യക്ഷിണി ഒരു കില്ലാടി തന്നെ ! Troll Video | Yakshini Ad Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 2,9 тис.

  • @anjanavariyath
    @anjanavariyath 3 роки тому +6503

    ഇപ്പോ എങ്ക പാത്താലും യക്ഷിണി..
    ഇത് കണ്ട ലെ വടയക്ഷി : ഞാനും ഒരു വർണ്ണപട്ടമായിരുന്നു.😅🤣

  • @SquadGamerff
    @SquadGamerff 3 роки тому +3521

    ഇത് പ്രതീക്ഷിച്ചിരുന്നു 😂

  • @Sefaniya_mathai
    @Sefaniya_mathai 3 роки тому +2705

    യക്ഷിണിടെ കഥ കേട്ട് മാണിക്യമംഗലത്ത് എത്തിയ ചങ്ക് : ചേച്ചി... ചേച്ചിയേ 🚶😌

  • @anirudh_kbfc4651
    @anirudh_kbfc4651 3 роки тому +2334

    *യക്ഷിണി ആദ്യം കണ്ടപ്പോൾ നല്ല രസം തോന്നി. ഇപ്പൊ ചവിട്ടി കൂട്ടാൻ തോന്നുന്നു* 🤯😂

    • @nithyav3724
      @nithyav3724 3 роки тому +12

      Kando?

    • @dyahn.
      @dyahn. 3 роки тому +15

      Masala okke undo😜🙃

    • @SAXLERGAMING
      @SAXLERGAMING 3 роки тому +1

      😂😂🥺

    • @berlin_795
      @berlin_795 3 роки тому +4

      Mmm Ninte oru rasam 🔥🤭

    • @anoopkr1873
      @anoopkr1873 3 роки тому +2

      ഇത് കാണുന്ന കഥ ആണോ കേൾക്കുന്ന കഥ ആണോ

  • @queens1879
    @queens1879 3 роки тому +246

    യക്ഷിണിയുടെ troll കാണാൻ വന്നപ്പോൾ തന്നെ യെക്ഷിണിയുടെ ad കേറി വരുന്നത് എന്തൊരു കഷ്ട്ടമാണ് 😪😪

  • @Gamingwithcriz
    @Gamingwithcriz 3 роки тому +212

    😂😂ads = rip

  • @Abhiram1080p
    @Abhiram1080p 3 роки тому +669

    ഈ വീഡിയോ എടുതപ്പോ യക്ഷിണിയുടെ ad വന്നവരുണ്ടോ😂😂😂🚶‍♂️

  • @imking2399
    @imking2399 3 роки тому +1976

    ട്രോളിംഗ് മുഴുവൻ ഏറ്റുവാങ്ങുകയാണ് പ്രിയ യക്ഷിണി 🤣 Ad കണ്ടു ഫാൻ ആയി മാറിയ ഞാന് ❤️

    • @shamseercx7942
      @shamseercx7942 3 роки тому +10

      😹

    • @aswinp604
      @aswinp604 3 роки тому +2

      😎😎

    • @icameheretodropsomemoney719
      @icameheretodropsomemoney719 3 роки тому +14

      Army💜

    • @renjiabhishorts3159
      @renjiabhishorts3159 3 роки тому +1

      👈450 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏......

    • @snvines7072
      @snvines7072 3 роки тому +15

      ARMY 💜💜💜💜💜💜💜

  • @georgeantony5662
    @georgeantony5662 3 роки тому +463

    കലക്കി ബ്രോ ഞാൻ കൂടി ഈ ട്രോളിൽ ഉണ്ട് എന്നുള്ളതിൽ അതിലേറെ സന്തോഷം (3:15)❤️❤️❤️

  • @trevor386
    @trevor386 3 роки тому +43

    4:08 - ബേട്ടിയിട്ട വാഴ തണ്ട് പോലെ കെടക്കണ കിടപ്പ് കണ്ടോ എളാപ്പ 😂

  • @aqb_fx
    @aqb_fx 3 роки тому +1331

    ഈ വീഡിയോക്ക് മുൻപും ഈ AD വന്ന എന്റെ Avastha 😂😇

  • @cinefine9955
    @cinefine9955 3 роки тому +304

    ഈ യക്ഷീനി ട്രോൾ കാണാൻ കേറിയപ്പോഴും യക്ഷീനി ad കണ്ടവരുണ്ടോ 🥲.. യക്ഷിനി ശാപം 😂😌🏃🏼‍♂️

  • @abinsunny9450
    @abinsunny9450 3 роки тому +491

    ഈ വീഡിയോ കാണുമ്പോൾ തന്നെ ad ആയി യഷിണി വന്നു gooys😆

  • @aishaneha3748
    @aishaneha3748 3 роки тому +184

    വീട്ടുകാരുടെ മുന്നിൽ വെച്ച് ഈ add വന്നപ്പോ ഉള്ള അവസ്ഥ റിലേറ്റ് ചെയ്യുന്ന ഞാൻ 🙆‍♀️

  • @rvp8687
    @rvp8687 3 роки тому +37

    എന്തൊക്കെ ആയാലും ഞാൻ skip ചെയ്യാതെ കാണുന്ന പരസ്യങ്ങളിൽ ഒന്ന് 😄👌

  • @shihadthalassery
    @shihadthalassery 3 роки тому +48

    4:07 ആഹ. ഇത് പ്രിയദർശന്റെ സ്ഥിരം സാധനമാണല്ലേ
    ബെട്ടിയിട്ട ബായത്തണ്ട് 🔥

  • @trollansir8282
    @trollansir8282 3 роки тому +129

    Le യക്ഷിണി : അപമാനിച്ചു കഴിഞ്ഞെങ്കിൽ പോയിക്കോട്ടെ.. എല്ലാവർക്കും ഒരു ഭയം വന്നതായിരുന്നു അതും കൊണ്ട് കളഞ്ഞു 🥺...😂😂

  • @LOKi-b7d
    @LOKi-b7d 3 роки тому +256

    പണ്ട് നാഗകന്യക സീരിയൽ കണ്ട കാര്യം ഓർമ വരുന്നു.😂😂😂
    ഇത് ചിലപ്പോൾ Legends ന് വേണ്ടിയുള്ള story ആയിരിക്കും.🤣🤣🤣

  • @vichukerala4334
    @vichukerala4334 3 роки тому +19

    അളിയാ സൂപ്പർ ട്രോൾ😃😃😃 ഞാനും ഇതുപോലെ വീട്ടിലിരുന്ന് യൂട്യൂബ് ഇട്ടപ്പോൾ ഈ വീഡിയോ വന്നു ☹️

  • @PPpurna
    @PPpurna 3 роки тому +2

    Ee video kaanaan poyappol vanna ad um yakshiniyude thanne🤭😁

  • @amal8135
    @amal8135 3 роки тому +155

    ഇത് കാണാൻ വന്നപ്പോഴും യക്ഷിണിയുടെ ad വന്നവരുണ്ടോ 😂✨️👀

  • @nazim592
    @nazim592 3 роки тому +523

    എല്ലാ വീഡിയോക് ഇടയിലും വരുന്ന ആ ad കാരണം ഞാൻ യക്ഷിണി fan ആയി മാറി ♥️😁😂പിന്നെ യക്ഷിണിയെ കാണാൻ നല്ല രസാണ് 😁

    • @renjiabhishorts3159
      @renjiabhishorts3159 3 роки тому +1

      👈450 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏.....

    • @EREN-ih9zo
      @EREN-ih9zo 3 роки тому +6

      Mmm manasilayi 👏🤭 kallan

    • @prince_.of._darkness
      @prince_.of._darkness 3 роки тому +1

      Eda bayangaraaa .....

    • @I_am_Me_Forever
      @I_am_Me_Forever 3 роки тому +4

      killadi settan🤣🤣

    • @Maria-dy3ie
      @Maria-dy3ie 3 роки тому +2

      Mmm... Chetan.. Oru killadi🤣🤣🤣

  • @minnal_dude
    @minnal_dude 3 роки тому +299

    AAD വരെ എടുത്ത് ട്രോളിയ ഉബൈദ് ഇക്ക ആൾ ഒരു കില്ലാടി തന്നെ...!!😍❤⚡️

    • @mallutrollsworld8425
      @mallutrollsworld8425 3 роки тому +2

      ഇപ്പൊ പോയാൽ ഇരട്ടി വാങ്ങാം 🤣😂😂ua-cam.com/video/_96055HTrQw/v-deo.html കിടിലൻ ട്രോൾ വീഡിയോ😁

    • @JoyelKannur
      @JoyelKannur 3 роки тому

      Njanum oru killadi aanu

  • @Solitude______seeker603
    @Solitude______seeker603 3 роки тому +18

    ഈ ട്രോൾ കാണുന്നതിനു മുൻപ് ഇതേ add തന്നെ കാണേണ്ടി വന്നവരുണ്ടോ ☺☺

  • @Xyzsubscriber
    @Xyzsubscriber 3 роки тому +3

    Video കാണാൻ വന്നപ്പോൾ യക്ഷിണിയുടെ ad കിട്ടിയവരുണ്ടോ.

  • @hubaib4893
    @hubaib4893 3 роки тому +224

    ഈ വീടിയോ കാണാൻ വന്ന പ്പോൾ എനിക്ക് വന്ന AD ഇതാണ്......🤣🤣🤣🤣🤣🤣

  • @mahadev____7668
    @mahadev____7668 3 роки тому +68

    വാര്യർ പറയുന്നത് പോലെ ഇത് യക്ഷിണി യുടെ കാലം അല്ലെ... 😂😂

  • @curious4944
    @curious4944 3 роки тому +412

    യക്ഷിണി നമ്മടെ ദക്ഷായണിയമ്മേടെ അനിയത്തിയാണ്. ആ കെളവിയാണ് ദാക്ഷായണി, ഇവളുമാര് കോൺടാക്ട് ആണ്😂

  • @shihabudhinkuzhikandathil9080
    @shihabudhinkuzhikandathil9080 3 роки тому

    2:02 ntammo ijjathi😅😅😅🤣🤣🤣😂chirichu chathu..drishyam scene🤣🤣🤣🤣🤣😂😅

  • @Catren_Yeager
    @Catren_Yeager 3 роки тому +2

    Ee videokkum യക്ഷിണി add vannu 🤣🤣🤣🤣

  • @TipTop_power_CG
    @TipTop_power_CG 3 роки тому +236

    എല്ലാടത്തും ഒരു പോലെ എത്തുന്ന യക്ഷിണി ചേച്ചിയാണ് എന്റെ Heroine...😍💥
    പൊളി...💥
    Pever.🔥🔥

    • @renjiabhishorts3159
      @renjiabhishorts3159 3 роки тому +1

      👈450 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏.....

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +216

    *ലെ ആദിത്യൻ : ഞാൻ ആ യെക്ഷിണിയെ കൊല്ലും..!*
    *ലെ യെക്ഷിണി : ഡാ മോനൂ... മരിച്ചവരാരും ജീവിച്ചിരിപ്പില്ല കേട്ടോ...* 😂

    • @user-anandhu
      @user-anandhu 3 роки тому +12

      😂🔥

    • @adithyanvj2919
      @adithyanvj2919 3 роки тому +6

      Ok bie 🤣😂

    • @llll507
      @llll507 3 роки тому +6

      😹

    • @shabnamjabbar9660
      @shabnamjabbar9660 3 роки тому +2

      🤣😂

    • @factbyabhishek
      @factbyabhishek 3 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍

  • @TheOxigen59
    @TheOxigen59 3 роки тому +60

    Spontaneous anu bro ningal...🔥 Veruthe alla troll rajav enn social media vilikunne ❤️ the mass troll maker Ubaid Ibrahim 🙌🏻

  • @karthikkrishna5519
    @karthikkrishna5519 3 роки тому +17

    യക്ഷിണിയുടെ ട്രോൾ കാണാൻ യെക്ഷണിയുടെ add കണ്ട അവസ്ഥ 🤣

  • @idc...7070
    @idc...7070 3 роки тому +1

    ഞാൻ ഈ ad കണ്ടപ്പോൾ വിചാരിച്ചേ ഉള്ളു
    ഇത് എപ്പോളാ
    Airil kerunth🙄
    ഇപ്പോ കേറി😌💜

  • @user-jq9ny8no9u
    @user-jq9ny8no9u 3 роки тому +62

    *അങ്ങനെ ആ എക്ഷിണി യും FAMOUS ആയി...!!😹🚶‍♂️💙*
    *എക്ഷി അമ്മച്ചി കില്ലാടി തന്നെ....!😹👌🏻*

  • @judethaddeus2221
    @judethaddeus2221 3 роки тому +553

    എന്റെ ചങ്കിന്റെ കൈയിൽ കിട്ടിയാൽ യക്ഷിണി എന്നുള്ളത് ഗർഭിണി ആക്കിയേനെ അവൻ 😂😂

    • @mallutrollsworld8425
      @mallutrollsworld8425 3 роки тому +3

      ഇപ്പൊ പോയാൽ ഇരട്ടി വാങ്ങാം 🤣😂😂ua-cam.com/video/_96055HTrQw/v-deo.html കിടിലൻ ട്രോൾ വീഡിയോ😁

    • @demigodop9723
      @demigodop9723 3 роки тому +15

      Mair🤣

    • @avanthikasareesh5623
      @avanthikasareesh5623 3 роки тому +3

      😂😂

    • @I_am_Me_Forever
      @I_am_Me_Forever 3 роки тому +16

      🤣pinalee police caseum🤣🤣shubham

    • @Mayavi95
      @Mayavi95 3 роки тому +2

      😂🤣

  • @queensworld9173
    @queensworld9173 3 роки тому +100

    വേറെ ചാനലുകളിൽ കണ്ടാർന്നു, എന്നാലും ഇക്ക യുടെ ട്രോൾ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😂

  • @Life-xv1vn
    @Life-xv1vn 3 роки тому +5

    യക്ഷിണി... : അപമാനിച്ചു തീർന്നെങ്കിൽ പൊക്കോട്ടെ.🙏🙏.. എല്ലാവരും കൈ വച്ചല്ലോ..🙏🙏🙏🙏

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +5

    4:07
    "ബെട്ടിയിട്ട ബായത്തടി പോലെ"

  • @sufailofficial
    @sufailofficial 3 роки тому +77

    ഈ വീഡിയോ കാണാൻ വന്നപ്പോൾ യക്ഷിണിയുടെ add കണ്ട ഞാൻ😂

  • @southindianremix2815
    @southindianremix2815 3 роки тому +133

    അവസാനത്തെ സാധനം പൊളിച്ചു 😁😁😁😁😁🤣

  • @ಠಠMRKALKI
    @ಠಠMRKALKI 3 роки тому +20

    വാര്യർ പറയുമ്പോഴെ ഇത് അവളുടെ കാലമല്ലേ
    😁😆😜
    യഷ്നി ചേച്ചി പവർ ,🥵🤪😍😁

  • @harinandanank.b1423
    @harinandanank.b1423 3 роки тому +1

    ഉബൈദ് ഇക്കാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഒരു അടാർ എഡിറ്റിംഗ്❣️❣️❣️❣️❣️❣️

  • @athulkrishna8357
    @athulkrishna8357 3 роки тому +1

    Ee video eduthapo thanne aa add vann , ijathi🤣🤣

  • @suhail6677
    @suhail6677 3 роки тому +99

    ബെട്ടിയിട്ട ബായതണ്ട് reference polichh🔥🔥

    • @MN-123mvr
      @MN-123mvr 3 роки тому +4

      Njanum sradich😁

  • @midhuntvpz5845
    @midhuntvpz5845 3 роки тому +146

    ഇതിന്റെ ഇടയിലും റീൽസോളികൾക്കു ഒരു കൊട്ട് 🤣🤣

  • @malluEditographer
    @malluEditographer 3 роки тому +64

    *ഇത് അവരുടെ കാലം അല്ലെ.... യക്ഷിണി അക്ക ഉയിർ... 😌❤️*

  • @anoosharenjith1928
    @anoosharenjith1928 3 роки тому

    നിങ്ങൾ പൊളി ആണ് bro.......ചിരിച്ചു പണ്ടാരമടങ്ങി..👍👍

  • @hasbinhameed8719
    @hasbinhameed8719 3 роки тому +1

    Ee video kanunathinu munb yakshiniyude add ayirunu meler😂😂

  • @nigiljose3624
    @nigiljose3624 3 роки тому +176

    യക്ഷിണി akka ആണ് ഇപ്പോൾ മെയിൻ 😹🔥

  • @farwayin1915
    @farwayin1915 3 роки тому +384

    യെക്ഷി എനിക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു 😜😍

  • @JackdanielGamingYT
    @JackdanielGamingYT 3 роки тому +142

    ഈ കോപ്പിലെ യക്ഷിണി കാരണം വീട്ടിൽ ഇരുന്ന് youtube open ആകാൻ പേടിയാണ്. ഒരു വട്ടം കേട്ട് പ്ലിംഗ് ആയതാ 🙏🏻😯

    • @mallutrollsworld8425
      @mallutrollsworld8425 3 роки тому

      ഇപ്പൊ പോയാൽ ഇരട്ടി വാങ്ങാം 🤣😂😂ua-cam.com/video/_96055HTrQw/v-deo.html കിടിലൻ ട്രോൾ വീഡിയോ😁

    • @sonasonu9700
      @sonasonu9700 3 роки тому

      😁😁😁

  • @ಠಠMRKALKI
    @ಠಠMRKALKI 3 роки тому +1

    Yashini ad kand fan Aya njan.🔥🔥🖤💥🔥🔥❤️🖤❤️❤️🖤l love you

  • @arshad__zoxx
    @arshad__zoxx 3 роки тому +1

    4:08 ഇത്‌ എവിടെയോ. ആഹ് മയക്കാർ 😅🥲

  • @fidaaaaah1685
    @fidaaaaah1685 3 роки тому +68

    ഈ വീഡിയോ കാണാൻ തന്നെ ഞാൻ കുറച്ചു കഷ്ടപ്പെട്ടു. മുഴവൻ ശബ്ദം കുറച് വെക്കേണ്ടി വന്നു😂

  • @cinematics7523
    @cinematics7523 3 роки тому +83

    ഇപ്പൊ albin joshyടെ troll കണ്ടിട്ട് വന്നേ ഉള്ളു അപ്പോഴേക്കും ubaid ഇക്കയും 🤣🔥🔥

  • @imking2399
    @imking2399 3 роки тому +137

    എന്തുവാ ഈ ട്രോൾ വീഡിയോ യിലും Ad ആയി വരുന്നു 😮😲🔥❤️ lub u sechi

  • @hazeedohzd1988
    @hazeedohzd1988 3 роки тому +1

    എന്തിന്, ഈ വീഡിയോ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുമ്പ് വരെ യക്ഷിണി ad കണ്ടു... power🔥🔥🔥

  • @shsaeditz5398
    @shsaeditz5398 3 роки тому +1

    Ee വീഡിയോ ന്റെ addum യക്ഷിണി 🥲🥲😐💔

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +69

    *ലെ ലവൻ:- ചാകുന്നെങ്കിൽ ഇങ്ങനെ ചാകണം അല്ലാതെ ഒരു മാതിരി...😁*

  • @harikrishnank.v6575
    @harikrishnank.v6575 3 роки тому +16

    ബായതണ്ട് വേറെ range. 🤣🤣🤣🔥😁

  • @Itsme-CR7YT
    @Itsme-CR7YT 3 роки тому +4

    രത്രി ഒന്ന് റിലാക്സ് ആവാം എന്നു വിചാരിച്ചു യൂട്യൂബ് എടുത്തു
    അപ്പോഴാണ് അവളുടെ അമ്മൂമ്മയുടെ യക്ഷിനി
    🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @dakshithp8002
    @dakshithp8002 3 роки тому +1

    Enik eee videok vanna advertisement ith thanne arun 😹

  • @anunihajmk9981
    @anunihajmk9981 3 роки тому +2

    _#__00:34_
    😁😁
    #02:32
    🔥🔥

  • @realwinterop
    @realwinterop 3 роки тому +68

    നമ്മടെ അടുത്ത് ഒരു യക്ഷിണി പോലും വരുന്നില്ലല്ലോ.... 😐😹

    • @eccentrichuman2419
      @eccentrichuman2419 3 роки тому +5

      സാരമില്ല പോട്ടെ 😆

    • @akshay4848
      @akshay4848 3 роки тому +8

      യക്ഷിണി പോയിട്ട് സരളേടെ മോളും പോലും വന്നില്ല.. ഒരു വർഷം കാത്തു നിന്നത് വെറുതെ ആയി.. 😭😭

  • @smiling1468
    @smiling1468 3 роки тому +165

    യക്ഷിണി ആണ് ഇപ്പോഴത്തെ താരം😂 അടുത്തത് ആരാണെന്ന് കാത്തിരിക്കാം 😂

  • @yt_optimus
    @yt_optimus 3 роки тому +42

    ആ എഴുത്തുകാരൻ ഒരു കില്ലാടി തന്നെ 😂😂👌

  • @clusterkidgaming804
    @clusterkidgaming804 3 роки тому +1

    ഈ വീഡിയോ click ചെയ്തതും first കണ്ടത് യക്ഷിണിയുടെ ad ആണ് 😂🤣

  • @Arjun-uk6lv
    @Arjun-uk6lv 3 роки тому +5

    അത് കലക്കി 😂
    ആദ്യം ആയിട്ട് ആയിരിക്കും ഒരു UA-cam ad ന് troll കിട്ടുന്നത്..😂😂

    • @azeez9696
      @azeez9696 3 роки тому +2

      അല്ല, എന്റെ പേര് ആഷിക്. ഞാൻ ജാഫർ 😂😂

  • @a2a_creations
    @a2a_creations 3 роки тому +53

    ഞാൻ: യൂട്യൂബിൽ വിഡിയോ കാണാൻ ഓപ്പൺ ചെയ്തപ്പോൾ
    ദേ വന്നു യക്ഷിണി
    വീട്ടുകാർ/ നാട്ടുകാർ : ഇവൻ പിഴച്ചു പോയി 😥😡
    ഞാൻ : 🏃🏃 Rip 🌹
    😂😂

  • @razeen_387
    @razeen_387 3 роки тому +89

    ട്രോള്ളുന്ന വീഡിയോ തന്നെ ആഡ് ആയി കാണിക്കുന്ന യൂട്യൂബ്ന്റെ മനസ് 😂😂🙏

  • @sringa6825
    @sringa6825 3 роки тому +78

    ഈ വീഡിയോ കാണുമ്പോഴും യക്ഷിണി ad 😌🔥
    യക്ഷിണി pwoli അല്ലെ 😂😂

  • @shihabudhinkuzhikandathil9080
    @shihabudhinkuzhikandathil9080 3 роки тому

    1:00 Dane 🤣🤣 njangal thammil onnullaatta😅😅🤣

  • @Tsar_nicholas_3
    @Tsar_nicholas_3 3 роки тому +1

    😂😂😂 എന്റെ അല്ലോ 👍🔥🔥

  • @rahulr299
    @rahulr299 3 роки тому +7

    യക്ഷിണിയുടെ ട്രോൾ വീഡിയോയ്ക്ക് യക്ഷിണിയുടെ തന്നെ പരസ്യം കാണിക്കുന്ന യൂട്യൂബ് ഒരു കില്ലാടി തന്നെ...

  • @niyamareyam1557
    @niyamareyam1557 3 роки тому +13

    സത്യം പറയട്ടെ youtube തുറക്കാൻ പറ്റാത്ത അവസ്ഥയാണ്
    ഒരു video play ചെയ്താൽ അപ്പം വരും
    :- മുത്തശ്ശാ ഇപ്പോഴും ആ യക്ഷിണി ..................🤢😠😡

  • @rashifrztirur1767
    @rashifrztirur1767 3 роки тому +40

    വന്നല്ലോ ട്രോളൻ മുദീർ കിടുക്കാച്ചി ഐറ്റംസ് ആയിട്ട് 💪💪❤❤🥰🥰love u ഉബൈദ്ക്കാ full on full power🥰🥰🥰💞💞💞💞💞💞💞

    • @mallutrollsworld8425
      @mallutrollsworld8425 3 роки тому

      ഇപ്പൊ പോയാൽ ഇരട്ടി വാങ്ങാം 🤣😂😂ua-cam.com/video/_96055HTrQw/v-deo.html കിടിലൻ ട്രോൾ വീഡിയോ😁

  • @jijojacob4041
    @jijojacob4041 3 роки тому +2

    യക്ഷിണി എന്ന കഥ ഞാൻ പോക്കറ്റ് എമ്മിൽ കേൾക്കുകയുണ്ടായി so very interesting story

  • @migheyarivyra
    @migheyarivyra 3 роки тому

    Yeah mone,,,,,,,,,
    ട്രോൾ എന്ന് പറഞ്ഞ ദേ ഇതാണ് മോനെ ട്രോൾ , ആഡ് വരെ എടുത്തു ട്രോൾ ആക്കി 🤣🤣പൊളിച്ചു സൂപ്പർ മച്ചു 😅😅😅😅😅🤣🤣🤣🤣

  • @_AR_99
    @_AR_99 3 роки тому +5

    3:16 yakshiniyude aa nirtham aalochochappo 🤣🤣🤣😹

  • @adharsh___
    @adharsh___ 3 роки тому +4

    ഈ വീഡിയോ കാണാൻ വരുമ്പോഴും ad വന്നു🤣🤣

  • @a.dithhh
    @a.dithhh 3 роки тому +26

    ഈ വീഡിയോ കനുന്നതിനിടയിലും ഈ ad എന്നെ കാണിച്ച് യൂട്യൂബ് ഒരു കില്ലാടി തന്നെ🤪🤪💥😂

  • @stark-8507
    @stark-8507 3 роки тому +1

    Ith kandu kazhinja udane yakshiniyeude ad youyubil vannavarundoo😁

  • @argaming4353
    @argaming4353 3 роки тому

    Njn wait cheyyuvayirunnu ithinte troll😀

  • @lapulgastudio6992
    @lapulgastudio6992 3 роки тому +40

    teacher -what is impossible?
    Me- getting a reply from ubaid ibrahim 🙂

    • @shamseercx7942
      @shamseercx7942 3 роки тому +1

      🙂

    • @mybesil
      @mybesil 3 роки тому +5

      Reply kittanolla oru psychological move

    • @adithyankj3382
      @adithyankj3382 3 роки тому +5

      Othila 🤭

    • @bbgamer8867
      @bbgamer8867 3 роки тому

      ua-cam.com/video/VUtsHU9nUuo/v-deo.html💥💥💥💥👈👈👈👈

  • @salmanalungal4566
    @salmanalungal4566 3 роки тому +11

    യക്ഷിണി ആളൊരു കില്ലാടി തന്നെ....😃😃😃😂😂😂😂

  • @jacksparrowjp4318
    @jacksparrowjp4318 3 роки тому +17

    ഇവർക്ക് നല്ല ഒരു പ്രമോഷൻ കൂടിയായി😂😂

    • @mallutrollsworld8425
      @mallutrollsworld8425 3 роки тому

      ഇപ്പൊ പോയാൽ ഇരട്ടി വാങ്ങാം 🤣😂😂ua-cam.com/video/_96055HTrQw/v-deo.html കിടിലൻ ട്രോൾ വീഡിയോ😁

  • @cottagefairy2023
    @cottagefairy2023 3 роки тому +5

    Adipoli... ഈ വീഡിയോയുടെ തുടക്കത്തിൽ കാണിച്ചത് യക്ഷിണിയുടെ ad ആണ് 🤣🤣

  • @Saturn-s7l
    @Saturn-s7l 3 роки тому +4

    Cartoon annu poli ithu entha kanil
    LED bulb pole😂🔥

  • @muhammedajmalajmal5653
    @muhammedajmalajmal5653 3 роки тому +13

    4:09 കിടക്കണ കിടപ്പ് കണ്ടില്ലേ ബായ തണ്ട് ബേട്ടിയിട്ട പോലെ 🤣🤣🤣markkar copy adichathaanalle🤣

  • @faisalpp458
    @faisalpp458 3 роки тому +7

    2:03 Twist Twist😂😂😂

  • @akshay4848
    @akshay4848 3 роки тому +13

    മുന്നറിലേക്ക് ട്രിപ്പ് പോയ ജാഫറിനെയും ആഷികിനെയും യക്ഷിണി കൊന്ന് കളഞ്ഞു... ഗയ്‌സ്.. 😭

    • @Hema-om8jd
      @Hema-om8jd 3 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hikerblacktheme6594
    @hikerblacktheme6594 3 роки тому +11

    Am addicted to Yakshini... 😂🔥

  • @sharankumar.v7803
    @sharankumar.v7803 3 роки тому

    Pwoli 😎 oru രക്ഷയില്ല😁😁😁

  • @starktechy7073
    @starktechy7073 3 роки тому +29

    Nammalum marikkum valla choriyum cherangum vannu, 😂 ithokke aanu maranam🤭
    Yakshini chechi uyir💙

  • @daily2daily65
    @daily2daily65 3 роки тому +11

    This is the best yakshini troll video I've ever seen super broo😆😆😆😀

  • @ajindasck
    @ajindasck 3 роки тому +9

    അച്ചന്റെ മുന്നിൽ നീരജ് മാധവ് നിന്ന നിൽപ്പ് നിക്കേണ്ടി വന്ന് ഈ പഹയത്തി കാരണം😬

  • @Jins_Inns
    @Jins_Inns 3 роки тому

    😆😆4:08 ശ്രീനിവാസൻ ഡയലോഗ്

  • @arsalmuhammed9200
    @arsalmuhammed9200 3 роки тому +1

    Twist eppadi 😂😂😂