Malayali Life in America👧
Вставка
- Опубліковано 9 лют 2025
- @SoumisWorld123
#malayalamcookingvideo
#keralarecipes
#cookingvlogs
#southindianfood
#keralacusine
#malayalivlogger
#easyrecipe
#authenticindianfood
#nadanrecipes
#usamalayali
#americanmalayalee
#dailyvlog
#adayinmylife
#homaderecipes
#soumi
#malayalamvlog
#housewifevlogs
വളരെ മനോഹരമായ video super sharing 👍🥰👌
Thanks dear❤️
L👍 അടിപൊളി👌❤
Thanks
വളരെ മനോഹരമായ കാഴ്ചകൾ ❤❤❤😊😍
Thanks dear😍
വളരെ മനോഹരമായ sharing 👍😋😋👌💕
Thank you so much 😊
L29.വീട്ടിലെ പാചകവും പുറത്തെ കാഴ്ചകളും നന്നായിട്ടുണ്ട് 👌👌❤️❤️
Thanks for watching 😊
Wow ഗോതമ്പ് ദോശയും ബീഫ് കറിയും മീൻ കറിയും ചോറും മുട്ട പുഴുങ്ങിയതും L എല്ലാം ഒരുപാട് ഇഷ്ടമായി. 💎💎💎💎💎💎💎💎💎
Thanks
L 9 അടിപൊളി recipe ഗോതമ്പ് ദോശ വളരെയധികം നന്നായിട്ടുണ്ട്❤️👍
Thank you ❤️
Adipoli food aanallo 👌🏻👌🏻❤️👍🏻👍🏻
Thanks
വീഡിയോ സൂപ്പർ ❤️❤️ L20
Thanks
L7 അടിപൊളി 👌👌👌
Thanks
അടിപൊളി food 👌nice sharing 🥰🥰
Thanks❤️
വളരെ ഭംഗിയുള്ള കാഴ്ചകളും പരിസരങ്ങളും
Thanks❤️
അടിപൊളി വീഡിയോ 👌🥰
Thanks
Nice ❤️👌
Thanks 🤗
നല്ല വീഡിയോ വിശേഷങ്ങൾ ഗോതമ്പ് dosa👍👍❤️
Thanks
L12🎉❤
👍😍
സൂപ്പർ ❤🎉👍
Thanks
സൂപ്പർ വീഡിയോ
Thanks
സൂപ്പർ ❤❤
Thanks❤️
അമേരിക്കൻ അടുക്കള വിശേഷം👍👍, ഗോതമ്പ് ദോശ😋 ഞാനും തേങ്ങാപാലും പഞ്ചസാരയുമാണ് ഗോതമ്പ് ദോശയ്ക്ക് കറിയാക്കുന്നത്. L-👍
Thanks dear😍
Kolaam nice video sou ❤
Chaala fish fry kolaam ❤
Cabbage thoran ❤❤
Thanks
ഫുൾ തുറന്നു വെച്ചു ❤❤
Thanks
Adipoli ❤
Thank you so much❤️
അടിപൊളി
Thanks
ഡിയർ ഫ്രണ്ട് അസ്സലാമുഅലൈക്കും ഗുഡ് ആഫ്റ്റർനൂൺ വളരെ സന്തോഷം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കി ഗോതമ്പിനെ അപ്പം ബേക്കറി ബീഫ് അങ്ങനെ പലതും പലതും നല്ലൊരു എനർജറ്റിക് വീഡിയോ
👍😍
ഞാൻ വരട്ടേ കഴിക്കാൻ.. 🥰🥰🥰..... 👌🏼👌🏼👌🏼👌🏼.. L
വന്നോളൂ 👍😍😂
നിങ്ങളെ വീഡിയോ അടിപൊളി ബീഫ് കറി കാണുമ്പോൾ കൊതിയാവുന്നു പോളിച്ചു നല്ല സ്ഥലം 🙏നല്ലരു ലൈക് 👍👍👍🙏🙏🙏😂
Thanks dear❤️
ഗോതമ്പ് ദോശയും തേങ്ങാപ്പാലും കറിയും മുട്ടയും എല്ലാംകൂടി അടിപൊളി ബ്രേക്ക് ഫാസ്റ്റ് ടിവി ഒക്കെ കണ്ടു കുട്ടികളും കൂടി കഴിക്കുമ്പോൾ പ്രത്യേകം ഒരു സുഖം തന്നെ പുറത്തേക്കാഴ്ചകൾ ഒക്കെ കാണാൻ അതിമനോഹരം തന്നെ കുറച്ചുനേരംമീൻ മസാല തേച്ചു വെച്ചാൽ നല്ല രുചി തന്നെയാണ് തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കിയ കറി സൂപ്പറായിട്ടുണ്ട് അതെ ചില മീന് കാണുമ്പോൾ നന്നാകും കഴിക്കാൻ ഒട്ടും കൊള്ളത്തില്ല പിന്നെ അങ്ങനെയുള്ള മീനുകൾ വാങ്ങാതിരുന്നാൽ മതി ഊണ് അടിപൊളി👍 കുക്കിംഗ് ഒരുപാട് ഇഷ്ടമായി👍L15
Thanks dear❤️
Adipoli
Thank you so much 👍😍
വളരെ ഹെൽത്തിയും ടേസ്റ്റിയും സോഫ്റ്റും ആയ ഗോതമ്പ് ദോശയും ബീഫ് കറിയും മീൻ കറിയും ചോറും മുട്ട പുഴുങ്ങിയതും കാബേജ് തോരൻ കറിയും തേങ്ങാപ്പാലും പാചകവും പുറത്തെ കാഴ്ചകളും എല്ലാം ഒരുപാട് ഇഷ്ടമായി. എല്ലാം അടിപൊളി ♥️♥️♥️♥️15:41
Thanks
ഗോതമ്പ് ദോശയും മുളക് ചമ്മന്തിയും ആണ് ഞങ്ങളുടെ കോമ്പിനേക്ഷൻ . എനിക്കും ചേട്ടനും അത്ര ഇഷ്ടം അല്ല.നമ്മൾ പിന്നെ മറ്റു ളളവർക്ക് എന്ത് ഇഷ്ടം അത് തന്നെയാണ് നമ്മുടെ ഇഷ്ടം 😊
ആണോ 👍😍
ഹലോ മോളെ. .ന്യൂജേഴ്സയിൽ എവിടെയാ. എപ്പോഴെങ്കിലും കാണാം
Hillsborough ആണ് 👍😍