നാട്ടുകാർ എന്ത് പറയും? Social Fear and Social Pressure

Поділитися
Вставка
  • Опубліковано 24 чер 2021
  • #SocialPressure #SocialFear
    Mallu Analyst ചാനലിൽ ഇപ്പോൾ മെമ്പർഷിപ് ഓപ്‌ഷൻ ലഭ്യമാണ്. ചാനലിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ (അല്ലെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള Join ബട്ടൺ ക്ലിക്ക് ചെയ്‌താൽ) വ്യത്യസ്ത ലെവലുകൾ കാണാൻ കഴിയും. / @themalluanalyst
    Subtitles by Azhar Neroth / azaaaa7
    Thanks to Athira Sujatha Radhakrishnan for the funding.
    Progressive thoughts - • Progressive Thoughts!
    Malayalam Movies and society - • Malayalam Movie/Social...
    Feminism in Kerala • Feminism in Malayalam/...
    Mallu Analyst reaction videos • Mallu Analyst Reaction...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

КОМЕНТАРІ • 1,6 тис.

  • @arunkumarpm3711
    @arunkumarpm3711 3 роки тому +1

    മറ്റുള്ളവർക്ക് ദോഷമില്ലാത്ത ഏതൊരാളുടെയും ഏതു ചോയ്‌സിനും ഞാൻ എന്ന നാട്ടുകാരൻ നെഗറ്റിവ് അഭിപ്രായം പറയില്ല എന്ന് ആദ്യം തീരുമാനിക്കാം ✔

  • @rubingeorge98
    @rubingeorge98 3 роки тому +719

    "നാട്ടുകാർ"...... നമ്മുടെ കണ്ണിൽ ബാക്കി ഉള്ളവർ നാട്ടുകാർ... അവരുടെ കണ്ണിൽ നമ്മൾ നാട്ടുകാർ... 😂😂😂😂😂

  • @athiravinod2972
    @athiravinod2972 3 роки тому +243

    10thil എനിക്ക് അത്യാവശ്യം നല്ല മാർക്ക്‌ ഉണ്ടായിരുന്നു.. But എനിക്ക് political science ആയിരുന്നു favourite subject..So 11std Humanities എടുക്കണോ എന്ന് ഞാൻ ഒരിക്കൽ ചിന്തിച്ചിരുന്നു, അച്ഛനും അമ്മയും support ഉണ്ടായിരുന്നു .. പക്ഷെ ടീച്ചേഴ്സും മറ്റും ഒരു കാരണവശാലും humanities എടുക്കേണ്ട എന്ന് പറഞ്ഞു..Science എടുത്താൽ മാത്രമേ കാര്യമുള്ളൂ എന്നും പറഞ്ഞു..അങ്ങനെ science എടുത്തു എങ്ങനെയെങ്കിലും NEET entrance clear ചെയ്യണം എന്ന് മാത്രമായി ലക്ഷ്യം, അത്‌ നേടുകയും ചെയ്തു .. പക്ഷെ ഇന്ന് എനിക്ക് ഇതൊന്നും സന്തോഷം തരുന്നില്ല.. ഞാൻ practice നിർത്തി, ഇപ്പൊ civil service preperation ചെയ്യന്നു.. Humanities subjects ആണ്‌ Civil Service base...Polity, history, geography ഒക്കെ ഇന്ന് വായിക്കുമ്പോൾ അന്ന് humanities എടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കാറുണ്ട്..എന്റെ അനിയൻ ഇതു പോലെ 10th കഴിഞ്ഞു commerce ആണ്‌ എടുത്തത് അവനെ ബന്ധുക്കൾ ഒക്കെ കുറ്റം പറഞ്ഞിരുന്നു.. But അച്ഛനും അമ്മേം ഞാനും അവനു support ആയിരുന്നു.. ഇന്ന് അവൻ CA ചെയുകയാണ്.. He is so happy..അവൻ ആഗ്രഹിച്ചത് തന്നെ അവൻ ചെയ്യുന്നു.. നമ്മുക്ക് ശരി എന്ന് തോന്നുന്നത് ചെയുക.. ഇഷ്ടമുള്ളത് തീരഞ്ഞെടുക്കുക.. അത്‌ മാത്രമേ നമ്മുക്ക് സന്തോഷം തരികയുള്ളു..

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +967

    കേരളത്തിൽ ഫ്രീ ആയിട്ട് കിട്ടുന്ന ഒരേ ഒരു കാര്യം ഉപദേശമാണ് 😴

  • @umalakshmi6190
    @umalakshmi6190 3 роки тому +859

    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന് പോലെ "നിങ്ങൾ എന്നെ ഫെമിനിസ്റ്റ് ആക്കി " thank you

  • @deepthichembayil6859
    @deepthichembayil6859 3 роки тому +270

    എന്റെ അമ്മ ഏറെ വ്യത്യസ്ത ആണ് "നാട്ടുകാർ അല്ല നിനക്ക് ചിലവിനു തരുന്നത് " എന്ന നിലപാട് ആണ് അമ്മക്ക്.

  • @HS-bj7cs
    @HS-bj7cs 3 роки тому +954

    നാട്ടുകാർ എന്ത് പറയും എന്ന് വിചാരിക്കാതെ, അവരെ അവഗണിച്ച്, സ്വന്തം സ്വപ്നവുമായി മുന്നോട്ട് പോയി ജീവിത വിജയം നേടിയ ഒരു സഞ്ചാരി ഉണ്ട് - സന്തോഷ്‌ ജോർജ് കുളങ്ങര....

  • @virGo0409_
    @virGo0409_ 3 роки тому +417

    ഒരാളുടെ വ്യക്തി ജീവിതത്തിൽ ഇടപെടുന്നതിൽ പരം മോശം പ്രവൃത്തി വേറൊന്നുമില്ല.

  • @akarunkumar313
    @akarunkumar313 3 роки тому +356

    രാത്രി dining hallil ഇരുന്ന് volume കൂട്ടി ഒന്നുടെ കാണണം ഈ vedio😌😌

  • @sandhrabijikumar3115
    @sandhrabijikumar3115 2 роки тому +2

    Plus two വിന് മറ്റുള്ളവരേക്കാൾ നല്ല ശതമാനം mark വാങ്ങിയാലും Full A+ ഇല്ലേൽ ആ കോച്ച് വെറും തോൽവി ആ..🤯

  • @Thejomation
    @Thejomation 3 роки тому +2

    നാട്ടുകാർ എന്തു പറയു൦ ,നാട്ടുകാർ എന്തു വിചാരിക്കു൦ ..ഈ രണ്ടു കാര്യങ്ങളു൦ നോക്കാതെ ആണോ നിങ്ങൾ ജീവിക്കുന്നത്, Then Your life is Awesome😊👏👍

  • @jobygeorge2526
    @jobygeorge2526 3 роки тому +634

    ഭാര്യ ഓടിക്കുന്ന വണ്ടിയിൽ ഇരുന്നു യാത്ര ചെയ്താൽ അവനെ 'ആണത്തമില്ലാത്തവൻ ' ആക്കും ഈ നാട്ടുകാർ ..🥴society sucks

  • @akhilkn8992
    @akhilkn8992 3 роки тому +1

    മലയാളി ജനിക്കുന്നു

  • @_.4319
    @_.4319 3 роки тому +795

    " അയ്യേ നീ ഹ്യുമാനിറ്റീസ്‌ ആണോ... "

  • @madhurisajith
    @madhurisajith 3 роки тому +791

    My father passed away back in 1999 when I was 5 years old, we were staying in Delhi at the time. The family wanted us to go back to Kerala. But my mom received a job offer and we decided to stay back in Delhi. We stayed in Delhi without any relatives, and took our own decisions and lived life on our own terms because as compared to Kerala, in Delhi people are not that nosy about other peoples lives and the "what will people think" culture is much less because everyone is busy with their fast-paced life. Due to this my mother worked late nights, did what she had to, wore whatever clothes she wanted to, without any judgement to a larger extent. Even to this day, the few days we go back to Kerala, we are faced with so much judgement because my mother decided to lead a life on her own terms and take all decisions and do all things that are traditionally male gender roles. Even though I love Kerala, I am still grateful I grew up in Delhi, because it instilled in me confidence and independence. Today I live and study in Germany and lead an independent life because of my mother's hard work.

  • @kiranmartin6885
    @kiranmartin6885 3 роки тому +134

    നാട്ടുകാർ മാത്രമല്ല ഉള്ളത്. മറ്റൊരു വിഭാഗം കൂടി ഇതിൽ പെടും.

  • @shamnashazz1324
    @shamnashazz1324 3 роки тому +612

    " Care about what other people think and you will always be their prisoner "

  • @ma11118
    @ma11118 3 роки тому +248

    സത്യത്തിൽ ആരും നമ്മളെ പറ്റി അധികമൊന്നും കരുതുന്നില്ല.കുറെയൊക്കെ ചെറുപ്പം മുതൽ നമ്മുടെ ഉള്ളിൽ കുത്തി നിറച്ച fear ആണ്.

  • @lisjoseph7995
    @lisjoseph7995 3 роки тому +305

    ആൺകുട്ടികളായ കസിൻസിന്റെ കൂടെ പുറത്തു കറങ്ങാനോ സിനിമയ്ക്കോ എന്നെ വിടില്ലായിരുന്നു. കാണുന്ന നാട്ടുകാർക്ക് എന്റെ കൂടെയുള്ളത് കസിൻ ആണെന്ന് അറിയില്ലല്ലോ എന്നാണ് അമ്മ പറയാറ്.. 🙄

  • @bradcutz3116
    @bradcutz3116 3 роки тому +419

    ചെറുപ്പം തൊട്ട് നാട്ടുകാർ തന്ന 'നല്ല പുള്ള' tag കുറേ നാൾ ഞാൻ ചുമന്നുകൊണ്ട് നടന്നു. കുറേ നഷ്ടങ്ങൾ മാത്രം ഉണ്ടായി.ഇപ്പോൾ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ജീവിക്കുന്നു.😇😇