Haircut-Back full layer cut /ഹെയർകട്ട്‌ - സിംപിൾ ലയർ കട്ട്

Поділитися
Вставка
  • Опубліковано 21 жов 2024
  • #haircut #layercut #simplelayer
    As per the request of my subscriber today i am uploading a haircut video. Layer cut.

КОМЕНТАРІ • 377

  • @prathibhasanal2014
    @prathibhasanal2014 4 роки тому +140

    ജാഡയൊന്നും ഇല്ലാതെ വലിച്ചു നീട്ടാതെ നല്ല ക്ലിയർ ആയിട്ട് മനസ്സിലാക്കി തരുന്നു നല്ലത് അവതരണം supar

  • @rakhiajay6425
    @rakhiajay6425 3 роки тому +3

    ഇനിയും ഇത് പോലെ അറിവുകൾ പകരുന്ന വീഡിയോസ് ഇടണേ

  • @savyasanyo8442
    @savyasanyo8442 3 роки тому

    വളരെ നന്ദിയുണ്ട് ഇത്രയും വ്യക്തമായിട്ട് ലെയർ കട്ട് ചെയ്യാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്

  • @mariabanerjee6171
    @mariabanerjee6171 2 роки тому +6

    Very well explained. Nobody explained so well. Thank you so much M'am

  • @raihanathrai5813
    @raihanathrai5813 3 роки тому +7

    വളരെ ഉപകാരം ഞാൻ ഇപ്പോൾ ഇത് പഠി ച്ചു കൊണ്ട് ഇരിക്കുക ആണ് ❤❤

  • @myart6452
    @myart6452 4 роки тому +10

    Nannayi manasilaay chechi...
    Orupaadu hair cut videos kandu.
    Malayalathil chechiyudethaanu best👍
    God bless you.

  • @sheebajayachandran7040
    @sheebajayachandran7040 3 роки тому +1

    നല്ലവണ്ണം മസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു വെരി താങ്ക്സ് മാം

  • @Nivediaraj0
    @Nivediaraj0 3 роки тому +1

    നന്നായി പറഞ്ഞു തന്നു .......വലിച്ച് നീട്ടാത്ത വീഡിയോ അടിപൊളി,.....ഇനിയും hair cut pradeeshikkunnu

  • @Ponnuz3838
    @Ponnuz3838 4 роки тому +4

    Thank u chechi...Nannayi manasil akunna reethyil paranju thannu...Orumathiri pettavar full kanikkilla...Ethu ellam vekthamayi paranju...😍😍Thank u... thanks alot🌹🌹🙏🙏🙏

  • @kannanarjun2363
    @kannanarjun2363 4 роки тому +3

    Super excited haircut very very nice pine long hair short haircut style

  • @AnishaVijeesh
    @AnishaVijeesh 6 місяців тому

    Super chechi ,nallathayi paranju manasilakki thannu❤

  • @namuzglamworld
    @namuzglamworld Рік тому

    👌👌👌 eniku ishttyi avatharanm

  • @Sojivarghese-qn1xm
    @Sojivarghese-qn1xm Рік тому

    മനസിലാകുന്നരീതിയിൽ പറഞ്ഞു തരുന്നു സൂപ്പർ

  • @AmmuTipTalks
    @AmmuTipTalks 2 роки тому

    Njan veensum vannu kandu orupad ishttamai

  • @minnuminnu2221
    @minnuminnu2221 Рік тому

    Thin aayitulla hair layer cheythal kollavo, thick ayi kidakuvo hair

  • @bijushe
    @bijushe 4 роки тому +4

    Mam അദ്യം ഉപയോഗിച്ച റോളര്‍ ഏതാണ് അത് എവിടെ വാങ്ങാന്‍ കിട്ടും

  • @aswathiash4390
    @aswathiash4390 3 роки тому +1

    Over length kurayikathe layer cut cheyyanavo

  • @abhiramkrishna7461
    @abhiramkrishna7461 3 роки тому +7

    വളരെ അധികം നന്ദി മാഡം

  • @sheebasatick3729
    @sheebasatick3729 Рік тому

    നല്ല അടിപൊളി ക്ലാസ് ആയിരുന്നു സൂപ്പർ ക്ലാസ്സ് ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു മേടം പറഞ്ഞതുപോലെ ആദ്യ തുടക്കക്കാർക്ക് പെർഫെക്റ്റ് ആയിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു താങ്ക്യൂ മാഡം

  • @anjumolpj3741
    @anjumolpj3741 2 місяці тому

    Long layer cut വീഡിയോ ഇടാമോ

  • @minuvarghese9620
    @minuvarghese9620 4 роки тому +5

    സൂപ്പർ ആയിട്ട്. പറഞ്ഞു താങ്ക്സ്

  • @unnimayamaya9142
    @unnimayamaya9142 2 роки тому

    Eniyum hair cut vdos predheekshikkunnu 🙏🏼🥰😍

  • @athulya9445
    @athulya9445 3 роки тому

    Valare nallathu madam , arum padikkaruth ennu paranja ellavarum kanikkunnathu ,very nice mam love you

  • @swapnaannie7681
    @swapnaannie7681 2 роки тому

    Njaan ee video kandu aanu layer cut thudangiyath. Thanku so much maam

  • @sabnanadarsha584
    @sabnanadarsha584 Рік тому

    Super ...thank you....njaanum suscribe cheythu

  • @unnimayamaya9142
    @unnimayamaya9142 2 роки тому

    Thanks chechi🥰 njn hair cut nte classinu poittum hair cut cheithappol sheri aaillarunnu athinu shesham njn hair cut cheyyillarunnu...chechiyude vdo kandappol onnukoodi try cheyyam ennu thoni njn vdo kandit hair cut cheithu super aait vetti cstmr nu orupaadishttamai tnx chechi😍❤.... Njn classinu poi veruthe cash kalanju.... Tnx chechi chechiyod eathra nanni paranjalum mathiyavilla.. 😍😍🥰🥰🥰🥰🥰🥰🥰

  • @anainasanthosh353
    @anainasanthosh353 4 роки тому +3

    Ethrom clear aaki parayunna hair cut video ethine munpe kandattilla. 👍

  • @lindasoja250
    @lindasoja250 4 роки тому +1

    Nannayitund madathinte avatharanam .superb

    • @geethaiv7676
      @geethaiv7676 3 роки тому

      താങ്ക് യു അറിയാത്തവർക്കു മനസിലാക്കി കൊടുക്കണം എന്ന മനോഭാവത്തിൽ എടുത്ത വീഡിയോ ഇനി പേടി ഇല്ലാതെ വെട്ടി കൊടുകാം.... 🙏🙏🙏

  • @nunusworld1053
    @nunusworld1053 3 роки тому

    Orupad ishtamayi chechi, Thanks correct ayyi paranju thannathinu, eannik Kurach confusion undayirunnu, ath thirnnu, orikal kudi thanks

  • @nakshathra.m8458
    @nakshathra.m8458 4 роки тому +23

    ഉള്ള് കുറഞ്ഞ മുടിക്ക് ഉള്ള് കൂടുതൽ ആയി തോന്നിക്കുന്ന haircut ഏതാണ് mam

  • @ourworldsanahana6509
    @ourworldsanahana6509 3 роки тому +1

    Chechiii njn koreee kand ee hair style koree instayil utubil kandu ellarodum choich etgra aan onn para plss enn paranjitt oralum rely thannilla chechi enkilum enikk onn reply tharo how much for this hair cut koree dhivsathe aagraham aan plss

  • @ashafeena8035
    @ashafeena8035 4 роки тому +1

    Hi mam.. suprb aayitunde nalla parenjutharununde thank you.. manasilakan pattununde.. mam oru makeup video cheyamo parenju tharamo

  • @amalmamal3508
    @amalmamal3508 2 роки тому

    Leyer cutingin ethra rupaya . eniki istta pettu super ayittune 👌👌

  • @minuvarghese9620
    @minuvarghese9620 3 роки тому +1

    Super nallathayi paranju thannu

  • @akhilanikhil8153
    @akhilanikhil8153 Рік тому +1

    OMG..super...neat clear ..well explained

  • @sunimk2442
    @sunimk2442 10 місяців тому +1

    👌

  • @Sojivarghese-qn1xm
    @Sojivarghese-qn1xm Рік тому

    സൂപ്പർ

  • @sumasajeev87
    @sumasajeev87 2 роки тому +1

    ചുരുണ്ട hair ethu പോലെ പറ്റുവോ

  • @anjanaanju6348
    @anjanaanju6348 3 роки тому

    Nice chechi.epo cut cheyan oru confidence vannu.neruthe oru idea elarunu.

  • @topicoftrustedvideo
    @topicoftrustedvideo 2 роки тому

    Nice haircut She is Looking Beautiful in haircut

  • @seenavipin9040
    @seenavipin9040 3 роки тому +1

    Chechy ithu pole step cut class paranju tharaavo chechy

  • @shylashaji5459
    @shylashaji5459 Рік тому

    നല്ലതു പോലെ മനസ്സിലായി

  • @joyaljoshy6616
    @joyaljoshy6616 Рік тому

    Chechi super

  • @aryasajeev71
    @aryasajeev71 3 роки тому +7

    Layer cutting inu ethra rate variya?

  • @ashaunni8833
    @ashaunni8833 3 роки тому +1

    Mirror view' koodi kittiyirunenkil nallathayirunnu..front..

  • @lathasuresh2125
    @lathasuresh2125 3 роки тому +1

    നന്ദി നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി

  • @riyack6929
    @riyack6929 2 роки тому +1

    Multi layer nde rate ethraye . Pinne step cutting num ethraya?

  • @rakhiajay6425
    @rakhiajay6425 3 роки тому

    Tq mam. സിമ്പിൾ ആയി പറഞ്ഞു തന്നു.ആദ്യം ഉപയോഗിച്ച റോളർ എവിടുന്നാണ് വാങ്ങിയത്. Parlour എവിടെ ആണ്. ഏതു ജില്ലയിൽ. പഠിപ്പിക്കുണ്ടോ

  • @gkshanthikrishnan9236
    @gkshanthikrishnan9236 3 роки тому +1

    Mam na Ooty...pls feather with layer cut podunga...unga teaching 👌👌👌

  • @editzzmp4806
    @editzzmp4806 3 роки тому +2

    Super

  • @monusfamily2873
    @monusfamily2873 3 роки тому +2

    അവതരണം നന്നായിട്ടുണ്ട്

  • @keralamallu659
    @keralamallu659 4 роки тому +6

    നന്നായിണ്ട് ചേച്ചി, എത്ര ചാർജ് ഈ ഹെയർ കട്ടിങ്ങിനു

  • @dhansdhanya2970
    @dhansdhanya2970 4 роки тому +5

    Super വളരെ നന്നായിട്ടുണ്ട് നന്നായി മനസിലാക്കുകയും ചെയ്തു... ഇത് ഏത് കമ്പനിയുടെ ഡ്രയർ ആണ് എന്ന് കൂടെ പറയുമോ

  • @jithuammuz5793
    @jithuammuz5793 3 роки тому +1

    Rate athrya mam egane layer cut cheyunth

  • @babukhaleejtours9616
    @babukhaleejtours9616 4 роки тому +4

    Sectionഎടുക്കുമ്പോൾ കത്രിക rest ചെയ്ത് വച്ചാൽ (ring fingeril) haircut ചെയ്യുമ്പോൾ മുടി പോവില്ല.I am Rija

  • @spiffyraone
    @spiffyraone Рік тому

    Hi sis please send. That blow dryer link

  • @anujasworld2153
    @anujasworld2153 3 роки тому

    Chechy adipoli aayittundu

  • @AmmuTipTalks
    @AmmuTipTalks 3 роки тому +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് മുത്തേ✌️ എനിക്ക് നല്ല രീതിയിൽ തന്നെ മനസ്സിലായി✌️ ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു✌️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ✌️ ദൈവം അനുഗ്രഹിക്കട്ടെ✌️

  • @blackstip8795
    @blackstip8795 4 роки тому +1

    Nalla avatharanam adipoli

  • @aswinymalu6335
    @aswinymalu6335 3 роки тому

    Hair engane cut cheythit ethupole smooth aakan enda cheyyande

  • @jothim8266
    @jothim8266 2 роки тому

    I am all so butesatipn,nowyourlayscuttingverynicemam.

  • @AnilKumar-ih3km
    @AnilKumar-ih3km 3 роки тому +1

    Hair set ചെയ്യുന്ന ഈ comb എവിടെ വാങ്ങാൻ കിട്ടും?? Plzzz rply tarane

  • @sindhujohn6799
    @sindhujohn6799 Рік тому

    Super class

  • @chandanalokesh4720
    @chandanalokesh4720 4 роки тому +2

    Thathaa enikkum ekadhesham aa length aan mudi ulle 💇. Appol hair cutinu rate ethrayaavum pls onnu parayuoo enikkum cheyyanam ennund athokondaa pls onnu parayuu 🙏🏻

  • @annitjames8160
    @annitjames8160 3 роки тому +3

    Wow supper🧡🧡🧡

  • @shajupp7667
    @shajupp7667 3 роки тому

    Nicely and you're best

  • @mehnuzminaworld902
    @mehnuzminaworld902 2 роки тому

    ചേച്ചി ഹെയർ സെറ്റ് ചെയുന്ന മിഷൻ പേര് എന്താ

  • @sukanyavinod5958
    @sukanyavinod5958 4 роки тому +8

    Where is this parlour or place?
    Thank you..I definitely want to go in person for a haircut..amazing

  • @lenaminna7377
    @lenaminna7377 2 роки тому

    Super.thatha

  • @JH-od5ry
    @JH-od5ry 2 роки тому +1

    i admire your way of explanations

  • @sreejamol9682
    @sreejamol9682 3 роки тому +1

    നന്നായി മനസിലാക്കാൻ പറ്റുന്ന അവതരണം ഞാൻ ഇപ്പോൾ തന്നെ subscribe cheythu

  • @priyaumman1643
    @priyaumman1643 4 роки тому +4

    Nannayittund....

  • @smithashaji8543
    @smithashaji8543 2 роки тому

    Loveuuuu mam supperb

  • @anilnbr7061
    @anilnbr7061 2 роки тому

    Lair hair cut cheyyunnathinu rate ethreya

  • @ANITHAANITHA-co8bp
    @ANITHAANITHA-co8bp 2 роки тому

    Nalla avatharam

  • @myrtlemendez3994
    @myrtlemendez3994 3 роки тому +1

    Can you show permanent curling like this

  • @sreelekshmis7690
    @sreelekshmis7690 4 роки тому +1

    ഉള്ള് കുറഞ്ഞ mudik ലെയർ കട്ട് kollamo പിന്നെ മുടി വളരുമോ

    • @rashidasi-glow8196
      @rashidasi-glow8196  4 роки тому +1

      ഹെയർ കട്ട് ചെയ്യുന്നതും മുടി വളരുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല ഇല്ല

    • @rashidasi-glow8196
      @rashidasi-glow8196  4 роки тому +2

      ഉള്ള കുറഞ്ഞ മുടിയിലും ലയർ കട്ട് ചെയ്യാം പക്ഷേ കൈ ഉയർത്തി ചെയ്യരുത്

  • @shishirashishira1100
    @shishirashishira1100 3 роки тому +2

    Simple aayi paranju thannu..orupaadu thanks .🙏🙏

  • @snehasatheesh4056
    @snehasatheesh4056 2 роки тому

    Lulu kuraja mudiku lulu thonnunu hair cut etha mam

  • @bijul8561
    @bijul8561 3 роки тому

    Kollam Nannayi manasilayi. Njanum beautician aanu. Hair cut cheyyan ippolum pediyanu.

  • @Siljishabeer
    @Siljishabeer 2 роки тому

    Egane cheyunathin shopil rate ethraya

  • @yamunathampi845
    @yamunathampi845 2 роки тому

    E ഡ്രായർ എവിടെ കിട്ടും comb ulla

  • @vinjunashibin790
    @vinjunashibin790 2 роки тому

    Super chechi 💕💕

  • @preethyakki6091
    @preethyakki6091 3 роки тому

    Ethe evidaya chechi salam

  • @Dhee_world
    @Dhee_world 3 роки тому +1

    Nannayi manasilayi thank you so much

  • @vidhunair8441
    @vidhunair8441 2 роки тому

    Spr❤️❤️👌🏻👌🏻

  • @ambikavimal3057
    @ambikavimal3057 Рік тому

    👌👌👌👍👍

  • @minivijayan963
    @minivijayan963 3 роки тому +2

    How many rate in this cut

  • @imhackeryt888
    @imhackeryt888 Рік тому

    ഏത് age ഗ്രൂപ്പിനാണ് ഇത് ചേരുക

  • @snehaarts1157
    @snehaarts1157 4 роки тому +2

    Which place

  • @sofishammy8925
    @sofishammy8925 3 роки тому +1

    Mam sooper Leyercut
    Thank you so much

  • @sunumanoj8346
    @sunumanoj8346 Рік тому

    Scissor ഇങ്ങനെ അല്ലലോ പിടിക്കേണ്ടത്

  • @annieachu7491
    @annieachu7491 9 місяців тому

    👌👌👌👌👌👌👌❤❤❤❤❤

  • @AmmuTipTalks
    @AmmuTipTalks 2 роки тому

    Adipoli

  • @feminafemina2465
    @feminafemina2465 3 роки тому +1

    Roler kondu set cheyythu ethra nnalu nikum

  • @aaruntearea9426
    @aaruntearea9426 3 роки тому

    എന്റെ മുടി front ഇൽ ഉള്ളു കുറവാണു. കുറച്ചു ചുരുള മുടി
    Layer cheyyamo

  • @sindhukattilaparambil3920
    @sindhukattilaparambil3920 3 роки тому

    Chechi Mudi roll cheyyumbo hair fall problems vallathum undakumko

  • @swapnaannie7681
    @swapnaannie7681 2 роки тому

    Success aayi

  • @rickson5820
    @rickson5820 3 роки тому +6

    Ingane ചെയ്യുന്നതിന് എങ്ങനെയാ rate?

  • @sunithapp4361
    @sunithapp4361 4 роки тому +1

    സൂപ്പർ. നന്നായി മനസിലായി. വെരി ഗുഡ് മാഡം....