കല്യാണ സമ്മാനം| 🎁 Gifts unbox|sangeethkumar

Поділитися
Вставка
  • Опубліковано 26 жов 2023
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 817

  • @miniharshan4034
    @miniharshan4034 8 місяців тому +132

    രേശുവിനെ പോലെ നല്ല ഒരു മരുമകൾ ആയിരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @REKHABINU367
    @REKHABINU367 8 місяців тому +45

    എന്നും ഈ ചേട്ടനും അനിയനും കുടുംബവും ഇങ്ങനെ തന്നെ ഉണ്ടാവണം 👍👍🥰

  • @ShahanaSherin-pw7kv
    @ShahanaSherin-pw7kv 8 місяців тому +355

    ഒരുപ്പാട് ഇഷ്ട്ടാണ് ingale എല്ലാവരേയും 🥰❤

  • @safasafa3575
    @safasafa3575 8 місяців тому +193

    എല്ലാ സന്തോഷത്തിലും ഞങ്ങളെയും ഒപ്പം കൂടുന്നതിൽഒത്തിരി സന്തോഷം ❤

  • @jannajanna6863
    @jannajanna6863 8 місяців тому +325

    നല്ല കുടുംബം,എന്നും ഈ സന്തോഷം നില നിൽക്കട്ടെ... ♥️

    • @NasreenaJasmin
      @NasreenaJasmin 8 місяців тому

      പ്ലീസ് സബ്സ്ക്രൈബ്💞💞😀😀😀😀

  • @rajinn8793
    @rajinn8793 8 місяців тому +47

    എന്നും നന്മകൾ മാത്രം നേരുന്നു...❤❤ഹാപ്പി ഫാമിലി... 🥰

  • @arunimaammu1116
    @arunimaammu1116 8 місяців тому +8

    സാധാരണ ചില കണ്ണൂർ ഉള്ളവരെല്ലാം വീട്ടിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കുമ്പോ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടത്താറുണ്ട് നിങ്ങളും അത് നടത്തും എന്നാണ് ന്റെ പ്രതീക്ഷ സായു ഏട്ടന്റെ കല്യാണവും, യൂട്യൂബിൽ 10M ഫാമിലിയും ആയി അത്രേം സന്തോഷത്തിൽ നിക്കുവല്ലേ നിങ്ങൾ ഇങ്ങളെ ചാനലിൽ നിന്ന് അങ്ങനെ ഒരു വീഡിയോ നമ്മൾ കണ്ണൂര്കാർ പ്രതീക്ഷിക്കുന്നു കേട്ടോ ❤

  • @shibinashibi2463
    @shibinashibi2463 8 місяців тому +40

    മെഗാ serial ആയാലും കുഴപ്പമില്ല..... Its nice to enjoy... നിങ്ങളെയൊക്കെ കാണാൻ അത്രയും ഇഷ്ടാണ്

  • @sojimarysojimanoj3077
    @sojimarysojimanoj3077 8 місяців тому +40

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും എന്നും സ്നേഹത്തോടും സന്തോഷത്തോടും എല്ലാവരും ഒരുമയോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ

  • @gayathree2069
    @gayathree2069 8 місяців тому +86

    മനസ്സ് നിറഞ്ഞ സ്നേഹം സമ്മാനമായി തന്നിരിക്കുന്നു. നവദമ്പതികൾക്കും കുടുംബത്തിലെ ഓരോരുത്തർക്കും

  • @meenu2500
    @meenu2500 8 місяців тому +40

    അതിൽ ഉൾപ്പെടാത്ത ഒരു ബോക്സ്‌ ഉണ്ടായിരുന്നു ട്ടോ 😌ഞങ്ങൾ യൂട്യൂബ് ഫാമിലി ടെ മനസ്സ് നിറഞ്ഞ ആശീർവാദങ്ങൾ ഉണ്ടായിരുന്നു 💕💕💕💕

  • @dhanyakrishna7730
    @dhanyakrishna7730 8 місяців тому +23

    നല്ല ഫാമിലി ❤❤❤❤❤എന്നും ഇതുപോലെ happy ആയി ഇരിക്കാൻ കഴിയട്ടെ 🥰🙏🏻

  • @minibenadict8856
    @minibenadict8856 8 місяців тому +16

    നിങ്ങളുടെ ചെറിയ സന്തോഷത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കാനുള്ള മനസ് കാണിക്കുന്നതിത് നന്ദി എന്നും ഈ സ്റ്റേ ഹം നിലനിൽക്കട്ടെ❤❤❤❤

  • @chinjujose-ym5ov
    @chinjujose-ym5ov 8 місяців тому +129

    ഓരോ വീഡിയോസ് വെയിറ്റ് ചെയ്തു ഇരിക്കും. അത്രയും ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤❤ നിങ്ങളുടെ ചെറുതും വലുതുമായ എല്ലാം കാര്യങ്ങളും വീഡിയോയിൽ കൂടെ ഞങ്ങൾക്കും പങ്കു ചേരാൻ പറ്റുന്നതിൽ സന്തോഷം 🥰🥰🥰🥰 ഫുൾ ഫാമിലി അടിപൊളി ❤❤❤ അടുത്ത വീഡിയോയിക്ക് വെയ്റ്റിംഗ് ആണ്

    • @DreamS-hp3qg
      @DreamS-hp3qg 8 місяців тому +3

      oh ente fansinte oru karyme😊

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 8 місяців тому +93

    നിങ്ങളുടെ സന്തോഷ നിമിഷങ്ങളിൽ ഞങ്ങളെയും നിങ്ങൾ കൂട്ടുന്നല്ലോ ❤

  • @razizubair247
    @razizubair247 8 місяців тому +12

    എന്താ രസം നിങ്ങളെ ഫാമിലിയെ കാണാൻ
    നിങ്ങൾ വീഡിയോസ് ഇട്ടോണ്ടിരിക്കും ഞങ്ങൾ കാണാൻ റെഡിയാണ്
    ... സംഗീത് ബ്രോ സായു ബ്രോ 🥰 എന്നും ഈ സ്നേഹം നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ
    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾക്ക് ഒരു
    ഹാപ്പിയാണ്💞💞💞💞💞💞💞

  • @_deva13
    @_deva13 8 місяців тому +84

    എവിടേലും ഒരു സ്ഥലത്ത് ഇരുന്നിട്ട് unbox ചെയ്യാമായിരുന്നു....ക്യാമറ എടുത്ത് നടക്കുന്ന കൊണ്ട് ഒരു പെർഫെക്റ്റ് ആയില്ല ...nice.. family ❤❤ happy married life 🤗💖💖

  • @sarakuriakose1751
    @sarakuriakose1751 8 місяців тому +19

    ഈ ഇടക്ക് കണ്ടു തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോസ് സത്യം പറഞ്ഞാൽ ഒരുപാട് ഇഷ്ട്ടാണ് പ്രേത്യേകിച് അൻവി. Really your videos are mind refreshing.

  • @littishasaanu1297
    @littishasaanu1297 8 місяців тому +9

    നല്ല ഫാമിലി... കാണുമ്പോൾ സന്തോഷം തോന്നുന്നു ❤❤എന്നും നിലനിൽക്കട്ടെ

  • @ambikadas3216
    @ambikadas3216 8 місяців тому +8

    Nigade സന്തോഷത്തിൽ njaghalum ചേരുന്നു❤

  • @gowrykalyani1135
    @gowrykalyani1135 8 місяців тому +5

    Super Family ❤ nighalude santhoshathil njagalum cherunu😊

  • @e.muthusundarisundu6723
    @e.muthusundarisundu6723 8 місяців тому +11

    Now a days addicted to your video's.. even I don't know malayam but somewhat inspiration to your family.. congrats dears.. best of luck..happy married life brother.

  • @sijisreekumar169
    @sijisreekumar169 8 місяців тому +6

    എന്നും ഇങ്ങനെ സന്തോഷംആയിട്ട് ഇരിക്കട്ടെ 🥰❤️🥰❤️

  • @shijimohan5865
    @shijimohan5865 8 місяців тому +8

    രേഷു ന് കിളി പോയ🥰🥰🥰 show case ന് shock വയ്ക്കാൻ ആയിരിക്കും അല്ലെ.
    Love ur family 🥰🥰🥰🥰

  • @greeshmabiju5655
    @greeshmabiju5655 8 місяців тому +15

    അടിപൊളി കുടുംബം. എന്നും ഇങ്ങിനെ സ്നേഹത്തോടെ ഒത്തൊരുമയോടെ കഴിയട്ടെ

  • @satheeshkerala7199
    @satheeshkerala7199 8 місяців тому +7

    അടിപൊളി,,, സൂപ്പർ 💕❤️
    അഭിനന്ദനങ്ങൾ ❤️🥰

  • @ponnuponnu8356
    @ponnuponnu8356 8 місяців тому +5

    Ee kannurukaare orupaad orupaad ishttapedunu ❤️❤️❤️❤️ ningada videok athrak addict aayi 💕💕💕💕

  • @user-xj5xo3id1c
    @user-xj5xo3id1c 8 місяців тому +17

    Happy married life ❤❤❤❤

  • @Sabi-yt1vb
    @Sabi-yt1vb 8 місяців тому +12

    👍👍 നിങ്ങടെ ഫാമിലി യിൽ ഞങ്ങളെയും ഉൾപ്പെടുത്തി എല്ലാം കാണാൻ കഴിഞ്ഞു സന്തോഷം. പിന്നെ, പേര് എഴുതാത്ത gift എല്ലാം എന്റെ പേരിൽ കൂട്ടിക്കോളൂ... 🤩🤩🤪

  • @sheejamb7529
    @sheejamb7529 8 місяців тому +1

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ god bless you

  • @Ana__a__gha
    @Ana__a__gha 8 місяців тому +20

    എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം❤ എന്നും നിലനിൽക്കട്ടെ ഈ സ്നേഹം🥰🥰

  • @MusthafaFasna
    @MusthafaFasna 8 місяців тому +2

    Ningaleyokke kanan agrahamund beautifully family ❤

  • @manjum7893
    @manjum7893 8 місяців тому +1

    Ningalude santhoshathil njangaleyum koodi ulpeduthiyathil santhosham...oru kudumbam pole ❤❤❤❤Thank you so much..God Bless you all.

  • @keerthanakeerthana5390
    @keerthanakeerthana5390 8 місяців тому +14

    എല്ലാം സന്തോഷത്തിനും നമ്മളെയും കൂട്ടുന്നുണ്ടല്ലോ അതിന് വളരെ സന്തോഷം

  • @sherlypv2288
    @sherlypv2288 8 місяців тому +5

    നിങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു.❤❤❤

  • @balanammu8988
    @balanammu8988 8 місяців тому

    Thirakinidayilum njangalekoodi santhoshikuna video s ❤ god bless your family

  • @sangithadileesh3963
    @sangithadileesh3963 8 місяців тому +2

    അടിപൊളി. എല്ലാ സന്തോഷത്തിലും ഞങ്ങളെയും കൂട്ടുന്നതിൽ ഒത്തിരി സന്തോഷം ❤❤❤❤

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 8 місяців тому +4

    Pavam reshmachechi sangithetta engane kaliyakkarude 😂sayujetta pavalle sangeedhettane aa dress kodethekku othiri snehathode ❤❤❤❤😊

  • @shahanahanih8347
    @shahanahanih8347 8 місяців тому +2

    Nangalk orupaad ishtaatto ee fmly ........ ee happiness ennennum nilanilkkatte ❤😊

  • @aminaami3492
    @aminaami3492 8 місяців тому +2

    എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്

  • @banu694
    @banu694 8 місяців тому +12

    ഈ ഫാമിലിയെ ഇഷ്ട്ടപെടാത്തവർ ഉണ്ടാവില്ല സംഗീതേട്ടാ അത്രയ് കും ഇഷ്ട്ടം നിങ്ങളെ y😍😍

  • @Agmeya12345
    @Agmeya12345 8 місяців тому +53

    എന്നും ഈ ഒത്തൊരുമയോടെ പോട്ടെ 😍

  • @binshyprasobh6966
    @binshyprasobh6966 8 місяців тому +9

    Lov this family 💞

  • @user-tv4fq7oy9j
    @user-tv4fq7oy9j 8 місяців тому +7

    നല്ല കുടുംബം സന്തോഷം 🥰

  • @rajinac694
    @rajinac694 8 місяців тому +7

    നിങ്ങളുടെ വാക്കുകളുടെ ആ സന്തോഷം കാണാനുണ്ട്.... Happy married life sayooj &reshma🥰🥰

  • @aishwaryakk5518
    @aishwaryakk5518 8 місяців тому +1

    Nengale എല്ലാവരെയും സ്നേഹവും, സന്തോഷവും എല്ലാം എന്നും nelanelkkatte, ആരെയും കണ്ണ് thattathe ഇരിക്കട്ടെ.

  • @shivanyae.v558
    @shivanyae.v558 8 місяців тому +2

    Adipoli vedio ❤ nigade ellarem valiya ishtanu 🥰😍

  • @vinumanju1430
    @vinumanju1430 8 місяців тому +3

    എല്ലാ വീഡിയോയും ഇടണം കട്ട വെറ്റിംഗ് ആണ് 🥰 love you family 😍😍😍 your family fan ❤️❤️ സായു അനുവികുട്ടൻ കട്ട fan 🥰🥰🥰🥰🥰😍😍

  • @santhoshsanthoshm
    @santhoshsanthoshm 8 місяців тому +5

    Yenklena Gift wishes matra.🎉🎉🎉Tanking you🙏🚩Manglore Tulunad.

  • @ayishashifa5990
    @ayishashifa5990 8 місяців тому +5

    ഒരുപാട് ഇഷ്ട്ടമാണ് ഇങ്ങളെ എല്ലാവരേയും ❤

  • @lijinanalakath533
    @lijinanalakath533 8 місяців тому +3

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ 🥰🥰

  • @thasleemas3552
    @thasleemas3552 8 місяців тому +2

    Orupad ishttam annu eee familya 🥰🥰

  • @aswathybaiju6011
    @aswathybaiju6011 8 місяців тому +1

    സൂപ്പർ... ❤️❤️❤️ I love family 😘😘😘😘😘

  • @krishnapriyakichu2968
    @krishnapriyakichu2968 8 місяців тому +1

    Eniyum videos idanam waiting aann baakki videos nn🥳❤️❤️❤️❤️❤️ orupaad eshttann ninggale ellavareyum❤️❤️❤️🤩

  • @JasnaNishadJas
    @JasnaNishadJas 8 місяців тому +6

    Happy Family 😍😍

  • @diyalachoosartandcraft
    @diyalachoosartandcraft 8 місяців тому +2

    വീഡിയോ കാണുമ്പോൾ സന്തോഷം 💞

  • @rajitham2051
    @rajitham2051 8 місяців тому +1

    ❤️സായു &സംഗീത് എല്ലാം അടിപൊളി ആയിട്ടുണ്ട് ♥️👍🏻👍🏻

  • @jishisatheesh8327
    @jishisatheesh8327 8 місяців тому +25

    Happy married life bro 🥰🥰🥰🥰🥰.... നിങ്ങളുടെ സന്തോഷംനിമിഷങ്ങൾ പകർത്തി.. ഞങ്ങളെയും കാണിച്ചതിന് ഒരുപാട് നന്ദി... രേശുമാരോടൊപ്പം ജീവിതം മുൻപോട്ടു കൊണ്ടുപോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰

  • @RajiRajimol-mt1wk
    @RajiRajimol-mt1wk 8 місяців тому +2

    Orupadu ishtamanu ningale Ellavareyum ❤️ ningalude oro vedeosum kanumbozhum manasinu entho vallathoru santhoshamanu 💯👍👍🥰🥰🥰🥰❤️❤️❤️❤️❤️

  • @nijisharajeeshniji9532
    @nijisharajeeshniji9532 8 місяців тому +4

    Ellarum poli 👍 big fan of your family

  • @deeparakesh595
    @deeparakesh595 8 місяців тому +1

    ഒരുപാട് ഇഷ്ടം ❤❤ എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🩵🩷🩵🩷

  • @rajendraraju9512
    @rajendraraju9512 8 місяців тому +5

    Sangeeth super... ❤️❤️❤️❤️❤️❤️ lve you bro..

  • @amboottyamma
    @amboottyamma 8 місяців тому +33

    ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ്....എന്ന് നിങ്ങൾ എല്ലാവരും TVM vannapol കാണണം എന്നുണ്ടയിരുന്ന്..... പക്ഷേ പറ്റിയില്ല.....ഇനി എന്നേലും TVM വരുമ്പോൾ കാണാൻ പറ്റും എന്നാണ് എൻ്റ വിശ്വാസം 😊

    • @haseenayhaseenay7686
      @haseenayhaseenay7686 8 місяців тому +2

      Tvm evideyanu vannath

    • @ash_aswy6220
      @ash_aswy6220 8 місяців тому

      ​​@@haseenayhaseenay7686ponmudi... padmanabha swamy temple, kovalam,Lulu mall

  • @user-ir5kf5go8q
    @user-ir5kf5go8q 8 місяців тому +7

    Love ur family ❤

  • @jiyahDiaries2018
    @jiyahDiaries2018 8 місяців тому +2

    ഒരുപാട് ഒരുപാട് സന്തോഷം ❤ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട് .

  • @rahilashiya2424
    @rahilashiya2424 8 місяців тому +12

    ഒരു അഹങ്കാരമോ ജാടയോ ഒന്നും ഒരു ലവലേശം പോലും ഇല്ലാത്ത ഫാമിലി.. 🥰🥰🥰ഒരുപാട് ഇഷ്ടം ❤❤❤❤❤❤

  • @gloryansal4495
    @gloryansal4495 8 місяців тому +1

    E thirakkinidayilum njyaggalkkayi video edukkunnu sangeeth bro 🎉🎉🎉thanks a lot....sayuu marriage kazhinjyu glamour kudi ttoo😊😊😊nalla adipwoli family...ennum edhu poley santoshathoodey erikyan daivam anugrahikyattey....sayyuu num Reshma kyum nalla oru marriage life wish cheyyunnu🎉🎉🎉

  • @pathumr5279
    @pathumr5279 8 місяців тому +5

    ❤ കല്യാണം അടിച്ച് പൊളിച്ചോ

  • @pennu508
    @pennu508 8 місяців тому +1

    ഞാൻ ഇപ്പോഴാ കാണുന്നത് ഇവരെ.... ഇഷ്ടമായി family ye.... രേഷു anvi രണ്ട് ചേട്ടായിസ് പൊളി.....

  • @ahalyaanoop3180
    @ahalyaanoop3180 8 місяців тому

    Ee family othiri ishtamanu... Kannu thattathirikate❤❤❤

  • @user-mn1vg6hi2j
    @user-mn1vg6hi2j 8 місяців тому +18

    അൻവിയുടെ സ്വാഗതം കേൾക്കാൻ പറ്റിയില്ലല്ലോ. എന്തായാലും unboxing വീഡിയോ കാണിച്ചതിൽ വളരെ സന്തോഷം ആയി. ഞങ്ങളെയും നിങ്ങളുടെ കുടുംബത്തിലേക്ക് ഷെണിച്ചത്തിൽ വളരെ വളരെ സന്തോഷം... ഇനിയും ഒരുപാട് വീഡിയോ കാണാൻ ആഗ്രഹിക്കുന്നു... 🥰🥰🥰🥰🥰🥰 love you anvikkutta 😊😊😊😊

  • @ambilykishor
    @ambilykishor 8 місяців тому +6

    നിങ്ങളുടെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം ❤ അൻവി

  • @anjanaanju1297
    @anjanaanju1297 8 місяців тому +1

    Eniyulla videokkayi waiting 👍👍ellavarkku nallathu varate😍

  • @SajilaSaji-hz6xn
    @SajilaSaji-hz6xn 8 місяців тому +17

    ഒത്തിരി ഇഷ്ട്ടമുള്ള family 🥰🥰

  • @saranyarahul6647
    @saranyarahul6647 8 місяців тому +19

    ചേട്ടന് എന്തോ ഒരു വിഷമം... മുഖത്തു... സന്തോഷത്തിന്റെ ആണോ.... എല്ലാം നല്ലത് പോലെ നടന്നു ഇല്ലേ... 🥰🥰🥰🥰❤❤❤

  • @user-tb3gc5jg9s
    @user-tb3gc5jg9s 8 місяців тому +1

    എന്നും സന്തോഷത്തി ലായിരിക്കുന്നു ❤️❤️❤️❤️❤️

  • @user-ct5jk4xb4m
    @user-ct5jk4xb4m 8 місяців тому +3

    എന്നും സന്തോഷം ആയി ഇരിക്കട്ടെ ❤❤😊

  • @NavasBammani-vq9mm
    @NavasBammani-vq9mm 8 місяців тому +3

    Vilakku Njan thannathaaa
    Navas bammani meruvambai ❤

  • @MohammadAli-zf7ze
    @MohammadAli-zf7ze 8 місяців тому +1

    Eppoyum ee sneham ellavarkkum ellavarodum nilanilkkatte❤.tour episode in katta waiting ahn.
    Ellam video edukkane.onnum njngale kanikkan marannore.ipam tourilano ulle.eppoya video varuka

  • @snhsooraj1909
    @snhsooraj1909 8 місяців тому +6

    Sayoonte Q& A cheyyane

  • @lalithambikat3441
    @lalithambikat3441 8 місяців тому +8

    ഷോക്ക് കൊടുക്കാനോ എന്ന സംഗീതിന്റെ ചോദ്യം കേട്ട് ചിരിച്ച് ഒരു മാതിരി യായി

  • @anilbabu7306
    @anilbabu7306 8 місяців тому +2

    Orupad orupad ishtam love u all👍

  • @rohinisugunavachanasuguna4768
    @rohinisugunavachanasuguna4768 8 місяців тому +9

    Congratulations bro, good luck, happy married life,

  • @suhaaschukka6956
    @suhaaschukka6956 8 місяців тому +3

    I don’t understand Malayalam but I like your videos and your family members 😊happy married life both of you 😊

  • @arshanarafeeq6469
    @arshanarafeeq6469 8 місяців тому +4

    Happy family ❤️❤️😍

  • @diyadufamily.4770
    @diyadufamily.4770 8 місяців тому +1

    Orupadishttamanu ningale neril kanan othiri agraham und🥰🥰🥰

  • @renjithramachandran8908
    @renjithramachandran8908 8 місяців тому

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @shabeera5630
    @shabeera5630 8 місяців тому +17

    നല്ല ഫാമിലി ആരും കണ്ണ് വെക്കാതിരിക്കട്ടെ 🥰

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq 8 місяців тому +1

    Happy.married..life..love..all..family..members.❤❤

  • @sharafali9053
    @sharafali9053 8 місяців тому +2

    നിങ്ങളുടെ വീഡിയോ വരാൻ waiting ആണ് 🎉🎉

  • @anuyesoda
    @anuyesoda 8 місяців тому

    Orupad santhoshamayi toooo.....love youuuuuuuuuu allllll

  • @dilshabalan9831
    @dilshabalan9831 8 місяців тому +2

    Sangeethetta ❤Sayunte chiriyum anthu rasa

  • @santhikrishnan1363
    @santhikrishnan1363 8 місяців тому +3

    ഒന്നും പറയാൻ ഇല്ല സ്നേഹം മാത്രം...😘😘😘😘😘😘♥️♥️♥️♥️

  • @marylawrence5783
    @marylawrence5783 8 місяців тому

    Beautiful 👌 Happy Family ❤ God bless 💕

  • @saranyaps1915
    @saranyaps1915 8 місяців тому

    Adipoli ഫാമിലി ellamvareyum poliyatto so beutifull 🥰🥰🥰😍😍😍❤️❤️❤️💖💖💖💖

  • @user-fn7vj6iw2d
    @user-fn7vj6iw2d 8 місяців тому

    നന്നായിട്ടുണ്ട്. നല്ല കുടുബം, എന്നും സ്നേഹത്തോടെ,

  • @aneeshmolaneeshmol
    @aneeshmolaneeshmol 8 місяців тому +2

    അടിപൊളി സംഗീത് &സായു

  • @user-ox4uv2ez5i
    @user-ox4uv2ez5i 8 місяців тому +1

    നല്ല ഫാമിലി 👌👌 എന്നും നന്മകൾ നേരത്തെ good lack

  • @AthiraPrajosh-kv7ol
    @AthiraPrajosh-kv7ol 7 місяців тому +1

    Biju ettan kodutha gift aanu enik ettavum ishttamaayath😊

  • @sreevallips3110
    @sreevallips3110 8 місяців тому +1

    എന്നും നന്മകൾ നേരുന്നു ഹാപ്പി ഫാമിലി 🥰🥰🥰♥️♥️♥️♥️