സൂര്യപുത്രനും നാട്ടുരാജാവും സുനിയേട്ടന്റെ വാക്കിലൂടെ Iവാടാനപ്പള്ളി സുനി I EPISODE 03

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 518

  • @agkelephantgallery1180
    @agkelephantgallery1180  3 роки тому +318

    പ്രിയപ്പെട്ട പ്രേഷകരെ🙏🙏🙏
    ഇന്നത്തെ ഈ വീഡിയോയിൽ സൗണ്ടിന്റെ കുറച്ചു പ്രേശ്നങ്ങൾ ഉണ്ട്, ഈ കാര്യങ്ങൾ കുറച്ചൂടി ഡീറ്റെയിൽ ആയി നമ്മൾ ചെയ്യുന്നതാരിക്കും. എല്ലാവരും സഹകരിക്കും എന്ന് പ്രേതീക്ഷിച്ചുകൊള്ളുന്നു🙏🙏🙏

  • @jithinrajmaliyekkal9459
    @jithinrajmaliyekkal9459 3 роки тому +37

    തമ്പുരാന് പകരം വക്കാൻ ആരെയും അന്വേഷിച്ചു ആരും അലയേണ്ട ...കാരണം തമ്പുരാന് തുല്യം തമ്പുരാൻ മാത്രം ...നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ 🥰😘

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +13

    കഥ തുടങ്ങിയത് പാമ്പാടി ആനയെ കുറിച്ചാണെങ്കിലും ഒറ്റപേര് കൊണ്ട് ഈ എപ്പിസോഡ് മൊത്തം തന്റെതാക്കി മാറ്റിയവൻ. സൂര്യ പുത്രൻ കർണ്ണൻ 🔥🔥🔥

  • @pranavkm9677
    @pranavkm9677 3 роки тому +57

    കണ്ടമ്പുള്ളി, പട്ടത്, കർണ്ണൻ, ശരൺ, പാമ്പാടി ഉഫ് ഇങ്ങേരു ഒരു സംഭവം തന്നെ 🤷‍♂️❣️#വാടനപിള്ളി സുനി 👌😍

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +3

      🔥🔥

    • @NJR__10-w3o
      @NJR__10-w3o 3 роки тому +2

      ഇനി തെച്ചികോടൻ കൂടി ആയാൽ 💥

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +2

      മംഗലാംകുന്ന് ഗണേശൻ കൂടി ഉണ്ട്..

    • @sovinwilson4125
      @sovinwilson4125 3 роки тому +1

      @@agkelephantgallery1180 Sound Onnu Sradikkavo

    • @sajid97473
      @sajid97473 3 роки тому +1

      @@anilaramakrishnan3563 magalamkunnu athokke aanakalle azhichutund

  • @spadikam1484
    @spadikam1484 3 роки тому +25

    കർണൻ.. പറ്റി കേൾക്കുമ്പോൾ.. അറിയാതെ കണ്ണ് നിറഞ്ഞുപോകും.. ഏതൊരു ആനപ്രേമിടെയും ♥️♥️♥️

  • @prasadmalappuram6175
    @prasadmalappuram6175 3 роки тому +47

    ഒരേസമയം സങ്കടവും... മനസ്സിനൊരു കുളിർമ്മയും നൽകിയ വീഡിയോ.....
    തമ്പുരാൻ കർണൻ 💥

  • @armedia4132
    @armedia4132 3 роки тому +18

    എന്റെ കർണ്ണൻ ❣️

  • @sujithpalakkadsujith3058
    @sujithpalakkadsujith3058 3 роки тому +13

    കർണ്ണനെ കുറിച്ച് പറയുമ്പോൾ ഹോ രോമാഞ്ചമാവുന്നു,

  • @Adithyan_04
    @Adithyan_04 3 роки тому +3

    നാട്ടുരാജാവ് 🔥🔥🔥

  • @bjdesigner6813
    @bjdesigner6813 3 роки тому +9

    ലക്ഷണപെരുമൽ പാമ്പാടി രാജൻ 😍😍💪

  • @christopallissery4807
    @christopallissery4807 3 роки тому +10

    ഇന്നും പകരക്കാരനില്ലാത്ത ആനച്ചന്തം നാണു എഴുത്തച്ഛൻ ശ്രീനിവാസൻ💖

  • @pramodp5537
    @pramodp5537 3 роки тому +9

    കർണ്ണന്റെ അവസാന യാത്ര കാണാൻ ഞാനും പോയിരുന്നു ..സുനി ഏട്ടൻ പറഞ്ഞത് സത്യം ആണ് ..ആള് ശരൺ അയ്യപ്പൻറെ അടുത്ത് നിൽക്കുകയായിരുന്നു ..സത്യം പറഞ്ഞാൽ ആൾ കൂട്ടം കണ്ടു ഞാനും ഞെട്ടി ..അന്നൊരു അവധി ദിവസം അല്ല ..എന്നിട്ടു പോലും അത്രയും ജന കൂട്ടം ..പലരും പണി സ്ഥലത്തു എത്തിയിട്ടാണ് കർണൻ ചെരിഞ്ഞ വിവരം അറിയുന്നത് ..ഓരോ നിമിഷവും ആളുകൾ വരിക ആയിരുന്നു ..മംഗലാംകുന്ന് സെന്റര് ബ്ലോക്ക് വരെ ആയി ..ഞാൻ ഒരു ചെർപ്പുളശ്ശേരി കാരൻ ആണ് ..ചെർപ്പുളശ്ശേരിയിൽ നിന്നു 10km ദൂരമേ മംഗലാംകുന്നത്തേക്കു ഉള്ളു ..പാർത്ഥൻ ന്റെ അവസാന യാത്രയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ..അവിടെ ഒന്നും ഇവിടുത്തെ ത്തിന്റെ മൂന്നിൽ ഒന്ന് ആളുകൾ പോലും ഉണ്ടായിരുന്നില്ല ..പോലീസ് ജന തിരക്ക് നിയന്ത്രിക്കാന് പാട്പെട്ടു .കർണ്ണൻ ജന ഹൃദയങ്ങളിൽ എത്ര വലിയവൻ ആണെന്ന് അന്ന് ആണ് എനിക് മനസിലായത് ...

  • @gokulm5012
    @gokulm5012 3 роки тому +98

    ഏത് ആന പാപ്പാന്മാരുടെ ഇന്റർവ്യൂ എടുത്താലും അവരോടെല്ലാം കർണ്ണനെ കുറിച്ച് ചോദിക്കണം എന്ന ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടിച്ചേ..

    • @Arjun_Sikku
      @Arjun_Sikku 3 роки тому +1

      Always... ❤️

    • @technoworld2334
      @technoworld2334 3 роки тому +1

      Pinne njan unde ....... Njanum video cheythu copy right claim vannu

  • @pabloxx8980
    @pabloxx8980 3 роки тому +40

    സുനിചേട്ടനും agkyum കർണ്ണനെ പറ്റി പറയുമ്പോ എന്ദോ ഒരു കോരിത്തരിപ്പ്. എന്ദോ ഒരു feel 💔

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +1

      💔💔

    • @ajudreamdesign
      @ajudreamdesign 3 роки тому

      കർണ്ണൻ ആനയെ തവിട്പൊടി ആക്കിയ അനക്കാരൻ സുനി ചേട്ടന് ഉള്ളിൽ വിഷമം കാണും അതാണ്...ഒരു അടിക്ക് ആന താഴെ വീണിട്ടുണ്ട്...
      വാഴക്ക് ഉള്ള ആനക്ക് പറ്റിയ അനക്കാരൻ ...
      കർണ്ണന്റെ കാര്യത്തിൽ വെറും പൂജ്യം...ശരീരം നശിപ്പിച്ചു...ആനയെ എല്ലും തോലുമാക്കി കെട്ടി കൊടുത്തു...

    • @pabloxx8980
      @pabloxx8980 3 роки тому

      @@ajudreamdesign എന്താ സംഭവം

    • @technoworld2334
      @technoworld2334 3 роки тому

      Currect ❤️❤️❤️😘

  • @rahulrajendran9592
    @rahulrajendran9592 3 роки тому +59

    മറക്കില്ല കർണാ ഈ ആനകേരളം ♥♥♥

  • @user-vk3cs6mb7q
    @user-vk3cs6mb7q 3 роки тому +16

    Karannanaa 💝✨️✨️🔥🔥 orikkalum marikkilla ഉയിരേ ⚡️

  • @jyothishsuresh7839
    @jyothishsuresh7839 3 роки тому +13

    E4 Elephant കർണൻ ആ വിവരണം 😍

  • @anandhusuresh2268
    @anandhusuresh2268 3 роки тому +14

    ഒരാളെയും പോലെ നോവികത്ത , പഞ്ച പാവം arnu കർണൻ 💔 .... കരണനെ കുറിച്ച് പറഞ്ഞപ്പോ എന്തെന്ന് അറിയാത്ത സങ്കടം 😢

  • @Fishingmadz
    @Fishingmadz 3 роки тому +35

    കർണനെ പറ്റി കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞരിക്കാൻ പറ്റില്ല.. അത് പോലെ തന്നെ വിഷമവും കണ്ണ് നിറഞ്ഞു പോകും 😑

  • @Manikandan-ke4wf
    @Manikandan-ke4wf 3 роки тому +5

    തമ്പുരാൻ ...ആനക്കേരളത്തിലെ ഒട്ടുമിക്കപ്പേരെയും അനപ്രാന്തൻ ആക്കിയ മുതൽ..♥️♥️♥️

  • @malayalimamangam153
    @malayalimamangam153 3 роки тому +12

    ഇദ്ദേഹം തെ പോലെ നല്ലോണം ആന നോക്കുന്ന പാപ്പൻ ഷിനോയ്.. പാമ്പാടി സുന്ദരൻ... കൂട്ട് കെട്ട് സൂപ്പർ ആയിരുന്നു.. രാജൻ ഒരു സീസൺ നിന്നു.. അളെ ഡേ ഒരു വീഡിയോ 👌

  • @dharshandharshan3248
    @dharshandharshan3248 3 роки тому +64

    അതേ കുറച്ച്കൂടി സമയം കൂട്ടണം. എന്തായാലും 👌, agk യുടെ ആരാധകർ ഈ ലോകം ഒട്ടാകെ ഉണ്ടാകട്ടെ 😁♥️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому

    എല്ലാ പുഴയും കടലിലേയ്ക്ക് എന്ന് പറഞ്ഞ പോലെ ഏത് പാപ്പാന്റെ നാവിലും കർണ്ണൻ ജീവിക്കുന്നു.. ഒരുവരിയെങ്കിലും പറയാതെ.. ആരും പോവില്ല അതുപോലെ ഏത് ആനയുടെ കഥ എടുത്താലും കമന്റിൽ നിറയെ കർണ്ണൻ നിറയും.. അങ്ങനെ കണ്ണ് നിറയ്ക്കാൻ.. ഓർക്കാൻ നീ ഓരോ മനസിലും എന്ത് സ്നേഹത്തിന്റെ വിത്താണ് പാകിയത് കർണ്ണാ... നൂറ് മേനി കൊയ്യാൻ നിർത്തി നീ എങ്ങോട്ടാണ് പോയത്... സുനി.. ഒരുപാട് നന്മകൾ നേരുന്നു... അവതാരകന്.. ഒരുപാട് നന്ദി

  • @akhilakhi7484
    @akhilakhi7484 3 роки тому +13

    കാത്തിരുന്ന നിമിഷം.. രാജനെ കുറിച്ച് ❤️❤️

  • @vishnuv2980
    @vishnuv2980 3 роки тому +7

    ഒരേഒരു കർണ്ണൻ 😍🔥😔

  • @sanalpuliparambil7924
    @sanalpuliparambil7924 3 роки тому +9

    പരിപാടി അടിപൊളി അന്ന് എപ്പോളും കാണാറുണ്ട് സൗണ്ട് കോളിറ്റി ഓണ് കൂട്ടാൻ നോക്കണം കുറെ നൊീസ്‌ കേറി വരുന്ന

  • @sandeepasokan2928
    @sandeepasokan2928 3 роки тому +24

    കർണ്ണനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി😭😭😭😭

  • @vishnuprasad1999
    @vishnuprasad1999 3 роки тому +10

    കർണനെ പറ്റി പറയുമ്പോ ഉള്ള ആ ഒരു ഭാവം........ മറക്കില്ല കർണ്ണ നിന്നെ ഒരു നാളും 😔😔😔

  • @sabinsabu9110
    @sabinsabu9110 3 роки тому +54

    ചേട്ടാ ശബ്ദം കൊറച്ചു വിഷയം ആണ്. കേൾക്കാൻ ബുദ്ധിമുട്ടുണ്ട് . ഒന്ന് സെറ്റക്കണേ 🥰

  • @maneeshmadhanan174
    @maneeshmadhanan174 3 роки тому +9

    *തമ്പുരാൻ* *ഇഷ്ടം*

  • @naveensankar7102
    @naveensankar7102 3 роки тому +1

    എവിടെ കറങ്ങി തിരിഞ്ഞാലും കർണ്ണൻ....🔥 ആ പേര് അത് എന്നും കേട്ടിരിക്കും.... miss u കർണ്ണാപ്പി....🥰😘💐💐💐

  • @maneeshmanee4595
    @maneeshmanee4595 3 роки тому +2

    കണ്ട് കൊതി തീർന്നില്ല കർണ്ണനെ 😓

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому +2

    കർണ്ണനും ബാലനാരായാണനും ഇതിഹാസങ്ങൾ ❤❤❤❤❤

  • @jithms9666
    @jithms9666 3 роки тому +3

    Karnane kurichu chothichapo Aaa mugathe oru santhosham kando adhehthinu Ee janmathi kitya mahaabagyam Karnaapi 😘😘😘

  • @001zzz
    @001zzz 3 роки тому +19

    കർണ്ണാപ്പി💞💞

  • @shaji6264
    @shaji6264 3 роки тому +8

    തുറവൂർ വെച്ചു പിള്ളേരെ തമ്പുരാൻ നിലവ് പടിപ്പിച്ചപ്പോ സുനിയേട്ടൻ ആയിരുന്നു എന്നത് പുതിയ അറിവ്

  • @gokuljayaraj6870
    @gokuljayaraj6870 3 роки тому +13

    നെന്മാറ സുധി ചേട്ടന്റെ വീഡിയോ waiting😁

  • @pmPm.
    @pmPm. 3 роки тому +2

    Karnane pati parayunath kelkkan mathram vanna njn 💯❤️💯

  • @അഭിനവകർണ്ണൻ
    @അഭിനവകർണ്ണൻ 3 роки тому +10

    കർണ്ണൻ 😭😭😭😭

  • @arunff7935
    @arunff7935 3 роки тому +8

    Karanan mass🔥❤️❤️❤️❤️❤️

  • @rinturenny5670
    @rinturenny5670 3 роки тому +2

    കർണ്ണൻ🔥❤️

  • @anu1105
    @anu1105 3 роки тому +6

    അന്നത്തെ തുറവൂർ ഉത്സവത്തിലെ ആ കാഴ്ച നേരിട്ട് കണ്ട ഞാൻ😇

    • @shaji6264
      @shaji6264 3 роки тому +2

      ഭാഗ്യവനെ

  • @faizaanali123
    @faizaanali123 3 роки тому +3

    എന്റെ കർണാപ്പി 😭😭😭😭

  • @sidharthtv3908
    @sidharthtv3908 3 роки тому +5

    Agk നിങ്ങൾ polik ഫുൾ സപ്പോർട്ടുമായി നമ്മൾ കൂടെയുണ്ട് അടിപൊളി വീഡിയോ ഒന്നും പറയാനില്ല 💥💥🔥🔥👍👍👍🤩❤️🥰🥰😊❤️❤️

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +17

    തിരുവമ്പാടി കണ്ണൻ ശ്രീനിവാസന്റെ ഒരു ചെറിയ രൂപം

  • @shifasshif563
    @shifasshif563 3 роки тому +5

    Ravile thanne notification vendi wait cheyyarnnu😍✌️

  • @vibiunity8875
    @vibiunity8875 3 роки тому +5

    🙈🙈🙈കാത്തിരിക്കാൻ വയ്യാ മറ്റേ വീഡിയോ കണ്ടേ പിന്നെ കാത്തിരിക്കെ ബുധൻ ആഴ്ച ആയോ എന്ന് നേരം വെളുത്തപ്പോൾ തൊട്ട് നോക്കിരിക്കയിരുന്നു 💓💓💓💓💓agk

  • @aswathiachu890
    @aswathiachu890 3 роки тому +7

    Karnan😔❣❣❣

  • @anandums152
    @anandums152 3 роки тому +17

    Karnan ennu kettappol ഓടി വന്നതാ💔 കർണൻ മരിച്ചിട്ടില്ല ജീവിക്കുന്നു എല്ലാവരുടെയും മനസ്സിൽ

    • @Arjun_Sikku
      @Arjun_Sikku 3 роки тому +1

      Njanum

    • @BTSARMY-kook
      @BTSARMY-kook 3 роки тому +1

      Karnan evde undo avde kanum karnan pillerr🔥🔥🤘

  • @vishnuprasad1632
    @vishnuprasad1632 3 роки тому

    പൊളി പോളിയെ.... ഇങ്ങനെ പെട്ടന്ന് തീർക്കാതെ 🤩🤩🤩🤩🤩

  • @akhilambadi4499
    @akhilambadi4499 3 роки тому +1

    Chettaa paripadi kke munbu madambi sir oru pranamam arpikkayirunnu

  • @justinks667
    @justinks667 3 роки тому +1

    സുനിചേട്ടന്റെ video nice😀😀😘😍😘😘

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 роки тому +2

    തമ്പുരാൻ കർണ്ണൻ🔥🔥🔥

  • @sarath.psarath3440
    @sarath.psarath3440 3 роки тому +7

    ഒളരി മാമ്പി ഇന്റർവ്യൂ ചെയ്യുമോ plzzz,......

  • @shijinnambyankavu9905
    @shijinnambyankavu9905 3 роки тому +28

    മുരിയാട് ബിജു ഏട്ടൻ...കുട്ടിയാനക്ക് പറ്റിയ ആൾ

    • @aneeshaneesh1524
      @aneeshaneesh1524 3 роки тому

      അതെ രണ്ടും കിടിലം തന്നെ

    • @athulkrishnavu7238
      @athulkrishnavu7238 3 роки тому

      @@aneeshaneesh1524 പാപ്പാ...💥

  • @viveku5902
    @viveku5902 3 роки тому +4

    Karnan uyir ❤️❤️❤️

  • @ajikuttu364
    @ajikuttu364 3 роки тому +2

    Idhehathinte koode shikshanam kittiyal pinne Avan Raajavanu Aanakeralathil ❤️❤️❤️

  • @kichukunju9498
    @kichukunju9498 3 роки тому +6

    Kaladi binu chettan... edukko video

  • @soorajkizhoorps8805
    @soorajkizhoorps8805 3 роки тому +2

    കർണ്ണൻ ❤️

  • @SUBHASH680
    @SUBHASH680 3 роки тому +3

    പ്രിയ്യപ്പെട്ട കർണ്ണാ..... 💔

  • @sreejithb923
    @sreejithb923 3 роки тому +8

    ആന എന്നത് സ്നേഹിക്കാൻ ഉള്ളത് ആണ് എന്ന് പഠിപ്പിച്ചത് കർണ്ണാപ്പി ആണ്.അവൻ ഇപ്പോൾ കൂടെ ഇല്ലെങ്കിൽ പോലും മനസ്സിൽ ഇന്നും ജീവനോടെ ഉണ്ട് എന്ന് കരുതി ജീവിക്കാം എല്ലാവരും നല്ലത് തന്നെയാണ് പക്ഷെ ഒരുപാട് ഇഷ്ടം കർണ്ണാപ്പി അടുത്ത് ഉണ്ട്

  • @ajmalajuajuzzz2602
    @ajmalajuajuzzz2602 3 роки тому +7

    Next episodin katta waiting

  • @theerthaks3534
    @theerthaks3534 3 роки тому +2

    Thamburaananavan thamburan 1000kanakkin poorangalilum 300 lere perodum muttidikathe mutti ninn keezhadakkiyavan Ivan sakshal soorya puthran mathangamanikyam mangalam kunnu karnan rajananavan Rajan pazhaya kodanadan thadikootil genicha nakshatra thejus sakshal gajee veera soorya sreshtathipathi navaloka sundara chathrathipathi bhooloka uthunga sringaraajan kathirvillazhakan paampadi Rajan 😍😘

  • @abhijithm.a7730
    @abhijithm.a7730 3 роки тому +18

    കർണനെ യദാർത്ഥ പോരാളി ❤️❤️❤️

  • @aswagosharadhya1077
    @aswagosharadhya1077 3 роки тому +4

    Video kii vendi waiting ayirunr

  • @vishnuvasudevan4614
    @vishnuvasudevan4614 3 роки тому +1

    അടിപൊളി ♥️👌

  • @amalkv549
    @amalkv549 3 роки тому +2

    Nice

  • @Arun-gh8pf
    @Arun-gh8pf 3 роки тому

    വൈപ്പിൻ ഷാജി ചുമ്മാ 🔥🔥🔥🔥

  • @abusharook2259
    @abusharook2259 3 роки тому

    Karnanumayulla anubavangal veendum pratheekshikkunnu

  • @manu.335
    @manu.335 3 роки тому

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു 👌🏻👌🏻😍😍😍 വോയ്സ് ക്ലാരിറ്റി മാത്രം കുറച്ച് മടുപ്പ് തോന്നിച്ചു

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍

  • @bibinchacko7933
    @bibinchacko7933 3 роки тому

    ഞങ്ങൾ പാമ്പാടിക്കാർക് മറക്കാൻ പറ്റാത്ത ആളാണ് സുനിച്ചേട്ടൻ അപ്പൂസ് ഏറ്റവും കയറി നിന്നതു സുനിച്ചേട്ടൻ നോക്കുമ്പോൾ ആണ്.ഒരു പഴം പോലും പുറത്തു നിന്നും വരുന്നവർക്ക് കൊടുക്കാൻ സുനിച്ചേട്ടന്റെ അനുവാദം വേണമായിരുന്നു . പിന്നെ രാജീവേട്ടനും നോക്കുമ്പോൾ അടിപൊളിയായിരുന്നു അപ്പൂസ് .രാജനെ പാമ്പാടി രാജൻ ആക്കിയ സാജൻ ചേട്ടനെ ഞങ്ങൾ പാമ്പാടിക്കാർ സ്മരണയോടെ ഓർക്കുന്നു മറക്കില്ലാ ആ വലിയ മനുഷ്യനെ .😥😥

  • @ajeshadoor8517
    @ajeshadoor8517 3 роки тому +1

    തമ്പുരാൻ 🐘😘🙏💪🔥😍🤗

  • @jeswin_edits_2005
    @jeswin_edits_2005 3 роки тому +1

    AGK polichutha chattana mara covide intha samayathe vara nigal parivadi njagalke vandi ingala njan namikunu🙏🙏🙏🙏

  • @unnikuttan1910
    @unnikuttan1910 3 роки тому +10

    അപ്പോഴാണ് ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടിൽ ഒരാളുടെ വരവ്. ..
    തലയെടുപ്പിന്റെ തലത്തൊട്ടപ്പൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണന്റെ വരവ് 🔥🔥🔥. ന്റ കർണ്ണ ❤️ മറക്കാൻ പറ്റുവോ
    സുനി ചേട്ടൻ ആരുന്നു അത് അല്ലേ ഇന്നാണ് അറിയുന്നത്
    Thanks Agk Super video ആണ് എല്ലാം..

  • @appu2589
    @appu2589 3 роки тому +2

    മംഗലാംകുന്ന് കർണ്ണൻ🐘😪🙏💜

  • @amalvm4128
    @amalvm4128 3 роки тому

    Video avasanam polich

  • @sreenathpas1448
    @sreenathpas1448 3 роки тому +1

    Karnaaaa😔😔

  • @yadavyadhuss6277
    @yadavyadhuss6277 3 роки тому +1

    Nallaoru video❤️❤️❤️❤️❤️

  • @the_kuppi_707x
    @the_kuppi_707x 3 роки тому +68

    രാവിലെ തന്നെ യൂട്യൂബിൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടിക്കയറി വന്നവർ

  • @vishnuprasad856
    @vishnuprasad856 3 роки тому +2

    Chetta suni chettante aashan ayinoor binu chettane kurich choikku plss chetta waiting

  • @___-zh9om
    @___-zh9om 3 роки тому +2

    𝘼𝙥𝙥𝙪𝙨 𝙪𝙮𝙞𝙧 🥰💞💕

  • @govind8599
    @govind8599 3 роки тому +2

    Karnane kurichu orkkumbo oru vingala athupole thanne ambadiyum

  • @artpeedika7380
    @artpeedika7380 3 роки тому

    Ayyyyyoooo........ poliiiii 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍

  • @abhiramabhiram9750
    @abhiramabhiram9750 3 роки тому +1

    👌👌👌👌❤❤സൂപ്പർ വീഡിയോ

  • @akshayag8290
    @akshayag8290 3 роки тому

    ഇഷ്ട്ടം❤️

  • @amala9793
    @amala9793 3 роки тому +1

    കാത്തിരുന്നതാ.... 😍😍😍😍

  • @mahisteve6660
    @mahisteve6660 3 роки тому +1

    Kadukan rajesh and nenmara ramattan interview chyuvoo🥰🥰🥰

  • @gopalkrishnan684
    @gopalkrishnan684 3 роки тому +1

    Suni chetta pls appear more interviews. Best programme.

  • @shameershameer3817
    @shameershameer3817 3 роки тому

    നല്ല അവതരണം ക്യാമറ ക്വാളിറ്റി മറ്റുള്ള യൂടുബ് ചാനെൽ നിന്ന് വ്യത്യസ്ത മാകുന്നൂ

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 роки тому

    ചാനനിക്കാട് വിജയസുന്ദർ ♥️😣

  • @mr_bean8080
    @mr_bean8080 3 роки тому +1

    Namade mambi ettane konduva raiting payankaramai kudum 🥰

  • @arjunbaiju9332
    @arjunbaiju9332 3 роки тому

    Video super background seen aanu

  • @ratheeshraj5838
    @ratheeshraj5838 3 роки тому +3

    സൗണ്ട് ക്ലിയർ അല്ല അടുത്ത വീഡിയോയിൽ അത് ഒന്ന് ശ്രദ്ധിക്കണേ....

  • @rohithkrajan4458
    @rohithkrajan4458 3 роки тому +4

    വണ്ടി കളുടെ ഒച്ചയും allath ഒച്ചയും പല കാര്യങ്ങൾ കേട്ടില്ല

  • @Adithyan_04
    @Adithyan_04 3 роки тому +1

    7:34🔥

  • @ak_sh_ay.17
    @ak_sh_ay.17 3 роки тому

    തമ്പുരാൻ 🧡🧡🧡

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +1

    അളിയാ കർണ്ണനെ പറ്റി കൂടുതൽ ചോദിക്കണേ🙏🙏🙏🙏

  • @sethusethu6446
    @sethusethu6446 3 роки тому +4

    അടുത്ത എപ്പിസോഡിൽ സൗണ്ട് ക്ലിയർ ചെയ്യണേ ബ്രോ

  • @binubhaskaran7943
    @binubhaskaran7943 3 роки тому

    കർണ്ണൻ ♥️♥️♥️♥️♥️