Ithatha nigale kayyil ninnum njan 1kg k sadhanam vagiyirunu ath ellam sale ayi😊 750 rs njan vangitt enik ath 1334 sale cheyan patti valare sandhosham und ithaa nagale pole ulla house wife's n ithoke valare valiya karyam ann .....ithathakum nagalkum nalonam kachavadam cheyan kittatte (ameen) enik oru 3 kg vennam njan ithatha ne whtp conct cheyam ....insha allah...enik tharanne...😊😊
Namukk udakki kodukkunnathano vagi reselling cheyyunnatha o better. thatha Onne parajutharamo😊
എനിക്ക് തൽപര്യം മുണ്ട്
Billoos gallery making video ittitund
ഓൺലൈൻ ആയിട്ട് ഹെയർബൗ മേക്കിങ് ക്ലാസ്സ് cheyyunnavarundo
ഞാൻ hairband ആക്കിയിട്ടു ഷോപ്പിൽ ഒന്നും വേണ്ട
Thatha hair bow accosseries sale cheyunundo. Enik ingane cheyyan thalparyamund
Nannay arangi thannu artand crafttil thalpariyam ullavarkku pattannu manassilavum athiloralanu ngan
എനിക്കും മീറ്റിരിയൽ വേണം. എനിക്കും ബിസിനസ് ചെയ്യണം
Ithatha nigale kayyil ninnum njan 1kg k sadhanam vagiyirunu ath ellam sale ayi😊 750 rs njan vangitt enik ath 1334 sale cheyan patti valare sandhosham und ithaa nagale pole ulla house wife's n ithoke valare valiya karyam ann .....ithathakum nagalkum nalonam kachavadam cheyan kittatte (ameen) enik oru 3 kg vennam njan ithatha ne whtp conct cheyam ....insha allah...enik tharanne...😊😊
നിങ്ങൾ എങ്ങനെ യ sale ചെയ്തത്. ഷോപ്പിൽ ആണോ കൊടുത്തേ
എങ്ങിനെയാ sale ചെയ്തത്?
ഇതിന് reply elle
@@shayalvlogonnn parayado egineya sale cheithe
Gliter vire bow ൽ ഒട്ടിക്കലല്ല. ചെറിയ round bow ൽ കോർക്കലാണ്
S... Njnum athaan aloichath
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
Bun material എവിടുന്നാ കിട്ടുക
എനിക്കും ചെയ്യാൻ വളരെ ആഗ്രഹമാണ് പക്ഷെ ഇതിനെക്കുറിച്ച് ഒരു ഐഡിയായും ഇല്ല
Ethupolulla palarudeum videosund namuk nokiyiriunnal sherikum manasilaavunund
എനിക് ഒരുപാട് ഇഷ്ട്ടായി 16:00
ഓൺലൈൻ തയൽ പഠിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ടോ
S
@@shahlabasheer1109 ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ് ചെയ്യൂ
@@shahlabasheer1109 ladies only
S
@@akhilakrishnan39871 month 500/- aan fees, എല്ലാ കാര്യങ്ങളും details ആയി പഠിപ്പിച്ചു തെരും. താല്പര്യം ഉണ്ടങ്കിൽ പറയൂ ട്ടോ
Glitter wayaril koodi thin metal hairbow kadathi vitt gliter hairbow undakkam. Glue apply cheyyathe
Ok👍
മെറ്റിരിയുകൾ എവിടെ നിന്നാണ് വാങ്ങുന്നത് പറഞ്ഞു തരുമെ അല്ലങ്കിൽ അയച്ചു തരുമെ
Amazon filkapart onlinilnn kittum allengi evarepolthvarum online vilkunund
Amazon flipkart വില കൂടും
Glitter wire evdunu kitum?
Etha mettiriyal എങ്ങനെ കിട്ടും
ഗ്ലീറ്റർ വയറിന് എത്രയാണ് വില
❤❤❤ supper nice creation
form sheet rate parayamo
എവിടുന്നാ ഫ്ലവർ മറ്റു സദനങ്ങൾ.വാങ്ങുക.
Helo
മെറ്റീരിയൽ അയച്ചു തരാമോ
Rabbar band kal kilo yetrayan
മെറ്റീരിയൽ അയച്ചു തരാമോ. എങ്ങിനെയാണ് അയച്ചു തരിക.
എനിക്ക് ഇതിന്റെ മീറ്റീരിയേൽസ് വേണം താത്ത
എനിക്ക് ഇത് വേണം ഒരു കിറ്റിന് എത്ര പൈസ വരും ചെയ്യുന്ന രീതിയും കാണിച്ചു തരണേ
Ellam valare delay aan order chyda sadanm vegamonum kittukilla
താത്താനെ വിളിച്ച് എടുക്കുന്നില്ല എനിക്ക് മെറ്റീരിയൽസ് വാങ്ങിക്കാനാ
Endyil ind
ഇത് ഒട്ടിക്കലല്ല, അതിലൂടെ 😊 കോർക്കുന്നതാണ്
കരക്ട്
Hair bun stock undo
ഉണ്ട്
ഗ്ലിറ്റർ വയർ എത്ര ഫോം ഷീറ്റ് എത്ര
Ith engane sale aakam njan kurachu buns material vangeetund but karymayit sale nadannittilla
Ath thanneya yellavarudeum prshnm
ഹലോ അസലാമു അലൈക്കും
Mashahalla
Evidunna vanguka
ഇത് ചെയ്യാനുള്ള എല്ലാ സ്ഥാനവും വേണം കോണ്ടാക്ട് നമ്പർ തരുമോ
Ithevideya place
online ആയി മെഹന്ദി ഇടാനും. ഒർഗാനിക് ഹെന്ന കോൺ ഉണ്ടാക്കാൻ പഠിക്കാനും താൽപര്യമുണ്ടോ?
Veetilirunn investm entillade jobin thalparyando onlinay
Sale aano
7rupakkan plain hair band vilkunnath
മാഡ o എനിക്ക് കുറച്ച് മെറ്റീരിയൽസ് അയച്ചു തരുമോ
❤️❤️👍🏻
Engineyan sale cheyya
എവിടെ സ്ഥലം
Ithokke enganeya cheyyunnath thalparyam unde
Njn classs edkunnind violet ribbon enna insta yil msg vitta madhi
എവിടുന്നാണ് വാങ്ങുന്നത്
j.j collection und njan avidunnaa vaangunne instagramil nokk adhil link und
Chechi material wholesale price nu kodukkunnund vanamaggil parayanay support cheyyanay
Hi
Rate ethra
Organsa material available and jorget print, jorget plain avilable
Rate ethryaa
Plz rply
Online aayi ornaments padikkan thalparamundo
S
S
S
@@AmbilyShaji-p5h channel noki
@@induk5899 channel noki
Selling ആണ് prblm
സ്ഥലം എവിടെയാണ്
മെറ്റീരിയൽ എവിടുന്നാണ് വാങ്ങുന്നത് ഒന്നു പറഞ്ഞു തരുമോ
. ഇത് ആരോട് ചോദിച്ചാലും പറഞ്ഞു തരില്ല
Nan വാങ്ങുന്നത് മഞ്ചേരി ഇൽ നിന്ന്
@@NJvibesmanjeri yevide
Manjeri ഏത് ഷോപ്പിൽ നിന്നാണ് വാങ്ങുന്നത്
മഞ്ചേരിയിൽ ഉണ്ട് പക്ഷെ കുറച്ച് കിട്ടില്ല ഒരു പാക്കറ്റ് ഫുൾ എടുക്കണം അത് കടകളിൽ കൊടുക്കുന്ന കട ആണ് വേറെ ഉണ്ട്
മീറ്റിരിയിൽ വാങ്ങണം എത്ര രൂപയാണ്
Violet _ribon enna instayil und adhil sale cheyyunnund msg vitta mdhi
Whatsappl msgn reply kittnlla😢
❤
Foam flower rate ethra
1set 25$
ഏത് ഗ്ളൂ ആണ് ഇതിന് യൂസിങ്
B- 7000
ഗിൽറ്റർ വയറിന് എത്ര രൂപയാ
Mtr 60
2 hairband പിന്നെ ചെറിയ ഒരു piece rate 35
Mashaallah 🤝
Glitter wire nu ethraya rate
ua-cam.com/video/HmmqqS3j4v8/v-deo.htmlsi=bVULkQzZbUY0Bn3w
മെറ്റീരിയലുകൾ എവിടെ നിന്നാണ് വാങ്ങുന്നത്
ജെജെ കളക്ഷൻ
മെറ്റീരിയൽ എവിടുന്ന വാങ്ങുന്നത്
Anchus fancy, thaliparamba, kannur
Tlpb undo
താല്പര്യം ഒണ്ട്. Materiyal. Yagganakittum. ഒന്ന് പറയണ
ഗിൽറ്റർ വയറിന് എതരൂപയാണ് ഫ്ളവറിനും എത്രയാണ്
Msg me
Enik eppokanunna എയർബൻഡ് റ്റെ സാധനം വേണം എത്ര പൈസ ആവും 😊
Ente kayyilund njn sale cheyyunnund
Violet_ ribon enna instayil und
Super 👏🏻
Thank you! Cheers!
ഞാൻ ലക്ഷദ്വീപ് കാരിയാണ് ഇടക്ക് കേരളത്തിൽ വരാറുണ്ട് നിങ്ങൾ പറഞ്ഞ സാധനങ്ങൾ എനിക്ക് വാങ്ങണം സ്ഥലം പറയുമോ വിളിക്കാനുള്ള No തരുമോ
Hi
Manjeri ഉണ്ട് 😊
ഫ്ലവറും വേണം പൈസ പറയ്
Please sbb
Msg me
Subscribe chaithuto
❤