#ഇന്നലെ

Поділитися
Вставка
  • Опубліковано 12 жов 2024
  • താനൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണു യുവതിക്ക് ഗുരുതരപരിക്ക് തലക്ക് പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
    സ്കൂൾ തുറന്നുബസ്സുകളിൽ അസാധ്യമായ തിരക്ക് അനുഭവപ്പെടും.എത്ര തിരക്കുണ്ടെങ്കിലും കുട്ടികളോട് ബസിന്റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുത് എന്ന് ഓർമ്മിപ്പിക്കണം..Video from Hafseenajamsheer

КОМЕНТАРІ •