GPS ഉള്ളത് കൊണ്ട് വലിയ മീനൊന്നും അടുത്തില്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണൊ ചാടിയത് പേടിച്ചു പോയ് ബ്രോ നമ്മളെ പോലുള്ള ആളുകൾക്ക് വേണ്ടി ആവശ്യകാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി എടുക്കുന്ന എഫർട്ട് നമിക്കുന്നു Bro 👍 അടിപൊളി💞💞💞👌👌👌 പിന്നെ നല്ല ഫ്രഷ്മത്തി മുളകിട്ടത്ത് 💝💝💝👌👌👌
പച്ചയായ ഒരു നിഷ്കളങ്കൻ അടിപൊളി സുഹൃത്തുക്കളായിട്ടു മുസ്ലിം സഹോദരങ്ങളോ അച്ചായൻ മാരോ ഇല്ലാ അതും ഉണ്ടങ്കിൽ അടിപൊളി സൂപ്പർ മച്ചാ അടിപൊളി കൈകാര്യം ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ശരിക്കും ആത്മാർത്ഥ സ്നേഹം ഉള്ളവരാണ് ഈ വള്ളത്തിൽ ഉള്ളവർ മച്ചാനെ നീ ചാടിക്കൊ ഞാൻ ഉണ്ട് നിന്റെ ഒപ്പം ഇതിൽ പരം സ്നേഹം വേറെ എന്തു വേണം ഒത്തിരി സ്നേഹം ഈ വീഡിയോ ഇട്ടതിനു
പൊളി പരിപാടി.... ഒരുപാട് ആഗ്രഹം ഉള്ള ഒരു കാര്യം ആണ് കടലിൽ ഫിഷ് ബോട്ടില് പോണമെന്നുള്ളത്... പക്‌ഷേ ഒരു സത്യം പറയട്ടെ സൈജുവേട്ടാ നിങ്ങൾ ആ വെള്ളത്തിനു കേറുന്ന വരെ നെഞ്ചടക്കിപ്പിടിച്ചു ഇരിക്കേരുന്നു..... 😍😍😘😘
പാവപെട്ട മൽസ്യ തൊഴിലാളികളുടെ പച്ചയായ ജീവിതം കാണിക്കാൻ തോന്നിയ മനസ്സ് salute Bro
❤️❤️❤️
arfas mon sathyam👍😍
@@KKTechs .hi
@@KKTechs n
❤️❤️❤️
കടലിന്റെ മക്കൾക്ക് ഒരു അടിപൊളി സലൂട്ട് 😍😘
❤️❤️❤️
ചിത്ര ഗുപ്തൻ adichu👍😍
E poll vdieo edola
നമുക്കു വേണ്ടി റിസ്ക് എടുത്ത് കടലിൽ ചാടിയ ബ്രോ.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘👏👏
Visakh bro... ❤️❤️❤️👍
അല്ലെങ്കിലും മത്സ്യ തൊഴിലാളികളുടെ അവസ്ഥയും കഷ്ടപ്പാടുകളും മനസ്സിലാക്കാൻ പലർക്കും വല്യ പാടാ 😭😓😓
❤️❤️❤️
,😘👌🥳🥰👏😙🐵🐒🦍🐶🐕🦁🐈🦍🐶🐕🐺🐩🦍🐴🐆🐱
*നല്ല വീടിയോ. കടലിൽ പോകാൻ ഒരു പാട് ആഗ്രഹിക്കാറുണ്ട്. പിന്നെ ആഴ കടലിൽ എടുത്ത് ചാടിയ മച്ചാന്റെ ധൈര്യം സമ്മതിച്ചു. മൽസ്യതൊഴിലാളികളെ ഇഷ്ടമാണ്*
❤️❤️❤️
Hii
ആ ചിരിച്ചോണ്ട് ഉറങ്ങണ suman ചേട്ടന് ഒരു ലൈക്ക് 😀😀👍
❤️❤️❤️
ഞാൻ ഉറങ്ങിയില്ല മുത്തേ.........
...
@@sumanlalp.s9115 നീ ബിജെപി സങ്കിയാണോ നാറി
നാറി നിന്റെ തന്ത
കടലിന്റെ മക്കൾക്ക് ആൽബം മീഡിയയുടെ. ഒരു വലിയ സെല്യൂട് 🙏🙏🙏🙏
കേരളത്തിന്റെ സൈന്യത്തിനെ മാറി മാറിവരുന്ന സർക്കാറുകൾ അവരെ തിരിഞ്ഞു നോക്കാത്തതിൽ വല്ലാതെ വിഷമം ഉണ്ട്
നടുക്കടലിൽ ചാടി നീന്താനുള്ള bro യുടെ ആഗ്രഹം അത് വല്ലാത്തൊരു ആഗ്രഹമായിപ്പോയി.. ഇതുവരെ ഒന്നു ചിന്തിച്ചു പോലും നോക്കാത്ത ആഗ്രഹം.👌👏vdo സൂപ്പർ.
❤️❤️❤️
പാറമട കണ്ടപ്പോഴാണ് Kand k യെ കുറിച്ച് അറിയുന്നത് ഇപ്പോ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ ചാനൽ ആണ് എല്ലാം കണ്ടു സൂപ്പർ
മച്ചാനെ ആധ്യമായിട്ട് കാണുകയാ വീഡിയോ സൂപ്പർ. പച്ചയായ ലൈഫ്. എന്താ സ്നേഹം. അടിപൊളി
ആ മീൻ കറി കപ്പ കൂട്ടി പിടിക്കുന്നത് മനസ്സിൽ വന്ന് വായയിൽ നിന്ന് വെള്ളം വന്നത് എനിക്ക് മാത്രമാക്കും.
*നല്ല മൊളക് ഇട്ട മത്തി കറിയും ചൂടുള്ള ചോറും ന്റമ്മോ കൊതിയാകുന്നു* *സൂപ്പർ*
😋😋
😋
mathi pranthan
പടച്ചോനെ അവർക്ക് നീ ഐശ്വര്യം കൊടുക്കണേ
AAmeen
Aameen
Aameeen
*എന്നെങ്കിലും സാധിക്കുമെങ്കിൽ ഒരിക്കലെങ്കിലും പോണം... കടലിൽ*
പോകണം ബ്രോ.... കടൽ ഒരു സംഭവം തന്നെയാണ്.... എന്താ ഭംഗി....
Njan poyitundu central americayilanu njan joli cheyunnadu ividethe fisherman's kure suhruthukal undu eniku avarude koode oru sunday Hollidayil poyi njan padichu pandaramadangeennu paranjamadiyallo pakshe nadu kadalil chennapol alayadi kuravayirunnu
Njan kadalil poyadu veettil arinjapo amma enne pragi konnu🤣
Enee sambathinchu marakanavathe anubhavamayirunnu
നീന്താൻ അറിയില്ല എന്നു പറഞ്ഞിട്ട് ചേട്ടായി സൂപ്പർ ആയിട്ടു നീന്തീല്ലോ 😍😍😍
Prince... എനിക്ക് ചെറുപ്പം തൊട്ടു നീന്താൻ അറിയാം.. കടലിൽ നീന്തിയിട്ടില്ല എന്നേയുള്ളു... പിന്നെ അവരുടെ കൂടെ ഞാനാദ്യമായിട്ടാ.... താങ്ക്സ് ബ്രോ 🤗❤️❤️❤️
Oh njan pedichu poyi... 😁😁👌👌😍😍❤️❤️❤️
ഓരോ മിനിട്ടും വളരെ ആകാംഷയോടെ കണ്ട വീഡിയോ 😍
Salute കേരളത്തിന്റെ സൈന്യത്തിനും,
താങ്കൾക്കും 💓🙏
GPS ഉള്ളത് കൊണ്ട് വലിയ മീനൊന്നും അടുത്തില്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണൊ ചാടിയത്
പേടിച്ചു പോയ് ബ്രോ
നമ്മളെ പോലുള്ള ആളുകൾക്ക് വേണ്ടി ആവശ്യകാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി എടുക്കുന്ന എഫർട്ട്
നമിക്കുന്നു Bro 👍 അടിപൊളി💞💞💞👌👌👌
പിന്നെ നല്ല ഫ്രഷ്മത്തി മുളകിട്ടത്ത് 💝💝💝👌👌👌
GPS meenkanikkanullathalla
@@sreejeshvm1063 ok👍
ഹഹ് മത്തിക്കറിയും ചോറും വായിൽ വെള്ളം വന്നു 😋. പിന്നെ കടലിന്റെ മക്കൾക്ക് ഒരു big salute 😃👍🏻
Poli 💯💯💯
മീൻ കറി അല്ല, അതിലേക്കിട്ട ഫ്രഷ് മീൻ കണ്ട് കൊതിച്ചവർ ആരേലും ഉണ്ടോ 👍😋
Ko
ക്യാമറാമാൻ ഒപ്പം ചാടട്ടെ....😂😂😂
😀❤️❤️❤️
പച്ചയായ ഒരു നിഷ്കളങ്കൻ അടിപൊളി സുഹൃത്തുക്കളായിട്ടു മുസ്ലിം സഹോദരങ്ങളോ അച്ചായൻ മാരോ ഇല്ലാ അതും ഉണ്ടങ്കിൽ അടിപൊളി സൂപ്പർ മച്ചാ അടിപൊളി കൈകാര്യം ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
കേരളത്തിന്റെ ആർമിക്ക് ബിഗ് സല്യൂട്ട് 😍😍😍😍
മീൻ കറി വെച്ച ചേട്ടൻമാർക്ക് ഒരു ബിഗ് സലൂട്ട്
ഇങ്ങള് പോളിക്ക് മച്ചാനെ... ഇങ്ങു ദൂരെ കാസർഗോഡ് നിന്നും ഒരു കട്ട ഫാൻ.....
❤️❤️❤️
പൊളി മച്ചാനെ കടൽ ചാട്ടം ....ആ ചേട്ടന്മാർക്കു big salute
കടലിന്റെ മക്കൾക് ഒരു big like 😍😍
ചേട്ടാ നമ്മുടെ വെള്ളത്തിലും വാ
അൽ ജസ്‌റ tanur
വരാം ബ്രോ.. ❤️
ചേട്ടാ എനിക്ക് കുറച്ചു ചാള മീൻ ഫ്രഷ് കിട്ടുമോ താനൂരിൽ വരുമ്പോൾ പ്ലീസ് നമ്പർ
ആശിഷ്. ഷാ പ്ലീസ് നമ്പർ
നടുക്കടലിൽ ചാടാൻ ഒരു ധൈര്യം വേണം......
എല്ലാ വീഡിയോയിലും എന്തെങ്കിലും ഒക്കെ അറിവുകൾ ഉൾപ്പെടുത്തുന്നതാണ് ഹൈലൈറ്റ്.....
ബ്രോ... ❤️❤️❤️
എന്റെ, ദൈവമെ
1:56 മീനകിട്ടിയഅല് നമ്മളെ പിടിച്ചു വെള്ളത്തിൽ ഇടും.....diagol കലക്കി മച്ചാനെ,,😄😄😄😄
ശരിക്കും ആത്മാർത്ഥ സ്നേഹം ഉള്ളവരാണ് ഈ വള്ളത്തിൽ ഉള്ളവർ മച്ചാനെ നീ ചാടിക്കൊ ഞാൻ ഉണ്ട് നിന്റെ ഒപ്പം ഇതിൽ പരം സ്നേഹം വേറെ എന്തു വേണം ഒത്തിരി സ്നേഹം ഈ വീഡിയോ ഇട്ടതിനു
നല്ല രസമായിരിക്കും അല്ലെ ഇങ്ങനെയൊക്കെ. നമുക്കു ഇതൊക്കെ വെറും സ്വപ്നങ്ങളിൽ മാത്രം
മച്ചാന്റെ എല്ലാ വിഡിയോസിനും ഓരോ സന്ദേശങ്ങൾ തരുന്നുണ്ട് അഭിനന്ദനം 👍❤️❤️
അടിപൊളി
മത്തിക്കറി ..!🌟🌟🌟
❤️❤️❤️
Hi മച്ചാനെ. ഇവർ ഇത്രയും കഷ്ട്ടപെട്ടു മീൻപിടിച്ചാലും നമുക്ക് കഴിക്കാൻ കിട്ടുന്നത് വിഷം അല്ലെ.. ഇടനിലക്കാർ നമുക്ക് നല്ല ഉഗ്രൻ വിഷം കലക്കിയാണ് തരുന്നത്
KERALA NAVY.. ❤️
K&K VLOGSINU എന്നും support ഉണ്ടാകും..
❤️❤️❤️❤️❤️
നന്നായിട്ടുണ്ട് വീഡിയോ കരയിൽ ഇരിക്കുന്ന ഞങ്ങൾക്ക് കടലിനെ പരിചയപ്പെടുത്തിയത് വളരെ സന്തോഷം കടലിൻറെ മക്കൾക്കും🌹🌹🌹
🤗❤️❤️❤️
കടലിന്റെ മക്കള്‍ക്ക് ഒരു big salute.. 🥰 🥰 പിന്നെ ഇതൊക്കെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു കാണിച്ച് നമസ്കാരം തന്ന k&k ക്ക് നന്ദി
കടലിന്റെ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👌👌👌👌
എനിക്ക് വളരെ ഇഷ്ടമായി നല്ല വീഡിയോ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Poile mass
പൊളി പരിപാടി.... ഒരുപാട് ആഗ്രഹം ഉള്ള ഒരു കാര്യം ആണ് കടലിൽ ഫിഷ് ബോട്ടില് പോണമെന്നുള്ളത്... പക്‌ഷേ ഒരു സത്യം പറയട്ടെ സൈജുവേട്ടാ നിങ്ങൾ ആ വെള്ളത്തിനു കേറുന്ന വരെ നെഞ്ചടക്കിപ്പിടിച്ചു ഇരിക്കേരുന്നു..... 😍😍😘😘
കടൽ ഒരു അനുഭവം തന്നെയാണ് pratheesh ബ്രോ.. ❤️❤️❤️
കിടു മച്ചാനെ നല്ല ഫ്രണ്ട്‌ലി സംസാരം ❣️❣️❣️
Thanks machane.. പഴയ ഓര്‍മകള്‍ വീണ്ടും.. സത്യം പറഞ്ഞാല്‍ ഈ ജോലിയുടെ സുഖവും സന്തോഷവും വേറെ ഒന്നിലും കിട്ടിയിട്ടില്ല...
കൊള്ളാം ❤❤
Adipoli chetta.. avarude kashttapad kandariyan patti😍
Bro ഇങ്ങനെ ഒരു video ഈ ചാനലിനു മാത്രം സ്വന്തം.👌👌
Chekkan mass aanallo 😊
Amal ashok... 😎... 😜
എന്തായാലും ചേട്ടൻ ചാടുവല്ലേ അപ്പോ ക്യാമറയും കൂടെ ചാടട്ടെ 😜
കടൽ പണിക്കു പോകുന്നവർ അടിക്ക് മുത്തേ like
Ith evdaya stalam? Nammalum kadalil pokunatha
Fortkochi
Nice onnum parayanilla adipoli kadalinte makkalk salute shyiu chetta thanks
കടലിൻറെ മക്കൾ k&k🥰😍
Sadik.... അവര് ഒരു സംഭവം തന്നെയാണ്.. ❤️❤️❤️
Machaneee polichu ej oru sambavam thaneee eni kadalil chadumpol enneyum vilikumoo
അടിപൊളി ഇതുപോലെ വീഡിയോ അതികം കണ്ടിട്ടില്ല
കിടിലൻ ബ്രോ,,, എന്നാ അനുഭൂതി യായിരിക്കും കടലിൽ നീന്തുന്നത് 😍😍😍
സൂപ്പർ
Kalakki bro kadalil poyath super aayi nalla kure chunkukal undel endum nadakkum. Ella chettanmarum poli 👍🏻💪🏻💪🏻 pinne iniyum time undallo bro ipo kittiyillenkil endaa inim avarude kude ponam ennattu chakarayum ayi thirichum varanam katta waiting from a palluruthykaran @kuwait 👍🏻👍🏻👍🏻
ബ്രോ... ❤️❤️❤️
നീ പൊളിയാണ് മുത്തേ
Kadalil ulla neethan engane undarunnu
Intro edukkanthin munne adipoli acting arnu bro
മച്ചാനെ ഒരു വ്യത്യസ്തമായ കടൽ വീഡിയോ പൊളിച്ചു
❤️❤️❤️
Kadalinde adikadali poganamanne thalparyam undo
Which fish finder u can use for fish catch.
കടലിൽ ചാടിയത് കുറച്ച് റിസ്ക് അല്ലെ bro കൊളളാം
❤️❤️❤️
ഞാൻ കടലമ്മയുടെ മകൻ😊👍 മത്സ്യ തൊഴിലാളി
Chettan chadumbol paranje kettile camerayum velathil chadadann😂😂😁😁
നിങ്ങളുടെ അധികവീഡിയോകളും എനിക് ഇഷ്ട്പെട്ടു
എനിക്കും നീന്തണം.....
കടലിൽ live ചാടി വീഡിയോ എടുത്ത K&K 😍👌💪
😃👍❤️❤️❤️❤️
Adipoli manushyammar, full happy team
Poli... poli..... ninga.. vere... levala... macha...
Adyathe kalla urakkathilulla chiri super
കടലിൽ ചാടിയ മച്ചാൻ മാസല്ല മരണ മസാണ്....
അതും ഒറ്റക് ....
കടലിൽനിന്ന് മീൻ പിടിക്കുന്ന ഒരു വീഡിയോ ഇടാമോ?
തീർച്ചയായും ഇടും ❤️❤️❤️
Super vidiyo eniyum venAm
ഷൈജു ചേട്ടാ പൊളിച്ചു കേട്ടോ
Njanum poyittundu kadalil meen pidikkan bayankara kashtapaada
❤️❤️❤️
Ninga poliyaatto..style of talking aanu ettom super...polik machane
❤️❤️❤️
Nte muthe nee kiduaaa 🤩😍👍
Namma ellAm verum bla bla aa yt il
Ur the hero bro👍👍
കടലിൽ പോകാൻ ഭയങ്കര ആഗ്രഹമുണ്ട്.
Bro polichu kadal video👍 Nadukadalil chadan thudangiyappo onnu pedichu chaadi neenthunne kandappo aa pedi mari. Kude ulla chettamaru poliyanallo pinne enthinu pedikanam alle bro.
സന്തോഷ് ചേട്ടോ.... പിന്നല്ലാതെ... ❤️❤️❤️
സോണിയുടെ 6600എന്ന ക്യാമറയും... ഒരു വൈഡ് ലെൻസും ഉപയോഗിക്കുക...
Nalla Adipoli chettenmaar
❤️❤️❤️🤗🤗🤗
വള്ളത്തിൽ ഉണ്ടായ എല്ലാ ചേട്ടമാർക്കും എന്റെ ഒരു സല്യൂട്ട്..
കടൽ മുത്തേ പൊളിച്ചു
Ingane kadaliloode yathra cheyth meen pidikkan enikk valiya ishttanu
കടലിന്റ മക്കൾ ഈ ചെങ്ങായിക്ക് ഒരു ഹായ് തരാമോ
ഓണം വന്നാലും ഉണ്ണി പിറന്നാളും കോരന് കഞ്ഞി കുമ്പിളിൽ എന്ന അവസ്ഥയാണ് നമ്മുടെ കടലിന്റെ മക്കളുടെ അവസ്ഥ
Kadallita adipagam kaniko chetta
കടലിന്റെ മക്കളെ ✋️✋️
❤️❤️❤️
ഒറക്കം സൂ പ്പർ ആർക്കും മനസിലാവുകയില്ല😄😄
അതേയ്... ഞാൻ ഒരു പഞ്ചാര സ്വപ്നം കണ്ടുറങ്ങുകയായിരുന്നു... ആ റോബിൻ... 😬.. 😜
Pravasikal like!!!
Nice bro
Senthil bro... സുഖമല്ലേ.... ❤️❤️❤️
Super, thanks aliyo for this Informative video. 👍
Bro poliyanu, neendan ariyatha Njan idak idak ivide kadalil pokum athanu comedy . Ennalum aa pavam Gall meen kittiyilla tto
*കുട്ടനാട്ടിലെ താറാവിനെ നീന്തൽ പഠിപ്പിക്കുന്നോ*
Jinoj..... ❤️❤️❤️
ഉറങ്ങുന്നവരെ ഉണർതം പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്താൻ കുറച്ചി പ്രയാസം ഉണ്ട് സഹോദര
Ella chettanmarkkum oru hai.nadukkadil neendaanulla dayryam sammadichu bro
❤️❤️❤️
മച്ചാൻ സൂപ്പറാ
കടലിന്റെ മക്കൾക് ബിഗ് സല്യൂട്ട്