സിമന്റ്‌ ലോറിയിലെ ഡ്രൈവറുടെ ജീവിതത്തിലൂടെ 3 ദിവസങ്ങൾ | Kerala to Tamilnadu Travelling Vlog | ibuddy

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 73

  • @nazarshameena7097
    @nazarshameena7097 8 місяців тому +6

    നല്ല കാഴ്ചകൾ ബെസ്റ്റ് വീഡിയോ 👍

  • @celinvk581
    @celinvk581 Місяць тому +2

    സൂപ്പർ ബ്രോ 🎉🎉🎉🎉

  • @Priya-h2w5d
    @Priya-h2w5d 8 місяців тому +2

    പൊളിച്ചടുക്കിയ ട്രാവൽ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      🥰🥰😍😍 thankyou ♥️♥️

  • @Popeye2002
    @Popeye2002 8 місяців тому +2

    Nice video ❤
    Good quality

  • @BASKARV-nq8dy
    @BASKARV-nq8dy 8 місяців тому +2

    Very super 👌💐

  • @prasadps6666
    @prasadps6666 3 місяці тому

    Super video bro ❤️

  • @ashokram5059
    @ashokram5059 5 місяців тому +1

    Full tank diesel adich apo thanne driver cash kodukukyano, atho, companyilek bill edukano cheyya, egne aanath

  • @haadisvlog3040
    @haadisvlog3040 6 місяців тому +2

    നമ്മുടെ സ്ഥലം

  • @mohammedfavasnp6959
    @mohammedfavasnp6959 8 місяців тому +6

    Cement bulker lorry യില് ഡ്രൈവർക്ക്. Salary എത്ര ഉണ്ട്?

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +5

      അത് ഞാൻ ചോദിച്ചില്ല അത് പേർസണൽ അല്ലെ 😊

    • @mohammedfavasnp6959
      @mohammedfavasnp6959 8 місяців тому +2

      @@Aneeshibuddy Total എത്ര km running ഉണ്ടായിരുന്നു? ഇനി പോവുമ്പോൾ ചോദിക്കണം

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      അടുത്ത തവണ പോകുമ്പോൾ ചോദിക്കാം total 1100km ഏകദേശം ഉണ്ടായിരുന്നു

    • @abhi__2075
      @abhi__2075 8 місяців тому

      Enikke 4000 ullu tripne

    • @anandprasad9663
      @anandprasad9663 6 місяців тому

      എന്നെ കുടി കൊണ്ട് പോകാമോ 😊​@@abhi__2075

  • @ShifaFathima-u7x
    @ShifaFathima-u7x 8 місяців тому

    Vandi vacancee undo

  • @akhiraju9398
    @akhiraju9398 8 місяців тому +2

    Bro video de length kurachooode kootamaarunn..

    • @Aneeshibuddy
      @Aneeshibuddy  8 місяців тому

      വീഡിയോ കാണാൻ ആൾ കുറവായത് കൊണ്ടാണ് length ഉം കുറച്ചത് 😊

    • @akhiraju9398
      @akhiraju9398 8 місяців тому +1

      @@Aneeshibuddy eni ula videokalk length kaanum enn pretheekshikunu

    • @Aneeshibuddy
      @Aneeshibuddy  8 місяців тому

      🥰🥰😍 thankyou bro♥️ adutha yathra video lengthy akkam

  • @jobibijujobibiju1572
    @jobibijujobibiju1572 8 місяців тому +1

    ❤❤❤

  • @AS-rz9gf
    @AS-rz9gf 5 місяців тому +2

    Escalator alladai ath conveyor belt ahn

  • @Blinddiehard
    @Blinddiehard 8 місяців тому +1

    Aliya video clarity aayi

    • @Aneeshibuddy
      @Aneeshibuddy  8 місяців тому

      😃😃😃 aliyo paisa nokkila 🫡🫡 full quality thanne eduth😌😌

  • @lavanr3321
    @lavanr3321 8 місяців тому +1

    First njana😄😄😄

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      🥰♥️😍 bro thannaya eppazhum frist 😍😍

  • @teamkl46
    @teamkl46 8 місяців тому +2

    16 വീൽ ടോറസ്സോ? ഇതു tata signa അല്ലെ

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      ടോറസ് അല്ലെ? 🤗 അറിയാമെങ്കിൽ പറഞ്ഞു തരു ♥️

    • @teamkl46
      @teamkl46 8 місяців тому +1

      @@Aneeshibuddy ലേയ്ലാൻഡ് പണ്ട് ഇറക്കിയിരുന്ന ഒരു 10 വീൽ ലോറി ആണ് ടോറസ്. പിന്നീട് കാല ക്രെമേണ ആളുകൾ കൂടുതൽ വീൽ ഉള്ള വണ്ടികളെ ടോറസ് എന്ന് വിളിക്കാൻ തുടങ്ങി. ആ വണ്ടി നിർത്തലാകിയിട്ടു കാലം കുറെ ആയെങ്കിലും ഇപ്പോളും അതു തുടർന്ന് വരുന്നു. ഉദാഹരണത്തിന് 8 സീറ്റ്‌ ഉള്ള ഇന്നോവ നല്ല പ്രമുഖം ആയത്കൊണ്ട് സ്കോർപിയോയെ മഹിന്ദ്രയുടെ ഇന്നോവ എന്നൊക്കെ പറയും പോലെ

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      @@teamkl46 എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ പറഞ്ഞു തരാനും ആരുമില്ല അതുകൊണ്ട് തെറ്റ് തന്നെ പറഞ്ഞോണ്ട് നടന്ന് പക്ഷെ ഇപ്പോൾ കാര്യം മനസിലായി താങ്ക്സ് ♥️

    • @teamkl46
      @teamkl46 8 місяців тому

      @@Aneeshibuddy 🥰

  • @midhun3601
    @midhun3601 5 місяців тому +2

    thodupuzha idukki anu bro😂

  • @ShanthaGopalSharma
    @ShanthaGopalSharma 8 місяців тому +1

    Why driver not speaking in video??

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      He didn't interested to talk in front of the video

  • @adarshkrishnakvkannan3488
    @adarshkrishnakvkannan3488 6 місяців тому +4

    Driver terror aano 😮

    • @Aneeshibuddy
      @Aneeshibuddy  6 місяців тому +3

      😂😂 pavama look mathre terror ullu😬

  • @ManuAk-s4m
    @ManuAk-s4m 8 місяців тому +3

    ഞാൻ 22 wheel Bulker TRAILOR Driver ആണ്

    • @Aneeshibuddy
      @Aneeshibuddy  8 місяців тому

      ഏത് റൂട്ട് ആണ് ഓടുന്നത്,

    • @shorts-video579
      @shorts-video579 8 місяців тому +1

      എവിടെയാ സ്ഥലം..?

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      @@shorts-video579 ഞാൻ ആറ്റിങ്ങൽ ട്രിവാൻഡറം

    • @bimalvijayan2503
      @bimalvijayan2503 8 місяців тому

      Bro vandiyil cleaner vaccency undooo

    • @bimalvijayan2503
      @bimalvijayan2503 8 місяців тому

      Hi

  • @krishnukrishnu2657
    @krishnukrishnu2657 8 місяців тому

    Thalava

  • @midhunmidhin-p9607
    @midhunmidhin-p9607 8 місяців тому +1

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @sreeharisnair5706
    @sreeharisnair5706 8 місяців тому +1

    Number tharamo

  • @sreejijijeesh1955
    @sreejijijeesh1955 8 місяців тому +1

  • @Helvin_2001
    @Helvin_2001 8 місяців тому +1

  • @joelmathewshibu
    @joelmathewshibu 8 місяців тому +2

    • @Aneeshibuddy
      @Aneeshibuddy  8 місяців тому

      🥰♥️

    • @joelmathewshibu
      @joelmathewshibu 8 місяців тому +2

      @@Aneeshibuddy എനിക്കും ഇങ്ങനെയൊക്കെ പോകണം എന്ന് ഭയങ്കര ആഗ്രഹമുണ്ട് ❤ ഇങ്ങനെ ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      Thankyou brother ♥️♥️ ഒന്ന് ശ്രെമിച്ചു നോക്കു ആഗ്രഹം വെച്ചുകൊണ്ടിരിക്കണ്ട 🥰

    • @joelmathewshibu
      @joelmathewshibu 8 місяців тому +1

      @@Aneeshibuddy തീർച്ചയായും... Bro yude veedu avideya

    • @Aneeshibuddy
      @Aneeshibuddy  8 місяців тому +1

      എന്റെ സ്ഥാലം ട്രിവാൻഡറും ആറ്റിങ്ങൽ അടുത്ത് ബ്രോ യുടെ സ്ഥാലം എവിടയാണ്