എന്റെയും എന്നെ പോലെ ഒരുപാട് പേരുടെ ജീവിതത്തിനും ലക്ഷ്യത്തിനും മാറ്റങ്ങൾ വരുത്തിയ, പുതിയ ഒരു ലോകത്തെ കാണിച്ചു തന്ന, ആ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുവന്ന നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. സാർ പറഞ്ഞപോലെ നിങ്ങളുടെ വിഷൻ പ്രവർത്തികമാക്കുമ്പോൾ കൂടെ ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
Congratulations for 3 year anniversary 🎉... നിങ്ങൾ കുറച്ചു മുമ്പ് Nikil Kilivayil വ്യക്തിയുമായി വെച്ച Live interview aaann UI/UX പഠിച്ചൊണ്ടിരികുന്ന ഞാൻ ഇപ്പം Full stack developer aayi നല്ലൊരു പാക്കേജിൽ Banglore joli ചെയ്യുന്നത്(ഇപ്പോൽ 8 Month ആയി)...ഞാൻ വെറും +2 കാരൻ ആണ്. അന്നങ്ങനെ ഒരു interview കൊണ്ട് മാത്രമാണ് ഞാൻ coding നെ കുറിച്ച് അറിയുന്നത്. Thank you 🙏👍☺️
Pls search laptop+uxuimania on UA-cam. I have already done one video for this 👍 not only this, if you have any doubts like this, search the keywords + uxuimania. Almost common doubts from designers are I created as video in our channel. Go ahead and all the best 👍
😍Congratulations ....❤❤❤
മൂന്ന് വർഷങ്ങൾ ..മുപ്പതു വർഷങ്ങൾ ആകട്ടെ ...കൂടെയുണ്ട് ... ♥
എന്റെയും എന്നെ പോലെ ഒരുപാട് പേരുടെ ജീവിതത്തിനും ലക്ഷ്യത്തിനും മാറ്റങ്ങൾ വരുത്തിയ, പുതിയ ഒരു ലോകത്തെ കാണിച്ചു തന്ന, ആ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുവന്ന നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.
സാർ പറഞ്ഞപോലെ നിങ്ങളുടെ വിഷൻ പ്രവർത്തികമാക്കുമ്പോൾ കൂടെ ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
Very glad to know that you are progressing and scaling new heights. Best wishes ❤
Congratulations for 3 year anniversary 🎉... നിങ്ങൾ കുറച്ചു മുമ്പ് Nikil Kilivayil വ്യക്തിയുമായി വെച്ച Live interview aaann UI/UX പഠിച്ചൊണ്ടിരികുന്ന ഞാൻ ഇപ്പം Full stack developer aayi നല്ലൊരു പാക്കേജിൽ Banglore joli ചെയ്യുന്നത്(ഇപ്പോൽ 8 Month ആയി)...ഞാൻ വെറും +2 കാരൻ ആണ്. അന്നങ്ങനെ ഒരു interview കൊണ്ട് മാത്രമാണ് ഞാൻ coding നെ കുറിച്ച് അറിയുന്നത്.
Thank you 🙏👍☺️
താങ്കളുടെ vision എത്രയും പെട്ടന്ന് നടക്കട്ടെ ❤️
Congratulations brother , much love ♥️
🎉🎉🎉🎉
Thank you for being with us 💗
Congrats🎉🎊
Congratulations Brother!
❤❤❤
❤️🔥
🎉
congratulations sir🤩🤩🤩🤩🤩
❤❤
Ente career thane mattiya oru channel anu.. congratulations sir ❤ 🎉 keep going
Ux ui padikkumbol upayogikkan pattiya oru lap suggest cheyyaavo?
Pls search laptop+uxuimania on UA-cam. I have already done one video for this 👍 not only this, if you have any doubts like this, search the keywords + uxuimania. Almost common doubts from designers are I created as video in our channel. Go ahead and all the best 👍