മോദി മാറട്ടെ : ബംഗാൾ ശരിയാക്കുന്നില്ലെങ്കിൽ! | ABC MALAYALAM NEWS | ABC TALKS | T G MOHANDAS

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,1 тис.

  • @satheeshkumarv5508
    @satheeshkumarv5508 2 місяці тому +340

    Tg sir പറഞ്ഞത് സത്യം ആണ്. ഒരോ incident കഴിയുമ്പോൾ ഞാനും ഇതുപോലെ ചിന്തിക്കാറുണ്ട്.

    • @ClearExplain
      @ClearExplain 2 місяці тому +6

      💯💯💯💯💯💯💯💯💯💯😡😡

    • @Gurugi304
      @Gurugi304 2 місяці тому +1

      Yes

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 місяці тому +346

    ടിജി സാർ പറഞ്ഞതാണ് സത്യം.. ഇനിയും മിണ്ടാതെ ഇരുന്നാൽ കേരളം മൊത്തം കരിഞ്ഞു പോകും.. സത്യം വിളിച്ചു പറയുന്നതും..അതിനെ വിമർശിക്കാനും ഒരു ദേശസ്നേഹിക്ക് മാത്രമേ കഴിയൂ 👍🔥

    • @vijayanpatathari3461
      @vijayanpatathari3461 2 місяці тому +7

      Your are correct in your comment.Govt is simply remains inactive which is frightening. What a supine stand !

    • @cool-r9f
      @cool-r9f 2 місяці тому +1

      home ministerude job 1 year paniyariyavunavane elpikku........

  • @rekhavenu2159
    @rekhavenu2159 2 місяці тому +163

    നിസ്സഹായരായി വിഷമിച്ചു നിലക്കുന്ന അവസ്ഥ വിവരിക്കുവാനാവുന്നതല്ല. ടി.ജി സർ പറയുന്നത് മനസ്സിൻ്റെ വേദനയും നിസ്സഹായതുമാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു . ജയ് ഭാരത് !

  • @anusreesreejith153
    @anusreesreejith153 2 місяці тому +134

    ഞാൻ ഒരുപാട് വർഷമായി ബിജെപിക്ക് വോട്ട് ചെയ്യുന്ന ആളാണ്. പക്ഷെ TG പറഞ്ഞതാണ് സത്യം.

    • @Bharatharmy-z1c
      @Bharatharmy-z1c 2 місяці тому +4

      @@anusreesreejith153 അതേ സംഘപരിവാർ പ്രവർത്തകർക്ക് ഇടയിൽ കുറെ കാലം ആയി ഈ ആക്ഷേപം നിലനിൽക്കുന്നു... T. G അത് തുറന്നു പറഞ്ഞു... 🙏👍🧡

    • @Bharatharmy-z1c
      @Bharatharmy-z1c 2 місяці тому +3

      @@anusreesreejith153 👍👍👍correct

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 місяці тому +1

      ' എന്നാൽ താങ്കൾ ഒരു യഥാർത്ഥ രാജ്യ സ്നേഹി അല്ല

    • @anusreesreejith153
      @anusreesreejith153 2 місяці тому

      @@kunhayammuabdulla8163 അതെനിക്ക് ബോധ്യപ്പെടുത്താൻ പറ്റില്ല.

    • @Me-zs7eq
      @Me-zs7eq 2 місяці тому

      ​@@kunhayammuabdulla8163how can u prove it?

  • @gopakumarn6093
    @gopakumarn6093 2 місяці тому +218

    കോൺഗ്രസ് 60 വർഷം കളഞ്ഞതു പോലെ മോദി 15 വർഷം കളയരുത്, ശക്തമായ നടപടി ജനം ആഗ്രഹിക്കുന്നു.

    • @ngpanicker1003
      @ngpanicker1003 2 місяці тому +15

      ഭാരത്തിലെ എല്ലാ പ്രധാന മന്ത്രി മാരുടെയും ഭരണം ഞാൻ കണ്ടിട്ടുണ്ട്, എല്ലാത്തിലും ഏറ്റവും മിടുക്കൻ മോഡിജി തന്നെ, പക്ഷെ കേരളത്തിന്റെയും ബംഗാളിന്റെയും കാര്യത്തിൽ മോദിജി തികച്ചും പരാജയം ആണെന്ന് വളരെ ദുഖത്തോടെ പറയട്ടെ. പുകഞ്ഞ കൊള്ളിയെ പുറം തള്ളണം, അഴിമതി ക്കാരെ വച്ചു പൊറുപ്പിക്കരുത്, മോഡിജി കൂടുതൽ തന്റേടം കാണിക്കണം, അല്ലെങ്കിൽ അണികളിൽ നിന്നു തന്നെ വെറുപ്പ് ഉണ്ടായെന്നിരിക്കും .

    • @johnyd8347
      @johnyd8347 2 місяці тому

      ഇന്ത്യയുടെ ചരിത്രം തന്നെ ഇസ്ലാമികമതപ്രീണനത്തിൻ്റെ ചരിത്രമാണ്. മോദിയും അതേ പാതയിലാണിപ്പോൾ 'നമ്മുടെ പട്ടാളക്കാൻ ചത്തുതുലയുന്നു. ഹിന്ദു തീർത്ഥാടകരെപ്പോലും പാകിസ്ഥാനി മതഭ്രാന്തന്മാർ കൊന്നു തള്ളിയിട്ട് മാസമൊന്നു കഴിഞ്ഞു. എന്നിട്ടും ഒരുചുക്കും ചെയ്യാത്ത മോദിയാണോ ബംഗാളിൽ പോയി പുളുത്താൻ പോകുന്നത്. ഇവിടത്തെ RSS കാർ ഇനിയും മൗനം പാലിക്കരുത്

    • @preethap1927
      @preethap1927 2 місяці тому

      100%👍​@@ngpanicker1003

    • @mohananputiyaparambath2471
      @mohananputiyaparambath2471 2 місяці тому +5

      100% ശരിയാണ്. മോദി അല്ലാതെ ആര് ശരിയാക്കും.. അവസാനം കണ്ട്രോൾ ഇല്ലാതെ പോകും.

  • @Manikuttan-fz5le
    @Manikuttan-fz5le 2 місяці тому +155

    TG ക്ക് സപ്പോർട്ട് 👍👍👍👍👍

    • @saseendranav2120
      @saseendranav2120 2 місяці тому +3

      പറയണം ടി ജി തെറ്റ് ചൂണ്ടി കാണി ക്കണം നന്ദി ടി ജ സുനിൽ

  • @nrajshri
    @nrajshri 2 місяці тому +213

    അതുപോലെ കേരളം ശരിയാക്കാൻ സാധിക്കുന്നില്ല എങ്കിലും മോദി മാറട്ടെ...
    എത്രയോ തെളിവുകൾ ഉണ്ടായിട്ടും പയറു പോലെ നടക്കുന്നു ഇവിടെ പലരും....

    • @anilsr6838
      @anilsr6838 2 місяці тому

      എന്നിട്ട് രാജ്യദ്രോഹികൾക്ക് ഈ കുരയ്കുന്നവർ വീണ്ടും വോട്ട് ചെയ്യുന്നു.

  • @sumithrasudheeran6796
    @sumithrasudheeran6796 2 місяці тому +54

    ഞങ്ങളുടെ സ്വരം TG യിലൂടെ ...🙏

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +88

    വക്കീൽ സാറിൻ്റെ അഭിപ്രായം 100 % Support.

  • @Bharatharmy-z1c
    @Bharatharmy-z1c 2 місяці тому +53

    ഉള്ള power വേണ്ട സമയം പ്രയോഗിച്ചില്ലെങ്കിൽ പിന്നെ ഇരുന്നു മോങ്ങേണ്ടിവരും കേന്ദ്ര സർക്കാരെ 👍🙏

  • @maryadapur9979
    @maryadapur9979 2 місяці тому +51

    ഇതു സത്യം. ഇതുപോലെ തുറന്നു, നിക്ഷ്പക്ഷമായി സംസാരിക്കാൻ 10 പേരുണ്ടായിരുന്നെങ്കിൽ🤔. ഞാൻ താങ്കളുടെ പക്ഷത്താണ് 👍👌

  • @drworldmalayalamtech1
    @drworldmalayalamtech1 2 місяці тому +107

    👍ഞാൻ ടി ജി യോടൊപ്പം 👍❤️

  • @Citizen.380
    @Citizen.380 2 місяці тому +121

    പറ്റില്ലങ്കിൽ കളഞ്ഞേക്കുക അത്ര തന്നെ വേറെന്ത്

    • @narayanankutty5973
      @narayanankutty5973 2 місяці тому +6

      Valare saiyanu TG sir angu pasyunnathanu 100%sari. Bahu.modiji valare mandagathiyilanu karyngal neekkunathu 👍

  • @Bharatharmy-z1c
    @Bharatharmy-z1c 2 місяці тому +48

    T. G. M Ji... കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞു 🙏👍🧡😍🔥

  • @ShijiniShiji-o2n
    @ShijiniShiji-o2n 2 місяці тому +154

    T g സാർ പറയുന്നത് ചിന്തിക്കേണ്ട കാര്യം ആണ്... കേന്ദ്രത്തിനു ഒന്നും ചെയ്യാൻ കഴിയില്ലേ

    • @mary.m714
      @mary.m714 2 місяці тому +5

      ചെയ്യില്ല കാരണം ഇവർ എല്ലാം ഒറ്റക്കെട്ട് ആണ്. ജനത്തിനു മുൻപിൽ വെറും നാടകം മാത്രം

    • @jijopious2614
      @jijopious2614 2 місяці тому +3

      40 times lavlin case postponed, gold smuggling case, masapaddi Veena case. Everything solved

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ​@@mary.m714മമത പ്രധാനമന്ത്രി ആവട്ടെ അതോടെ നാട് നന്നാവും മോദിയെ വിശ്വസിക്കേണ്ട

    • @Me-zs7eq
      @Me-zs7eq 2 місяці тому

      ​@@mary.m714 do u selling putt...😅 I it's midst?

    • @Me-zs7eq
      @Me-zs7eq 2 місяці тому

      ​@@BaburajBabu-m1w so u r sudapee...

  • @parameswaranvr3884
    @parameswaranvr3884 2 місяці тому +180

    കേന്ദ്രത്തിന്റെ ഈ അലംഭവമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി പടവലങ്ങ പോലെ താഴേക്ക് പോയത്

    • @anilsr6838
      @anilsr6838 2 місяці тому

      അല്ല. രാജ്യദ്രോഹികളുടെ ചതിയിൽ മന്ദബുദ്ധികൾ ആയ വോട്ടർമാർ പെട്ടുപോയി.

    • @sudarsankumar6287
      @sudarsankumar6287 2 місяці тому +5

      💯

    • @sreerajsukumarannair2772
      @sreerajsukumarannair2772 2 місяці тому

      എന്നിട്ട് കോൺഗ്രസ്‌ തണ്ണി മത്തൻ പോലെ വലുതായി,അല്ലേ 🙊🙈🤦🏻‍♂️🤷🏻‍♂️. മോദി,മോദിയുടേതായി ഉയർത്തി വച്ചിരിക്കുന്ന bar മുകളിൽ ആയത് കൊണ്ടാണ് നമുക്ക് അങ്ങിനെ തോന്നുന്നത്. ജനങ്ങൾ വോട്ട് ചെയ്തു വേണം ജയിപ്പിക്കാൻ. എത്രയോ പേര് ആണ് മമത യെ പിരിച്ചു വിടാൻ കിടന്ന് ബഹളം വയ്ക്കുന്നത്? അതിപ്പോൾ TG തന്നെ പറയുന്നത് അങ്ങിനെ അല്ലേ?

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 місяці тому +9

      Sathiyam.....thirinamul Congressine kodukkan pattiya attavum valiya pani ane miss akki kalayannathe

    • @sumeshps1683
      @sumeshps1683 2 місяці тому +1

      Satym

  • @jayathirajagopal7126
    @jayathirajagopal7126 2 місяці тому +60

    TGSir u r100% correct

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 місяці тому +86

    TG പറഞ്ഞതിൽ 75% യോജിക്കുന്നു , ചർച്ച ചെയ്യപ്പെടെണ്ടതാണ് 🙂🙂🙂

  • @miya4104
    @miya4104 2 місяці тому +61

    യോഗി ആദിത്യ നാഥ് വരട്ടെ , യുപി ഏ മാറ്റിയ പോലെ , എല്ലാം ശരി ആകും

    • @mds7455
      @mds7455 2 місяці тому

      യോഗി ഒരിക്കലും പിഎം ആകില്ല .ഒരു സർപ്രൈസ് ആയി ഒരാള് വരും ബിജെപി യുടെ next pm ഫേസ് ആയി

  • @vinodks7033
    @vinodks7033 2 місяці тому +41

    കുറ്റം പറഞ്ഞതല്ല സത്യം ആണ്

  • @babloo620
    @babloo620 2 місяці тому +33

    വളരെ ശരിയായി പറഞ്ഞു 👍

  • @j1a9y6a7
    @j1a9y6a7 2 місяці тому +23

    വല്ലാത്ത സങ്കടം ഉണ്ട് ഇതൊക്കെ കേൾക്കുമ്പോൾ സത്യമാണ് TG sir പറഞ്ഞത് മോദിജി പരാജയപ്പെട്ടു എന്ന് കേൾക്കുമ്പോൾ നമുക്ക് സങ്കടവും അതിലേറെ ദേഷ്യവും വരുന്നുണ്ട്.

    • @MagicSmoke11
      @MagicSmoke11 2 місяці тому +1

      അത് നുപുർ ശർമ്മയെ പാര്ട്ടിയില് നിന്ന് പുറത്താക്കിയപ്പോൾ മനസിലാക്കണമായിരുന്നു.
      രാജസ്ഥാനിൽ പാവം തയ്യൽക്കാരൻ്റെ തല അറുത്തപ്പോൾ...
      ഡൽഹിയിൽ അമിത് ശായുടെയും മോഡിയുടെയും കൺമുന്നിൽ ഷഹീൻ ബാഗിൽ..
      ഡൽഹി കലാപം ഒതുക്കാൻ സാധിക്കാതെ വന്നപ്പോൾ

  • @tesaheesh
    @tesaheesh 2 місяці тому +19

    ടി ജി ക്ക് കട്ട സപ്പോർട്ട്. ഞാനും 1977 മുതൽ സംഘബന്ധുവാണ്. ഓ ടി സി ഒന്നും ചെയ്യാൻ ഓതില്ലായെങ്കിലും.

  • @sasikalarajamma1805
    @sasikalarajamma1805 2 місяці тому +30

    I totally agree with TG. Many times, even I have wondered, why Modiji is not taking any steps for preventing such situations in Bengal. People have given clear majority to NDA for taking stern actions for the safety and security of the country.

  • @Suresh-bj6wc
    @Suresh-bj6wc 2 місяці тому +27

    കശ്മീരിൽ ഒഴികെ ഹിന്ദുക്കൾക്കു വേണ്ടി ഒന്നും ചെയ്യാത്ത ഹിന്ദു പാർട്ടിയാണ് ബിജെപി. ഹിന്ദുക്കളുടെ വിശ്വാസം കുറഞ്ഞു വരുന്നു എന്നതാണ് ബിജെപി ക്ക് സീറ്കൾ കുറയാൻ കാരണം. ഇത് ബിജെപി മനസ്സിലാക്കുന്നില്ല. ഞാൻ ഒരു ബിജെപിക്കാരനാണ്.18 വയസ്സുമുതൽ ബിജെപിക്ക് വോട്ടു ചെയ്യുന്നു, ഇപ്പോൾ 54 വയസ്സായി. നിരാശയാണ്.

    • @AthenaZaria
      @AthenaZaria 2 місяці тому +2

      കാശ്മീരിൽ എന്തോ ചെയ്തെന്നാ.

  • @c.a.narayanapanicker6937
    @c.a.narayanapanicker6937 2 місяці тому +42

    TG is fully correct

  • @pvdnair1467
    @pvdnair1467 2 місяці тому +24

    എന്റെ രക്‌തം തിളക്കുന്നു 👍👍

  • @rajendrandivakaran674
    @rajendrandivakaran674 2 місяці тому +39

    Supper... T G ❤❤❤❤❤

  • @RamaChandran-cc6ux
    @RamaChandran-cc6ux 2 місяці тому +269

    മോദിജി ഇനിയും വൈകരുത്.
    അടിച്ചമർത്തുക.

    • @SreejithSadasivan-dg2ic
      @SreejithSadasivan-dg2ic 2 місяці тому +14

      Modi will not do because he is fearful

    • @jayan230
      @jayan230 2 місяці тому +2

      He should act asap

    • @padmajack2547
      @padmajack2547 2 місяці тому +2

      Yes.

    • @santhoshbr6454
      @santhoshbr6454 2 місяці тому +2

      മണിപ്പൂരിൽ അടിച്ചമർത്തണ്ടേ😂😂

    • @cool-r9f
      @cool-r9f 2 місяці тому +1

      Direct adikkathe ..... adi kodu viswaguruve...allenkil paniyariyavunnavare 1 year elpikku

  • @sarathsarath7554
    @sarathsarath7554 2 місяці тому +26

    സത്യം 🙏

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 2 місяці тому +85

    മോദിയുടെ ശൗര്യം തീർന്നു. ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൊടുക്കുക. മമതയുടെ അഹങ്കാരം

    • @rajendrans7871
      @rajendrans7871 2 місяці тому +3

      യോഗ്ജിക്ക് കൈ മാറണം.

    • @johnyd8347
      @johnyd8347 2 місяці тому

      മോദിയുടെ ശൗര്യം പോയതു മാത്രമല്ല അടുത്ത കാലത്ത് ചെയ്യുന്നത് രാജ്യദ്രോഹപരവുമാണ്. പട്ടാളക്കാരുടെ ആനുകൂല്യങ്ങൾ പലതും എടുത്തുകളഞ്ഞു, അഗ്നിവീർ അതിലും കഷ്ടം training പോലും കൊടുക്കാതതെ രാജ്യസ്നേഹവും ദേശത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ കിഴങ്ങന്മാരെ സൃഷ്ടിച്ചു. ആർക്കെങ്കിലും ഈ പറഞ്ഞതിൽ സംശയമുള്ളവർ ' പട്ടാളക്കാരോടു ചോദിച്ചു നോക്കാം.

    • @mds7455
      @mds7455 2 місяці тому

      ​@@rajendrans7871no .it's impossible.ഒരു സർപ്രൈസ് ആയി ഒരാള് വരും

  • @ajijikarunan834
    @ajijikarunan834 2 місяці тому +23

    Well said TG sirji👌👍🙏

  • @muralidharannair6665
    @muralidharannair6665 2 місяці тому +53

    ഇവിടെ എന്തു നടക്കുന്നു എന്ന് ആർക്കും ഒരു പിടിയും ഇല്ല

  • @Happylifekerala
    @Happylifekerala 2 місяці тому +14

    ഞാൻ നല്ലൊരു മോഡി സപ്പോർട്ട് ആളാണ് പക്ഷെ മോഡി മാറണം എന്ന് ഒരു വിഭാഗം ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞു തുടങ്ങി, കേരളത്തിൽ എന്തൊക്കെ പുകിലായിരുന്നു സ്വർണക്കടത്ത് മുതൽ എല്ലാം, ഒന്നും സംഭവിച്ചില്ല! !
    നിയമം നടപ്പാക്കാൻ പോലും കഴിയാതെ കുറെ വികസനം കൊണ്ട് വന്നു ക്രിമിനലുകളെ വളർത്താൻ നിൽക്കുന്നു എന്നതാണ് സത്യം! !!

  • @muralithankappan7446
    @muralithankappan7446 2 місяці тому +11

    TG പറഞ്ഞത് 101%ശെരിയാണ്. അല്ലെങ്കിൽ കേന്ദ്രത്തിന്റെ നിലപാട് വ്യഗ്തമായിട്ടും ജനങ്ങളോട് പറയുക

  • @madhusudananpr166
    @madhusudananpr166 2 місяці тому +21

    ബിഗ് സല്യൂട് T.G. സാർ. അങ്ങ് 100% ശരി.

  • @AthenaZaria
    @AthenaZaria 2 місяці тому +13

    ശ്രീ ടിജി മോഹൻദാസ് പറഞ്ഞതിനെക്കാൾ വളരെ വളരെ രൂക്ഷമായ വിമർശനമാണ് കേന്ദ്ര ഗവൺമെന്റ് അർഹിക്കുന്നത്.
    2014/19 പോട്ടെ എന്ന് വയ്ക്കാം.19/24 പ്രകടനം വളരെ മോശമായിരുന്നു.
    ഹിന്ദുത്വ പാർട്ടി എന്ന അവകാശപ്പെടുന്ന, അല്ലെങ്കിൽ ഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുന്ന ബി ജെ പി ഹിന്ദുക്കൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ഒരു പൊതുയോഗത്തിൽ പ്രതിപക്ഷ പാർട്ടിയിലെ ഒരു നേതാവ് പ്രസംഗിക്കുന്നത് കുറച്ചുകാലങ്ങൾക്ക് മുന്നേ കേട്ടിരുന്നു.അതിൽ കഴമ്പില്ലാതെ ഇല്ല എന്ന് പലർക്കും തോന്നി തുടങ്ങിയിട്ടുണ്ട്.
    കേരളത്തിൽ നടക്കുന്ന അഡ്ജസ്റ്റ്മെന്റ് കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേണ്ടി ജീവനും,ജീവിതവും,സ്വത്തും, കുടുംബവും എല്ലാം നഷ്ടപ്പെടുത്തിയ അനവധി പ്രവർത്തകരുണ്ട്.
    സ്വർഗ്ഗീയ വാടിക്കൽ രാമകൃഷ്ണൻ ജീ അടക്കമുള്ള പ്രവർത്തകർക്ക് നീതി കൊടുക്കാൻ ഉള്ള അവസരങ്ങളെല്ലാം ഈ കൂട്ടിക്കൊടുപ്പുകാർ നശിപ്പിച്ചു. സ്വർഗ്ഗീയ കതിരൂർ മനോജ് കേസന്വേഷണം എന്തായി?.
    ശ്രീ ടി ജി നന്ദി.

  • @sharathkumar.k1628
    @sharathkumar.k1628 2 місяці тому +21

    Goooood

  • @narayanankutty5973
    @narayanankutty5973 2 місяці тому +33

    👏T G Sir angeu oru big salute 👍👍👍

  • @ABM257
    @ABM257 2 місяці тому +248

    അടുത്ത പ്രധാനമന്ത്രി ആയി മോദിയെക്കാൾ കർക്കശക്കാരനായ യോഗി വരണം

    • @rameshramachandran6807
      @rameshramachandran6807 2 місяці тому +4

      അയാളും ഇതുപോലെ ആകും ഇവിടെ അങ്ങനെ ആണ്

    • @jayan230
      @jayan230 2 місяці тому +10

      Correct Yogi should be our next PM

    • @q_factor
      @q_factor 2 місяці тому +3

      Noo broo never... because modi piecenu vendi avasanam vare nilkum ..yogi athalla ..

    • @Sharon-ed2mm
      @Sharon-ed2mm 2 місяці тому

      Age വലിയ ഫെക്ടർ ആണ്, യോഗി വയസകുമ്പോൾ ഈ ഉരജസ്വലത ഉണ്ടാവില്ല. അങ്ങനെ വയസാകുമ്പോൾ മാനസികമായും വയസ്സ്കാത്തവർ ട്രൂമ്പ്, nethanyuhu വിനെ പോലുള്ളവർ വിരളം ആണ്

    • @cool-r9f
      @cool-r9f 2 місяці тому +3

      Paniyariyunnavane 1 year elpichal mathi

  • @tradeiinstock
    @tradeiinstock 2 місяці тому +103

    TG സർ അടുത്ത PM. രാജ്യത്തെ ആക്രമികളെ എങ്ങനെ നേരിടണം എന്ന് എത്ര കൃത്യം ആയി അദ്ദേഹം പറയുന്നു. ഇതുപോലെ ചെയ്യുന്ന 10 പേര് ലോകാസഭയിൽ താക്കോൽ സ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ ഈ രാജ്യം ലോകത്തെ മുഴുവൻ ഭരിക്കും 👍👍👍👍👍👍👍👍👍👍👍

    • @shajishaji.m9328
      @shajishaji.m9328 2 місяці тому +1

      അതോടെ ബിജെപി തീരും 😂

    • @Meghana-v4w
      @Meghana-v4w 2 місяці тому +1

      അതു നിങ്ങടെ ആഗ്രഹം. നിങ്ങളെ ലോകം വേട്ട ആടി കൊണ്ട് ഇരിക്കുന്നു. So be vigilent

    • @abdulnaser1768
      @abdulnaser1768 2 місяці тому

      ചർച്ചയിൽ എന്ത് ഭഡായിയും വിളിച്ച് പറയാം രാജ്യം ഭരിക്കുമ്പോൾ ഇവനൊക്ക വട്ട പൂജ്യം

    • @MyKodinhi712
      @MyKodinhi712 2 місяці тому

      ​@@Meghana-v4w😂😂😂

    • @shanibkunnumbrath3472
      @shanibkunnumbrath3472 2 місяці тому

      China keri adukalayil ethi

  • @manuramachandran
    @manuramachandran 2 місяці тому +11

    നിഷ്പക്ഷ നിലപാട് ആണ് ടി. ജി പറയുന്നത് 👌👌സത്യം ആയ കാര്യം മാത്രം ❤️❤️ നിയമങ്ങൾ വളരെ പഴയത് ആണ്🙏🙏

    • @PsSurendran
      @PsSurendran 2 місяці тому +1

      നിയമങ്ങളിൽ കാലാനുസൃദമായ മാറ്റങ്ങൾ അനിവാര്യമാണ്

  • @narayanankutty5973
    @narayanankutty5973 2 місяці тому +23

    Abselutily correct sree tg sir

  • @ajayunnithan6576
    @ajayunnithan6576 2 місяці тому +17

    T G you’re 💯 correct ❤❤❤,modiji has to be improved law and order situation in bengal.

  • @adithyanathvv4401
    @adithyanathvv4401 2 місяці тому +10

    Tg പറയുന്നത് സത്യം ആണ്...ഇപ്പോൾ ബിജെപിയും ബാക്കി പാർട്ടിക്കാരും ആയി എന്ത് വ്യത്യാസം ആണ് ഒള്ളത്.. എന്ത് കണ്ടിട്ടു ഞാൻ ബിജെപിക്ക് വോട്ട് പിടിക്കാൻ ഇറങ്ങേണ്ടത്?

  • @sasikumarbalan1352
    @sasikumarbalan1352 2 місяці тому +12

    ബംഗാളിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ നേതൃത്വത്തിന് കഴിയാതെ പോയതാണ് അവിടുത്തെ പരാജയത്തിന്റെ കാരണം.

  • @AswathyRejith
    @AswathyRejith 2 місяці тому +12

    ആ സ്ത്രീ അധികാരത്തിൽ നിന്നും മാറിയാൽ ബംഗാളിലെ പകുതിയിൽ കൂടുതൽ പ്രശ്നം തീരും

  • @lakshminarayanasharma7739
    @lakshminarayanasharma7739 2 місяці тому +11

    കേന്ദ്രം ശക്തമായ ഒരു നടപടിയും എടുക്കുന്നില്ല. വെറും കാഴ്ച്ചക്കാരായി നിൽക്കുന്നു 🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 місяці тому +17

    🇮🇳 ജയ് ഭാരത് ..

  • @jayan230
    @jayan230 2 місяці тому +13

    Correct TG hatsoff to you .

  • @syamkishore9202
    @syamkishore9202 2 місяці тому +47

    T. G. Sir പറയുന്നതിനോട് ഞാൻ യോജിക്കുന്നു.. അടി ചെയ്യും ഉപകാരം അണ്ണൻ തമ്പിയും ചെയ്യില്ല. എന്റെ രാജ്യം അത് എന്നിലൂടെ സുരക്ഷിത മായിരിയ്ക്കണം. ഓരോ R. S. S. S കാരനും ചിന്തിക്കുന്നത് അങ്ങനെയാണ്

  • @VBalakrishnan-eo6pr
    @VBalakrishnan-eo6pr 2 місяці тому +14

    Salute 👍

  • @sumithnjarekkat1470
    @sumithnjarekkat1470 2 місяці тому +48

    മോഡിക്ക് മമതയെ പേടി ആണോ?

    • @raadhamenont8760
      @raadhamenont8760 2 місяці тому

      Never.
      Modiji is afraid of the democracy but not this useless weak woman
      He is waiting for the correct time

    • @Unicon-jt8kk
      @Unicon-jt8kk 2 місяці тому +1

      നോബൽ സമ്മാനം സ്വപ്നം കണ്ടു നടക്കുന്നു

  • @Jayan-v7s
    @Jayan-v7s 2 місяці тому +9

    വളരെ വല്യ സത്യം ആണ്, ഇതേ പോലെ തന്നെ കേരളത്തിലും നടക്കുന്നത്, കേന്ദ്രത്തിന്റെ മെല്ലെ പോക്ക് BJP യെക്കാൾ കൂടുതൽ കേരളത്തിൽ ഗുണം ചെയ്യുന്നത് കോൺഗ്രെസ്സിനാണ്.

  • @jalajasasi4014
    @jalajasasi4014 2 місяці тому +6

    സർ, ഞങ്ങൾക്കും ഇത് തന്നെയാണ് പറയാനുള്ളത്. സാറിനുളള ദ്വേഷ്യം, വിഷമവും പോലെ തന്നെയാണ് ഞങ്ങൾക്കും പ്രകടിപ്പിക്കാനുള്ളതു എത്തു കൊണ്ട് മോദിസർക്കാർ നിഷ്ക്രിയമായിരിക്കുന്നു വല്ലാത്ത വിഷമം പ്രേക്ഷകർക്കുണ് ജനങ്ങൾക്കുണ്ട്. പ്രേക്ഷകരുടെ നാവ് ആയി TG സർ സംസാരിക്കുന്നത് ഒരു ആശ്വസം

  • @narayananp6701
    @narayananp6701 2 місяці тому +11

    TG sir പറഞ്ഞത് 100% ശരിയാണv ഭീരുക്കളും വിഡ്ഡികളുമായ കേന്ദ്ര നേതൃത്വം വിശ്വസിച്ചവരെ ചതിക്കുന്നു

  • @prajitha23
    @prajitha23 2 місяці тому +9

    T.G sir🔥, you are absolutely correct

  • @abrahampaulose8942
    @abrahampaulose8942 2 місяці тому +12

    എസ്, ശരിയാണ്. അല്ലെങ്കിൽ ഇങ്ങനെ ഇന്ത്യക്ക് മുമ്പോട്ടു പോകാൻ ആവില്ല

  • @swethajayaraj7403
    @swethajayaraj7403 2 місяці тому +10

    സാർ, ശരിയാണ് മിക്കപ്പോഴും ഇവർ പലകാര്യങ്ങളിലും അമാന്തിച്ചു.

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +7

    മോദി bureaucracy നിയന്ത്രിക്കുന്നതിൽ aggressive ആവണം... ഈ അടുത്തായി ഭരണ പാരാജായം വളരെ വ്യക്തമായി കാണുന്നുണ്ട്

  • @aviaki
    @aviaki 2 місяці тому +17

    TGMohandas you are right. You should be our Home Minister

    • @jayan230
      @jayan230 2 місяці тому +4

      My full support to TG as HM of India

  • @libinnambiar9969
    @libinnambiar9969 2 місяці тому +6

    TG പറയുന്നത് 100%ശരിയാണ്... പലപ്പോഴും കേന്ദ്രസർക്കാർ ബംഗാളിന്റെ കാര്യത്തിലും മറ്റുചില സംസ്ഥാനങ്ങളുടെ കാര്യത്തിലും തീരെ അശ്രദ്ധമാണ്... സ്വന്തം പ്രവർത്തകരെപ്പോലും ബംഗാളിൽ സംരക്ഷിക്കാൻ കേന്ദ്രത്തിനു കഴിയുന്നില്ല

  • @harikumarkg9708
    @harikumarkg9708 2 місяці тому +16

    മാറ്റം അനിവാര്യമാണെന്നും അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും തിരിച്ചറിയണം..

  • @sanjeevps
    @sanjeevps 2 місяці тому +7

    പറഞ്ഞത് വളരെ ശരി. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം

  • @chandranpillai2940
    @chandranpillai2940 2 місяці тому +40

    മമത സർക്കാർ മാത്രമല്ല വീരസ്യം വിളമ്പുന്ന മോദി സർക്കാരും പല കാര്യത്തിലും പിറകിലാണ് കർശനമായും വേഗത്തിലും ചെയ്യേണ്ട എത്രയോ കാര്യങ്ങൾ കേന്ദ്രം ചെയ്തില്ല അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി കൊണ്ടിരിക്കുന്നു

    • @Meghana-v4w
      @Meghana-v4w 2 місяці тому

      അതു തന്നെ അല്ലെ T G. പറയുന്നത്

    • @parameswaranvr3884
      @parameswaranvr3884 2 місяці тому

      @@chandranpillai2940 രാഷ്ട്രീയ ലക്ഷ്യങ്ങൾ ആയിരിക്കാം, അത് മാത്രം പോരല്ലോ

  • @GOPALAKRISHNANT-t5s
    @GOPALAKRISHNANT-t5s 2 місяці тому +6

    TG സാർ പറഞ്ഞതാണ് സത്യം.

  • @CM-mw8qd
    @CM-mw8qd 2 місяці тому +12

    മമത കാണിച്ചതും കാണിക്കുന്നതും മറ്റുള്ളവർ അനുവർത്തിക്കും.
    അതും ഒരു വലിയ വിപത്താണ് 🤔

    • @sureshbtasb4060
      @sureshbtasb4060 2 місяці тому

      Central Gov . must do their duty . West Bengal is a important state of Indian Rippublc .

  • @jayaammu3551
    @jayaammu3551 2 місяці тому +18

    Well said TG sir. Nowadays everyone is hating modi. He is not doing anything

  • @chandrayanbalaji8949
    @chandrayanbalaji8949 2 місяці тому +7

    Salute you Dr. TG

  • @TtDt2008
    @TtDt2008 2 місяці тому +6

    The Real LION Mr. TG.... Hat's OFF u Man... !!

  • @Dpsp12
    @Dpsp12 2 місяці тому +13

    T.G യോട് യോജിക്കുന്നു 💯

  • @virattv3947
    @virattv3947 2 місяці тому +27

    ബംഗ്ലാ ഹിന്ദു കൂട്ട കൊലയിൽ സന്തോഷിക്കുന്നവർ കുഞ്ഞുങ്ങളെയും പെൺകുട്ടികളേയും സ്ത്രീകളേയും കൂട്ടബലാൽത്സഘം ചെയ്ത് കൊന്നതിൽസന്തോഷിക്കുന്നവർ വിനുJohn അഭിലാഷ് മോഹൻ നികേഷ് അരുൺ മാത പരുത്തിക്കാട് ഷാനി അവർണ MG രേണുക സിന്ധു അബ്ജോത് ഏഷ്യനെറ്റ് സുരേഷ് ഡോലാൽ അജിംഷാദ്അജിംസ് ഹാഷ്മി നിഷാദ് റാവുത്തർ പ്രമോദ് രാമൻ രണ്ട് ബാലകൃഷ്ണൻ മാർ പിന്നെ മാമ മാപ്ര ചാനലിലെ ജീവനക്കാർ മുഴുവനു പിന്നെ ഇൻഡ്യ കേരള 98 ശതമാനം മുസ്ലിങ്ങളും

    • @muhammedkuttychungath4779
      @muhammedkuttychungath4779 2 місяці тому

      നിനക്ക് തെറ്റി മുല്ലാക്കോമാരോ എന്നു പറഞ്ഞു ആഘോഷിച്ച ഗുജറാത്ത് ഡൽഹി കലാപങ്ങൾ നടത്തിയ സംഘികളുടെ മറ്റൊരു രൂപം ആണ് ബംഗ്ലാദേശിലും

    • @PsSurendran
      @PsSurendran 2 місяці тому +1

      ചാനലുകൾ (പ്രത്യേകിച്ചും കേരളത്തിലെ )പ്രീണന അടിമകളാണ്

  • @dillus170
    @dillus170 2 місяці тому +16

    TG sir ❤️❤️❤️🔥🔥🔥🔥

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +25

    ധാർമിക രോഷം. TG ക്ക് ഒപ്പം👍

  • @manuponnappan3944
    @manuponnappan3944 2 місяці тому +6

    TG കൃത്യമായ observation

  • @ajeeshpr2615
    @ajeeshpr2615 2 місяці тому +4

    നല്ലത് പറയുന്ന ആൾക്കേ ചീത്ത പറയാനും അധികാരമുള്ളു അത് TG സാറിനു ഉണ്ട് 🙏🏼🫶🏼❤️

  • @binuprakash572
    @binuprakash572 2 місяці тому +2

    ക്രൂരന്മാരോട് ഒരു മനസാക്ഷിയും കാണിക്കേണ്ട ആവശ്യം ഇല്ല 👍, യോഗി യുടെ നടപടി ആണ് ഇവിടെ നല്ലത്.

  • @anilnalledath1859
    @anilnalledath1859 2 місяці тому +3

    സുന്ദരിയായ സ്ത്രീയെ വേളി കഴിച്ച ഷണ്ടന്റെ അവസ്ഥ ആണ് ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ്... ഞാൻ ഒരു ബിജെപി അനുഭാവി ആണ്... സങ്കടം തോന്നുന്നു...

  • @Blueberry-q-9
    @Blueberry-q-9 2 місяці тому +2

    Tg പറഞ്ഞത് വളരെ ശരിയാണ് മോദിയെ ആരോ പിടിച്ചു കെട്ടിയിട്ടപോലെ

  • @BhuvanachandranBhuvan
    @BhuvanachandranBhuvan 2 місяці тому +6

    TG sir താങ്കൾ പറയുന്നത് ന്യൂറു ശതമാനം ശരിയാണ് നമ്മുടെ മോദിജി PDP യെ ചെയ്ത പോലെ വേണം👌

  • @girija-2283
    @girija-2283 2 місяці тому +10

    TG സർ 🙏🏻

  • @viswambharannair5476
    @viswambharannair5476 2 місяці тому +5

    ബംഗാളിലെ അഴിമതി കേസെകളെല്ലാം സുപ്രിം കോടതിതടഞ്ഞിരിക്കുകയാണ്. ഹൈ കോടതി പറഞ്ഞാലും സുപ്രീം കോടതി മമതക് സപ്പോർട്ട് ആണ്. ജാമ്യം ചോദിക്കാതെ ജാമ്യം കൊടുക്കുന്ന ജഡ്ജമാരാണ് സുപ്രീം കോടതിയിൽ.

  • @gopala3539
    @gopala3539 2 місяці тому +9

    T G, you are 101 % correct.

  • @RohanJ-z9m
    @RohanJ-z9m 2 місяці тому +16

    Yogi പ്രധാനമന്ത്രി എത്രയും വേഗം ആവുന്നത് ആണു നല്ലത് എന്ന് കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ തോന്നിപോകുന്നു. 🙏🏾🙏🏾🙏🏾🙏🏾

  • @sasikumarn5786
    @sasikumarn5786 2 місяці тому +63

    ഇനി മോദി നോബൽ ആണ് ലക്ഷ്യം വക്കുന്നത്. 🤣

    • @shajivaliyavalappil9030
      @shajivaliyavalappil9030 2 місяці тому

      true അയാളുടെ ലക്ഷ്യം അതാണ്

    • @Unicon-jt8kk
      @Unicon-jt8kk 2 місяці тому +1

      അതെ

    • @JojiJoj-z2t
      @JojiJoj-z2t 2 місяці тому

      ഇയാൾ മൻമോഹന്റെ പാത പിന്തുടർന്ന് വിശ്വ ഗുരു എന്ന പേരും കിട്ടിയല്ലോ. ഇത് ഭാവിയിൽ വലിയ തലവേദനയാവും. ഇയാൾ അധികാരത്തിന്റെ മത്തു പിടിച്ചു. യോഗി ആയിരുന്നു ഇപ്രാവശ്യം pm ആവേണ്ടിയിരുന്നത്. ഇന്ത്യയിലെ ചീഞ്ഞ രാഷ്ട്രീയം അത് ബിജെപിയെയും ബാധിച്ചു. Rss ന്റെ വില കളയും.

  • @Jayakrishnanko
    @Jayakrishnanko 2 місяці тому +3

    TG പറയുന്നത് ആണ് ശരി. ശഠനോട് ശാഠ്യം വേണം. ഇല്ലെങ്കില്‍ മറ്റൊരു ബഗ്ലാദേശ് ആകും. പിരിച്ചു വിടല്‍ ഒരു പരിഹാരമല്ല. കേന്ത്രം ബഗാളില്‍ ശക്തമായ നടപടി എത്രയും വേഗം എടുക്കണം.

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +6

    ഇപ്രാവശ്യം കേന്ദ്രം മമത എന്ന രാക്ഷസിയെ ജയിലിൽ പൂട്ടിയിടുന്നില്ലെങ്കിൽ കേന്ദ്രം അനുഭവിച്ചരിയും😮😮😮

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 місяці тому +18

    👍

  • @tesaheesh
    @tesaheesh 2 місяці тому +8

    ഇപ്പോ മോദിജി ഒരു സംന്യാസി ആയി. ഇനി അദ്ദേഹം മാറണം. യോഗിയെപ്പോലുള്ള, അല്ലെങ്കിൽ 2002ലെ മോസിയെപ്പോളില്ല വേറൊരു സംഘി അധികാരത്തിലേക്ക് വരണം.

    • @rajanjayan
      @rajanjayan 2 місяці тому

      Very true. Modi weak ayi. Ellathinum oru time undu. Ghadkari or Yogi is better. Both are strong in action taking

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 2 місяці тому +7

    കോൺഗ്രസ് മുക്ത ഭാരതം എന്ന മടയത്തരം കൊണ്ട് എല്ലാ ദേശവിരുദ്ധ ശക്തികളും വളർന്നു. എന്നല്ലാതെ എന്തു നേട്ടം?

  • @hillarytm6766
    @hillarytm6766 2 місяці тому +12

    മോഡിജി യെ ഇങ്ങനെ താഴ്ത്തി കെട്ടണമോ സുപ്രീം കോടതിയിൽ ചില ജഡ്ജിമാർ ഉണ്ട്. മോദിജിയുടെ മതേതര നിയമം എന്ന പ്രയോഗം ഒന്ന് മതിയല്ലോ.

  • @Bohd-n3j
    @Bohd-n3j 2 місяці тому +42

    മറുത സർക്കാരിനെ പിരിച്ചു വിടുക

  • @priyamvadam.c1248
    @priyamvadam.c1248 2 місяці тому +3

    TG സർ പറയുന്നത് 100% ശരിയാണ്

  • @sanilk6396
    @sanilk6396 2 місяці тому +3

    ഞാനും ഒരു bjp കാരൻ ആണ്.. മോദിജിയുടെ ഇപ്പോഴുള്ള ചില മൗനം കാണുമ്പോൾ മനസ് മടുക്കുന്നു.. ഇവിടെ ആണ് ഞാൻ യോഗിജിയെ support ചെയ്തു പോകുന്നത്

  • @sureshpodiyan4741
    @sureshpodiyan4741 2 місяці тому +2

    ഞാനും പലതവണ ചിന്തിച്ചതാണ്. അഗ്നിവീർ നടപ്പിലാക്കിയപ്പോഴും. 2019 ലെ ഇലക്ഷൻ സമയത്ത് TMC ഗുണ്ടകൾ നടത്തിയ അക്രമവും ബലാത്സംഗങ്ങളും. കൂടാതെ പലതവണ റെയിൽവേസ്റ്റേഷൻ കത്തിച്ചതും ട്രാക്കുകൾ ഇളക്കിമാറ്റിയതും ഒക്കെ കണ്ടതാണ്. പക്ഷെ കേന്ദ്രം അതൊക്ക ആവർത്തിയ്ക്കാതിരിയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ല.

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 2 місяці тому +17

    T G Sir well said sir

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +2

    ഞാൻ TG യുടെ അഭിപ്രായത്തോടു 100 % യോജിക്കുന്നു ഞാനും BJP അനുഭാവിയും 100 % മോദിയെ ഇഷ്ടപ്പെടുന്ന ആളാണ് സ്ഥിരമായി BJPക്ക് വോട്ടു ചെയ്യുന്നയാളാണ് എന്നാൽ എൻ്റെ മനസിലെ അഭിപ്രായം തന്നെയാണ് TG ഇവിടെ പറയുന്നത് ക്രമസമാധാനം ഇതുപോലെ തകർന്നാൽ 356 -ാo വകുപ്പു പ്രയോഗിച്ചാൽ സുപ്രീം കോടതി തടയിടുകയില്ല

  • @sreekanths1817
    @sreekanths1817 2 місяці тому +9

    T G Sir ❤🙏

  • @ananthunni
    @ananthunni 2 місяці тому +3

    TG Sir പറയുന്നത് ഒരു സാധാരണ ഹിന്ദുവിന്റെ രോക്ഷം. മോദിയിൽ പ്രതീക്ഷ കുറയുന്നപോലെ ഇപ്പോൾ

  • @sudhakarank.k6880
    @sudhakarank.k6880 2 місяці тому +10

    We, the supporters of Modi, also have the same view and anger over the central Government inaction.