തായ്‍വാൻ അതിർത്തി കടന്ന് 68 ചൈനീസ് യുദ്ധ വിമാനങ്ങൾ ഭീഷണി മുഴക്കി

Поділитися
Вставка
  • Опубліковано 30 жов 2024
  • തായ്‍വാൻ അതിർത്തി കടന്ന് 68 ചൈനീസ് യുദ്ധ വിമാനങ്ങൾ ഭീഷണി മുഴക്കി
    #internationalnews #ppjames #24news

КОМЕНТАРІ • 226

  • @mhdkitchu7906
    @mhdkitchu7906 Рік тому +72

    ആരും പേടിക്കണ്ട... ജയിംസ് ചേട്ടൻ ഇടപെട്ടാല്‍ തീരാവുന്ന പ്രശ്നംമേ അവിടെ ഇപ്പോൾ ഉള്ളൂ😊❤

  • @demoemai8934
    @demoemai8934 Рік тому +48

    യുദ്ധ വിവരങ്ങൾ അറിയണമെങ്കിൽ അത് 24 തന്നെ കാണണം 😂

  • @anson6939
    @anson6939 Рік тому +4

    PP ജെയിംസ് നികളുടെ നല്ല വ്യക്തമായ അവതരണം ❤️♥️🌹

  • @shameelcm5141
    @shameelcm5141 Рік тому +61

    ലോകത്ത് സമാധാനവും സന്തോഷവും പുഞ്ചിരികളും നില നിൽക്കട്ടെ നല്ല ഭരണാധികാരികൾ വരട്ടെ, കുട്ടികൾ സംരക്ഷിക്കപ്പെടട്ടെ ലോകത്ത് 👆

    • @vs-hb1os
      @vs-hb1os Рік тому +7

      കുട്ടികൾ സംരക്ഷിക്കപ്പെടണം എങ്കിൽ ഒരു മാർഗം മദ്രസ്സകൾ പൂട്ടുകയാണ്.120. മദ്രസ്സ അധ്യാപകരാണ് ജയിലുകളിൽ.കിടക്കുന്നത്.

    • @technicalfieldmalayalam5340
      @technicalfieldmalayalam5340 Рік тому +1

      ​@@vs-hb1osഇന്ത്യയിൽ പേപ്പട്ടികൾ എല്ലായിടത്തും ഉണ്ട് 😂😂

    • @Remy-sb7cd
      @Remy-sb7cd Рік тому

      ❤❤❤

  • @shajildt7368
    @shajildt7368 Рік тому +10

    ഇനിയിപ്പോ ഭീകരാക്രമണം ഇടയ്ക്ക് ഇടയ്ക്ക് നടക്കും 2024ഇലക്ഷൻ വരാൻ പോക്കല്ലേ പുൽവാമ ഓർമയില്ലേ

    • @mmvaliyamackal3913
      @mmvaliyamackal3913 Рік тому +2

      ഗോധ്രയിലും മണിപ്പൂരിലും സംഭവിച്ചതുപോലെ ഒന്ന് ആകാനാണ് സാധ്യത!!...
      ചുരുക്കിപ്പറഞ്ഞാൽ
      'നരബലി' ...!

  • @technicalfieldmalayalam5340
    @technicalfieldmalayalam5340 Рік тому +6

    അമേരിക്കയ്ക്ക് ലോകത്തിന്റെ പോലീസ് പദവി പോയി... എല്ലാ രാജ്യങ്ങളും അവരവരുടെ ഭൂഖണ്ഡങ്ങളിൽ ഒതുങ്ങി ജീവിക്കുന്നത് ആയിരിക്കും നല്ലത്.. യൂറോപ്പ്യൻ യൂണിയൻ എന്നപോലെ. എന്ന ഒരു സംഘടന ഉണ്ടാവണം🌹

  • @moideenkunhi7066
    @moideenkunhi7066 Рік тому +23

    ശക്തിമാൻ ദുർബലനെ ആക്രമിക്കുന്നത് ഭീരുക്കളുടെ ലക്ഷമാണ് ശക്തി തെളിയിക്കേണ്ടത് തുല്യശക്തികളുമായാണ് 68 യുദ്ധവിമാനങ്ങൾ 25 യുദ്ധക്കപ്പലുകൾ എല്ലാം അയച്ച് ഒരു ചെറിയ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുക ഇതൊക്കെ അനീതിയാണ്

    • @shafeekpkp4563
      @shafeekpkp4563 Рік тому

      അത് പോലെ തന്നെയല്ലേ പാകിസ്താനേ ഇവിടുള്ള rss തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നത്

    • @mohammedaflah4845
      @mohammedaflah4845 Рік тому

      Sadaranakarude jeevan edukkunna yudham thanne aneethi aan, let's hope for the best to happen. Avde ullorde okke manasikavastha😢

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      Athe dushtanaya chathiyan china nashikanam

    • @vs-hb1os
      @vs-hb1os Рік тому

      ക്രൈസ്തവരുടെ സ്വന്തം ആയിരുന്ന ഹാഗി യ സോഫിയ ചർച്ച് പിടിച്ചെടുത്ത് mosque ആക്കിയത് ദൈവം കൽപ്പിച്ചിട്ടാണോ?

  • @antonyfernandez1261
    @antonyfernandez1261 Рік тому +13

    വാർത്ത കേൾക്കുമ്പോൾ വിചാരിക്കും ഇപ്പോ യുദ്ധം തുടങ്ങു്മെന്നു 😂

  • @anoopchandran5498
    @anoopchandran5498 Рік тому +1

    ലോകസമാധാനത്തിന്ഈകമ്യൂണിസംഒന്നുതകർന്നുകിട്ടിയാൽമതിയായിരുന്നുജനാധിപത്യംഇല്ലസ്വാതന്ത്ര്യംഇല്ലസമാധാനമില്ല ഇതാണ്കമ്യൂണിസംനൽകിയസംഭാവന

  • @rjrajan9403
    @rjrajan9403 Рік тому +12

    ഇത് പോലെ തന്നെ ഉക്രൈന്റെ അവസ്ഥ
    ഉക്രൈൻ ഇനി പുനർ നിർമിക്കണം എങ്കിൽ ഒരു 50 വർഷം വേണ്ടി വരും

    • @sgtpbvr6143
      @sgtpbvr6143 Рік тому

      ഉക്രൈൻ പുനർ നിർമാണത്തിനു ജോലിക്കാരെ തിരയുന്നൂ

    • @rjrajan9403
      @rjrajan9403 Рік тому

      @@sgtpbvr6143 ഞാൻ വരും ഓക്കേ
      ഞാൻ ഇത് വരെ കേരളം വിട്ട് എവിടെയും പോയിട്ടില്ല

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂 athoke americak pushpam parikunath pole ulla nisaramaya karyam 5oh 10oh kollam konde america poki edutholum ukrain oke rajavu koode ullapol ukrain enthinu pedikanam😂😂😂😂😂😂😂😂😂

    • @rjrajan9403
      @rjrajan9403 Рік тому

      @@CruiseBrock-cu7df പറയുന്ന പോലെ അല്ലെ ഉക്രൈന്റെ അവസ്ഥ
      രാജാവ് കൂടെ ഉണ്ടാവും അത് കൊണ്ട് ആണ് ഇപ്പോൾ ഉക്രൈൻ ഇങ്ങനെ അനുഭവിക്കുന്നത്
      രാജാവ് ഉണ്ടാവും ഉണ്ടാവും എന്ന് പറഞ്ഞിട്ട്
      ആകെ ഉള്ളത് കൂറേ മിസ്സെയിലും ബോംബും മാത്രം

  • @fazalurahmanrahman2823
    @fazalurahmanrahman2823 Рік тому +10

    തയ്‌വാൻ അത്യാധുനിക ആയുധങ്ങൾക്ക് ഇരയാകും

    • @akn650
      @akn650 Рік тому

      China will face much more military retaliation from multiple countries simultaneously including from India using nukes.China will be finished economically thereby.

    • @athulchandrana9725
      @athulchandrana9725 Рік тому +1

      😂Japan, nokki nilkilla

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂 athinu chinayude kayil motham thurumb anenula news vannathonum arinjhilalea koya😂 americayum japanum koodi chinayude kalasam keeri vidum taiwanilot chennal😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manoharan4456
    @manoharan4456 Рік тому +5

    യുദ്ധം തീരും ഒപ്പം യുക്രയിനം😮

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому +1

      😂😂😂😂 yudam theerum oppam theerunath Russia athode loka tholvi putine Russiakar kathikunathanu yudathinthe climax😂😂😂😂😂😂😂😂😂😂😂

  • @Theeyanrajan
    @Theeyanrajan Рік тому +4

    ഒര് കിടിലൻ വേൾഡ് വാർ....വരുമായിരിക്കും അല്ലെ ✌🏻

  • @kerala1733
    @kerala1733 11 місяців тому +1

    നമ്മുടെ സ്ഥലം കൊണ്ട് പോകുന്നത് നമ്മുടെ ആൾ കാണുന്നില്ല... 😄😄

  • @AkbarCp-fb6ft
    @AkbarCp-fb6ft Рік тому

    അമേരിക്ക 68കനത്ത താക്കീത് നൽകി pp

  • @mayukhamanojmanoj870
    @mayukhamanojmanoj870 Рік тому +5

    ഭാരത് മാതാ കീ ജെയ് 🙏🙏🙏🙏

  • @saifudheen8001
    @saifudheen8001 11 місяців тому

    👍👍👍👍👍👍👍👍👍👍

  • @Real_indian24
    @Real_indian24 Рік тому +20

    റഷ്യ യുക്രയ്നെ പിടിച്ചെടുത്ത പോലെ ചൈനയും തായ്വാവാനെ പിടിച്ചെടുക്കണം.. ഇതെല്ലാം ഒരു നല്ല മാത്രകയായി കണ്ടു കൊണ്ട് ഇന്ത്യ Pok യും പിടിച്ചെടുക്കണം....

    • @akn650
      @akn650 Рік тому

      Attacking Taiwan will be certainly disastrous for China.
      USA,India,Japan,Australia will simultaneously attack China in case of a war with Taiwan.

    • @pakkaran494
      @pakkaran494 Рік тому +3

      വെറുതെ തന്നാലുംപാക്... നമുക്ക് വേണ്ടേ വേണ്ട😂😂

    • @paulthomas4756
      @paulthomas4756 Рік тому +2

      Russia kindie pedichu eduthu 😂😂😂😂😂.... Russian submarine is destroyed as on 13/09/2023

    • @thanosunni
      @thanosunni Рік тому +2

      Bangladesh simple ayi pidikakm but india athu cheyilla 😇

    • @nikhilmathaithomas1736
      @nikhilmathaithomas1736 Рік тому

      ukraine 20% russia de kayil aanu … yudham kazhiyumbol 40% engilum russia pidich edukum. Bakhi 60 shathamanam onninum kollatha bhoomi avum. Europe ile ettavum valiya rajyangalil onnan Ukraine ennorkanam Landwise and population wise

  • @mayukhamanojmanoj870
    @mayukhamanojmanoj870 Рік тому +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏🙏💪💪💪💪

  • @bijuwinco7756
    @bijuwinco7756 Рік тому +6

    ചൈന ലോകസമാധാനത്തിനും വിലങ്ങ്തടി

  • @dayananthant.p.9375
    @dayananthant.p.9375 Рік тому

    അമേരിക്ക നോക്കുകുത്തിയൊ/?

  • @sanalthampi1610
    @sanalthampi1610 Рік тому +21

    ഈ kammikal ലോഹത്തിന് തലവേദന😅😅

  • @srk3209
    @srk3209 Рік тому +1

    തായ്‌ലൻഡികളെതൊട്ടുപോകരുത്
    തൊട്ടാൽ വിവരംഅറിയും
    ഞാൻ നോക്കി നിൽക്കില്ല

  • @sreekumar-sy3px
    @sreekumar-sy3px Рік тому

    കൃസ്ത്യാനികൾക്ക് മതം മാററണമെങ്കിൽ വളരെ നല്ല മാർഗങ്ങളുണ്ട്. വെള്ളക്കാരായ കൃസ്ത്യാനികളുടെ ഇന്നത്തെ സൈനികശേഷിയെപ്പററി നിങ്ങൾക്ക് അറിയണമെ മെങ്കിൽ ഓൺലൈൻ ഓഫ് ലൈൻ റിസോഴ്സസ് ലഭ്യമാണ്.
    ഇപ്പോഴും ഏറ്റവും പ്രധാനം ആണവായുധങ്ങളാണ്. ഇതിന്റെ തൊണ്ണൂററഞ്ച് ശതമാനത്തിനു മേൽ കൈവശം വച്ചിരിക്കുന്നത് വെളളക്കാരായ കൃസ്ത്യൻ രാജ്യങ്ങല്ലേ., മറ്റു വൻശക്തി ആയുധങ്ങളുടെ കാര്യമെടുത്താലും സ്ഥിതി ഇതു തന്നെ. അപ്പോൾ ഹിറ്റ്ലറിന്റെ കാലത്തിനു ശേഷം അവർതന്നെ മറന്നു തുടങ്ങിയ വർഗീയ വാദവും വംശീയവാദവും മറ്റുള്ളവർ തന്നെ അവരെ ഉൽസാഹിപ്പിച്ചാൽ ലോകത്തിന്റെ കാര്യം കഷ്ടത്തിലാകും. മതം
    സൈനിക ശക്തികൊണ്ട് മാറ്റിയാൽ എങ്ങനെയിരിക്കും., പ്രാചീന ആയുധ കഥകൾ കൊണ്ട് നേരിടുമോ. മുസ്ളീങ്ങളുടേയും ഹിന്ദുക്കളുടേയും ആയുധ ശക്തി ഒരു ശതമാനത്തിനടുത്തേ വരൂ., കരസേനയിലെ അംഗസംഖ്യ ഒഴിവാക്കിയാൽ., ചൈനയുടെ കൈവശം മൂന്നു ശതമാനത്തോളം ഉണ്ടാകും.

  • @mkpmkp718
    @mkpmkp718 Рік тому +17

    ഭാരതം ടിബറ്റിനെ നമ്മുടെ ഭാഗം ആയി മാപ് ഇറക്കുക 😮 അടി ക്ക് ഇടി തിരിച്ചു കൊടുക്കണം

    • @mkpmkp718
      @mkpmkp718 Рік тому +5

      സംഗതി അങ്ങനെ ആണ് എങ്കിലും ചൈന ക്ക് ഉള്ളിൽ പേടി വരും, അതിനു പല കാരണം ഉണ്ട്, അവരുടെ ഒറിജിനൽ മാപ് ഇന്ത്യയുടെ ജനറൽ ഇട്ടു, അത് ഇന്റർനാഷണൽ മീഡിയ ഫോർവേഡ് ആക്കി etc

    • @MalayaliKerala-c9n
      @MalayaliKerala-c9n Рік тому

      തായ്‌വാനെ പോലെയോ ഉക്രൈൻ പോലെയോ അല്ല പാകിസ്ഥാൻ അണുബോംബ് ഉള്ള രാജ്യം ആണ് യുദ്ധം ഉണ്ടായാൽ രണ്ട് രാജ്യങ്ങളും നഷ്ടം ഉണ്ടാവും പൊട്ടത്തരങ്ങൾ എഴുതി വിടാൻ എളുപ്പം ആണ്

    • @Mathew-f4
      @Mathew-f4 Рік тому +6

      അടിക്ക് തിരിച്ചടി കൊടുക്കാൻ പറ്റിയ നേതാവ് ഇന്ത്യയിൽ ഇല്ല

    • @manuvidyadharanpillai777
      @manuvidyadharanpillai777 Рік тому

      ​@@allhuandbrahmaissame7388ingane oru avakasha vathathinu karanam??

    • @othenan1
      @othenan1 Рік тому

      അധാനിഅണ്ണനുള്ളിടത്തോളം ചൈനക്കെതിരെ അവരുടെ പേരുപോലും പറയാൻ അനുവാദം കൊടുക്കേല രാഹുൽ g വരുന്നത് വരെ

  • @സത്യമേവജയതേ-വ7ഛ

    ടിബറ്റ് ഇന്ത്യയ്ക്കാണ് ഏറ്റവും യോജിക്കുന്നത്

  • @subairsubair4751
    @subairsubair4751 Рік тому +10

    ഇന്ത്യ ൻസൈനികരെ നിങൾ ജാഗ്രത പാലിക്കണം കാരണം ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുത്തു വരിക യാണ് ഇന്റലിജൻസ് നിർവീര്യമാക്കി ആക്രമണം നടത്താൻ അവസരം ഒരുക്കിക്കൊടുക്കും

    • @manojkumarpalakkal8354
      @manojkumarpalakkal8354 Рік тому +8

      ആരാ നിങ്ങളുടെ ആൾക്കാർ ആണോ? ഇത്രയും ഉറപ്പിൽ പറയാൻ

    • @topfan-l4g
      @topfan-l4g Рік тому

      പുൽവാമ പോലെ

    • @AswanthTm
      @AswanthTm Рік тому +1

      നീ മുസ്ലിം ആണോ 😂

    • @subairsubair4751
      @subairsubair4751 Рік тому

      @@AswanthTm അല്ല. ഞാൻ ഇന്ത്യൻ സഘിയാണ്

  • @PK-nz9cn
    @PK-nz9cn Рік тому +6

    വാര്‍ ഡെസ്കില്‍ നിന്ന് ജയിംസ്..അരിക്കൊമ്പന്‍ ഡെസ്കീല്‍ നിന്ന് വിജയകുമാര്‍ ♥♥

  • @harissameer5389
    @harissameer5389 Рік тому

    ജയിംസ് അമേരിക്ക ൻ ചാരൻ

  • @arshadkothikkal8274
    @arshadkothikkal8274 Рік тому

    അമേരിക്ക ഉണ്ടാകുമെന്നുപ്പറയും യുദ്ധംതുടങ്ങിയാൽ അവരെകാണില്ല

  • @josephmj7814
    @josephmj7814 Рік тому

    Hai pp

  • @paperboy3251
    @paperboy3251 Рік тому +1

    ആരും പേടിക്കേണ്ട ജീ ഒരു ആപ്പ് നിരോധിച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ😄😄

  • @GLOVESBP
    @GLOVESBP Рік тому +2

    ഇതോടെ ഉക്രൈന്റെ കാര്യം തീരുമാനമായി.
    സെലിൻസ്കി എന്ന
    കോമഡിയൻ, വിവരമുള്ള ആ നാട്ടിലെ
    പൗരന്മാർ അബദ്ധവശാൽ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു. ആ രാജ്യം അതോടെ ഈ പരുവമായി. നാട് റഷ്യ ഒരുപാട് പിടിച്ചെടുത്തു, പാലായനം ചെയ്തവർ എത്രയോ ലക്ഷം, വെള്ളമില്ല ഭക്ഷണമില്ല
    സമാദാനമായി കയറിക്കിടക്കാൻ ഒന്നുമില്ല, ആകെ യുള്ളത് അമേരിക്കൻ
    മറൈൻസിന്റെ P T
    ജട്ടിയും പച്ച ബനിയനുമിട്ട കുറച്ചു
    തോക്കുധാരികൾ!!
    അമേരിക്ക
    ഏതാണ്ട് സാമ്പത്തിക
    മായി തകർന്നു പോയിരിക്കുന്നു. ഒരു ഭാഗത്തു ചൈന, റഷ്യ, നോർത്ത് കൊറിയ ഒറ്റ കയ്യിൽ നീങ്ങിയാൽ അതൊരു ശുഭ ലക്ഷണമല്ല. പ്രത്യകിച്ചും
    കൊടും മഞ്ഞിന്റെ ആസന്നമായ ഈ കാലവസ്ഥയിൽ.
    If China prepared to open
    Another war front targetting Taiwan, This is
    Just a PLOT aimed
    At weakening & diverting NATO & American force preparedness from
    Ukraine theatre towards Taiwan peninsula. The timing
    Indicates this very clearly.
    As G 20 adopted a unanimous
    Resolution which totally *"IGNORED WHAT VOLODYMYR ZELINSKY
    OFFICIALLY REQUESTED
    AND ALSO AVOIDED ONE
    SINGLE WORD AGAINST
    RUSSIAN PRESIDENT
    VLADIMIR PUTIN!!
    Biden will have to pay a price, very dear probably
    In commensurate with his
    *"failed Ukraine policy"*
    soon. War is no option
    Any way. The best is better BIDEN PERSUADE ZELINSKY for an immediate & unconditional surrender
    without any delay
    followed by quick
    Signing of
    *"PEACE TREATY"*
    recognising Putin's annexations of Ukraine provinces valid where local elections were being held recently, or progress has been made to do so soon. Any Taiwan flare up will
    Underscore ZELINSKY was a
    *"HIMALAYAN LIABILITY*
    BIDEN DEVASTATINGLY
    THROWN IN THE american
    Tax payers BACK PACK!" Biden ka thofa, maghar vajan thoda jyaadaa!!🤣😂🤣🙃🙃Watch out!! Unpredictable
    China.

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂😂 ukrainthe karyam oru theerumanavumayitila selensky enna dheerane thiranjhedutha ukrain janaghalk budhiyunde😂Russia ukrainile sadha janaghalude kayil ninnu adikonde naanamilathe kandam vazhi oadunu😂pinne ukrainil undaya kurach naasha nashtam ath americak chumma poki edukan ullath ullu yudam theerunathode Russia samaathi aavum taiwan yudathode chinayum samaathi aavum😂athode koodi putine Russiakar kathikunathanu ukrain yudathinthe climax😂😂😂😂😂😂😂😂😂

    • @mcanasegold7601
      @mcanasegold7601 Рік тому

      @@CruiseBrock-cu7df bro @ GLOVESBP ഇവൻ എന്തോ കുറച്ചു തിന്മയുടെ വശത്തു നിന്ന് ചിന്തയ്ക്കുന്ന ആളാണ് എന്ന് തോന്നു കുറെ ഇംഗ്ലീഷും മലയാളവും എഴുതിയാൽ എല്ലാം തികഞ്ഞു എന്നാണ് അവന്റെ വിചാരം ഒരാളുടെ എഴുത്തും സംസാരവും കണ്ടാൽ അറിയാം അയാളുടെ മനസു അതുപോലെ സാത്താന്റെ മനസ്സുള്ളവരെ തിരിച്ചറിയാൻ പറ്റും

  • @manaslines2172
    @manaslines2172 Рік тому +3

    അമേരിക്ക തകരട്ടേ😬😬

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      Ath orikalum nadakila koya thakaran pokunath koyeda saudi aanu😂😂😂😂😂😂😂😂😂

  • @irshadmod
    @irshadmod Рік тому +2

    Pp James. Nte news almost western news channel translation avunundu ( my view)

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂 ath nalla karyamaanu dushtanmaraya chathiyan Russia chathiyan china chathiyan saudi ivarude oke news channel translation ayalea pedikendathullu😂😂😂😂😂😂😂

  • @shajipr4944
    @shajipr4944 Рік тому

    ശ്രീ.വി.പി.ജെയിംസ്, ഞാൻ യൂ ട്യൂബിൽ ഏറ്റവും കൂടുതൽ കാണുക താങ്കളുടെ വിദേശ വാർത്ത വിശകലനങ്ങളാണ് അത്യുഗ്രൻ , അല്ലാതെന്താണ് പറയുക, ( ഷാജി തേക്കടി)

  • @sathykumar9602
    @sathykumar9602 Рік тому +2

    മരണ ഭയം അവരെ ഒളിപ്പിച്ചു നടത്തുന്നു..😃😃😃😃

  • @jayarajso9407
    @jayarajso9407 Рік тому +26

    ചൈനയെ തീർക്കുക!! 😡😡😡 ജനറല്‍ നരവാനയുടെ ചതിയൻ ചൈനയുടെ യഥാര്‍ത്ഥ മാപ്പ് പുറത്ത് വന്നത് ജയിംസ് അണ്ണൻ അറിഞ്ഞില്ലേ? 🤔 🤔 🤔

    • @thanosunni
      @thanosunni Рік тому +3

      Ww 3 vanna 💀

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      ​@@XXV-dx1xcsambavilkum chinayude andhyam😂😂😂

    • @sudeerth8246
      @sudeerth8246 Рік тому

      ചൈന ഇസ്രായേൽ തകർക്കട്ടെ

  • @kalathmurali6408
    @kalathmurali6408 Рік тому

    പഴയ ഒരു ചലച്ചിത്രത്തിൽ ശ്രീനിവാസൻ തിലകനോട് പറഞ്ഞിട്ടുണ്ട് പോളഡിനെ കുറിച്ച് മാത്രം ചോദിക്കരുതെന്ന് ,ഇവിടെ ആ രംഗം ഓർമ്മ വന്നു. തായ് വിനെ കുറിച്ച് നന്നായിട്ട് വിവരം പറയാം.

  • @jacobdaniel6320
    @jacobdaniel6320 Рік тому +1

    എണ്ണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ച ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @manuabraham5832
    @manuabraham5832 Рік тому +4

    68 യുദ്ധവിമാനം ചുമ്മാ തായ് വാനിൽ പറപ്പിക്കുമോ തള്ളായിരിക്കും

    • @demoemai8934
      @demoemai8934 Рік тому

      പല ന്യൂസുകളും തള്ളൽ മാത്രമാണ്. നമ്മളാരും അത്പോയി ചെക്ക് ചെയ്യില്ലല്ലോ. അങ്ങോട്ട് കടക്കാൻ തന്നെ പറ്റില്ല.

  • @qatarvsindiavlog4458
    @qatarvsindiavlog4458 Рік тому +2

    ഉണ്ട ഒന്ന് പൊ ജെയിംസ് അണ്ണാ ഇന്ത്യയിലെ വിശേഷം ഒന്ന് പറയാമോ

  • @lijo5271
    @lijo5271 Рік тому +2

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😂😂👌😂😂🤣😂😊🤣😂🤣🤣😂🤣😂😂

  • @shukoorbai
    @shukoorbai Рік тому +1

    P P
    ഇടപെട്ടു രംഗം വഷളാക്കരുത് !!😅

  • @noha2000
    @noha2000 Рік тому

    ഒന്നും നടക്കില്ല

  • @peterjobin1325
    @peterjobin1325 Рік тому

    ❤❤❤❤

  • @sibhathca1707
    @sibhathca1707 Рік тому +5

    PP ഇന്ത്യ പട്ടിണിൽ ആണ് എന്താ പറയാതാദ്??

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    ഇതൊക്കെ കേട്ടിട്ട് ആകെ മൊത്തം പ്രശ്നമാണെന്ന് തോന്നുന്നു

  • @suhailkamal1859
    @suhailkamal1859 Рік тому +1

    ഉപരോധങ്ങൾക്കിടയിൽ പിന്നേം ഉപരോധം ഉത്തര കൊറിയ മൈൻഡ് ചെയ്യുന്നില്ല. തിന്നാൻ ഇല്ലങ്കിലും അണു ബോംബ് നു കുറവും ഇല്ല...!!😂ഇവന്മാർ ഭൂലോക കോമഡി ആണല്ലോ..!! 🤣

  • @maharoof1345
    @maharoof1345 Рік тому

    സൊയം ഇഷ്ടപ്രകാരം എന്തൊക്കെയോ പറയുന്നതായി തോന്നി .😂

  • @muhammadshakeer7604
    @muhammadshakeer7604 Рік тому

    Alhamdulillah barakallah mabrook
    Kanne niranu😢😢
    God bless you 🙏

  • @KSubash-yy3ki
    @KSubash-yy3ki Рік тому

    ചൈന കൂടി തുടങ്ങിയാൽ എല്ലാം ആയി

  • @philippj2236
    @philippj2236 11 місяців тому

    ഭീഷണി. അത്രമേയുള്ളോ ❤😂

  • @chackochikc7951
    @chackochikc7951 Рік тому

    പൗരസ്ത്യ മേഖല മുഴുവൻ ചിങ്ങ് പിങ് ചുങ്

  • @salihjaleel2912
    @salihjaleel2912 Рік тому

    Nunayan jaims

  • @josephvattoliljosephvattol5835

    കൊക്ക് (കൊറ്റി) ക്ക് തുല്യമായ ചൈന. കൊക്ക് ചെറിയ മീനുകളെ കൊത്തി വിഴുങ്ങും. വലിയ മീനുകളെ കണ്ടാൽ കണ്ണടയ്ക്കും ...

  • @ajays5698
    @ajays5698 Рік тому +1

    After taiwan,I think china will focus on india next 😒

  • @gkdroid8460
    @gkdroid8460 Рік тому

    Ethrayum thelivukal.thannityum evenma arum viswasikkunillalo kastam

  • @seefamily_
    @seefamily_ Рік тому +2

    Ukraine ❤️🔥

    • @akn650
      @akn650 Рік тому

      Ukraine will face nuke attacks from Russia,a certainty.

  • @pratheepalexander6462
    @pratheepalexander6462 Рік тому

    Fig tree generation

  • @aliyarca7734
    @aliyarca7734 Рік тому

    ഇങ്ങളിങ്ങോട്ട് ബരീൻ കാക്കാ.. ഈ രാവിലെ തന്നെ.. ചൈനയിലൊട്ടൊന്നും പോകേണ്ട മനുസ്യാ.... 😄😄😄

  • @OnlyoneWorldKing
    @OnlyoneWorldKing Рік тому +14

    അമേരിക്കയുടെ പക്ഷം ചേർന്ന് നിൽക്കുന്ന രാജ്യങ്ങൾ എല്ലാം ചാരം ആകാൻ പോകുന്നു എന്ന സത്യം ലോകം ഉൾക്കൊള്ളണം ....😂

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому +5

      😂😂😂😂 best comedy chinayudethoke motham thurumb anenula news vannathonum arinjhilalea😂 thurumb china, thurumb Russia thurumb North Korea oke koodi aanu americak pokunath ara thakarkunath Ukrainilea saadha janaghal eduth adich polikuna Russia aano america akramikan pokunath americak 10 minutes Thikache venda iran adakamula ee 4 ennathineyum kathikan😂😂😂😂😂😂😂😂😂😂

    • @manoj2323
      @manoj2323 Рік тому

      NATO enthanennu kuttiku ariyilla ..

  • @p-dm8qc
    @p-dm8qc Рік тому

    Sk യുടെ വെടിയും, വെടിയുണ്ട നിറക്കുന്ന ആളും സൂപ്പർ. ഇങ്ങനൊരു വാർത്ത നിങ്ങൾ ഒഴികെ ആരും പറഞ്ഞതായി കേട്ടില്ല. ഓക്കേ, നമുക്ക് അടുത്ത തൃശൂർ പൂരത്തിന് കാണാം 😄

  • @RM-bv4jz
    @RM-bv4jz Рік тому

    James putin

  • @mathewap3900
    @mathewap3900 Рік тому +1

    Pp james in difficult situation,on one side russia ,other side china ,syria, north korea pakisthan,iran ellam kuzhappakkar. , akappade pp in barmuda triangle

    • @mathewap3900
      @mathewap3900 Рік тому

      Pp ye. Ivammar ellamkoodi oru.paruvathilakkumo

  • @alik.t7508
    @alik.t7508 Рік тому +1

    അവർ പ്രശ്നമുണ്ടാക്കില്ല ഞാൻ പറഞ്ഞിട്ടുണ്ട്

  • @pjrajan1585
    @pjrajan1585 Рік тому

    India conachcum

  • @LibinPrakkanam
    @LibinPrakkanam Рік тому +5

    Taiwan nte air defence urakkathil aarunnu😂

  • @So-fs6wt
    @So-fs6wt Рік тому

    CNN jamese

  • @sudheerumbayi8997
    @sudheerumbayi8997 Рік тому

    Dear SKN, please do not call James as "Jamse".

  • @ussainthannikund7643
    @ussainthannikund7643 Рік тому

    ഇദ്ദേഹം എന്തിനാണാവോ വെളുത്തകോട്ട് ഇടുന്നത്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Рік тому +2

    തായ്‌വാൻ ചൈനയുടെ സ്ഥലമല്ലേ അവർ കടന്നത് അവിടെ ഇന്ത്യയുടെ സ്ഥലത്തേക്ക് കയറിയിട്ടുണ്ട് അതിനെക്കുറിച്ച് അന്വേഷിക്കും

  • @thomasproperties7567
    @thomasproperties7567 Рік тому +2

    ചൈനയുടെ യഥാർത്ഥ മാപ് ചൈന പിടിച്ചു വച്ചിരിക്കുന്ന ടിബറ്റും ഉൾപ്പടെ എല്ലാ പ്രേദേശത്തെ യും 🤭തിരിച്ചു map ഇന്ത്യ എപ്പോഴും ഉപയോഗിക്കുക

    • @gracefulreflections
      @gracefulreflections Рік тому

      അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ നാമത്തിൽ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങൾ പൂർത്തീകരിക്കണമേ! അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവർക്കു പ്രതിഫലം നൽകണമേ! അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! യേശുനാമത്തെ ഞങ്ങൾ വാഴ്ത്തട്ടെ, യുഗാന്ത്യംവരെ!

  • @sathyadevan4689
    @sathyadevan4689 Рік тому

    ലോക: സമസ്താ : സുഖിനോ ഭവന്ദു: .... വിന്. കുറച്ച് നാളത്തേക്ക് അവധി കൊടുക്കുക ... Pok പിടിച്ചെടുക്കുക

  • @bijukumar961
    @bijukumar961 Рік тому +1

    എവിടെ യുദ്ധം ഉണ്ടോ Mr. ജെയിംസ് അവിടെ ഉണ്ട് 😂😂

  • @SQBghost68764
    @SQBghost68764 Рік тому

    Russian weapons upayogikuna India moojumo?

  • @raviks192
    @raviks192 Рік тому +1

    ജെയിംസ് നുണമാത്രംപറുന്ന ആളാണ് ഉത്തരകോറിയിപട്ടിയാണെന്ന്കിഗ്ജൊഗ ഉന്നിനെകണ്ടാൽ പട്ടിണികിടന്നു ചാകാറായെന്ന് മനസ്സിലാകും ഇങ്ങനെ പാശ്ചാത്യരുടെ നുണ വിളമ്പാൻ വേണ്ടി ഒരു വിദേശ വിശവിദക്തൻ വേണോ

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂 James paranjhath manasilakatha pottanmar inghanea palathum parayum North Korean janghal pattini kidanu marikunu ennanu paranjhath allathe presidentum ayalude shinkidikalum alla avanmar 4 neram thinnu ellinthe idayil kuthumbol oru thurumb pidicha missile eduth kadalil itu bheeshani muzhakum ath ennum nadakununde😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rakeshr2678
    @rakeshr2678 Рік тому

    Ethu thaivan arijo

  • @JosephPhilip-v4y
    @JosephPhilip-v4y Рік тому

    No no p.p james may be they rush to Thailand not for war they rush to use B room that I think otherwise no reason to rush.they can stay like us cam and quiet

  • @manuelvincent3096
    @manuelvincent3096 Рік тому

    America should not create another Ukraine in Taiwan.

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      😂😂😂 pinne taiwanun ukrainum oke Russia chinakum avarude adimakalakan vitukodukanamo Russiayedeyum chinayudeyum avasanam aduth thannea athode lokathe samadhanam nilavil varum😂😂😂😂😂😂😂😂😂

  • @othenan1
    @othenan1 Рік тому

    ജെയിംസ് അണ്ണൻ അറിഞ്ഞു അറിയേണ്ടവരോട് അറിയാത്ത ഭാവത്തിൽ ഇരിന്നോളാൻ അദാനി യണ്ണൻ പറഞ്ഞിട്ടുണ്ടാവും ബിസിനസ്....... ല്ലേ

  • @azeez9780
    @azeez9780 Рік тому

    SKN തെറ്റിദ്ധരിച്ചതാണ് അവർ ഒപ്പനയും തിരുവാതിരകളിയും പ്രാക്ടീസ് ചെയ്യാൻ വന്നതാ 😀😀😂😂🤣🤣

  • @asokkumarmn9442
    @asokkumarmn9442 Рік тому

    ചൈനീസ് നീക്കം ലോകസമാധാനത്തിന് ഭീഷണിയാണ്.

  • @sreekumar-sy3px
    @sreekumar-sy3px Рік тому

    People generally criticise things they don't like, often unnecessarily. And sometimes shower unethical praise on what they like or infatuated to. Some media, People and organisations/ parties publically, many times stupidly praise china for the advancements they have made on various fronts. Much of these are just imagination rather than reality.
    If you study about arms and weapons strength of various countries, very soon it will be revealed to you that china is nothing in that list., carries much less than ten percentage of the mass destruction weapons., when we compare it with the weapons armory strength of the real super powers of the world.India and Pakistan has got minimal amounts., according to various sources, both online and offline, about two percentage. Pakistan is the strongest muslim nation. All the gulf countries, Iran,Turkey and other muslim nations are pretty week. In Asia, china carries more arms and weapons than any other neighbour. And in Europe.,Britain and France are the leaders.

  • @ISL55
    @ISL55 Рік тому

    Adutha pani ji kku😢

  • @lij496
    @lij496 Рік тому

    പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒരു ആഴ്ചആയി ബോർഡർ അടച്ചു.. യുദ്ധം തുടങ്ങി.. ഇന്ത്യൻ അതിർത്തിയിൽ അതിനേക്കാൾ വലിയ പ്രശ്നം ആണ്.. ഒന്നും അണ്ണൻ അറിഞ്ഞില്ലേ

  • @truth7350
    @truth7350 Рік тому

    ഞാൻ ഓർത്തു വിബി യുദ്ധം നടത്തും എന്നു പറയാൻ തുടങ്ങുവാണ് എന്നു

  • @varghesechalil9362
    @varghesechalil9362 Рік тому +1

    Million Indian people living in USA 🇺🇸

  • @thanosunni
    @thanosunni Рік тому +2

    Ukraine innu vellom pidikumo 😂

  • @muhammedmuneernp772
    @muhammedmuneernp772 Рік тому

    Amarica.chaukuthane .chaykuthaan sone kingjongun

  • @sijimomy2108
    @sijimomy2108 Рік тому

    Eda

  • @sruthiofking3445
    @sruthiofking3445 Рік тому

    James വല്ലോം നടക്കുമോ 😂

  • @albertthomas3502
    @albertthomas3502 Рік тому

    😂 യുദ്ധം ഉണ്ടാക്കിയേ നിങ്ങൾ അടങ്ങൂ 😅

  • @akhilroman4679
    @akhilroman4679 Рік тому

    😊 തൈമാൻ🤣🤣

  • @sumeshpk4169
    @sumeshpk4169 Рік тому +1

    ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കുക അത്രയേ ഉള്ളൂ ഒരു ചുക്കും സംഭവിക്കില്ല ദേ ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞ് പോയി റഷ്യക്ക് നടന്നിട്ടില്ല പിന്നെയാണ് ഡ്യൂപ്ലിക്കേറ്റ് മാത്രമുള്ള ചൈനയ്ക്ക്

    • @agnosticman7592
      @agnosticman7592 Рік тому +1

      Ukraine ഭൂരിഭാഗം തീർന്നു

    • @CruiseBrock-cu7df
      @CruiseBrock-cu7df Рік тому

      ​@@agnosticman7592ukrain evide theernenu ukrain anghanea thannea avide inde vikathea Russia theerum sampathikamayum sinikamayum ukrain theernenu paranjh nilavilich karanjh samadhanam kandeth nee😂 sherikum theerunath Russia ayirikum atrayullu😂😂😂😂😂😂😂😂😂😂😂

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Don't belive CHAINA 🌹🌹🌹🌹🌹🌹

  • @philippj2236
    @philippj2236 11 місяців тому

    മടുത്തു ഒന്ന്
    നിർത്തിക്കൂടെ.?

  • @muhammedmuneernp772
    @muhammedmuneernp772 Рік тому +1

    Indiail.elaction varumbol .pakisthaan. varum.creatayter ..modhi sarkaar.rss&pakisthaan.milay julay sarkkaare.

  • @junaidjunaidme7095
    @junaidjunaidme7095 Рік тому

    Kuree analyi valldume nadakumo😁😁

  • @ananduvs6456
    @ananduvs6456 Рік тому

    SKN Thankal daiyavu cheythu ee chali adikkumnathu onnu kurakkanam...