Pearlish Love Story❤️

Поділитися
Вставка
  • Опубліковано 26 вер 2024
  • #PEARLISH ❤️🧿🧿❤️
    #PearleMaaney #SrinishAravind
    #BestCouple #CoupleGoals
    #PearlishLoveForever
    #Nila
    #NilaBaby #NilaSrinish
    #MammasLittleAngel #DaddysLittleGirl #OurLittlePrincess
    #Love #Family #Instagram #Cute #Music #Dance #Happy #Peace #World #India #Life #Beautiful #Friends #Movies #Happiness #Kerala #Mallu

КОМЕНТАРІ • 337

  • @basila6258
    @basila6258 2 роки тому +3238

    ഇവരുടെ സീസൺ മാത്രമേ ഇഷ്ടത്തോടെയും,താല്പര്യത്തോടെയും കണ്ടിട്ടൊള്ളൂ. Love you പേളിഷ് 💝

  • @kiranbaby5216
    @kiranbaby5216 2 роки тому +4496

    ഒരു ചിരിയോട് അല്ലാതെ ഈ കണ്ട് തീർക്കാൻ പറ്റില്ല ... ❤️

    • @srithasree4573
      @srithasree4573 2 роки тому +18

      Sathyamaanee😍

    • @roshnaparu2978
      @roshnaparu2978 2 роки тому +7

      Sathyam

    • @athiraakhilesh6203
      @athiraakhilesh6203 2 роки тому +11

      100% sherikum.. ❤️athu sathyaatto.
      Perlish😘

    • @afnasdreams9941
      @afnasdreams9941 2 роки тому +15

      Sathyam🥰😍ചിരിയോടെകണ്ട് msg നോക്കുമ്പോളാ kande😅👍🏻
      Uff വല്ലാത്ത feeling

    • @pkulangara1994
      @pkulangara1994 2 роки тому +5

      സത്യം 😂

  • @archanaajayan1913
    @archanaajayan1913 2 роки тому +1094

    ബിഗബോസ്സിൽ ഇനി എത്ര പേര് വന്നാലും ഇവരുടെ തട്ട് താന്ന് തന്നെ ഇരിക്കും 🔥pearlish❤nilumma

    • @shyma5954
      @shyma5954 2 роки тому

      Malayalam bigbossil mathram

    • @ramyaprabeesh2601
      @ramyaprabeesh2601 3 місяці тому

      താഴ്ന്ന് അല്ല... പൊന്തി നിൽക്കും

  • @bindusaleesh6349
    @bindusaleesh6349 2 роки тому +1442

    അന്ന് എനിക്ക് തോന്നിയത് പേർളി വെറുതെ ഒരു പ്രേമനാടകം കളിക്കുകയാണെന്ന് ഗെയിമിനു് വേണ്ടി.പക്ഷെ പിന്നെയല്ലെ മനസ്സിലായത് ഒറിജിനലാണെന്ന്..ഇപ്പ,ദാ നിലവാവയും ..സത്യം പറയാല്ലോ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ...

    • @Athira_2
      @Athira_2 2 роки тому +12

      Same..

    • @HariSreeVlogs-z3e
      @HariSreeVlogs-z3e 2 роки тому +39

      സത്യം... ഞാനും അങ്ങനെ വിചാരിച്ചു.. പക്ഷെ ഈശ്വരൻ അവരെ അവിടെ എത്തിച്ചത് തന്നെ ഒന്നാകാൻ വേണ്ടി ആയിരുന്നു.. ഒരുപാട് ഇഷ്ടമാണ് രണ്ടാളെയും... ഇപ്പോൾ നിലക്കുട്ടിയെയും.....

    • @Sujus979
      @Sujus979 2 роки тому +1

      Pearle aayrnnu BB yile eatavum fanbase ullatth bcz of her character and samadhanapriya. Anchor aayi thullikkond nadanna pearle ye angane kaanumbol namukk albuthamaayi ini fake aanenkilum athonnum 1 week polum pokukayum illa so inne vare kandathil vach sathyasanthamaayi aareyum hurt cheyyathe game kalichath pearle maatramaanu ennttum ningallk engane thonni ith naadakamaanenn

    • @rajeenashamnad4974
      @rajeenashamnad4974 2 роки тому +28

      Sathyathil ithu poloru love story Malayalam bigbossilini undaavilla... Atrayym super

    • @ishalfathima4804
      @ishalfathima4804 2 роки тому +1

      Same

  • @mangoyellow4101
    @mangoyellow4101 2 роки тому +1761

    ജീവിതാവസാനം വരെ രണ്ട് പേരും നല്ല സത്നോഷത്തോടെ ഇരിക്കുക. കൂടെ ദീർഘാസുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 роки тому +1343

    ബിഗ് ബോസ്സ് മുതൽ ഇവിടെ വരെ നിങ്ങളുടെ യാത്രയിൽ കൂടെ ഉണ്ട് മനസ്സുകൊണ്ട്.... ഇനിയുള്ള യാത്രയിലും... അത്രയും ഇഷ്ടമാണ് നിങ്ങളെ രണ്ടാളെയും... ഇപ്പോൾ നിങ്ങൾ ഞങ്ങൾക്കുതന്ന സമ്മാനം... ഞങ്ങളുടെ nilaaaaaaaa.... baby.... ❤️❤️❤️❤️❤️❤️....

    • @Archana_Ramachandran
      @Archana_Ramachandran 2 роки тому +4

      @@Nilu1347 njanum season 1 search cheithondu irikuanu . Evidelum kittiyal parayane

    • @outcastmallu
      @outcastmallu 2 роки тому +1

      പോയി ചാകാൻ മേലെ 😁

    • @Sarafrommars-n4g
      @Sarafrommars-n4g 2 роки тому +3

      @@outcastmallu if u need to do that just go

  • @sreelayam3796
    @sreelayam3796 2 роки тому +665

    അതുകൊണ്ട് ഞങ്ങൾക്ക് നില മോളെ കിട്ടിയില്ലേ 🥰🥰🥰🌹🌹😍😍👍👍

  • @Keerthu.__
    @Keerthu.__ 2 роки тому +137

    ഇപ്പോഴും ഇത് കാണുമ്പോ ഒരു feel ആണ്...... ഇപ്പോ വരുന്ന seasons ഒക്കെയും strategy ആയി love ഉപയോഗിക്കുന്നു സത്യത്തിൽ
    Bigboss ഇതുവരെ ഒള്ള seasons ഇൽ ഈ program കൊണ്ട് life set ആയത് ഇവർക്ക് ആണ് അന്നും ഇന്നും season 1ആണ് MY FAV❤️

  • @anjuaji5378
    @anjuaji5378 2 роки тому +393

    This is what you call “True love”… now they have a family together. ☺️

  • @afusdream2342
    @afusdream2342 2 роки тому +172

    ഇതിനോടപ്പം എത്താൻ ഇനിയൊരു സീസണും ഇല്ല. ❤️❤️❤️❤️❤️

  • @myworld7977
    @myworld7977 6 місяців тому +23

    ഇപ്പോൾ രണ്ടു കുട്ടികളുമായി ഹാപ്പിയായി ജീവിക്കുന്നു ബിഗ് ബോസ് നല്ല കാര്യം ചെയ്തത് ഇതാണ്❤

  • @vna7491
    @vna7491 2 роки тому +88

    1:15 ഷിയാസിന്റെ നിൽപ്പ് ❣️❣️
    എല്ലാ ലവ്സ്റ്റോറികളിലും കാണും ഇങ്ങനൊരാൾ ഉറ്റ ഒരു സുഹൃത്ത് എല്ലാത്തിനും കൂട്ട് നിൽക്കുന്ന... കാവൽ നിൽക്കുന്ന....
    അതവർ ഒരുമിച്ചു കാണണം എന്നുള്ള ആഗ്രഹം കൊണ്ടാവാം ഒരു പക്ഷേ താൻ മോഹിച്ച പെണ്ണിനെ മറ്റൊരാൾക്ക്‌ വിട്ടു കൊടുത്തു കൊണ്ടുള്ള നിൽപ്പാവാം.. എന്തൊക്കെ ആയാലും ആ കാവൽ കാണാൻ എന്തോ ഒരിഷ്ടം 🥰

    • @nishanashajahan6482
      @nishanashajahan6482 2 роки тому +11

      Shiyas n Pearly bro sis relationship aanu.......

    • @vna7491
      @vna7491 2 роки тому +1

      @@nishanashajahan6482 ആയിരിക്കാം പക്ഷെ ആ സീൻ കാണുമ്പോ തോന്നുന്ന ഫീൽ പറഞ്ഞെന്നെ ഉള്ളു

    • @nishanashajahan6482
      @nishanashajahan6482 2 роки тому +1

      @@vna7491 👍

  • @unnichippysworld5666
    @unnichippysworld5666 2 роки тому +61

    നിങ്ങളുടെ ലവ് കണ്ട് ഇരിക്കാൻ നല്ല രസമായിരുന്നു..👍🏻👍🏻 ഇപ്പോഴും സൂപ്പർ..എന്നും നന്നായി പോകട്ടേ

  • @loverudra773
    @loverudra773 2 роки тому +121

    ശ്രീനിഷിൻ്റെ സ്വന്തം ചുരുളമ്മ🥰🥰🥰💖

  • @lizypaul7423
    @lizypaul7423 2 роки тому +101

    ഞാൻ ഇപ്പോളും ഈ വീഡിയോസ് കാണാറുണ്ട് പേർളിക്കുട്ടി അത്രയ്ക്കും ജീവനാണ് ഈ ജോഡിയെ നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @leelamk4917
    @leelamk4917 2 роки тому +31

    Bigbossile Gems Asianetinu oru big salute evare kodubannathinu perlishine othiri othiri othiri esttam 🌹🌹❤❤👍👍

  • @shifanakoya4286
    @shifanakoya4286 2 роки тому +80

    Absolutely when someone loves you the way they looks at you is quite different!

  • @ravik7934
    @ravik7934 2 роки тому +40

    ഇതു കണ്ടപ്പോൾ എനിക്കും ഒന്നു പ്രണയിക്കാൻ തോന്നുന്നു 🥰. പക്ഷെ ഇനി ഈ ജന്മം ഒരു പ്രണയം ആരോടും ഉണ്ടാവില്ല 😔

    • @Sarithavinod719
      @Sarithavinod719 2 роки тому

      Ath ndha

    • @niya143
      @niya143 Рік тому

      ചുമ്മാ തോന്നുന്നത

  • @minikvarghese1499
    @minikvarghese1499 2 роки тому +126

    Made for each other.God bless u

  • @sijaspv
    @sijaspv 2 роки тому +53

    Real pure 100 days of love. Never ends. Genuin cpl. Stay blessed. 🤲🏻🤲🏻.

  • @shrutikn7062
    @shrutikn7062 2 роки тому +33

    sweetest couple.. cant believe they are parents already

  • @jomonjoseph7595
    @jomonjoseph7595 2 роки тому +84

    Cute couples God bless you nila baby umma 😘😘

  • @cimavas
    @cimavas 2 роки тому +22

    Big boss season 1 oru vallatha vikaaram aayirunnu. Annu muthal ennu vareyum eniyulla kaalam athrayum eee sneham koode thanne undakum 😘😘😘😘😘🥰🥰🥰

  • @dalgom2023
    @dalgom2023 2 роки тому +24

    This was the season where there was smthing called true love...
    After this season...every contestants was playing with love..to be the winner

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +66

    ഒന്നിക്കാനുള്ള ഭാഗ്യ ദമ്പത്തികളാ പിന്നെങ്ങനെ nokkaathirikkum🥰🥰🥰🥰
    കാണുമ്പോൾ നമുക്കാണ് romancham❤❤❤❤❤❤❤

  • @aiswaryaprasanth8668
    @aiswaryaprasanth8668 6 місяців тому +13

    ഇവരുടെ പ്രണയം കണ്ടു love track പിടിച്ചു കളിക്കാൻ കുറെ മണ്ടന്മാർ ഇറങ്ങി 😂. Pearlish=pearlish❤

  • @aswanirajesh1068
    @aswanirajesh1068 2 роки тому +10

    എത്ര ലൗ വബിൾ ആയിട്ടാ ലവ് ചെയ്യുന്നേ അന്നും ഇന്നും ♥️♥️

    • @swarganila
      @swarganila 2 роки тому

      She is exactly an evangelist..
      she converted him and the child secretly and didn’t tell anyone about the BAPTISM of the child even to her followers..
      CAN ANYONE DO THIS TO HER SPOUSE FOR HER SO CALLED ‘LOVE’? 🙄

  • @Uzru65228
    @Uzru65228 7 місяців тому +6

    സ്വന്തം ലൗ സ്റ്റോറി ഇങ്ങനെ കാണാൻ എപ്പഴും പറ്റുക അതും ലൈവ് പ്രണയം ഭാഗ്യ ജോടികൾ ആണ് നിങ്ങൾ ചെരേണ്ടത് തന്നെയാ ചേർന്നേ ദൈവം തന്ന ഭാഗ്യം ആണ് രണ്ടു പേർക്കും ചേർന്ന ആളെ തന്നെ ഒന്നിപ്പിച്ചു അതും മനോഹരമായി ലൈവ് വീഡിയോ കൂടി ഒരുമിച്ചു കാണുബോൾ കിട്ടുന്ന ഫീൽ ❤️❤️❤️❤️❤️

  • @neshwa2528
    @neshwa2528 2 роки тому +96

    True love never fails

  • @itZ__mE__AnN
    @itZ__mE__AnN 2 роки тому +11

    എപ്പോഴും ഇഷ്ടാണ് നിങ്ങളുടെ 2 പേരുടേം ഈ മോമെന്റസ് കാണാൻ 😍

  • @shabnasajesh7064
    @shabnasajesh7064 5 місяців тому +2

    ഇത് കണ്ടു ഇപ്പോൾ ഉള്ള അലവലാതികൾ അഭിനയിക്കുന്നതു.... ബട്ട്‌ ഇവർ സൂപ്പർ ആണ് 😘🥰🥰🥰

  • @meenumeenu4519
    @meenumeenu4519 2 роки тому +12

    ബിഗ്‌ബോസിൽ നിങ്ങടെ love കണ്ടു നാണിച്ചു പോയിട്ടുണ്ട് അത്രക്കും ഇഷ്ടരുന്നു 🥰🥰🥰🥰🥰😘😘😘

  • @shiyasrahim8078
    @shiyasrahim8078 2 роки тому +41

    Made for each other 💜

  • @smithathoppil9896
    @smithathoppil9896 2 роки тому +36

    നില വാവ 💓💓💓💓💓💓💓💓💓💓God bless you 🙏🙏🙏🌹🌹🌹💓💓💓

  • @linshalinu5324
    @linshalinu5324 5 місяців тому +3

    First സീസൺ ഒന്നുടെ കാണാൻ എന്തേലും മാർഗം 🤔

  • @biggmalayalamclips2579
    @biggmalayalamclips2579 2 роки тому +2

    Ivarude pranayavum prayanakalam muzhuvan ..epo venolum ivark kanolo...thanich kittunna shhuba muhoorthathil ..randu perum kettipidich kidannit aa seenokke kanumbol enthallle feel ...life long santhoshathil irikkattte

  • @nikhasid3420
    @nikhasid3420 2 роки тому +7

    Best part avarude lifil ettavum nalla nimishangal bigboss chettan ഒപ്പിയെടുത്തു 🥰എന്നും ഓർക്കാൻ കാണാൻ ആസ്വദിക്കാൻ.

  • @adiza1830
    @adiza1830 2 роки тому +5

    Ivarde pingami iragiytund.Dilrob 🥰🥰.Randu couples um powli

  • @Sandy10197
    @Sandy10197 9 місяців тому +3

    I think they are so lucky cause they started yo6 have romance from this platform and they can just go back to their past and those butterfly moments they had just in one play.....The whole 100 days of love is wide open infront of them....❤❤

  • @SulthanMuhammed2017
    @SulthanMuhammed2017 2 роки тому +16

    അന്ന് suport ചെയ്തതിൽ ഇന്നും അഭിമാനിക്കുന്നു ❤👍😘

  • @rashishafirashishafi9150
    @rashishafirashishafi9150 2 роки тому +3

    Big bossinte ettavum valiya vijayi ennum Nila mol aanu .big boss thanna gift Nila mol thanne

  • @Itsmeathii
    @Itsmeathii 2 роки тому +3

    Perly ചേച്ചിയെ എവടെ കണ്ടാലും നമ്മൾ നോക്കിലേ പോവു 😍😘പേർളി sreeni chettan eshttam💕

  • @jisha6488
    @jisha6488 2 роки тому +9

    ഇവരുടെ സീസൺ ആയിരുന്നു super 👍👍👍

  • @mydreams3123
    @mydreams3123 2 роки тому +6

    Big boss cheytha ake nallakaryam 🤗🤗🤗🤗

  • @athulyavikraman4645
    @athulyavikraman4645 7 місяців тому +3

    100 days of love

  • @Vilvo5
    @Vilvo5 Рік тому +3

    എനിക്ക് അങ്ങനെ കണ്ണിൽ നോക്കാൻ capacity ഇല്ലായിരുന്നു.marriage കഴിഞ്ഞിട്ട് 10 യേർസ് ആയി ഇപ്പോ ഒരു sec okke മാക്സിമം pattum😂

  • @Crazycouplezz143
    @Crazycouplezz143 6 місяців тому +2

    wow ith oky an pranayam

  • @Shabnathings
    @Shabnathings Рік тому +3

    ബിഗ്ബിസ് കൊണ്ട് ഉണ്ടായ. ആകെ ഒരു ഉപകാരം ❤️❤️

  • @Njaan__c_nu
    @Njaan__c_nu 6 місяців тому +2

    ശ്രീനി ❤️പേർളി

  • @sumayyakp5789
    @sumayyakp5789 2 роки тому +6

    പേർളി ആ bloger ഉണ്ടല്ലോ റിഫ മെഹന് അവൾക്കു ഒരു വീട് വെച്ചു കൊടുക്കു. ഒരു കൂട്ടായ്മയിലൂടെ പണം കണ്ടെത്തിയാൽ മതി. All the best 👍🥰

  • @dreamslight8600
    @dreamslight8600 5 місяців тому +1

    ജാബിരികൾ vazhalal 😂😂😂😭pearlish 💙💙💙

    • @AKMdiit8897
      @AKMdiit8897 5 місяців тому

      Enne onn subscribe cheyamoo 🥲🙂

  • @aliadvnn
    @aliadvnn 2 роки тому +3

    One of my most fav couples💕
    PEARLISH❤️

  • @23rantaur
    @23rantaur 2 роки тому +15

    The bestest of the best.. Such an understanding and cute couple, now with the cutest of baby 🥰❤

    • @swarganila
      @swarganila 2 роки тому

      She is exactly an evangelist..
      she converted him and the child secretly and didn’t tell anyone about the BAPTISM of the child even to her followers..
      CAN ANYONE DO THIS TO HER SPOUSE FOR HER SO CALLED ‘LOVE’? 🙄

    • @23rantaur
      @23rantaur 2 роки тому +2

      @@swarganila Hello, what makes you so sure that, that's what she did ?? And even if she did that, that's 100% her husband's choice too. If he chose to convert and he's happy doing it for her, then that's all that matters. I think we should take a backseat and keep our opinions to ourselves.

  • @miyamichu2301
    @miyamichu2301 2 роки тому +4

    എത്ര തവണ കണ്ടുന്ന് അറിയില്ല..❤️

  • @n.....n5784
    @n.....n5784 2 роки тому +14

    Amazing wonderful fabulous fantastic and stunning "Couple" i have ever seen🥰🥰🥰♥️♥️♥️✨✨✨

  • @myworlddreams269
    @myworlddreams269 2 роки тому +18

    Forever 😍💞

  • @Jasmihhhjjj
    @Jasmihhhjjj 2 роки тому +2

    Malayalathil ella seasonilum oru love kanum but real love ath peralish mathram😍😍🥰🥰 I'm proud ann ningala sprt cheithathil

  • @jithinit
    @jithinit 2 роки тому +4

    Proud പേർളി ഫാൻ ❤

  • @muhammedashkar.a8471
    @muhammedashkar.a8471 2 роки тому +1

    Bigg boss le eattavum nalla season um ithu thanne, genuine aaya bigg Boss love um ithu thanne. Ithinolam oru seasonum varilla

  • @afnasdreams9941
    @afnasdreams9941 2 роки тому +2

    ബിഗ്‌ബോസ് കാണാറില്ല but എന്തോ ഇവരുടെ vdosokke kand kand😍👍🏻👍🏻👍🏻
    Nallaperumaattam aan😍👍🏻
    Good personalityy😍😍👍🏻👍🏻
    Vdo🥰👍🏻👍🏻pwoli

  • @jinishac1442
    @jinishac1442 2 роки тому +3

    രോമാഞ്ഞിഫിക്കേഷൻ 🥰🥰

  • @reshmakr4461
    @reshmakr4461 2 роки тому

    Love cheyyunna oro nimishavum ithupole photos um vedios um okke kaananulla bhagyam Vere aarka kittaleeeee😘😘😘

  • @ancyadriel6286
    @ancyadriel6286 2 роки тому +1

    Oru pranaya movie kaanunathilum feelode kandu ivarude big boss pranayam... Ottum over aakkatha oru pranayam ...,♥️♥️❣️❤️

  • @ayshadhiya7322
    @ayshadhiya7322 2 роки тому +1

    ഇവരാണ് ശെരിക്കും ഉള്ള ബ്ബ couples🔥🦋❤️

  • @cs1008
    @cs1008 2 роки тому +1

    Ivarde bigboss season mathrame kanan rasam undarunullu☺😍pearle srinish 😍

  • @nishaks1392
    @nishaks1392 2 роки тому +4

    Sincere love💖💖💖💖

  • @vijilavijila2045
    @vijilavijila2045 Рік тому +1

    Real love kanda feeling ulla oru eppisode🥰🥰🥰

  • @itsmyworld2895
    @itsmyworld2895 2 роки тому +2

    Ellavarum ee biggboss season kanddapol paranju fake love aayirikonnu.. Ketty kochumayi.. 🥰🥰🥰🥰

  • @muhammed4649
    @muhammed4649 2 роки тому +4

    Ellarum live aayi kanda lovestory

  • @prathibhakp2999
    @prathibhakp2999 Рік тому

    Sreeniye kandal aaara nokkathe..athrakkum lookalle...nte pearlyeede pole thanne...made for each other...❤

  • @AakhilaAakhila-n7p
    @AakhilaAakhila-n7p 6 місяців тому +2

    ഈ എപ്പിസോഡ് ഇപ്പോഴും കാണാൻ കിട്ടുമോ

    • @AakhilaAakhila-n7p
      @AakhilaAakhila-n7p 5 місяців тому

      ഈ എപ്പിസോഡ് full എവിടെ കാണാൻ കിട്ടും

  • @akhilanair216
    @akhilanair216 2 роки тому +3

    Ethokkeyarnnu bigboss.. Eppol verum churuli

  • @anoojpoovadan614
    @anoojpoovadan614 2 роки тому +1

    Real love... Athinu shesham palarum abhinayam matram aayirunnu

  • @fathimarafeekyousef336
    @fathimarafeekyousef336 Рік тому +1

    Pov: she is saying this after becoming the mother of his child😍😍😍😍😍

  • @archasmiraclevlog9123
    @archasmiraclevlog9123 2 роки тому +3

    Ithinta after effect aanu nilumma😅😅❣️❣️

  • @shabilmidlaj12
    @shabilmidlaj12 2 роки тому +1

    Skripted allaatha romace kananeel ingoot nookiyaa. MAthi✨️✨️

  • @leomydealer99
    @leomydealer99 7 місяців тому +1

    Allaaah njanghalim love story notamkondaaa thodanghiyee ippalum nokiyondkkanna insha allah marrigelekk kondpovanlla planning aan koyapponnum varaand nadanna mathiyeni 🤲

  • @anupama9
    @anupama9 8 місяців тому +1

    Such a true love... 🥰

  • @sayanasubeesh652
    @sayanasubeesh652 2 роки тому +2

    ഇവരെ പോലെ ഇവർ മാത്രം ❤

  • @Kinavintethozhi
    @Kinavintethozhi 2 роки тому +1

    Sidnazz ലവ് സ്റ്റോറി കണ്ടിട്ട് വന്നു ഇത് കാണുന്നു 😔 bb15th സന വന്ന എപ്പിസോഡ് കണ്ടിരുന്നു കരഞ്ഞിട്ട് ഇത് കണ്ടപ്പോ ഒരു ചെറിയ ആശ്വാസം വന്നത് പോലെ 😔

  • @reshmimohan3219
    @reshmimohan3219 2 роки тому +2

    Evare pole ivar mathram♥️♥️♥️

  • @sambar3875
    @sambar3875 2 роки тому +3

    Achante ammade love story irunnu kannan bhaggya mulla kutti nila molayirikkum.

  • @athiraakhilesh6203
    @athiraakhilesh6203 2 роки тому +4

    Perlish.. Nila.. i love them so much❤️

  • @Mariyam-fk4xi
    @Mariyam-fk4xi 6 місяців тому +1

    Pearlish ❤

  • @aswthyjalw2588
    @aswthyjalw2588 2 роки тому +2

    MOST BEAUTIFUL SEASON 😘

  • @Gopi_ka995
    @Gopi_ka995 2 роки тому +5

    Ethupole dilshayum doctorum ayenkil 😍

  • @joannajobby6803
    @joannajobby6803 6 місяців тому +1

    Evarude love oru bigbossilum kittilla

  • @setofmindinsea53
    @setofmindinsea53 2 роки тому +32

    അന്ന് ഞാൻ pg first year aanu ente chila frns paranju chechi Srini ചേട്ടനെ പറ്റിക്കുന്ന് but annum njan avarod വഴക്കുണ്ടാക്കി പിണങ്ങി പോയി ,എന്നിട്ട് engagement കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഇപ്പൊ എങ്ങനെയുണ്ട് എന്ന് ? ഹഹഹ ഊളകൾ ആരെയും ചുമ്മാ കേറി വിലയിരുത്തരുത് എന്ന് അവർക്ക് മനസ്സിലായി

  • @vibin.b.k
    @vibin.b.k 2 роки тому +6

    ഡോക്ടർനും ദിൽഷയിക്കും ഇത് പോലേ ആയി കൂടേ.

  • @rifamol6145
    @rifamol6145 2 роки тому +3

    Real love....❤️❤️❤️

  • @divyanarendran7264
    @divyanarendran7264 2 роки тому +13

    ❤❤❤❤

  • @sarath-hx5vk
    @sarath-hx5vk 2 роки тому +2

    ഈ നോട്ടം ആണല്ലോ എല്ലാം...

  • @anwarkk5854
    @anwarkk5854 2 роки тому +1

    Nice love story love 💖 💕

  • @athiraadhi4421
    @athiraadhi4421 2 роки тому +1

    BBill oru episode polum vidaatha kandathu pearlish karana ❤️

  • @RisingStarss-ot8tc
    @RisingStarss-ot8tc 6 місяців тому +1

    Pearlish ❤😍🪄

  • @inshaibrahim-p8t
    @inshaibrahim-p8t 6 місяців тому +2

    oru kootar ith pole avaan valare adhikam kashttappettrunnu

  • @chippyozhungalil5749
    @chippyozhungalil5749 2 роки тому +3

    Soo cute!!❤❤

  • @SabuKp-f8s
    @SabuKp-f8s 5 місяців тому +1

    ബിഗ് ബോസ് സീസൺ 1 ണുമ് 5 മാത്രമേ നല്ലതായിരുന്നു❤

    • @AKMdiit8897
      @AKMdiit8897 5 місяців тому

      Enne onn subscribe cheyamoo 🙂🥲

  • @priyankaa4288
    @priyankaa4288 2 роки тому +3

    What a ❤️ love story 😘

  • @Thamburu2351
    @Thamburu2351 2 роки тому +1

    Chechi ningal muthanne