നിങ്ങളുടെ രണ്ടാമത്തെ vdo ആണ് കാണുന്നത്.സാധാരണ ഒരു vdo കണ്ട് കമന്റ് ഒന്നും ഇടാതെ പോവാറാണ് പതിവ്. ഇത് കണ്ടിട്ട് comment ഇടാതിരിക്കാൻ പറ്റുന്നില്ല. നിങ്ങൾ കാര്യങ്ങൾ വളരെ specific ആയി പറയുന്നു. പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു വലിച്ചു നീട്ടി പറഞ്ഞു വിരസത വരുത്തുന്നില്ല.ഏതൊരു സാദാരണക്കാരനും പെട്ടന്ന് കാര്യങ്ങൾ മനസ്സിലാകും.ഇങ്ങനത്തെ രണ്ട് ckt assemble ചെയ്താൽ രണ്ടും തമ്മിൽ interfere ആവാതെ fqncy tune ചെയ്യാൻ പറ്റുമോ?
പറ്റും, അതിനു we should use address bit. നാളെയോ മറ്റന്നാൾലോ ഞാൻ Remote controlled mobile rocket launcher ഇടുന്നുണ്ട്. അതിൽ ഞാൻ address bit use ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ അതിൻ്റെ connections നന്നായിട്ട് മനസ്സിലാകും. Length കാരണം. 2 വീഡിയോ ആയിട്ടാണ് upload ചെയ്യുന്നത്. രണ്ടു വീഡിയോയും same time ആണ് upload ചെയ്യുന്നത് ഇല്ലെങ്കിൽ lag feel ചെയ്യും. First video electronics part aanu . അതിനകത്ത് address bit use ചെയ്യുന്നുണ്ട്.
നല്ല സർക്യൂട്ട്.....നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു...നന്ദി🙏
Thanks bro
சிறந்த திறமை வாய்ந்த நேர்மையான விளக்கம். நன்றி. மேலும் உங்கள் பணி தொடர வாழ்த்துக்கள்
மிக்க நன்றி அண்ணா
Are you a teacher? Excellent explanation 🎉
Thank you very much 🙏
Super❤❤❤video usfull
Thank you, the video rocket launcher contains the address bit implementation. Please have a look, first part
ഗ്രേറ്റ് ജോബ് 👍👍
Thanks
Super video
Thanks 🙏
Bro ith allam chyan athra rupee akumm pena enta housil wireing okk poyy kidakuvaa apol rewire chyabol ee circuit athi permanent aii connect chyaloo
Transmitter-Receiver - 110-300 . Chila online storil 110/- kittum
Encoder-Decoder - 70-80 each
CD4017 - 12/-
Transistors - total 20/- for all BC557 and BC547
Relay - 18-28/-
Pinne allarachillara
Well done 👍👍
Thanks 👍
Super 🎉👍
Thanks 🙏
👌👌👌
Thanks
Good work, thank you sir .
You are welcome
Automatic stair light video cheyyumo
Sure cheyyam
Teacher......
Thanks 🙏
Supr
Thanks
ചേട്ടാ എനിക്ക് ഒരു ആർട്സ് സെലക്ടർ സ്വിച്ച് സർക്യൂട്ട് ഒന്ന് വീഡിയോ ചെയ്യുമോ ഒരു ഐസി വച്ചുള്ള ആഡിയോ സെലക്ടർ ത്രീ ചാനൽ അല്ലെങ്കിൽ ഫോർ ചാനൽ❤❤❤❤❤
AUX Selector ano uddesheche
ic യുടെ 1-9 വരെ പിൻ ഷോർട് ചെയ്യുക ആണല്ലോ, ഇതെന്തിനാണ്. ഷോർട് ചെയ്യാതെ വർകു ചെയ്യുന്ന വേറെ ic ഉണ്ടോ. (വിവിധ ആവശ്യങ്ങൾക്കുള്ള ic ആണോ ഇത് )
1-8 is the address bits. Kindly watch my latest videos, I have added a dip switch for sending address along with data
Today only I uploaded those videos, 2 videos
ഞാൻ detail ആയിട്ട് explain ചെയ്യുന്നുണ്ട് address importance
Ok thks @@Gaganoid
@@ashokmv710 Welcome
👌🥰
Thanks
നല്ല രീതിൽ വിശദീകരിച്ചു.
താങ്കളുടെ വാട്ട്സാപ്പ് നമ്പർ വേണം. കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്.
Thanks 🙏
If the verses in English are in the video, everyone may be able to get it clear
Most technical words are in English only. Can u elaborate ur suggestions, I feel I didn't understand u correctly. Awaiting ur reply
👍👍👍👍👍♥️
Thanks 🙏
Thanks 🙏
❤❤❤
Thanks 🙏
നിങ്ങളുടെ രണ്ടാമത്തെ vdo ആണ് കാണുന്നത്.സാധാരണ ഒരു vdo കണ്ട് കമന്റ് ഒന്നും ഇടാതെ പോവാറാണ് പതിവ്. ഇത് കണ്ടിട്ട് comment ഇടാതിരിക്കാൻ പറ്റുന്നില്ല. നിങ്ങൾ കാര്യങ്ങൾ വളരെ specific ആയി പറയുന്നു. പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു വലിച്ചു നീട്ടി പറഞ്ഞു വിരസത വരുത്തുന്നില്ല.ഏതൊരു സാദാരണക്കാരനും പെട്ടന്ന് കാര്യങ്ങൾ മനസ്സിലാകും.ഇങ്ങനത്തെ രണ്ട് ckt assemble ചെയ്താൽ രണ്ടും തമ്മിൽ interfere ആവാതെ fqncy tune ചെയ്യാൻ പറ്റുമോ?
First of all thanks a lot for ur valuable comments.
പറ്റും, അതിനു we should use address bit. നാളെയോ മറ്റന്നാൾലോ ഞാൻ Remote controlled mobile rocket launcher ഇടുന്നുണ്ട്. അതിൽ ഞാൻ address bit use ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ അതിൻ്റെ connections നന്നായിട്ട് മനസ്സിലാകും. Length കാരണം. 2 വീഡിയോ ആയിട്ടാണ് upload ചെയ്യുന്നത്. രണ്ടു വീഡിയോയും same time ആണ് upload ചെയ്യുന്നത് ഇല്ലെങ്കിൽ lag feel ചെയ്യും. First video electronics part aanu . അതിനകത്ത് address bit use ചെയ്യുന്നുണ്ട്.
@@Gaganoidഅടിപൊളി. താങ്കൾ technically കൊള്ളാമല്ലോ. നല്ല അറിവും.
@@tabm7644 thanks 🙏
Relay price? ₹
Less than 25
amzn.to/3XQ6JRl
Sir, ഈ ട്രാൻസീവർ എത്ര രൂപയാകും - വില ? Online ആണോ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങുന്നത് ആണോ ലാഭം ?
Pala vilayundu - oro sitilum oro vilayanu 100/- multal 300/- vareyundu. - quartzcomponents.com anu very cheap
Well done 👍👍
Thanks 👍
🙏
❤