ഏത് പാട്ടും അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ചുമിടുക്കി..!!

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 372

  • @antonyjoy6852
    @antonyjoy6852 Рік тому +61

    എന്താ രസം കെട്ടിരുന്നങ്ങു ലയിച്ചുപോയി അക്ഷരസ്പുടതയും... എല്ലാ നന്മകളും മോൾക്ക്‌ നേരുന്നു 🙏🏼💐

  • @ajayakumarkc7766
    @ajayakumarkc7766 Рік тому +124

    ഇനിയുംഎത്രയോപടവുകൾഅനായാസംകയറാൻ സുബ്രഹ്മണ്ണ്യസാമിമോളെഅനുഗ്രഹിക്കട്ടെ.. നല്ലപാട്ട് അഭിനന്ദനങ്ങൾ

  • @പിന്നിട്ടവഴികളിലൂടെ

    മാതാപിതാക്കളുടെ പുണ്യം🌹🌹🌹🌹🌹🌹🌹💗💗

  • @jalajakumari1534
    @jalajakumari1534 Рік тому +15

    മോളെ മുരുകൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ജൂനിയർ സുന്ദരബാൾ ആയി വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @VSR585
    @VSR585 Рік тому +46

    🙏🙏 പളനി മലയിൽ വാഴുന്ന അയ്യൻ അനുഗ്രഹിക്കട്ടെ എന്ന് ഒരു പാവം ഭക്തൻ ആശംസിക്കുന്നു

  • @renjithrrajan2358
    @renjithrrajan2358 Рік тому +48

    മനോഹരം, മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു❤❤❤❤

  • @thaneswaran9930
    @thaneswaran9930 Рік тому +20

    பாடல் வரிகளில் ஒருசில தவறு இருந்தாலும் உன் முயற்சிக்கு பாராட்டுக்கள் தங்கமே.
    உனக்கு முருகன் துணையிருப்பார். ஓம் முருகா

  • @fizans385
    @fizans385 Рік тому +63

    മോളെ ❤️❤️ദൈവം അനുഗ്രഹിച്ച പൊന്നുമോൾ👏🏻👏🏻👏🏻 മുരുകന്റെ കാവൽ ഉണ്ടാകട്ടെ

  • @egsongs7209
    @egsongs7209 Рік тому +73

    ഒരുപാട് ഉയരങ്ങളിൽ ഏത്തും മോളെ ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട് 🙏🙏👌👌👌

  • @pratheeshkumar6399
    @pratheeshkumar6399 Рік тому +19

    മോളെ സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ 👌

  • @vijayakumar-cd5vr
    @vijayakumar-cd5vr Рік тому +41

    ഒരുപാട് കഴിവുള്ള കുട്ടിയാ മോള് ഈശ്വരൻ മോളെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കും

  • @AnilKumar-rg4wu
    @AnilKumar-rg4wu Рік тому +9

    എന്നും മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു അത് എന്നും പഴനിമല ശ്രീ വേലായുധൻ കൂട്ടിനുണ്ട് ഹര ഹരോ ഹര ഹര❤❤❤

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Рік тому +24

    നല്ല ഒരു കച്ചേരി കേട്ടത് പോലുണ്ട്... 🙏🙏❤️💕🌹🌹🌹

  • @aiswaryagayathry2761
    @aiswaryagayathry2761 Рік тому +4

    ഈശ്വരൻ. തന്ന വരദാനമാണ് മോൾക്ക് എൻ്റെ അഭിനന്ദനം ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രിക്കട്ടെ

  • @praveenkumar1337
    @praveenkumar1337 10 місяців тому +4

    വളരെ വളരെ നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @muraleedharanpc620
    @muraleedharanpc620 Рік тому +7

    അടിപൊളി മോളെ. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👏👏👏

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +41

    ശ്രീബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഈ മോൾക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @hareendranathapanicker9466
    @hareendranathapanicker9466 Рік тому +7

    Moley fantastic, subramanya swamikadashikkatte .

  • @vlogsbysunil
    @vlogsbysunil Рік тому +16

    👍സൂപ്പർ, അടിപൊളി
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    God bless you മോളെ.........

  • @kanabahtu5463
    @kanabahtu5463 Рік тому +11

    சொற்குற்றம் இருந்தாலும் குரல்வளம் நளினம் அசைவு அனைத்தும் அருமை

  • @indirapara854
    @indirapara854 Рік тому +10

    മകളെ ദൈവം അനു ഗ്രഹിക്കട്ടെ

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 Рік тому +44

    പാട്ട് പൊളിയാണ് കുഞ്ഞുമോളേ......❤❤❤❤❤😂

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 10 місяців тому +3

    മോളെ സൂപ്പറായിട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏

  • @SajayanGSajayan-li6nm
    @SajayanGSajayan-li6nm 5 місяців тому +2

    ഗംഭീരം. മോൾക്ക് നല്ലത് വരും.

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Рік тому +4

    മോളേ നീയൊരു പഞ്ചാമൃത നിവേദ്യം തന്നെ ഷൺമുഖായ പരബ്രഹ്മണേ നമ:.....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 місяців тому +2

    പൊന്നു മോളെ നമിച്ചു 🙏🙏🌹🌹എന്റെ മോളെ മുരുകസ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടെല്ലോ ❤️❤️

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +49

    കെ.പി.സുന്ദരംബാൾ അമ്മയുടെ അതേസ്വരം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്

  • @smithabinu4274
    @smithabinu4274 Рік тому +9

    👌👌👌അടിപൊളി ഉയരങ്ങളിൽ എത്തട്ടെ

  • @sareenreena-lj1cz
    @sareenreena-lj1cz Рік тому +12

    ഒരുപാടു ഉയരങ്ങളിലേക്ക് എത്തിക്കണേ🤲🤲

  • @anithaanadhu1909
    @anithaanadhu1909 Рік тому +16

    സാക്ഷാൽ മുരുകൻ ഇറങ്ങി വരും ഈ പാട്ട് കേട്ടാൽ അത്രെയും നന്നായി പാടി മോൾ

  • @prateeksha3355
    @prateeksha3355 Рік тому +11

    Super mole deivam anugrahicha kuttyañu❤

  • @sudarsanansudarsanan3003
    @sudarsanansudarsanan3003 Рік тому +15

    സൂപ്പർ മോളു ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @tpvinodtpv
    @tpvinodtpv Рік тому +6

    മോളേ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ 👌👌💐💐

  • @chandrababubabu5467
    @chandrababubabu5467 Рік тому +3

    മോളെ സൂപ്പർ !🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @alexfrancis7918
    @alexfrancis7918 Рік тому +14

    Good feel, accompany chords and rhythm everything very nice.

  • @shylajaj5286
    @shylajaj5286 Рік тому +15

    അമൃതകുട്ടീ. അമൃത് പോലെ സംഗീതം 🥰😍🥰😍😍😍😍😍

  • @ajeeshp272
    @ajeeshp272 Рік тому +10

    കുഞ്ഞേ 👏🏻👏🏻😘🙏🏻 god bless you 💯💫

  • @RajiKmr-u4y
    @RajiKmr-u4y Рік тому +4

    സാക്ഷാൽ മുരുകൻ സാമി നിന്നെ അനുഗ്ഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻മോളെ

  • @josejohn8801
    @josejohn8801 7 місяців тому +1

    തെളിമയുള്ള,ശബ്ദമാലിമയുള്ള,പെരുമാറ്റം,ജർവില്ലാത്തവക്തിത്വം,ഇവനല്കി.ഇിശ്വവരൻ,അനുഗ്രേഹിക്കട്ടെ.

  • @PadmanabhanK-ni9vu
    @PadmanabhanK-ni9vu 3 місяці тому

    ആരും ശ്രദ്ധിക്കപ്പെടാതെയുള്ള ഇത്തരം കലാകാരന്മാരെ പൊതുവേദിയിൽ അവസരം കൊടുക്കുന്ന മിഥുനും സംഘാടകർക്കും ആയിരം അഭിവാദ്യങ്ങൾ.

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 2 місяці тому +1

    മുരുകൻ അനുഗ്രഹിക്കട്ടെ മോളെ 🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻

  • @bindusaleesh6349
    @bindusaleesh6349 Рік тому +15

    മോളു സൂപ്പർ

  • @sobhasaraswathy901
    @sobhasaraswathy901 5 місяців тому +1

    Mole super super super uyarangalil ethatte.

  • @surendrannair9053
    @surendrannair9053 4 місяці тому +1

    വളരെ നന്നായി. കണ്ണൻ്റെ പാൽപായസം കുടിച്ച പ്രതീതി. കണ്ണൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.

  • @SyamalaSa
    @SyamalaSa Місяць тому

    മോള് സൂപ്പറാ . കർത്താവ് മോളെ അനുഗ്രഹിക്കട്ടെ....

  • @Jayakumari22374
    @Jayakumari22374 7 місяців тому +1

    അമൃതമോളേ( ലച്ചു )സൂപ്പർ 😘😘😘

  • @balasubramanianiyer1312
    @balasubramanianiyer1312 Рік тому +10

    Excellent performance. All the best for your future endeavours.

  • @K.J.Thomas-e4v
    @K.J.Thomas-e4v Місяць тому

    പളനി ശ്രീ കോവിലിന്റെ മുൻപിൽ ചെന്ന് പെട്ട അനുഭവം Super Song nice sound മോളെ ..

  • @SreedaranP-e8q
    @SreedaranP-e8q Рік тому +5

    മുരുകന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @mohand1193
    @mohand1193 7 місяців тому +2

    Mole.daivam.anugrahikkum.asamsakal❤❤❤🎉🎉🎉

  • @muhammedunaif.t9723
    @muhammedunaif.t9723 Рік тому +5

    Mashaallah sweet voice ❤️❤️ god bless you

  • @prasannavijay8976
    @prasannavijay8976 Рік тому +2

    AmrithaAshokan🥰👍supermolu

  • @kombanabel6373
    @kombanabel6373 Рік тому +4

    സൂപ്പർ മോളെ ❤️❤️❤️❤️❤️

  • @babubangaru6442
    @babubangaru6442 8 місяців тому

    This kid is unbelievable. She is a God's gift to us. I am blessed to listen to her. I know neither Tamil nor Malayalam.

  • @apoochoansir8762
    @apoochoansir8762 Рік тому +6

    അടിപൊളി മോളേ.❤️❤️❤️❤️😘😘😘

  • @UshaKunju-td4ru
    @UshaKunju-td4ru 3 місяці тому

    മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏

  • @vijayanvijayan6495
    @vijayanvijayan6495 Рік тому +2

    ഹോ.... സമ്മതിച്ചിരിക്കുന്നു കുഞ്ഞേ...
    നമിക്കാതെ വയ്യാ...!
    "നമിക്കുന്നൂ....!
    "ഇതിനപ്പുറം എന്തു ചെയ്യണമെന്ന് അറിയില്ല!....

  • @josemenachery8172
    @josemenachery8172 11 місяців тому +2

    സുന്ദരാംബാൾതന്നെ

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +6

    molu super May God bless you

  • @sujithr-o5b
    @sujithr-o5b 4 місяці тому

    അളിയാ ഞാൻ സുജിത്ത് കോന്നി എനിക്ക് ഈ സൊങ്ങ് ഒരുപാട് ഇഷ്ട്ടമായി ഞാൻ നിന്നെ കെട്ടി പിടിച്ച് ഉമ്മ തരുന്നളിയ അത്രക്കും മനോഹരം സത്യം അത്രക്കും ഫീൽ എനിക്ക് തോന്നി ❤❤❤സൂപ്പർ daa 🙂🙂🙂

  • @rajat3063
    @rajat3063 Рік тому +1

    Super molutty. nice voice. God bless you dear ...enium uyaragalil ethaan prarthikkunnu. ...🙏🙏🙏❤❤💋💋💋💋👍👍✌✌✌👌👌👌👌👍👍👍

  • @sreekumarrb8779
    @sreekumarrb8779 3 місяці тому

    God Bless U Molae.❤👌👍🥰🥰❤️

  • @MuraleedharanPC-mb1pe
    @MuraleedharanPC-mb1pe 22 дні тому

    എന്റെ മോളെ സൂപ്പർ. സൂപ്പർ 🌹👏👏👏👏

  • @madananpilais3691
    @madananpilais3691 5 місяців тому

    Mole really great performance 👏 👌 keep it up , Muruga bhagavan anugrahikum 🙏

  • @haridasan5699
    @haridasan5699 Рік тому +1

    Beautiful congrats mole Blessed mol may god bless you with Ayurarogya Soukhyam and Astaiswaryam 🙏🌹❤️👍

  • @praseetha5607
    @praseetha5607 2 місяці тому

    ചില ഉച്ചാരണങ്ങൾ തെറ്റുണ്ട്. നന്നായി പാടി🙏🙏👍

  • @kurianphilipose6749
    @kurianphilipose6749 Рік тому +2

    Excellent 🎉namichu molu namichu🎉🎉

  • @vinishk3551
    @vinishk3551 Рік тому +2

    Ponnumoluooo.dheivam.anugrahikattettooooo.🌷🌷🌷👌👍🙏🙏

  • @aniljanardhanan2078
    @aniljanardhanan2078 5 місяців тому +8

    മോനെ നിന്നെ അറിയത്തില്ലെങ്കിലും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നീ എത്രയും പെട്ടെന്ന് തിരിച്ചുവരണം

  • @sureshbabu7582
    @sureshbabu7582 Місяць тому

    ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @sheejasuresh934
    @sheejasuresh934 Рік тому +10

    ദൈവം അനുഗ്രഹിക്കട്ടെ മോളു.

  • @AjithaSanthosh-e3j
    @AjithaSanthosh-e3j Рік тому +1

    Supper 👌👌👌👌മോളെ

  • @focuzzpoint4287
    @focuzzpoint4287 Рік тому +7

    സൂപ്പർ മോളു ♥️♥️♥️♥️

  • @balakrishnanpillai5080
    @balakrishnanpillai5080 Рік тому

    എന്താ പറയുക മോളെ. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @purushothamang540
    @purushothamang540 Рік тому +2

    Very Good. You have a very bright future. God bless you Amrutha Kutty. You will become a famous singer of Hindustan. Molu's father and mother are blessed people.

  • @SunilKumar-ln3du
    @SunilKumar-ln3du Рік тому +6

    മോളെ സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sreedharankutty2565
    @sreedharankutty2565 6 місяців тому

    Super Singing dear mole.May God bless you to become Super Singer in future.All the best Mole

  • @ValsanVal
    @ValsanVal Рік тому +1

    മോളു സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb Рік тому +11

    super singing ! Unbelievable ❤❤❤

  • @manoxjdamuthar5525
    @manoxjdamuthar5525 Рік тому +2

    അടിപൊളി മോളെ ❤❤🙏

  • @haridasan5699
    @haridasan5699 16 днів тому

    Beautiful congrats moluty May god bless you Sree Murukan🙏🌹❤️👍

  • @chandrababubabu5467
    @chandrababubabu5467 Місяць тому

    മോളേ Super Gorgeous . 🎈🎈🎈🎈🎈🎈🎈🎈

  • @sajeevbhasy7419
    @sajeevbhasy7419 Рік тому +7

    സാക്ഷാൽ പഴനിആണ്ടവൻ അനുഗ്രഹിച്ച കലാകാരി...🙏

  • @cprabhakarannair282
    @cprabhakarannair282 Рік тому +5

    Great young singer god may bless her

  • @shijucp5875
    @shijucp5875 Рік тому +6

    Molu super....❤❤❤

  • @sathyanathana4501
    @sathyanathana4501 8 місяців тому

    ❤❤❤❤❤❤❤❤ മനോഹരാ ലാപനം മോളെ ........

  • @krishnankutty754
    @krishnankutty754 Рік тому +1

    Excellent Ponnumole. Lord Muruga bless. You are just like KBS AMMAL

    • @righttime6186
      @righttime6186 11 місяців тому

      K B Sundarambaal Amma is the Highest paid actress in whole indian cineme

  • @SasiKumar-mm4it
    @SasiKumar-mm4it Рік тому +4

    Hearing this song Murugan certainly will bless you.👍

  • @PriyaVinod-yd9wp
    @PriyaVinod-yd9wp 2 місяці тому

    വാണീശ്വരി (വീണ കൈയ്യിലെടുത്തവൾ )ശ്രീ സരസ്വതി ദേവിയുടെ എല്ലാ അനുഗ്രഹാശ്വിസുകളും ലഭിച്ച മോൾക്ക്സർവ്വമംഗളം അനുഭവിയ്ക്കാൻ സർവ്വേശ്വരൻ്റെയും അനുഭവം ഭവിയ്ക്കട്ടെ

  • @ajithabinu8223
    @ajithabinu8223 Рік тому +5

    Moluss super❤❤❤❤❤❤❤❤

  • @vishantp6741
    @vishantp6741 Рік тому +2

    മോളെ എന്താ രസം 👍👍👍👍👍👍👍👍👍

  • @PrakashVS-pt8ph
    @PrakashVS-pt8ph 7 місяців тому

    പൊളിച്ചു അടിപൊളി മോളെ 🙏🌹🌹🌹🌹🌹

  • @krishnanch6572
    @krishnanch6572 Рік тому +3

    Good prospective singer molu

  • @diviyanbrabakaran8145
    @diviyanbrabakaran8145 Рік тому +3

    Very super singing well
    Done ❤ super Super form canada

  • @sinisukumaran2323
    @sinisukumaran2323 4 місяці тому

    സൂപ്പർ മോളു നന്നായി വരട്ടെ❤

  • @konesarajah9946
    @konesarajah9946 Рік тому +2

    Everything very nice.

  • @KunjattaKunjatta-yq7it
    @KunjattaKunjatta-yq7it Рік тому +2

    Lechu chechi super❤

  • @mybabyphotos8081
    @mybabyphotos8081 Рік тому +1

    Murukan mole anugrahikate

  • @akbarca2956
    @akbarca2956 Рік тому +2

    Mole assalaayi paadi Abhinandanangal

  • @udayabhanuad6799
    @udayabhanuad6799 3 місяці тому

    ഗംഭീരം മോളു 🙏