ്പുറത്തുള്ള പയ്യനാണ് സൗണ്ട് കേട്ടാൽ മനസ്സിലാക്കാൻ അറിയുന്നുണ്ട്

  • @babup.k.3002
    @babup.k.3002 9 годин тому

    Complaint കൊടുത്തു നോക്കൂ..

  • @latheefbk4435
    @latheefbk4435 3 дні тому

    നിങ്ങൾക്ക് അവനെ മനസ്സിലാകാഞ്ഞിട്ടാ അവൻ വന്ന ബുദ്ധിയാണ് വിവരമില്ലാത്തവൻ ആണ്

  • @RasheedRashi-xi7qr
    @RasheedRashi-xi7qr 2 місяці тому +2

    കേസ് കൊടുക്കണം പെങ്ങളെ വിഷമം തോന്നുന്നു

  • @kadeejaKottackodan
    @kadeejaKottackodan 2 місяці тому +1

    Jasnak serial actress reghayude face cut

  • @UmmuKulsu-ut1ib
    @UmmuKulsu-ut1ib 2 місяці тому +1

    3:20 3:22

  • @salihsalihmon2032
    @salihsalihmon2032 2 місяці тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @niyas8379
    @niyas8379 2 місяці тому

    Medamjasnatha iriggavoor rodel alle ivarude shope

  • @musthafavp7496
    @musthafavp7496 Місяць тому +1

    Nervel desoder.

  • @ShareefaHamza-up1by
    @ShareefaHamza-up1by 2 місяці тому +4

    സംസാരം കേട്ടിട്ട് മലപ്പുറം കാരനല്ല

  • @khadarthootha454
    @khadarthootha454 Місяць тому

    നാടകം. കളിക്കാനറിയണം. അല്ലെങ്കിൽ പഠിക്കണം.😢

  • @user-mp2og9zq8r
    @user-mp2og9zq8r 2 місяці тому +1

    Block cheyyaloo vadsapp call yellam appo nigalkum ath oru rsam

  • @user-bb2bi9mk9u
    @user-bb2bi9mk9u 2 місяці тому +2

    അവനെ വെറുതെ വിടരുത് അവന് ഉമ്മയും പെങ്ങളും ഉണ്ടോ

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd Місяць тому +1

    ഇത് ഇത്ര വല്യ കാര്യമാണോ നമ്പർസൈബർ സെല്ലി ന് െകാടുത്താൽ പ്രശ്നം തീർന്നു സൂേക്കേട് അവർ മാറ്റി കോളും

  • @malayalee12
    @malayalee12 Місяць тому +1

    പോലീസിൻ്റെ സൈബർ സെല്ലിൽ പരാധി കൊടുക്കുക

  • @sabirasabira2692
    @sabirasabira2692 2 місяці тому +3

    ഫോൺ yedukkanda

  • @gofoorkt903
    @gofoorkt903 2 місяці тому +3

    ഇവൻ പറഞ്ഞ അഡ്രസിൽ അന്യേഷിച്ച് കണ്ടത്തണം വീട്ടിൽ അറീക്കണം , കണ്ണൂർക്കാരുടെ അഭിമാനത്തിൻ്റെ പ്രഷ്ണമാണ്

  • @spkneera369
    @spkneera369 24 дні тому +1

    ഇതു० ഒരു യാചനയല്ലേ. ഹറാമല്ലേ. എന്തെങ്കിലു० ജോലി ചെയ്ത് വരുമാന० ഉണ്ടാക്കൂ.

  • @m4tech591
    @m4tech591 2 місяці тому +5

    പോലിസിൽ പരാധികൊടുക്കുക

  • @beegamcraftworld
    @beegamcraftworld 2 місяці тому +3

    Ayalkk vatt.

  • @abusalifa2076
    @abusalifa2076 2 місяці тому +10

    നമസ്കാരം എന്നല്ല ഒരു മുസ്ലിം പറയേണ്ടത്,.
    السلام عليكم എന്നാണ്
    അതിന് താൽപര്യമില്ലെങ്കിൽ ഒന്നും പറയാതിരിക്കുക

  • @user-xx8pc8eb1j
    @user-xx8pc8eb1j 2 місяці тому +3

    Evante samsaram kelkumbol vadakara bagathulla alanennu thonnunnu

  • @musthafavp7496
    @musthafavp7496 Місяць тому +1

    ഓൻ മലപ്പുറത്തല്ല കണ്ണൂരാണ്.

  • @ubaidkottayil2418
    @ubaidkottayil2418 2 місяці тому +2

    😂

  • @SHAHANA1991
    @SHAHANA1991 Місяць тому +1

    Ith ingane thanne cheyyandath react cheyyanam ini orikalum avan pennungale vilikilla avata oru mahar 😡😡😡😡😡

  • @azeezazeez4132
    @azeezazeez4132 2 місяці тому +2

    എന്താണ് പറ്റിയത്

  • @safiyaa3369
    @safiyaa3369 2 місяці тому +2

    Kashttam entha e nadinteum jenaggalude um pokku

  • @asarafpa6290
    @asarafpa6290 2 місяці тому

    ഇത് വിഡിയോ ക്ക് റീച് കൂട്ടാൻ
    നാടകം ആണിത്

  • @makboolkp9727
    @makboolkp9727 2 місяці тому +4

    ഇവന്റെ നമ്പർ പുറത്ത് വിടണം

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 Місяць тому +1

    നിന്റെ നമ്പർ കൊടുത്തത് എന്തിനാണ് കൊടുപ്പിച്ചവൾ ഓർത്തില്ല എങ്ങനെ വരുമെന്നു

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 2 місяці тому +1

    ആരും അറിഞ്ഞില്ല