India is the worst country for a nurse to work. Poor salary, in addition to that no respect from people. But while coming to gulf countries, salary is better, no doubt in that. But still you don't get satisfaction as they doesn't give you proper respect to your profession. Only a well developed country (not only economically, but also by culture) like UK & Europe understand the value of nursing. They give equal respect to doctor and nurse. They give you good salary as well as good respect so that you feel full satisfaction. UK, Europe and Australia are the best countries for a nursing career. No doubt in that.
True dear. Even in saudi with family we can not save any thing because of Levi. For one child we have to pay 400sr per month plus school fees and transportation.
കുറെ പേര് സൗദിയിൽ നിന്നും പോയത് കൊണ്ട് ഇപ്പോൾ നഴ്സുമാർക്ക് ഫാമിലി സ്റ്റാറ്റസ് വരെ കൊടുത്തു തുടങ്ങി.. ഇനിയും ഒരുപാട് പേര് പോകട്ടെ.. അപ്പോൾ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമായിരിക്കും..
Working in Saudi as a nurse is difficult. Those who are incapable of passing OET is still working as a nurse in Saudi. You won't enjoy real freedom in life until you reach Europe.
സൗദി ലെ കാര്യങ്ങൾ പലതും നിങ്ങൾ പറഞ്ഞത് correct അല്ല. Especially regarding ഓവർടൈം... House rent etc... ഞാൻ വർക്ക് ചെയ്ത hospital ൽ ഓവർടൈം ഉണ്ടായിരുന്നു with double salary. ഒരു മാസം 4 oncall must ആയിരുന്നു.. ഇഷ്ടം പോലെ പൈസ overtime ചെയ്തു ഉണ്ടാക്കി. പിന്നെ moh ഇൽ എല്ലാം restriction ആണ്... ബട്ട് private അത്ര restriction ഒന്നുമില്ല... ഷോപ്പിംഗ് restriction ഒന്നും ഞങ്ങൾക്ക് ഇല്ലായിരുന്നു. അപ്പോൾ വേണേലും പോകാം... Multispeciality hospitals nallathanu .. Salary യും നല്ലതാ... Workload is hectic.നിങ്ങൾ . പറഞ്ഞ പലതും contradictory statements ആണ്...
Thank you for sharing your experience... What i shared in this video is my 6 year experience in Saudi...not only mine, most of the nurses who worked on that period 2015 to 2021.
All hospitals are good,just confirm you will get salary according to your experience and yearly increment .I hope you know other circumstances and living culture in Saudi
എനിക്കൊരു ഡൌട്ട് ഉണ്ട് പറഞത് തെറ്റിയതാണോ എന്നറിയില്ല. ..സൗദിയിൽ എല്ലാ ദിവസവും ജോലി ചെയ്യണം . UK yil 3 ഡേ വർക്ക് ചെയ്‌താൽ മതി ബാക്കി സമയം ഫ്രീ ആണെന്ന് പറഞ്ഞത് ശരിയാണോ… ഞാൻ അറിഞ്ഞത് സൗദിയിൽ 12 മണിക്കൂർ ഷിഫ്റ്റ് ആണ് അപ്പോൾ എല്ലാ ദിവസവും ആഴ്ചയിൽ ഈ 12 മണിക്കൂർ ഷിഫ്റ്റ് ചെയണോ എന്നാണ് എന്റെ സംശയം
No,that will change depends on the hospital you work,Njn work cheytha hospitalil 8 hr shift for 6 days aayirunnu..MOH hospital aarunnu..mostly night off aarunnu
Sister how to start UK Visa processing for my wife I don't know how to apply please can guide me bcoz she's BSC nursing completed she have 5years experience
എന്റെ പൊന്നോ.. സാലറിയുടെ പകുതി സൗദിയിൽ റെന്റിനു പോകുമോ?? 🙄 പാലസിൽ വല്ലതും ആയിരുന്നോ താമസം 😄.. അതോ ശമ്പളം തീരെ ഇല്ലായിരുന്നോ?? നാട്ടിലെ അത്യാവശ്യം ഉള്ള ഒരു വീടിന്റെ വലിപ്പമുള്ള വീടിനു അവിടെ 1000 റിയാലിൽ താഴെ ആയിരുന്നു ഞാൻ കൊടുത്തു കൊണ്ടിരുന്നത്.. നോക്കി എടുത്താൽ നല്ല വീടുകൾ വളരെ വാടക കുറവിനു കിട്ടും... ഒരാളുടെ (Nursinte) സാലറിയുടെ ഒരു 15-20% അത് വരു... ഇപ്പോൾ UK യിൽ എങ്ങനെ ഉണ്ട.. വാടക വളരെ കുറവാണോ?? 1 ലക്ഷം കുറവുള്ള എന്തെങ്കിലും വീട് അവിടെ ഉണ്ടോ?? അതും ഇച്ചിരി വിശാലത ഉള്ളത്.... സൗദി വിട്ടതിൽ ഞാൻ പച്ചതപിക്കുന്നു.. ഓരോത്തർക്കു അവരവരുടെ അഭിപ്രായങ്ങൾ ഉണ്ടല്ലോ.. താങ്കളുടെ അഭിപ്രായതെ മാനിക്കുന്നു.. റെന്റിന്റെ കാര്യം പറഞ്ഞതിൽ യോജിപ്പില്ല..
Hello..Athu oro place ne depend cheythavum…Njn ninna place il 1500 riyal okke rent undarunnu..aa timil salary incriment illarunnu…kunju kuttikalumai vannu kashtapettirunna orupad Frnds ne enikkariyam…avararum palacil allarunnu thamasichathu.. ningalude abhipraya swathanthram Njn manikkunnu..but ningalude way of presentation is very poor..
അത് കുഴപ്പമില്ല.. നമ്മൾ പറയുന്ന കാര്യങ്ങളിലെ പോരായമ് ആരെങ്കിലും പറഞ്ഞാൽ പിന്നെ പൊതുവെ ആർക്കും ഇഷ്ടപെടാറില്ല..4600 റിയാൽ കിട്ടുന്ന ഒരു നഴ്സിന് എങ്ങനെ പോയാലും ഒരു 500 sr എങ്കിലും OT കിട്ടും.. അല്ലെങ്കിൽ ശമ്പളത്തിന്റെ 10% എങ്കിലും കുറഞ്ഞത് Housing കിട്ടും.. ഇതൊന്നും ഇല്ലെങ്കിലും 1500 sr എന്ന് പറയുന്നത് 30% of the package ഒള്ളു... സൗദിയിൽ ശമ്പളത്തിന്റെ പകുതി വാടകക്ക് പോകുക എന്ന് പറഞ്ഞാൽ പിന്നെ വികസിത രാജ്യങ്ങളിലും ഗൾഫിലും നിൽക്കുന്നതിൽ യാതൊരു വ്യത്യാസവും സേവിങ്സിൽ വരുന്നില്ലല്ലോ... അറബ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കുറച്ചു വാടക ഉള്ള ഒരു രാജ്യമാണ് സൗദി. അപ്പോൾ ഒരു ആവറേജ് കണക്കു പറയാൻ ശ്രദ്ധിക്കുക..
Cheche njan saudi hospitalil staff nurse aai next month pokum ,interview timil avar paranjath out side accomodation aanegilum 300 riyal provide cheyam ennane,ente husbandum varan plan unde but meducal profession aane,avide visiting visail vannit oru normal job kittan padano ?pinne out side accomodation 300 riyalium koodumo ,ethrayakum ennukoodinreplay tharane cheche .plz replay 🙏😊😊
Fully furnished flat anr 1500 sar akathe nikkum with all facility. Pne min nurse salary 5000 sar undakum.. Hus job ane kittum but same area venamenkil kurach kastapadanu but shops nd malayalii support kittum
പിന്നല്ലാതെ ആരാണ് വെറുക്കക്കാത്? ആ 6 ആം നൂറ്റാണ്ടു കാട്ടു അറബി സംസ്കാരം വേണം എന്നാണ് ഇവിടെ ചില ജിഹാദികൾ സ്വപ്‌നം കാണുന്നത്!! മുഹമ്മദ് ഇനിയ പോലെ പിഞ്ചു പൈതങ്ങളെ കേട്ടി ജീവിക്കാൻ ആയിരിക്കും!!
ഒരുപാട് വിഡിയോകൾ കണ്ടതിൽ ഏറ്റവും ഇൻഫർമേറ്റീവ് ആയ വീഡിയോ.. Good luck👍
Thank you😊
ഒരു കൺഫ്യൂഷൻ തീർത്തിന് നന്ദി സുഹൃത്തേ 🥰🥰
4600 Riyal ഇപ്പഴത്തെ റേറ്റ് വച്ച് 1 Lakhs Rupees ഉണ്ട്...
India is the worst country for a nurse to work. Poor salary, in addition to that no respect from people. But while coming to gulf countries, salary is better, no doubt in that. But still you don't get satisfaction as they doesn't give you proper respect to your profession. Only a well developed country (not only economically, but also by culture) like UK & Europe understand the value of nursing. They give equal respect to doctor and nurse. They give you good salary as well as good respect so that you feel full satisfaction. UK, Europe and Australia are the best countries for a nursing career. No doubt in that.
Yes..of course..Thank you for the comment
💯
Good Description.informative.
Chechi what about dubai .Dubai lu government hospital lu enganaya join cheyanae
Very informative..subscribed👍👍👍
Thank you👍🏻
super aayt present cheythu .
True dear. Even in saudi with family we can not save any thing because of Levi. For one child we have to pay 400sr per month plus school fees and transportation.
So sad
Welcome to UK
@@Gamingwithjaizz sure dear. We will come soon
fully subscribed moloo
കുറെ പേര് സൗദിയിൽ നിന്നും പോയത് കൊണ്ട് ഇപ്പോൾ നഴ്സുമാർക്ക് ഫാമിലി സ്റ്റാറ്റസ് വരെ കൊടുത്തു തുടങ്ങി.. ഇനിയും ഒരുപാട് പേര് പോകട്ടെ.. അപ്പോൾ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമായിരിക്കും..
Good
Working in Saudi as a nurse is difficult. Those who are incapable of passing OET is still working as a nurse in Saudi. You won't enjoy real freedom in life until you reach Europe.
Osce exam കുറിച്ച് ഒരു വീഡിയോ chaiyumo plzzz..
Yes... Of course 🥰
Thanks for ur great support ❤️
Hi u went through agency,?could u plz suggest a good agency plz
Yes..Naipunya
@@positivevibes6311 mam could u plz give the contact details of that agency or link of the website plz
Age limit in NHS Staff
Wakefield or Lincoln better to live.. and job opportunities for non medical field spouse..
ചേച്ചി സൗദി നേഴ്സ് aya എനിക്ക് ഡിപെൻഡ് വിസ എങനെ കിട്ടും വൈഫിനെ കൊണ്ടുവരാൻ ആണ് പ്ലസ് റിപ്ലൈ തരണം 🥲😊
Superb talk
Very good presentation
Thanks a lot
ഖത്തറിൽ 14:56 21 indian സ്കൂളുകൾ ഉണ്ട്
free അല്ല
In Gulf schooling is expensive. In UK it is free. Your tax is enough. Also full warranty for your life after retirement.
Maam uk yil pokan eaduth procedure nte oru video cheyo
Already cheythittund
Saudil ummak parmant vsa kittnna
Hi dear, In which part of UK you are working.
Is Manchester is good
I am working in Swindon,Manchester also good👍
Thank you
Saudi or uk is better for saving
UK
Evda soudiyil job cheythey
Tabuk
Chechi. How is soudhi MOD, I selected to madeena... How is it.. Plz respond
Saudi MOD is good,if u r interested then move forward
Welcome to UK
Soudi is good...12 hr duty 3 days after 4 days leave... Purathokke epol വേണമെങ്കിൽ പോകാം... Yearly tkt... എല്ലാം ഉണ്ട്
Saudi vech anoo oet exam azuthiythe... Oet saudi. Azuthan pattumoooo...
Ente wifinu saudiyi riyadhil vechaanu oet kittiyathu ippo wife uk yil aaanu
Which hospital did you work
MOH
Supr chechiii
Thank you😊
In saudi which hospital your worked?
MOH ,Tabuk
2021januaryil muthal increment start chythu
Yes
Can we take our family with us spouse can get job chechi
Yes you can
Can u tel me the whole process where to approach whom to ask the guideline of recruiting just give me more details
Saudi എവിടെ ആണ് work ചെയ്തത്
സൗദി ലെ കാര്യങ്ങൾ പലതും നിങ്ങൾ പറഞ്ഞത് correct അല്ല. Especially regarding ഓവർടൈം... House rent etc... ഞാൻ വർക്ക് ചെയ്ത hospital ൽ ഓവർടൈം ഉണ്ടായിരുന്നു with double salary. ഒരു മാസം 4 oncall must ആയിരുന്നു.. ഇഷ്ടം പോലെ പൈസ overtime ചെയ്തു ഉണ്ടാക്കി. പിന്നെ moh ഇൽ എല്ലാം restriction ആണ്... ബട്ട് private അത്ര restriction ഒന്നുമില്ല... ഷോപ്പിംഗ് restriction ഒന്നും ഞങ്ങൾക്ക് ഇല്ലായിരുന്നു. അപ്പോൾ വേണേലും പോകാം... Multispeciality hospitals nallathanu
.. Salary യും നല്ലതാ... Workload is hectic.നിങ്ങൾ . പറഞ്ഞ പലതും contradictory statements ആണ്...
Thank you for sharing your experience... What i shared in this video is my 6 year experience in Saudi...not only mine, most of the nurses who worked on that period 2015 to 2021.
Payment kooduthal private inu ano moh inu ano rply please
Yeah…correct
Around how much range of money can a nurse make in a month working overtime shifts in Saudi?
She said is correct
Chechi OET ethu coaching centerila padiche???
Ajinorah
good
Can I get work in UK will u help me for nurse job
Pass ur English test and attend interview
Samyuktha Varma look.
Pokunna place( park) ok atu annu pryamooo
Parayallo👍🏻
Male nurse opportunity nalla reethiyil undo
Opportunities are same for everyone,no gender in equalities.
👍
❤❤❤❤
Good information 👏👏👏
Chechi saudiyil government hospitalil eangane job kittum?
Attend MOH exams
👍🏼
Not bachelor, spinster ok.
Sister which one is better Moh/private in saudi
We will get more salary in private..duties are less harder in MOH
@@positivevibes6311where you worked
Moh
Say in english or Hindi..malaylam don't know dear
Thank u sis👍👍
Welcome 😊
Plz made it in English because I'm North Indian malayam is not understood by me
Please watch Hindi videos
How about king fahad hospital in al baha.I am from sri lanka.I am plannig to move KSA.Please reply me
All hospitals are good,just confirm you will get salary according to your experience and yearly increment .I hope you know other circumstances and living culture in Saudi
എനിക്കൊരു ഡൌട്ട് ഉണ്ട് പറഞത് തെറ്റിയതാണോ എന്നറിയില്ല. ..സൗദിയിൽ എല്ലാ ദിവസവും ജോലി ചെയ്യണം . UK yil 3 ഡേ വർക്ക് ചെയ്‌താൽ മതി ബാക്കി സമയം ഫ്രീ ആണെന്ന് പറഞ്ഞത് ശരിയാണോ… ഞാൻ അറിഞ്ഞത് സൗദിയിൽ 12 മണിക്കൂർ ഷിഫ്റ്റ് ആണ് അപ്പോൾ എല്ലാ ദിവസവും ആഴ്ചയിൽ ഈ 12 മണിക്കൂർ ഷിഫ്റ്റ് ചെയണോ എന്നാണ് എന്റെ സംശയം
No,that will change depends on the hospital you work,Njn work cheytha hospitalil 8 hr shift for 6 days aayirunnu..MOH hospital aarunnu..mostly night off aarunnu
Free aayittulla 4 days vere nursing home il contract basis il nhs nurses jolikk pokarundo...angine cheyyunnavar undo
Vere trust il Pokarilla..bank shift cheyyarund
നഴ്സ് ജോബ് അല്ലാതെ മറ്റേതേലും ജോലിക് applay ചെയ്യാൻ സാധിക്കുമോ സൗദിയിൽ നിന്നും ട്രക്ക് ഡ്രൈവർ ആയിട്ട് എങ്ങാനും........?
Nice vedio
Which place in UK good to live..
Buckingham palace
Newcastle upon Tyne
Age limit for nurses?
No
moloo..ente marumol saudiyil OET padikkayaanu angottu varaan!! monum BSc nurse aanu!avanum saudiyil und! 2 perkkum UK yil ethaanaa plaan!PRAISE THE LORD!amen!.🙏🙏🙏🙏🙏🙏🙏🙏🙏
House rent ethre allowance therum moh il?
400
@@sheenajithin5443 do you know any hospital which provides family visa for nurses working in Saudi?? I would like to work in saudi
USA gives Big Salary to Nurses
Does anyone you know have successfully migrated to the US as a nurse recently?
No
സൗദിയിൽ ministry hospitalil ആണോ chechi വർക്ക് cheithath
Yes
Chechi സൗദിൽ നിന്നാണോ OET പഠിച്ചു exam ezhuthiye... നാട്ടിൽ exam എഴുതുന്നതാണോ സൗദിൽ chennit എഴുതുന്നതാണോ better chance to pass
@@ashiq-ashi2655Njan nattil vacation vannappolanu ezhuthiyathu
സൗദിയിൽ നിന്നും പഠിച്ചിട് നാട്ടിൽ വന്നു exam എഴുതിയത് ano
@@ashiq-ashi2655 yes
Chechy jizan nallath aano
Kuzhappamilla
Uk yil nurse ayi vannal adhya vershathil thanne off days le food delivery job part time ayi cheyyan pattoo
?
It’s better to do after getting PR
PR kittathe delivery job kittille?
Enthenkilum prblm plz reply
@@roshanck1627nmc pin will be cancelled if you work any other job than nurse/work over than permitted hours in a week
Saudiyil nammal bangaali..
Thankyou..Saudi MOH or private is better for salary?jeddha nallathano?Njan Moh interview select ayitund.. processing nadakunnu..
Private will pay more salary but work load also heavy... Jeddah is a good place
@@positivevibes6311 Thank you
Hi bro avide sudiyil okke staff nurse ayi work cheyyan padikkune collegin INC affliation must ahno?
Avar athu chothykunundo bro
VALARE UPAKAARA PRADAM...aayirunnu! orupaadu nanni..UK ye kurichu KOODUTHAL ariyan patti!..monum marumolum BSc nurse mar aayi UK yil ethaanaa plan!
Sister how to start UK Visa processing for my wife I don't know how to apply please can guide me bcoz she's BSC nursing completed she have 5years experience
Pass OET or IELTS
START NMC REGISTRATION
GIVE CV to an agency
They will conduct interviews and give guidance for the rest of the processing
Give me agency details
U K vannitt etranal ayi
1 year
Chechi jeddah ok ano
Yes
Jeddah adipoli..Njan avideya
aaru paranju ivide 3 lakh one month undakkam full expens company vaka enthinaa ippo uk nilkunnath saudi eppoyum natil povaam
Ellavarkkum athu same aakanamennilla..
Uk pokan experience vende
Minimum 1 year
Chechi ഡൽഹിയിൽ വർക്ക് ചെയ്തിട്ടുണ്ടോ
Yes
മുടിഞ്ഞ തണുപ്പ് സൗദിയിൽ 🥶🥶
എന്റെ പൊന്നോ.. സാലറിയുടെ പകുതി സൗദിയിൽ റെന്റിനു പോകുമോ?? 🙄 പാലസിൽ വല്ലതും ആയിരുന്നോ താമസം 😄.. അതോ ശമ്പളം തീരെ ഇല്ലായിരുന്നോ?? നാട്ടിലെ അത്യാവശ്യം ഉള്ള ഒരു വീടിന്റെ വലിപ്പമുള്ള വീടിനു അവിടെ 1000 റിയാലിൽ താഴെ ആയിരുന്നു ഞാൻ കൊടുത്തു കൊണ്ടിരുന്നത്.. നോക്കി എടുത്താൽ നല്ല വീടുകൾ വളരെ വാടക കുറവിനു കിട്ടും... ഒരാളുടെ (Nursinte) സാലറിയുടെ ഒരു 15-20% അത് വരു... ഇപ്പോൾ UK യിൽ എങ്ങനെ ഉണ്ട.. വാടക വളരെ കുറവാണോ?? 1 ലക്ഷം കുറവുള്ള എന്തെങ്കിലും വീട് അവിടെ ഉണ്ടോ?? അതും ഇച്ചിരി വിശാലത ഉള്ളത്.... സൗദി വിട്ടതിൽ ഞാൻ പച്ചതപിക്കുന്നു.. ഓരോത്തർക്കു അവരവരുടെ അഭിപ്രായങ്ങൾ ഉണ്ടല്ലോ.. താങ്കളുടെ അഭിപ്രായതെ മാനിക്കുന്നു.. റെന്റിന്റെ കാര്യം പറഞ്ഞതിൽ യോജിപ്പില്ല..
Hello..Athu oro place ne depend cheythavum…Njn ninna place il 1500 riyal okke rent undarunnu..aa timil salary incriment illarunnu…kunju kuttikalumai vannu kashtapettirunna orupad Frnds ne enikkariyam…avararum palacil allarunnu thamasichathu.. ningalude abhipraya swathanthram Njn manikkunnu..but ningalude way of presentation is very poor..
അത് കുഴപ്പമില്ല.. നമ്മൾ പറയുന്ന കാര്യങ്ങളിലെ പോരായമ് ആരെങ്കിലും പറഞ്ഞാൽ പിന്നെ പൊതുവെ ആർക്കും ഇഷ്ടപെടാറില്ല..4600 റിയാൽ കിട്ടുന്ന ഒരു നഴ്സിന് എങ്ങനെ പോയാലും ഒരു 500 sr എങ്കിലും OT കിട്ടും.. അല്ലെങ്കിൽ ശമ്പളത്തിന്റെ 10% എങ്കിലും കുറഞ്ഞത് Housing കിട്ടും.. ഇതൊന്നും ഇല്ലെങ്കിലും 1500 sr എന്ന് പറയുന്നത് 30% of the package ഒള്ളു... സൗദിയിൽ ശമ്പളത്തിന്റെ പകുതി വാടകക്ക് പോകുക എന്ന് പറഞ്ഞാൽ പിന്നെ വികസിത രാജ്യങ്ങളിലും ഗൾഫിലും നിൽക്കുന്നതിൽ യാതൊരു വ്യത്യാസവും സേവിങ്സിൽ വരുന്നില്ലല്ലോ... അറബ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കുറച്ചു വാടക ഉള്ള ഒരു രാജ്യമാണ് സൗദി. അപ്പോൾ ഒരു ആവറേജ് കണക്കു പറയാൻ ശ്രദ്ധിക്കുക..
@@positivevibes6311sister soudhiyil oru nurse nu kittunna salaryude pakuthi enthayalum rent akilla…. 1500 poyal enganeya half akunnath??
ഒരു നഴ്സ്ഇന്റെ സാലറി പകുതി rento അത് ബോധവും അന്വേഷണവും ഇല്ലാത്ത ആൾകാർ റെന്റിനു വീട് എടുത്താൽ അങ്ങനെ സംഭവിക്കും
താബുക്കിൽ അത്ര ഒന്നും rent ഇല്ല ഈ തള്ള തള്ളുന്നതാണ് 700 റിയാലിന് ഇപ്പോളും ഫാമിലി റൂം കിട്ടുന്നുണ്ട്
Cheche njan saudi hospitalil staff nurse aai next month pokum ,interview timil avar paranjath out side accomodation aanegilum 300 riyal provide cheyam ennane,ente husbandum varan plan unde but meducal profession aane,avide visiting visail vannit oru normal job kittan padano ?pinne out side accomodation 300 riyalium koodumo ,ethrayakum ennukoodinreplay tharane cheche .plz replay 🙏😊😊
That depends on area... Anyway it will be more than 300.
Thank uu,visiting visail vannathinu shesham job kittan padano?
@@keralaeating6140hi ippo ndhayi avide set aayo
Fully furnished flat anr 1500 sar akathe nikkum with all facility.
Pne min nurse salary 5000 sar undakum.. Hus job ane kittum but same area venamenkil kurach kastapadanu but shops nd malayalii support kittum
Gcc is best
സൗദി അറേബ്യ താങ്കൾ വെറുത്ത് പോയി അല്ലേ 😥
Some times...
പിന്നല്ലാതെ ആരാണ് വെറുക്കക്കാത്? ആ 6 ആം നൂറ്റാണ്ടു കാട്ടു അറബി സംസ്കാരം വേണം എന്നാണ് ഇവിടെ ചില ജിഹാദികൾ സ്വപ്‌നം കാണുന്നത്!! മുഹമ്മദ് ഇനിയ പോലെ പിഞ്ചു പൈതങ്ങളെ കേട്ടി ജീവിക്കാൻ ആയിരിക്കും!!
I love Oman and Omani people UK people hahahaha
I am not interested
Contact number tharamo