ഓണം ബംപര്‍ ടിക്കറ്റ് ബാങ്കിന് കൈമാറി അൽത്താഫ്

Поділитися
Вставка
  • Опубліковано 9 жов 2024
  • ഓണം ബംപര്‍ ടിക്കറ്റ് ബാങ്കിന് കൈമാറി അൽത്താഫ്, ടിക്കറ്റ് ലോക്കറിലേക്ക് മാറ്റിയ ശേഷം തുടര്‍നടപടികൾ
    #onambumper #keralalottery #asianetnews #AsianetNewsExclusive #onambumperwinner #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | R...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 38

  • @babumathai4132
    @babumathai4132 2 години тому +18

    ഇത് പരസ്യ പ്പെടുത്തിയത് കൊണ്ട് അദ്ദേഹത്തിന്റെ സമാധാനം നഷ്ട്ടപ്പെട്ടു

  • @KUNJAVA-o8i
    @KUNJAVA-o8i 2 години тому +14

    പാവപ്പെട്ടവന് കിട്ടിയല്ലോ സന്തോഷം മാത്രം 🎉

  • @babumathai4132
    @babumathai4132 2 години тому +20

    ഇവൻ ഒരു ലോണിന് ആണ് ആ ബാങ്കിൽ ചെന്നതെങ്കിൽ മാനേജർ ടെ സമീപനം എന്തായിരിക്കും

    • @railfankerala
      @railfankerala 2 години тому

      😂😂

    • @lijorachelgeorge5016
      @lijorachelgeorge5016 22 хвилини тому +1

      ലോൺ തിരിച്ചടയ്ക്കാൻ മാർഗം ഉള്ളവർക്കേ SBI ലോൺ കൊടുക്കൂ. Cash ഇല്ലാതെ ലോൺ ഒരു കൊല്ലം തിരിച്ചടയ്ക്കാതിരുന്നാൽ ജപ്തി ചെയ്യേണ്ട വരും. അന്നേരം നിങ്ങളൊക്കെ ബാങ്ക് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യലും ആത്മഹത്യാ ഭീഷണി ഒക്കെ ആയിട്ട് ഇറങ്ങില്ലേ 😡😡 ബാങ്ക് ധർമ സ്ഥാപനം ഒന്നുമല്ല എല്ലാർക്കും ഫ്രീ ആയി ലോൺ തരാൻ 😡🤣വിദ്യാഭ്യാസവും വരുമാനവും ഇല്ലാതെ നടക്കുന്നതിന്റെ ചൊരുക്കും കണ്ണുകടിയും മനസ്സിലാകും. സ്വാഭാവികം 😡😡😡😡

  • @mv2552
    @mv2552 3 години тому +13

    തിരുവനന്ദപുരത്തെ ബംബർ ലോട്ടറിയടിച്ച ഭാഗ്യവാന് പറ്റിയതു പോലെ നാട്ടുകാർ പണി കൊടുക്കാതിരുന്നാൽ മതി

  • @cprateeshninan4583
    @cprateeshninan4583 2 години тому +7

    എഴുപത് വയസ്സ് വരെ ജോലി ചെയ്തു. അസുഖം പിടിപ്പെട്ട് ജോലി ചെയ്യാൻ പറ്റാതായി. ഓണം ബംബർ എടുക്കണമെന്നാഗ്രഹിച്ചു. എങ്ങനെയെങ്കിലും ജീവിതം രക്ഷപ്പെടണ്ടേ. സാധിച്ചില്ല.

  • @beeranvadakkangara3268
    @beeranvadakkangara3268 2 години тому +6

    കേരള: കർണാടക ഭായി 'ഭായി😂

  • @harivandanharivandan3861
    @harivandanharivandan3861 26 хвилин тому

    കേരളക്കാർക്ക് ഭാഗ്യല മകളെ ഭാഗ്യമില്ല നന്ദിലവരാ തമിഴ്നാട് കരുണാകര

  • @muthumishal7863
    @muthumishal7863 29 хвилин тому

    ❤❤❤

  • @dailymeadia
    @dailymeadia 57 хвилин тому

    എന്ത് ബാഗ്യ ശാലി പല വർഷമായിട്ട് ഈ ക്യാഷ് govt തിരിച്ച് വാങ്ങുന്നുണ്ട് .first തന്നെ പകുതി എടുത്തിട്ട് ആൺ കൊടുകുന്നത് 12 crore pinne year pala രീധിയിൽ വാങ്ങും പിന്നെ എന്ത് മനസമാധാനം

  • @igvincent5094
    @igvincent5094 3 години тому +4

    വിശ്വസിക്കാം അല്ലെ

  • @Shoukath-b2k
    @Shoukath-b2k 2 години тому

    ❤❤

  • @ajimshamr
    @ajimshamr Годину тому

    Karnataka 🤝 kerala 🤝 bhai bhai

  • @jamal2341
    @jamal2341 3 години тому

    👍👍

  • @subhashchandrabose2986
    @subhashchandrabose2986 3 години тому +6

    ബിനാമി

    • @shyjuindian-up7ui
      @shyjuindian-up7ui 3 години тому +4

      സംശയം ഉണ്ട് ....
      മുഖ്യൻ തന്നെ അടിച്ചു മാറ്റിയോ എന്ന് നോക്കിക്കോ

  • @althu-i2v
    @althu-i2v 3 години тому

    Eniko😌😌😌

  • @azizksrgd
    @azizksrgd Годину тому

    Tax എല്ലാം കഴിഞ്ഞു എത്ര കിട്ടും

    • @sharjilakk4533
      @sharjilakk4533 58 хвилин тому

      12 Ara kodi

    • @azizksrgd
      @azizksrgd 55 хвилин тому

      ohh ബാക്കി ഇരു സർക്കാർ ന് അല്ലെ

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 3 години тому +2

    വയനാട് എന്ന് വന്നു. എപ്പോ എടുത്തു. അതൊക്കെ പോട്ടെ, എത്രയാ ടിക്കറ്റ് റേറ്റ്. ഇതൊക്കെ പറഞ്ഞാട്ടെ 🙏

    • @shyjuindian-up7ui
      @shyjuindian-up7ui 2 години тому

      ലോട്ടറി കടക്കാർക്ക് പോലും അറിയില്ല എപ്പോ വിറ്റതാണെന്ന് പിന്നല്ലേ ...

    • @Manu8j
      @Manu8j 2 години тому +1

      അതൊക്കെ ഹറാമാണ് പറയൂല

  • @Basheer-c6d
    @Basheer-c6d 2 години тому

    Evedutta.pane.bangalekalum.paisa.karnatakakarum.kondpoi😢

  • @pkm2577
    @pkm2577 3 години тому

    ഇദേഹം കർണാടക സ്വദേശിയല്ലേ. അപ്പോ ലോട്ടറി ഓഫീസിൽ നേരിട്ടല്ലേ ടിക്കറ്റ് സമർപ്പിക്കേണ്ടത്.

    • @Kannur392
      @Kannur392 2 години тому

      ബാങ്കിലും കൊടുക്കാം

    • @pkm2577
      @pkm2577 2 години тому

      @@Kannur392 ടിക്കറ്റിൻ്റെ മറുവശത്ത് കുറച്ചു നിയമങ്ങൾ എഴുതിയിട്ടുണ്ട്. അത് പ്രകാരം അന്ന്യ സംസ്ഥാന വിജയികൾ ലോട്ടറി ഓഫീസിൽ നേരിട്ട് കൊടുക്കണം എന്നാണ്.

  • @Manu8j
    @Manu8j 2 години тому +4

    അങ്ങിനെ ഹറാം ഹലാൽ ടിക്കറ്റ് ബാങ്കിൽ എത്തി

    • @youarebeingfoold
      @youarebeingfoold 2 години тому +1

      Edilum madamo?😂😂😂

    • @Manu8j
      @Manu8j 2 години тому +2

      @@youarebeingfoold ഹറാമാണ് എന്നാ പറഞ്ഞത് കൊതം പറഞ്ഞില്ല ഹറാമാണോ അല്ലയോ മുസലിയാരോട് ചോയിക്ക് കോയാ

    • @v.ksreenivasansreenivasan4377
      @v.ksreenivasansreenivasan4377 Годину тому

      ​@@Manu8jപിന്നിൽ. നിനെ. അറബികൾ.. കയറ്റാപ്പോൾ. ഹരമേ. അല്ലെ.