Solar installation and Full details How to convert existing inverter into Solar Power under 25000/- : ua-cam.com/video/wbewb3yjDCc/v-deo.html Energy24by7 is a company based in Kerala focusing on the renewable energy domain. Their flagship product iCON converts any existing inverter/UPS to solar power at the lowest cost to customers and is offered in residential and commercial variants. iCUBE is a high-efficiency smart solar UPS, with all the features of iCON built-in. The customer gets a mobile App/ Web UI to monitor their energy savings and battery status. *If you are interested in scheduling a site visit, please fill up your details in the link shared below. The Energy24by7 team is flooded with inquiries and has scheduled orders placed until the end of June 2022. Request your patience, their team will reach out to you.* cutt.ly/QG3MPRR For further details about their products and solutions, please visit their website www.energy24by7.com *ഒരു സൈറ്റ് സന്ദർശനം ഷെഡ്യൂൾ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ചുവടെ പങ്കിട്ട ലിങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക. Energy24by7 ടീം തീർച്ചയായും നിങ്ങളെ ബന്ധപ്പെടും. ഇത് വരെ കിട്ടിയ ഓർഡറുകൾ 2022 June അവസാനം വരെ ഷെഡ്യൂൾ ചെയ്ത നൽകിയിട്ടുണ്ട്. കാലതാമസത്തിനു ദയവായി ക്ഷെമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു* cutt.ly/QG3MPRR Office Contact: +91-476-2847700 ( From 9 am to 6 pm) Brochure Download : cutt.ly/WG3MS6J
Ee form oke fill cheyth koduthathanu.. But no reply.. Form fill cheyyunnavare mikkavarum ethu installation nu thanne aayirikkum.. Neglect cheyyunnathu company reputation nte complaints aanu.. Evare elle.. Vere teams orupaduu perund.. Etrayum competitive field lu..customers don't like negligence.. Athu ariyan sremikkuka.. Ok👍👍
ഞാനും വാങ്ങി device മാത്രം സോളാർ എന്റെ കയ്യിൽ ഉണ്ടായിരുന്നു അവർ നല്ല help ചെയ്തു 8000 ആണ് എനിക്ക് ചിലവ് വന്നത് മുന്നത്തെ ബില്ല് 5000 ആണ് എങ്കിൽ എനിക്ക് ഇപ്പൊ 1900 ഒള്ളു thanks
If they could use 450watts monoperc halfcut panel then it will be more efficient. As ampeare will be high, output volt will be high and production will increase drastically. Now 540watts 4cut panels are available. One panel will cost under 20000. Provide it as a option.
ഇത് install ചെയ്തിട്ടുള്ള വേറെ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് വെച്ചതിനുശേഷം ഉള്ള kseb bill ന്റെ difference ഒന്ന് comment ചെയ്യാമോ എനിക്ക് kseb ബില്ലിൽ ചെറിയ difference മാത്രമേ ഉണ്ടായിട്ടുള്ളൂ. Before icube 1000 installation - Rs. 1757/- After icube 1000 installation - Rs. 1517/-
കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...ആകെ 110 യുണിറ്റ് കിട്ടിയെന്ന് പറയുന്നു. 6 രൂപ വച്ച് കൂട്ടിയാൽ 660 ആകുന്നുള്ളു. പിന്നെ മഴ ആയകൊണ്ടാണ് കുറഞ്ഞത് അല്ലെങ്കിൽ ദിവസം 2യൂണിറ്റ് ദിവസം കിട്ടിയേനെ എന്നും പറയുന്നു എന്നാലും 120 അല്ലേ ആകൂ ??
Inverteril daily artificial use koodumbo batttery pettennu poville? So battery frequently replace cheyyendi varum. Current povumbol maathram inverter use cheyyunnathinu pakaram, daily artificial cut cheyythu solar use cheyyumbol battery will be hit
ഞാനും Icon fit ചെയ്തു. താങ്കളുടെ വീഡിയോ കണ്ട ശേഷം. നല്ല സർവീസ് ആണ്. ഇതുവരെ നന്നായി പോകുന്നു. കഴിഞ്ഞ മാസം ആണ് ഫിറ്റ് ചെയ്തത്. ഞാൻ ഇപ്പോഴും ഏകദേശം ദിവസം 1.2 യൂണിറ്റ് മുതൽ 1.5 യൂണിറ്റ് വരെ per day സോളാർ ഉപയോഗിക്കുന്നു. പിന്നെ ഞാൻ എൻ്റെ refrigerator ഇതിൽ കൊടുത്തിട്ടുണ്ട്, 5സ്റ്റാർ ആണ്(latest) smoothayi work ചെയ്യുന്നു. Refrigerator, compressor function ചെയ്യുമ്പോഴും 35 w വരെയെ load എടുക്കുന്നുള്ളു.
@@Magentezz I didn't face any issues till now. It's working fine. What I think we never should give over load to the UPS. My UPS is 1100 VA and the battery is 150Ah. While the Solar is working for me it's load inverter has never exceeded over 300 W. It's very much less considering load capacity of the Inverter I guess.
കുറയും. അത്കൊണ്ട് തന്നെ സോളാർ offgrid type system 5yr full condition കിട്ടും. പിന്നീട് backup കുറയും. ഒരു 2yr കൂടി ഒത്തു കിട്ടിയേക്കും. 6yr ഒക്കെ പ്രതീക്ഷിച്ചാൽ മതി. Plus point is even 1day full current പോയാലും ഒരു 2hour വെയിൽ കിട്ടിയാൽ നമുക്ക് backup ആവും.panel 445watts halfcut ഒക്കെ ചെയ്യുന്നത് ആണ് നല്ലത്. പ്രൊഡക്ഷൻ കൂടുതൽ കിട്ടും.
വളരെ മോശം റെസ്പോൺസ് ആണ് ഇവരുടേത്. വരാം എന്ന് പറയും. പിന്നീട് വിളിച്ചാൽ ഓരോ excuse പറയും. Before Sales ഇങ്ങനെ ആണെങ്കിൽ... ഇവരുടെ പ്രോഡക്റ്റ് മേടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
meter സ്വന്തമായി വാങ്ങി ഫിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.അങ്ങനെയാണ് എങ്കിൽ മീറ്റർ വാടക ഒഴിവാക്കാം.എൻ്റെ മീറ്റർ കംപ്ലൈൻ്റ് ആയപ്പോൾ പുതിയ മീറ്റർ private aayi പൈസ കൊടുത്ത് വാങ്ങി
ഒരു doubt. AC യുള്ള താങ്കളുടെ വീട്ടിൽ Bill വരുന്നത് ഇത്ര മാത്രമോ? കൂടാതെ Power line ഉം Inverter line ഉം പ്രത്യേകമല്ലേ? പിന്നെങ്ങിനെ total charge save ചെയ്തത് calculate ചെയ്യാനാവും?
സർ ഡിമാൻഡ് കാരണം വില കൂടിയതല്ല. സോളാർ പാനലുകൾക്ക് 30 % വരെ ഏപ്രിൽ 2022 തൊട്ടു വില കൂടിയിട്ടുണ്ട് . ഉള്ള ഡിമാൻഡ് അനുസരിച് സപ്ലൈ ചെയ്യാനുള്ള സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടാണ് വെയ്റ്റിംഗ് ടൈം കൂടുന്നത് .പുതിയ സ്റ്റോക്ക് വേണ്ടിയുള്ള ഓർഡറുകൾ ചെയ്‌തു കഴിഞ്ഞു . ദയവായി സഹകരിക്കണം എന്നു അഭ്യർഥിക്കുന്നു .
രണ്ടു വർഷത്തെ ഉപയോഗത്തിന് ശേഷം ആ ഫോൺ നമ്പർ തന്നെ താങ്കൾക് മാറ്റേണ്ടി വരും അല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നവർക്ക് ഉറക്കം തന്നെ നഷ്ടപ്പെടുവാൻ സാധ്യത കാണുന്നു 🤔🤔🤔
ഈ പറഞ്ഞ കണക്ക് വ്യക്തമല്ല. ഇത് ഒരു മാസത്തെ ആണോ അതോ 2 മാസത്തേയോ ! ആദ്യം പറഞ്ഞു 5000 ൽ നിന്ന് 2000 ആയി എന്ന് പിന്നെ പറയുന്നു 10000 ൽ നിന്നു 2000 എന്ന് ഏതാ ശരി
Your production itself is on an average is 2 units per day. That is 60 unit per month. Saving is just 60 x 6 = 360 rupees. You say , saving is 2000 rupees. Energy can neither be created or destroyed. You are misleading the ill informed viewers. You may save 360 per month at most, Battery life will be reduced by more than half. I have graduated through these trials over last 10 years and finally settled for a 10 KW, grid tied inverter for reducing electricity bills, 3.5KW inverter with 4 x 200AH batteries for power back up and a 1500w wind turbine for a hybrid charging system. Alternate energy is not cheap. Go for a 3KW, rooftop system with subsidy for most of the normal users with bills up to 300KW per month, 600KW bimonthly consumption or 3000/- bimonthly bill. It will cost 1,30,000/-. 5 years warranty on system and 20yrs for panel. I am using TATA Solar.
@@Ms-ry3ff per day 2 to 3 units means in a billing cycle above 120 units as one billing cycle is in 2 months so in a bill above 120 units can be saved and this lowers the the bill slab so I think this might be true
വീട്ടിൽ ഇൻവെർട്ടർ ഉണ്ടെങ്കിൽ iCON പ്രോഡക്റ്റ് വച്ച് സോളാർ കണക്ട് ചെയ്യാവുന്നതാണ്. iCON ഉപയോഗിച് കൊണ്ടുള്ള 400 വാട്ട് സോളാർ പവർ പ്ലാൻറ് പാക്കേജിന് ഇപ്പോഴത്തെ വില Rs 33000 രൂപ തൊട്ട് മുകളിലേക്കു ആണ്.
Solar installation and Full details
How to convert existing inverter into Solar Power under 25000/- :
ua-cam.com/video/wbewb3yjDCc/v-deo.html
Energy24by7 is a company based in Kerala focusing on the renewable energy domain. Their flagship product iCON converts any existing inverter/UPS to solar power at the lowest cost to customers and is offered in residential and commercial variants.
iCUBE is a high-efficiency smart solar UPS, with all the features of iCON built-in. The customer gets a mobile App/ Web UI to monitor their energy savings and battery status.
*If you are interested in scheduling a site visit, please fill up your details in the link shared below. The Energy24by7 team is flooded with inquiries and has scheduled orders placed until the end of June 2022. Request your patience, their team will reach out to you.*
cutt.ly/QG3MPRR
For further details about their products and solutions, please visit their website www.energy24by7.com
*ഒരു സൈറ്റ് സന്ദർശനം ഷെഡ്യൂൾ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ചുവടെ പങ്കിട്ട ലിങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക. Energy24by7 ടീം തീർച്ചയായും നിങ്ങളെ ബന്ധപ്പെടും. ഇത് വരെ കിട്ടിയ ഓർഡറുകൾ 2022 June അവസാനം വരെ ഷെഡ്യൂൾ ചെയ്ത നൽകിയിട്ടുണ്ട്. കാലതാമസത്തിനു ദയവായി ക്ഷെമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു*
cutt.ly/QG3MPRR
Office Contact: +91-476-2847700 ( From 9 am to 6 pm)
Brochure Download : cutt.ly/WG3MS6J
bro
MP4 to dvd format aka engneye
Ee form oke fill cheyth koduthathanu.. But no reply.. Form fill cheyyunnavare mikkavarum ethu installation nu thanne aayirikkum.. Neglect cheyyunnathu company reputation nte complaints aanu.. Evare elle.. Vere teams orupaduu perund.. Etrayum competitive field lu..customers don't like negligence.. Athu ariyan sremikkuka.. Ok👍👍
അവരുടെ contact numbers ayakkooo....
@@SuperMisbahi Contact number of energy 24 by 7 company pls
4 month ആയി വെയ്റ്റിംഗ്, ഇതു വേറെ അവർ വന്നില്ല installation ചെയ്യാൻ, പാർട്സ് ഇല്ല പോലും
ഈ വീഡിയോ കണ്ട് ഞാനും വെച്ചു.രണ്ട് മാസമായി,നല്ല റിസൽറ്റ് ആണ്.37000ചിലവ് വന്നു
ഞാനും വാങ്ങി device മാത്രം സോളാർ എന്റെ കയ്യിൽ ഉണ്ടായിരുന്നു അവർ നല്ല help ചെയ്തു 8000 ആണ് എനിക്ക് ചിലവ് വന്നത് മുന്നത്തെ ബില്ല് 5000 ആണ് എങ്കിൽ എനിക്ക് ഇപ്പൊ 1900 ഒള്ളു thanks
INGADE RESULT VARNATHINTE MUNNE NAMMALL AVARE VILICH MOTHAM SET AAKI, SUPPORT IS REALLY GOOD....
If they could use 450watts monoperc halfcut panel then it will be more efficient. As ampeare will be high, output volt will be high and production will increase drastically. Now 540watts 4cut panels are available. One panel will cost under 20000. Provide it as a option.
ഞാൻ വിളിച്ചിരുന്നു.....
സൂപ്പർ സപ്പോർട്ട് 👌👌👌
Thank you Sir
ഇവരുടെ നമ്പർ ഒന്ന് തരാമോ
ഇത് install ചെയ്തിട്ടുള്ള വേറെ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് വെച്ചതിനുശേഷം ഉള്ള kseb bill ന്റെ difference ഒന്ന് comment ചെയ്യാമോ
എനിക്ക് kseb ബില്ലിൽ ചെറിയ difference മാത്രമേ ഉണ്ടായിട്ടുള്ളൂ.
Before icube 1000 installation - Rs. 1757/-
After icube 1000 installation - Rs. 1517/-
ഞാനും,
ഇന്നലെ സെറ്റ് ചെയ്തു. 2kv
ഗുഡ് സർവീസ്..
താങ്ക്സ് icube പരിചയപെടുത്തിയതിനു..
എത്ര ചിലവാക്കി
@@chandrannv3049 86k depends on site conditions..
@@robinsonbabyjohn4908 contact number?
Sheet ഇട്ട വീടാണോ?
Panel evide install ചെയ്തു?
@@Biju28mile ടെറസിൽ ആണ് ഇൻസ്റ്റാൾ ചെയ്തത്..
most awaited one... 👏😍
അങ്ങനെ കാത്തിരുന്ന വീഡിയോ എത്തി.താങ്ക്സ് ബ്രോ.ഞാനും അവരെ ബന്ധപ്പെടാനായി ശ്രമിക്കുന്നു. റിപ്ലൈ വന്നിട്ടില്ല ഇതുവരെ...
Same problem
Same issue , contact cheyuvan pattunilla
No reply
ബ്രോ.. പറ്റുമെങ്കിൽ കറന്റ് കണക്ഷൻ തന്നെ ഒഴിവാക്കി സോളാർ മാത്രം ഉപയോഗിക്കൂ.. അപ്പോൾ 100% സേവ് ചെയ്യാം
on grid is better bro
കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...ആകെ 110 യുണിറ്റ് കിട്ടിയെന്ന് പറയുന്നു. 6 രൂപ വച്ച് കൂട്ടിയാൽ 660 ആകുന്നുള്ളു. പിന്നെ മഴ ആയകൊണ്ടാണ് കുറഞ്ഞത് അല്ലെങ്കിൽ ദിവസം 2യൂണിറ്റ് ദിവസം കിട്ടിയേനെ എന്നും പറയുന്നു എന്നാലും 120 അല്ലേ ആകൂ ??
How is the condition now please make updated video ❤
Can you please build a consair 1000D case
Bro ippol solar system enganeyund
Inverteril daily artificial use koodumbo batttery pettennu poville? So battery frequently replace cheyyendi varum. Current povumbol maathram inverter use cheyyunnathinu pakaram, daily artificial cut cheyythu solar use cheyyumbol battery will be hit
ലക്ഷങ്ങളോ, പതിനായിരങ്ങളോ, മുടക്കാനില്ലാത്തവർ, അവർക്കു ലാഭം എന്നുള്ളത് സ്വപ്നം കാണുകയാലയല്ലാതെ മറ്റു പോംവഴി?
അതിനനുസരിച്ചുള്ള ബിൽ അല്ലേ താങ്കൾ പറഞ്ഞവർക്ക് വരൂ..
@@abusafeer564 പണമില്ലാത്തവൻ "പിണം "എത്രസത്യം
പോംവഴി ഒണ്ട് കറണ്ട് കട്ട് ചെയ്താൽ മതി😂
@kunchipa kuncchol അമ്മാവൻ ആനപ്പുറത്തു കയറുന്നതു കൊണ്ട് മരുമകന്റെ ബ്രിസ്റ്റം കായ്ക്കുമോ?
Umb
ithu vaikkunnathu nashtamanu
4 manikkor power cut ulla areayil mathramanu upayogam
45000 roopa mudakkiyal monthly 500 roopa save cheythal 11 years aakum
Bro tersinda mugalil tress adikanamanudu solar vachal enthalum budhimutu undavo vayilunda enthalum problam
സർ ട്രസ് വർക്കിന്റെ മുകളിൽ സോളാർ പാനലുകൾ കണക്ട് ചെയ്യാവുന്നതാണ്.
Electric bike ഏതാണ്
after one year what is the experience?
Please put video after comming rainy season.
Saw both videos and really useful.What brand of ebike are you having?
super presentation👌
Atha electric bike?
No body is responding to my enquiry. Submitted Google forms two days back. Nobody contacted back yet.
നംബർ ഒന്ന് തരുമോ, എവിടെയാണ് കമ്പനി
Bro i3 4gb ram lapil programming
Get a better processor and atleast 16gb ram
16gb de avishyam onum ila emulation onum ilel.
Visual studio use cheyyuvanengil venam
C# related anengil
@@shibuthomas6384 am running vscode smoothly on an 8gb pc
Super video Solar Panel Video Poli
മഴ മാറിയിട്ട് ഉള്ള വ്യത്യാസം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
Good information ❤️❤️❤️
1.5 month ayi avare contact cheyunu. before sales valare mosham anu . varam varam ennu parayum arum varunilla
Induction cooker upayogikamo
ഞാനും Icon fit ചെയ്തു. താങ്കളുടെ വീഡിയോ കണ്ട ശേഷം. നല്ല സർവീസ് ആണ്. ഇതുവരെ നന്നായി പോകുന്നു. കഴിഞ്ഞ മാസം ആണ് ഫിറ്റ് ചെയ്തത്. ഞാൻ ഇപ്പോഴും ഏകദേശം ദിവസം 1.2 യൂണിറ്റ് മുതൽ 1.5 യൂണിറ്റ് വരെ per day സോളാർ ഉപയോഗിക്കുന്നു. പിന്നെ ഞാൻ എൻ്റെ refrigerator ഇതിൽ കൊടുത്തിട്ടുണ്ട്, 5സ്റ്റാർ ആണ്(latest) smoothayi work ചെയ്യുന്നു. Refrigerator, compressor function ചെയ്യുമ്പോഴും 35 w വരെയെ load എടുക്കുന്നുള്ളു.
😍🥰🥰
Thank you for your positive feedback Sir.
@@MalluDiscoveryTV battery cycle kurayille
എന്നേ ഇതുവരെ ഇവർ കോൺടാക്ട് ചെയ്തിട്ടില്ല
@@Magentezz I didn't face any issues till now. It's working fine. What I think we never should give over load to the UPS. My UPS is 1100 VA and the battery is 150Ah. While the Solar is working for me it's load inverter has never exceeded over 300 W. It's very much less considering load capacity of the Inverter I guess.
Waiting for iQube video 😍
What about battery life
Kannur ലഭ്യമാണോ
Which EV bike you are using ?
Ampher Magnus EX
Bro night full battery operate aavmpo battery cycle pettannu kurayillea dout aane !
കുറയും. അത്കൊണ്ട് തന്നെ സോളാർ offgrid type system 5yr full condition കിട്ടും. പിന്നീട് backup കുറയും. ഒരു 2yr കൂടി ഒത്തു കിട്ടിയേക്കും. 6yr ഒക്കെ പ്രതീക്ഷിച്ചാൽ മതി. Plus point is even 1day full current പോയാലും ഒരു 2hour വെയിൽ കിട്ടിയാൽ നമുക്ക് backup ആവും.panel 445watts halfcut ഒക്കെ ചെയ്യുന്നത് ആണ് നല്ലത്. പ്രൊഡക്ഷൻ കൂടുതൽ കിട്ടും.
Contact cheyuvan pattunilla , office number not working
Farhanee ee oru brand nee matre video cheythitullullo !? Ithu atra famous onum allatha brand ahno !?
Rate ethranu
I cube puthiya update enthenkilum?
നിങ്ങൾ എത്ര വാട്ട് സോളാർ ഇൻസ്റ്റാൾ ചെയ്തു
കറണ്ട് പോകുബോൾ AC വർക്കാവുമോ അതോ ലൈറ്റ് മാത്രമേ വർക്കാവത്തുള്ളുഒോ
ഞാൻ മുന്ന് തവണ അവരുമായി സംസാരിച്ചിട്ടുണ്ട് പക്ഷെ അവർ തിരിച്ചു ഇതുവരെ വിളിച്ചിട്ടില്ല. പറഞ്ഞ സമയത്ത് തിരിച്ചു വിളിച്ചിട്ടും ഇല്ല
അവർക്കു ഇനി വിളിക്കേണ്ട ആവശ്യത്തിനു വർക്ക് ഉണ്ട് റേറ്റ് കൂട്ടി.....
@@mithumurali2147 ethre aayi ippo
വളരെ മോശം റെസ്പോൺസ് ആണ് ഇവരുടേത്. വരാം എന്ന് പറയും. പിന്നീട് വിളിച്ചാൽ ഓരോ excuse പറയും. Before Sales ഇങ്ങനെ ആണെങ്കിൽ... ഇവരുടെ പ്രോഡക്റ്റ് മേടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
Bro how to save our channel videos into Google drive
Yes we're waiting 🤍🤍🤍
good
👍 👌
My problem is the same as yours bi_monthly bill is 5000_6000
Kseb യുടെ സൈറ്റിൽ നിന്ന്. ബില്ല് വിവരം കിട്ടാൻ തങ്ങളുടെ consumer number മാത്രം പോരാ ഫോൺ നമ്പറും venam
Aa clockinte link onn tharumo😬
👍👍👍👍👍👍👍
സോളാര്‍ വെച്ചതിനു ശേഷം രണ്ടാമത്തെ ബില്ല് വന്നോ..?എങ്ങിനെ ബില്ലില്‍ ഇത് പോലെ മാറ്റമുണ്ടോ ?
Hai supervision
2kw how much
❤️
Bro ete 2W or 3W ano?
Topic lekk ethaaan orupaad time edkkunnu
ലോകത്ത് നമ്മൾ മാത്രമായിരികും നമ്മൾ വാങ്ങിയ മീറ്ററിന് വാടക കൊടുക്കുന്നത് …
നമ്മൾ വാടകയ്ക്ക് എടുത്തത് തന്നെ ആണ് അത്.... ചേട്ടന് വേണമെങ്കിൽ സ്വന്തം ആയി വാങ്ങാം kseb ഓഫീസിൽ പോയി പറഞ്ഞാല് മതി...
@@rinitdavis8667 80 തുകളിൽ വാങിയ മീറ്ററിന് 800 രൂപ .. മാത്രമല്ല അന്നു തുടങിയ വാടക ഇന്നും തുടരുന്നു
meter സ്വന്തമായി വാങ്ങി ഫിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.അങ്ങനെയാണ് എങ്കിൽ മീറ്റർ വാടക ഒഴിവാക്കാം.എൻ്റെ മീറ്റർ കംപ്ലൈൻ്റ് ആയപ്പോൾ പുതിയ മീറ്റർ private aayi പൈസ കൊടുത്ത് വാങ്ങി
A@@rgap3944
Ippol 37000 ആണ് ഇവർ ചോദിക്കുന്നത്.
👍👍👍👍👍
അവരെ കോൺടാക്ട് ചെയ്യാൻ വല്ല നമ്പർ തരുമോ
Avra vilichu. Baykkra dimant. 2 manth wait
Thank u buddi
ഓക്കേ മച്ചാൻ
ഒരു doubt. AC യുള്ള താങ്കളുടെ വീട്ടിൽ Bill വരുന്നത് ഇത്ര മാത്രമോ?
കൂടാതെ Power line ഉം Inverter line ഉം പ്രത്യേകമല്ലേ? പിന്നെങ്ങിനെ total charge save ചെയ്തത് calculate ചെയ്യാനാവും?
Verum marketing aanu bro. They can change any values since the calculation is done by their own server. 🤭
നുണ പറയുകയാണ് ചേട്ടാ ഇതൊക്കെ പ്രൊമോഷൻ ഭാഗമാണ്
Chetta enikk oru help venam
Enthannu vechal njan video edit cheyyalum record cheyyalum ellam 1080p yilan but youtube Shortsil itta shesham ath automatically 480p yilekk akum athentha
Iphonil ath solve cheyyan kayiyunnund (settings/general /uploadsil poyal iphonil ready akum )
Ith enganeya solve cheyyuka youtube shortsil aan prob enn thonunnu pls reply anyone🥺😥😭🙁😕😟pls😭😭😭😭😭
1.5 lakhs with ryzen 9 processor with gaming+editing pc
Iam waiting for return call
Electric bike eathaa
Ampher Magnus EX
Energy 24 by 7 ൽ നിന്നുള്ള വിളിവന്നു. സന്തോഷം.മുന്നോട്ടുള്ള നടപടികൾ പുരോഗമിക്കുന്നു.....
ഭാഗ്യവാൻ എനിക്ക് ഇതുവരെ Support കിട്ടിയില്ല
Ippol price. Koottiyitrund
അവരെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം
i called energy 24/7 as per them the waiting period is minimum 2 months to get this product.
എനിക്ക് 1 മാസം കഴിഞ്ഞു installation ചെയ്തു
Plz give me fon nmbr
Pls share their (24/7) number
@@ajeeshambadi3704 hows ur experience
അണ്ണൻറെ കാര്യം കുഴപ്പമില്ല സോളാർ ആയി കറണ്ട് ആയി പാവങ്ങളെഎന്ത് ചെയ്യാനാണ് കറണ്ട് ബില്ല് കെട്ടാൻ കൂടെ വഴിയില്ല പിന്നെയെങ്ങനെ സോളാർ വെക്കാനാ
Athin vekkan parajo aarelum.....just for information..vekkan pattunnavark vekkam illel just see the video
EMI ഓപ്ഷൻസ് available
Pavaggal yendhina vekkunnadu
"If you're born poor, it's not your fault. But if you die poor, it's your mistake. Work Hard 💪"
എന്നും പാവങ്ങളായി കഴിഞ്ഞാൽ മതിയോ? ആരും പണക്കാരനായി ജനിക്കുന്നില്ല അവനവൻ കഴ്ട്ടപെട്ടാണ് പണമുണ്ടാക്കുന്നത് അതിനുവേണ്ടി ചിന്തിക്കു
Save cheyyunna cash next battery vaangam :-)
Hybrid battery enna oru usefull method ippol kseb provide cheyyunnund.athine kurich anveshikku.battery cost labikkam
നമ്പർ തരുമോ.. സോളാറിന്റെ
I also want to Install the Icon as seen in the u-tube video pl help me
Ente 24 v solar system athinte details mobailil kittuvanulla divaise undo
Hi bro
Pls provide address t get this i cube
😁✌️🌚
ബ്രോ എന്റെ വീട്ടിൽ ഇൻവെർട്ടർ ഉണ്ട് എനിക്ക് ഇതിനെ സോളാർ ആക്കണം അവരുടെ കോൺടാക്ട് നമ്പർ തരുമോ
Cpntact no pls
Me waiting for 24/7 my home when coming ??? Thank you ❤️ Sir 🌹
Zulphikar
നിങ്ങൾ കാരണം അവർക്കു ഡിമാൻഡ് കൂടി 25k അവർ 30000₹ ആക്കി..... എന്നിട്ട് പോലും വെയിറ്റ് ചെയുന്നു.....
സർ ഡിമാൻഡ് കാരണം വില കൂടിയതല്ല. സോളാർ പാനലുകൾക്ക് 30 % വരെ ഏപ്രിൽ 2022 തൊട്ടു വില കൂടിയിട്ടുണ്ട് . ഉള്ള ഡിമാൻഡ് അനുസരിച് സപ്ലൈ ചെയ്യാനുള്ള സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടാണ് വെയ്റ്റിംഗ് ടൈം കൂടുന്നത് .പുതിയ സ്റ്റോക്ക് വേണ്ടിയുള്ള ഓർഡറുകൾ ചെയ്‌തു കഴിഞ്ഞു . ദയവായി സഹകരിക്കണം എന്നു അഭ്യർഥിക്കുന്നു .
Looks like luminous has a similar inverter. Please check with them
@@samgeorge4005 Sir,Luminous has a model named iCON, but it is not similar to what we offer
@Harsh mohn ഈ വീഡിയോ പോസ്റ്റ് ചെയ്ത അന്നുമുതൽ ട്രൈ ചെയ്യുന്നുണ്ട് ഇതുവരെ കിട്ടിയിട്ടില്ല, വാട്സ്ആപ്പ് മെസേജിനും റിപ്ലൈ ഇല്ലാ
ഹായ് എന്റെ വീട്ടിൽ ac ഇല്ല എനിക്ക് 10/10ന്റെ 1റൂമിൽ മാത്രം ac വെക്കണം അതിന് വേണ്ടി സോളാർ വെക്കാൻ പറ്റുമോ
രണ്ടു വർഷത്തെ ഉപയോഗത്തിന് ശേഷം ആ ഫോൺ നമ്പർ തന്നെ താങ്കൾക് മാറ്റേണ്ടി വരും അല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നവർക്ക് ഉറക്കം തന്നെ നഷ്ടപ്പെടുവാൻ സാധ്യത കാണുന്നു 🤔🤔🤔
ഈ പറഞ്ഞ കണക്ക് വ്യക്തമല്ല. ഇത് ഒരു മാസത്തെ ആണോ അതോ 2 മാസത്തേയോ ! ആദ്യം പറഞ്ഞു 5000 ൽ നിന്ന് 2000 ആയി എന്ന് പിന്നെ പറയുന്നു 10000 ൽ നിന്നു 2000 എന്ന് ഏതാ ശരി
5000 petrol rate'um kootiyaan 10000 enn paranhadh
@@shahidrizwan6903 ohh ok
Your production itself is on an average is 2 units per day. That is 60 unit per month. Saving is just 60 x 6 = 360 rupees. You say , saving is 2000 rupees. Energy can neither be created or destroyed. You are misleading the ill informed viewers. You may save 360 per month at most, Battery life will be reduced by more than half. I have graduated through these trials over last 10 years and finally settled for a 10 KW, grid tied inverter for reducing electricity bills, 3.5KW inverter with 4 x 200AH batteries for power back up and a 1500w wind turbine for a hybrid charging system. Alternate energy is not cheap. Go for a 3KW, rooftop system with subsidy for most of the normal users with bills up to 300KW per month, 600KW bimonthly consumption or 3000/- bimonthly bill. It will cost 1,30,000/-. 5 years warranty on system and 20yrs for panel. I am using TATA Solar.
Same doubt I am also having , per day saving is 2 unit so per month saving will be 60 units only 😢
@@Ms-ry3ff per day 2 to 3 units means in a billing cycle above 120 units as one billing cycle is in 2 months so in a bill above 120 units can be saved and this lowers the the bill slab so I think this might be true
പാനൽ .ബാറ്ററി. ഇൻവെട്ടർ . എല്ലാം കൂടി താങ്കൾക്ക് എത്ര തുക വന്നു.
No pl
Already inverter undenkil ethra rate akunne
വീട്ടിൽ ഇൻവെർട്ടർ ഉണ്ടെങ്കിൽ iCON പ്രോഡക്റ്റ് വച്ച് സോളാർ കണക്ട് ചെയ്യാവുന്നതാണ്. iCON ഉപയോഗിച് കൊണ്ടുള്ള 400 വാട്ട് സോളാർ പവർ പ്ലാൻറ് പാക്കേജിന് ഇപ്പോഴത്തെ വില Rs 33000 രൂപ തൊട്ട് മുകളിലേക്കു ആണ്.
@@harshmohan9514 icube 24V 2 battery 3 500 V solar panel koduthu cheyyan ethra amount akum
@@harshmohan9514 25000 എന്നു പറഞ്ഞതോ?
So, so, so, so, so, so, so, so, so, so, so, so, so....... 😉😉😉😉😉😉
കമ്പിനിയുടെ ഫോൺ നമ്പർ പറഞ്ഞില്ല.
നമ്പർ തരോ
65th
ഫോൺ നമ്പർ തരാമോ
അവരുടെ നമ്പർ തരുമോ ബ്രോ
.
1st